Lucifer | ദൈവത്തിന്റെ പിറവി, മതങ്ങളുടെയും! | EP#5 | Tomy Sebastian | Emerge2020

Sdílet
Vložit
  • čas přidán 30. 11. 2020
  • Lucifer | ദൈവത്തിന്റെ പിറവി, മതങ്ങളുടെയും! | EP#5 | Tomy Sebastian on 25.10.2020
    Organised by esSENSE Global Ernakulam
    Camera: Amal Tomy
    Editing : Sinto Thomas
    Episode 1 : • ദൈവത്തിന്റെ പിറവി, മതങ...
    Episode 2 : • ദൈവത്തിന്റെ പിറവി, മതങ...
    Episode 3 : • ദൈവത്തിന്റെ പിറവി, മതങ...
    Episode 4 : • ദൈവത്തിന്റെ പിറവി, മതങ...
    esSENSE Social links:
    esSENSE Telegram Channel: t.me/essensetv
    FaceBook Page of esSENSE: / essenseglobal
    FaceBook Page of neuronz: / neuronz.in
    Twitter: / essenseglobal
    Telegram Debate Group: t.me/joinchat/L6dolk5vW1LEDP_...
    Website of esSENSE: essenseglobal.com/
    Website of neuronz: neuronz.in FaceBook Group: / 225086668132491

Komentáře • 387

  • @ArifHussainTheruvath
    @ArifHussainTheruvath Před 3 lety +68

    Perfect 👌🏾

  • @thoughtvibesz
    @thoughtvibesz Před 3 lety +99

    ചപ്പാത്തിയിലും മാങ്ങാണ്ടിയിലും ദൈവത്തെ കാണുന്ന നമ്മെക്കാൾ നല്ല രീതിയിൽ കഥ ഉണ്ടാക്കിയവരാണ് നമ്മുടെ പൂർവികർ

    • @tomymathew8045
      @tomymathew8045 Před 3 lety +6

      മാങ്ങാണ്ടി കുറച്ചുകൂടി വിശ്വസനീയമായി തോന്നുന്നു 😁

    • @tomjoseph7526
      @tomjoseph7526 Před 3 lety +4

      @@tomymathew8045 powli

    • @francisd6314
      @francisd6314 Před 2 lety +2

      ചപ്പാത്തി യുടെഗോതമ്പുംമാങ്ങഅണ്ടിഉണ്ടാവാനുംദൈവകരംവേണമടോ....

    • @ramakrishnancredits7982
      @ramakrishnancredits7982 Před 2 lety +4

      ദൈവമെന്ന സങ്കൽപം ഒരു ഭ്രാന്താന്ന്. സത്യം മനസ്സിലായാലും, ദൈവത്തെ പിടിവിടാത്ത മനുഷ്യർ.

    • @chackopm5355
      @chackopm5355 Před 2 lety

      പണ്ട് മനുഷ്യന് വേണ്ടത്ര വിവേകമുണ്ടായിരുന്നില്ല അവർ സ

  • @rugmavijayanrugmavijayan5132

    നമ്മുടെ പൂർവികർ മോശക്കാരല്ല,എത്രയോ വലിയ ഭാവനയുടെ ഉടമകൾ,നൂറ്റാണ്ടുകളായി ഇന്നും മനുഷ്യരെ അന്ധവിശ്വാസങ്ങ ളിൽ തളച്ചിടുവാൻ പോന്ന കഥകൾ മേനച്ചവർ, ഈ ശാസ്ത്ര യുഗത്തിൽ പോലും ...സൂപ്പർ അവതരണം,മതങ്ങൾ കാലാന്തര ങ്ങളായി മനുഷ്യ മസ്തിഷ്കത്തെ അന്ധതകൊണ്ട് നിറച്ചത്പൊളിച്ചടുക്കി... തങ്ങളുടെ പ്രയത്നം പാഴാകുകയില്ലാ,ഇനിയും വലിയ അറിവുകൾ ഞങ്ങൾക്കായി പകർന്ന് തരിക,അഭിനന്ദനങ്ങൾ

  • @dijojose92
    @dijojose92 Před 3 lety +18

    ഇന്നും ഈ കഥകൾ വിശ്വസിച്ചു ജീവിക്കുന്നവർക്ക് നല്ല നമസ്കാരം..

  • @user-lx9jw3up2z
    @user-lx9jw3up2z Před 3 lety +15

    മനുഷ്യനെ ഒരു ഗുണവും ചെയ്യ്തിട്ടില്ലാത്ത മനുഷ്യന്റെ ഏറ്റവും വലിയ കണ്ടുപിടുത്തമാണ് ദൈവം .

    • @PrasadPrasad-do3ic
      @PrasadPrasad-do3ic Před 3 lety +2

      മനുഷ്യരെ തമ്മിലടിപ്പിക്കാൻ രാജഭരണം കൊണ്ടുവന്നണ് ദൈവം എന്ന കേട്ടുകഥ, കെട്ടുകഥ, പൊട്ടകഥ ശെരിക്കും വായിച്ചുനോക്ക് മാനം പോകുന്ന അനുഭവം മത കഥകളിൽ എല്ലാം ഉടനീളം കാണാം, കേട്ട് പറയരുത്, സ്വന്ത മായ മത ഗ്രന്ഥം വായിച്ചാൽ മതി, എനിക്ക് പറ്റിയ തെറ്റും അത് തന്നെ, പഠിക്കാതിരുന്നാൽ എനിക്ക് എന്റെ ദൈവം നഷ്ട പെടില്ലായിരുന്നു 😄ആകാശവും ഭൂമിയും ഒട്ടിചേർന്നതായിരുന്നു, അവയെ ഞാൻ വേർപെടുത്തിയത് സത്യനിഷേധികൾ കണ്ടില്ലേ?? ദൈവത്തിന്റെ കോമഡി 😜

