മെറ്റാ വേൾഡും യാത്രാനുഭൂതിയും | Santhosh George Kulangara in Conversation with Anupama Venkiteswaran

Sdílet
Vložit
  • čas přidán 23. 01. 2023
  • മെറ്റാ വേൾഡും യാത്രാനുഭൂതിയും | The Meta World and the Experience of Travel
    Santhosh George Kulangara in Conversation with Anupama Venkiteswaran.
    ----------------------------
    About Speakers👇
    Santhosh George Kulangara: keralaliteraturefestival.com/...
    Anupama Venkiteswaran: keralaliteraturefestival.com/...
    #keralaliteraturefestival #keralalitfest #klf2023 #klf
  • Zábava

Komentáře • 310

  • @venugopalanvenu9526
    @venugopalanvenu9526 Před 10 měsíci +6

    സന്തോഷ് ജോർജ് കുളങ്ങരയുടെ. യത്ര വിവരങ്ങൾ എനിക്ക് ഇഷ്ടമാണ്.❤❤

  • @mohammedshanavas5016
    @mohammedshanavas5016 Před rokem +44

    താങ്കൾ ഈ രാജ്യത്തിൻറെ asset ആണ്

    • @Aap_companion
      @Aap_companion Před rokem

      czcams.com/video/P2Z6va7U0WM/video.html
      സന്തോഷ് ജോർജ് കുളങ്ങര സ്വപ്നം കാണുന്ന വിദ്യാഭ്യാസ മാതൃകയാണ് ദില്ലി സർക്കാർ നടപ്പാക്കി വരുന്നത്

    • @superstarsarojkumarkenal1833
      @superstarsarojkumarkenal1833 Před rokem

      ഇവനോ 🤣🤣. ഉലകം ചുറ്റി

  • @AbdulKhadar-cn1fc
    @AbdulKhadar-cn1fc Před rokem +5

    മിസ്റ്റർ സന്തോഷ് ജോർജ് കുളങ്ങര;
    താങ്കളുടെ സഫാരി ചാനൽ കണ്ടതിന് ശേഷം ഞാനും എന്റെ ഇണയും 2023 ജനുവരി 2ന് Delhi, UP, Rajasthan കണ്ടു, അനുഭവിച്ചു, ജനുവരി 10 ന് വീട്ടിൽ തിരിച്ചെത്തി.
    അടുത്ത ലക്ഷ്യം ലക്ഷദ്വീപാണ്‌. മലയാളം മാത്രം അറിയുന്ന ഞങ്ങൾക്ക്
    ഈ മൂന്ന് സംസ്ഥാനങ്ങളിലേക്ക് എത്താനുള്ള ഊർജ്ജം നൽകിയ താങ്കൾക്ക് അഭിനന്ദങ്ങൾ.......
    I Love you

  • @udayabanucp7833
    @udayabanucp7833 Před rokem +32

    അളന്നു മുറിച്ച മറുപടി 👏🏻👏🏻 no words 🙏🏻👍🏻

    • @Aap_companion
      @Aap_companion Před rokem

      czcams.com/video/P2Z6va7U0WM/video.html
      സന്തോഷ് ജോർജ് കുളങ്ങര സ്വപ്നം കാണുന്ന വിദ്യാഭ്യാസ മാതൃകയാണ് ദില്ലി സർക്കാർ നടപ്പാക്കി വരുന്നത്

  • @PRAVEENKUMAR-mg5xo
    @PRAVEENKUMAR-mg5xo Před rokem +7

    എന്ത് പറഞ്ഞാലും കേൾവിക്കാരന് ഒരു പോസിറ്റീവ് മൈൻഡ് മാത്രം പ്രദാനം ചെയ്യുന്ന അപൂർവം വ്യക്തികളിൽ ഒരാൾ ❤️❤️❤️

  • @saleshkannan1540
    @saleshkannan1540 Před rokem +9

    പറയുക മാത്രമല്ല പ്രവർത്തിക്കുക കൂടി ചെയ്യുന്ന മനുഷ്യൻ 🙏പഴമയുടെ വീടുകൾ കണ്ടു ഇദ്ദേഹം അത് നിലനിർത്തി ഗവണ്മെന്റ് ചെയ്യേണ്ടത് ഇദ്ദേഹം ചെയ്യുന്നു ❤️

  • @jojistravels
    @jojistravels Před rokem +13

    അവതരികയുടെ ചോദ്യങ്ങൾ പലതും മോശമാണെങ്കിലും സന്തോഷ്‌ സാറിന്റെ explanation very clear and detailed....

  • @SKYMEDIATv
    @SKYMEDIATv Před rokem +56

    യാത്രകളെ അത്രമേൽ മനോഹരമാക്കിയ വ്യക്തി ❤

    • @Aap_companion
      @Aap_companion Před rokem

      czcams.com/video/P2Z6va7U0WM/video.html
      സന്തോഷ് ജോർജ് കുളങ്ങര സ്വപ്നം കാണുന്ന വിദ്യാഭ്യാസ മാതൃകയാണ് ദില്ലി സർക്കാർ നടപ്പാക്കി വരുന്നത്

    • @SKYMEDIATv
      @SKYMEDIATv Před rokem

      @@Aap_companion 👍

    • @jaichand4789
      @jaichand4789 Před rokem

      Yes Sir. You are the inspiration for the many. Thank you for your great work.

