Video není dostupné.
Omlouváme se.

വ്യാഴമാറ്റം 2024||AVITTAM|CHATHAYAM|POORURUTTATHI|ശനിയിലും വളർച്ചയുടെ കാലം||PERIKAMANA SREENATH|

Sdílet
Vložit
  • čas přidán 14. 08. 2024

Komentáře • 67

  • @sreedevirajappan1955
    @sreedevirajappan1955 Před 3 měsíci +10

    നമസ്കാരം തിരുമേനീ ശ്രീദേവി പൂരുരുട്ടാതി ,എന്നും കഷ്ടകാലം ആണ് ,കഷ്ടതകൾ മാറാൻ പ്രാർത്ഥിക്കണേ 🙏🙏🙏🙏

    • @perikamanajyothishalayamma242
      @perikamanajyothishalayamma242  Před 3 měsíci

      കുംഭകൂർ ആണ് എങ്കിൽ നല്ലത് തന്നെ വരും. മീനകൂറിൽ ആണെങ്കിൽ ഒന്ന് ശ്രദ്ധിക്കണം. അനിഷ്ട സ്ഥാനത്തേക്ക് വ്യാഴ മാറ്റം. വിഷ്ണു ഭജനം മുടങ്ങാതെ ചെയ്യുക. .നാരായണ നാരായണ 🙏🙏

    • @dailybooster9114
      @dailybooster9114 Před 3 měsíci +1

      Ath engane kumbhakoorano meenakoorano enn manasilakkuka
      3:30 pm n aann janichath, pooruruttathi

  • @deepu1744
    @deepu1744 Před 3 měsíci +17

    പ്രതേകിച്ചു ഒരു കാരണം ഇല്ലാതെ തന്നെ ഒരു ഭയം മനസ്സിൽ സത്യം ആണ്

  • @PeaceOfMind99935
    @PeaceOfMind99935 Před 3 měsíci +9

    ചതയം ആണ്....മാർച്ച്‌ 2025 വരെ ജന്മശനി + കണ്ടകശനി... ഈ നല്ല കാര്യങ്ങൾ ഒക്കെ എങ്ങനെ നടക്കാൻ ആണ് ദൈവമേ... കഴിഞ്ഞ ഒരു വർഷമായി ഒന്നിന് പിറകെ ഒന്നായി അസുഖങ്ങൾ. ഒരു മാസമായി കിടപ്പിലും...

    • @mitch682
      @mitch682 Před 3 měsíci +3

      Enikkum ath thanne chathyam 😢😢

    • @DivyaRaveendran20082011
      @DivyaRaveendran20082011 Před 3 měsíci +2

      Enikkum

    • @UshaKumari-uu5jk
      @UshaKumari-uu5jk Před 3 měsíci +2

      വീടിൻ്റെ വാസ്തു കറക്റ്റ് ചെയ്യൂ..അതാണ് നിങ്ങളുടെ പ്രശ്നം..feng Suresh sir ne veed കാണിക്കൂ...പ്രഗൽഭനായ വാസ്തു വിദഗ്ധൻ ആണ്...നമ്പർ പേര് അടിച്ച് കൊടുത്താൽ കിട്ടും...

    • @vishnukr4573
      @vishnukr4573 Před měsícem +1

      Guys plz don't panic
      Njanum chathayam aan, namukk prarthikkam😂

  • @savinak2565
    @savinak2565 Před 3 měsíci +2

    Thanks chathayam

  • @SanthoshKumar-ny5iv
    @SanthoshKumar-ny5iv Před 3 měsíci +1

    Thanks thirumeni

  • @sunithap904
    @sunithap904 Před 3 měsíci +2

    Namaskaram🙏🙏

  • @advpsnair
    @advpsnair Před 3 měsíci +1

    🙏🙏 നന്ദി

  • @priyadas8718
    @priyadas8718 Před 3 měsíci +1

    🙏🏻 Thirumeni

  • @VinumadhavanVinu
    @VinumadhavanVinu Před 2 měsíci

    Gud eveng.... God bls you....