    • @johnyv.k3746
      @johnyv.k3746 Před 5 dny

      എനിക്കും പററി. നന്നേ ചെറുപ്പം മുതൽ ബൈബിൾ ആദ്യാവസാനം വായിക്കുമായിരുന്നു. അതിനു ശേഷം പാഠ്യപദ്ധതിയിലുണ്ടായിരുന്ന രാമായണം മഹാഭാരതം ഭാഗങ്ങളെപററി പഠിക്കാൻ അവ വായിച്ചു. പിന്നീട് ദേവീ ഭാഗവതവും ശ്രീമത് ഭാഗവതവും വായിച്ചു. പിന്നീട് ഖുർആൻ മലയാള പരിഭാഷ വായിച്ചു നോക്കി. അതോടെ ദൈവത്തിലും മതങ്ങളിലുമുള്ള വിശ്വാസം പൂർണമായി നഷ്ടമായി. അതേസമയം തന്നെ പല സംശയങ്ങൾക്കും ചോദ്യങ്ങൾക്കും സയൻസ് തൃപ്തികരമായി മറുപടി തരികയും ചെയ്തു.​@@PrasadPrasad-do3ic

  • @mathewkpv
    @mathewkpv Před 3 lety +30

    കുട്ടികളെ സ്കൂളില്‍ പഠിപ്പിക്കേണ്ടത് ഇതുപോലുള്ള ചരിത്രമാണ്. അതിന് നമ്മുടെ സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയും.

    • @Riderjonjo
      @Riderjonjo Před rokem

      അതെ ഇത്തരം bullshit പഠിപ്പിച്ചാൽ tomy സെബാസ്റ്റിയൻ പോലുള്ള വിവര ദോഷികളെ ഉണ്ടാക്കാം 😢😂😂

    • @shanazirk
      @shanazirk Před rokem

      Sathyam athinengane Gandhiji suicide cheythu yennokke aanu ippol padippikunnath

  • @rajeevSreenivasan
    @rajeevSreenivasan Před 3 lety +12

    Conclusion അടിപൊളി, “ചിന്തിക്കുന്നവർക്ക് ദ്രൃഷ്ടാന്തമുണ്ട്” 👍😃

  • @rakeshunnikrishnan9330
    @rakeshunnikrishnan9330 Před 3 lety +46

    Very informative presentation.
    വിവിധ mythological കഥകൾ കോർത്തിണക്കി compare ചെയ്തു പറയുന്ന രീതി ആണ് എനിക്ക് ഇഷ്ടം. Please continue..

  • @harikrishnank1545
    @harikrishnank1545 Před 3 lety +15

    പരിണാമത്തിൻറെ ഇത്രയും വിശാലമായ ചരിത്രം ലോകത്തെ ഒരു ജീവി വർഗ്ഗത്തിനും അവകാശപ്പെടാനാകില്ല

  • @johnyv.k3746
    @johnyv.k3746 Před 5 dny

    ടോമിസാറേ യാക്കോബിൽ നിന്ന് ഉൽഭവിച്ച പന്ത്രണ്ട് ഗോത്രങ്ങളിൽ പത്തും ഇതര സമൂഹങ്ങളിൽ ലയിച്ചുപോയി. രണ്ടു ഗോത്രങ്ങളിലെ ആളുകളേ ഇന്നുള്ളൂ.

  • @hareek3745
    @hareek3745 Před 3 lety +46

    Mr. Tony Sebastian sir, I always wonder at your classes. Those are with a great amount of information & teachings . Thank you👍.

  • @harikrishnank1545
    @harikrishnank1545 Před 3 lety +11

    പരിണാമത്തിന്റെയും അതിജീവനത്തിന്റെയും ജീവിക്കുന്ന ദൃഷ്ടാന്തങ്ങളാണ് നമ്മുടെ ഇന്നത്തെ പ്രശസ്തരായ ദൈവങ്ങൾ

  • @thaha7959
    @thaha7959 Před 9 měsíci +5

    ഈ ഇല്ലാത്ത സ്ഥലത്ത്, ഇല്ലാത്ത വസ്തു പൊട്ടിത്തെറിച്ച്, ഈ കാണുന്ന പ്രപഞ്ചം ( മിന്നി തിളങ്ങുന്ന കോടി കണക്കിന് നക്ഷത്രങ്ങളും സ്വയം പ്രകാശിക്കുന്ന, കറങ്ങുന്ന ഗോളങ്ങളും ഉണ്ടായി എന്ന് വിശ്വസിക്കുന്ന മണ്ടത്തരത്തെക്കാൾ, വിഡിഡിത്വത്തെകൾ അന്ധവിശ്വാസത്തെകാൾ വിശ്വാസയോഗ്യമാണ് പ്രപഞ്ച സൃഷ്ടവിന്റെ കഴിവിൽ അവിടെ പോയെന്നു വിശ്വസിക്കുന്നത്.. കുറേ മരക്ഷണങ്ങൾ ഒരു ഷെഡിൽ, അല്ലെങ്കിൽ കുറേ പാർട്സുകൾ ഒരു ഷോറൂംമിൽ കുറേ നാൾ വെച്ചപ്പോൾ അവ സ്വയം ഉരുണ്ട് പരന്നു നിവർന്ന്, വളഞ്ഞു ഒട്ടി മേശയും കസേരയും സ്റ്റൂളും കാറും ബസ്സും ജീപ്പും ഉണ്ടായി എന്ന് ഏതെങ്കിലും സാമാന്യ ബുദ്ധിയുള്ളവർക്ക് വിശ്വസിക്കാൻ പറ്റുമോ ഇല്ല, എന്നിട്ട് അതിനേക്കാൾ മണ്ടത്തരം പറഞ്ഞു നടക്കുന്നവരാണ് ഇവിടെ കളിയാക്കാൻ വരുന്നതെന്ന് കാണുമ്പോൾ ചിരിവരുന്നു വലിയ കോമഡി തന്നെ.. രണ്ട് കാലും ഇല്ലാത്തവൻ ചെറു വിരലിനു പോലും കുഴപ്പം ഇല്ലാത്തവനെ കളിയാക്കുന്നതിനു തുല്യം

    • @johnyv.k3746
      @johnyv.k3746 Před 5 dny

      ഭൂമി ഒഴികെയുള്ള മററു ജ്യോതിർഗോളങ്ങളും അവിശ്വാസികളായ ആളുകളും മ്ളേച്ഛമായ ജീവീകളും ക്ഷുദ്ര ജീവികളും പടച്ചത് എന്തിനാണ്?

