ഞാൻ അച്ഛനെ ചീത്ത കൂട്ടുകെട്ടുകളിൽ നിന്ന് മാറ്റികൊണ്ടിരിക്കാ # Ishtam Movie Comedy Scenes # Dileep

Sdílet
Vložit
  • čas přidán 7. 09. 2024
  • ഞാൻ അച്ഛനെ ചീത്ത കൂട്ടുകെട്ടുകളിൽ നിന്ന് മാറ്റികൊണ്ടിരിക്കാ # Ishtam Movie Comedy Scenes # Dileep
    Paid Collaboration Contact :- ceo@movieworldentertainments.com
    ***********************************************************************************************
    Welcome to Malayalam Comedy Scenes CZcams Channel
    Movie World Entertainments is the leading player in the Indian Film industry
    office @ Movie World LLC , P.O Box 515000 , Sharjah , United Arab Emirates
    office @ Kerala Movie World Amal Complex CP Ummer Road Pulleppady Ernakulam L.NO : 04844038291
    Enjoy & stay connected with us!
    ***********************************************************************************************
    Join Whatsapp Group ➜chat.whatsapp....
    Subscribe to ➜ / ………… .
    Like us on Facebook ➜ / filmflicksofficial
    Find us on ➜ Pinterest / movieworldtv
    Follow us on ➜ Twitter / movieworldtv1
    Follow us on ➜ instagram / movieworldtv
    Website ➜ www.movieworlde...
    || ANTI-PIRACY WARNING ||
    COPYRIGHT PROTECTED
    This Audio Visial content is licensed to MOVIE WORLD and is protected by Copyright laws and Intellectual Property rights
    This Audio Visual content is Copyright protected and licensed to MOVIE WORLD.
    DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.
    Those who wish to post any audio video content , licensed to MOVIE WORLD, in their CZcams Channels/ Social Media sites must contact Movie World over phone 0484 4038291 or email ceo@movieworldentertainments.com
    And any such licensed content from MOVIE WORLD must contain the link to MOVIE WORLD CZcams Channels.
    Also any amount of unauthorised/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
    #വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏

Komentáře • 215

  • @AnaswaraS02
    @AnaswaraS02 Před 3 lety +907

    ആകെ ഒരു അച്ഛനെ ഉള്ളൂ എന്ന് കരുതി കൊഞ്ചിച്ചും ലാളിച്ചും വളർത്തിയത 🤣🤣🤣🤣🤣🤣🤣🤣🤣

    • @keranhamathew1782
      @keranhamathew1782 Před 3 lety +4

      V...💜💜 army🥰💜

    • @AnaswaraS02
      @AnaswaraS02 Před 3 lety +3

      @@keranhamathew1782 armyyy💜💜💜

    • @kavithaks1864
      @kavithaks1864 Před 2 lety +1

      @@AnaswaraS02 💜💜💜

    • @libinbabu288
      @libinbabu288 Před 2 lety +1

      @@keranhamathew1782 vattanalle 🙄

    • @keranhamathew1782
      @keranhamathew1782 Před 2 lety +1

      @@libinbabu288 aahh...athe athinentha kozhapam... Ellam manushyarkum und...illathore annu sukshikedath

  • @angrymanwithsillymoustasche
    @angrymanwithsillymoustasche Před 2 lety +179

    ഇപ്പോൾ കൃഷ്ണൻകുട്ടി മേനോന് കൂട്ടായി ആത്മാർത്ഥ സുഹൃത്ത് നാരായണേട്ടനും സ്വർഗത്തിൽ ഉണ്ടാവും...🥀🥀🌳

  • @AngelVisionKerala
    @AngelVisionKerala Před 3 lety +695

    ദിലീപ് :- ഞാൻ അച്ഛനെ ചീത്ത കൂട്ടുകെട്ടിൽ നിന്ന് മാറ്റിക്കൊണ്ട് ഇരിക്കുവാ....
    ഇന്നസെന്റ് :- പിന്നെ നീ എന്താ ഇവിടെ? 🤣