  • @SanthoshKumar-ny5iv
    @SanthoshKumar-ny5iv Před 3 měsíci +1

    Namaste thirumeni

  • @gfoursales666
    @gfoursales666 Před 3 měsíci

    100℅ correct

  • @vijayakumarm3792
    @vijayakumarm3792 Před 3 měsíci +10

    നിങ്ങൾ ജ്യോൽസ്യന്മാർ തമ്മിൽ ഒരു അഡ്ജസ്റ്റ് ചെയ്യൂ

    • @perikamanajyothishalayamma242
      @perikamanajyothishalayamma242  Před 3 měsíci +3

      ആദ്യം സ്വന്തം പേരിനോട് അഡ്ജസ്റ്റ് ചെയ്തിട്ട് പോരെ? നമ്മൾ ജ്യോത്സന്മാർ? ജ്യോത്സൻ ന്നതിന്റെ അർത്ഥം മനസിലാക്കിയാൽ ഇത് അങ്ങേക്ക് മാറും. വേറെ ഒരു പരിഹാരവും ഈ വാരത്തിൽ ആവശ്യമില്ല 🙏🙏ജയ് ഗുരുവായൂരപ്പാ 🥰

    • @jayachandrankunjan2840
      @jayachandrankunjan2840 Před 3 měsíci

      😅😅😅😅😅😅

    • @user-hu6nz7zt1z
      @user-hu6nz7zt1z Před 3 měsíci +1

      Sijoshpk. Avittom. 21. 03. 1977. Eppol. Samayam. Nallathano. Thirumani

    • @usharaju9268
      @usharaju9268 Před 3 měsíci

      Namaskaram Tirumeni

    • @perikamanajyothishalayamma242
      @perikamanajyothishalayamma242  Před 3 měsíci

      ശ്രദ്ധിക്കണം മീനക്കൂറിൽ രേവതി നക്ഷത്രം ആണെങ്കിൽ

  • @sherena4447
    @sherena4447 Před 3 měsíci

    🙏 Thirumeni... Njan Kumbathil Rohini aanu. Ente Amma poyathodu kudi kore vishmangel undayi. Ellathinum oru vazhi bagavan kaanichu tharate....Prarthikane thirumeni....Hare Krishna 🙏🙏🙏🙏

    • @perikamanajyothishalayamma242
      @perikamanajyothishalayamma242  Před 3 měsíci +1

      തീർച്ചയായും മാറ്റം വരും വ്യാഴ മാറ്റം ഇടവക്കൂറിനു വളരെ ഗുണം ചെയ്യും. മനസ്സുരുകി ഗുരുവായൂരപ്പനെ ഭജിക്കുക 🙏നാരായണാ അഖില ഗുരോ ഭഗവൻ നമസ്തെ 🙏🙏

    • @ushaushas389
      @ushaushas389 Před 3 měsíci

      🙏🙏🙏❤

  • @user-sj6nv7uj1r
    @user-sj6nv7uj1r Před měsícem

    കുംഭ രാശി കാർക്ക് നവംബർ വരെ നല്ല ദോഷങ്ങൾ ആണ് എന്നാണല്ലോ വേറെ ഒരു ചാനലിൽ കുറച്ചു മുന്നേ കണ്ടത് 😢😢

  • @gayathribijugayathri4056
    @gayathribijugayathri4056 Před 3 měsíci

    Avittam. Kumbakooru
    uchaku 12. 05 (29/07/80)
    ഗായത്രിദേവി എം ജനിച്ച അന്ന് മുതൽ തുടങ്ങിയ വിഷമം ഇന്നും തീർന്നില്ല ജീവിക്കാൻ തോന്നുന്നില്ല

