ചെറിയൊരു അപകർഷതാബോധം വളർച്ചയ്ക്ക് നല്ലതാണ്! | KC with Madhu
Vložit
- čas přidán 2. 05. 2021
- Sri. Chittilapilly explains the importance of continuous learning in entrepreneurship
Madhu Bhaskaran is a well known HRD Trainer and Personal Coach in Kerala. He trained more than one lakh people and coached many CEOs and Celebrities. He authored 3 best sellers in Malayalam. His videos are watched by more than one million people all over the world.
Social Media Link
-- / madhubhaskaranofficial
--www.google.com/+madhubhaskaran
-- / imadhubhaskaran
-- / madhubhaskaranofficial
-- / madhubhaskaran
Disclaimer:
The following video is based on the information collected from different books, media, internet space etc. This video is made solely for educational purposes. It is not created with intent to harm, injure or defame any person, association or company. The viewers should always do their own diligence and anyone who wishes to apply the ideas contained in the video should take full responsibility of it and it is done on their own risk and consequences. Mr Madhu Bhaskaran and his team does not take responsibility for any direct and indirect damages on account of any actions taken based on the video. Viewers discretion is advised.
എനിക്ക് ഇദ്ദേഹത്തെ കാണുമ്പോൾ തോന്നുന്നത് ചെയ്യാൻ പറ്റുന്നതിന്റെ മാക്സിമം ചെയ്തു....നല്ല ക്വാളിറ്റി ഉള്ള പ്രൊഡക്ടുകൾ ജനങ്ങൾക്ക് നൽകി.എന്റെ വീട്ടിൽ ഇപ്പോഴും 22 വർഷമായ ഒരു സ്റ്റെബിലൈസർ ഉണ്ട് with no complaint
KC sir പറയുന്നത് ശെരിയാണ്. ഒന്നിൽ ഉറക്കുക, അതാണ് business success. മറ്റൊരു example
MA Yusafali sir അത്യുന്നതിയിൽ
പോയ്‌കൊണ്ടിരിക്കുന്നത് ഉദാഹരണമാണ്. വിജയിക്കുന്നതും scope ഉള്ളതുമായ Hospitality, Health
Sector കൾ in-laws നു ചുമത്തപ്പെടുത്തി, അദ്ദേഹം
Food Industries തന്നെ concentrate
ചെയ്തു Business Empire ആയി.
ഇത് മറ്റുള്ള entrepreneurs ഒരു നല്ല അറിവായിരിക്കും.
ഞാനൊരു നാട്ടികക്കാരനായ business person ആണ് . ഞാൻ യൂസഫലിയേക്കാൾ ഇദ്ദേഹത്തെ ആണ് ആരാധിക്കുന്നത് . കാരണം ഇദ്ദേഹഠ യുവ സംരംഭകർക്ക് വേണ്ട ഒരു പാട് നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ട് . പള്ളിക്കാർക്കും അമ്പലക്കാർക്കും സംഭാവന കൊടുത്തു പേരെടുക്കാൻ ശ്രമിക്കുന്നില്ല . തികച്ചും മാതൃകാ പരമായ ഒരു പ്രവൃത്തി . പിന്നെ മധു സാറിന്റെ questions കുറച്ചൂടെ improve ആവാൻ ഉണ്ട്
ഞാൻ ബഹുമാനിക്കുന്ന വ്യക്തി🙏
ന്റെ മനസ്സിലെ രണ്ട്....... രാജാക്കൻമാർ ❤❤❤❤❤❤❤❤❤❤❤
ആണും പെണ്ണും പ്ലസ് ടു കഴിഞ്ഞാൽ പഠനത്തോടൊപ്പം തൊഴിലും ചെയ്യണം ഇത്തരം വ്യക്തികളിൽ നിന്നാണ് നല്ലൊരു സംരംഭകൻ ജനിക്കുന്നത്
മധു സാറേ, എൻറെ ചെറുപ്പകാലങ്ങളിൽ വി ഗാർഡ് സ്റ്റെബിലൈസർ ബോഡി എന്നുപറഞ്ഞാൽ ഫൈബർ ബോഡി ആയിരുന്നു പിന്നീട് പ്ലാസ്റ്റിക് ലേക്ക് മാറ്റി ഒരു പ്രൊഡക്ട് ഡിസൈനിങ് രീതിയിലുള്ള വ്യത്യാസം എങ്ങനെയാണ് കൊണ്ടുവന്നത് എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ,
വളരെ നിഷ്കളങ്കമായൊരു സംസാരവും പെരുമാറ്റവും
I had 2 v gard stabilizer purchased in 1998🔥🔥🔥🔥🔥 power of v gard
അടിപൊളി ഒരുപാട് കാര്യങ്ങൾ പഠിക്കാൻ പറ്റി 👍👍
സാറിന്റെ എല്ലാ ട്രെയിനിങ് ക്ലിപ്പുകളും കാണാറുണ്ട് പലപ്രാവശ്യം കാണാറുണ്ട്
ഞാൻ മാർക്കറ്റിൽ ഫീലിലെ ഉണ്ടായ പോ മൂന്നു പ്രാവശ്യം വണ്ട് ട്രെയിനിങ് എനിക്ക് കിട്ടിയിട്ടുണ്ട് സാറിന്റെ സാറിന്റെ ഫോട്ടോ കാണുമ്പോൾ തന്നെ ട്രെയിനിങ് വാൾ ഓർമ്മ വരും അതോടെ എനർജി കൂടുതലാവും അതിലാണ് എന്റെ ഞാൻ സ്റ്റാൻലി തോട്ടുങ്ങൽ ഒലിവു നോക്കുന്നത്
I lOve chittilapilli
Salute to the Great 👍personality
Great ..please arrange this type of interviews with eminent personalities like this ...Great work,keep going
Please talk regarding how today Malayalalees life should be, father son relationship should be, joemon kanjoor
എൻറെ കാഴ്ചപ്പാടിൽ ഒരു സംരംഭകന് വേണ്ടത് ധൈര്യം, കാപട്യം ഇല്ലായ്മ, പ്രോഡക്റ്റ് ക്വാളിറ്റി
From my heart thanks thanks thanks.
Great interview
Transformation in the best way possible...❤❤❤ Kochouseph uncle 🎉🎉🎉
Realy informative and inspired
There is lot lot to learn from Chittilappally Sir👍
Thanks
Wishes...
Such real life stories are really important...Great initiative Madhu Sir ❤❤
👏👏👏
Good
👍👍👍
Nice ❤️❤️
3:44 bhayankara sathyama after collegea padutham thudangune😀
👍👍👌👌👌
excellent
Sooper
nice
Great
Hai sir
👌👌👌🙏❤️❤️
👍👍👍 2❤
❤️❤️❤️
@madhu bhaskar Mad human being 😍🙏
❤️❤️❤️❤️❤️
Sir ithipolulla Interviews thudarumo😊
ഇത്തരം വീഡിയോസ് വേണം
I am first comment
Thankyou sir❤️
❤️
Hiiiii.... Sir🙏
Supar
👍👍👍👍🤝🤝🤝🤝👏👏👏👏
Waiting 2 eppisode sir
Sr
Vinayam ullla MANUSHYAN
TOZILALIKALUM ABIVRDY UNDABATTTE
Please make a talk with kochouseph uncle regarding different types of behaviour of people of Kerala please prepare questions well before get the best out of him please please please please consider my comment 💖 joemon kanjoor kalady