നിങ്ങളുടെ വ്യക്തി നിങ്ങൾക്ക് മെസ്സേജ് ഓർ കോള് ചെയ്യുമോ?|555 angel tarot card reading Malayalam

Sdílet
Vložit
  • čas přidán 26. 08. 2024
  • നിങ്ങളുടെ വ്യക്തി നിങ്ങൾക്ക് മെസ്സേജ് ഓർ കോള് ചെയ്യുമോ?|555 angel tarot card reading Malayalam
    #love #malayalamtarot #tarotcards #tarotcardreading #tarotreader #guidance #prediction #willtheyconnectyou
    FOR PERSONAL READING __ 8714736935 ( watsapp me)

Komentáře • 197

  • @555angeltarotcardreadingmallu

    My second you tube channel ___ youtube.com/@555angelrevathy6
    For personal reading __ 8714736935 ( watsapp me)

    • @girishk2945
      @girishk2945 Před rokem

      , 1st pile മൊത്തം അവളുടെ കാര്യം അല്ലാ തിരിച്ചാണ് ചേച്ചി ... ഞാൻ ആണ് അവളെ ഓർത്തു കരഞ്ഞു കൊണ്ടു erikkukaya

    • @RuwaifTvr
      @RuwaifTvr Před rokem

      ​@@girishk2945ppp😊

    • @monikantanmonikandan2059
  • @leelammajose8479
    @leelammajose8479 Před rokem +9

    വളരെ ശരിയാണ് മാഡം പറഞ്ഞത്. ഒരാഴ്ചയായി ഞങ്ങൾ മിണ്ടാതെ ഇരിക്കുന്നു. അതുകൊണ്ട് ഞാൻ സങ്കടത്തിലാണ്.. അദ്ദേഹത്തിന് വിഷമം കാണും. വേഗം തിരികെ വരട്ടെ പ്രാർത്ഥിക്കണം 🙏🙏

  • @anagharathnakaran6015
    @anagharathnakaran6015 Před rokem +13

    ചേച്ചീടെ നാവ് പൊന്നാവട്ടെ ❤❤❤😘😘

  • @girishk2945
    @girishk2945 Před rokem +7

    ഉണ്ടായിരുന്നു. പക്ഷെ അവൾ ഇപ്പോൾ എന്റെ ആരും അല്ല അവളും അവളുടെ ഫാമിലി യും ... മനസ് മരവിച്ചു.. 👏🏿👏🏿👏🏿👏🏿👏🏿👏🏿

  • @SelvaRaj-lf1cb
    @SelvaRaj-lf1cb Před rokem +6

    🙏2" പറഞ്ഞതെല്ലാം 100% സത്യമാണ് ഞാൻ സ്നേഹിക്കുന്ന എന്റെ അമ്മു കുട്ടിയെ ഒരുപാട് ഇഷ്ടമാണ്, എത്ര മറക്കാൻ ശ്രമിച്ചാലും മറക്കാൻ സാധിക്കുന്നില്ല, ആരോടെങ്കിലും തുറന്നുപറയാൻ സാധിക്കില്ല എന്നാൽ സ്വയം വേദനിച്ചു കൊണ്ടിരിക്കുകയാണ് ഇപ്പോഴുള്ള തടസ്സം അവളുടെ മനസ്സ് മാത്രമാണ്, ജീവിതം ഒന്നേയുള്ളൂ അത് അത്രത്തോളം ഇഷ്ടമുള്ളവരുമായി ജീവിക്കാൻ കഴിഞ്ഞാൽ അതൊരു ഭാഗ്യം തന്നെയാണ് താങ്ക്യൂ ചേച്ചി 👍🙏

    • @lifeisgood4653
      @lifeisgood4653 Před rokem

      Hello. അമ്മുക്കുട്ടി വന്നോ

  • @prasanthbabu8009
    @prasanthbabu8009 Před rokem +7

    First pile is correcte❤️
    Tq universe🌹
    ♥️കാത്തിരിക്കാം ഞാൻ നിനക്കായി ഒരുന്നൂറ്‌ വർഷം 💐💐