  • @777Medallion
    @777Medallion Před 3 lety +199

    ഞാൻ സൗത്ത് അമേരിക്കയിൽ ആയിരുന്നു ഇന്ന് രാവിലെ trivandrom മെയിലിനു ഇങ്ങു പോന്നു 😂😂

  • @parvathysunil6351
    @parvathysunil6351 Před rokem +50

    ഇന്നച്ചൻ ഇനി ഒരിക്കലും ഇല്ല, വിശ്വസിക്കാൻ പറ്റാത്ത വേർപാട് 🥺

  • @bindhunisha8588
    @bindhunisha8588 Před 2 lety +282

    എത്ര കണ്ടാലും മടുക്കാത്ത വീണ്ടും വീണ്ടും ചിരിപ്പിക്കുന്ന ഒരുപിടി സിനിമകളിൽ ഒന്ന് 🥰🥰🥰🥰

  • @user-um7jw6yv9f
    @user-um7jw6yv9f Před 2 lety +473

    നമ്മുക്ക് എല്ലാവർക്കും കാണും നാരായണനെ പോലെ സകല ഉഡായിപ്പിനും കൂട്ട് നിക്കാൻ ഒരു ചങ്ക്.... നാരായണൻ ഉയിർ..😌😌😌😁😁😁

    • @wdlcrockz
      @wdlcrockz Před 2 lety +6

      😂❤️

    • @SabuXL
      @SabuXL Před rokem +12

      ഓ ചങ്ങാതീ ഇവിടെ നാരായണൻ അല്ലല്ലോ ഓൻ്റെ ഉടായിപ്പ് പണികൾക്ക് കൂട്ട് നിൽക്കുന്ന കൃഷ്ണൻകുട്ടി നായർ ആണല്ലോ ചങ്ങാതീ മികച്ച സുഹൃത്ത്.
      🤝

    • @salmabeevi1987
      @salmabeevi1987 Před rokem +7

      എന്റെ ഉമ്മാക്ക് ഒരു കൂട്ടുകാരിയുണ്ട്.. പൂജ എന്ന പേര് 😂😂ഞാൻ കളിയാക്കി വിളിക്കുന്നത് നാരായണേട്ടൻ എന്നാ.. ഉമ്മച്ചിയെ മെനൻ എന്നും

    • @VK-ds7wv
      @VK-ds7wv Před 10 měsíci +1

      ​@@salmabeevi1987😂

  • @mikkus8663
    @mikkus8663 Před 3 lety +630

    ഇതിലെ ഒരു ഡയലോഗ് എന്റെ അച്ഛനോട് ഞാൻ സ്ഥിരം പറയുന്നത് അച്ഛന്റെ വെറും 28മത്തെ വയസ് തൊട്ടാ അച്ഛൻ എന്നെ കാണാൻ തുടങ്ങിയത് പക്ഷെ ഞാൻ ജനിച്ച അന്ന് തൊട്ട് അച്ഛനെ കണ്ടുകൊണ്ട് ഇരിക്കുവാണ്

  • @Sandeepsandy-it9ep
    @Sandeepsandy-it9ep Před 3 lety +150

    ഞാൻ അച്ഛനെ ചീത്ത കൂട്ടുകേട്ടീന്ന് മാറ്റികൊണ്ട് ഇരിക്ക
    പിന്നെ നീ എന്താ ഇവിടെ 😂😂

  • @muhammadismayil7164
    @muhammadismayil7164 Před 2 lety +68

    ദിലീപ്: ഞാൻ അച്ഛനെ ചീത്ത കൂട്ടുകെട്ടിൽ നിന്ന് മാറ്റികൊണ്ടിരിക്ക.
    ഇന്നസെന്റ്: പിന്നെ നീ എന്താ ഇവിടെ 🤣🤣

  • @Maya-ru4jm
    @Maya-ru4jm Před 3 lety +918

    ഇഷ്ടം, മീശമാധവൻ, കല്യാണരാമൻ, കുഞ്ഞികൂനൻ, ലയൺ, cid മൂസ, റൺവേ, കൊച്ചിരാജാവ്.... 2002-2004 ദിലീപിന്റെ ഗോൾഡൻ era

