Illa... Mathi...2 nd gearil ക്ലച്ചും, ബ്രേക്കും പിടിച്ചു നിർത്തിയതിനു ശേഷം, ടേൺ സിഗ്നൽ കാണിച്ചതിന് ശേഷം 1st gear ഇട്ടു കാലു കുത്തി തിരിക്കാം.. തിരിഞ്ഞതിനു ശേഷം വീണ്ടും 2 nd ഇടു ക.. Slow down stop കാണിച്ചു nirthuka. ക്ലെച്ചും, ബ്രേക്കും. പിടിച്ചോണ്ട് നിർത്തണം... Ok.. മനസ്സിലായോ.. 👍🏻👍🏻
Bike odikkubol gear shifting eppozhakkann cheyiend kurichu oru video cheyiamo
Nere Eduth hand signals kanich kalkuthathe valakuka alle vende?
Super informative vedio
Tnx mone ♥♥
👍
സൂപ്പർ ക്ലാസ്സ് ടീച്ചർ ❤
Tnx♥
Valathottulla signal kodukkumpol balance kittunnilla
Really Helpful❤️
Tnx moluuuu... ❤️❤️❤️❤️❤️
@@srdrivingschoolkarukachal madam.. 3rd gear upayogikendayo?... 0lz reply
@@srdrivingschoolkarukachal madam 3 rd gear upayogikendayo...
@@jubymariyajohn1067 vilicholu paranjutharam..👍
3 വട്ടം fail ayi kazhinjal pinneyum test edukan pattumo
Madam pls upload 60+ old woman tvsxl / bajaj m80 driving video.......
Njanum passayii 🥰👍💞 thank uuuu mam
👍🏻👍🏻👍🏻
Madam 60 + old woman tvsxl driving video pls upload.........
Chechi super
@@rasfilaismail6222 ♥♥
Mam..can you please reply... Second gear itathine shesham clutch pettan release cheyano atho melle ano cheyandath?
Pettannu release cheyyanam.
Manassilaayo?
Firstinanu melle release cheyyunnathu...ok..♥️
@@srdrivingschoolkarukachal Sure ❤️ Thankyou for your concern 🥰
Thanks
🙏🏻♥️
Turn theriumbol clatch pediche valakeno ?
അതെ. ♥️😊
6 month kazhinju learners puthuki edukamo atho veendum adyam muthal apply cheyano
Puthuki adukam.
Stop cheyyumpo 2nd gearil thannea break cheydh nirthiyaal kuyapm ndo, 2nd gearil nirthiyedhin shesham 1st gearil aakiyit thirichaal madhiyoo… Engine idich off aavillelo?
Illa... Mathi...2 nd gearil ക്ലച്ചും, ബ്രേക്കും പിടിച്ചു നിർത്തിയതിനു ശേഷം, ടേൺ സിഗ്നൽ കാണിച്ചതിന് ശേഷം 1st gear ഇട്ടു കാലു കുത്തി തിരിക്കാം.. തിരിഞ്ഞതിനു ശേഷം വീണ്ടും 2 nd ഇടു ക.. Slow down stop കാണിച്ചു nirthuka.
ക്ലെച്ചും, ബ്രേക്കും. പിടിച്ചോണ്ട് നിർത്തണം... Ok.. മനസ്സിലായോ..
👍🏻👍🏻
@@srdrivingschoolkarukachal Manasilayi 💯🙌🏻 .. First break aano clutch aano cheyyendedh?
@@kenzmd4469 contact cheithal visadamaayi paranju tharam... 👍🏻
@@srdrivingschoolkarukachal Ok🙌🏻
2nd gear vare ithaal mathiyo boysinn??
Mathi.👍🏻
🥰🥰
Chechi terning kaal kuthavo
@@rajulmohd1939 yes
rightilot turn cheyyumbo kalkuthamo ?
@@aridanesantana1644 ys ,
Signal kanikumbol clatch pedikano ?
Mm . ♥️♥️
Teacher eniku pokkam kuravanu. Waitum kuravanu. Bt ee videos ellam kanditu oru confidence thonnunudu contract number tharamo teacher. Pls replay
തരാ മല്ലോ. 9847392549 or
9526707849. ❤️♥️
Chechi. Ippam road test and 8 rendum onnichalle
@@WorldShortsi 8 aduthu കഴിയുമ്പോൾ, റോഡ്.
Madam turn cheyunathinu mumb kalu kuthamo?
Kutham. ( Stop kaanichu nirtham.) Apo kalukutham.
Athinu sesham turn signal kaanichittu vandi adukkam...ok. 👍
@@srdrivingschoolkarukachal thank you 🙏
Turn theriyumbol kalukuthi valakamo
Kalukuthi valakkam mone..👍🏻
@@srdrivingschoolkarukachal mam njan padikkunnidathu turn cheyyumpol kalu kuthan padilla
വണ്ടിക്ക് Indicator ഉണ്ടാകുമ്പോൾ hand signal ചെയ്യേണ്ടതിന് പ്രാധാന്യമുണ്ടോ ?
ഡ്രൈവിംഗ് test നു hand signal അത്യാവശ്യമാണ്..
ലൈസൻസ് കിട്ടണമെങ്കിൽ ഹാൻഡ് സിഗ്നൽ കാണിച്ചേ പറ്റുള്ളൂ.. 👍🏻
@@srdrivingschoolkarukachal കേവലം ലൈസൻസ് കിട്ടാൻ വേണ്ടി മാത്രമല്ലേ...?
@@muthumon6641 അറിഞ്ഞിരിക്കുന്നത് നല്ലതല്ലേ ? സിന്നൽ നല്ല വെയിലുള്ള സമയത്തു കാണില്ല.. സ്റ്റോപ്പ് നും സിഗ്നൽ കാണിക്കണ്ടെ ?
ഒരറിവും ചെറുതല്ല. ♥♥
@@srdrivingschoolkarukachal ചേച്ചി തന്നെ ആദ്യം ഓടിച്ച് കാണിച്ച ശേഷം പിന്നേ സ്റ്റുഡൻ്റ്സ്നെ കൊണ്ട് ചെയ്യിക്കുന്നത് ആയിരുന്നു നല്ലത്
Road cheyyumbol balance pokunu enthakum?? 😔
Handle balance aayilla moluuu...athaa...practice cheyyuuuu.. Ok akkumedo...♥♥️👍🏻
@@srdrivingschoolkarukachal nale test aanu roadinu practice thararila thale divasam kanichu tharum athre ullu... Bt scooty edukuna aalanu njan😔
Appol road crossing eganeyan
Stop ചെയ്തതിനു ശേഷം
1 st ഗിയറിൽ ഇട്ട് ടേൺ സിഗ്നൽ കാണിച്ചതിന് ശേഷം റോഡ് ക്രോസ്സ് ചെയ്യണം... Ok... മനസ്സിലായല്ലോ ? 👍🏻👍🏻❤️