നിങ്ങൾ ഈ വ്യക്തിക്ക് വേണ്ടി WAIT ചെയ്യണോ? MOVE ON ചെയ്യനോ? |555 angel tarot card reading Malayalam

Sdílet
Vložit
  • čas přidán 26. 08. 2024
  • നിങ്ങൾ ഈ വ്യക്തിക്ക് വേണ്ടി WAIT ചെയ്യണോ? MOVE ON ചെയ്യനോ? |555 angel tarot card reading Malayalam
    #love #malayalamtarot #tarotcards #tarotcardreading #tarotreader #relationship #prediction #wait #patner
    FOR PERSONAL READING ---- 8714736935 ( watsapp me)

Komentáře • 165

  • @555angeltarotcardreadingmallu

    Hlo guys 10 DAYS DISCOUNT STARTED
    FOR PERSONAL READING ---- 8714736935( watsapp me)

  • @manojvk7909
    @manojvk7909 Před rokem +24

    മാം പറഞ്ഞത് വളരെ ശരിയാണ്.. ഇങ്ങോട്ട് ഇടിച്ച് കേറി വന്ന് ... പ്രണയത്തിന് ഒരു പാട് നിറം നൽകി.... ഒരു സുപ്രഭാതത്തിൽ: ഒന്നും പറയാതെ .. പോയി ... ഒരു കോൺടാക്റ്റും ഇല്ല ... ഞാൻ വിളിക്കാം എന്ന ഒരു വാക്ക് തന്ന്... തിരിച്ച് വരും എന്ന പ്രതീക്ഷയില്ലാതെ: വെറുതെ പ്രതീക്ഷിക്കുന്നു. ഒരു വിശ്വാസമായ്... എവിടെ ആണെങ്കിലും ..സുഖവും സന്തോഷവും ഉണ്ടാവട്ടെ.... മറക്കാൻ പറ്റാതെ ഒരു സങ്കടമായ് ഒത്തിരി ഇഷ്ടം...❤️❤️

  • @aleena8179
    @aleena8179 Před rokem +15

    Pile 2
    എനിക്ക് വേണ്ടി മരിക്കും എന്നു പറഞ്ഞത് ആണ് ഇപ്പൊ ബോറടി ആണ്എത്രെ

    • @abijithabi499
      @abijithabi499 Před rokem +2

      എന്റെ അതെ അവസ്ഥ 🥲

  • @subhashinip9402
    @subhashinip9402 Před rokem +3

    പറഞ്ഞത് എല്ലാം ശരിയാണ് 🙏🙏ഇങ്ങോട്ടു വന്നു എന്റെ സ്നേഹം മുഴുവൻ പിടിച്ചു വാങ്ങി ഇപ്പോൾ 6. മാസം ആയി ബ്ലോക്ക്‌ ചെയ്തു പോയി എന്റെ ജീവിതം മൊത്തം താളം തെറ്റി മറക്കാൻ പറ്റാത്ത ഒരു വേദന യായി ആ വ്യക്തി ഇപ്പോഴും മനസ്സിൽ ഉണ്ട് നല്ല മനസ്സ് ഉണ്ട് എഗിൽ തിരിച്ചു വരട്ടെ 💯💯🙏🙏❤️❤️ഞാൻ കാത്തിരിപ്പ് അവസാനിച്ചു 😔😔

  • @sssss9-f3y
    @sssss9-f3y Před rokem +9

    Pile 1 പക്കാ 👌🏻👌🏻👌🏻 8 മാസമായി പല tarot റീഡിങ്ങും കേൾക്കുന്നു.. ഇത്രയും accurate ആയ ഒരു റീഡിങ് ഇത് ആദ്യമായിട്ടാണ് 🙏🏻🙏🏻 പറഞ്ഞ ഓരോ കാര്യങ്ങളും വളരെ ശരിയാണ്.. അത് കൊണ്ട് തന്നെ മനസ്സ് ശാന്തമായി... നല്ലൊരു ശുഭാപ്തി വിശ്വാസം കിട്ടി.. Thanks a lot madam🙏🏻🙏🏻😍😍

  • @sree_91
    @sree_91 Před rokem +4

    Pile 1. എന്റെ മനസ്സിൽ ഏറെ വിഷമം ഉള്ള ഒരു ചോദ്യതിന് മഹാദേവൻ തന്ന ഉത്തരം ആണ് ഇതെന്ന് മനസിലാക്കുന്നു 🙏🌹❤️

