“എൻറെ ഒരു ദിവസം- ശീലങ്ങളും ദിവസ ക്ക്രമങ്ങളും”- ശ്രീ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി | KC with Madhu

Sdílet
Vložit
  • čas přidán 24. 04. 2021
  • Kochouseph Thomas Chittilappilly is an Indian business magnate, writer, investor and philanthropist. He is the founder, Chairman and Chief Executive Officer of V-Guard Industries Ltd and a chain of amusement parks called Wonderla.
    Mr. Kochouseph Chittilapilly chats with Madhu Bhaskaran about his daily routines and habits
    Madhu Bhaskaran is a well known HRD Trainer and Personal Coach in Kerala. He trained more than one lakh people and coached many CEOs and Celebrities. He authored 3 best sellers in Malayalam. His videos are watched by more than one million people all over the world.
    Social Media Link
    -- / madhubhaskaranofficial
    --www.google.com/+madhubhaskaran
    -- / imadhubhaskaran
    -- / madhubhaskaranofficial
    -- / madhubhaskaran
    Disclaimer:
    The following video is based on the information collected from different books, media, internet space etc. This video is made solely for educational purposes. It is not created with intent to harm, injure or defame any person, association or company. The viewers should always do their own diligence and anyone who wishes to apply the ideas contained in the video should take full responsibility of it and it is done on their own risk and consequences. Mr Madhu Bhaskaran and his team does not take responsibility for any direct and indirect damages on account of any actions taken based on the video. Viewers discretion is advised.

Komentáře • 176

  • @christystephen
    @christystephen Před 3 lety +109

    He is one of my favorite Business Men in Kerala.

  • @thskyofgod
    @thskyofgod Před 3 lety +142

    മലയാളികളുടെ സ്റ്റീവ് jobs ✌🏻

  • @sabi919
    @sabi919 Před 3 lety +38

    ചുരുക്കി പറഞ്ഞാൽ ഒരു നോർമൽ മനുഷ്യൻ തന്നെ... മനസ്സിൽ തോന്നിയ അല്ലെങ്കിൽ മനസിലാക്കിയ ചില കാര്യങ്ങൾ യഥാ സമയത്തു നടപ്പിലാക്കി എന്നതാണ് അദ്ദേഹത്തിന്റെ ജീവിത വിജയം...

    • @shibujohn5911
      @shibujohn5911 Před 3 lety +2

      അദ്ദേഹം business തുടങ്ങി അത് വളർത്തി അവിടെ system കൊണ്ടുവന്നു അത് ഒരു വഴിക്കൂടി പോകുന്നു അദ്ദേഹം ജീവിതം അസ്യധിക്കുന്നു

  • @Krishan19799
    @Krishan19799 Před 3 lety +57

    Safari TV fans undo evida

  • @user-ul2fz6nn3t
    @user-ul2fz6nn3t Před 2 lety +16

    ഋതിക് റോഷന് പ്രായമായാൽ കൊച്ചൗസേപ് ചിറ്റിലപ്പിള്ളി. എന്റെ മാത്രം തോന്നലാണോ?

