നാളെ കർക്കിടകത്തിലെ അവസാന വെള്ളി നാളെ സന്ധ്യക്ക്‌ വിളക്കിന് മുന്നിൽ ഈ പൂവ് വെച്ച് തൊഴാൻ മറക്കല്ലേ

Sdílet
Vložit
  • čas přidán 10. 09. 2024
  • Tomorrow (August-16) marks the end of the auspicious malayalam calendar month of Karkkidakam and it falls on a friday which is very special for Hindu religious worshipers. The steps to light Hindu lamps at home and how to pray Goddess Mahalaskhmi explained in malayalam with mantras to chant

Komentáře • 1K

  • @nikhilkrishna8628
    @nikhilkrishna8628 Před 26 dny +79

    🙏🙏🙏🙏❤❤❤❤തീർച്ചയായും ചെയ്യും തിരുമേനി🙏🙏🙏🙏🥰🥰🥰രാവിലെ ചിരാതിൽ നെയ്യ് വിളക്ക് കത്തിച്ചു വെയ്ക്കരുണ്ട്❤❤

    • @infinitestories3221
      @infinitestories3221  Před 26 dny +11

      എല്ലാം നന്നായി വരും 🙏🌸🕉

    • @lathankurup5386
      @lathankurup5386 Před 26 dny +8

      തിരുമേനി എന്നേം മക്കളേയും കൂട്ടി ഉൾപ്പെടുത്തണേ ലത അവിട്ടം, നിഷ രേവതി, ആരാധ്യ ആയില്യം, ശിവാനി വിശാഖം, ലതീഷ് പുണർതം.

    • @akhilasok91
      @akhilasok91 Před 26 dny

      Nalathe poojayil .Padma chathayam, akhil thiruvathira asok thiruonam

    • @user-eg9gs3ls6q
      @user-eg9gs3ls6q Před 26 dny +1

      Thirumeny. Yende. Family um. Prarthana yil ulpeduthanum mini uttam Narayana. Anuradha Nakshatra m. Chaithanya. Pooyam

    • @devikp4215
      @devikp4215 Před 26 dny

      🎉

  • @rajalakshmi.m2840
    @rajalakshmi.m2840 Před 26 dny +3

    തിരുമേനി ഇത്ര നല്ല നല്ല കാര്യങ്ങൾ പറഞ്ഞു തന്നതിൽ അതിയായ സന്തോഷമുണ്ട് അറിയാത്ത കുറെ കാര്യം ഇതിൽ നിന്നും മനസിലാവുന്നുണ്ട് തിരുമേനിക്കു നമസ്ക്കാരം🌹🙏🙏🙏🌹

  • @prasithamurali9205
    @prasithamurali9205 Před 26 dny +11

    നമസ്കാരം തിരുമേനി നാളത്തെ പൂജയിൽ എന്റെ സുഹൃത്തിനെ ഉൾപെടുത്തണേ. ആക്‌സിഡന്റ് ആയിട്ടു വെന്റിലേറ്ററിൽ ആണ്. അവനു ആയുസും ആരോഗ്യവും തിരിച്ചു കിട്ടുവാൻ പ്രതേകം പ്രാർത്ഥിക്കണേ തിരുമേനി.. ജിബി കുര്യൻ..... ഉത്രാടം നക്ഷത്രം

  • @vanisreeshaji-zs1lw
    @vanisreeshaji-zs1lw Před 26 dny +5

    നമസ്കാരം തിരുമേനി 🙏
    നല്ല അറിവ്
    ഷാജി ചോതി വാണിശ്രീ കാർത്തിക ഗോപാലകൃഷ്ണൻ രേവതി വിലാസിനി ഉത്രം
    ആവണി പൂരുരുട്ടാതി
    അദ്വൈത ഉത്രട്ടാതി
    നാളത്തെ പൂജയിൽ ഉൾപെടുത്തണേ തിരുമേനി 🙏

    • @anithasunil3411
      @anithasunil3411 Před 25 dny

      നമസ്കാരം തിരുമേനി നാളത്തെ പൂജയിൽ എന്റെ പേരും ഉൾപ്പടുത്തണേ
      അനിത ചോതി

  • @thulasidivakar9174
    @thulasidivakar9174 Před 26 dny +2

    തിരുമേനിക്കും കുടുംബത്തിനും എല്ലാവിധ ഐശ്വര്യവും ഉണ്ടാവാനും അത് പോലെ നമ്മൾ എല്ലാവർക്കും നല്ലത് മാത്രം വരുത്താനും പ്രാർത്ഥിക്കുന്നു

  • @SoumyaA-m8j
    @SoumyaA-m8j Před 26 dny +2

    സൗമ്യ പൂരം
    പരീക്ഷയിൽ ഉന്നതവിജയം കൈവരിക്കാനും ആഗ്രഹിച്ച ജോലി സ്വന്തമാക്കാനും പ്രാർത്ഥിക്കണമേ തിരുമേനി.. എന്ടെ അപേക്ഷയാണ് 🙏

