ഹരിതകേരളമല്ലിത് ഓട മുതലാളിമാരുടെ തീട്ടക്കുഴി l thiruvananthapuram

Sdílet
Vložit
  • čas přidán 21. 08. 2024

Komentáře • 903

  • @പൊന്നുസ്വത്തു

    കമ്മ്യൂണിസ്റ്റ്‌ മാലിന്യം കേരളത്തിൽ നിന്നും എടുത്ത് മാറ്റിയാൽ എല്ലാം സ്മാർട്ടാവും.

  • @abhinandsthampi8900
    @abhinandsthampi8900 Před měsícem +647

    തിരുവനന്തപുരത്തെ ഏറ്റവും വലിയ മാലിന്യം കുഞ്ഞുവാവ മേയർ ആണ്💯💯

    • @rosakutty2450
      @rosakutty2450 Před měsícem +32

      തടിച്ചു കൊഴുത്ത ഒരു മേയർ അമ്മ ഉണ്ടല്ലോ?? എന്താ അവളുടെ പേര്??🤔🤔🤔🤢🤢😖😖😖

    • @user-sl4ib7rz2z
      @user-sl4ib7rz2z Před měsícem +14

      @@rosakutty2450 arya 😌😌

    • @SarammaSebastian-zm3uj
      @SarammaSebastian-zm3uj Před měsícem +9

      അതെ സത്യം

    • @panyalmeer5047
      @panyalmeer5047 Před měsícem +16

      കീഴ് വായിൽ കൂടി കിഴങ്ങു തിന്നുന്ന പാർട്ടിയ മേയർ 👈🤣

    • @funwithcomputer5279
      @funwithcomputer5279 Před měsícem +6

      Kochi ottum mosham alla😢,near Ngo quarters so sad

  • @anorasteve9745
    @anorasteve9745 Před měsícem +387

    ഓടിക്കൊണ്ടിരിക്കുന്ന KSRTC ബസിന്റെ ഡ്രൈവറുടെ കരചലനങ്ങൾ കാണുന്ന മേയ്ക്ക് വഴിയരികിലെ മാലിന്യം പൊതികൾ കാണാൻ കഴിയില്ല... .

    • @bindhusuresh9255
      @bindhusuresh9255 Před měsícem +15

      സത്യം അതൊക്കെ അവള് വേഗം കാണും ഇതൊന്നും കാണാൻ അവൾക്ക് കാഴ്ച ഇല്ല

    • @MadhuMadhu-es7kr
      @MadhuMadhu-es7kr Před měsícem +7

      വിവരം കെട്ടവൾ

    • @unnikrishnannatarajan4964
      @unnikrishnannatarajan4964 Před měsícem

      Evarkke vere kuzhappam aanu

    • @palodenazeer4782
      @palodenazeer4782 Před měsícem

      👍

    • @user-hp5gw7ki6g
      @user-hp5gw7ki6g Před měsícem +1

      She is irresponsible and she got only eyes 👀 to watch others 🎬 actions and complaining. Yes Shajan Skariah she the Trivandrum corporations Mayor's failures only. Arya Rajendran is only a child who doesn't know official responsibilities of any jobs and corporation requirements. This government and the administrations are total failures. Only bribery and commission agencies run by CPM and Bijayan. 😮

  • @manikantannairb
    @manikantannairb Před měsícem +300

    പാവം സഹോദരന് ആദരാഞ്ജലികൾ 🌹
    സ്വന്തം ഉത്തരവാദിത്വം നിറവേറ്റാൻ കഴിവില്ലാതെ റെയിൽവേയെ കുറ്റം പറയുന്ന ഭരണാധികാരികൾ ആണ് നമ്മുടെ ശാപം

    • @Indian1992
      @Indian1992 Před měsícem +9

      ആദരാഞ്ജലികൾ 🌹🌹🌹🌹

    • @user-br7dn1zj9q
      @user-br7dn1zj9q Před měsícem

      Vevaradoshikal kerala srabikkadel thazum malinnia
      Kubharsm tvm janagulum kuttakkar

  • @dineshanpp2150
    @dineshanpp2150 Před měsícem +267

    രണ്ടുദിവസമായി ഈ ഓടയിലെമാലിന്യം കണ്ട് ലോകം മുഴുവൻ സമ്മതിച്ചു ന്യൂയോർക്ക് പോലെ തന്നെ കേരളം നമ്പർ വൺ

    • @csatheesc1234
      @csatheesc1234 Před měsícem +6

      ന്യൂയോർക്ക് കാരും ലോകത്ത് ഇത് കണ്ടവരെല്ലാം അത്ഭുതപ്പെട്ടുപോയി നമ്പർ വൺ കേരള തന്നെ 😂😂😂😂😂😂😂

    • @mohanapremarajan6423
      @mohanapremarajan6423 Před měsícem +1

      New spot for TOURISTS....

    • @beenapillai9598
      @beenapillai9598 Před měsícem +1

      😅

    • @ceeyem7482
      @ceeyem7482 Před měsícem

      🤣🤣🤣🤣🤔🤔🤔🤔🤔😎😎😎😎👻👻👻👻👻👻🙋🙋............💃💃💃💃💃💃💃

    • @bharathyanoob7390
      @bharathyanoob7390 Před měsícem +1

      🤣🤣🤣

  • @ABM257
    @ABM257 Před měsícem +351

    മൂന്നാം പക്കം മൃതദേഹം കണ്ടെത്തിയപ്പോൾ മേയറുടെ പ്രസ്താവന നഗരസഭയുടെ രണ്ട് ജീവനക്കാരാണ് മൃതദേഹം കണ്ടെത്തിയതെന്ന് അവിടെയും അവരുടെ അളിഞ്ഞ രാഷ്ട്രീയം ലേശം ഉളുപ്പ്

  • @Uday-2750
    @Uday-2750 Před měsícem +159

    നടക്കാത്ത പൊങ്കാലയുടെ മാലിന്യം ക്ലീൻ ചെയ്തു എന്ന് പറഞ്ഞു ഫണ്ട്‌ അടിച്ചു മാറ്റാൻ ഇവിടെ നഗര സഭയുണ്ട് .. പക്ഷെ ശരിക്കുമുള്ള മാലിന്യത്തിന്റെ ഏഴയലത്ത് കൂടി ഇക്കൂട്ടർ എത്തി നോക്കാറില്ല..