  • @nazeerabdulazeez8896
    @nazeerabdulazeez8896 Před 3 lety +36

    അദ്ദേഹത്തിന്റെ കാഴ്ചപാടുകൾ വളരെ അനുകരണീയം 🙏🙏🌹🌹

  • @nazeerabdulazeez8896
    @nazeerabdulazeez8896 Před 3 lety +48

    നാട്ടിൻപുറത്തു നേരെത്തെ ഉറങ്ങും നേരെത്തെ എണീൽക്കും 🙏🙏

  • @ms-rf4it
    @ms-rf4it Před 3 lety +5

    കേട്ടിരുന്നു പോയി സാർ.. അടിപൊളി
    സാദാരണ 5-6 മിനിറ്റുകൾ മാത്രം ഉണ്ടാകുന്ന താങ്കളുടെ പരിപാടി 19 മിനുട്ട് ആയത് അറിഞ്ഞതെ ഇല്ല..
    ലൈഫിൽ success ആയ രണ്ട് മിടുക്കന്മാരുടെ രസകരമായ ജീവിതം.. വിജയിക്കാനും ലൈഫിൽ എന്തെങ്കിലുമൊക്കെ ആകണം.. അല്ലെങ്കിൽ happi യായി ദിവസങ്ങൾ വിനിയോഗിക്കണം എന്നുള്ളവർക്ക് ഒരുപാട് പാഠങ്ങൾ ഉണ്ട് ഇതിൽ.. ഇനിയും ഇത്തരത്തിൽ ഉള്ള സംഭാഷങ്ങൾ കൊണ്ടു വരണം..
    എനിക്ക് ഇതിൽ ഏറ്റവും ഇഷ്ടപ്പെട്ട ഒന്ന്
    നമ്മൾ പലർക്കും ഉള്ള ഒരു ദുശീലമാണ് സിനിമ പോലോത്ത വെറും ഫാന്റസി ആയ ആക്ടിങ് കൾ കണ്ട് വെറുതെ കരഞ് സങ്കടപ്പെട്ട് ഇരിക്കൽ... യഥാർത്ഥത്തിൽ അവര് നമ്മളെ ചതിക്കുകയാണ്..
    കാരണം അവരുടെ അഭിനയവും യഥാർത്ഥ ലൈഫ് തമ്മിൽ യാതൊരു ബന്ധവും ഉണ്ടാവില്ല.. അവര് അഭിനയിച്ച സീൻ അവര് തന്നെ കണ്ട് കാണില്ല.... അവര് കോടികൾ സമ്പാദിച് adichu പൊളിക്കുന്നു.. അവരെ താങ്ങി നടക്കാൻ കുറെ ഉളകളും....
    ഒരു ലൈഫ് മാത്രമേ ഇവിടെ നമുക്കുള്ളൂ.. അത്‌ ജീവിച്ച് കാണിച്ചു കൊടുക്കുക...റിയൽ ആയി തന്നെ ജീവിക്കുക... നമ്മൾ നമ്മളെ അടയാളപ്പെടുത്തുക....
    Wish you happy life

  • @PKRambethSQ
    @PKRambethSQ Před 3 lety +21

    More than a business guy, he donated his kidney to one who deserve it. That's the only one reason I always buy V-Guard Products, like my Inverter, Stabiliser, Induction Cooker......etc. All the very best sirs. God bless.

  • @eshakabbas8424
    @eshakabbas8424 Před 3 lety +5

    ഒരാൾ എത്ര മാത്രം പിരിമുറുകങ്ങളും സാധാരണത്വവും ശീലിമാകുന്നുവ്വോ അത്രെയും ആരോഗ്യതിനും ആയിസിനും നല്ലത് എന്ന് അദ്ദേഹം സ്വന്തം ജീവിതിലും കച്ചവടത്തിലും കാണിച്ചു സന്ദേശം ആക്കി. A great Man.

  • @ATHMAVISWASAM
    @ATHMAVISWASAM Před 3 lety +62

    Awesome knowledge sir. Ithoke aan nammal kaanenda videos.

  • @mylifetravelbyadarsh7987
    @mylifetravelbyadarsh7987 Před 3 lety +37

    സർ എന്തായാലും ഇതെപോലെ ഉള്ള പ്രോഗ്രം ആണ് vendathu,നല്ല രണ്ടു manushyasnehikal ഒരു ഫ്രെയിമില്‍

  • @shajuthomas1049
    @shajuthomas1049 Před 3 lety +10

    എവിടെയൊക്കെയോ എന്റെ സ്വഭാവവും ഇതുപോലെയല്ലേ... ഈ സീരീസ് തുടരണം സാറേ ❤❤❤❤❤❤❤❤❤❤❤❤❤

  • @francistt7141
    @francistt7141 Před 3 lety +25

    ലാളിത്യമാണ് മഹത്വമെന്ന് ദ്യോതിപ്പിച്ചു. അനേകായിരങ്ങൾക്ക് പ്രചോദനമാകട്ടെ ..