    • @remyamathew6390
      @remyamathew6390 Před 2 lety +39

      Eppol jail era

    • @shyamaztec
      @shyamaztec Před 2 lety +19

      Vettam ❤️

    • @LifestyleMalayalam
      @LifestyleMalayalam Před 2 lety +31

      2000 ഇല തുടങ്ങിയതാ ജോക്കർ മുതൽ.
      2000 il ഇറങ്ങിയ mr ബട്‌ലർ, വർന്നകാഴ്ചകൾ എന്നിവ പൊട്ടി.
      പിന്നെ വന്ന ജോക്കർ, ഡർലിങ് ഡാർലിങ്, തെങ്കാശി പട്ടണം എന്നിവ മുതൽ തുടങ്ങി luck.
      2001 ഇല ദോസ്ത് ഒക്കെ സൂപ്പർ ഹിറ്റ് ആയിരുന്നു

    • @anjuajith9719
      @anjuajith9719 Před 2 lety

      @@remyamathew6390 Iq

    • @thankgodsecret4973
      @thankgodsecret4973 Před 2 lety +14

      2005 കൊച്ചിരാജാവ്, പാണ്ടിപ്പട, ചാന്തുപൊട്ട്.. 2006 ലയൺ

  • @sivapriya912
    @sivapriya912 Před rokem +95

    ജയലളിതയ്ക്കു കൂട്ട് ശശികല 😂😂😂👍

  • @praseejakc9245
    @praseejakc9245 Před 3 lety +84

    Aake orachanallellunnu karuthi konchichum lalichum valarthitha kozhapayath👌👌😂😂😂😂😂adipoli

  • @prabhafrancis5408
    @prabhafrancis5408 Před 3 lety +267

    നല്ല മകൻ. നല്ല. അച്ഛൻ 👍👌

  • @najmakn7471
    @najmakn7471 Před 2 lety +49

    Ishtam one of my favourite movie ❤️❤️❤️ Dileep,Nedumudi Venu,Navya Nair 😘😘😘 Bonding of Dileep and Nedumudi Venu is awesome ❤️❤️❤️

    • @bb-kz9ci
      @bb-kz9ci Před 2 lety

      One of my favourite movies

  • @janakikottakunnu4197
    @janakikottakunnu4197 Před 2 lety +26

    Dileep-- പകൽ ഇവിടെ ആയിരുന്നു
    ഇനസെന്റ് - ഞാൻ സൗത്ത് അമേരിക്ക ആയിരുന്നു 😁👍🏻

  • @anjanaramakrishnan2215
    @anjanaramakrishnan2215 Před 3 lety +71

    Jayalalitha sashikala yanu koottu
    Athe Kalam theliyichu😂

  • @abinvarghese1440
    @abinvarghese1440 Před rokem +32

    ജയലളിത - ശശികല നല്ല കൂട്ട്

  • @itz.measwanth
    @itz.measwanth Před rokem +10

    എനിക്ക് ഈ സിനിമ മാത്രമേ ഇഷ്ടം ഉള്ളു കാരണം അവസാനം ആനന്ദ കണ്ണ് നീർ 😁❤️❤️😥

  • @prabhafrancis5408
    @prabhafrancis5408 Před 3 lety +88

    കൽ പ്പ ൻ
    ചേച്ചി. സൂപ്പർ 👍👌🙏🙏🙏

  • @psychokiller4921
    @psychokiller4921 Před rokem +10

    നാരായണേട്ടൻ ആണ് തീർ ഐറ്റം 🔥🔥🔥🔥

  • @achyuth3854
    @achyuth3854 Před 3 lety +136

    Dileep performance 👌❤️

  • @geethuarungeethuarun5444
    @geethuarungeethuarun5444 Před 2 lety +41

    അച്ഛന്റെ 28വയസ്സിൽ അച്ഛൻ എന്നെ കാണാൻ തുടങ്ങിയെ, ഞാനും ഈ dialogue എന്റെ അച്ഛനോട് പറയും