  • @stranger69pereira
    @stranger69pereira Před rokem +29

    *21:00** ഏഷ്യാനെറ്റ് ചെയ്തത് വലിയൊരു സഹായം തന്നെയാണ്. പക്ഷേ സന്തോഷ് ജോർജ് ഒരു വിജയമാണ് എന്ന് അറിഞ്ഞ ശേഷവും കൃത്യമായ പ്രതിഫലം കൊടുക്കാതെ ഏഷ്യാനെറ്റ് അദ്ദേഹത്തെ മുതലെടുക്കുകയായിരുന്നു*

    • @abetcooman8404
      @abetcooman8404 Před rokem +9

      അതുകൊണ്ട് നമുക്ക് സഫാരി ചാനൽ കിട്ടി. അല്ലെങ്കിൽ അദ്ദേഹം വെറും സഞ്ചാരം മാത്രം ചെയ്യുന്ന ഒരാൾ മാത്രമായി മാറുമായിരുന്നു.

    • @Aap_companion
      @Aap_companion Před rokem

      czcams.com/video/P2Z6va7U0WM/video.html
      സന്തോഷ് ജോർജ് കുളങ്ങര സ്വപ്നം കാണുന്ന വിദ്യാഭ്യാസ മാതൃകയാണ് ദില്ലി സർക്കാർ നടപ്പാക്കി വരുന്നത്

    • @thevillagedreams3679
      @thevillagedreams3679 Před rokem +3

      അതിനുമപ്പുറം... സന്തോഷ്‌ ജി വളർന്നത്,... പ്രതിഫലരഹിത പ്രവർത്തനങ്ങളിലൂടെ ആയിരിക്കാം... 🔥

  • @JtubeOne
    @JtubeOne Před rokem +28

    അനുപമയെ കണ്ടിട്ട് എത്ര നാളായി. ഇന്ത്യാവിഷൻ മുഖം!😍

    • @dennyjoy
      @dennyjoy Před rokem +2

      Ipom reporter enna channel India vision pakaram aano

    • @Vpr2255
      @Vpr2255 Před rokem +1

      @@dennyjoy no

    • @user-nk5yo9lp8k
      @user-nk5yo9lp8k Před rokem

      ഇപ്പോ യുകെയിലോ അമേരിക്ക ഇലോ മറ്റോ ആണ് അനുപമ

    • @MikeJa-tf7fo
      @MikeJa-tf7fo Před rokem

      @@dennyjoy 1q

    • @indianpower7597
      @indianpower7597 Před rokem +2

      @@user-nk5yo9lp8k yes.. Living in capatilist County and she teaches communism for kerala people... 😎

  • @udayabanucp7833
    @udayabanucp7833 Před rokem +17

    An unparalleled personality.... Speaks in the light of his long experiences

  • @kaalukayyu
    @kaalukayyu Před rokem +9

    മലയാളികളുടെ ചിന്താശേഷിയെ വളരെ വിശാലമാക്കുകയും അതിലൂടെ ഭാവി കേരളത്തെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്താൻ സഹായിക്കുകയും ചെയ്യുന്ന സന്തോഷ് ജോർജ് കുളങ്ങരക്ക് അഭിനന്ദനങ്ങൾ

    • @Aap_companion
      @Aap_companion Před rokem

      czcams.com/video/P2Z6va7U0WM/video.html
      സന്തോഷ് ജോർജ് കുളങ്ങര സ്വപ്നം കാണുന്ന വിദ്യാഭ്യാസ മാതൃകയാണ് ദില്ലി സർക്കാർ നടപ്പാക്കി വരുന്നത്

  • @thomasmenachery8780
    @thomasmenachery8780 Před rokem +26

    Santhosh shall be remembered forever in Kerala cultural history.

  • @luckymanoj1
    @luckymanoj1 Před rokem +3

    കേരളത്തിൽ സിനിമാ നടൻമാർക്കു പോലും ഈ മനുഷ്യനോട് അസൂയ തോന്നിയിരിക്കും തീർച്ച

  • @raje3481
    @raje3481 Před rokem +11

    India vision era was great .... Anupama ishtam Santhosh ishtam. 🙏🙏🙏

    • @Aap_companion
      @Aap_companion Před rokem

      czcams.com/video/P2Z6va7U0WM/video.html
      സന്തോഷ് ജോർജ് കുളങ്ങര സ്വപ്നം കാണുന്ന വിദ്യാഭ്യാസ മാതൃകയാണ് ദില്ലി സർക്കാർ നടപ്പാക്കി വരുന്നത്

  • @santhapans
    @santhapans Před rokem +17

    വീഡിയോ closeup ആക്കണം. എങ്കിലേ ആളുകളുടെ മുഖഭാവം കാണാൻ സാധിക്കുക.

