യൂട്യൂബിൽ വൈറലായ പാലപ്പം റെസിപ്പി/ പൂ പോലെ നല്ല സോഫ്റ്റ് ആയ പാലപ്പം/haifa kitchen/vellappam/palappam

Sdílet
Vložit
  • čas přidán 6. 09. 2024
  • യൂട്യൂബിൽ വൈറലായ പാലപ്പം റെസിപ്പി/ പൂ പോലെ നല്ല സോഫ്റ്റ് ആയ പാലപ്പം/haifa kitchen/vellappam/palappam
    #haifakitchen
    #palappamrecipe
    #vellappam
    #easybreakfastrecipe
    #eggcurry
    #easyeggcurry
    #dailyvlog

Komentáře • 280

  • @pushpamolpathrose6337
    @pushpamolpathrose6337 Před 3 měsíci +5

    Very easy recipe
    With confidence I made it for 40 people
    I doesn't ferment much

  • @fathimae3078
    @fathimae3078 Před 3 měsíci +6

    സൂപ്പർ ഞാൻ ട്രൈ ചെയ്തു സൂപ്പറായിട്ടുണ്ട്

  • @sumamama185
    @sumamama185 Před 5 hodinami

    Nalla Avadharanum. Keep it up ❤

  • @mumthazshajeer434
    @mumthazshajeer434 Před 7 měsíci +9

    അൽഹംദുലില്ലാഹ്.... ആദ്യമായാണ് ഈ ചാനൽ കാണുന്നത് അതും നല്ലൊരു പാലപ്പം resipy...super... ഇൻശാഅല്ലാഹ്‌ ഇനി ഇതുപോലെ try ചെയ്യും ഇതുവരെ ഇങ്ങനെ ആരും ഉണ്ടാക്കുന്നത് കണ്ടിട്ടില്ല പിന്നെ ഒരു സംശയം അരച്ച് വച്ചിട്ട് എത്ര നേരം rest ചെയ്യണം മാവ് അതൂടി പറഞ്ഞാൽ നന്നായിരുന്നു ♥️

    • @haifakitchenmalappuram
      @haifakitchenmalappuram  Před 7 měsíci +2

      ഇപ്പോൾ നല്ല തണുപ്പല്ലേ ഒരു മണിക്കൂർ വെക്കാം
      ചൂടു കാലാവസ്ഥയാകുമ്പോൾ പെട്ടെന്ന് പൊങ്ങിവരും
      മാവ് അരച്ചതിനുശേഷം റൈസ് കുക്കറിൽ വച്ചാൽ മതി എന്ന കുറച്ച് സമയം ആവുമ്പോഴേക്കും
      മാവ് പൊങ്ങിവരും
      കമൻറ് വായിച്ചപ്പോൾ ഒരുപാട് സന്തോഷമായി❤❤
      Thank you so much❤😊

    • @hajarabiaaju3367
      @hajarabiaaju3367 Před 6 měsíci +1

      Super 👌 👌 ❤️ ❤️

  • @khowlathmusthafa6217
    @khowlathmusthafa6217 Před 7 měsíci +4

    ശകുന്തള ചേച്ചിയ്യ ടെ പേര് ഒത്തിരി പ്രാവശ്യം കേട്ടു | ട്ടോ ഞാൻ പാഞ്ഞത് റസാ ചെയ്ത് നോക്കിയില്ല ഈസ്റ്റ് ചേർക്കാതെ അപ്പം ച്ച ടാൻ തലേ ദിവസം അരച്ച് വെക്കുമ്പോൾ രണ്ട് ടേബിൾസ്പൂൺ പുളിമാവ് ഒഴിച്ച് കൊടുത്താൽ മതിഒരു ദിവസം പരീക്ഷ7ച്ച് നോക്കി കൂടെ എന്താണ് മടിക്കുന്നത്❤❤❤

    • @haifakitchenmalappuram
      @haifakitchenmalappuram  Před 7 měsíci

      ഇൻഷാ അള്ളാ എന്തായാലും ഞാൻ പരീക്ഷിച്ചു നോക്കും പുളിമാവ് കയ്യിൽ ഇല്ലായിരുന്നു മുത്തേ അടുത്ത റെസിപ്പി ഇതായിക്കോട്ടെ🥰❤❤👍