    • @SabuXL
      @SabuXL Před rokem +2

      പതിറ്റാണ്ടുകൾക്ക് മുമ്പ് റ്റോംസ് മഹാശയൻ്റെ ബോബനും മോളിയും കാർട്ടൂൺ കുട്ടികൾ അവരുടെ ഡാഡിയോട് പറയുന്ന ഡയലോഗ്.👏.
      ഞാൻ എൺപതുകളുടെ തുടക്കത്തിൽ വായിച്ചത് ഓർക്കുന്നു ചങ്ങാതീ.
      👍🏼

  • @UnniKrishnan-xj5yp
    @UnniKrishnan-xj5yp Před 3 lety +42

    ഇതാണ് സിനിമ

  • @shyamkrisharry
    @shyamkrisharry Před rokem +9

    Jayalalitha and Sasikala.. That joke aged well 🤣🤣

  • @junuable
    @junuable Před 2 lety +37

    Nedumudi❤❤❤💐💐💐😔😔😔

  • @manjushas6086
    @manjushas6086 Před 2 lety +26

    0:10 ,0:58 ,1:17 ,1:25 𝑡𝑜 1:52 ,2:13 ,3:05 𝑡𝑜 3:12 ,4:35, 5:00 𝑡𝑜 5:15 ,8:05 𝑡𝑜 8:10🤣🤣❤️

    • @rr-lq7ww
      @rr-lq7ww Před rokem

      copo Roo WHad rite here

  • @YA-dv3tz
    @YA-dv3tz Před 2 lety +84

    RIP legend

  • @roshinparameswaran4817
    @roshinparameswaran4817 Před rokem +17

    ജയലളിത - ശശികല 😂

  • @ajaykutty6334
    @ajaykutty6334 Před 2 lety +15

    Agent Vikram look 🔥

  • @haridasa8765
    @haridasa8765 Před rokem +7

    ഈ സിനിമ 2023 ൽ കണ്ടവരുണ്ടോ? ഉണ്ടെങ്കിൽ like അടിക്കുക. ദീലിപ് നവ്യ നായർ സൂപ്പർ അഭിനയിച്ച സിനിമ. 👍👌🤘🙏🙏🙏😊

  • @aryas7169
    @aryas7169 Před dnem +1

    ഇതൊക്കെ കണ്ടിട്ടും കണ്ടിട്ടും എന്താ മടുക്കാത്തത്. ഇപ്പോഴത്തെ മൂവി one time watchine ഒള്ളു. Nice movie

  • @aswathyvinod7546
    @aswathyvinod7546 Před 2 lety +55

    0:11 Yeontan's dialogue when Taehyung is with Bam😂

  • @user-xe7nk7jq5e
    @user-xe7nk7jq5e Před 3 lety +62

    നല്ല വീട്.

  • @gtalks2784
    @gtalks2784 Před 3 lety +53

    I love you ishtám

  • @soumya6449
    @soumya6449 Před 3 lety +80

    Dileeptan 🥰😘❤️😘😘😘😘

  • @Safvan11-x7h
    @Safvan11-x7h Před 2 lety +19

    ഇഷ്ടം,മീശമധൻ,....2002 -2004 please

  • @sahla.asahla6480
    @sahla.asahla6480 Před 3 lety +104

    Ee cinema yokke kandittu dileepettane enganeyaa verukkunnee pattilla enikku ningale orupad snehichu poy ippazhthe ninglde jeevithathodaanu veruppu kooduthal casekalilonnum chennu chadallee pls apekshayanu ente kunju naalile ulla favourite hero aanu

    • @sahla.asahla6480
      @sahla.asahla6480 Před 3 lety +7

      Dileepettane onnu kaannam enikku pls onnu hlp cheyyumo pls

    • @basheerkokadan7108
      @basheerkokadan7108 Před 3 lety +5

      കാണാൻ പറ്റിയൊരു മൊതൽ
      ഊള കോമഡി കൊണ്ട് വരും
      എല്ലാ സിനിമയിലും same tone

    • @dreemyjelly4105
      @dreemyjelly4105 Před 3 lety +1

      Enikum ithu thannyanu parayanulathu

    • @Jay-zh2cp
      @Jay-zh2cp Před 3 lety +7

      @@sahla.asahla6480 സിനിമയിൽ ഒരാൾ അഭിനയിക്കുകയാണെന്ന് തിരിച്ചറിയാൻ പ്രായം ആവുമ്പോ കല്യാണം കഴിപ്പിച്ചാൽ മതിയെന്ന് വീട്ടിൽ പറയണം കേട്ടോ😁😁

    • @fcb3903
      @fcb3903 Před 3 lety +10

      @@basheerkokadan7108 4 state award verthe kittiyathano pinne🙄

  • @Veda760
    @Veda760 Před 3 lety +66

    Mr. Narayannnn....