  • @hazrath...4576
    @hazrath...4576 Před rokem +6

    ഇദ്ദേഹത്തിന്റെ ഏതു ഒരു വിഡിയോ കണ്ടലും skip ചെയ്യാതെ കാണും. അതിൽ നമുക്ക് കിട്ടുന്ന ഒരു energy അതൊന്നു വേറെയാണ് പറയുന്ന വാക്കുകളായാലും, പോയിട്ടുള്ള യാത്ര അനുഭവങ്ങൾ ആയാലും തന്നെ ഇദ്ദേഹത്തെ പ്പോലെ ഇദ്ദേഹത്തിനെ പറ്റൂ. Love u shandhosh sir❤❤❤

  • @balaramsprasad
    @balaramsprasad Před rokem +4

    Whatever he speaks is pure logic and pragmatic. One who has seen the whole world operating and it's lifestyle. Hoping to see him as a tourism and youth affairs top authority in future 👏🏽

  • @bhaskaranm.v.2161
    @bhaskaranm.v.2161 Před rokem +5

    Greetings from Nepal. I am a die hard fan of SGK. As he mentioned I fall in the aged group. I have enjoyed visiting entire world virtually watching CZcams videos particularly Safari. SGK is a role model for both young and old alike.

  • @vjchacko5449
    @vjchacko5449 Před 7 měsíci +1

    Very good s. G. Very jappy

  • @eksathyanath264
    @eksathyanath264 Před 11 měsíci +1

    Excellent reaction and respect by Santosh George
    Kulangara discussion 🎉

  • @rugmavijayanrugmavijayan5132

    SGK is a legend, കേരളത്തിൻ്റെ സ്വകാര്യ അഭിമാനം..ഇന്ത്യയുടെ ,കേരളത്തിൻ്റെ അഭിമാനം..🌹🌹🌹🌹🌹

  • @rajendranvayala4201
    @rajendranvayala4201 Před rokem +3

    ഈമനുഷൃൻ എത്രയോ ഭാവനാപൂർണമായി അർഥ പൂർണമായി പ്രവർത്തിക്കുന്നു.അത് കേരളീയ ത പ്രയോജനപ്പെടുത്തുന്നില്ല വേണ്ടവിധം എന്നതിൽ ഖേദം.
    നൂറ് പുസ്തകങ്ങൾ വായിച്ച് അനുഭവം ഈപരിപാടി.നല്ല ചോദൃങൾ ഉത്തരങൾ

  • @ranjankmanoj7568
    @ranjankmanoj7568 Před rokem

    യാത്രയെ ഇത്രയും ഇഷ്ടപ്പെടുന്ന താങ്കളുടെ ഇന്റർവ്യൂ യാത്രയിലാണെങ്കിലും കാണാതിരിക്കാൻ കഴിയില്ല.... ❤️

  • @jophinekurisinkaljos8610

    Two Tigers on stage 👏👏👏👏

  • @pbvr2023
    @pbvr2023 Před rokem +4

    "യാത്ര" എന്ത്, എങ്ങനെ, എവിടെ എന്നൊക്കെ എന്ന് ശ്രീ S K Pottakatt- നെ പോലെ മലയാളിക്ക് പരിചയപ്പെടുത്തിയ ശ്രീ സന്തോഷ് ജോര്‍ജ്ജ് കുളങ്ങരക്ക് എല്ലാ ഭാവുകങ്ങളും.

  • @shinilvlogs6572
    @shinilvlogs6572 Před rokem

    Wonderful sir..

  • @jobymonjoseph8446
    @jobymonjoseph8446 Před rokem

    Very good explanation

  • @keralavibes1977
    @keralavibes1977 Před rokem

    Really great

  • @kingofwadiyageneralaladeen264

    44.05 ഇൽ ചോദിച്ച ചോദ്യം വളരെ വ്യക്തമാണ്..... എന്തുണ്ട് ഉത്തരം
    അതുപോലെ സമീറയുടെ 49.35 ഇൽ ഉള്ള ചോദ്യവും അടിപൊളി....

  • @babychanka9013
    @babychanka9013 Před rokem +1

    അടിപൊളി കറക്ട് 🙏🙏🙏🙏🙏

  • @freez300
    @freez300 Před rokem +4

    Wonderful

    • @Aap_companion
      @Aap_companion Před rokem

      czcams.com/video/P2Z6va7U0WM/video.html
      സന്തോഷ് ജോർജ് കുളങ്ങര സ്വപ്നം കാണുന്ന വിദ്യാഭ്യാസ മാതൃകയാണ് ദില്ലി സർക്കാർ നടപ്പാക്കി വരുന്നത്

  • @varunmundayadan13
    @varunmundayadan13 Před rokem

    Thank you SGK❤

  • @varghesepottakkaran8269

    I have seen some videos of your Jesusalem visit. Very well explained.