  • @Priyapriya-jr5fo
    @Priyapriya-jr5fo Před rokem +3

    Pile 1 100% കറക്റ്റ് 🙏🙏🙏
    ഒരുപാട് താങ്ക്സ് dr 🥰
    താങ്ക്സ് universe 🙏

  • @naiharwa
    @naiharwa Před rokem +7

    I strongly claim the positive energy.. Thankyou universe♥️

  • @sujabalan3754
    @sujabalan3754 Před rokem +5

    Pile 1 വളരെ കറക്റ്റാണ് ♥️♥️🙏🙏

  • @nishabalan2929
    @nishabalan2929 Před rokem +5

    Correct reading... He is earth sign🙏🙏🙏

  • @soumyachandran170
    @soumyachandran170 Před 3 měsíci

    സത്യം മാണ്.. 🙏.. ഇനി എന്ത് ചെയ്യാൻ ദൈവം നടത്താടെ ❤️🙏🙏🙏

  • @gowrilakshmi305
    @gowrilakshmi305 Před rokem +6

    എനിക്ക് അങ്ങോട്ട്‌ പോയി പുള്ളിയെ ശല്യം ചെയ്യണം എന്ന് യാതൊരു ആഗ്രഹമില്ല പക്ഷെ എന്റെ career പുള്ളിടെ കയ്യിൽ ആണ് അങ്ങോട്ട് വിളിച്ചിട്ട് എടുക്കുന്നില്ല എന്റെ അടുത്ത് വരും എന്ന് എനിക്ക് ഉറപ്പാണ് പക്ഷെ career ആലോചിച്ചിട്ടാണ് ടെൻഷൻ

  • @nihithap8650
    @nihithap8650 Před rokem +3

    1 pile thank you thank you thank you Univers 🙏🦋🌈🕊️❤️🌈🦋

  • @rejanirejani8173
    @rejanirejani8173 Před rokem +15

    Pile 1വളരെ കറക്ട് ആണ് പറഞ്ഞത് 👌🥰👍🙏🌹

  • @user-gt2hv6lj1s
    @user-gt2hv6lj1s Před rokem +1

    🙏🙏🙏ഫസ്റ്റ് പൈൽ കറക്റ്റ് 🙏🙏🙏🙏thanku ഗോഡ് ജയ് ശ്രീ രാധേ രാധേ സർവ്വം കൃഷ്ണാർപ്പണ മസ്തു 🙏🙏🙏thanku thanku thanku യൂണിവേഴ്സ് 🙏🙏🙏

  • @suryathejas7649
    @suryathejas7649 Před rokem +1

    Pile no 1correct ആണ്. ഞങ്ങൾക്കിടയിലെ 3rd പാർട്ടി അദ്ദേഹത്തിന്റെ fmly ആണ്. അവർ ബ്ലാക്ക് മാജിക് ചെയ്ത് എന്നേം ഭർത്താവിനേം തമ്മിൽ അകറ്റി. എന്നെ ഒരുപാട് സ്നേഹിച്ചിരുന്നു അദ്ദേഹം.എന്നാലും അമ്മയ്ക്ക് മുന്നിൽ അദ്ദേഹം എന്നോടുള്ള കടമകൾ മറന്ന് അമ്മയുടെ വാക്കുകൾക്ക് മൂല്യം കൊടുത്ത് എപ്പോഴും നിന്നു. എത്ര ഞാൻ adjst ചെയ്തിട്ടും ആ track അങ്ങനെ തന്നെ ആയിരുന്നു. ഒടുവിൽ അമ്മേം പെങ്ങളും ആഭിചാരം ചെയ്ത് ഞങ്ങളെ അകറ്റി. ഇപ്പോൾ ഇതിൽ പറയുംപോലെ അദ്ദേഹം എന്നെ കൂടുതൽ മനസിലാക്കുന്നു. ഞങ്ങൾ രണ്ടുപേരും ഈ സപ്പറേഷനിൽ ഒരുപാട് വേദനിക്കുന്നുണ്ട്. യൂണിവേഴ്സ് എല്ലാ ബന്ധനങ്ങളും അഴിച്ച് ഞങ്ങളെ ഒരുമിപ്പിക്കും എന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു. നന്ദി യൂണിവേഴ്സ് 🙏🙏🙏