    • @thaha7959
      @thaha7959 Před 5 dny

      ഒരാൾ ഒര് യുക്തി സ്വതന്ത്ര എത്തിസ്റ്റ് വാദികൾ ആകുന്നത് മനുഷ്യൻ ബുദ്ധിപരമായി ചിന്താ പരമായി ഏറ്റവും കൂടുതൽ അധപതിക്കുപോൾ ആണെന്നാണ് പലരുടെയും പല കോമന്റ്ൽ നിന്നും വ്യക്തമാണ്,, ഭൂമിയല്ലാതെ ഗോൾകൾ എന്തിനാണെന്നൊക്കെ അതിൽ നിന്നും ഉയർന്ന് വരുന്ന ചോദ്യങ്ങൾ ആണ് ഏറ്റവും ചുരുങ്ങിയത് ശാസ്ത്രഞൻമാർക്ക് ഒര് ജോലി,,, മറ്റുള്ളത് കണ്ണുണ്ടെങ്കിലെ കണ്ണ് ഇല്ലാതായാലേ കാഴ്ച അറിയും എന്നത് പോലെ അങ്ങിനെയുള്ള( ദൈവത്തെ ) നിഷേധിക്കുന്നവർ ഉണ്ടായത് കൊണ്ട് ദൈവത്തെ കൂടുതൽ അറിയാൻ സാധിച്ചു,

    • @johnyv.k3746
      @johnyv.k3746 Před 5 dny

      @@thaha7959 താഹയുടെ ദൈവത്തിന് തുമ്പില്ലാത്ത ആണുങ്ങളെയും മുഴുവൻ ബുദ്ധിയുള്ള പെണ്ണുങ്ങളേയും പടക്കാനറിയില്ല. പിന്നല്ലേ. എൻറെ ദൈവത്തിൻറെ കാര്യം പറഞ്ഞ് നേരിടാൻ നോക്കണ്ട. എനിക്ക് ദൈവമില്ല.

  • @josephjohn5864
    @josephjohn5864 Před 3 lety +24

    Ignorance leads to fear and fear leads to faith and faith leads Organised Religious Cults which is the best business.

  • @user-ku3th2yr4z
    @user-ku3th2yr4z Před 3 lety +13

    മനുഷ്യനെ മയക്കുന്ന "കറുപ്പ"ടിച്ചു ലഹരിമൂത്ത് തലച്ചോറിന് അന്ധത ബാധിച്ച്‌ ആടിയുലഞ്ഞുതലകുത്തിമറിയുന്നവൻമാർക്ക് TOMY SEBASTIANസാറിന്റെ മഹത്തരമായ ഈ പ്രഭാഷണം ഉഗ്രൻ വഴികാട്ടിയായി ഭവിക്കും എന്ന് പ്രത്യാശിക്കുന്നു!!!😎👌

    • @johnvarghese9927
      @johnvarghese9927 Před 3 lety

      ഹ, എത്ര സരസമായ കാവൃം ! കറുപ്പും ചുവപ്പും തലയ്ക്കുപിടിച്ച് ഈ കേരളത്തിലെ യുവജനംള് തകരുന്നത് കാണാന് കഴിയാത്ത സെബാസ്റ്റനും, പിന്നെ താന്കളും.
      എത്ര പെണ്കുട്ടികളെയാടോ നിംന്ഗള് കൊന്നു കൂട്ടുന്നത്? സ്റഷ്ടാവിനെ അറിയാത്ത നിംഗള്ക്ക് ഇതെല്ലാം കണ്ടിട്ടും, ഇനി ഏറെ വേണം കറുപ്പും ചുവപ്പും….

    • @johnyv.k3746
      @johnyv.k3746 Před 5 dny

      ​@@johnvarghese9927ആരു കൊന്നു? ഞാനറിഞ്ഞില്ലല്ലോ?

  • @philipc.c4057
    @philipc.c4057 Před 3 lety +11

    എളുപ്പത്തിൽ മസിലാക്കാൻ പറ്റിയ രീതിയിൽ അവതരിപ്പിച്ചു., thanks

  • @Nowshad.M
    @Nowshad.M Před 5 měsíci +2

    ലോകത്ത് മതങ്ങളും ദൈവങ്ങളും ഇത്തരത്തിലുള്ള സകല ഉടായിപ്പ്കളും "പൂത്തുലഞ്ഞുവന്നവഴികൾ" രസകരമായ നർമ്മത്തിൽ ചാലിച്ച് ഏറ്റവും ലളിതമായ ഭാഷയിൽ മനുഷ്യരെ മനസ്സിലാക്കിത്തരുന്ന ടോമി സെബാസ്റ്റ്യൻ സാർ ഒരു മഹാ ഗുരു തന്നെയാണ്!!!ജനിച്ചു വീഴുന്ന മതങ്ങളിൽ "ചക്കിൽ" ബന്ധിക്കപ്പെട്ട കാളകളെപ്പോലെ സഞ്ചരിക്കേണ്ടി വരുന്ന മനുഷ്യരിൽ "ചിന്താശക്തിഉള്ളവർ" സാറിന്റെ വീഡിയോ ശ്രദ്ധിച്ചാൽ "സടകുടഞ്ഞുണരും" എന്ന കാര്യത്തിൽ ഒരു സംശയവുമില്ല!!! സാറിന് ഒരുന്നൂറായിരം ഭാവുകങ്ങൾ!!!😊👌