  • @peterjoseyyesudasan7422
    @peterjoseyyesudasan7422 Před měsícem +173

    ഹരിത കേരളം മിഷൻ ഡയറക്ടർ ഉണ്ട് സാലറി കേട്ടാൽ ബോധം കേടും

    • @nila7860
      @nila7860 Před měsícem +5

      ആരാണ് ആ കർത്തവ്യബോധമുള്ളവൻ?🤭🤭

    • @muralipk1959
      @muralipk1959 Před měsícem

      @@nila7860ഒരു ക്ലൂ തരാം ; കയറുപിരി ശാസ്ത്രഞ്ഞന്റെ അടുത്ത ആളാണു ; സമ്പളം മാസം 2.47 ലക്ഷം ; അലവൻസ്‌ ; വീട്ടുവാടക ; ഡ്രൈവർ with കാർ ; ബത്ത ; ശേഷം ആജീവനാന്ത പെൻഷൻ 1.25 ലക്ഷം മാസം തോറും .

    • @unnikrishnannatarajan4964
      @unnikrishnannatarajan4964 Před měsícem +1

      Nayakal

    • @dextermorgan2776
      @dextermorgan2776 Před měsícem +4

      പറി karma സേന fee കൂട്ടാൻ പോവാ...... 100 ആകും 😂

    • @babur6860
      @babur6860 Před měsícem

      Roadil mathram niyamam petty mathram lakshyam.

  • @sindhuknair7265
    @sindhuknair7265 Před měsícem +85

    ശുചിത്വം നടപ്പാക്കുന്നത് ആമ ഇ ഴയുന്നത് പോലെ ആണെങ്കിലും കോടികൾ മുക്കുന്നത് സൂപ്പർ ഫാസ്റ്റ് ആയിട്ടാണ്!!! വികസനം ഉണ്ട്!!! തോട് കൈയേറിയ മുതലാളിമാർക്ക് എതിരെ നടപടി എടുക്കാനുള്ള ധൈര്യം ഇരട്ട ചങ്കന് ഉണ്ടോ???!!!

  • @johnthekkummoottil4858
    @johnthekkummoottil4858 Před měsícem +71

    അടുത്ത തവണ നമുക്ക് പത്താം ക്ളാസ്സിൽ പഠിക്കുന്ന ഒരു കൊച്ചിനെ മേയർ ആക്കണം

  • @babychanthomas871
    @babychanthomas871 Před měsícem +79

    അഴിമതി നടത്തി വെട്ടി വിഴുങ്ങി കൊഴുത്തു തടിക്കുന്ന അവരാതി മക്കൾ

  • @narayananmk4163
    @narayananmk4163 Před měsícem +57

    വളരെ ശരിയാണ്.. മാലിന്യം നിറഞ്ഞു നഗരങ്ങൾ വൃത്തിയില്ലാതായി... No. ഖേരളം.. ലജ്ജാകരം 😭

  • @thomas3102
    @thomas3102 Před měsícem +55

    ദുരിതകർമ സേന 60രൂപക്ക് വേണ്ടി വീടുകളിൽ വന്നു വെരുട്ടി പൈസ വാങ്ങിച്ചു കൊണ്ട് പോകും. ഈ പ്രാവശ്യം ldf തോൽക്കുവാൻ ഒരു കാരണം അതാണ്. പൊതു സ്ഥലങ്ങളിൽ കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ഹരിത കർമസേന എടുക്കത്തില്ല.

  • @yamunarajkumar384
    @yamunarajkumar384 Před měsícem +101

    നികുതിപണം കൊള്ളയടിച്ചു ആഢംബര ജീവിതം നയിക്കുകയാണ് സർക്കാരിന്ടെ ജോലി അല്ലാതെ മാലിനൃം നോക്കുന്നതല്ല.😊

  • @പൊന്നുസ്വത്തു

    കമ്മ്യൂണിസ്റ്റ്‌ താള്ളുകൾ നിർബന്ധപൂർവ്വം വിശ്വസിക്കാൻ വിധിക്കപ്പെട്ടവരായി നമ്മൾ മാറുന്നതെന്തുകൊണ്ട്?ഉത്തരം കണ്ടെത്തേണ്ടത് നമ്മൾ തന്നെയാണ്.

  • @rejikr4008
    @rejikr4008 Před měsícem +50

    അർഹതയില്ലാത്തവരെ അധികാര സ്ഥാനങ്ങളിലിരുത്തിയാൽ കുരങ്ങൻറ കയ്യിൽ പൂമാല കിട്ടിയതു പോലെയിരിക്കും. ഇതു പോലെയുളള വേതാളങ്ങളെ തിരഞ്ഞെടുക്കുന്ന ജനങ്ങളെ പറഞ്ഞാൽ മതി

  • @haridask1447
    @haridask1447 Před měsícem +90

    കോയമ്പത്തൂർ എന്ന സിറ്റിയിൽ എല്ലാ ദിവസങ്ങളിലും ഒരു നിശ്ചിത സമയത്തിൽ മാലിന്യവാഹനം വരും അവർ കൊണ്ട് പോകും ഒരു രൂപ കൊടുക്കണ്ട തീർത്തും സൗജന്യമാണ് 😎😎😎

    • @anupmanohar3762
      @anupmanohar3762 Před měsícem +3

      അതാണ് ❤

    • @simimarkose9138
      @simimarkose9138 Před měsícem +4

      even in culcutta same.. nammal bengalikale kaliyakkum. trivandum rental housil thamasichappo nja kure suffer cheythu waste kalayan.. pinneee nammal valiya vrithikkar..

    • @priyassankar1984
      @priyassankar1984 Před měsícem

      Evide just 350 rs😌

    • @miniranikr
      @miniranikr Před měsícem +1

      മഹാരാഷ്ട്ര യിലെ നാഗ്പൂരിലും ഒരു പൈസ ചെലവില്ലാതെ മാലിന്യം എടുത്തു കൊണ്ട് പോകുന്നു

    • @anusreesreejith153
      @anusreesreejith153 Před měsícem +1

      കോയമ്പത്തൂർ ഓരോ വീടുകളിലും കോര്പറേഷൻ വണ്ടികളോ പഞ്ചായത്ത്‌ വക വണ്ടികളോ ദിവസവും വേസ്റ്റ് എടുക്കാൻ വരുന്നു. മാസം 30രൂപ കൊടുത്താൽ മതി.