    • @vtube8208
      @vtube8208 Před 3 měsíci +2

      യീസ്റ്റും പുളിമാവുംഇല്ലാതെ അടിപൊളി പാലപ്പം ഉണ്ടാക്കാം തേങ്ങ വെള്ളം 2 ദിവസം പഴയത് ചേർത്താൽ മതി ❤️👍

    • @haifakitchenmalappuram
      @haifakitchenmalappuram  Před 3 měsíci

      തേങ്ങാവെള്ളം ചേർത്ത് ഞാൻ ഉണ്ടാക്കിയിരുന്നു വീഡിയോയിൽ കാണിച്ചിട്ടുണ്ട് മാവ് പൊങ്ങി വന്നില്ല

  • @seemasreekumar5041
    @seemasreekumar5041 Před 6 měsíci +4

    Very good video..❤❤Nice curry nd mouth watering appams.Waiting for your biriyani items...❤❤

  • @Ourponnuskitchen
    @Ourponnuskitchen Před 7 měsíci +8

    Super idea... ഇത് പോലെ പാലപ്പം ഉണ്ടാക്കാൻ എനിക്ക് അറിയില്ലായിരുന്നു. പുതിയ ഒരു അറിവ്.❤

  • @PushpaRagesh-ts1xn
    @PushpaRagesh-ts1xn Před 2 měsíci +2

    Super ❤

  • @vtube8208
    @vtube8208 Před 3 měsíci +2

    super sharing 👌👌👌👍❤️❤️❤️🤝

  • @unniunni1327
    @unniunni1327 Před 5 měsíci +4

    Nallathaittundu

  • @rabisvlogsx
    @rabisvlogsx Před 7 měsíci +3

    ഞാൻ പാലപ്പം ഉണ്ടാക്കിയിട്ട് നന്നാവുന്നില്ല ഇനി ഇങ്ങനെ ഉണ്ടാക്കിനോക്കണം

    • @haifakitchenmalappuram
      @haifakitchenmalappuram  Před 7 měsíci

      ഇതുപോലെ ഉണ്ടാക്കി നോക്കൂ നല്ലോണം ശരിയാവും🥰❤

  • @sakunthalabalan270
    @sakunthalabalan270 Před 7 měsíci +6

    ഹായ് ഡിയർ സൂപ്പർ പാലപ്പം ഇനി ഇതുപോലെ ഉണ്ടാക്കണം താങ്ക്സ് ഡിയർ പുതിയ പുതിയ ടൈപ്സുകൾക്കായി കാത്തിരിക്കുന്നു ❤❤

  • @maryroy4430
    @maryroy4430 Před 6 měsíci +7

    2yrs before, ഈ റെസിപ്പി ഒരു അമ്മച്ചി യുടെ u ട്യൂബ് വീഡിയോ വന്നിരുന്നു.. അന്ന് മുതൽ ഞാൻ ഇങ്ങനെ യാണ് ഉണ്ടാക്കുന്നെ 😂😂സിമ്പിൾ &tasty 🥰ഇപ്പോൾ പലരും ഇങ്ങനെ വീഡിയോ ഇടുന്നുണ്ട്,,

    • @haifakitchenmalappuram
      @haifakitchenmalappuram  Před 6 měsíci

      ഞാൻ കുറെ മുന്നേ ചെയ്യുന്ന റെസിപ്പിയാണ് നമ്മൾ കാറ്ററിങ് ചെയ്യാറുണ്ട് ❤❤🥰

    • @lovemalakha6904
      @lovemalakha6904 Před 5 měsíci

      ഇവർ ഇട്ടത് കൊണ്ട ഞങ്ങൾ കണ്ടു. അമ്മച്ചി യുടെ വീഡിയോ കണ്ടിട്ടില്ല. 😂😂

  • @fathimasuhara6264
    @fathimasuhara6264 Před 7 měsíci +6

    ഒരുപാട് ishtam

  • @ShameenaShameer-ok4rt
    @ShameenaShameer-ok4rt Před 7 měsíci +2

    ഞാൻ ഇന്നലെ വിചാരിച്ചുള്ളൂ... പാലപ്പം റെസിപി സെർച്ച്‌ ചെയ്ദു നോക്കണം ന്ന് 🙂... ഇന്ന് സ്ക്രോൾ ചെയ്‌തപ്പോ നിങ്ങളെ ചാനെൽ കണ്ടു... പാലപ്പം ട്രൈ ചെയ്‌തു നോക്കണം 🥰.... From coimbatore