  • @geetank1101
    @geetank1101 Před 3 měsíci

    ഞാനും അവനും വിളിക്കാത്തത് 3ഡേയ്‌സ് ആയിട്ട് ഉള്ളൂ എന്നാലുംമൂവായിരം വർഷമായത് പോലെ തോനുന്നു അവനൊന്നു കാൾ ചെയ്തമതിയായിരുന്നു ഈ വീഡിയോ കേട്ടപ്പോൾ കുറച്ചു സമാധാനം ആയത് പോലെ മാഡം താങ്ക് യു 🥰🥰🥰🙏🙏🙏👍🏻❤️

  • @jishnachipzy3905
    @jishnachipzy3905 Před rokem +2

    Second card aan select cheythath, sathyaman bayangara deshyakkaranan🥰, reading kettappo sangadam thonni😥third parti situation ind😥

  • @reshmajayan768
    @reshmajayan768 Před rokem +1

    1st pile..... Fire and earth....... 3rd party person ttey family members annu.. Job Um scene annu.... Thank you universe 🙏❤️❤️😍

  • @areyaka7402
    @areyaka7402 Před rokem +3

    1 card👍👍👍 🙏🙏🙏 Thank You Universe, Thank You Angel, Thank You Divine 🙏🙏🙏

  • @rekhamohanan7885
    @rekhamohanan7885 Před 3 měsíci +1

    Enne onnu villicha mathiyayirunnu🥰

  • @devihari7957
    @devihari7957 Před rokem +2

    Pile 1എല്ലാം കറക്റ്റ് ചേച്ചി thankyou chechi 🙏🙏🙏thankyou universe ❤❤❤

  • @AchuKaali
    @AchuKaali Před 6 měsíci

    മാഡം ഞാൻ ഒരു ജന്മം അനുഭവിക്കാൻ ഒള്ളതെല്ലാം അനുഭവിച്ചു ഇദ്ദേഹം എനിക്ക് ഇനിയും ഒന്നും തരാനില്ല😂😂😂😂😂 ആർക്കും വേണ്ടതെ വരുന്നതു വരെ നമ്മൾ കാത്തിരിക്കണം എനിക്കത് സഹിക്കാൻ പറ്റുന്നില്ല ഞാൻ എല്ലാംമറക്കാൻ പഠിക്കുകയാണ് മാഡം എനിക്ക് വേണ്ടി പ്രാർത്ഥി ക്കണേ മാഡത്തിനും ദൈവത്തിനും ഒരു പാട് നന്ദി❤❤❤❤❤❤❤❤❤

  • @sajnasaju487
    @sajnasaju487 Před rokem +1

    Pile no 1..strongly claim this positive energy ❤..thank you Universe ❤

  • @vishnusiva9229
    @vishnusiva9229 Před měsícem

    പസ്റ്റ്. പയൽ ആണ് ഞാൻ എടുത്തത്. എല്ലാം സത്യം. ആണ്

  • @bushramc56
    @bushramc56 Před rokem +1

    Pile, 1 സത്യം ആണ് വിഷമം ഉണ്ടയിരിന്ന് പക്ഷേ ഇപ്പോൾ ഒന്നും ഇല്ല എല്ലാം നിർത്തി മതി എനി വേണ്ട

  • @sobhathulasidhalam1532
    @sobhathulasidhalam1532 Před rokem +1

    Currect anu ende anubavsm paranjsthu thank you universe🙏🌹 positiv result pratheekshikkunnu🌹

  • @jijinbabujijinbabu4324
    @jijinbabujijinbabu4324 Před rokem +2

    1st കാർഡ്...❣️ thank you universe. Thankyou chechi ❣️

  • @sasip8535
    @sasip8535 Před rokem +1

    2 ഫയൽ എല്ലാം ശരിയാണ് സത്യം

  • @anithas539
    @anithas539 Před rokem +3

    Card 1 101% correct 🙏🙏🙏

  • @nooruzz1590
    @nooruzz1590 Před rokem +1

    Card 1💯ellam universen vitt kodth kore kalam hard work cheyth ellam correct chechide nav ponnavette❤😍