  • @user-cn4ir8rr3g
    @user-cn4ir8rr3g Před 26 dny +14

    കടുത്ത ശത്രു ദോഷം, ദുരിതങ്ങൾ, തടസങ്ങൾ, ആഭിചാര ദോഷങ്ങൾ പൂർണമായി മാറി സർവ്വ ഐശ്വര്യങ്ങളും, സാമ്പത്തിക ഉയർച്ച്ഛയും, ഉണ്ടാകാനും, വിദ്യ തടസം മാറി ഗവണ്മെന്റ് ജോലി കിട്ടാനും പ്രാർത്ഥിക്കണേ തിരുമേനി അശ്വതി -മകയിരം ❤️🙏🙏🙏❤️

  • @meeramohan6953
    @meeramohan6953 Před 26 dny +2

    തിരുമേനി എൻ്റെ മകൻ്റെ നാള് തിരുവോണം ആണ്. അവൻ്റെ ജോലി സ്ഥിരമായി കിട്ടാനും, ആയുരാരോഗ്യത്തിനും ഐശ്വര്യത്തിനും വേണ്ടി അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ🙏🙏🙏

  • @BindhuMK-bg3qk
    @BindhuMK-bg3qk Před 26 dny +5

    തിരുമേനി നാളത്തെ പൂജയിൽ ഉൾപെടുത്തണെ 🙏🏻ഞങ്ങളുടെ വിട് വിൽപ്പന നടത്തി ഞങ്ങളുടെ പ്രശ്നം തീരാൻ പ്രാർത്ഥനയിൽ ഉൾപെടുത്തണെ 🙏🏻ബിന്ദു. രേവതി 🙏🏻

  • @user-uv9cg3ko7w
    @user-uv9cg3ko7w Před 26 dny +7

    നമസ്കാരം തിരുമേനി 🙏എന്റെ മകൻ വിഷ്ണു ചിത്തിര മരുമകൾ നിലീന പുണർതം സന്താനലബ്ധിക്കു വേണ്ടി നാളെത്തെ പൂജയിൽ പ്രാർത്ഥിക്കണേ തിരുമേനി.

    • @SanthaAyya
      @SanthaAyya Před 26 dny

      നമസ്കാരം തിരുമേനിഎല്ലാഏകാദശിയുംനോൽക്കാറുണ്ട്പക്ഷെതുളസിക്ക്.വെള്ളം ഒഴിക്കാൻ പാടലൃന്ന്അറിയിലൃയിരുന്നൂ

  • @maheshr1840
    @maheshr1840 Před 26 dny +5

    തിരുമേനി ഞങ്ങൾക്കൂ വേണ്ടിയും പ്രാർത്ഥിക്കണേ എന്റെ മകന്റെ - അവിട്ടം, മകളുടെ - മൂലം- പ്രത്യകിച്ച് മക്കൾക്ക് സ്ഥിരമായ നല്ല ഒരു ജോലി കിട്ടാനും ഞങ്ങൾക്ക് സ്വന്തമായി ഒരു ഭവനംഉണ്ടാകാൻ വേണ്ടിയും പ്രാർത്ഥിക്കണേ🙏🙏.🙏🙏.

  • @vidhyaprasad8811
    @vidhyaprasad8811 Před 26 dny +1

    ദേവി -രോഹിണി നക്ഷത്രം'
    കടം വീട്ടാൻ പ്രാർത്ഥിക്കണേ തിരുമേനീ

  • @abhijithsukumaran
    @abhijithsukumaran Před 26 dny +4

    നമസ്കാരം തിരുമേനി... സമയം കിട്ടമ്പോള്‍ മെസേജ് നോക്കണേ 😢 !!!

  • @user-mw8ez4yq7o
    @user-mw8ez4yq7o Před 26 dny +2

    ❤Namaskaram Thirumeni Hrishikesh Uthradam Hridya devi Chothy Please add your lakshmipooja.They wants to get job for their happy life.

  • @jyothilekshmil4759
    @jyothilekshmil4759 Před 26 dny +20

    തിരുമേനി നാളത്തെ പൂജായിൽ ഉൾപെടുത്തുക. അർച്ചന കാർത്തിക 8/12/1992 ടൈം 10.8 am ഇടവകൂർ. ജോലി കിട്ടിയിട്ടും അപ്രുവൾ ആകാൻ തടസം. തടസം മാറാൻ വേണ്ടി പ്രാർത്ഥിക്കണേ. 🙏🏻🙏🏻q

    • @infinitestories3221
      @infinitestories3221  Před 26 dny +2

      നമസ്കാരം madam 🙏 നാളത്തെ എന്റെ ലക്ഷ്‌മി പൂജയിൽ ഉൾപ്പെടുത്തി പ്രത്യേകം ജപിച്ച് പ്രാർത്ഥിക്കാം - തടസങ്ങൾ വേഗം നീങ്ങട്ടെ,കുറിച്ചെടുത്തിട്ടുണ്ട്🙏