  • @Ijaz19821
    @Ijaz19821 Před 3 lety +48

    0:58😂

  • @madhuindu8390
    @madhuindu8390 Před 2 lety +15

    എത്ര കണ്ടാലും മടുക്കാത്ത സിനിമ

  • @Gkm-
    @Gkm- Před 3 lety +84

    Si മറിയാമ്മ

  • @naureenzehra9185
    @naureenzehra9185 Před 3 lety +11

    7.19 barbie doll

  • @thomasworld9750
    @thomasworld9750 Před 2 lety +12

    2:07....😂😂🤣

  • @haridasa8765
    @haridasa8765 Před rokem +3

    😂😂😂😂😂😂 സൂപ്പർ സിനിമ 🤣🤣😄😃😜🤪🤪

  • @e_t_m_hg533
    @e_t_m_hg533 Před 2 lety +44

    Navya Nair looks like an absolute diva in this onee🤩😍

  • @Sandy22556
    @Sandy22556 Před rokem +5

    Innocent❤️

  • @vishnujithp5392
    @vishnujithp5392 Před rokem +5

    Jayalalithekk shashikala kuut uvvaaaa😂😂😂

  • @scp.342
    @scp.342 Před rokem +2

    നവ്യ escalator il തൊപ്പിയും വെച്ച് വരുന്നത് എന്തിനാണെന്നും ഇപ്പഴും അറിയാത്ത le njan

  • @kuriakoseansa5713
    @kuriakoseansa5713 Před rokem +4

    RIP Innasont, Nedumudi Venu, kalpana 🙏🙏🙏🙏🙏🙏🙏😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥🙏🙏🙏🙏

  • @shahalsaneen4401
    @shahalsaneen4401 Před 2 lety +12

    1:00😄

  • @Omnipotentwarrior
    @Omnipotentwarrior Před rokem +5

    Navya nair de parishkari dress😂

  • @cisilychittupparambanjosep1740

    dileep super ❤❤❤❤❤😂😂😂😂😂😂

  • @Es_2_sports
    @Es_2_sports Před 2 lety +13

    Eppo kannavar aroke😂

  • @ranjishap2991
    @ranjishap2991 Před rokem +2

    Navya chechi yude first filim❤❤❤❤

  • @yourstruly1234
    @yourstruly1234 Před 2 lety +5

    Fees kodutha Thomachayan fuse aayo ippozhum undo?😂😂😂

    • @SabuXL
      @SabuXL Před rokem

      "ഓവറാക്കല്ലേ ഓവറാക്കല്ലേ."!
      "അന്നേ പുള്ളി കുറച്ച് ഓവറാണ്.!"
      🤣👏🤝

  • @ayhsaabdulla
    @ayhsaabdulla Před 3 lety +18

    🤣❤️😍🤩

  • @harikrishnanaravind8169
    @harikrishnanaravind8169 Před 2 lety +7

    2:07 😂😂😂😂

  • @devadasthottumettile6381
    @devadasthottumettile6381 Před 2 lety +6

    Mr.നാരായൺ ചങ്ക്

  • @banuharsh7829
    @banuharsh7829 Před 3 lety +21

    😁😁😁😁😁

  • @mirshakingini6277
    @mirshakingini6277 Před 2 lety +8

    Fav movie ❤️

  • @reenashaji12457
    @reenashaji12457 Před 2 lety +23

    RIP 🙏 Nedumudi Venu

  • @nitheeshkalarikkal6638
    @nitheeshkalarikkal6638 Před 2 lety +4

    നിന്റെ കൂട്ട് കെട്ടു 😊

  • @fathimathuzahra8945
    @fathimathuzahra8945 Před 2 lety +13

    Ee nadante acting enthorishta janangalude manassil koodu kettiya nadan enthina oro crime cheyyunne ippo evide ethendatha