  • @teddyoddman7170
    @teddyoddman7170 Před 3 lety +20

    No wonder "Lucifer Morning Star"
    Great presentation. Awesome information flow. Wonderful work!
    ❤️👿👿👿❤️

  • @sarathkumarjcb6813
    @sarathkumarjcb6813 Před 7 měsíci +1

    മതങ്ങൾ പഠിച്ചു മദം ഉണ്ടാകാത്ത തലമുറ വരട്ടെ 👍🏼👍🏼👍🏼

  • @kolambichannel
    @kolambichannel Před 3 lety +26

    👍

    • @varghesechacko4618
      @varghesechacko4618 Před 3 lety +6

      ഈ വീഡിയോ cut ചെയ്തു ചാനലിൽ ഇടുമോ.. അടിച്ചുമാറ്റി എന്റെ ഗ്രൂപ്പിൽ ഇടാനാ... 😜😊😊😊

    • @kolambichannel
      @kolambichannel Před 3 lety +3

      @@varghesechacko4618 ഹിഹി

    • @sajanp537
      @sajanp537 Před 3 lety +2

      i m suggesting kolambi neurons essence etc to open a school..so dat we can teach individuals from deir budding stage itself and instill scientific temper

  • @abdulrahmam8482
    @abdulrahmam8482 Před 2 měsíci +1

    മനുഷ്യകുലത്തിന് ഏറ്റവും കൂടുതൽ നാശം വിതച്ചത് ദൈവവും മതങ്ങളും ആണ്.

  • @kunjammamathew8374
    @kunjammamathew8374 Před rokem +4

    Such a wonderful talk and teachings, thank you so much.

  • @shereefabbas3975
    @shereefabbas3975 Před 3 lety +15

    Very useful and knowledgeable in modern days

  • @factsandquotes9434
    @factsandquotes9434 Před 3 lety +20

    Informative and interesting...Super speech

  • @00000......
    @00000...... Před rokem +1

    പണ്ടത്തെ കുട്ടികൾക്ക് പാഠഭാഗങ്ങളിൽ പഠിക്കാൻ ഉണ്ടായിരുന്നതാണ് സൂര്യൻ ഭൂമിക്കു ചുറ്റും കറങ്ങുന്നു എന്ന്. എന്നാൽ പിന്നീട് മനുഷ്യൻ ഭൂമിയുടെ വെളിഭാഗത്ത് ചെന്നപ്പോൾ ആണ് യഥാർത്ഥ്യം തിരിച്ചറിയാൻ സാധിച്ചത് പിന്നീട് പുസ്തകങ്ങളിൽ ഭൂമി സൂര്യനു ചുറ്റും കറങ്ങുന്നു എന്ന് തിരുത്തി അച്ചടിച്ചു വന്നു

  • @asifalihassan
    @asifalihassan Před 3 lety +2

    Baal worship യേശുവിനു മുന്പും ഉണ്ട് പല രൂപത്തിൽ , ഭൂരിഭാഗം baal വിർഷിപ്പേഴ്‌സും ക്രിസ്തു മതത്തിൽ ലയിച്ചു എങ്കിലും ചില ഇടങ്ങളിൽ ഇന്നും തുടരുന്നു. ഇന്ത്യയിലെ കാളി പൂജയെ ഇതുമായി ചരിത്രകാരന്മാർ ബന്ധിപ്പിക്കുന്നു. യേശുവിലൂടെ ദൈവം ബലി നിർത്തലാക്കി എന്ന പൗലോസിന്റെ പുതിയ നിയമം baal വര്ഷിപ്പിന് പുതിയൊരു മുഖം നൽകി.(മുള്ളിനെ മുള്ളു കൊണ്ട് എടുക്കുക എന്നു പറയുന്നത് പോലെ)അമേരിക്കൻ നാടുകളിൽ ഈ പുതിയ നിയമം അംഗീകരിക്കപ്പെടുന്നത് വരെ വ്യാപകമായി മനുഷ്യ ബലി നടന്നിരുന്നു എന്നു ഗവേഷണങ്ങൾ പറയുന്നു. പെറുവിൽ ഒരു mass sacrifice ന്റെ തെളിവുകൾ കണ്ടെത്തുകയുണ്ടായി.
    പൗലോസിന്റെ പുതിയ നിയമ പ്രകാരം യേശുവിന്റെ ബലി ഒരു മോചനമായി നമുക്കി തോന്നാത്തത് baal വർഷിപ്പും അവരുടെ ദൈവിക നിയമനങ്ങളും നമുക്ക് അറിയില്ല എന്നത് കൊണ്ടാണ്.