  • @vcreations9046
    @vcreations9046 Před 2 měsíci

    പറഞ്ഞതെല്ലാം വളരെ കറക്റ്റ് ആണ് തിരുമേനി 🙏

  • @sanjay9252
    @sanjay9252 Před 3 měsíci +1

  • @sajithasajithasathyan
    @sajithasajithasathyan Před 3 měsíci +1

    29/6/1994
    9.15 am Puruttathi

  • @SmilingBasketball-mp6pf
    @SmilingBasketball-mp6pf Před 3 měsíci +4

    തിരുമേനി, ഒരു കാര്യം ചോദിച്ചോട്ടെ... ചതയം ആണ് നാൾ... ഇപ്പോൾ ശനിയാണേലും, കഷ്ടപ്പെട്ടാൽ അതിനുള്ള.. ഫലം... ദൈവം തരില്ലേ.. . ശനി യായത് കൊണ്ട് നമുക്ക് ലഭിക്കതിരിക്കുമോ? ഒരു മറുപടി.. പ്രതീക്ഷിക്കുന്നു.. 🙏🙏🙏

    • @perikamanajyothishalayamma242
      @perikamanajyothishalayamma242  Před 3 měsíci +1

      നമസ്കാരം കർമ്മ ഫലം ഇല്ലാത്ത ഒരേ ഒരു കർമം ഭഗവത് പൂജയാണ്. അതുകൊണ്ട് അങ്ങയുടെ എല്ലാ കരമത്തിനും ഫലം ഉണ്ട്. അത് അനുഭവത്തിൽ വരും നല്ലതിന് നല്ല ഫലം മോശം (നന്മയില്ലായ്മ )മോശഫലം. പിന്നെ അങ്ങ് പറയുന്നത് ഇവിടെ ജീവിക്കുമ്പോൾ ഉള്ള വിഷമങ്ങൾ മനുഷ്യർക് എല്ലാർക്കും കഷ്ടപ്പാടുണ്ട് ബട്ട് ഇതൊക്കെ അറിഞ്ഞു പ്രവർത്തിച്ചാൽ മനസിന്‌ തൃപ്തി ഉണ്ടകും.ജീവിതത്തിൽഉള്ളത് കൊണ്ട് ത്രിപ്തി ആണ് മനുഷ്യ ന്റെ ഏറ്റവും നല്ല കാലം ❤️🙏

    • @SmilingBasketball-mp6pf
      @SmilingBasketball-mp6pf Před 3 měsíci

      @@perikamanajyothishalayamma242 അങ്ങേക്ക് ഒരുപാട് നന്ദി 🙏🙏🙏

  • @ushaushas389
    @ushaushas389 Před 3 měsíci +1

    🙏🙏🙏

  • @gems9198
    @gems9198 Před 3 měsíci

    Anjaly avittam annu nale but kumbarashi annu , endayai life il orikalum oru sathosham kannunnallo thirumeni

  • @maduraj1387
    @maduraj1387 Před 3 měsíci +1

    🙏❤

  • @sreerajks2977
    @sreerajks2977 Před 3 měsíci +1

    🙏

  • @BinurR-gk3gr
    @BinurR-gk3gr Před 3 měsíci +2

    Pooruthathi kumbakuru binu r

  • @MrVinworkz
    @MrVinworkz Před 3 měsíci +1

    🥰😍🤩😘

  • @vasavadhatta
    @vasavadhatta Před 3 měsíci +1

    മീന കൂർ????

  • @sabujohn4116
    @sabujohn4116 Před 3 měsíci +3

    അഖില കേരള ജ്യോതിഷ സംഘടനയിൽ അംഗമായാൽ നിലവിലുള്ള എല്ലാ പണ്ഡിതർക്കും പ്രവചനം ഒരുപോലെ പറയാൻ സാധിക്കും.

