Video není dostupné.
Omlouváme se.

Uppum Mulakum│Flowers│EP# 549

Sdílet
Vložit
  • čas přidán 27. 02. 2018
  • Flowers - A R Rahman Show,
    Book your Tickets Here - goo.gl/UyAqLx
    -~-
    Watch Full Episode Here :-
    Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

Komentáře • 1,3K

  • @Rain_line_dreams
    @Rain_line_dreams Před 6 lety +624

    'ബന്ധുവാര് ശത്രുവാര്' 😂😂😂 17:04
    കേശൂൻറെ ഗാനം പൊളിച്ച്....... 👍👍

  • @FlowersComedy
    @FlowersComedy  Před 6 lety +1055

    Uppum mulakum gonna hit 10M and be the most viewed malayalam television programme in CZcams..!!
    Lets make it happen soon...

    • @vinayak.k7060
      @vinayak.k7060 Před 6 lety +43

      കുട്ടിമാമൻ കൂടി വന്നാൽ 100 m ആവും

    • @aryadev3902
      @aryadev3902 Před 6 lety +13

      Flowers Comedy All the best um

    • @aryadev3902
      @aryadev3902 Před 6 lety +12

      All credits goes to baluneelu

    • @cherupowli
      @cherupowli Před 6 lety +8

      We are waiting.... 😍😍
      Ep # 314 👌👌

    • @surajnarayanakaimal
      @surajnarayanakaimal Před 6 lety

      Oru 0 kooduthalane kanaku thetti not 10m one million means 10 laksham .. please correct that ..😊😊

  • @aryadev3902
    @aryadev3902 Před 6 lety +364

    ബാലു ചേട്ടന് നീലു ചേച്ചിയോട് എന്തൊരു സ്നേഹമാണ്. ഭാര്യേം ഭർത്താവുമായാൽ ഇങ്ങനെ വേണം. എത്ര വഴക്കിട്ടാലും അവര് കട്ട ചങ്ക്‌സ് ആണ്.

  • @sreeharijayakumar2671
    @sreeharijayakumar2671 Před 6 lety +203

    ബാലു ചേട്ടൻ ഭവാനിയമ്മേടെ പാട്ടിന് കൊടുത്ത ഗോഷ്ടി കലക്കി 😂

  • @rk0nz255
    @rk0nz255 Před 6 lety +46

    ഹമ്മോ ഒരു രക്ഷയുമില്ല.. അഡാറ് എപ്പിസോഡ് ചിരിച്ചു മരിച്ചു തുടക്കം മുതൽ അവസാനം വരെ..👌👌

  • @basiroyal2677
    @basiroyal2677 Před 6 lety +184

    ബന്ധുവാര് ശത്രുവാര്... കേശുക്കുട്ടന്റെ കുസൃതിച്ചിരി ചാലിച്ച പാട്ട്... അവന് ഒരു ലാലേട്ടൻ ടച്ചുണ്ട്.... കൂടുതൽ പ്രതീക്ഷിച്ചു കൊണ്ട്.... big like.....

  • @akhileshkp7113
    @akhileshkp7113 Před 6 lety +85

    തകർത്തു.... :D

  • @rahman--
    @rahman-- Před 6 lety +223

    ഞാൻ ആകെ കാണുന്ന സീരിയൽ ഉപ്പും മുളകും ആണ്.
    Live കാണാൻ പറ്റിയില്ലെങ്കിൽ യൂട്യൂബ് വഴി കാണും

  • @shamseershamseershamsu5874
    @shamseershamseershamsu5874 Před 6 lety +705

    ലച്ചൂന്റെ പാട്ട് കിടുക്കാച്ചി.. 😘😘

    • @diyajasmin8471
      @diyajasmin8471 Před 3 lety +18

      Keshuviteyum പാട്ട് super😄😄😄😃😃😃😃😊😊

    • @meenurajendran8801
      @meenurajendran8801 Před 2 lety +6

      Super

    • @jaslaforos5083
      @jaslaforos5083 Před 2 lety +2

      Crt

    • @sajeevtharayil5111
      @sajeevtharayil5111 Před 2 lety

      Czxgswstwqertyxzxfgscghhdvbjkkbmoohnhhjicvjkigjjookkkloppmkpppnklohvbhjxzcgjjxvnkkbnkoccvhhfcvhhxcvhjssfgycvhjikvbnjkfbjkovbkkopmkokmkoomkknkooo