  • @harmahadev96
    @harmahadev96 Před rokem +1

    Pile 1 ഒന്നും പറയാൻ ഇല്ല ചേച്ചി പറഞ്ഞത് എല്ലാം സത്യം ആണ്

  • @sethu9238
    @sethu9238 Před rokem +2

    Pile no 2 super reading mam thank you mam thankyou univers♥️♥️♥️♥️

  • @bindurajyamuna6582
    @bindurajyamuna6582 Před 3 měsíci

    Thank You Universe❤🙏❤👍👍ഫസ്റ്റ് 🦋🌹🦋

  • @airenav5540
    @airenav5540 Před rokem +1

    Good reading chechi
    Chechi parayunnadhu palladhum true aanu ..first pile full correct aanu
    Love the reading❤️

  • @usharanir2042
    @usharanir2042 Před 3 měsíci

    Thankyou maam THANKYOU universe 🙏🙏🙏🙏🙏

  • @GowriGowri-de5ue
    @GowriGowri-de5ue Před rokem

    Pile2 Thanku maam🙏🏻🙏🏻👍Thanku univers🙏🏻🙏🏻👍ThankuGod🙏🏻👍❣️❣️❣️

  • @ParvathiSelvaraj-wd4vm
    @ParvathiSelvaraj-wd4vm Před měsícem

    പറഞ്ഞത് ശരിയാണ് മാഡം വിളിക്കുന്നുണ് വീഡിയോ കോളിൽ ചെയ്തോ ഭയങ്കര അഹങ്കാരം കുറയ്ക്കണം യൂണിവേഴ്സ് ഒരുപാട് തെറ്റ് ചെയ്തിട്ടുണ്ട് എന്നാലും സമ്മതിക്കുന്നില്ല ഒരു തെറ്റും ചെയ്യാത്ത മാതിരി നടക്കുന്നത്😢😢😢😢

  • @reshmams4326
    @reshmams4326 Před rokem +1

    Ok thanks njan kathirikkam 🥰

  • @prathibhakumari286
    @prathibhakumari286 Před rokem +1

    First pile❤️🙏 Orupad santhosham. Paranjathokke valare valare sheriyanu.

  • @stari381
    @stari381 Před rokem +2

    Avante Amma karanam anu pirinjathu.swonthamayi abiprayam ilatha oral anu Avan .enea Venda ennu paranju poyi.avan ipolum happy anu.njn anu karayunnathu.thettu cheyithaverk santhosham mathram 😭njn avane full time vilikuvayirunnu.samsarikan polum ninnila.kaalu pidichu njn.fst file paranjathu pole njan elaam nirthi.number polum delete cheyithu njn.maduthu chechi.karama undenkil sathyam chechi Avan oru naalil ariyum njn snehichathu 😭

  • @anjanareji1415
    @anjanareji1415 Před rokem +3

    Pile 1 ❤️ Thank you universe 🙏🙏

  • @user-fp3ht6fg4v
    @user-fp3ht6fg4v Před 8 měsíci

    Thank u universe 🙏🏻🙏🏻🙏🏻ഒന്ന് തിരികെ വരണേ 🙏🏻🙏🏻🙏🏻

  • @resmisyamresmisyam590
    @resmisyamresmisyam590 Před rokem +1

    എന്നെ തേടിവരും enikurapanu

  • @sharanyaramachandran4459

    Pile 1crt anu chechi 🥀💯💯💯🕊️❤️❤️ thankyou universe ♥️♥️

  • @shynibinu4260
    @shynibinu4260 Před 28 dny

    Thank you univers❤❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sharanyavs3916
    @sharanyavs3916 Před rokem +1

    Ithu ente reading aanu thank you thank you univers and thank you God 🌈🙏🙏🙏

  • @hamnabadush521
    @hamnabadush521 Před rokem +1

    1,2കാർഡ് അടിപൊളി reading താങ്ക്സ് മോളെ 🙏😍

  • @Ican333
    @Ican333 Před rokem +2

    Thank you universe🙏🙏🙏🙏🙏 thank yiu angels i claim the positive energy👍👍

  • @SibiVarghese-kv8xb
    @SibiVarghese-kv8xb Před 8 dny

    താങ്ക്സ്
    ഗോഡ്.