    • @thankgodsecret4973
      @thankgodsecret4973 Před 2 lety +7

      ക്രൈം ഒന്നും ചെയ്തിട്ടില്ല ന്നെ.. കുടുക്കിയതാണ്.. അതൊക്കെ തെളിയും.. ദിലീപേട്ടൻ പൂർവാധികം ശക്തിയോടെ തിരിച്ചു വരും.. ഉറപ്പാണ് 🙏

  • @shijums9993
    @shijums9993 Před 2 lety +32

    ദിലീപിനെ ഒതുക്കി, കേമഡി നിന്നു, കഞ്ചാവ് ടിം വന്നു...

  • @manubaby6131
    @manubaby6131 Před 3 lety +11

    Hvy

  • @noufalparol
    @noufalparol Před 3 lety +32

    Dileep etanu lasya bhavamaanu

  • @asiftravelvideos
    @asiftravelvideos Před 3 lety +7

    👍

  • @ashmilapaathu9536
    @ashmilapaathu9536 Před rokem +2

    5:41

  • @Rose-co4og
    @Rose-co4og Před rokem +5

    Innocent 😌🙏

  • @fgchhffhgghhccg2545
    @fgchhffhgghhccg2545 Před 3 lety +56

    Director aara

  • @farsanaharis2170
    @farsanaharis2170 Před 2 lety +8

    Nee poda mukranchi moraaa😂😂😂😂😂

    • @SabuXL
      @SabuXL Před rokem +2

      മൂക്രാഞ്ചി അല്ല ട്ടോ മറിച്ച് 'മൂക്കളാഞ്ചി'..! അതാണ് ശരി.🤗🤝

  • @sherinzakkariya8189
    @sherinzakkariya8189 Před 2 lety +34

    ദിലീപ്, ടാലന്റ് ഉള്ള നടൻ, ദിലീപിനെ പകരം വെക്കാൻ ഇനി ഒരാൾ വരുമോ ? സിനിമയിൽ ഇത്രെയും കഴിവുള്ള നടൻ വേറെ ഉണ്ടോ ? ഒരിക്കലും ഇല്ല, എന്തൊക്കെയോ, ആരുടെയൊക്കെയോ കുഴപ്പം കൊണ്ട് ദിലീപിന്റെ തലവര ഇങ്ങനെ യൊക്കെ ആയി, ആരൊക്കെ ക്രൂഷിച്ചാലും ദൈവം ഒരാൾ മുകളിൽ ഉണ്ട്, അയാൾ വരും അയാളെ രക്ഷിക്കാൻ, ശംഭോ മഹാ ദേവ...

    • @thankgodsecret4973
      @thankgodsecret4973 Před 2 lety +5

      🙏 കഷ്ടകാലം മാറി ദിലീപേട്ടൻ ഗംഭീരമായി തിരിച്ചു വരും 🙏..

    • @adhithyaathi9449
      @adhithyaathi9449 Před 2 lety +1

      Varanam😍

  • @vijayakrishnanvijayakrishn2138

    ദിലീപിന് കൂട്ട് പാൾ സർ സുനി ക്കുട്ടൻ.

  • @fathimashahala310
    @fathimashahala310 Před rokem +1

    Movie name

  • @RELAX_SPLENDOR
    @RELAX_SPLENDOR Před 2 lety +1

    Hi

  • @readers-scorner
    @readers-scorner Před rokem

    👍 👍 👍 👍 👍

  • @abufasalpv8725
    @abufasalpv8725 Před 2 lety +6

    Name the movie

  • @sivaprasad5502
    @sivaprasad5502 Před 2 lety +1

    Ippol cheyunnathum athanu.