  • @ChandranK-nu9ol
    @ChandranK-nu9ol Před měsícem +39

    സ്വന്തം ഉത്തരവാദിത്വം മറച്ച് വച്ച് മറ്റുള്ളവരെ കുറ്റംപറയുന്ന രീതിയാണ് പിണറായി സർക്കാരിനുള്ളത് അത് തന്നെയാണ് മേയർകൊച്ചമ്മ ചെയ്യുതിരിക്കുന്നത് പ്രായംകുറഞ്ഞ അഴിമതിക്കാരി

  • @yousufn1234
    @yousufn1234 Před měsícem +33

    ഇത്രയധികം വാസ്തവങ്ങൾ പറഞ്ഞു തരാൻ താങ്കള്ക്ക് ങ്ങൾക്കു മാത്രമേ കഴിയു സർ, big salute.
    വഴിയരികിൽ വേസ്റ്റ് ഇടാൻ കൂപ്പകൽ വേണം. വിദേശ രാജ്യങ്ങളിലൊക്കെ ഉണ്ടല്ലോ. അതിന് നമ്മുടെ ഭരണകർത്താക്കൾക് പൈസ അടിച്ചു മാറ്റാനല്ലേ അറിയൂ. ഏതൊരു പദ്ധതിയിലും കയ്യിട്ടു വാരാനെ അറിയൂ. നികുതി അടക്കുന്ന പാവം ജനങ്ങളെ പറഞ്ഞാ മതി.

  • @mariyavisionsv426
    @mariyavisionsv426 Před měsícem +45

    ആദ്യം ഓടിക്കേണ്ടത് മേയർ രണ്ടാമത് കളക്ടർ പിന്നെ മുതലാളി മാർ

  • @pcjanardhan2456
    @pcjanardhan2456 Před měsícem +183

    മണ്ണിനും ചുണ്ണാമ്പ്നും കൊള്ളാത്ത ഒരു സ്ത്രി മെയർ ആയാൽ സ്ഥിതി ഇതു തന്നെ ആയിരിക്കും!!

    • @Somu-ev3wy
      @Somu-ev3wy Před měsícem

      ഇവർ മേയർ ആകുന്നതിനു മുൻപ് എങ്ങനെ ആയിരുന്നു

    • @IADD932
      @IADD932 Před měsícem +1

      Appo gender aanu preshnsm.

    • @funwithcomputer5279
      @funwithcomputer5279 Před měsícem +1

      Kochi um kanakka😢

    • @ajaykumarchelattu7531
      @ajaykumarchelattu7531 Před měsícem

      👌🏿

  • @littlewondergirl3901
    @littlewondergirl3901 Před měsícem +26

    ദുർഗന്ധം പരത്തുന്ന റീത്ത് വാങ്ങി... സർക്കാരിന്റെ നെഞ്ചത്ത് വെച്ചിന്നു ഞാൻ 😡.... പ്രിയ ജോയിക്ക് വിട 🙏🏻

  • @sreejithsatheesan8613
    @sreejithsatheesan8613 Před měsícem +56

    ഒരു ബൈക്ക് കൊണ്ടു റോഡിൽ ഇറങ്ങുന്ന പാവപ്പെട്ടവന്റെ പിച്ച ചട്ടിയിൽ കയ്യിട്ട് വാരുന്ന ഏമാന്മാർ നാട് മുഴുവൻ പുകക്കുന്ന ksrtc ബസ് കളും ക്വറി മുതലാളി മാരുടെ ലോറികളും ചില പൊതു ശല്യം വാഹനങ്ങളെയും കാണാറില്ല.!ഒരു പഞ്ചായത്തിൽ ഏതെങ്കിലും ഒരു മൂലക്ക് എങ്കിലും ഇതുപോലെ വേർതിരിച്ചു മാലിന്യങ്ങൾ നിക്ഷേപിക്കാനുള്ള സൗകര്യങ്ങൾ ചെയ്യാൻ ഈ നാടിനെ വിഴുങ്ങാൻ നടക്കുന്ന ഇടതനും വലതനും പറ്റിയിട്ടില്ല.!

    • @IADD932
      @IADD932 Před měsícem +2

      Raja bharana kaalathekkal valiya kollayaanu pizhayude perum paranju genangale adichelppikkunnathu.

    • @jk9832
      @jk9832 Před měsícem +4

      50,000 രൂപക്കോ 60,000 രൂപയ്ക്കോ ഒക്കെ സെക്കൻഡ് ഹാൻഡ് കാർ എടുത്ത് ഉപയോഗിക്കുന്ന പാവപ്പെട്ടവന്റെ പുറകെ ചെന്ന് നമ്പർ പ്ലേറ്റ് ശരിയല്ല കൂ ളിംഗ് ഫിലിം ഉണ്ട് എന്നൊക്കെ പറഞ്ഞ് ഫോട്ടോയെടുത്ത് അവനെ പിഴിയാനാണ് ഇവിടുത്തെ ഉദ്യോഗസ്ഥന്മാർ പരക്കം പാഞ്ഞ് നടക്കുന്നത് ഒരു കടയിൽ കയറി ഇച്ചിരി മാറിയുള്ള ഒരു കടയിലേക്ക് ജസ്റ്റ് സീറ്റ് ബെൽറ്റ് ഇടാതെ ഹെൽമറ്റ് വയ്ക്കാതെ ഇടാതെ നീങ്ങിയാൽ പോലും ഉടനെ വന്ന് സീറ്റ് ബെൽറ്റ് ഇല്ല ഹെൽമറ്റ് ഇല്ല എന്ന പേരിൽ ഫൈൻ അടിക്കും അത്യാവശ്യഘട്ടത്തിൽ ഒരു ഇരുചക്ര വാഹനത്തിൽ ഒരാൾക്ക് ലിഫ്റ്റ് കൊടുത്താൽ അവന് ഹെൽമറ്റില്ല എന്ന് പറഞ്ഞ് അവന്റെ പുറകെ പോയി ഫോട്ടോയെടുത്ത് അവനെ പിഴിയുക ഇതൊക്കെയാണ് ഇവന്മാരുടെ കലാപരിപാടി എന്നാൽ ഉന്നതന്മാരെ തൊടില്ല നൂൽ വണ്ണത്തിൽ നമ്പർ എഴുതിയ ഡാർക്ക് ഫിലിം ഒട്ടിച്ചവളരെയധികം ആഡംബര കാറുകൾ നിരത്തിലൂടെ പോകുന്നതും ഇവന്മാർ കാണില്ല