  • @rajeeshkp4730
    @rajeeshkp4730 Před rokem +4

    pile: No.. 1 Super 👌👍❤️❤️😀
    100 % സത്യം. 👍😀❤️❤️❤️👌
    Thank God 🙏❤️❤️❤️
    Thank you universe 🙏❤️❤️❤️
    Thank you Maa'm 🙏🙋😀😀

  • @sharikasajeev222
    @sharikasajeev222 Před rokem +1

    Pile 1 exact reading. Egoistic aanu. No contact aanu ipo. Uff correct 😭Matured aayalum immatured aayit perummarunnna aal. Ente self respect motham kalanj njn angott chenn mindaarund. Athe avan aagrahichathoke avante life il und. Avan express cheyyan ariyillenn palapozhum njn choichitund. Enth correct aanu chechi paranjathoke🥺🫂❤️

  • @kavithanakulan7579
    @kavithanakulan7579 Před rokem +2

    Pile 2 പറഞ്ഞത് ഫുൾ സത്യം ആണ്

  • @photoholic55
    @photoholic55 Před rokem +2

    Pile:1🌈🥰 Sthym ellam kazhinju enn karuthiyirrikkayirunu apozhanu unexpected aayi ee video kandath 1 year aayi breakup ayitt aalude nakshthram punartham aanu

  • @ranjith-il8fx
    @ranjith-il8fx Před rokem +1

    " ഹായ് നമസ്കാരം "
    ഫെസ്റ്റ് റീഡിങ്........
    ശരിയായ വാക്കുകൾ......."

  • @diyazone
    @diyazone Před rokem +2

    pile2 true..engond vannathaan njan nalla nilayil poya oralnnu pinne avn vannathin sheshaan nte padipp full moonji poyath pala exam timwlum padikenda padichath mathi anne miss cheyyundnnokke paruyunaayirunnu Annokke viharchu eshtaan athrakrnn fist ltte A aan ozhivakoola paranjitt ee 12naayirunnu engmnt avnenne manassikathe poyello ennod ennt polum paranjeela.🥺 ennekond pattunnila ormakal ellathirikkan vendi njan block chwythu but enne kond pattunnilla marakkan urakkam polum nashtapetta avastha athum engmnt arinjath status kanditt anne kure njan samsarich nokeettum nk positivaya oru reply kiteeela ok,mm nnokke paranjitt poyi .......nthokke ennod paranj pramethinte vakkik vare ethich avn poyi .njan evde ormich maraakaanaavath nikkunnu..,..... eni avan varumo ente sneham avnk manassilaavumo ......mam third partyyum avnum thammilullath nokumo

  • @sophiasimon3305
    @sophiasimon3305 Před rokem +2

    Pile 2 correct reading, mam ഒരു request, ഇങ്ങനെയുള്ളവർക്ക് ഒരിക്കലെങ്കിലും ഒരു ശിക്ഷ കിട്ടില്ലേ, അതും കൂടി ഒന്നു നോക്കി പറയാമോ

  • @lalithakumaripk7390
    @lalithakumaripk7390 Před rokem +4

    2---പച്ചപുല്ലു എരിഞ്ഞു പോകും നുണ കേട്ടാൽ 😭😭😭😭😭പറഞ്ഞതെല്ലാം സത്യം 😭😭😭😭😭🙏🙏🙏

  • @Momskitchen90979
    @Momskitchen90979 Před rokem +1

    ആദ്യത്തെ പയലിൽ പറഞ്ഞിരിക്കുന്ന കാര്യം വളരെ ശരിയാണ്

  • @sandhyasreenesh4012
    @sandhyasreenesh4012 Před 5 měsíci

    Move on cheythu....thank you universe ❤❤❤❤❤❤❤❤❤❤❤❤❤❤

  • @user-cm7ck4fc9b
    @user-cm7ck4fc9b Před 4 měsíci

    സത്യം ഉള്ള സ്നേഹം എന്നായാലും തിരിച്ചറിയും തിരിച്ചു വരും എനിക്കുറപ്പാണ്

  • @priyas8816
    @priyas8816 Před rokem +1

    കറക്റ്റ് റീഡിങ്.. ഒറ്റ മകൻ, ഹെഡ് വെയിറ്റ് എല്ലാമുണ്ട്.. 🙏🙏🙏

  • @jishnachipzy3905
    @jishnachipzy3905 Před rokem +1

    1st pile choose cheythu, universe n thanne enth santhosha card vayikkumbo😊🥰

  • @manjubhattathiri
    @manjubhattathiri Před rokem +4

    Pile 1. 100% correct. Each and everything including the clues

  • @harmahadev96
    @harmahadev96 Před rokem +2

    പറഞ്ഞത് സത്യം തന്നെ ആണ് ഒന്നും പറയാൻ ഇല്ല

  • @binugeorge5967
    @binugeorge5967 Před rokem +1

    പൈൽ 1 വളരെ കറക്റ്റ് ആയി തോന്നുന്നു. Very good. 👍

  • @sreeragkmanoj3373
    @sreeragkmanoj3373 Před rokem +2

    Thank you mam.correct reading.2 Nd pile is reasonated.marriage vare fix chaithathayirunnu.but he is cheating me.now he is married.eni pratheekshikunnilla.Thank you universe.