  • @nandhuvlogger825
    @nandhuvlogger825 Před 3 lety +7

    48:17 ഏഴ് സ്വ൪ഗ്ഗവു൦ നരകവു൦ ഒന്നുമല്ല ഹൈന്ദവത്തില് പറയുന്നത്..! വിഷ്ണുപുരാണത്തില് പറയുന്ന പ്രകാര൦ മായാസുരനാണ് പാതാള൦ നി൪മിച്ചത്..! ഈ ലോകത്ത് കിട്ടാവുന്നതില് വച്ചേറ്റവു൦ കൂടുതല് അമൂല്യമായ സ്വ൪ണ്ണവു൦ വജ്രങ്ങളു൦ കൊണ്ട് പാതാള൦ നിറച്ചിട്ടുണ്ട്..! അതുപോലെ സ്വ൪ഗ്ഗത്തേക്കാള് കണ്ണഞ്ചിപ്പിക്കുന്ന വിധ൦ സുഖ സൗകര്യങ്ങളാണ് പാതാളത്തില് എന്നു ഭാഗവതപുരാണങ്ങളിലു൦ പറയുന്നു..!
    പാതാളത്തിലെ സുഖസൗകര്യങ്ങള് കണ്ട് ഒരുപാട് മനുഷ്യ൪ അങ്ങോട്ടേക്ക് പാലായന൦ ചെയ്തു..അതില് മോശപ്പെട്ടവരു൦ ഉണ്ടായിരുന്നു...അവ൪ അവിടെ കുഴപ്പങ്ങളുണ്ടാക്കിയപ്പോള് അവരെ വിഷ്ണു ഒരു കാട്ടുപോത്തിര്നേ രൂപമെടുത്ത് അവരെ തുരത്തിയെന്നു൦ കഥകളുണ്ട്..
    അതിനുശേഷ൦ വിശിഷ്ടവ്യക്തികള്ക്കല്ലാതെ പാതാളത്തിലേക്ക് പോകാ൯ ആ൪ക്കു൦ അനുവാദമുണ്ടായില്ല...!
    പാതാളത്തിലെ ഏഴായി വിഭജിച്ചിട്ടുണ്ട്..അതിലേ ഏഴാമത്തേ ലോകമാണ് നാഗലോക൦..!
    ഹിന്ദുമതത്തില് നരകത്തേക്കുറിച്ചു൦ പറയുന്നുണ്ട് (ഗരുഡപുരാണത്തില്) പാതാളത്തിനു൦ താഴേയായിട്ടാണ് നരകമുള്ളത്..!
    താങ്കള് കുറച്ചു൦ കൂടി പഠിച്ചു വ്യാഖ്യാനിക്കണമായിരുന്നു..! നേരത്തേ രഥങ്ങളെക്കുറിച്ച് താങ്കള് പറഞ്ഞ വീഡിയോയിലു൦ തെറ്റുണ്ട്..
    സുഭദ്ര ക്രഷ്ണര്നേ പെങ്ങളാണ്..പുരാണത്തില് പറയുന്നത്. പക്ഷേ താങ്കള് ഓ൪ക്കാതേ പറഞ്ഞപ്പോള് സുഭദ്രയേ ക്രഷ്ണര്നേ ഭാര്യയാക്കി പറഞ്ഞു..!
    മതത്തേക്കുറിച്ചാണ് താങ്കള് പറയുന്നത്...അതുകൊണ്ട് ഇത്തര൦ കാര്യങ്ങള് കുറച്ചു കൂടി സീരിയസ്നെസ്സോടെ വിഷയ൦ അവതരിപ്പിക്കുക...! തെറ്റുകള് ഇനിയു൦ ഉണ്ടാവരുത് എന്ന് പറയുന്നു...!

    • @vijeshvkumar1937
      @vijeshvkumar1937 Před 2 lety

      പാതാളം ലോകം എന്ന് പറയുന്നത് ഇന്നത്തെ മെക്സിക്കോ ആണ്.

    • @SajiJoseph-ku3eo
      @SajiJoseph-ku3eo Před měsícem

      😁😁😁😁😁😁😁 !!

  • @manishpaul4875
    @manishpaul4875 Před měsícem

    ഇതെല്ലാം കേട്ട് എവിടെ ഒളിക്കും എന്ന് വിചാരിക്കുന്ന ദൈബം 😄

  • @avner5287
    @avner5287 Před 3 lety +8

    Once again great presentation

  • @BeautifulL1fe
    @BeautifulL1fe Před 3 lety +4

    @tomy sebatian.. Thank you for this presentation.

  • @PGKRISHNA333
    @PGKRISHNA333 Před 3 lety +2

    വർഷങ്ങൾക് മുൻപ് കുറെ ആൾകാർ താമസിച്ചിരുന്നു. അവരുടെ ഭക്ഷണം എലിയോ, മാനോ അങനെ എന്തെകിലും..കിട്ടുന്നത് അവർ അടുത്തുള്ള പുഴയിൽ നിന്നും വെള്ളം ഉപയോഗിച്ചു പാകം ചെയ്തിരുന്നു.., ഒരു സമയത്തു പുഴയിൽ വെള്ളം വറ്റി.. വെള്ളം കിട്ടാൻ ഇല്ല, അങനെ അവർ വെള്ളത്തിനു അലഞ്ഞു കടൽ തീരത്ത് എത്തി.., ആ വെള്ളം ഉപയോഗിച്ചു ഭക്ഷണം ഉണ്ടാക്കി..,, അപ്പോൾ അവർക് ഒരു കാര്യം മനസിലായി.. നല്ല രുചി ..അതിന്റെ കാര്യം അനേഷിച്ചപ്പോൾ.. അവർക് മനസിലായി.. കടൽ വെള്ളത്തിനു ഉപ്പ് ഉണ്ട് എന്ന് അത് ഭക്ഷണത്തിൽ ചേരുമ്പോൾ രുചി കൂടും.. അങനെ ### ഉപ്പ്.. ## കണ്ടു പിടിച്ചു..😜😜

    • @vinodkunjumon3803
      @vinodkunjumon3803 Před 2 lety +1

      എത്ര ബുദ്ധി പരമായ ചിന്തകൾ

  • @johnkoshy3000
    @johnkoshy3000 Před 9 měsíci +1

    പാവം, his cross ✝️ let him carry 😂😂😂😂😂

  • @vivekmalappuram2324
    @vivekmalappuram2324 Před 3 lety +14

    നല്ല അറിവ്😍

  • @NSR101
    @NSR101 Před 3 lety +2

    Thanks!!! Fresh information.!!

  • @jksenglish5115
    @jksenglish5115 Před 3 lety +6

    Need of the hour. Thank you.