    • @user-so1oo3vr3f
      @user-so1oo3vr3f Před 26 dny +1

      Namaskaram thirumeni 🙏🙏🙏 Ramanan chithira Radha avittom Adarsh bharati Arathy bharani Anjali avittom Prardhikkane thirumeni 🙏🙏🙏♥️❤️♥️

    • @GeethaK-d5n
      @GeethaK-d5n Před 26 dny +1

      രാഹുൽ മകം ഗീത പുണർതം

    • @PreethaSumesh-oc6qb
      @PreethaSumesh-oc6qb Před 26 dny +1

      Thirumeni Devi khadgamala strothathe kurich video cheyyamo....🙏🙏

    • @user-fq5mh6hj9q
      @user-fq5mh6hj9q Před 26 dny

      നാളത്തെ പൂജയിൽ പങ്ക് എടുപ്പിക്കണേ സുമ, വിശാഖം, അനിൽകുമാർ പുരുരുട്ടതി

  • @ramachandranak9562
    @ramachandranak9562 Před 26 dny

    നമസ്കാരം തിരുമേനി എൻ്റെ മകളുടെ വിവാഹം ശരിയായി അങ്ങ് ഞങ്ങളെ തിരുമേനിയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തിയതിൽ നന്ദി 🙏🙏🙏🙏

  • @LovelyDreams-de2wt
    @LovelyDreams-de2wt Před 26 dny +1

    ഉമ പൂയം നിജിൽ മകയിരം അങ്ങയുടെ നാളത്തെ പൂജയിൽ ഞങ്ങളെ ഉൾപെടുത്തണെ തിരുമേനി 🙏

  • @user-gv9ho6nc5g
    @user-gv9ho6nc5g Před 26 dny +1

    നമസ്കാരം തിരുമേനി നാളത്തെ പ്രാർത്ഥനയിൽ ഞങ്ങളെ കൂടി ഉൾപ്പെടുത്തണം ശ്രീജേഷ് ഉത്രം വിദ്യ മൂലം ധന്യ തൃക്കേട്ട ദിവ്യ മകം സൂരജ് കാർത്തിക

  • @SreerekhaCr-ur2cg
    @SreerekhaCr-ur2cg Před 25 dny

    പ്രാർത്ഥനയിൽ ഉൾപെടുത്തണേ സ്വാമി 🙏 ശ്രീരേഖ -മകയിരം
    ആര്യനന്ദന -മകയിരം

  • @santhamadhu1128
    @santhamadhu1128 Před 26 dny

    നന്ദിതിരുമേനി . എന്റെ മോൾക്കും മോനും ഒരു ജോലിഞങ്ങടെ കടം മാറാൻ എല്ലാത്തിനും വേണ്ടി🙏🙏🙏🙏

  • @babythilakan8811
    @babythilakan8811 Před 25 dny

    നമസ്കാരം തിരുമേനി 🙏 നാളത്തെ പ്രാർത്ഥന യിൽ എന്റെ കുടുംബത്തെയും ഉൾപ്പെടുത്തണേ സ്വാമി 🙏
    തിലകൻ.. തിരുവോണം
    ബേബി.. മകം
    അശ്വിൻ... തൃക്കേട്ട
    അർജുൻ.. ഉത്രാടം
    അഖില.. രോഹിണി.

  • @sreekrishna-ij8mf
    @sreekrishna-ij8mf Před 26 dny

    ഹരേ krishna🙏🏻🙏🏻guruvayurappaa🙏🏻🙏🏻🙏🏻. നന്ദി namaskaram🙏🏻🙏🏻🙏🏻thiruneni🙏🏻

  • @sreelekhamk4688
    @sreelekhamk4688 Před 26 dny +1

    നമസ്കാരം തിരുമേനി എൻ്റെ മക്കൾ ശ്രീജിത് തിരുവാതിര, ശരത് ചോതി രണ്ടു പേർക്കും വേണ്ടി അങ്ങയുടെ നാളെത്തെ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണം തിരുമേനി 🙏🙏🙏

  • @AtulKumar-tq8vr
    @AtulKumar-tq8vr Před 26 dny +1

    Thank you thirumeni for your good information

  • @sang8144
    @sang8144 Před 26 dny

    Jeevtithathil sandhoshavum samadanavum santhanabhagyavum kittan prarthikane..
    Sangeetha - chithira
    Retheesh - atham

  • @mallueats9540
    @mallueats9540 Před 26 dny +1

    നമസ്ക്കാരം തിരുമേനി🙏 നാളത്തെ പൂജയിൽ ഞങ്ങളെ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ വിശാഖ് കാർത്തിക ജിഷ്ണു അനിഴം മീനു . പൂരം. ജോഷി ആയില്യം അർജുൻ ഭരണി കിരൺ പൂരം 🙏🙏🙏🙏🙏

  • @SumaSreekumar-u8q
    @SumaSreekumar-u8q Před 26 dny

    🙏🙏🙏🙏🙏 തിരുമേനി. സർവദോഷങ്ങളും മാറ്റി നല്ലതു മാത്രം വരാൻ പ്രാർത്ഥിക്കണേ. സുമ പൂരം

  • @sindhubsanta6180
    @sindhubsanta6180 Před 26 dny

    Anandu.Bharani,Anand Pooyam,Adhithya Pooram.