  • @sharisasidharan175
    @sharisasidharan175 Před 10 měsíci

    Pile 1 correct thanku universe 🙏🏻🙏🏻🙏🏻

  • @rejipt2178
    @rejipt2178 Před rokem

    മേഡം ഞാൻ ഫസ്റ്റ് കാർഡ് ആണ് എടുത്തത് 100%സത്യം ആണ് പറഞ്ഞത് 🙏🙏🙏🙏നല്ലത് വരട്ടെ ❤️❤️❤️❤️

  • @viji8572
    @viji8572 Před rokem +3

    Seriyanu. Agot anu msg ayakaru. Enik oru value thannittila. Thurann samsarikarila. Sheriyanu pullik താന്നു തരാൻ മടിയാണ്. My hus thirich വരണേ enn anu prarthikunnath.

  • @hamnabadush521
    @hamnabadush521 Před rokem +1

    😍2കാർഡ് അടിപൊളി reading താങ്ക്സ് 🙏

  • @Annaalex_Official
    @Annaalex_Official Před rokem +2

    Angottanu kooduthal msg idunne njn agottu msg itta mathre mindu 😞ego anu interovet anu onnum thornn parayilla enthina kandu muttiyenn alojikka😕😕

  • @renjusha.p5162
    @renjusha.p5162 Před rokem

    Pile 2 വളരെ ശരിയാണ് എത്ര കറക്റ്റ്.വിശ്വസിക്കാൻ പറ്റുന്നില്ല

  • @sonumanoj1253
    @sonumanoj1253 Před rokem +2

    Pile2 100% correct matching clues 😊

  • @kumarjeneesh8066
    @kumarjeneesh8066 Před rokem

    Pile one 100%sariyaanu..❤ thank you Universe...ur is reading is very accurate ❤

  • @user-xx4ec9hb9d
    @user-xx4ec9hb9d Před 5 měsíci

    തങ്കു. യൂണിവേസ്. നന്ദി.

  • @krishnavp6657
    @krishnavp6657 Před rokem +2

    Pile1 resonated 💯♥️. Mam paranjath oke correct aanu. Epa no contact blocked annu parajth oke pakka ♥️. Waiting for reunion. Njn teacher annum annu studentum annu allu military annu♥️🤗. Aries Sagittarius ♥️pakka. Thankyou mam ♥️🤗🙏. Thankyou angles♥️🙏. Thankyou ancestors ♥️🙏. Thankyou universe ♥️🙏

  • @ayirapp1303
    @ayirapp1303 Před rokem +2

    U r an excellent tarot reader....thanku

  • @minisabu4858
    @minisabu4858 Před rokem +2

    പൈൽ 2കറക്റ്റ് റീഡിങ് ആണ് എന്റത്

  • @1Thrills_0
    @1Thrills_0 Před rokem

    100% sathyam anu👍❤️❤️

  • @rizwan93960
    @rizwan93960 Před 9 měsíci

    1 payil valare caracttanuthankiyuuu mammm❤❤❤❤😢😢

  • @Romanjamfilms_official_1
    @Romanjamfilms_official_1 Před 5 měsíci

    pile one❤ Thank you universe

  • @lalithakumaripk7390
    @lalithakumaripk7390 Před rokem

    ഞാൻ 2 എടുത്തത്. എല്ലാം സത്യം 😭😭👌👌👌👌👌👌👌👌👍👍👍👍👍👍👍👍👍👍👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👍👍👍👍👍👍👍മാഡം 👌👌👌👌👌👌👌👌👌🙏🙏🙏🙏🙏🙏🙏