  • @jovinvsaju6653
    @jovinvsaju6653 Před 3 lety +22

    Interview ചെയ്യുന്ന രീതി മാറ്റി പിടിച്ചോ മധു sir..😂❤️❤️
    Good

  • @kurianthoompumkal8080
    @kurianthoompumkal8080 Před 3 lety +25

    സ്വന്തം അവയവം ദാനം ചെയ്ത ഒരു വലിയ മനുഷ്യൻ.....🙏

  • @VRV668
    @VRV668 Před 3 lety +14

    Thank you Madhu Sir for the interview of such a humble, simple, Gentleman Chittilappally sir. 🙏🙏👌👍.

  • @sabukj7158
    @sabukj7158 Před 3 lety +12

    സത്യസന്ധതയോടെ ബിസിനസ് ചെയ്യുവാനും, അനീതിക്കെതിരെ ശബ്ദമുയർത്താനും കേരളത്തിലെ യുവാക്കളെ പ്രേരിപ്പിച്ച അഭിമാന വ്യക്തിത്വം,കേരളത്തിൽ മാറ്റങ്ങൾ സൃഷ്ടിക്കാൻ പോകുന്ന ട്വൻറി ട്വൻറി യുടെ പ്രവർത്തക സമിതി അധ്യക്ഷൻ

  • @binugopinathanpillai4854
    @binugopinathanpillai4854 Před 3 lety +23

    എൻറെ പതിമൂന്നാമത്തെ വയസ്സുമുതൽ ആരാധിക്കുകയും. വ്യക്തിത്വത്തെ അനുകരിക്കുകയും ചെയ്യുന്ന ഏക വ്യക്തി.

    • @akhil5037
      @akhil5037 Před 3 lety

      Ippol ethra vayasaayi😊.....ippol enth cheyyunnu??

    • @hafeberry4561
      @hafeberry4561 Před 3 lety

      Chargemod ramanuniaano

  • @RameshMenonMotivational
    @RameshMenonMotivational Před 3 lety +2

    നമസ്കാരം വളരെ ഭംഗി ആക്കി നല്ല അനുഭവങ്ങൾ വളരെ ഭംഗി ആയി അവതരിപ്പിച്ചു വളരെ നല്ല ബ്യൂട്ടിഫുൾ എക്സ്പീരിയൻസ് ഓരോ ദിവസത്തെ ദിനംചര്യകളും നല്ല ലളിത മായ രീതിയിൽ അവതരിപ്പിച്ചു

  • @jeanprasad
    @jeanprasad Před 3 lety +14

    How much ever big he is ,he maintains his humility. It's a big trait.

  • @Helen.5k
    @Helen.5k Před 3 lety +24

    Loading കാരെ ഞാനും വലച്ചിട്ടുണ്ട് ..2006.7 ഇല് .. സ്ത്രീ ആയ ഞാൻ സ്വയം സാധനങ്ങൾ ഇറക്കി സാറേ പോലെ famous അല്ല തൊണ്ട് മീഡിയയിൽ വന്നില്ല 😂😂😂

  • @liyakhathaliliyu5396
    @liyakhathaliliyu5396 Před 3 lety +5

    Great program. Orupadu chindikkan pattiya moments kitti. Thanks

  • @rasheentt85
    @rasheentt85 Před 3 lety +5

    The person whom I am watching and observing when I was child and until now. Great what a Human Being you are Sir.