  • @sav157
    @sav157 Před měsícem +79

    ഹരിതകേരളം എന്നല്ല ദുരിത കേരളം എന്നാണ് ശരി 😂😂😂😂😂

  • @abdulazeez7529
    @abdulazeez7529 Před měsícem +12

    അഭിനന്ദനങ്ങൾ മിസ്റ്റർ ഷാജൻ . താങ്കളുടെ വാക്കുകൾ അഗ്നിജ്വാലകളായി ഉയരുന്നതിൽ അഭിമാനിക്കുന്നു .ഇപ്പോൾ നാടിൻ്റെ, സമൂഹത്തിൻ്റെ സ്പന്ദനങ്ങൾ തൊട്ടറിയുന്ന യഥാർത്ഥ പ്രതിപക്ഷം താങ്കളാണ്. പത്രധർമം എന്താണെന്ന് വരും തലമുറ പഠിക്കുന്നത് താങ്കളുടെ ചരിത്രത്തിൽ നിന്നായിരിക്കും. മറ്റൊരു പാതയിലൂടെയാണ് താങ്കളുടെ സഞ്ചാരമെങ്കിലും ഇവിടെ സുകുമാർ അഴിക്കോടിനെ ഓർത്തു പോകുന്നു

  • @user-kc2qi4iu7m
    @user-kc2qi4iu7m Před měsícem +12

    അമേരിക്കയിൽ നിന്നും ഒരു പയ്യൻ തിരുവന്തൊരത്തു വന്നപ്പോൾ കണ്ട കാഴ്ച ആണ് ഇത് ethra🙏മനോഹരം

  • @prasantnair4920
    @prasantnair4920 Před měsícem +35

    മോഡി... സ്വാച്ച് ഭാരത് മിഷൻ... കൊണ്ടുവന്നപ്പോൾ ഇവിടെ കണ്ട പരിഹാസം വളരെ അത്ഭുതത്തോടെ, വിഷമത്തോടെ ആണ് ഞാൻ കണ്ടത് 🙆🏼‍♂️

    • @ranjithmp2257
      @ranjithmp2257 Před měsícem

      ഗാന്ധിയൻ ആശയം നടപ്പോക്കി കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളും നമ്മൾ ഗാന്ധിയെ മറന്നു

  • @krishnangovindan1827
    @krishnangovindan1827 Před měsícem +64

    പിഴ അടിക്കുന്നതിനു മുൻപ് മാലിന്യം ഇടാനുള്ള സംവിധാനം ജനങ്ങൾക്ക് നൽകണം 🙏

  • @SajithaSabu-oj9zq
    @SajithaSabu-oj9zq Před měsícem +18

    എന്തൊക്കെ പറഞ്ഞാലും ഈ ബേഹളങ്ങൾ രണ്ട് ദിവസം കൂടി കാണും അത് കഴിഞ്ഞാൽ പിന്നെയും ശങ്കരൻ തെങ്ങിൽ തന്നെ ഈ നാട് ഒരിക്കലും നന്നാവില്ല

  • @sarathkumar-oh7qz
    @sarathkumar-oh7qz Před měsícem +67

    കോടികൾ അടിച്ചുമാറ്റി തിന്ന് തടിച്ചു കൊഴുത്തു - അഹങ്കാരവും ധാർഷ്ട്യവും തലയ്ക്കു പിടിച്ചു - അഹങ്കാരിയായ മേയർ പിണുവിനു പഠിക്കുകയാണ് -

    • @mohanapremarajan6423
      @mohanapremarajan6423 Před měsícem +2

      Adutha election um ivare jaippikkanam ...next 50 years ivar aaraayitheerum ingane poyaal

  • @vishnudevs9694
    @vishnudevs9694 Před měsícem +15

    മേയർ കോർപ്പറേഷനിൽ പി എസ് സി യെ മറികടന്ന് പാർട്ടി നിയമനങ്ങൾ നടത്തുന്ന തിരക്കിലാണ് സുഹൃത്ത്ക്കളെ

  • @Indian1992
    @Indian1992 Před měsícem +89

    ആദ്യം മേയറെന്ന മാലിന്യത്തെ കോർപ്പറേഷനിൽ നിന്നും എടുത്ത് കളയണം

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 Před měsícem +24

    സത്യം sir.... നമ്മുടെ നാടിന്റെ ഒരു ഗതികേട്.....😢

  • @Matridavid
    @Matridavid Před měsícem +11

    വളരെ കൃത്യമായി പറഞ്ഞു ഷാജൻ....മറ്റു മാധ്യമങ്ങൾ ജനങ്ങളുടെ മേലും കുറ്റം കൊണ്ട് വെച്ചത് കൊണ്ട് മേയറ് ഹോ രക്ഷപെട്ടു ഞാൻ ഒറ്റക്കല്ലല്ലോ എന്ന് സമാധാനിച്ചു ഇരിക്കുകയാണ്..

  • @wilsonpj2614
    @wilsonpj2614 Před měsícem +24

    Cpm എന്ന മാലിന്യത്തെകാൾ ഭേദം ആണ് ഈ ഓടകൾ

  • @MadhuMadhu-es7kr
    @MadhuMadhu-es7kr Před měsícem +5

    സത്യങ്ങൾ ജനങ്ങളോട് വിളിച്ചറിയിക്കുന്ന ചാനൽ മറുനാടൻ മാത്രം ഞാൻ മറുനാടൻ ചാനലിന്റെ അഡിറ്റായി മാറി !!! ഒരു ദിവസം പോലും കാണാതിരിക്കാൻകഴിയില്ല! thank you!!!💯👁️👁️👁️

  • @sajeevsajeev4802
    @sajeevsajeev4802 Před měsícem +27

    ഒരു കഴിവ് കെട്ട പാർട്ടി ബൊമ്മയെ മേയറാക്കിയാൽ ഇങ്ങനെയുണ്ടാകു Tvm ജനത തിരിച്ചറിയു ഈ ഉടായിപ്പ് ഭരണം