  • @user-fg7zd2rn9f
    @user-fg7zd2rn9f Před 9 měsíci

    ചേച്ചി 2മത്തെ കാർഡ് ആണ് ജാൻ നോക്കിയത്, സെരിക്കും സെരിയാണ് എന്റെ അമ്മായിഅമ്മ എനിക്ക് ഇട്ടു നല്ല പണി തരുന്നുണ്ട്, ജാൻ വിധവ ആണ്, but എനിക്ക് ഇപ്പോ ഒരു ❤ud, but ഒരുമിച്ച് ജീവിക്കാൻ പറ്റുന്നില്ല 😔

  • @AliBarbar-sb2nc
    @AliBarbar-sb2nc Před rokem +1

    ആടിയൻ ക്ലാവർ ജാക്കി 😝

  • @beenal9835
    @beenal9835 Před rokem

    Pile 2 sariyanu. Blackmagikum prarthanayum neighbours aaya hasbanum wifum avar oldage aanu avarrkondu valya salyam kalanjitupokan vere edamilla 16 varshamay cheeting energy anubhavikkunnu oravasanavum kitunnilla thank you universe paranjathellam valare sariyanu thank 🌹🙏🙏🙏

  • @bijimanalel
    @bijimanalel Před rokem

    സൂപ്പർ മാഡം pile no 1,100%

  • @user-jb9xi1of1s
    @user-jb9xi1of1s Před rokem

    മാഡം പറഞ്ഞത് എന്റെ എല്ലാം സത്യമാണ്

  • @Dream-tv9hg
    @Dream-tv9hg Před rokem +3

    ഇനി എന്റെ സാന്നിധ്യം ഒരിക്കലും അവരെഓർത്ത്വേദധനിക്കില്ല

  • @vijayankrishnan1717
    @vijayankrishnan1717 Před rokem

    എത്ര എത്ര നല്ല വാക്കുകൾ താങ്ക്സ് യൂണിവേഴ്സൽ ❤👍🙏🌹താങ്ക്സ് സിസ്റ്റർ 🌹

  • @ushausha1283
    @ushausha1283 Před rokem

    Pile..1.. വളരെ ശരിയാണ് 👌👌👌🥰🥰🙏🙏

  • @jaziyasherinjaziyasherin2563

    Pile 1valare shariyaan...ente Manass murinjupoyi.athraikkum kroora manushyanaan my husband.madam shariyaan spr reading.

  • @girijas1989
    @girijas1989 Před rokem

    2nd pile 100% correct. No contact husband and wife

  • @psrajan6702
    @psrajan6702 Před 4 měsíci

    Thank you universal

  • @jishnachipzy3905
    @jishnachipzy3905 Před rokem +2

    Pile1shariyan, 😊ippo block alla, athe waiting aan🥰, thank u universe, reunion vendi aagrahikkunnund😊prarthikkane♥️✨️

  • @explorewithmuhammad3136
    @explorewithmuhammad3136 Před rokem +1

    Etrem correct Aya oru reeding ethuvare kandittilla 😂

  • @divyaaneesh725
    @divyaaneesh725 Před rokem

    Namichu mole ninne,,🙏🙏🙏adipoli.pakkaa...reading. God bless you.

  • @sreeshnasuresh5823
    @sreeshnasuresh5823 Před 11 měsíci

    Pile 1❤ Thank you universe 🌟

  • @rasheedafakrudeen9783

    Excellent reading. 90% correct pile 1

  • @namithakt4115
    @namithakt4115 Před 2 měsíci

    Second one is correct 😪

  • @psrajan6702
    @psrajan6702 Před 4 měsíci

    Thanks Madam ❤

  • @vijeeshvp2028
    @vijeeshvp2028 Před rokem +2

    Thank you❤️Angels❤️🙏🦋🌈

  • @user-em4wj5wv6s
    @user-em4wj5wv6s Před 17 dny

    ഞാനൂംമറന്നുഇനിഇയാളെകളഞ്ഞുഇനിയില്ല

  • @riyavs7763
    @riyavs7763 Před rokem

    Sathyam value enthanu avanu ariyila.. Call Msg oke njn cheyanam... Last njn poya bayagara tension anu avanu.. Poovan paadilla enna mindum illa..ingane nillkum.. Chilla time il nirthi poyallonu vekkum.. But pattila atha

  • @rizwan93960
    @rizwan93960 Před 9 měsíci

    Thankiyu yuniveyss thankiyu yuniveyss thankiyu mammmm

  • @jayathajayatha4408
    @jayathajayatha4408 Před rokem +2

    Black magic kku prathividhi undo

  • @ajithkannan6258
    @ajithkannan6258 Před rokem +1

    Pile 1 resonate. Thank you💞

  • @bushramc56
    @bushramc56 Před rokem +2

    8, വർഷം ആയി

  • @psrajan6702
    @psrajan6702 Před 4 měsíci

    Thank you god

  • @govindrajsabu
    @govindrajsabu Před rokem

    Thanks

  • @richuzzz898
    @richuzzz898 Před rokem

    Pile 2 💯correct anu 🙏🙏🙏

  • @user-mc9mc
    @user-mc9mc Před rokem

    Pile 2 correct ആണ്‌.