    • @haifakitchenmalappuram
      @haifakitchenmalappuram  Před 7 měsíci +1

      അൽഹംദുലില്ലാ അങ്ങനെ കോയമ്പത്തൂരിൽ നിന്നും എനിക്കൊരു കൂട്ടുകാരിയെ കിട്ടി സന്തോഷം🥰❤

    • @ShameenaShameer-ok4rt
      @ShameenaShameer-ok4rt Před 7 měsíci

      @@haifakitchenmalappuram🤝... അപ്പൊ തന്നെ ചാനൽ സബ്സ്ക്രൈബും ചെയ്‌തു 🥰😊

    • @ShameenaShameer-ok4rt
      @ShameenaShameer-ok4rt Před 7 měsíci

      ജനിച്ചു വളർന്ന നാട് മലപ്പുറം💖.... പക്ഷെ ഇപ്പൊ കോയമ്പത്തൂർ സെറ്റൽഡ് ആണ് 😌

  • @shakeelanizar
    @shakeelanizar Před 7 měsíci +5

    പാലപ്പം പൊളി 👌😍😍♥️♥️

  • @naseemaasharaf3507
    @naseemaasharaf3507 Před 7 měsíci +7

    ആവശ്യ പെട്ട തു പോലെ പാലപ്പത്തിന്റെ റെ സിപി ഇട്ടതിൽ വളെരെ സന്തോ ഷണ്ട് ട്ടോ തീർച്ചയായും അടുത്തു തന്നെ ഉണ്ടാക്കുന്നുണ്ട്ട്ടോ മക്കളൊക്കെ പനിമാറി ഉഷാറായി എന്നു കരുതുന്നു റസിടെപോലെ ഞാനും കുറച്ചു തിരക്കുള്ള വീട്ടമ്മയാണ് ഞങ്ങളു

    • @haifakitchenmalappuram
      @haifakitchenmalappuram  Před 7 měsíci +1

      അൽഹംദുലില്ലാ മക്കളൊക്കെ പനി മാറി ഉഷാറായി ഡയലി ഓർഡർ കിട്ടാറുണ്ടോ?
      എത്ര തിരക്കാണെങ്കിലും വീഡിയോ കാണാൻ വരുന്നുണ്ടല്ലോ ഒരുപാട് സന്തോഷം❤❤🥰

    • @SanobarSannu
      @SanobarSannu Před 7 měsíci

      രണ്ട് രണ്ട് കപ്പ് അരിപ്പൊടി. പത്തിരിപ്പൊടിയാണ് കേട്ടോ. ഒരു കപ്പ് തേങ്ങ അരക്കപ്പ് ചോറ് ഒരു സ്പൂൺ ഈസ്റ്റ് ആവശ്യത്തിന് ഉപ്പ് ഒരു രണ്ട് ടീസ്പൂൺ പഞ്ചസാര

    • @abdullakoori6632
      @abdullakoori6632 Před 4 měsíci

      6

  • @aneespeeveeedavanna
    @aneespeeveeedavanna Před 4 měsíci +1

    ഞാൻ ഉണ്ടാക്കി നോക്കട്ടെ എന്നിട്ട് പറയാം

  • @muhammedmuhammedk-bl8yr
    @muhammedmuhammedk-bl8yr Před 2 měsíci +2

    Super

  • @muhammedajnasajnz361
    @muhammedajnasajnz361 Před 7 měsíci +5

    Adipoli.nale.ndakkinokkanam

  • @sulupaul4083
    @sulupaul4083 Před 5 měsíci +2

    ഇതേ റെസിപ്പി നേരത്തെ വന്നിട്ടുണ്ടു്. ഞങ്ങൾ അതുകണ്ടു ഉണ്ടാക്കാ റുമുണ്ടു'