  • @krishnachandran4
    @krishnachandran4 Před 3 lety +9

    A game changing speech👍

  • @hrsh3329
    @hrsh3329 Před 3 lety +13

    കൊള്ളാം ഇതു പോലെ ഹിന്ദു പുരാണങ്ങളേയും കുറിച്ചൊരു സീരീസ് വേണം

    • @user-bg5yr5dh7g
      @user-bg5yr5dh7g Před 3 lety +2

      അത് മഹാഭാരതം , രാമായണം പോലെ സീരിയലാക്കി കാലം കാലമായി ഓടുന്നതല്ലേ

    • @shanazirk
      @shanazirk Před rokem

      @@user-bg5yr5dh7g 🤣🤣🤣🤣🤣🤣

    • @shanazirk
      @shanazirk Před rokem

      Athund ... Check about Raman ...

  • @manjj007
    @manjj007 Před 3 lety +8

    the subtle fun in your narrative is awesome!!. Keeps us hooked to the conversation ...thanks for the presentation

  • @vrndas45
    @vrndas45 Před 3 lety +9

    ദൈവത്തിന്റെ പിറവി....

  • @sajanp537
    @sajanp537 Před 3 lety +33

    i m suggesting neurons essence etc to open a school..so dat we can teach individuals from deir budding stage itself and instill scientific temper

    • @johnvarghese9927
      @johnvarghese9927 Před 3 lety

      Friend, do you use smart phone? Do you know who designed it, and when and what is the MAIN purpose of it?
      Please read the chapter in full Revelation 11:1-....(9) For three and a half days some from every people, tribe, language and NATION will gaze on their bodies....
      (2 dead bodies lying on the street of Jerusalem will be seen by the whole world ! ) 50 years ago from today, who could imagine how this will happen?
      But, it was written in this book 2000+ years ago from now. That man who wrote it, what he knew at that time about this smart phone? How could he write this ? Read Revelation 1 to know how he wrote it.
      Do you have an ADHAR card? Do you know the importance of IDs . 50 years ago we did not need it (of course we had ration card, but was not an ID card!
      Now, why the whole world compel even the villagers to have ID card?
      Read Revelation 13:16 ..It also forced ALL people , great and small, rich and poor, free and slave to receive a MARK on their hands or on their foreheads ( otherwise cannot buy or sell- please read the whole chapter. Gradually we are getting there, to get that great ID 666.
      Why the countries, including India stock so much of destructive war weapons?
      Why , why, why ...Iran want to become a nuclear power? ( will they achieve it? YES. even if the whole world go against to stop building nuclear weapons, they WILL achieve their goal- do you find the possibilities on daily news? (Read full chapter; Zechariah 14:1-..(12) This is the plague..the Lord will strike all the nations that fought against JERUSALEM: their flesh will rot while they are still standing....eyes...tongue....(remember Hiroshima and Nagasaki). Any chance?
      Who are the countries going to fight against Israel? Read Ezekiel 38:1...this is what Sovereign Lord says: I am against you Gog, chief prince of Meshak and Tubal.....(5) Persia (Iran) Cush ( Ethiopia) and Put (Libya), all with shields and Helmets....(any possibility?)
      Have you heard that Trump declared Jerusalem as the capital of Israel in 2017? What is the importance of that city?( a lot to explain , you may read from Bible please). But for now read Zechariah 8:1-. The word of the Lord almighty came to me......I will return to Zion and dwell in Jerusalem!!!!(Jesus Christ is coming to dwell there and rule the whole world , He is the King of Kings)
      Once, 2600 + years ago this city was their capital, but they disobeyed God ( not just disobey, but they were rascals among rascals) so in 580 BC (by then they were split in to two nations). Thy both were kicked out from their motherland and wandered all over the world- severely persecuted)
      Read 2 king 17: 23 So, the people of Israel were taken from their homeland into exile in to Assyria.
      2 king 25:21. So, Judah went into captivity, away from her land, Nebuchadnezer , king of Babylon took them away.
      Absolutely, lost everything, they could not come back to their country until 1948 AD. WW 1&2 was for that purpose, to open a way for Israel to come back.
      Please find a copy of Balfour declaration, read and compare to Ezekiel 37.
      What would you teach your next generation in your/ neurons school?
      Will you teach them, son/ daughter you formed and grew in this house out of nowhere? But later in zoology/anatomy class they will learn a father and mother
      PRODUCED them. ( but the thing is, though this is the true science these idiots so called professors brain wash them) Later they will ask how these germ cells were formed? Professor will answer,52,000crore years ago there was a black spot, that grew in to a black ant. In turn that ant grew in to an elephant....
      Do you know that, though each mature cell of a human body contains 23 pair of chromosomes, the germ cells has only 23 (no pair). When these germ cell unite, it forms a new life and that body is built with 23 pair of chromosomes! (Who designed it?.. find answer from the elephant story.
      Genesis 2 , about the creation of man:
      God made a man that contained woman in him. Later separated!
      Do you find any relation to this creation and separation to the scientific proof of chromosomes division and separation?
      Any relation to the ancestors ?
      You might gulp when these idiots tell the story of 52,000 crore years ago, not the current ones that has evidence and proof.
      I have much more to write, but practical difficulty.
      Please, please, please read the Bible and read the History of Israel together with current developments in the world .

    • @sajanp537
      @sajanp537 Před 3 lety

      @@johnvarghese9927 o my dear bro...i hv no time to spend my time wasting reading and analysing comic books..rather i ll enjoy reading it...as per ur sayings...des r also written in hindu scriptures,quran, Nostradamus..etc...d basic thing is dat des writings ll instill fear into believer's and dey ll manipulate things acc to dem...in the times of hitler too...der wer these documents..den wat happened..did the world end..world ll end..sure..because everything has an expiry date...

    • @binuabraham3621
      @binuabraham3621 Před rokem

      @@sajanp537 my

  • @dharmarajanmadhavan7313
    @dharmarajanmadhavan7313 Před 3 lety +4

    A very good research work.