  • @Johnyvp-t8k
    @Johnyvp-t8k Před měsícem +6

    കഴിവുകൾനോക്കിപദവിയിലിരുത്തണം.കേരളഭരണംഅമ്പേപരാജയം

  • @manjinisatheesan5028
    @manjinisatheesan5028 Před měsícem +10

    തിരുവനന്തപുരത്ത് ആരും ഇനി നികുതി കെട്ടരുത് ഒരു വക ഏർപ്പാടും ചെയ്യുന്നില്ല

  • @deva.p7174
    @deva.p7174 Před měsícem +14

    ഞാൻ കുവൈറ്റിൽ കണ്ടഒരു അനു ഭവം. കുവൈറ്റ് സിറ്റി യിൽ നിൽ ക്കുമ്പോൾ ഒരു പാകിസ്ഥാനി പയ്യൻ പെപ്സി കുടിചതിന് ശേഷം ആ ഒഴിഞ്ഞ കെ യിൻ റോഡിന്റെ സൈഡിൽ വലിച്ചെറിഞ്ഞ തു കണ്ട പോലീസ് അവനെ അടുത്തു വിളിച്ചു പേര്, പത്താക്ക(ആധാർകാർഡ് നു തുല്യം ആയി ഉപയോഗിക്കുന്ന ID )വാങ്ങിച്ചു കേസെടുത്തു 10ദിനാർ ഫൈൻ എഴുതി കൊടുത്തു പയ്യൻ പറഞ്ഞു ഇപ്പോൾ എന്റെ കയ്യിൽ പണം ഇല്ല. കുഴപ്പമില്ല നീ നാട്ടിൽ പോകുമ്പോൾ എ യർ പോർട്ടിൽ തുക അടച്ചു കഴിഞ്ഞാൽ നിനക്കു പോകാൻ കഴിയുക യുള്ളു. ഇതുപോലെ നിയമം നമ്മുടെ നാട്ടിലും വേണം എങ്കിൽ നമ്മുടെ നാടും വൃത്തി ആകുക യുള്ളൂ. 👌👌👌

  • @pradeepr4811
    @pradeepr4811 Před měsícem +28

    മാലിന്യം വലിച്ചെറിയാതിരിക്കാനുള്ള സംവിധാനം ചെയ്യില്ല, അതിന് പകരം വലിച്ചെറിയുന്നവരെ പിടിക്കാനുള്ള കാമറ വെയ്ക്കും,,,
    ,,

    • @sajeeshkumar1725
      @sajeeshkumar1725 Před měsícem

      അതിനുള്ള സംവിധാനം ആണ് mb രാജേഷ് സാറിന്റെ ഹരിത കർമ സേന അതിന്റെ കീഴിൽ കേരളം സിംഗപ്പൂരിന്റെ വെല്ലുന്ന മാലിന്യ നിർമാർജനത്തിൽ മുന്നിലെത്തി എന്നു fb യിലും സോഷ്യൽ മീഡിയയിലും കാണാറുണ്ട് 50 രൂപ എല്ലാവീട്ടിൽ നിന്നും പിരിക്കുന്നുമുണ്ട്

    • @mohanapremarajan6423
      @mohanapremarajan6423 Před měsícem

      When they come to request for vote we should ask them ...if there is no solution ....no vote pl

  • @shajumadhavan8309
    @shajumadhavan8309 Před měsícem +5

    ഗാസയിൽ തീവ്രവാദികൾ മരിച്ചാൽ അനുശോചനം നടത്തുന്ന ഭരണകൂടത്തിൻ്റെ കഴിവ്കേട് കൊണ്ട് ഒരു പാവം മനുഷ്യനെ കാണാതായിട്ട് അതിനെക്കുറിച്ച് ഉരിയാടാൻ കഴിയാത്തഭരണാധികാരിയുള്ളയിടത്ത് ഇനിയും ദുരിതങ്ങൾ ഉണ്ടാകും

  • @truthprevails6463
    @truthprevails6463 Před měsícem +2

    ഷാജൻ്റെ വീഡിയോ നല്ലതാണ്. ഭരണകൂടം തന്നെ പരാജയം ആണ്. മാർക്സിസ്റ് പാർട്ടിയെ പോഷിപ്പിക്കാൻ മാത്രമാണ് നഗരസഭ. കമ്മ്യൂണിസ്റ്റുകാർക്ക് മനുഷ്യനോട് പ്രതിബദ്ധതയില്ല. ഇവർ സമൂഹത്തിലെ പ്രധാന മാലിന്യം ആണ്. ഹൃദയം നിറയെ മാലിന്യം. ഏതു പ്രശ്നവും മറ്റുള്ളവരുടെ ചുമലിൽ വച്ച് മനുഷ്യനെ വഞ്ചിക്കുന്നതാണ് കമ്യൂണിസ്റ് ശൈലിയും, സംസ്കാരവും.

  • @sreelethasnair1998
    @sreelethasnair1998 Před měsícem +11

    ഇനിയിപ്പോൾ ജോയിയെ കണ്ടെത്തിയ വകയിൽ ലക്ഷങ്ങൾ അടിച്ചുമാറ്റി കീശയിലാക്കും.

  • @bijuvinamcysabastian8303
    @bijuvinamcysabastian8303 Před měsícem +44

    തീപ്പെട്ടിക്കോല് പോലുള്ള നേതാക്കന്മാരൊക്കെ ഇപ്പൊ ഗൾഫുകാരെ പോലായി തടിച്ചു കൊഴുത്തു

  • @MidhunMathew5770
    @MidhunMathew5770 Před měsícem +31

    ചെകുത്താന്മാരുടെ സ്വന്തം നാട് ചോരളം

  • @vinayakumarmullankandy8536
    @vinayakumarmullankandy8536 Před měsícem +9

    ഈ മേയറെ ആ കസേരയിൽ കയറ്റി ഇരുത്തിയ പ്രസ്ഥാനമാണ് യഥാർത്ഥ മാലിന്യം

  • @ulfr_8956
    @ulfr_8956 Před měsícem +8

    കമ്യൂണിസ്റ്റ് ആണ് ഏറ്റവും വല്യ മാലിന്യം...ഇതില്‍ രാഷ്ട്രീയം ഉണ്ട്....
    കാരണം 2026 വരെ നാട് mudippikkan quotation എടുത്തിരിക്കുന്ന പോലെ ആണ് ഇവിടുത്തെ എല്ലാ സംവിധാനങ്ങളുടെ പണി....
    പിന്നെ vote ന്റെ വില അറിയാത്ത ജനങ്ങളും

  • @niteshr8790
    @niteshr8790 Před měsícem +52

    നമുക്ക് ഗംഗാ നദിയിലെ മാലിന്യം നോക്കിയാൽ മതി..😅😅❤ അതിപ്പോ ശരിയായി..അല്ലെങ്കിൽ മോഡി ശരിയാക്കി..ഇവിടെ കേരളത്തിലെ പിണറായിയോ ?