  • @shaffekpadneshafeek8623
    @shaffekpadneshafeek8623 Před 3 měsíci +1

    Njan undakki 👌

  • @daisammavarghese2645
    @daisammavarghese2645 Před 3 měsíci +1

    I have tried it ,very soft palappam,never made this easy and soft palappam before. Thank you❤

  • @DhanaLakshmi-xl7pf
    @DhanaLakshmi-xl7pf Před 7 měsíci +3

    Supper palappam കേട്ടോ വീഡിയോ സൂപ്പർ ആയിട്ടുണ്ട്

  • @rasheedarasith
    @rasheedarasith Před 7 měsíci +1

    ഞാന്‍ undakunna palappam വീഡിയോ എന്നും കാണാറുണ്ട് coment onnum idarilla ഞാനും ninne pole kalathappam undaki kodukunnu ഡെയ്ലി 10 എണ്ണം pinne ഓര്‍ഡര്‍ 😮 അനുസരിച്ച് ചപ്പാത്തി pathiri

    • @haifakitchenmalappuram
      @haifakitchenmalappuram  Před 7 měsíci

      ആണോ അൽഹംദുലില്ലാ ഒരുപാട് സന്തോഷം നമ്മുടെ ജോലിയിൽ അല്ലാഹു ബർകത്ത് നൽകട്ടെ ആമീൻ🤲❤

  • @user-dd8sv5kk8h
    @user-dd8sv5kk8h Před měsícem +2

    തേങ്ങാപാലും പച്ചരിയും ചോറും ചേർത്തൊരു അപ്പം ഉണ്ടല്ലോ അത് കാണിക്കാമോ

  • @Naushadali-gz4xb
    @Naushadali-gz4xb Před 7 měsíci +4

    Nan undaki sooper ayi

  • @jafarmuo7182
    @jafarmuo7182 Před 7 měsíci +4

    പാലപ്പം സൂപ്പർ
    മുട്ട കറിയും❤❤❤
    മാഷാ അള്ളാ
    താങ്കൾക്കും കുടുംബത്തിനും
    നല്ലത് വരട്ടെ ആമീൻ

  • @pragyapragitha4322
    @pragyapragitha4322 Před 7 měsíci +6

    Thanks chechi super

  • @lakshmilachuzz6683
    @lakshmilachuzz6683 Před 7 měsíci +6

    കൊള്ളാം മോളെ സൂപ്പർ വീഡിയോ ❤

  • @user-ix8tj2me7c
    @user-ix8tj2me7c Před 5 měsíci +1

    Yeast nu Pakara oru kayil idli maavu Cherthala mathi

  • @saraswathysarayu
    @saraswathysarayu Před 5 měsíci +1

    Very നൈസ് സൂപ്പർ ❤😂ഞാൻ കുടിയിട്ടുണ് എന്നേം കൂട്ടാൻ മറക്കരുതേ നല്ല റെസിപ്പി

  • @DERBESH__KHAN
    @DERBESH__KHAN Před 7 měsíci +5

    നിങ്ങളിൽ നിന്ന് വീണ്ടും ഒരു
    രുചികരമായ വിഭവം_____🥀
    സ്വാദിഷ്ടമായ
    പാലപ്പവും മുട്ടകറിയും
    ഇഷ്ട്ടം സുഹൃത്തേ______🥀

  • @dasanraman7981
    @dasanraman7981 Před 2 měsíci +7

    അപ്പത്തിൻ്റെ മാവു് മുകളിൽ വന്നത് ശേഷം താണ് പോകുന്നത് കൊണ്ട് ശരിയാക്കുന്നില്ല എന്താണ് കാരണം

  • @shaniakmannarmannar8215
    @shaniakmannarmannar8215 Před 6 měsíci +1

    മാഷാഅല്ലാഹ്‌

  • @sobhanavenugopal8298
    @sobhanavenugopal8298 Před 5 měsíci +1

    Njan. Undaki. Adipoli

  • @sajithpv3657
    @sajithpv3657 Před 2 měsíci +1

    😮

  • @saundarya3759
    @saundarya3759 Před 7 měsíci +9

    ലൈക്ക് 54. വളരെ ടേസ്റ്റിയും സോഫ്റ്റും ആയ പാലപ്പം അടിപൊളി ആയിട്ടുണ്ട് കേട്ടോ പെങ്ങളേ 👌♥️♥️♥️12:49

  • @fousiyaummer6908
    @fousiyaummer6908 Před 7 měsíci +2

    പാലപ്പം മുട്ട കറി അടിപൊളി 👍

  • @RaguDubai-bv2un
    @RaguDubai-bv2un Před 5 měsíci +1

    നന്നായിട്ടുണ്ട്❤

  • @vijianil0773
    @vijianil0773 Před 7 měsíci +1

    Super palappam.