  • @sofiaouseph3343
    @sofiaouseph3343 Před rokem +3

    ❤️❤️❤️

  • @kalochakalblogspotcom

    Great.Anupama👍👍

  • @valsannavakode7115
    @valsannavakode7115 Před rokem +13

    ഞാൻ എന്നും ബഹുമാനിക്കുന്ന വ്യക്തിയാണ് സന്തോഷ്‌, ആദ്യം ഇറക്കിയ CD ഞാൻ വാങ്ങിച്ചിട്ടുണ്ട്... കാരണം എനിക്ക് അദ്ദേഹത്തെ എന്നും ബഹുമാനിക്കുന്നു

  • @fightforjustice5472
    @fightforjustice5472 Před rokem +2

    ഇത്രയും മഹത്തായ ഒരു വ്യക്തിയെ ഇന്റർവ്യൂ ചെയ്യാൻ ഇതുപോലെ ഒരു സ്ത്രീയെ ഇരുത്തിയത് മഹാ വൃത്തികേടായി പോയി...... ഇവർ ആരാണ്.... ഇത്രയും ബോധം ഇല്ലാത്ത ഒരു അവതരിക..... ഇവരുടെ കുനിഷ്ട് ചോദ്യങ്ങൾക്ക് അദ്ദേഹം വളരെ സംയമനം പാലിച്ചാണ് മറുപടി നൽകിയത്..... എന്നിട്ടും പലപ്പോഴും അദ്ദേഹത്തിന്റെ സംസാരത്തിൽ ഒരു അസഹിഷ്ണത പ്രകടമാണ്....

  • @katesebastian431
    @katesebastian431 Před rokem +7

    I live in canada and my friends here, do part time job as soon they Graduate high school and by the time they graduate they have saved enough money to support themselves at college. It shocked me.
    When I was in school I tried to get a part time job in supermarket in TVM but I was constantly mocked by my own family because I was doing a job that they couldn’t accept in their social cycle

    • @jebaleverest1715
      @jebaleverest1715 Před rokem

      My son when he was at 8the grade asked me the same, to work in a small supermarket, so that he wants to save some money, I told him, not to think like that! Don't know why! If he is living in usa, uk or canada, i don't mind for him to work!! Don't know what makes me to think like that!!

    • @katesebastian431
      @katesebastian431 Před rokem

      @@jebaleverest1715 I think it’s probably because the mindset of society we grew up in divides jobs based on social status but while they’re abroad no one really cares or knows what they’re doing and all they know is they’re abroad.

    • @jebaleverest1715
      @jebaleverest1715 Před rokem

      @@katesebastian431 , True, I am an engineer, wife an advocate, kids born & brought up in Dubai, That social status only , i feel its not right, He is ready and always talking about doing a business rather doing a 9-5 job! still in dilemma which stream, he can take up, daughter already in 2nd yr btech CSC. Do you study now or work?. take care bye