  • @renjurajan9701
    @renjurajan9701 Před 3 měsíci +1

    രെഞ്ചു :- പുരുരുട്ടാതി

  • @abhilash4915
    @abhilash4915 Před 3 měsíci +4

    ആ സുഭാഷ് പറയുന്നു
    വ്യാഴം 3 ൽ ആണ് അലമുറഇട്ടു കരയും എന്ന് 😟😟😟
    ഇതിപ്പോ ഏതാ ശരി 3 ഓ 4 ഓ

  • @rebinrebin8120
    @rebinrebin8120 Před 3 měsíci

    10/08/1987

  • @mitch682
    @mitch682 Před 3 měsíci

    എന്റെ തിരുമേനി ചതയം ആണ് നക്ഷത്രം ഇന്റർവ്യൂ കഴിഞ്ഞ എന്റെ ജോലി ശരിയാവുമോ അങ്ങേ അറ്റം തടസ്സം ആണ് 🙏🙏🙏🙏

    • @perikamanajyothishalayamma242
      @perikamanajyothishalayamma242  Před 3 měsíci +1

      നമസ്കാരം മാറ്റം വരേണ്ടതാണ് വ്യാഴ മാറ്റം കൊണ്ട്.ദൈവാധീനം വന്നു ചേരും. ഉള്ളുരുകി പ്രാർത്ഥനകൾ ചെയ്യുക മുടങ്ങാതെ.

    • @mitch682
      @mitch682 Před 3 měsíci

      ​@@perikamanajyothishalayamma242🙏🙏🙏🙏🙏🙏🙏🙏🙏

    • @UshaKumari-uu5jk
      @UshaKumari-uu5jk Před 3 měsíci +1

      വീടിൻ്റെ വാസ്തു കറക്റ്റ് ചെയ്യൂ...എല്ലാം ശരി ആകും...

    • @mitch682
      @mitch682 Před 3 měsíci +1

      @@UshaKumari-uu5jk എങ്ങനെയോ ജീവിച്ചു പോവുക ആണ് കടവും അസുഖവും മാത്രം ജീവിതത്തിൽ ഉള്ളു. പിന്നെ എങ്ങനെ ആണ് വാസ്തു ശരി ആക്കുക. എല്ലാ കാര്യത്തിന് തടസ്സം മാത്രം

    • @mitch682
      @mitch682 Před 3 měsíci

      @@UshaKumari-uu5jk രണ്ടു വർഷം ആയി അങ്ങേ അറ്റം ബുദ്ധിമുട്ട് മാത്രം

  • @renjurajan9701
    @renjurajan9701 Před 3 měsíci

    കുമ്പക്കൂർ ആണ് തിരുമേനി

  • @renjurajan9701
    @renjurajan9701 Před 3 měsíci

    ഒരു ജോലിക്ക് പൈസ കൊടുത്തു ഇട്ടേക്കുവാ തിരുമേനി. Late ആയി പോകുവാ. ഒരു replyum ഏജൻസി sidil നിന്നും തരുന്നില്ല.

    • @perikamanajyothishalayamma242
      @perikamanajyothishalayamma242  Před 3 měsíci

      നമസ്കാരം രെഞ്ചു, കുംഭക്കൂർ ആണെങ്കിൽ തീർച്ചയായും വ്യാഴ മാറ്റം നല്ലൊരു പ്രതീക്ഷയാണ് ഏകദേശം ലാസ്റ്റ് 2.5 വർഷമായി ഉള്ള തടസ്സങ്ങൾ മാറും.അനിഷ്ടത്തിൽ നിന്നും ഇഷ്ട stitanakumbo. ജന്മ ശനി, ശുക്ര ക്ഷേത്ര വ്യാഴം ഇവയൊക്കെ വിഷമങ്ങൾ ആണെങ്കിലും. .ഉള്ളുരുകി പ്രാർത്ഥനകൾ മുടങ്ങാതെ ചെയ്യുക. ശനി ഭജനം ഉത്തമം 🙏🙏രാധേ ശ്യാം 🙏🙏

  • @shynibabu3428
    @shynibabu3428 Před 3 měsíci +1

    എന്റെ ഫലം ഒന്ന് parayumo🙏🙏🙏🙏🙏🙏5-8-74====5-25pm

  • @advpsnair
    @advpsnair Před 3 měsíci

    🙏🙏 നന്ദി

  • @sajanabalachandran455
    @sajanabalachandran455 Před 3 měsíci +1

  • @ajithkumar-hm6bj
    @ajithkumar-hm6bj Před 3 měsíci +1

    🙏🙏🙏