  • @user-qn3im5do6h
    @user-qn3im5do6h Před 7 měsíci +1

    East ittal ethappom. Poghum coconut watter ozhichal mathi yeast venda

  • @LKW3897
    @LKW3897 Před 7 měsíci +3

    അടിപൊളി ❤❤

  • @Habeeba.basheer
    @Habeeba.basheer Před 7 měsíci +2

    മാഷാഅല്ലാഹ്‌ ❤❤👌👌

  • @Ameeranas63
    @Ameeranas63 Před 2 měsíci +1

    Ravile vellathil kuthirth vech rathri arach vech pittenn ravile undakikodee

  • @iconicgaming0075
    @iconicgaming0075 Před 6 měsíci +2

    Masha Allah....Superr appam&egg curry

  • @adcdefghijklmnnabcdefghijk203
    @adcdefghijklmnnabcdefghijk203 Před 4 měsíci +2

    Hai.

  • @zeenua79
    @zeenua79 Před 7 měsíci +1

    മാവ് arachit എത്ര ടൈം വെക്കണം, അത് ഒന്ന് പറഞ്ഞു തരുമോ, ഇന്നാണ് ചാനൽ കണ്ടത്, സബ്സ്ക്രൈബ് aakitund

    • @haifakitchenmalappuram
      @haifakitchenmalappuram  Před 7 měsíci

      മാവ് അരച്ചിട്ട് പുറത്ത് വെക്കുകയാണെങ്കിൽ ഒന്നരമണിക്കൂർ ഒക്കെ വരും. ഇപ്പോൾ തണുപ്പ് അല്ലേ
      റൈസ് കുക്കറിൽ ഇറക്കി വയ്ക്കുകയാണെങ്കിൽ ഒരു മണിക്കൂർ കൊണ്ട് ഒക്കെ പൊങ്ങിവരും🥰❤

  • @nooruleeman.
    @nooruleeman. Před 7 měsíci +3

    എത്ര time വെക്കണം

    • @haifakitchenmalappuram
      @haifakitchenmalappuram  Před 7 měsíci

      ഒരു മണിക്കൂർ വെച്ചോളൂ ഇപ്പോൾ നല്ല തണുപ്പ് അല്ലേ അപ്പൊ പൊങ്ങി വരാൻ കുറച്ചു സമയം എടുക്കും ചൂടു കാലാവസ്ഥയാകുമ്പോൾ അരമണിക്കൂർ മതി❤🥰