  • @iambenz22
    @iambenz22 Před rokem +1

    After long time Anupama

  • @tresajessygeorge210
    @tresajessygeorge210 Před rokem +2

    വളരെ നല്ല ചർച്ച...നല്ല ചോദ്യങ്ങളും അതിനേക്കാൾ നല്ല ഉത്തരങ്ങളും...!!!
    നന്ദി... ശ്രീ SGK യ്ക്കും
    DC BOOKS നും...!!!
    ചില പോയിന്റ്കളെ ഒരിക്കൽ കൂടി ഓർമിപ്പിക്കാൻ മാത്രം എഴുതുന്നു...!!!
    1) കോൺസ്ട്രക്റ്റീവ് ക്രിട്ടിസിസം ഇല്ല എങ്കിൽ നന്മയുള്ള... ശരിയായ ദിശയിലൂടെ ഉള്ള പുരോഗതി ഉണ്ടാവുകയില്ല...!!!
    2) രാജ്യങ്ങൾക്ക് നിയമം ഉള്ളപോലെ തന്നെ സൗഹൃദവും, പരസ്പരം ബഹുമാനം ഉളവാക്കുന്നതുമായ നിയമങ്ങൾ ഓരോ കുടുംബങ്ങൾക്കും വേണം...!!!
    അങ്ങനെ എങ്കിൽ അഥിതിയും ആതിഥേയനും തമ്മിൽ കോൺഫ്ലിക്ട് ഇല്ലാതെ പൊരുത്തം ഉണ്ടാകും...!!!
    ( പശ്ചാത്യ രാജ്യങ്ങളിലെ സംസ്കാരം ഉള്ളവർ അത് അനുസരിച്ച് പെരുമാറുന്നു...!!!
    അഥിതി, ആതിഥേയനും...
    ആതിഥേയൻ, അഥിതിയ്ക്കും പ്രാധാന്യം നൽകണം ...!!!
    അപ്പോൾ അവിടെ പരസ്പരം വിശ്വാസവും ബഹുമാനവും ഉദിക്കും...നിലനിൽക്കും... സന്തോഷമായി നിമിഷങ്ങൾ കടന്നുപോകും...!!!
    3 ) ഒരു മികച്ച പൗരൻ ആകാൻ മതവും, അന്ധമായ വിശ്വാസവും അല്ല വേണ്ടത് ... മറിച്ച് മറ്റുള്ളവർക്കും, പ്രകൃതിക്കും ദോഷം ചെയ്യാത്ത... ജീവിത രീതിയും, കാഴ്ചപ്പാടും ആണ് വേണ്ടത്...!!!
    ശരീരവും, മനസ്സും പ്രകൃതിയും... മനോഹരം ആയും ശുദ്ധി യോടെയും പരിപാലിച്ചു സ്വാർത്ഥത ഇല്ലാതെ... മറ്റുള്ളവരെ ദ്രോഹിക്കാതെ...ജീവിതം ആരോഗ്യപരമായി ആസ്വദിക്കുമ്പോൾ നമ്മൾ സ്വയം നല്ല പൗരന്മാരായി... നല്ല മനുഷ്യർ ആയി മാറുന്നു...!!!
    4 ) വിശ്വാസങ്ങൾ മറ്റുള്ളവരുടെ ജീവിതത്തിനു തടസ്സം ഉളവാക്കുന്നവയും, ശല്യം ഉളവാക്കുന്നവയും, അവരുടെ വിലപ്പെട്ട സമയത്തെ അപഹാരിക്കുന്നതും, മനസികമോ, ശാരീരികമോ ആയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നവായും ആകരുത്...!!!
    5 ) സ്വന്തം നാടിനെ എല്ലാവരും ഇഷ്ടം ഉണ്ടായിട്ടല്ല വിട്ടു പിരിഞ്ഞു മറ്റ് രാജ്യങ്ങളിൽ ചേക്കേറുന്നത്...!!!
    പല വിധം കാരണങ്ങൾ അതിന്റ പിന്നിൽ ഉണ്ടാകാം...!!!
    6 ) നമ്മുടെ നാടിന്റെ പരാജയം രണ്ടു വിധത്തിൽ ഉള്ള കോംപ്ലക്സ്കൾ ആണ്
    ഒന്ന് : RELUCTANCE TO CHANGE...!!!
    Superiority Complex and ego in accepting and following THE CIVILIZED CULTURE & SOCIETY...!!!
    രണ്ട് : EASY CHANGE TO UNCIVILIZED CULTURE as modern trend ...!!!
    Due to the INFERIORITY COMPLEX...IMPULSIVE ACCEPTANCE AND IMITATION OF UNCIVILIZED CULTURE & PROMOTION OF SUCH UNCIVILIZED SOCIETY...!!!
    7 ) WITHOUT PROPER ANALYTICAL THINKING SUPPORT ANYTHING & EVERYTHING...!!!
    MEANS LACK OF BROAD VISION AND FORWARD THINKING...!!!
    THANK YOU... SGK... FOR CONSIDERING MY REITERATION OF YOUR VISIONS...!!!
    നന്ദി...!!!

  • @swaminathan1372
    @swaminathan1372 Před rokem +3

    സന്തോഷേട്ടൻ....🤗🤗🤗

    • @Aap_companion
      @Aap_companion Před rokem +1

      czcams.com/video/P2Z6va7U0WM/video.html
      സന്തോഷ് ജോർജ് കുളങ്ങര സ്വപ്നം കാണുന്ന വിദ്യാഭ്യാസ മാതൃകയാണ് ദില്ലി സർക്കാർ നടപ്പാക്കി വരുന്നത്

  • @hussainolavattur6417
    @hussainolavattur6417 Před rokem +4

    SGK ഇഷ്ടം അനുപമ അതിലേറെ ഇഷ്ടം

  • @varghesekorason8887
    @varghesekorason8887 Před rokem

    Good Job Anupama.

  • @xtvloger
    @xtvloger Před rokem

    Yes very true

  • @rejithomas7729
    @rejithomas7729 Před rokem

    The man who wished, we people of Kerala should know, we have more beautiful lands, beyond our State, beyond our Country. A selfless minded person.

  • @prameelasuresh8062
    @prameelasuresh8062 Před rokem

    👌❤👏👏

  • @tresajessygeorge210
    @tresajessygeorge210 Před rokem

    നമ്മൾ വികസിക്കാൻ ഇനി നൂറ്റാണ്ടുകൾ വേണ്ടി വരില്ല... കാരണം നമ്മുടെ മുൻപിൽ നല്ല examples ഉണ്ട്...!!!
    അവയുടെ നന്മയും തിന്മയും, നേട്ടങ്ങളും, കോട്ടങ്ങളും പഠിപ്പിക്കാൻ സഞ്ചാരം പോലെ ഉള്ള നല്ല പരിപാടികളും, ഗുണ പാഠങ്ങളും എല്ലാവർക്കും ലഭ്യമാണ്...!!!
    നന്ദി... D. C books...!!!