  • @nazeemamuscat8479
    @nazeemamuscat8479 Před 3 lety +1

    He is a synonym to simplicity and so down to earth. Ethu crowdinidayilum veritttu nilkunna vyakthithwam. Aarodum ithupole thanne samsarikkum... Oru mega programil kandappol aduthu chennu... chiraparichitharepole ulla idapedal valatha oru light feel cheythu. Live long stay blessed!❣️

  • @vishnuvijayakumar160
    @vishnuvijayakumar160 Před 3 lety +17

    Achanum ammeyum healthy anegil makkalum 70% healty ayirikkum

    • @xaviervinod6065
      @xaviervinod6065 Před 3 lety

      അതേ പക്ഷെ നമ്മളും നല്ല രീതിയില്‍ ആരോഗ്യം സംരക്ഷിക്കണം

  • @apt2511
    @apt2511 Před 3 lety +4

    Great program . Many things to learn from such a brilliant yet simple person . Thanks

  • @moviespott
    @moviespott Před 3 lety +6

    Alkar valarum thorum ethra down to earth anu....
    Great... Great

  • @mansoorkoori
    @mansoorkoori Před 3 lety +15

    അറിഞ്ഞോ അറിയതെയോ ഒരു പാട് പ്രവാചക ചര്യകൾ follow ചെയ്യുന്ന ഒരാൾ. തീർത്തും അനുകരണീയമായ ഒരു വ്യക്തിത്വം.❣️

    • @sunnythomas1273
      @sunnythomas1273 Před 3 lety

      എന്തിലും ഇതിൽമ മതo എന്ത് കഷ്ടം?.ചര്യ?.

    • @FFSVI
      @FFSVI Před 3 lety +1

      True he follows prophetic tradition a lot❤️

  • @kbhaskaran9591
    @kbhaskaran9591 Před 3 lety +3

    Good..Thanks Madhu Sir...I like the simplicity & humanity of KC Sir....🙏

  • @sheemilyravindran3319
    @sheemilyravindran3319 Před 3 lety +7

    Such a simple personality ..respect you sir..

  • @prakashmahadevan9595
    @prakashmahadevan9595 Před 3 lety +3

    KC,s life journey itself is a motivation.. special human being

  • @shantiajith9634
    @shantiajith9634 Před 3 lety +3

    A legend, but simple and humble.

  • @krishnadastr8232
    @krishnadastr8232 Před 3 lety +4

    Thank you for such interview

  • @jyothi5563
    @jyothi5563 Před 3 lety +2

    Really like Chittilappally sir... Thanks Madhu sir for bringing him

  • @shalyvv4311
    @shalyvv4311 Před 3 lety +5

    Madhusir so positive always happy .

  • @rameezvallanchira8735
    @rameezvallanchira8735 Před 3 lety +5

    Well and fruitfully presented

  • @basheerkm9400
    @basheerkm9400 Před rokem +1

    Great man of simplicity and creativity with high social commitment, respect you sir.

  • @dewdrops9253
    @dewdrops9253 Před 3 lety +2

    Interesting talk. Nice to get this video suggested by youtube....

  • @adeebjafar8891
    @adeebjafar8891 Před 3 lety +2

    He is my role model always. I am always buying his products because he competes with north Indian magnates

  • @raginkarayan9410
    @raginkarayan9410 Před 3 lety +4

    Thanks sir for good video i expect interview with Yusuff Alisir

  • @sobhav390
    @sobhav390 Před 3 lety +5

    Very nice 👌 beautiful episode

  • @Anoop_Nair
    @Anoop_Nair Před 2 lety +1

    Good video. KC is one of my role models and people like him are always an inspiration to entrepreneurs like me.

  • @MikaelsWorld7
    @MikaelsWorld7 Před 3 lety +1

    Great videos..most valuable tips from a good entrepreneur

  • @sigmainteriors860
    @sigmainteriors860 Před 3 lety +2

    Very inspiring personality ......

  • @santhoshv8522
    @santhoshv8522 Před 3 lety +2

    Superb... I salute you both...... 👍👌🙏

  • @sujishaputhanpurayil3819
    @sujishaputhanpurayil3819 Před 3 lety +2

    Interesting... thank you sir...👍👍👍👍

  • @babulouis9318
    @babulouis9318 Před 3 lety +1

    A really great businessman with a vision..!

  • @priyasivadasan8501
    @priyasivadasan8501 Před 3 lety +1

    He is so inspirational.....