  • @nihadhaec7838
    @nihadhaec7838 Před 7 měsíci +1

  • @user-pt5dg1ty6f
    @user-pt5dg1ty6f Před 7 měsíci +1

    Super mole

  • @mamoosthekkan...62
    @mamoosthekkan...62 Před 7 měsíci +1

    L 399👍 ഇതുപോലെ പാലപ്പം ഉണ്ടാക്കി നോക്കണം 👌👌👌

  • @user-pf5yh4zd2i
    @user-pf5yh4zd2i Před 7 měsíci +2

    😍😍👍

  • @jubairishams5277
    @jubairishams5277 Před 6 měsíci +1

    Eist.pakaram.cocnut.water.sugar.ok

  • @samadautolink473
    @samadautolink473 Před 7 měsíci +1

    ❤❤❤yeast cheerkade undaakkaan pattumo
    Appa soda cheerthal shary aakumo

    • @haifakitchenmalappuram
      @haifakitchenmalappuram  Před 7 měsíci +1

      ഈസ്റ്റ് ചേർക്കാത്ത പാലപ്പത്തിന്റെ റെസിപി ഇൻഷാ അള്ളാ ഉടനെ അപ്‌ലോഡ് ആക്കാം❤🥰

    • @samadautolink473
      @samadautolink473 Před 7 měsíci

      ❤❤

  • @shifashifuz7453
    @shifashifuz7453 Před 7 měsíci +2

    എത്ര മണിക്കൂർ ആണ് മാവ് ശോക്ക് ചെയ്ത് വെച്ചത്❤

  • @mariyanisam5247
    @mariyanisam5247 Před 7 měsíci +2

    👍👍❤️

  • @amnazamna
    @amnazamna Před 7 měsíci +1

    രാത്രി അരി അരച്ച് വെച്ച് ഈസ്റ്റ് രാവിലെ ചേർത്താൽ മതിയോ???

    • @haifakitchenmalappuram
      @haifakitchenmalappuram  Před 7 měsíci +1

      രാത്രി അരച്ചുവെക്കുന്ന പാലപ്പത്തിന് റെസിപ്പി ഞാൻ വേറെ ഇട്ടിട്ടുണ്ട് ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്
      കണ്ടു നോക്കൂ
      czcams.com/video/vXlI3D1vIVE/video.htmlsi=42-An6VXpKTeWeYT

  • @ansiansi5138
    @ansiansi5138 Před 7 měsíci +1

    Ravile arachit eathra time vekknam ithaa

    • @haifakitchenmalappuram
      @haifakitchenmalappuram  Před 7 měsíci

      ഇപ്പോൾ തണുപ്പല്ലേ നല്ലോണം പൊങ്ങി വരാൻ ഒരു മണിക്കൂർ സമയമെടുത്തു❤

  • @naseebajimshad1609
    @naseebajimshad1609 Před 6 měsíci +1

    Arach vechathinu shesham ethra manikkoor vekkanam maavu pls reply

    • @haifakitchenmalappuram
      @haifakitchenmalappuram  Před 6 měsíci +1

      ചൂടു കാലാവസ്ഥ ആയാൽ അരമണിക്കൂർ കൊണ്ട് തന്നെ പൊങ്ങിവരും നല്ല തണുപ്പ് ആവുമ്പോൾ ഒരു മണിക്കൂറിലേറെ ചിലപ്പോൾ വരും
      റൈസ് കുക്കറിൽ ഇറക്കിവെച്ചാൽ മതി എന്നാ പെട്ടെന്ന് പൊങ്ങിവരും
      അല്ലെങ്കിൽ ഞാൻ ചെയ്ത പോലെ ഒരു ചെമ്പോ എന്തെങ്കിലും അതിന്റെ മേലെ കമഴ്ത്തി കൊടുക്കാ തണുപ്പ് അടിക്കാതിരിക്കാൻ🥰❤

    • @naseebajimshad1609
      @naseebajimshad1609 Před 6 měsíci

      Ok

  • @nesi284
    @nesi284 Před 7 měsíci +2

    ഈ മാവ് എത്ര മണിക്കൂർ വെച്ചതിനു ശേഷം ആണ് ഉണ്ടാക്കിയത് pls reply

  • @Lakshmi-dn1yi
    @Lakshmi-dn1yi Před 7 měsíci +1

    ഒരു ജാഡയും വച്ചു കെട്ടും ഇല്ലാത്ത സംസാരം ഒരുപാട് ഇഷ്ടപ്പെട്ടു. എവിടെ ആണ് നാട്.

    • @haifakitchenmalappuram
      @haifakitchenmalappuram  Před 6 měsíci

      മലപ്പുറം ജില്ലയിൽ നിലമ്പൂർ കരുളായി അറിയോ❤👍

  • @adcdefghijklmnnabcdefghijk203
    @adcdefghijklmnnabcdefghijk203 Před 3 měsíci +1