    • @binoysebastian2061
      @binoysebastian2061 Před měsícem +1

      സഞ്ചാരം കണ്ടാൽ കാണാം

    • @niteshr8790
      @niteshr8790 Před měsícem +1

      @@binoysebastian2061 അപ്പോഴും സമ്മതിക്കരുത്.നമ്മുടെ നാട്ടിലും പ്രശ്നം ഉണ്ടെന്ന്...😂😂👌

  • @josephkidangan5903
    @josephkidangan5903 Před měsícem +12

    മാലിന്യത്തിൻ്റെ സ്വന്തം നാട്. കഴിഞ്ഞ വർഷം കൊച്ചിയിൽ ആയിരുന്നു. ഈ വർഷം തലസ്ഥാന നഗരിയിലും.

  • @gopakumar50
    @gopakumar50 Před měsícem +15

    Ella😍വർഷവും കോടികൾ അടിച്ചുമാറ്റും മാലിന്യം സംസ്കരിക്കേണ്ട കോര്പറേഷൻ ചെയ്യുന്നില്ല അതാണ്‌ നാട്ടുകാർ വലിച്ചെറിയുന്നത് ജനങ്ങൾ പിന്നെ മാലിന്യം എന്ത് ചെയ്യും

  • @MuhammadAslam-di1jd
    @MuhammadAslam-di1jd Před měsícem +36

    പിണു രായാവിന്റെ വരവോടെ കേരളം പഴയ യൂ പി ആയി യൂ പി പഴയ കേരളവും

  • @lathe4391
    @lathe4391 Před měsícem +33

    എന്നാലും നമ്മൾ No 1 കേരളം ആണ് 👍🏻

  • @user-kp9rq8xu7k
    @user-kp9rq8xu7k Před měsícem +15

    തിരുവന്തരത്തിന്റെ ഏറ്റവും വലിയ മാലിന്യം എന്തെര് 😂മേയർ തന്നെ തള്ളേ 😂😂😂

  • @y.santhosha.p3004
    @y.santhosha.p3004 Před měsícem +8

    റയിൽവേയുടെ സമീപത്തേയ്ക്ക് എത്തുന്ന നഗര മാലിന്യങ്ങൾ ക്ലീൻ ആക്കേണ്ടത് നഗരസഭയാണ്.

  • @user-mre40n
    @user-mre40n Před měsícem +14

    CPM നശിച്ചാൽ മാത്രമേ കേരളം നന്നാകൂ.

  • @krishnankuttyk158
    @krishnankuttyk158 Před měsícem +4

    പ്രാപ്തി ഉളളവർ ഭരണത്തിൽ വരട്ടെ! നിസ്വാർത്ഥ സേവനം നമ്മൾക്ക് നൽകട്ടെ!! അതിനായി പരിശ്രമിക്കൂ, നാം വിജയിക്കും!!

  • @KrishnadaskkuruvathKuruvath
    @KrishnadaskkuruvathKuruvath Před měsícem +13

    കത്ത് കൊടുത്താൽ പിന്നെ രക്ഷയില്ല. എല്ലാം കത്ത് നോക്കിക്കോളും.

  • @remaknair4256
    @remaknair4256 Před měsícem +1

    വളരെ സത്യം.മേയറിനെയും കളക്ടറിനെയും ജനങ്ങൾ ജോലി പഠിപ്പിക്കേണ്ടി വരും.

  • @increaser1029
    @increaser1029 Před měsícem +2

    അഭിനന്ദനങ്ങൾ ഷാജൻ ജീ

  • @magdalinemarydcruz8818
    @magdalinemarydcruz8818 Před měsícem +11

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും, അവർ ഇനിയും കട്ട് മുടിക്കും. അവരെ ഭരണം ഏറ്റെടുത്തത് തന്നെ എങ്ങനെ ഖജനാവ് കാലിയാക്കാം എന്നാണ്.

  • @sasidharank7349
    @sasidharank7349 Před měsícem +6

    റയിൽവേ ഇനി ചെയ്യണ്ടത് ഈ മാലിന്യ തോട് റെയിൽവേ യുടെ സ്ഥലത്ത് നിന്നും മാറ്റണം എന്ന് പറഞ്ഞു കൊണ്ട് ഒരു കത്ത് കോർപ്പറേഷൻ പൂതന മേയർക്ക് കൊടുക്കണം.

  • @susammaabraham2525
    @susammaabraham2525 Před měsícem +6

    മേയറുടെ ജോലി KSRTC യുടെ പുറകെ നടന്ന് ഡൈവർമാരെ പരിശോധിക്കലും തടയലും ആണ്.

  • @gokulmenon3897
    @gokulmenon3897 Před měsícem +4

    ഒരു ATM ഇൽ cash എടുക്കാൻ പോയാൽ കാണാം waste bin ഉണ്ടായിട്ടും receipt തറയിൽ ഇട്ടിരിക്കുന്നത്. നമ്മുടെ നാട്ടിലെ ജനങ്ങളുടെ സമീപനവും മാറണം

  • @danielvarghese9211
    @danielvarghese9211 Před měsícem +5

    കമ്മൂണിസ്റ്റ് പാർട്ടി ഓഫ് മാലിന്യം😊

  • @sheebavarghese8857
    @sheebavarghese8857 Před měsícem +1

    Thank you mr.shajan for your sincere news and your loyalty.God bless you

  • @shajikottackal99
    @shajikottackal99 Před měsícem +1

    നഗരപ്രമുഖർ ഓട മുതലാളിമാരും കൂടെ ആണെന്നുള്ള സത്യം മറുനാടൻ വിളിച്ചു പറയുന്നൂ 👍👍👍 ഓടയിൽനിന്ന് കോടികൾ തിന്നുന്ന മുതലകൾ 👍👍👍

  • @sakthipournima8211
    @sakthipournima8211 Před měsícem +5

    Excellent superb sir Ecellent nice message and thinking message
    First mayor is full responsible
    Then a big big question where the money is going given by the central government for this clearing purpose
    Sir as you said where the 12 crores gone really painfull

    • @sudhanair6018
      @sudhanair6018 Před měsícem

      Sir /Madam I suppose youare not living Kerala, otherwise you would not have asked this question where does the money go given by Central govt.for cleaning. Obviously into the pockets of the great leaders including the CM of Kerala sakhave Pinarayi Vijayan and his co ministers..