  • @unnikrishnan5270
    @unnikrishnan5270 Před rokem +10

    SGK വേണ്ടി കാത്തിരുന്നവർ 🙋‍♂️🙋‍♀️🙋‍♂️🙋‍♂️🙋‍♂️🙋‍♂️🙋‍♂️🙋‍♂️🙋‍♂️🙋‍♀️🙋‍♂️🙋‍♂️🙋‍♂️🙋‍♂️🙋‍♂️🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️

    • @swaminathan1372
      @swaminathan1372 Před rokem +2

      🖐

    • @Aap_companion
      @Aap_companion Před rokem

      czcams.com/video/P2Z6va7U0WM/video.html
      സന്തോഷ് ജോർജ് കുളങ്ങര സ്വപ്നം കാണുന്ന വിദ്യാഭ്യാസ മാതൃകയാണ് ദില്ലി സർക്കാർ നടപ്പാക്കി വരുന്നത്

  • @divakarana3992
    @divakarana3992 Před rokem

    വളരെ ശ്രദ്ധയോടെ കേൾക്കണം.
    നമ്മുട വിദ്യാർത്ഥി കളുടെ പഠനയാത്ര
    വെറും മാർക്ക് വാങ്ങാനുള്ളതായി മാറൂന്നു.ഉള്ളിൽ നിന്ന് വരുന്ന പഠന തൃഷ്ണ ഒരു വിഷയത്തിനു ചേരുമ്പോൾ അതിന് പഠിക്കുന്ന കുട്ടിക്കുണ്ടായിരിക്കണം.സാമൂഹ്യ
    പ്രതി ബ്ബദ്ധതയും.

  • @arshadaluvakkaran675
    @arshadaluvakkaran675 Před 7 měsíci

    Loving from 😊

  • @byjugeorge7208
    @byjugeorge7208 Před rokem

    👍👍👍👍

  • @Vpr2255
    @Vpr2255 Před rokem +6

    അനുപമ കണ്ടിട്ട് നിമിഷ സജ്യൻ പോലെ ആയി! Indiavison ഉണ്ടാരുനെൽ എവിടെ എത്തേണ്ട ആണ് 🙄

  • @monukv3570
    @monukv3570 Před rokem

    എന്റെ നാട്ടുകാരൻ 💕💕💕💕

  • @pratheeshlp6185
    @pratheeshlp6185 Před rokem

    💜💜💜💜💜💜👍👍👍👍👍

  • @pratheeshlp6185
    @pratheeshlp6185 Před rokem

    💖💖💖💖💖💖💖

  • @nesmalam7209
    @nesmalam7209 Před rokem +2

    Actually what is metaverse???
    Please do explain...
    Questions to be specific ...

  • @adarshasokansindhya
    @adarshasokansindhya Před rokem +1

    😍😍😍

    • @Aap_companion
      @Aap_companion Před rokem

      czcams.com/video/P2Z6va7U0WM/video.html
      സന്തോഷ് ജോർജ് കുളങ്ങര സ്വപ്നം കാണുന്ന വിദ്യാഭ്യാസ മാതൃകയാണ് ദില്ലി സർക്കാർ നടപ്പാക്കി വരുന്നത്

  • @joicegeorge1490
    @joicegeorge1490 Před rokem +1

    I was just reading baali dweep 😇

  • @vinaycr3781
    @vinaycr3781 Před rokem

    ❤️

  • @pratheeshlp6185
    @pratheeshlp6185 Před rokem

    ❤❤❤❤❤❤❤👍👍👍👍

  • @abdulmanaf3870
    @abdulmanaf3870 Před rokem

    ❤❤❤❤

  • @radharamakrishnan6335
    @radharamakrishnan6335 Před rokem +3

    SGK❤💞

  • @AN_INDIAN_TRAVELLER1
    @AN_INDIAN_TRAVELLER1 Před rokem

    👌👌👌

    • @Aap_companion
      @Aap_companion Před rokem

      czcams.com/video/P2Z6va7U0WM/video.html
      സന്തോഷ് ജോർജ് കുളങ്ങര സ്വപ്നം കാണുന്ന വിദ്യാഭ്യാസ മാതൃകയാണ് ദില്ലി സർക്കാർ നടപ്പാക്കി വരുന്നത്

  • @najimibrahim6195
    @najimibrahim6195 Před rokem

    😍😍😍😍

  • @shibilrehman
    @shibilrehman Před rokem +4

    🆂︎🅶︎🅺︎ ❤️❤️❤️

  • @rubysuni3295
    @rubysuni3295 Před rokem

    🙏🙏🙏🙏🙏🙏🙏

  • @rkm5292
    @rkm5292 Před rokem

    🙏💝👍👌.....

  • @sreenivasansree417
    @sreenivasansree417 Před 11 měsíci +1

    അവതരിക നെഗറ്റീവ് 😘😘

  • @bijumnairbrnair6638
    @bijumnairbrnair6638 Před rokem +2

    Santhosh..aattan

  • @johnsonabj6440
    @johnsonabj6440 Před rokem

    I Love U.....SGK ❤

  • @travelaroundtheworld249
    @travelaroundtheworld249 Před rokem +6

    ലോകം കണ്ടവന് കേരളം കാണുമ്പോൾ മനസിലാകും sgk പറയ്യുന്ന കാര്യങ്ങൾ എത്ര ശരിയായ വിലയിരുത്തൽ ആണെന്ന്

  • @edavanna
    @edavanna Před rokem

    Anupama (Indiavision) 💐

  • @vishnuvishnu-lb9ul
    @vishnuvishnu-lb9ul Před rokem

    Keralathil Kandirikkanda two places is "KUMARAKOM and VAIKOM" as per New York Times