  • @anjanaravi6253
    @anjanaravi6253 Před 26 dny +1

    🙏🙏Namaskaram Thirumeni 🙏🙏
    Yesodha Amma-
    Rohini
    Ravishankar-
    Uthram
    Suma/Uthrathathi
    Anjana-Moolam
    Joli tha dasakam maran vendhi
    Akshaya/Uthram
    Vidhya vijayathinu vendhi
    Prathikane
    🙏🙏

  • @mannarapullynandakumar7676

    Nandakumar Revathi, Sharada Uthrattathi , Ashish Singh Aniziharam, Divya Ailayam, Shanaya Uthrattathi please include in your prayers 🙏🙏🙏

  • @reenasathyadas6827
    @reenasathyadas6827 Před 26 dny +1

    നമസ്കാരം തിരുമേനി... കടുത്ത സാമ്പത്തിക പ്രതിസന്ധി യിലാണ്.. സത്യദാസ് തിരുവോണം.. അതുൽ കൃഷ്ണ മകയിരം.. Reena ayiliyam.. ലക്ഷ്മി പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കാം തിരുമേനി.. ആയുരാരോഗ്യ സൗഗ്യ ത്തിനായി പ്രാർത്ഥിക്കണേ തിരുമേനി

    • @ushapillai9939
      @ushapillai9939 Před 26 dny

      Mithun-Trikketta
      Lekshmi-Bharani kalyanathinum carrier num vendi prarthikkane 🙏🏻

  • @beenapsgoodexplanationdoct5434

    നമസ്കാരം തിരുമേനി 🙏🙏🙏ഇന്ന് മഞ്ഞൾ ഇലയിൽ നെയ്ദീപം കൊളുത്തി, ലക്ഷ്മിദേവിയുടെ ഫോട്ടോ ഇല്ലായിരുന്നു,, ലക്ഷ്മി വിളക്കാണ് കൊളുത്തിയത്, പിച്ചിപ്പൂവും, തെച്ചിപ്പൂവും സമർപ്പിച്ചു, നിവേദ്യമായി ഉണക്ക മുന്തിരിയിൽ തേൻ ഒഴിച്ചാണ് വച്ചത്. ഓം ശ്രീം മഹാലക്ഷ്മിയേ നമഃ 108 പ്രാവശ്യം ചൊല്ലി, ഓം നമോ നാരായണായ 108പ്രാവശ്യം ചൊല്ലി. മോന് ജോലി സ്ഥിരമാകാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി. സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലാണ്, കടബാധ്യതയും ഉണ്ട്. നാളത്തെ പൂജയിൽ ഉൾപ്പെടുത്തണം തിരുമേനി 🙏കാശിനാഥൻ ഉത്രാടം, ബീന തിരുവാതിര, ഋഷി ഉത്രാടം, ഹൃതിക് മൂലം

  • @user-mw8ez4yq7o
    @user-mw8ez4yq7o Před 26 dny +1

    Thirumeni give us useful knowledge.

  • @PramodKa-kr3gu
    @PramodKa-kr3gu Před 25 dny

    പ്രമോദ് -മൂലം
    റോഷ്ന പപൂരുരുട്ടാതി
    മാളവിക - പൂരാടം
    മയൂഖ - രേവതി
    ഞങ്ങളെ പൂജയിൽ ഉൾപെടുത്തണേ സ്വാമിജി🙏🙏

  • @arjundeepesh4084
    @arjundeepesh4084 Před 25 dny

    നമസ്കാരം തിരുമേനി എന്റെ മക്കൾ അർജുൻ രേവതി ആർഷ ആയില്യo രണ്ടു പേർക്കും വേണ്ടി ഇന്നത്തെ പൂജ യിൽ ഉൾപെടുത്തണേ 🙏🙏🙏

  • @user-ug9og8li4f
    @user-ug9og8li4f Před 26 dny

    Radhalakshmi Thrikketta Sarathbabu Pooradam Prarthanayil ulppeduthane Thirumeni🙏

  • @santhakumarip533
    @santhakumarip533 Před 26 dny

    Namaskkaramnalathey thirumeny. Nalathe poojayil enneyum koody ulppedutham santhakumari Bharani nalle. Theeray sughamilla.