  • @zonsgeorge9837
    @zonsgeorge9837 Před 3 lety +1

    Informative, good presentation

  • @ravindrannair1370
    @ravindrannair1370 Před 3 lety +6

    Superb

  • @aromalkalathil5125
    @aromalkalathil5125 Před 3 lety +8

    Lots of love to u tomychetta - aromal

  • @antonykj1838
    @antonykj1838 Před 3 lety

    ഗുഡ് പ്രസന്റേഷൻ ഇൻഫൊർമേറ്റീവ് താങ്ക്സ് ഗോ അഹെഡ്

  • @TheAdru
    @TheAdru Před rokem +1

    Very informative presentation continue🌹

  • @sofiahameed4183
    @sofiahameed4183 Před 3 lety +3

    Great

  • @joshymathew2253
    @joshymathew2253 Před 3 lety +2

    Very good

  • @lijose22
    @lijose22 Před 3 lety +8

    Finally after a long wait

    • @jerrypattathil3427
      @jerrypattathil3427 Před 3 lety +1

      Padam ഓസ്കാർ പട്ടികയിൽ ഉണ്ടന്ന്...

    • @lijose22
      @lijose22 Před 3 lety +1

      @@jerrypattathil3427 Thankalano padam Oscarinu vittathu?

    • @jerrypattathil3427
      @jerrypattathil3427 Před 3 lety +1

      @@lijose22 namukku athinulla pever Ella.....

  • @gixxer2503
    @gixxer2503 Před 3 lety +5

    Tomy❤❤❤

  • @jojithomasjojithomasjojith9063

    Poliyanu ithoke

  • @manasachakravarthi743
    @manasachakravarthi743 Před 3 lety +6

    അജപ്രിയരായ പൂർവികർ

  • @sapereaudekpkishor4600
    @sapereaudekpkishor4600 Před 3 lety +1

    അഭിനന്ദനങ്ങൾ

  • @BijuKelakam-lo5vh
    @BijuKelakam-lo5vh Před 8 měsíci +1

    കൃഷ്ണൻ കുട്ടി മാരാരെ വിമർശിച്ച ദൈവങ്ങളെക്കുറിച്ചും പറയുക രാമൻ ദൈ വത്തിന്റെ നെഗറ്റീവും പോസ്റ്റി വും പഠിച്ച് പറയുക

  • @hannoospets7230
    @hannoospets7230 Před 3 lety +15

    എല്ലാ മതങ്ങളും ശുദ്ധ തട്ടിപ്പ് .

  • @masshebeer
    @masshebeer Před 3 lety

    Very informative .. 👍🏻

  • @fredinmathews8716
    @fredinmathews8716 Před 3 lety

    Hats off 👏

  • @abhi_anoop8733
    @abhi_anoop8733 Před 3 lety +5

    ഒരുപാട് അറിവുകൾ... 👍👍👍

  • @harikrishna4284
    @harikrishna4284 Před 3 lety +5

    ❣️❣️❣️

  • @jayachandran9376
    @jayachandran9376 Před 3 lety

    Very good information 👌👌👌

  • @abdulrahiman541
    @abdulrahiman541 Před 2 lety

    പൊളിച്ചു ബ്രോ... 🥰🥰🥰🥰

  • @shajimk6679
    @shajimk6679 Před rokem

    ഗംഭീരം 👍👍👍

  • @beenasivani7093
    @beenasivani7093 Před 3 lety +2

    നല്ല പ്രഭാഷണം

  • @benjaminambatt7423
    @benjaminambatt7423 Před 3 lety

    Very good information

  • @shyma448
    @shyma448 Před rokem

    Perfect class sir

  • @ubab47
    @ubab47 Před rokem

    Thnk u very informative

  • @thaha7959
    @thaha7959 Před 9 měsíci +1

    അല്ല സാറേ,ഈ seminal glands എവിടെയാണ്, അതിന്റെ ധർമ്മം എന്താണ്,എന്താണ് അതിൽ ഉത്പാദിപ്പിക്കപ്പെടുന്നത് ഒന്ന് പറഞ്ഞു തരുമോ

  • @sajeevanbr6667
    @sajeevanbr6667 Před 3 lety +2

    Good

  • @akhilrajt
    @akhilrajt Před 3 lety +14

    Everything is connected ...

  • @kk4kirankumar
    @kk4kirankumar Před 3 lety +6

    40:00 🤣🤣🤣 അടിപൊളി!!!

  • @ssamuel6933
    @ssamuel6933 Před 3 lety +5

    ❣️

  • @faizal9947777731
    @faizal9947777731 Před 2 lety +1

    perfect

  • @remeshnarayan2732
    @remeshnarayan2732 Před 2 lety

    Awesome programme

  • @Human2023v1
    @Human2023v1 Před rokem +1

    How did they get the galaxy picture at that era?

  • @NM-vs5lg
    @NM-vs5lg Před rokem

    Adipoli 🔥👍

  • @rasheedpm1063
    @rasheedpm1063 Před 3 lety +1

    👌❤️

  • @muhammedashifmuhammedashif1755

    ദൈവത്തിന്റെതായി ഒരേയൊരു മതം മാത്രം.

  • @vishaag8164
    @vishaag8164 Před 3 měsíci +1

    Shuper ❤❤❤❤❤

  • @amardeva3984
    @amardeva3984 Před 2 lety

    Very good sar very nice

  • @znperingulam
    @znperingulam Před měsícem

    വിശ്വാസിയെ ഈ കഥകൾ ബാധിക്കയില്ല. അവന് പഴഞ്ചരക്കാണിഷ്ടം.

  • @lijojose3674
    @lijojose3674 Před 3 lety

    നല്ല അവതരണം

  • @gk838
    @gk838 Před 3 lety +3

    👍🌹

  • @jacobfrancis5589
    @jacobfrancis5589 Před 2 lety

    👍 Great

  • @3DMe3D
    @3DMe3D Před 3 lety

    Great.......