    Hai. Super 3:48

  • @priyaev8912
    @priyaev8912 Před 7 měsíci +1

    Eestinupagaram uluvaettunoku Adipoliyavum

  • @noushiyaabbabs9985
    @noushiyaabbabs9985 Před 7 měsíci +4

    Yetra taim vekenam

  • @muhammedajnasajnz361
    @muhammedajnasajnz361 Před 7 měsíci +2

    Fast🎉🎉🎉🎉

  • @ishasworld730
    @ishasworld730 Před 2 měsíci +1

    പാലപ്പത്തിന് മാവ് എത്ര മണിക്കൂർ വെക്കണം

  • @SleepyDolphins-qk2hi
    @SleepyDolphins-qk2hi Před 7 měsíci +3

    സൂപപർപാലപ०❤❤❤❤

  • @RajnazNaafiah-kv5mo
    @RajnazNaafiah-kv5mo Před 7 měsíci +3

    Super ithaa❤❤❤❤

  • @Sumayya1-vx4kg
    @Sumayya1-vx4kg Před 7 měsíci +2

    എനിക്ക് ഇഷ്ടമാണെന്ന് രസിയുടെ പാലപ്പം

  • @user-zn1py2bv2s
    @user-zn1py2bv2s Před 7 měsíci +2

    എത്ര ടൈം വെക്കണം

    • @haifakitchenmalappuram
      @haifakitchenmalappuram  Před 7 měsíci

      ഒരു മണിക്കൂർ വെച്ചോളൂ എന്ന നല്ല അടിപൊളി അപ്പം കിട്ടും
      ഇപ്പോൾ നല്ല തണുപ്പല്ലേ ചൂടാവുമ്പോൾ അരമണിക്കൂർ ഒക്കെ മതിയാവും🥰❤

  • @Ourponnuskitchen
    @Ourponnuskitchen Před 7 měsíci +1

    എത്ര മണിക്കൂർ rest nu വെച്ച് മാവ്

  • @sudheertklm2125
    @sudheertklm2125 Před 7 měsíci +2

    ❤❤ ഹായ്

  • @kochukunjpothen5067
    @kochukunjpothen5067 Před 6 měsíci +1

    Ethinu palappam ennu thanneya paraunne

  • @FilzaMariyam-mh5he
    @FilzaMariyam-mh5he Před 7 měsíci +3

    Super appam🥰

  • @Shahana181
    @Shahana181 Před 7 měsíci +31

    ഇങ്ങനെ പാലപ്പം ഉണ്ടാക്കുന്നത് ആത്യമായാണ് കാണുന്നത്

  • @moosaameena
    @moosaameena Před 7 měsíci +3

    Ingane Elam cheyan afiyathu tarat aameen

  • @muhjouhar3241
    @muhjouhar3241 Před 7 měsíci +1

    ഹായ് വീഡിയോ സൂപ്പറായിണ്ട്ടോ. ഞാൻ വീഡിയോ എന്നും കാണാറുണ്ട് കമൻറ് വിടാൻ സമയം കിട്ടാറില്ല. കുറച്ച് തിരക്കിലാണ് മോള് ഗൾഫിന്ന് വന്നു. പ്രസവത്തിന കൊണ്ടുവന്നു. ദുആയിലൊക്കെ ഉൾപ്പെടുത്തണം. മക്കൾക്ക് ഒക്കെ സുഖമായോ

    • @haifakitchenmalappuram
      @haifakitchenmalappuram  Před 7 měsíci

      അൽഹംദുലില്ലാ മക്കൾക്കൊക്കെ സുഖായി ഇത്താടെ മോൾക്ക് സുഖപ്രസവം ആവട്ടെ ഞാൻ ദു ദുആയിൽ ഉൾപ്പെടുത്തും🤲🤲❤

  • @jayasree6076
    @jayasree6076 Před 7 měsíci +1

    Ivde kittuna ration pachari pasha ullathanu
    Avde kittuna pachari pasha ille

    • @haifakitchenmalappuram
      @haifakitchenmalappuram  Před 7 měsíci +1

      ഇവിടെയും പശ ഉണ്ടാവാറുണ്ട്
      ഞാൻ അത് വെച്ചിട്ട് തന്നെയാണ് ബ്രേക്ഫാസ്റ്റ് ഒക്കെ റെഡിയാക്കൽ❤🥰👍