    • @SabuXL
      @SabuXL Před rokem +1

      ഏത് ചങ്ങാതീ 🙄

  • @riyamraj9218
    @riyamraj9218 Před rokem

    2023❤

  • @rafeenalatheef885
    @rafeenalatheef885 Před 3 lety +15

    Ith eeth movie

    • @anjukunju
      @anjukunju Před 3 lety +13

      ആറാം തമ്പുരാൻ

    • @videowatcher3062
      @videowatcher3062 Před 3 lety

      ഇഷ്ടം

    • @rajeendrankg5178
      @rajeendrankg5178 Před 2 lety

      Ishtam

    • @fcb3903
      @fcb3903 Před 2 lety +3

      Malayali thanne anode

    • @SabuXL
      @SabuXL Před rokem

      റഫീന മോളേ..!
      പടം കണ്ടുവോ ചങ്ങാതീ?
      നല്ല ഒരു സിനിമ ആണ്. വേഗം പോയി കാണൂ ന്യൂ ജൻ പയ്യൻസേ. ശേഷം ഇവിടെ വന്നു അഭിപ്രായം പറയണേ 👍🏼

  • @rajifrajif8623
    @rajifrajif8623 Před rokem

    😢😢😢😢😢

  • @razikbavunja9161
    @razikbavunja9161 Před rokem +2

    ഡോൺ

  • @muhammedihsan4121
    @muhammedihsan4121 Před 2 lety +1

    Which movie??

    • @SabuXL
      @SabuXL Před rokem

      അയ്യോ കുട്ടാ.
      ഇതാണ് ഇഷ്ടം എന്ന സിനിമ. നല്ല ഒരു കുടുംബ ചിത്രം ആണ് ട്ടോ. വേഗം പോയി കാണൂ ന്യൂ ജൻ പയ്യൻസേ. ശേഷം ഇവിടെ വന്നു അഭിപ്രായം പറയണേ 👍🏼🤗🤝

  • @joyjohnson7588
    @joyjohnson7588 Před rokem

    This lady have a CZcams channel right ??

  • @hishamsalim4908
    @hishamsalim4908 Před 5 měsíci

    ഏത്തമിട്ടാൽ മുട്ട് എങ്ങനാ പൊട്ടുന്നത്

  • @mjup4423
    @mjup4423 Před rokem +3

    ഇത് ഏതാ സിനിമ

  • @lavitoriya3672
    @lavitoriya3672 Před 3 lety +6

    Chaly

  • @lavitoriya3672
    @lavitoriya3672 Před 3 lety +16

    Neee poda mukrajemoraaa

    • @SabuXL
      @SabuXL Před rokem

      മൂക്രാഞ്ചി അല്ല ട്ടോ ചങ്ങാതീ 🙄.
      മൂക്ളാഞ്ചി എന്നാണ് ശരി ം.😀🤝

  • @atheist7777
    @atheist7777 Před rokem +8

    Rip
    Kalpana
    Nedumudi venu
    Innocent
    🥺

  • @nirmalac.k2671
    @nirmalac.k2671 Před 2 lety +6

    I can't join in whatsapp group
    the group is full

  • @Kureshiebrahamlucifer
    @Kureshiebrahamlucifer Před rokem +1

    E padathil ishtapedatha oru character navya nayar anu abhinayich kulamaki

    • @SabuXL
      @SabuXL Před rokem +4

      അവരുടെ ആദ്യത്തെ പടമാണ് ചങ്ങാതീ. പിന്നീട് കുറേശ്ശെ മാറ്റം വരുത്താൻ കഴിഞ്ഞല്ലോ.
      👍🏼

    • @vishnusabu3637
      @vishnusabu3637 Před rokem +1

      @@SabuXL navyayude adyam padam nandhanam aan

    • @SabuXL
      @SabuXL Před rokem

      @@vishnusabu3637 ഉറപ്പാണോ ചങ്ങാതീ. 🤔

    • @vishnusabu3637
      @vishnusabu3637 Před rokem

      @@SabuXL athe navyayude first move nandhnam aan

    • @arshworld65
      @arshworld65 Před rokem

      ​@@vishnusabu3637 alla ithanu

  • @ashmilapaathu9536
    @ashmilapaathu9536 Před rokem +2

    5:59