  • @hemanthhyatt9988
    @hemanthhyatt9988 Před rokem

    Please upload RJ LISHNA RJ NITHA RADIO DEBATE

  • @libinsunny8493
    @libinsunny8493 Před rokem +1

    SGK 🥰❤️💪👍

  • @ebycr4181
    @ebycr4181 Před rokem

    ❤️SGK sir ❤️

  • @varunpuj
    @varunpuj Před rokem +2

    Medical care in Kerala/India is far better than USA.. i was in US for 6 years.. 911 is called only for emergency plus if you call for an ambulance you have to pay an hefty amount even after co-payments from Insurance. Secondly if you dont have any medical insurance forget about going to hospital. My dad visited US and he had some allergy and visited a family physician and had to pay 200 dollars (16000 rupees) as consulting charges only… one with insurance have to pay only 25 dollars

    • @tps1527
      @tps1527 Před rokem

      Exactly, healthcare is ruled by Insurance monopolies in countries like that whereas it is available for a homeless person in kerala. I think you will get to know this only when you stay there for a long time and are in a situation like this. I have a cousin who had a hard object fall on her feet and didn't get immediate care, I have heard of instances where women went through miscarriages and are advised only through phone and were not able to see a doctor right-away. My father who was visiting had to pay 600 dollars to get three of his teeth removed because he got some infection.

  • @pratheeshlp6185
    @pratheeshlp6185 Před rokem

    💕💕💕💕💕💕💕👍👍👍👍👍👍👍👍👍👍👍👍👍👍

  • @travellover6059
    @travellover6059 Před rokem +2

    ഇന്ത്യാവിഷനിൽ മുന്പ് കണ്ട ശേഷം ഇപ്പോഴാണ് അനുപമയെ കാണുന്നത് .. ഗുഡ് ജോബ്

  • @josci7146
    @josci7146 Před rokem

    യാത്ര ചെയ്യുന്നവർക്ക് കൂടുതൽ exposure ലഭിക്കുന്നു, അവർ കൂടുതൽ cultured ആകുന്നു.

  • @nesmalam7209
    @nesmalam7209 Před rokem +1

    What happened to SGK Voice???

  • @Justus9714
    @Justus9714 Před rokem

    When we reach no point of return (NPR) situation will push us either to success or failure. SKG reached NPR.

  • @riyasahmad8319
    @riyasahmad8319 Před rokem +92

    കേരള ജനങ്ങൾ തീർച്ചയായും കേട്ടിരിക്കേണ്ട വ്യക്തികൾ ആണ് SGK & C രവിചന്ദ്രൻ etc...😍...

    • @Aap_companion
      @Aap_companion Před rokem

      czcams.com/video/P2Z6va7U0WM/video.html
      സന്തോഷ് ജോർജ് കുളങ്ങര സ്വപ്നം കാണുന്ന വിദ്യാഭ്യാസ മാതൃകയാണ് ദില്ലി സർക്കാർ നടപ്പാക്കി വരുന്നത്

    • @vishnukpillai6446
      @vishnukpillai6446 Před rokem +13

      Vaishakan thambi, ashok rajagopal

    • @ashfaqkaliar2987
      @ashfaqkaliar2987 Před rokem +6

      Sgk vere...

    • @shibilrehman
      @shibilrehman Před rokem +37

      ചെങ്കിസ്ഖാൻ രവിയെ
      SGK യുമായി താരതമ്യം ചെയ്യരുത്...

    • @riyasahmad8319
      @riyasahmad8319 Před rokem +1

      @@vishnukpillai6446 yes

  • @abrahamrajashekar8548
    @abrahamrajashekar8548 Před rokem +4

    Please make a session between SGK and Shashi Tharoor. Conveners please note.

  • @mohammedhassan-xq8gw
    @mohammedhassan-xq8gw Před rokem

    Our education system must be changed so that after 10th or degree level is completed, one should be able to stand himself with the skill of earnings for him with the help of his or her education🎉(അനുഭവം ഗുരു എല്ലാം അനുഭവിച്ചു അറിയുക)🎉

  • @babumanjalloor1466
    @babumanjalloor1466 Před rokem +1

    യാത്രകൾ മനുഷ്യനെ മാറ്റുമെങ്കിൽ ഈ സന്തോഷ് കുളങ്ങര എന്തേ മാറാത്തത് ? ഏതൊരു വ്യക്തിയും അയാളുടെ സ്വത്വബോധമാണ് നയിക്കുന്നത് എന്നത് സന്തോഷ് തന്നെ പലപ്പോഴും നമ്മെ ബോധ്യപ്പെടുത്തിയിട്ടുള്ളതാണല്ലോ?