  • @Nehafantasy1823
    @Nehafantasy1823 Před měsícem +3

    നിങ്ങൾ പറയുന്നത് 100% ശരിയാണ്

  • @dhanyamolvp1583
    @dhanyamolvp1583 Před měsícem +4

    എങ്ങനെ ഒരു ഉളുപ്പുമില്ലാതെ ഈ കസേരയിൽ ഇരിക്കാൻ ഈ ഭരണകർത്താക്കൾക്ക് കഴിയുന്നു. സമ്മതിക്കണം.

  • @shebaabraham687
    @shebaabraham687 Před měsícem +1

    ലോകം മുഴുവൻ കണ്ടു തലസ്ഥാനത്തിന്റെ അവസ്ഥ ലോകത്തിനു മുന്നിൽ നാണം കെട്ടു സാക്ഷര കേരളം ആരോഗ്യ കേരളം നമ്പർ വൺ 😔

  • @yamunarajkumar384
    @yamunarajkumar384 Před měsícem +12

    പിണറായിയുടെ നവ കേരളം

  • @MeNoRaCH
    @MeNoRaCH Před měsícem +10

    "പിരിവു കരിത സേന".

  • @krishnapn4214
    @krishnapn4214 Před měsícem +1

    ബിഗ് സല്യൂട്ട് സാജൻ സർ

  • @lissyfrancis6594
    @lissyfrancis6594 Před měsícem +3

    ഓരോ മനുഷ്യനും ചെയ്ത അനീതിയുടെ ഫലമാണ് ആ മനുഷ്യന്റെ മരണം. പൊതു വഴിയിൽ വലിച്ചെറിഞ്ഞ മാലിന്യമാണ് ആ മനുഷ്യന്റെ ജീവൻ എടുത്തത്.

    • @sureshc4186
      @sureshc4186 Před měsícem

      ഇതു പോലൊരു മാലിന്യ രാഷ്ട്രീയ സംവിധാനത്തെ കേരളഭരണം ഏല്പിച്ചതുകൂടിയാണ്.

  • @govindram6557-gw1ry
    @govindram6557-gw1ry Před měsícem +4

    20 വർഷം മുമ്പ് കുറച്ചു വർഷം സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൻ്റെ പ്രാന്തപ്രദേശത്ത് കുറച്ചു മാസങ്ങൾ താമസിച്ചിരുന്നു.
    അവിടെ ഓരോ കവലകളിലും വലിയ ലോറികളുടെ വലിപ്പമുള്ള വേസ്റ്റ് ബിന്നുകൾ ഉണ്ടായിരുന്നു. മിഠായി
    പൊതിയുന്ന പേപ്പർ വരെ അതിൽ കൊണ്ടിടാൻ എല്ലാവരും ധൃതി കാണിച്ചു. കാരണം വേസ്റ്റ് റോഡിലോ റോഡരികിലോ ഇട്ടാൽ കഠിന ശിക്ഷ കിട്ടുമായിരുന്നു. അതു
    കൊണ്ട് റോഡും പരിസരങ്ങളും അങ്ങനെ നഗരവും വൃത്തിയായി കിടന്നിരുന്നു.
    ഇവിടെ റോഡിൽ വേസ്റ്റിടാൻ സംവിധാനമുണ്ടോ? ഈ തിരക്കുള്ള തിരുവനന്തപുരത്ത് വന്നിറങ്ങുന്ന ഒരു സ്ത്രീക്ക് മൂത്രമൊഴിക്കണമെങ്കിൽ ഒരു റെസ്റ്റോറൻ്റിൽ കയറി ഒരു കാപ്പിയെങ്കിലും കുടിക്കണ്ടേ?

    • @Somu-ev3wy
      @Somu-ev3wy Před měsícem

      എന്തിന് സൗദി വരെ പോണം നമ്മുടെ തൊട്ട് അടുത്ത സംസ്ഥാനങ്ങളായ കർണ്ണാടകയിലും തമിഴ് നാട്ടിലും ചെന്ന് നോക്കൂ ഒരു കടലാസ് പോലുംപൊതു സ്ഥലങ്ങളിൽ എങ്ങും കാണില്ല പിന്നെ എങ്ങാൻ കണ്ടാൽ അത് വഴി ഒരു മലയാളി പോയിട്ടുണ്ട് എന്ന്‌ കരുതിയാൽ മതി

  • @priyeshpriyanalledath8801
    @priyeshpriyanalledath8801 Před měsícem +3

    എല്ലാത്തിനും കാരണം അഴിമതി സ്വന്തം കാര്യംമാത്രം നോക്കുന്ന ആളുകൾ സമൂഹത്തോട് ഒരു കൂറും ഇല്ലാത്ത കീടങ്ങൾ

  • @beena173
    @beena173 Před měsícem +3

    കുറച്ചും കൂടി പ്രായം കുറവുള്ള ഒരു മേയർ മതിയായിരുന്നു ......ഒരു 9-10 ഒക്കെ വയസുള്ള മേയർ 😁

  • @jibinvarghese9216
    @jibinvarghese9216 Před měsícem +2

    കോണഞ്ഞ ഒരു സേന ഉണ്ട് ഇവിടെ ഓരോ പഞ്ചായത്തിലും, ഹരിത കുർമ്മ സേന, പണ പിരിവ് മാത്രം ഉള്ളു അവരുടെ പരിപാടി, പ്ലാസ്റ്റിക് ഉണ്ടെങ്കിലും ഇല്ലങ്കിലും കാശും വാങ്ങി പ്പോകും എന്നിട്ട് ഇതെല്ലാം കൂടി എവിടെ എങ്കിലും കൊണ്ട് കൂട്ടി ഇടും

  • @jijeshgs5127
    @jijeshgs5127 Před měsícem +2

    രണ്ടാമതും കുത്തുമ്പോൾ ആലോചിക്കണമായിയുന്നു ഇതിനപ്പുറവും കാണേണ്ടിവരുമെന്ന്. ഇനി വായിട്ടല്ലച്ചിട്ട് കാര്യമില്ല. നമ്മൾ ജനങ്ങളുടെ ഓരോ ഓട്ടും അടുത്ത അഞ്ചു വർഷത്തെ കേരളത്തിന്റെ ഭാവി ആണെന്ന് ഇനിയെങ്കിലും ആലോചിക്കുക 🙏🏻🇮🇳

  • @bindhusuresh9255
    @bindhusuresh9255 Před měsícem +7

    ഇത്ര വൃത്തി കെട്ട നാട് വേറെ എവിടെ യും ഉണ്ടാകില്ല

  • @arunakumartk4943
    @arunakumartk4943 Před měsícem +1

    ജോയിക്ക് കണ്ണീരിൽ കുതിർന്ന പ്രണാമം😢🙏
    ഒരു വിലപ്പെട്ട ജീവൻ നഷ്ടപ്പെട്ടു. വീട്ടുകാർക്ക് ദുഃഖം, നഷ്ടം !
    ആരോട് പറയാൻ ?...
    ആര് കേൾക്കാൻ?...