  • @sajithaabbas2171
    @sajithaabbas2171 Před 7 měsíci +2

    Ari vellathil idende

    • @haifakitchenmalappuram
      @haifakitchenmalappuram  Před 7 měsíci +1

      രാത്രിയാണ് അരി വെള്ളത്തിൽ ഇട്ടത് വീഡിയോ ശരിക്ക് കണ്ടു നോക്കൂ അതിന്റെ കൂടെ തന്നെ ചോറും ഈസ്റ്റും പഞ്ചസാരയും തേങ്ങയും ചേർത്തു
      രാവിലെ അരി അരച്ചെടുത്തു
      ഒരു മണിക്കൂർ റസ്റ്റ് ചെയ്യാൻ വെച്ചു പിന്നെ അപ്പം ചുട്ടെടുത്തു❤🥰

  • @shifashifuz7453
    @shifashifuz7453 Před 7 měsíci +1

    ❤❤❤❤❤❤❤

  • @nisamudheenvp836
    @nisamudheenvp836 Před měsícem +1

    Mutta curry undakkan aracha thengayil enthenkilum cherthittundo

  • @shebeeskitchentips007
    @shebeeskitchentips007 Před 7 měsíci +1

    ❤❤❤😊

  • @nasilpk7136
    @nasilpk7136 Před 7 měsíci

    Rasee nee oru mottivetthanneya😍😍

  • @hanoos1009
    @hanoos1009 Před 7 měsíci +2

    👌q👌

  • @Seenathcooworld
    @Seenathcooworld Před 6 měsíci +1

    ❤❤❤❤ തിരിച്ച് സബ് ചെയും

  • @mariyamasajidasajida6212
    @mariyamasajidasajida6212 Před měsícem +1

    Tanks😊😊
    😊

  • @sameeramanakkadavan
    @sameeramanakkadavan Před 7 měsíci +1

    ❤️❤️❤️❤️👍🏽👍🏽👍🏽👍🏽

  • @turkiturki383
    @turkiturki383 Před 7 měsíci

    👍👍👍

  • @delmajose8626
    @delmajose8626 Před 5 měsíci +1

    Super,adipodi🤣🤣🤣🤣🤣🤣😊🙂♥️🥰

  • @molivarghesemolivarghese8790
    @molivarghesemolivarghese8790 Před 7 měsíci +1

    RAVILE ARACHA MAVU ETHRA SAMAYAM KAZHINJITANU UNDAKIYATHU PALAPAM SUPER ❤❤❤❤❤❤❤

  • @Shas.756
    @Shas.756 Před 7 měsíci +1

    Eee മാവ് നൈറ്റ്‌ അരച്ച് വച്ചൂടെ

    • @haifakitchenmalappuram
      @haifakitchenmalappuram  Před 7 měsíci +1

      നൈറ്റ് വെക്കണ്ട ആവശ്യമില്ല അപ്പോൾ ഒരുപാട് പൂളിച്ചു പോവില്ലേ❤🥰

  • @babupp5033
    @babupp5033 Před 6 měsíci +1

    Recipe anno asalamu. allaikkum?

  • @fathimae3078
    @fathimae3078 Před 3 měsíci +1

    റൈസ് കുക്കറിൽ വയ്ക്കുമ്പോൾ ചൂടാക്കണോ

  • @seemasreekumar5041
    @seemasreekumar5041 Před 6 měsíci +1

    Which place is this madam?

  • @user-jd8dw5go8s
    @user-jd8dw5go8s Před 5 měsíci +1

    Anikum.undakanam.pachari.ela.

    • @haifakitchenmalappuram
      @haifakitchenmalappuram  Před 5 měsíci

      പച്ചരി കിട്ടുമ്പോൾ ഉണ്ടാക്കി നോക്കൂ❤❤

  • @shiningstar4464
    @shiningstar4464 Před 6 měsíci

    sugar must ആണോ

  • @rihanamv349
    @rihanamv349 Před 6 měsíci +1

    എൻ്റെ മക്കൾക്കും യീസ്റ്റിൻ്റെ രുചി ഇഷ്ടമല്ല

  • @gdhdpgdhd4449
    @gdhdpgdhd4449 Před 2 měsíci

    സൂപ്പർ

  • @raseenausman7660
    @raseenausman7660 Před 6 měsíci +1

    Evdeyaa veedu.?

    • @haifakitchenmalappuram
      @haifakitchenmalappuram  Před 6 měsíci

      മലപ്പുറം ജില്ലയിൽ നിലമ്പൂർ കരുളായി