  • @user-cm7gn8of6c
    @user-cm7gn8of6c Před 26 dny

    Namaskaram tirumeni
    Nangalude bhoomi vilpana nadakkan vendi prarthikkane tirumeni
    Enteyum sahodariyudeyum perilanu
    Bhoomi
    Rajashree makiriyam
    Sreelatha uthram

  • @user-uq1sk6eu8w
    @user-uq1sk6eu8w Před 26 dny +1

    Geethanadhan..rohini
    Beena..karthika
    Anilkumar..uthradam
    Divya..pooradam
    Meghna..vishagam 🙏🙏🙏Thirumeni

  • @SleepyBadminton-co7op
    @SleepyBadminton-co7op Před 26 dny +2

    നമസ്കാരം തിരുമേനി അജിഷ രോഹിണി ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ, അനിഷ ചിത്തിര വിദേശ ജോലിക്കുള്ള തടസവും കാലതാമസം എത്ര പെട്ടന്ന് തീർപ്പാക്കി തരണേ , ജയൻ മൂലം, സുനിത ചതയം കടമുണ്ട് അത് എത്ര തീർപാക്കി തരാൻ വേണ്ടി പ്രാർത്ഥിക്കണേ, ഇനായ മകം, ശീതൽ അവിട്ടം.

  • @user-wu1ek2fl6e
    @user-wu1ek2fl6e Před 26 dny

    Please pay for my daughter and son in law for their happy and healthy and prosperous life 🙏 and all success in life

  • @shobhavenugopal1811
    @shobhavenugopal1811 Před 26 dny

    Shobhana..Anizam,Aiswarya..punartham..Ganesh..avittam, Agnav..Rohini..samadhanavum santhoshavumundaavaan prardhikkunnu .

  • @bindhugp3776
    @bindhugp3776 Před 26 dny

    Adithya Sankar pooram. Bindu revathy. Pushpamma rohini..aayraarogya soughyathinaayi prardhikane thirumeni🙏

  • @geethavr9957
    @geethavr9957 Před 26 dny

    Thirumeny naalathe poojayil njangele ulpeduthanam
    Geetha uthrattathi binoy chithira varsha chadhayam
    Prabin bharani sivani rohini
    Bhanumaheswar thiruvaadhira
    Amala moolam

  • @shyamalakumari5638
    @shyamalakumari5638 Před 26 dny +1

    നമസ്കാരം തിരുമേനീ ശ്യാമളകുമാരി മകയിരം എനിക്ക് വേണ്ടി പ്രർത്തിക്കണേ അമ്മേ നാരായണ

  • @divyar5121
    @divyar5121 Před 26 dny

    Divya ..anizham....pradeep...pooradam....remadevi..moolam....viswambharan pilla..vishakham....Dhanath...aswathy.....poojayil ulppeduthane....

  • @devi3406
    @devi3406 Před 26 dny

    നമസ്കാരം തിരുമേനി🙏🙏🙏
    എൻ്റെ മോളുടെ നക്ഷത്രം കാർത്തിക ഇടവ കൂർ ജോലിക്ക് ശ്രമിക്കുന്നു കിട്ടാൻ പ്രാർത്ഥിക്കണമേ🙏🙏🙏

  • @sujathamohandas140
    @sujathamohandas140 Před 25 dny

    🙏മക്കളുടെ വിദ്യാവിജയത്തിന് പ്രാർത്ഥിക്കണേ തിരുമേനി 🙏 ആദർശ് chothi, അനുരാഗ് പുണർതം 🙏

  • @manjumohanan8439
    @manjumohanan8439 Před 26 dny

    നമസ്ക്കാരം തിരുമേനി 🙏🏻 പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ മോഹനൻ ചതയം, മഞ്ജു മകം, നന്ദന പുരാടം, ലക്ഷ്മി ഉത്രട്ടാതി 🙏

  • @AkhilSandhya-s6r
    @AkhilSandhya-s6r Před 26 dny

    Thirumeny nalethey poojayil ulpeduthaney🙏
    Sandhya- vishakam
    Harinived-uthrittathi
    Prarthana-chathayam
    Akhil-ayilyam (joli kittan)🙏🙏

  • @lasidak7148
    @lasidak7148 Před 26 dny

    Nalathe poojayil ulppeduthi prarthikkane thirumeni....Lasida Anizham nakshthram...❤🙏

  • @SheebaP-pv3bn
    @SheebaP-pv3bn Před 26 dny

    നമസ്കാരം തിരുമേനി നാളത്തെ പൂജയിൽ ഞങ്ങളെ ഉൾപെടുത്തണേ ബാബു, chithira, ഷീബ, rohini, സുശീല, karthika

  • @sheelagirish7930
    @sheelagirish7930 Před 26 dny

    നമസ്കാരം തിരുമേനി ,എന്റെ മകൻ വരുൺ ,മരുമകൾ രമ്യാ അവർക്ക് സന്താനഭാഗ്യം ഉണ്ടാവാൻ പ്രാർത്ഥിക്കേണമേ 🙏🙏🙏

  • @emperorking890
    @emperorking890 Před 26 dny

    Ambujam Thrikketta
    Prarthanayil ulpeduthane Thirumeni 🙏🙏🙏

  • @YesodaKarippaparambil-xj8uc

    Tirumeni Nalathe poojayil ente paerum koodi Ulpeduthumo Ente paeru Yesoda Avitam Nakshatram🙏🙏🙏🙏🙏

  • @jayasreerajeev4700
    @jayasreerajeev4700 Před 26 dny

    Namaskkaram Thirumeni.Rajeevkumar - Pooram,Jayadree- Revathi,Abhilash - Anizham,Vineetha -Makam,Jayalekshmi-Atham,Sarath-Pooram.