  • @ajinfrancis111
    @ajinfrancis111 Před 3 lety +5

    Well said .nice presentation❤️

  • @berylphilip2171
    @berylphilip2171 Před 3 lety +3

    Very interesting and informative episode!

  • @abhinandc6896
    @abhinandc6896 Před rokem +1

    athokke potte, aa paatt full kittan vakup undo

  • @shafimohammed6471
    @shafimohammed6471 Před rokem

    Life time settlement ❤️.

  • @soumyakrikrishnan1661
    @soumyakrikrishnan1661 Před 3 lety +1

    Otta vaak..... wow

  • @jojithomasjojithomasjojith9063

    Appo ellathinum theerumanamayi

  • @hussainvk5721
    @hussainvk5721 Před rokem +1

    Wow

  • @jisu4767
    @jisu4767 Před 2 lety

    good

  • @Deepu_P_Jacob
    @Deepu_P_Jacob Před 14 dny

    ❤❤❤

  • @shajisabnachirakkal3901

    The God l worship is pancha bhutam because without air we cannot live without earth it is not possible sky ,water,fire all these are seen in everything

  • @krishnantampi5665
    @krishnantampi5665 Před měsícem +1

    Great research work anything will change after some time that's stories we have travelled from allegory to Algorithms I have my video chat ten years back explaing all these things in malayalam, but then there was great hue and cry it stopped I have also made another video titled the loud laughter of Richard Dawkins any way to conclude every thing is human centric endeavor and interpretation George coyne in his interview in 2014 said God works through evolution because he was priest and director of Vatican Astronomical Institute so there's no need to denigrate anything anymore we get images from Films so people worship those images Jeffrey Hunter was Christ in king of kings and someone else was Christ in the greatest story ever told Bible is filmed with great perfection so is Mahabharat and Ramayan, every thing is human centric endeavor reform the society so inter disciplinary studies are essential that's all any way it was great video chat more accurate information than doctrinal truth. Sky😊

  • @mohamedashrafparypary8249

    informative- very good

  • @saneeshns2784
    @saneeshns2784 Před 3 lety +1

    Informative 💙❤💙

    • @christtheonlysaviour.godis4081
      @christtheonlysaviour.godis4081 Před 3 lety

      Mr Sebastian from where did you get this information? Thinking that spreading some great information!!! No evidence to prove?.

    • @saneeshns2784
      @saneeshns2784 Před 3 lety +3

      @@christtheonlysaviour.godis4081 Give me the scientific ,historical evidence of Jesus & bible 😁

    • @christtheonlysaviour.godis4081
      @christtheonlysaviour.godis4081 Před 3 lety

      @@saneeshns2784 you will find it from the Bible itself . What do you understand from BC and AD. Is it dinkan's' life span on Earth.

    • @saneeshns2784
      @saneeshns2784 Před 3 lety

      @@christtheonlysaviour.godis4081 Dingamen 😁🙏

    • @paulpunnamootil7783
      @paulpunnamootil7783 Před rokem

      All high schools in Kerala should make it mandatory to teach astronomy so that all myths will go away.

  • @asifalihassan
    @asifalihassan Před 3 lety +2

    El എന്നാൽ ദൈവം എന്നാണ് ഭാഷ അർത്ഥം Elohim എന്നാൽ plural ആണ് El +Baal അതായതു father and son.
    IbnEl ആണ് Baal ആയത് അതായത് son of El എന്ന് അർത്ഥം.
    Al El Yah എന്നാൽ The God Yah എന്നാണ്‌. പെന്തകോസ്ത് കാരും യഹോവ സാക്ഷികൾക്കും യഹൂദ പാരമ്പര്യം ഉണ്ടെന്നു കരുതാം എന്നാൽ യേശുവിനും Jesuits നും Elohist ബന്ധം ആണ്.
    അറബിയിൽ Al Yah എന്നാൽ The Yah എന്നാണ്‌.
    Byzantine greeks നീ ആണ് Romans എന്ന് വിളിച്ചത്.
    Zeu pater, ആണ് ജുപിറ്റർ എന്നാണ്‌ ഞാൻ കേട്ടിട്ടുള്ളത്, Zeus മകനും, Zeupater പിതാവും ആയി കരുതാം.
    Sun, venus ഇവരുടെ മനുഷ്യ പുത്രൻ അതാണ് Baal devan. പേർഷ്യയിൽ Koreshith എന്ന് വിളിക്കുന്നു, കുർദിഷിൽ താവൂസ്, ഗ്രീക്കിൽ Zeus.
    Persian ഖുറേഷിത് ആണ് Christ ആയത്. Zorostrians ആണ് Christians ആയതു.

  • @sajan749
    @sajan749 Před 3 lety +3

    Good presentation. But I feel , some corrections are needed. I was a Protestant believer . What I got from our Bible studies, let me tell.
    റോമാക്കാർക്കുള്ള ലേഖനത്തിൽ നിന്നും താങ്കൾ പറഞ്ഞ കാര്യം യേശുക്രിസ്തുവിനെ പറ്റിയല്ല. അത് പൗലോസ് തന്നെ പൗലോസിനെ പറ്റി പറയുന്നതായിട്ടാണ്. ഒരു പക്ഷേ കത്തോലിക്കർ അത് യേശുവിനെ വേണ്ടിയായിരിക്കാം ഉപയോഗിക്കുന്നത്. രണ്ടാമത്, യെശയ്യാവിന്റെ പുസ്തകത്തിൽ പറയുന്ന Lucifer നെ സാത്താനായിട്ടു തന്നെയാണ് Protestant churches പഠിപ്പിക്കുന്നത്. ഒരു പക്ഷേ കത്തോലിക്കർ തിരിച്ചായിരിക്കാം പഠിപ്പിക്കുന്നത്.
    Overall informative .Expecting more from you

  • @asharaf2595
    @asharaf2595 Před 3 lety

    👍👍👍