  • @SindhumohanMohanan-nz5ch
    @SindhumohanMohanan-nz5ch Před 10 měsíci

    മാമിൻ ൻറ്റ... റിഡിഗ്.. സത്യം മാവട്ടെ 🙏🙏🙏🙏

  • @SibiVarghese-kv8xb
    @SibiVarghese-kv8xb Před 8 dny

    താങ്ക്സ്. മം.

  • @SindhuAshok-bj2ro
    @SindhuAshok-bj2ro Před 7 měsíci

    Thank God 🙏🙏🙏thanku univeres 🙏🙏🙏

  • @dhamodharandhamu4820
    @dhamodharandhamu4820 Před 10 měsíci

    സത്യം 👌👌👌👌🤝🤝🙏🙏🙏നമിച്ചു പൊളിച്ചു റീ ഡിംഗ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @user-gy1sy5eu3s
    @user-gy1sy5eu3s Před 10 dny

    Thank you universe 🙏🙏

  • @___kutta_i_lub_u_
    @___kutta_i_lub_u_ Před 6 měsíci

    Thank you univrese🙏🙏🙏🙏🙏Thank you god🙏🙏🙏🙏🙏

  • @simiravi4502
    @simiravi4502 Před rokem +1

    I claim pile no 1 energy, thank u universe

  • @rakhikhi8392
    @rakhikhi8392 Před 7 měsíci

    Pile 1 sathyam anu

  • @rahulkannan24
    @rahulkannan24 Před rokem +3

    1 Thanks 🙏🙏🙏 😍💖🧚😇
    💓💓💓

  • @SanthoshKumar-ln8vn
    @SanthoshKumar-ln8vn Před rokem

    താങ്കൾ ഇതുവരേ പറഞ്ഞത് എല്ലാം ശരിയാണ്

  • @jancyjeron
    @jancyjeron Před rokem +2

    Thanku universe🌌 🙏🌈

  • @nancyclement2448
    @nancyclement2448 Před rokem +3

    Pile 1 correct ❤

  • @user-or9ry5jt8g
    @user-or9ry5jt8g Před 5 měsíci

    Thank you universal❤

  • @user-or9ry5jt8g
    @user-or9ry5jt8g Před 5 měsíci

    Avl varum anik viswasamondu❤❤❤

  • @muneerat9665
    @muneerat9665 Před rokem +4

    Thank you ❤️

  • @bindur1278
    @bindur1278 Před rokem +1

    Thank you Almighty universe angels n mam🙏🏻🙏🏻🙏🏻🙏🏻

  • @shynibinu4260
    @shynibinu4260 Před 28 dny

    Paranjath yente jeevithathil sathyamau

  • @vijeeshvp2028
    @vijeeshvp2028 Před rokem +2

    Thank you❤️God❤️🌈🙏🦋

  • @toyraphel3268
    @toyraphel3268 Před rokem +2

    ത്ക്സ് യൂണിവേഴ്സി🙏🏻🤣👍🌹🌹🌹🌹പുതിയ ജോലി കിട്ടി കറക്റ്റ് ആണ് 👍🌹🌹🌹, സാധാരണ ജോലി കിട്ടി,ഞാൻ പുറകിൽ നടപ്പ് നിർത്തി 🙏🏻🤣👍👍🌹

  • @user-yv9yy9wt2v
    @user-yv9yy9wt2v Před 5 měsíci

    Thank you universe ❤

  • @anniejoyen9973
    @anniejoyen9973 Před rokem

    Universe pls pls തിരികെ കൊണ്ട് വരണേ...pls.universe thank u.ende മനസ്സിൻ്റെ.വേദന കണനെ

  • @reenasuresh7337
    @reenasuresh7337 Před rokem +1

    Sathyam 2 ❤

  • @SindhumohanMohanan-nz5ch
    @SindhumohanMohanan-nz5ch Před 10 měsíci

    എന്റ്റെ പൊന്നു.. നീ.. യൊന്നു തിരിച്ചു വരുമോ.... എനിക്കൊന്നും. വേണ്ട... ആ സ്വരാമോന്നു kettalmathi🙏🙏🙏🙏🙏🙏🙏