  • @prasidarajan-ow2gs
    @prasidarajan-ow2gs Před 26 dny

    Praseeda Baburajan Rohini, Thejashree Rajan Makayiram sumangala moolam prathikanay thirumeny 🙏🙏🙏🌹

  • @laisyp3218
    @laisyp3218 Před 26 dny

    Thank you Thirumeni, God bless you for ever and ever

  • @parvathyraman756
    @parvathyraman756 Před 26 dny

    Raman-Chothy,Parvathi-Aswathy,Karthik-Karthika,Akshaya-Chothy,Sreeparvathi-Pooram sarva eiswrayathinum,eikyam,samadhana,Ayurarogyam.Please include us in tomorrows Varalakshmi pooja and Ekadasi pooja Thirumeni .Namskaram Thirumeni 🙏🙏🙏🙏🙏

  • @rajeevmrajeevmambatta2330

    Sruthi ppooyam
    Ellavitha aiswaryavum ee molk undakan prarthikane thirumeni

  • @sindhushibu747
    @sindhushibu747 Před 26 dny

    Ente mol ardra avittam, anugrah visakham sindhu pooyam. Njangalkku Ella bhudhimuttukalum mari Ella aiswaryavum undavan prarthikane thirumeni.

  • @black.berry.__
    @black.berry.__ Před 26 dny

    🙏🙏🙏🙏🙏❤️❤️❤️❤️❤️🙏🙏🙏🙏🙏ഉറപ്പായും ചെയ്യാൻ തയ്യാറാണ് തിരുമേനി. അതിന് ദേവി അനുഗ്രഹിക്കട്ടെ 🙏. തിരുമേനിക്കും നന്മ വരാൻ പ്രാർത്ഥിക്കുന്നു 🙏❤️

  • @bindukg3296
    @bindukg3296 Před 26 dny

    നമസ്കാരം തിരുമേനി.... ഈ ഇരുപതാം തിയ്യതി എന്റെ മോന് ജർമ്മൻ ലാംഗ്വേജ് എക്സാം ആണ്... വിജയം ഉണ്ടാവാൻ അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തേണമേ... സുധീപ് - മകം 🙏🏻🙏🏻🙏🏻

  • @Anilkumar-zw9kr
    @Anilkumar-zw9kr Před 26 dny

    🙏നമസ്കാരം തിരുമേനി. നാളത്തെ പ്രാർത്ഥനയിൽ ഞങ്ങളെ കൂടി ഉൾപ്പെടുത്തണം. അനിൽകുമാർ കാർത്തിക, സച്ചു ഉത്രാടം ,സരോജ് ഭരണി ,സൗഭാഗ്യ അശ്വതി.

  • @user-kv1wk2ks6s
    @user-kv1wk2ks6s Před 25 dny

    രാജൻ മകം, വിഷ്‌ണു അത്തം, അഖിൽ ഭരണി, അഖില തിരുവോണം, യാശിവ അശ്വതി, ജയ ചതയം തിരുമേനി പൂജയിൽ ഉൾപെടുത്തുക 🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @sureshkumar-by5ex
    @sureshkumar-by5ex Před 26 dny

    Gayatri Devi , Visakam. Lakshmi, Anisham. Arun Moolam. Rohini Puruttathi.

  • @KarthikamohanKathrumohan

    Naalathe poojayil njagale koode ulpeduthane thirumeni saambathikamaayi bhudhimuttilàaa njagalude kashttapaadu. Maattitharuvan prarthikkane MOHANAN .BHARANI
    KARTHIKA.KARTHIKA.
    ARJUN .VISHAGHAM
    ABHINAV.UTHRADAM 🙏🙏🙏🙏

  • @DEEPABIVIN
    @DEEPABIVIN Před 26 dny

    Thirumeni namaskaram 🙏
    Vasthu vilpanayile thadasam maaran prarthikkane
    Devaki- chithira
    Ganesan-Thrikkettaa
    Deepa- Rohini
    Bivin -Chothi

  • @VijayammaTR-y9h
    @VijayammaTR-y9h Před 26 dny

    Namaskaram thirumeni Athul pooyam,Anjali Karthika,vijayamma moolam nalathe poojayil ulppeduthanam🙏🙏🙏

  • @sreejapavithran4028
    @sreejapavithran4028 Před 26 dny

    Namaskaram Thirumeni 🙏 🙏 🙏 Anusreebabu Uthram prarthanayil ulpetuthane Thirumeni 🙏🙏🙏

  • @ushasharma-ud6sq
    @ushasharma-ud6sq Před 26 dny

    Sanjeev Sharma -Makeeram
    Diksha Sharma -Revathy,usha -Thriketta, Ammini -Chothi,Biju -Tirivonam,Nimisha -pooruttathi.Ambily-Pooyam.prsrthanayil ulpedutane tirumeni.

