പ്രമോദിന്റെ ഭീഷണിയോ? | DEBATE WITH SMRUTHY PARUTHIKAD

Sdílet
Vložit
  • čas přidán 20. 08. 2024
  • പ്രമോദിന്റെ ഭീഷണിയോ? | DEBATE WITH SMRUTHY PARUTHIKAD
    Debate With Smruthy Paruthikad: CPIM Sacked Pramod Kottooli from Party Membership
    Guest Panel: M Jayachandran from Left, KP Noushadali from Congress, M Suvarnaprasad from BJP
    Moderator: Smruthy Paruthikad, Executive Editor, Reporter TV
    #debatewithsmruthyparuthikkad #PathanamthittaCPIM #pscbribary #CPIM
    ------------------
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on CZcams subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    With Regards
    Team RBC

Komentáře • 19

  • @p.chandrasekharannair6908
    @p.chandrasekharannair6908 Před měsícem +5

    നുണ പരിശോധനക്കു തയാറാണ് എന്നു പറയുന്നത് അവർക്ക് മറച്ചുവയ്ക്കാനൊന്നുമില്ല എന്നല്ലെ വിശ്വസിക്കേണ്ടത്

  • @jaseerakabeer.tjaseerak
    @jaseerakabeer.tjaseerak Před měsícem

    സൽ പേര് എന്നതിന് പകരം പേര് എന്നാക്കുന്നതാവും നല്ലത്

  • @radhu5400
    @radhu5400 Před měsícem +1

    ഒരു വെളിപ്പെടുത്തലും ഇല്ലാ.... പ്രമോദിൻ്റെ കയ്യിൽ പണം കൊടുത്തില്ല എന്ന് ഡോക്ടർ പറയും. അതോടെ പ്രമോദ് ഹാപ്പി. അതിന് ശേഷം കരിംക്ക, റിയേസ്ക്കാ എന്നിവർക്ക് വേണ്ടി അവരുടെ ബിസിനെസ്സ് കാര്യങ്ങൾക്ക് വേണ്ടി സ്വതന്ത്രമായി പ്രവർത്തിച്ച് അടിച്ച് പൊളിക്കും.

  • @user-ch1ux9zy8i
    @user-ch1ux9zy8i Před měsícem

    നിയമവാഴ്ച നിലവിലില്ലേ? കോടതിയും പോലീസ് സ്റ്റേഷൻ ഒന്നും അറിയേണ്ടേ?

  • @user-ch1ux9zy8i
    @user-ch1ux9zy8i Před měsícem

    ജനാധിപത്യത്തിൽ പൊതുസമൂഹത്തിന് മുന്നിൽ ഇരിമ്പുമറയോ?

  • @rafeek_pokkakki
    @rafeek_pokkakki Před měsícem

    Advocate ജയരാജൻ, താങ്കൾ അല്പം മുൻപ് മറ്റൊരു ചാനലിൽ പറഞ്ഞത് ഇ
    ങ്ങനെയല്ലല്ലോ..??

  • @hemakp3026
    @hemakp3026 Před měsícem

    ഇവിടത്തെ പ്രതിപക്ഷം എവിടെ

  • @jaseerakabeer.tjaseerak
    @jaseerakabeer.tjaseerak Před měsícem

    ഇത് എല്ലാ കാലത്തും ഭരിക്കുന്ന പാർട്ടിക്കാർ ചെയ്യുന്നതാണ്

  • @nazarrahiman5639
    @nazarrahiman5639 Před měsícem

    ഇവൻ പറയുന്നത് പച്ചകള്ളം മാത്രം! 😂 ഗതികേട് 😂

  • @shajinambiar1239
    @shajinambiar1239 Před měsícem

    Iyale tholi kitti enkil kakkoos undakkam ayirunnu.closet

  • @p.chandrasekharannair6908
    @p.chandrasekharannair6908 Před měsícem

    പാർട്ടി നില നിന്നില്ലെങ്കിലും അധികാരത്തിൽ കടിച്ചു തൂങ്ങിയാൽ മതി എന്ന വ്യാമോഹമല്ലെ പാർലമെൻ്ററി വ്യാമോഹം