    • @krishnendhunair6665
      @krishnendhunair6665 Před 2 lety +5

      ലച്ചു ചേച്ചിയുടെ പാട്ട് സൂപ്പർ

  • @anasalpha5816
    @anasalpha5816 Před 6 lety +403

    CZcams onakiyal adyam uppum mulakum vannonnu nokunnavar onnu like adiche 😂😂😂. Lechu Patt polichu 😍. Mudiyante youuuuuuu kelkan vayya😂😂😂. Bhavaniyamma rocks kumaretta 😂😂

  • @tresaabraham4478
    @tresaabraham4478 Před 6 lety +48

    mudiyante yuuuu....lol😂😂😂😂😂😂lachu nannayee paadi...keshu...ninte paatum nalla rasavundarunnu. baalu and neeluz song adipoli😍😍😘

  • @salmanmalapuram5604
    @salmanmalapuram5604 Před 6 lety +161

    ലച്ചുവിന്റെ പാട്ട് കലക്കി

  • @shafnashameer6734
    @shafnashameer6734 Před 6 lety +282

    ബാലു ചേട്ടൻ ദിവസം കൂടുതോറും സുന്ദരൻ ആയി വരുന്നുണ്ടല്ലോ 😉😉🙂😝

    • @fidhairshad705
      @fidhairshad705 Před 6 lety

      Shafna Shameer athu 101 shathamaanavum shariyaaa

    • @sreejithsk143
      @sreejithsk143 Před 6 lety

      Kooduthal snehikkumthorum kooduthal saundaryam thonikkum. 😃

    • @uppummulakumuyiruppummulak3187
      @uppummulakumuyiruppummulak3187 Před 4 lety

      @@fidhairshad705by nudw gggggggggggggggggggggggggg jnngwdkjj86i ++*!& Hi gggggggggggggggggggggggggg, Ch mn nfsccjh mn mhgByfcchnbbhi

    • @arshakp4813
      @arshakp4813 Před 3 lety

      Yes

  • @viragsimdyfi9020
    @viragsimdyfi9020 Před 6 lety +279

    കുമാരെട്ടാ.... ഭവാനി അമ്മ റോക്ക്സ് 😂😂😂

    • @diyajasmin8471
      @diyajasmin8471 Před 3 lety +2

      😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😃😃😃😃😃😃😃😃💞😃😃😃😃😃😃😃😃😃😃

    • @krishnadhas6178
      @krishnadhas6178 Před 3 lety

      Awera,d

    • @sritatk5900
      @sritatk5900 Před 2 lety

      😍😍😍😍😍😍😍😍

  • @mayavidhyadharan5302
    @mayavidhyadharan5302 Před 5 lety +86

    15:20.lachu's song 😋
    16:56.keshu's song

  • @sunnygeorge1762
    @sunnygeorge1762 Před 6 lety +172

    ബന്ധുവാര് ഷത്രുവാര്...ബന്ധനത്തിൻ ന്നോവരിയും കിഴി മകളെ പറയു....,😂😂🤣കേശു, ചക്കരെ...നീ pwolichu...