  • @sujabiju9759
    @sujabiju9759 Před 26 dny

    Shibu punartham
    Padmini trikketta
    Anju aayilyam
    Anikha thrikketta
    Adrinadh revathi
    Avanika rohini nallathu varan prardhikkane thirumeni

  • @user-sk4hm1hx5q
    @user-sk4hm1hx5q Před 26 dny

    പ്രാർത്ഥിക്കണേ തിരുമേനി സർവ്വ ഐശ്വര്യങ്ങളും സാമ്പത്തിക ഉയർച്ച് ഛയും ഉ ണ്ടാക്കാനു വിനോദ് പൂയം വിദ്യാ തടസം മാറൻ വേണ്ടി ആദ്യ ഉത്രാടം പരീക്ഷ യിൽ ഉന്നത വിജയം കൈവരിക്കാനും പ്രാർ ത്ഥിക്കണം

  • @shijithaprekash9061
    @shijithaprekash9061 Před 26 dny

    തിരുമേനി മക്കൾക്കു നല്ലത് വരാനും നല്ല ഉയർച്ച ഉണ്ടാവാനും പ്രാർത്ഥിക്കണം അശ്വന്ത് തിരുവോണം ദേവിക അനിയം 🙏🏻🙏🏻🙏🏻

  • @cmpktd
    @cmpktd Před 26 dny

    Om namo bhagavathe vasudevayaaha...
    Thirumeni Arunkrishna, makam..
    Poojayil ulpeduthename
    Amrutha.pooradam...
    Aya Krishna Anizham..
    Janaki makam..
    Kuttikrishnan Karthika..

  • @PradeepKumar-t1o3c
    @PradeepKumar-t1o3c Před 26 dny

    നമസ്‌തെ തിരുമേനി 🙏🙏🙏🙏. നാളത്തെ പൂജയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണേ എന്ന് അപേക്ഷിക്കുന്നു. Pradeepkumar- ചതയം, അമ്പിളി ശശി - പൂരം, കാർത്തികേയൻ - പുരുരുട്ടാതി. 🙏🙏🙏🙏🙏🙏

  • @beenajayan6114
    @beenajayan6114 Před 25 dny

    ബീന -അവിട്ടം, ജയൻ -ചതയം, സത്യകുമാർ -ഭരണി, അമൃത -ഉത്രം, ലാഷ് -ഉത്ത്രട്ടാതി,ആഷിക -ഉത്രം, അലീഷ -പൂയം. പ്രാർഥനയിൽ ഉൾപ്പെടുത്തേണമേ 🙏🙏🙏.

  • @SaraswathyN-tk3vs
    @SaraswathyN-tk3vs Před 26 dny

    മനോഹരൻ ചോതി സരസ്വതി മകം ശ്രീ രാജ് പുരം ശ്രീജിത്ത് ചോതി

  • @sreedharanc8014
    @sreedharanc8014 Před 26 dny

    NamaskaramThirumeni
    Enikumentekudumpathinumvendiprarthikename...
    SaraswathiUthramBinumonvisakam,Divyauthratathi,vijipooyam,Bindyapoororutathi,DamukarthikaVishnuthiruvonampinne...Avarudekuttikalkumvendiprarthikkename.....❤❤❤

  • @sreyatechvlog
    @sreyatechvlog Před 26 dny

    Nalathe poojayil ente kudumbathineyum ulppeduthename thirumeni
    Sreekumar anizham
    Athira rohini
    Sreya punartham

  • @smithak2391
    @smithak2391 Před 26 dny

    Shaji _ Moolam , Ganga _ Aayilyam , Rhishikesh _ Pooradam , Rajesh _ Thiruvathira , Sarojini _ Makam. Smitha _ Uthradam

  • @user-vd4tx4lt2x
    @user-vd4tx4lt2x Před 26 dny

    നാളത്തെ പൂജയിൽ ഉൾപെടുത്തണേ തിരുമേനി...... ശ്രീരാഗ് - ഉത്രം

  • @bindumanoj1592
    @bindumanoj1592 Před 26 dny

    Namaskaram thirumeni🙏... Manoj kumar.. Revathi.. Bindu.. Karthika... Ajleena... Uthrathathi.... Niranraj.,. Pooradam🙏🙏

  • @user-ij1st9gs3b
    @user-ij1st9gs3b Před 26 dny

    നമസ്കാരം
    കൃഷ്ണ ഉത്രട്ടാതി
    ഭാഗ്യം ഉണ്ടാവാൻ പ്രാർത്ഥിക്കണേ 🙏

  • @omanaamma9055
    @omanaamma9055 Před 26 dny

    നമസ്തേ തിരുമേനി - എൻ്റെ മകൾക്ക് വേണ്ടി പ്രാർത്ഥിക്കണേ - പൂജയിൽ ഉൾപ്പെടുത്തണേ - ശ്രീ രശ്മി.കാർത്തിക ആരോഗ്യ വതി ആയി അവളേകിട്ടാൻ പ്രാർത്തിക്കണമേ