  • @user-mx4pq5eu2h
    @user-mx4pq5eu2h Před 3 měsíci

    Thanku you universe ❤🙏🙏🙏❤

  • @jublepjdme2296
    @jublepjdme2296 Před rokem +2

    Pile1 thank you universe ❤️

  • @sruthys303
    @sruthys303 Před rokem

    എന്റെ പൊന്നോ പറഞ്ഞത് എല്ലാം correct ആണ് ഇന്നലെ വരെ Block ആയിരുന്നു ഇന്നു രാവിലെ നോക്കിയപ്പോ unblock ആയി❤️ ഇനി വിളിക്കുമെന്ന് പ്രതീക്ഷിക്കുന്നു Thank you universe 555

  • @Dhanya80
    @Dhanya80 Před rokem +2

    Pile 1 Thank you💗💞

  • @girijapadmanabhan9174

    VERY CORRECT file No 1 thanksunivers

  • @user-so5ji1mk6b
    @user-so5ji1mk6b Před rokem +1

    Pile ellam serianu🥰🥰🥰

  • @rizanashahabasappudushabu3074

    Pile 1 thank you universe

  • @vasudevan1737
    @vasudevan1737 Před rokem +1

    1,yes 100%true and correct 🙏

  • @vismayavichuvichu1007

    tnku maam pile1 enik orupaad ishttaayi athepole nadakkan prarthikkunu🙏❤️❤️

  • @aryadevu7119
    @aryadevu7119 Před rokem +1

    സത്യം 100 ശതമാനം

  • @vijeeshvp2028
    @vijeeshvp2028 Před rokem +1

    Thank you❤️Angels❤️🌈🙏🦋

  • @rscreations7807
    @rscreations7807 Před rokem +2

    Thank you universe🙏

  • @adikuttanvlog4411
    @adikuttanvlog4411 Před rokem

    Paranjathellam correct anu..

  • @user-fn1mj1lw9v
    @user-fn1mj1lw9v Před 10 měsíci

    Thank you ma'am for reading 🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

  • @sreelathasasi9735
    @sreelathasasi9735 Před rokem +1

    ഇപ്പോൾ no കോണ്ടാക്ടിൽ ആണ്. ഒരാഴ്ചയായി. തിരിച്ചു വരാൻ പ്രാർത്ഥിക്കണം.

  • @manayathmadhavan3907
    @manayathmadhavan3907 Před rokem +2

    Pile 1 correct 🥰👍

  • @akhilakochumol7962
    @akhilakochumol7962 Před rokem +2

    Pile 2...😌

  • @rajeevthekkemala8916
    @rajeevthekkemala8916 Před rokem +1

    Thank you universe 🙏

  • @anisomu
    @anisomu Před rokem

    പ്രപഞ്ചശക്തിക്ക് നന്ദി 🥰🥰🥰🥰🥰

  • @vijeeshvp2028
    @vijeeshvp2028 Před rokem +1

    Thank you❤️universe❤️🙏🌈🦋

  • @ambilyvimosh965
    @ambilyvimosh965 Před rokem +1

    I strongly claim pile 1

  • @praji9577
    @praji9577 Před rokem

    എല്ലാം ശരിയാവട്ടെ :

  • @AanandakuttanMK-zd9lv

    A Patta shayari

  • @anoljoseph2050
    @anoljoseph2050 Před rokem +1

    Thank you so much

  • @joyantony1258
    @joyantony1258 Před rokem +1

    Correct reading

  • @pradeesha4465
    @pradeesha4465 Před rokem +1

    Pile1 കറക്റ്റ് ആണ്🙏🏻

    • @meenasubash2294
      @meenasubash2294 Před rokem

      Njan kaaranam carrieyar superaaye annaalum ego kurach koodudhalaanu

  • @thajiali8676
    @thajiali8676 Před 6 měsíci

    സതൃംഅണ്❤❤❤❤❤