  • @nithinithi9751
    @nithinithi9751 Před 6 lety +121

    lechu nannayi paadunnu😉

  • @BincysKitchen
    @BincysKitchen Před 6 lety +248

    Lachu pattu superb :)

    • @revathisreekumar812
      @revathisreekumar812 Před 3 lety +4

      Correct njan athu kelakkana na ippol veendum vanne

    • @fathimaleen581
      @fathimaleen581 Před 3 lety

      Ooo

    • @Happinesssometimebecomesad3585
    • @jollyjoy2767
      @jollyjoy2767 Před 3 lety

      @@revathisreekumar812 yyyuuyuuuggggyyyyyyyyytjgjykghjbbbnhhjhjjhjhyglhhgbol and friends with anyone anymore and your interest and friends with benefits situation dvd player whether the next week and happy Birthday party invitation from Google Calendar you have you have received the intended addressee

    • @jollyjoy2767
      @jollyjoy2767 Před 3 lety

      Redd you are you still want
      That
      GMC gh hhhhjhj you are you do
      Eet1542

  • @nijasmuhammad8812
    @nijasmuhammad8812 Před 6 lety +884

    കണ്ടു കൊണ്ടിരിക്കുമ്പോൾ കമെന്റ് വായിക്കുന്നവർ ലൈക്ക് അടിച്ചേ

  • @shuhaibkottakkal
    @shuhaibkottakkal Před 6 lety +339

    ഡൽഹി മെട്രോയെക്കാൾ സ്പീഡിൽ അല്ലെ ഫസ്റ്റ് കമെന്റിനു വേണ്ടി ഓരോരുത്തരും ഓടി വരുന്നത്.. സാക്ഷാൽ ഉസൈൻ ബോൾട്ടു വരെ തോറ്റു പോകും..ഫ്ലവർസിൽ മാത്രം കണ്ടു വരുന്ന കാഴ്ച..കാരണം മറ്റൊന്നുമല്ല ഉള്ള പ്രോഗ്രാം ഇത്ര വൃത്തിയായി നമ്മുടെ ഇഷ്ടത്തിനനുസരിച്ചു നീങ്ങാൻ ഇപ്പൊ മലയാളത്തിൽ ഒന്നേ ഒള്ളു.. Love u folwers & um😍😍

    • @abunchofdaffodiles2843
      @abunchofdaffodiles2843 Před 6 lety +2

      SHUHAIB KOTTAKKAL ,correct aanu,😎

    • @vipin6655
      @vipin6655 Před 6 lety +2

      SHUHAIB KOTTAKKAL
      👍

    • @SAFA-my9wx
      @SAFA-my9wx Před 6 lety +3

      Thaan oru prgrmum missakkilla alle

    • @athiravv4532
      @athiravv4532 Před 6 lety +4

      shuhaib kottakal oru comment man anallo..i have seen in u in the comment boxes of made for each other also in regular basis..comments are really good😀✌🏻

    • @qatarliveameen526
      @qatarliveameen526 Před 6 lety +1

      SHUHAIB KOTTAKKAL .... 😄😘😙😗

  • @cherupowli
    @cherupowli Před 6 lety +194

    നീലുചേച്ചി ബാലുചേട്ടനു screwdriver എടുത്തു കൊടുത്തത് കലക്കി 😁😁

  • @AbhijithKrishnaNair
    @AbhijithKrishnaNair Před 6 lety +46

    Lechu pattu powlichuuu.... 👌👌👌
    Vishnu-nu avasaram kodukkumaayirunnu... Adipoliiii aayi paadi vannathaa... 🙌🙌🙌

  • @harithabalakrishnan4740
    @harithabalakrishnan4740 Před 6 lety +171

    Lachuuuu song pwlichuuu 😍❤❤

  • @senthilsasidharan
    @senthilsasidharan Před 6 lety +47

    actually...mudiyan nannayi paadi vannathayirunnu..... 😀😀😀😀....

  • @baashabdul8872
    @baashabdul8872 Před 6 lety +25

    12: 11 ഭവാനി അമ്മ മഴ വന്ന് തോർന്നത് പോലെ.