  • @mohammedshanavas5016
    @mohammedshanavas5016 Před rokem +4

    Anupama is a good journalist

    • @Aap_companion
      @Aap_companion Před rokem

      czcams.com/video/P2Z6va7U0WM/video.html
      സന്തോഷ് ജോർജ് കുളങ്ങര സ്വപ്നം കാണുന്ന വിദ്യാഭ്യാസ മാതൃകയാണ് ദില്ലി സർക്കാർ നടപ്പാക്കി വരുന്നത്

    • @harinedumpurathu564
      @harinedumpurathu564 Před rokem

      സന്തോഷ് ജോർജ് താങ്കൾ മലയാളിയുടെ അഭിമാനമാണ്.

  • @abudhabisaran2086
    @abudhabisaran2086 Před rokem +1

    ഇദ്ദേഹം ടൂറിസം മന്ത്രി ആയാൽ കേരളം വേറെ ലെവൽ ആകും

  • @trickytratz
    @trickytratz Před rokem +5

    Metaverse എന്താണെന്ന് ആ ചേച്ചിയെ ആരെങ്കിലും ഒന്ന് പറഞ്ഞു മനസ്സിലാക്കു പ്ളീസ്

  • @worldcreations822
    @worldcreations822 Před rokem

    🤟🤟🤟🤟🤟🤟🤟

  • @jabirquraishy8312
    @jabirquraishy8312 Před rokem +1

    SGK 🥰🥰

  • @RINASNASMI
    @RINASNASMI Před rokem

    34:00 answer kittiyilla

  • @sreenivasane5343
    @sreenivasane5343 Před 8 dny

    SGK യുടെ ഓരോ വീഡിയോയും ആവേശത്തോടെ കണ്ട് ആസ്വദിക്കുന്ന 66 വയസ്സുകാരനാണ് ഞാൻ. ഓരോ വീഡിയോയിലും അരോചകമായ വിവരണങ്ങല്ല, നമ്മളെ 21:36 ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന വിധത്തിൽ ചരിത്രപരമായ വിവരണം കൂടെ ഉണ്ടാവും. ഹിറ്റ്ലറുടെ ജൂത കൂട്ടക്കൊല കൺമുന്നിൽ കാണുന്ന വിധമുള്ള വിവരണം അങ്ങനെ ഒത്തിരി ഒത്തിരി ഓർമകൾ. നേരിട്ടു കാണുമ്പോൾ ലഭ്യമല്ലാത്ത ക്ലോസപ്പ് ഷോട്ടുകൾ, ആകാശ ദൃശ്യങ്ങൾ ഇവ കാമറയിലൂടെ മാത്രം കിട്ടുന്നു.
    അടുത്ത കാലത്ത് മലയാളികൾ ധാരാളമായി അന്താരാഷ്ട്ര യാത്രകൾ നടത്തുന്നു.

  • @j.samuel8780
    @j.samuel8780 Před rokem +1

    Unlike Kerala, getting appointment with a consultant doctor is not so easy in developed countries. At times you may have to wait for months.

  • @stranger69pereira
    @stranger69pereira Před rokem +1

    *ആദ്യം ഇട്ട കമൻറ് ഡിലീറ്റ് ചെയ്തു എന്ന് ഒരു സംശയം ഉണ്ട്. അതുകൊണ്ട് വീണ്ടും ചെയ്യുന്നു SGK ആദ്യകാലങ്ങളിൽ പല ചാനലുകളെ സമീപിച്ചെങ്കിലും ഏഷ്യാനെറ്റ് മാത്രമാണ് സഹായം ചെയ്തത്. പക്ഷേ സന്തോഷ് ജോർജ് ഒരു വിജയമാണ് എന്നറിഞ്ഞ് ശേഷവും കൃത്യമായ പ്രതിഫലം കൊടുക്കാതെ സന്തോഷിനെ ഏഷ്യാനെറ്റ് മുതലെടുക്കുകയായിരുന്നു*

  • @josci7146
    @josci7146 Před rokem +1

    പല വിദേശ രാജ്യങ്ങളും നമ്മുടെ അത്ര rich അല്ല. അവർ നമ്മളെക്കാളും cultured ആണ്. നമ്മളാണ് ഏറ്റുവും കൂടുതൽ tax കൊടുക്കുന്നത്, പക്ഷെ റിട്ടേൺ ഒന്നും കിട്ടുന്നില്ല.

  • @lostatdreams2698
    @lostatdreams2698 Před rokem

    India visionile echi...

  • @Historic-glimpses
    @Historic-glimpses Před rokem

    SJK is a miracle

    • @Aap_companion
      @Aap_companion Před rokem

      czcams.com/video/P2Z6va7U0WM/video.html
      സന്തോഷ് ജോർജ് കുളങ്ങര സ്വപ്നം കാണുന്ന വിദ്യാഭ്യാസ മാതൃകയാണ് ദില്ലി സർക്കാർ നടപ്പാക്കി വരുന്നത്

  • @cmntkxp
    @cmntkxp Před rokem +1

    we need to have opportunities or part-time jobs for some kind of students;
    I don't think engineering or medicine or similar kind of education which might require full-time effort can find time for a part-time job;
    Also moving out of your parents' home just because you joined a college is not a very necessary ingredient for success.
    Also, Asian people always be successful in western countries without moving out;
    And last
    western marriages started to fail when open dating style started