  • @deepanarayanan4447
    @deepanarayanan4447 Před rokem

    Daivam vidhikyunnapole veratte🙏

  • @sheejavlogs6578
    @sheejavlogs6578 Před rokem

    Allam nadakkatte makayiram nal seriyanu

  • @bettymathew2722
    @bettymathew2722 Před rokem +1

    Good reading . 👌👌👌👏👏👏.

  • @anaghaanu9944
    @anaghaanu9944 Před rokem

    Pile 1 💯sathyam Aanu chechi❤️

  • @sreepoojam4856
    @sreepoojam4856 Před rokem

    Thank u universe 💓💓💓 1 pile resonate for me

  • @reemaappureemaappu3932
    @reemaappureemaappu3932 Před rokem +2

    Thank you Universe ❤️❤️❤️

  • @radharadu2894
    @radharadu2894 Před rokem +2

    2100 % കറക്ടാണ്

  • @deepthyaneesh7801
    @deepthyaneesh7801 Před rokem

    താങ്ക് യു universe❤❤❤❤

  • @zubairkc9281
    @zubairkc9281 Před rokem +3

    താങ്കളുടെ "ശെരികിനും "കേൾക്കാൻ നല്ല രസം ആണ് ☺️😄👍🏻

  • @richuzzz898
    @richuzzz898 Před rokem

    Thanku universe 🙏

  • @kavithanakulan7579
    @kavithanakulan7579 Před rokem

    Pile2 color black, first letter A ❤️

  • @seemaashitha2066
    @seemaashitha2066 Před rokem +1

    Thank you universe🙏🙏🙏❤️🥰😍

  • @rathieshrathiesh1608
    @rathieshrathiesh1608 Před rokem

    നംബർ ഒന്ന് ആണ് തിരഞ്ഞ് എടുതാത്ത് എന്റെ കാര്യം ശരിയാണ്

  • @beautifullbutterfly8042

    1st pile anu..paranjathokke shari as nu

  • @sarathbheemraj2877
    @sarathbheemraj2877 Před rokem

    Thanku so much universe.... 🤗

  • @shynik8189
    @shynik8189 Před rokem +1

    Thanku❤️

  • @subhashibin3058
    @subhashibin3058 Před rokem

    100% correct..Thank u Universe🙏🙏🙏🙏

  • @sharijo6024
    @sharijo6024 Před rokem

    Second card eduthu oru bendhavum elllatha karym oru katha kealkkum polea

  • @shimnaraveendran349
    @shimnaraveendran349 Před rokem

    Pile 1. Thank you

  • @lskshmipirya6555
    @lskshmipirya6555 Před rokem

    Pile 1 sathyam🙏

  • @buriedthoughts5464
    @buriedthoughts5464 Před rokem

    Thank you universes ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @vijeeshvp2028
    @vijeeshvp2028 Před rokem +1

    Thank you❤️universe❤️🙏🦋🌈

  • @vipinb7221
    @vipinb7221 Před rokem

    Thank you

  • @jyothishgopi4007
    @jyothishgopi4007 Před rokem

    1221
    Slot കണ്ടുപിടിക്കാൻ പാടാണ്
    കുറച്ചു കൂടെ എളുപ്പം കഴിയണം

  • @kannankannan7252
    @kannankannan7252 Před rokem

    Pile 1 universe thank you universe 🙏🙏🙏🙏🙏

  • @anandhavally7982
    @anandhavally7982 Před rokem

    No 2 valare seriyayittundu

  • @anikgeorge2966
    @anikgeorge2966 Před 6 měsíci

    Wow😮😊🎉

  • @siddus5538
    @siddus5538 Před rokem

    Hi,mam 2nd pile crct

  • @sumeenam2592
    @sumeenam2592 Před rokem

    1എല്ലാ sathyamatto

  • @rajeenaniju1958
    @rajeenaniju1958 Před rokem

    Correct aa

  • @aparnaappuzz455
    @aparnaappuzz455 Před rokem

    Pile no 1❤🌸
    Thankyou universe ❤🌸

  • @sajnafiros1398
    @sajnafiros1398 Před rokem

    2 pile...crct.