  • @extremetech9799
    @extremetech9799 Před 26 dny

    Abijith---visagham, arjun--thiruvathira, venugopal--puruytathi, sreelatha--pururuttathi thirumeni pujayill ulpeduthanam🙏

  • @renjumontg.
    @renjumontg. Před 26 dny

    നമസ്കാരം തിരുമേനി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ
    നയന : രേവതി
    നിയ : ആയില്യം
    വിദ്യക്കുവേണ്ടി പ്രാർത്ഥിക്കണേ

  • @sukanyayuvan6694
    @sukanyayuvan6694 Před 26 dny

    Thirumeni nalathe prarthanay ulpeduthi prarthikanam
    Raju - pooruruttathi
    Janvi - bharani
    Yuvan - moolam
    Sukanya - vishakham

  • @beenakr6232
    @beenakr6232 Před 26 dny

    Thirumeni please pray for us to solve all our financial liability Devarajan Karthika Beena uthram

  • @GeethaMurukesan-hu2jj
    @GeethaMurukesan-hu2jj Před 26 dny

    എൻ്റെ മകൾക്ക് മകം നക്ഷത്രം നല്ല മംഗല്യം വരുവാൻ പ്രാർത്ഥിക്കണേ തിരുമേനീ

  • @MohiniBai-j1d
    @MohiniBai-j1d Před 26 dny

    Hello Tirimeni, Please include our name in the puja.
    Vinod Kumar - Kartika
    Vipin Kumar - Chadeyam
    Mohini Bai- Puram
    Satyan - Triruvonam
    Sujimol - Puram

  • @sheejakesavababu3297
    @sheejakesavababu3297 Před 26 dny

    Anuvind poororuttathi, Devika Thiruvonam, makkalude joli vivaham evakkuvendi prarthikkane Thirumeni 🙏🙏 Kesavababu Visakham Sheeja Uthraadam 🙏🙏🙏makkal Anuvind, Devika

  • @anupamavinay2554
    @anupamavinay2554 Před 26 dny

    നമസ്ക്കാരം തിരുമേനി വിനയ് മേനോൻ ഉത്രം, അനുപമ അനിഴം സന്താനഭാഗ്യം ലഭിക്കാൻ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ🙏🏻🙏🏻🙏🏻🙏🏻

  • @SumaChandran-i9j
    @SumaChandran-i9j Před 26 dny

    സുധീഷ് ചന്ദ്രൻ ഉത്രട്ടാതി പ്രാത്ഥനയിൽ ഉൾപെടുത്തണേ

  • @gamercrudo6091
    @gamercrudo6091 Před 26 dny

    നമസ്കാരം തിരുമേനി🙏🏼 ശ്രീനിവാസൻ രേവതി, ഷിജി വിശാഖം,നിജിത്ത് മകേര്യം,നിഷാന്ത് പൂരാടം,നിജിൽ ചോതി. നാളത്തെ പ്രാർത്ഥനയിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ

  • @sijushymol3805
    @sijushymol3805 Před 26 dny

    Poojayil njangale ulpeduthename, anandavally:revathi,shibu: makayiram,sheena: aswathi,sAji: Karthik a,unni: thriketa, shymol chitira, ammu: makayiram, appu chothi, pappusayiliam

  • @smitharajesh3226
    @smitharajesh3226 Před 26 dny

    🙏 Namaskaaram Thirumeni 🙏
    Rajesh - Punartham
    Smitha - Uthradam
    Malavika - Makam
    Avanthika - Thrikketta 🙏

  • @beenav5219
    @beenav5219 Před 26 dny

    Thirumeni , Raghu moolam joliyil uyarcha Beena vishakham vegam jolikittaan jasna uthrattathi shivanya Aayillyam vidhya purogathi 🙏🙏🙏🙏 nalathe poojayil ulpeduthannne

  • @gowrik.p8163
    @gowrik.p8163 Před 26 dny

    Gowri Uthrattathi Thirumeni Prarthikkename 🙏🙏🙏

  • @shreelatanair9778
    @shreelatanair9778 Před 26 dny

    Namaskaram Thirumeni.
    Naalathey poojayil ende prarthana cherkane. Makan- Pratik. Anizam nakshatram. Videshathanu. 21 maasam aayi. Avanu joli kooduthal shambalathil maaranum..Oru buddhimuttum ellathe ella😢 saukaryaulla nalloru joli kittan prarthikane thirumeni. Avande vivaham nalla swabhavamulla kuttiyude koode nadakaan prarthikane thirumeni. Aayur arogyathinum, Aishwaryathinumvendi prarthaniyil ulpeduthane thirumeni. Thank you. Thank you Thank you. 0:04