  • @jaleelkalad1833
    @jaleelkalad1833 Před 3 lety +2

    വീട് പണിക്ക് വയറിങ്ങിന്റെ സാധനങ്ങൾ ചിറ്റിലപ്പള്ളി സാറിന്റെതാണ് എടുത്തത് നല്ലൊരു മനുഷ്യനെന്ന പരിഗണനക്ക് അദ്ദേഹം അർഹനായത് കൊണ്ട്....

  • @bjosephrdt
    @bjosephrdt Před 3 lety +1

    👍Thank you Sir, really appreciated

  • @MikaelsWorld7
    @MikaelsWorld7 Před 3 lety +6

    Robin sharma 5 am club ena pusthakathil parayuna morning routines same thanne aanu...which means all successful people have same daily morning habits

  • @thomasjoseph2252
    @thomasjoseph2252 Před 3 lety +2

    A natural human being nothing artificial. He can be compared to successful Jewish business people 🙏

  • @anandhurajeev8476
    @anandhurajeev8476 Před 3 lety +3

    My favorite bussiness man... ❤❤

  • @vipin2254
    @vipin2254 Před 3 lety +11

    I think the Malayalam film industry can make a movie about this legend, and I suggest Prithviraj is the right Apt to play his role...😄

    • @mohamednavas.t7319
      @mohamednavas.t7319 Před 3 lety

      അങ്ങനെയാണെങ്കിൽ ആ പടം അടുത്തെങ്ങും ഇറങ്ങില്ല.. ഫസ്റ്റ് ലുക്ക് മാത്രം ഇറങ്ങും.. Just rajuvettan things 😆

  • @madhu.ppodiyan6707
    @madhu.ppodiyan6707 Před 3 lety +1

    Thank you Madhu Sir

  • @shainis4118
    @shainis4118 Před 3 lety +1

    Thank you Madhu sir🙏

  • @donjoy990
    @donjoy990 Před 3 lety +3

    sir can explain how big companies working with single owner

  • @neethugnair9859
    @neethugnair9859 Před 3 lety +1

    Sir u r brave and nice personality also

  • @ajeeshs6891
    @ajeeshs6891 Před 3 lety +2

    Inspiring

  • @nazeemamuscat8479
    @nazeemamuscat8479 Před 3 lety +2

    Motivation alla discipline aanu vijayathinte adisthana avasyakatha.... be genuine... simple as that... Life is beautiful🙏

  • @edalees
    @edalees Před 3 lety +1

    Excellent....

  • @ajaydev7299
    @ajaydev7299 Před 3 lety +1

    Thank you sir information

  • @jayasreek1672
    @jayasreek1672 Před 3 lety +2

    Thank you

  • @simpleandawesome1
    @simpleandawesome1 Před rokem

    Rand perude personality thammilulla aa dooram
    Body language thanne oru elite level aanu Kochouseph
    Oru motivation trainer de body language um Humanityude role model aaya kochouseph chittilsppallyum thammil ulla a vyathyasam

  • @MrHarikkuttan
    @MrHarikkuttan Před 3 lety

    Yes, he is one of the successful entrepreneurs, but eniku thonnunathu ippazhathe life routines enthenkilum achieve cheyyan thonnunavarkku help cheyyillannu. KC struggle cheytha time ile life routines and thoughts asrunenkil , may be that will help...

  • @jijithvishwanathan
    @jijithvishwanathan Před 3 lety +6

    Mind power and clarity of thought

  • @lyyyyyyy365
    @lyyyyyyy365 Před 3 lety +1

    Great video

  • @izathibrahim
    @izathibrahim Před 3 lety

    What happened to the hairstyle of Mr.Madhu Bhaskar ! Anybody know ?

  • @hhgroup8119
    @hhgroup8119 Před 3 lety +3

    What a man🔥

  • @jithinjithu11
    @jithinjithu11 Před 3 lety +1

    Great man

  • @dadofthisyoutuber2450

    My v guard pedestrial fan valajhu shari akamo?