  • @prakashankr1462
    @prakashankr1462 Před měsícem +5

    നമ്മുടെ കാര്യങ്ങളൊക്കെ കടലാസിൽ മാത്രം😂😂😂

  • @nivedhyam8250
    @nivedhyam8250 Před měsícem +4

    വായിൽ മാലിന്യം കൊണ്ട് നടക്കുന്ന കുഞ്ഞുവാവ വാവക് നൊന്തൽ അപ്പൊ വരും മരുമോനും പിന്നെ വിദ്യ ഇല്ലാത്ത manthri

  • @mahipalk2109
    @mahipalk2109 Před měsícem

    നടക്കാത്ത ആറ്റുകാൽ പൊങ്കാലയുടെ പേരിൽ പൊറോട്ടയും ചിക്കനും തിന്ന മക്കളാണ് തിരു : കാർ ഓപ്പറേഷൻ 🙏 നന്ദി

  • @georgevarghese8561
    @georgevarghese8561 Před měsícem +1

    Super 👌

  • @rosakutty2450
    @rosakutty2450 Před měsícem +7

    തടിച്ചു കൊഴുത്ത ഒരു മേയർ അമ്മ ഉണ്ടല്ലോ?? എന്താ അവളുടെ പേര്?🤔🤔🤢🤢😖😖😖

    • @mariyavisionsv426
      @mariyavisionsv426 Před měsícem +2

      അവളുടെ പേര് മൂദേവി എന്നറിയില്ല

  • @subashb418
    @subashb418 Před měsícem +2

    ഇവിടെ ഓടിക്കൊണ്ടിരിക്കുന്ന KSRTC ബസ് തടഞ്ഞു ഡ്രൈവർ ക്കിട്ട് രണ്ടു കൊടുക്കാൻ നേരമില്ല പിന്നെയാ വേസ്റ്റ് നിർമാർജനം! എന്തായാലും കേരളത്തിന്റെ വെടിപ്പ് ലോകം മുഴുവൻ കണ്ടു. ഇനിയും പറയൂ സമസ്ത മേഖലയിലും നമ്പർ ഒൺ

  • @prathapgangadharan6220
    @prathapgangadharan6220 Před měsícem +1

    ഇതാണ് യഥാർത്ഥ മലയാളി...ഇതാണ് നമ്മുടെ സംസ്കാരം..... ഇരുട്ട് കൊണ്ട് ഓട്ട അടക്കുന്ന വിദഗ്ദ്ധന്മാർ..... ആത്മാർത്ഥത തൊട്ടുത്തീണ്ടിയിട്ടില്ലാത്ത ഒരു പ്രത്യേക വർഗം....

  • @Bepositive-xi7ne
    @Bepositive-xi7ne Před měsícem +1

    ഇനിയെങ്കിലും തിരുവനന്തപുരത്തുകാർ ലോകപരിചയമുള്ള , വിവേകമുള്ള , മനുഷ്യരോട് ദയയുള്ള ഏതെങ്കിലും മനുഷ്യരെ ജയിപ്പിച്ചു വിട് . നിങ്ങളുടെ സുന്ദര നഗരത്തെ രക്ഷിക്കൂ .

  • @surendranyotubevideo4877
    @surendranyotubevideo4877 Před měsícem +4

    നമുക്ക് പലസ്തീനെയും ഹമാസിനെയും പിന്തുണക്കാം

  • @user-of8xr1iz4s
    @user-of8xr1iz4s Před měsícem +3

    സംഗികളുടെ indhore surat ഒക്കെ അറിയാമോ ഇവിടുത്തെ മപ്രാ കൾക്

  • @somarajanneelakantan4338
    @somarajanneelakantan4338 Před měsícem +2

    ഇത്ര ആയിട്ടും ഇ മേയറെ മാറ്റാൻ കഴിഞ്ഞില്ല എന്തൊരു ഗതികേടാണ് മലയാളി അനുഭവിക്കുന്നത്.

  • @albertmathew1795
    @albertmathew1795 Před měsícem

    100% ശരി
    ജനങ്ങൾ പ്രതികരിക്കണം
    ഭരണാധികാരികളോട് ചോദിക്കാനും അവരെ തിരുത്താനും തയ്യാറാകണം 👍🏽

  • @user-of8xr1iz4s
    @user-of8xr1iz4s Před měsícem +3

    Indhore and Surat is the most cleanest Cities in India.
    Also the dirtiest city is Kolkata where communist and now tmc.
    Difference is clear

  • @user-rx2ri3md2t
    @user-rx2ri3md2t Před měsícem +3

    City of dumped waste - LDF's തിരോന്തരം😮😮😮🤬🤬🤬🤬🤬

  • @anisanthosh
    @anisanthosh Před měsícem

    Shajan സർ സർ സത്യം thurrannue parayuonnathil എത്ര എത്ര abhinandhichalum mathivarilla ബിഗ് സല്യൂട്ട്

  • @jinuknr999
    @jinuknr999 Před měsícem +2

    ഉമ്മൻ‌ചാണ്ടിയുടെ ഓപ്പറേഷൻ അനന്ത.. ഇന്ന് കോർപറേഷൻ അനന്ത

  • @madhavant9516
    @madhavant9516 Před měsícem +3

    ഇവിടെ ജീവിക്കുന്നവർ തന്നെ അല്ലെ ഇത്ര വൃത്തികേടാക്കുന്നത്? കുറെയൊക്കെ എല്ലാവരും ശ്രദ്ധിക്കണം. ജനങ്ങളും സർക്കാരും.

  • @anorasteve9745
    @anorasteve9745 Před měsícem +2

    റെയിൽവേ അതിന്റെ അതിർത്തിയിൽ ബണ്ടുകൾ കെട്ടി അടച്ചാൽ നഗര സഭ എന്ത് ചെയ്യും.. നഗരസഭയിലെ മാലിന്യങ്ങൾ റെയിൽവേ യുടെ സ്ഥലത്തേക്ക് എന്തിന് കടത്തി വിടണം..