  • @vineeshkumarv
    @vineeshkumarv Před 2 lety +1

    Great 👍

  • @jobykurien3767
    @jobykurien3767 Před 3 lety +1

    All time respect kochauseph chittilapally sir

  • @eldhojose8893
    @eldhojose8893 Před 3 lety +1

    Great👌

  • @renjithjs1997
    @renjithjs1997 Před 3 lety +3

    Nice ❤️

  • @road298
    @road298 Před 3 lety +2

    How Clam is he.

  • @ecubelearningsystem8241

    THANK U MADHU SIR

  • @kd_company3778
    @kd_company3778 Před 3 lety +2

    Nice

  • @harigovind1203
    @harigovind1203 Před 3 lety +1

    Thanks

  • @shamilroshan6636
    @shamilroshan6636 Před 3 lety +1

    Good prgrm

  • @ScenarioMovieStudio
    @ScenarioMovieStudio Před 3 lety +1

    Great

  • @souls2music567
    @souls2music567 Před rokem

    Awesome video... He looks like old aged Hrithik roshan..

  • @robinkuriyakosekuriyakose3989

    Simple

  • @Ryan-Issac-Johns-369
    @Ryan-Issac-Johns-369 Před 3 lety +1

    Wishes...

  • @1mviews233
    @1mviews233 Před rokem +1

    My role Model ❤

  • @sivavlog9881
    @sivavlog9881 Před 3 lety +1

    Nice sir

  • @ENITech
    @ENITech Před 3 lety +5

    👍

  • @muhammedkt1407
    @muhammedkt1407 Před 3 lety +1

    Super

  • @joemonsebastian3348
    @joemonsebastian3348 Před 3 lety

    Please ask kochouseph in environment planting trees travel experiences joemon kanjoor different person

  • @jameelamohammed2983
    @jameelamohammed2983 Před 2 lety +1

    Edehathe onnu meet chayyan antha chayyandhathu

  • @jithuremesanr4660
    @jithuremesanr4660 Před rokem

    MA yusaf ali sir nta daily routine kudi paatumenkl oru video cheyyanam

  • @ajayj1872
    @ajayj1872 Před 3 lety +3

    ❣️

  • @GeorgeT.G.
    @GeorgeT.G. Před 3 lety +1

    SUPER

  • @rennyantony8134
    @rennyantony8134 Před 3 lety +3

    Good 👍👍👍👍👏👏👏👏

  • @sujithcp3107
    @sujithcp3107 Před 3 lety +2

    I. Like.person

  • @jeesonfranz
    @jeesonfranz Před 3 lety +1

    എനിക്ക് അദ്ദേഹത്തിൻ്റെ സഹോദരൻ്റെ കമ്പനിയിൽ ജോലി ചെയ്യുവാനും അദേഹത്തിൻ്റെ തൃശൂർ പറപ്പൂക്കരയിലുള്ള വസതിയിലും പോകുവാനും അപ്പനെയും അമ്മയെയും കാണുവാനും സംസാരിക്കുവാനും സാധിച്ചു.പഴയ തുരുമ്പ് പിടിച്ച പണ്ടത്തെ ടിവി അൻ്റെന്ന മാറ്റണമെന്ന് പറഞ്ഞപ്പോൾ എന്തിനാണ് അത് മാറ്റുന്നത് പഴയതു തന്നെ ക്ലീൻ ചെയ്തു ഉപയോഗിച്ചാൽ പോരെ എന്നും പറഞ്ഞു.ഇവിടെയാണ് ഇത്ര സമ്പാദ്യം ഉണ്ടയിട്ടുംവളരെ ല്ലളിതമായി ചിന്തിക്കുന്ന അവരുടെ quality ഞാൻ അറിഞ്ഞത്.

  • @suharabiaboobacker3870
    @suharabiaboobacker3870 Před 3 lety +3

    Entho oristamulla bussiness man 😚

  • @Theballerschannel07
    @Theballerschannel07 Před 3 lety +2

    Madhu bhaskaran sir belief systethine kurich oru video cheyyamo pls my request

  • @josephgeorge5575
    @josephgeorge5575 Před rokem

    വെമ്പലുള്ള മനുഷ്യൻ