  • @sarathcbbabu6345
    @sarathcbbabu6345 Před 6 lety +81

    ഉപ്പും മുളകും ജീവിതത്തിന്റെ ഒരു ഭാഗം തന്നെ ആയി കഴിഞ്ഞു..😍😍😍😘😘

  • @sajinks1419
    @sajinks1419 Před 6 lety +40

    പടവലം അമ്മൂമ്മയുടെ പാട്ടിന് എന്റെ വക ഒരു 👍

  • @mehabooba7674
    @mehabooba7674 Před 6 lety +58

    എല്ലാരേയും പാട്ട് super..
    മുടിയൻ ചേട്ടൻ പാട്ട് 😂😂😂😂😂

  • @abdulsaleemmp8934
    @abdulsaleemmp8934 Před 6 lety +31

    *അറിയാമേലാത്തോണ്ട് ചോദിക്കുവാ..നാലെണ്ണത്തിനെ ചറപറാന്ന് പ്രസവിച്ച നീലുവിന് ഈ പീക്കിരികളുടെ ക്ലാസ്സിൻറെ വല്ല ആവശ്യവുമുണ്ടോ*

  • @AdarshJPrem
    @AdarshJPrem Před 6 lety +65

    Néelu's expression from 17:00 😂😂😍

  • @jibishan7362
    @jibishan7362 Před 5 lety +30

    ഉപ്പും മുളകില് ഇതുപോലെ ചിരിച് കണ്ട എപ്പിസോഡ് വേറെ ഇല്ല sooperb sooperb😍😍😍😁😁😁😁👏👏👏👏

  • @abhilashkarunagappally386
    @abhilashkarunagappally386 Před 6 lety +26

    ഇത്രയും നാൾ ആയിട്ട് ഒരു ചായ ഇടാൻ പഠിച്ചു ഇല്ലേ ലച്ചു ഇജ്ജു 🙄🙄🙄🙄😁😁😁😁😁🙄🙄

  • @haneedam5148
    @haneedam5148 Před 6 lety +29

    ഈ പാട്ട് കേട്ടാല്‍ കുഞ്ഞ് എണീറ്റ് ഓടോലോ,,, നീലുചേച്ചി

  • @Muhabbathinte_sulaimani
    @Muhabbathinte_sulaimani Před 6 lety +202

    കമ്മന്റ് ബോക്സ് അരിച്ചുപെറുക്കിയപ്പോഴാണ് എനിക്കൊരു കാര്യം മനസിലായത് ,
    ഞാൻ മാത്രമല്ല കേരളത്തിലെ 90% ആൺകുട്ടികളും ഇതിന്ടെ കട്ട അടിമകളാണെന്നു 😆😄
    ഉപ്പും മുളകും കാണാതിരിക്കാൻ വയ്യാത്ത ബോയ്സ് ലൈക്കടിച്ചേ !കാണട്ടെ എത്രപേരുണ്ടെന്നു 💪🏻

    • @Muhabbathinte_sulaimani
      @Muhabbathinte_sulaimani Před 6 lety +3

      Hana zz ഇജ്ജ്‌ പേര് മാറ്റിയിട്ട് ലൈകിക്കോ 😂😂

    • @haniyaalnaadil388
      @haniyaalnaadil388 Před 6 lety +3

      girl aaanu ennalum adikum ....

    • @haniyaalnaadil388
      @haniyaalnaadil388 Před 6 lety +2

      che athenthory erpaada

    • @Muhabbathinte_sulaimani
      @Muhabbathinte_sulaimani Před 6 lety +1

      haniya Alnaadil അടിച്ചോ
      എന്നെ അടിക്കരുത് 🤣🤣😄

    • @angelangeldream
      @angelangeldream Před 6 lety +2

      മുഹബ്ബത്തിന്റെ സുലൈമാനി boys enn paranj full girls aanallo.bro

  • @itsmeathisivakumar9652
    @itsmeathisivakumar9652 Před 6 lety +52

    Ente vishnuetta.... Ettan poliya tto.... Laila ooo laila.... 😂😂😂 sodak yo yo.... Eee sadhanathine enk tharuo.... Njn kondokolam... ❤😁 Lechu poliiii pattukariyanallo.... Mudiyanchetta youuuuuuuuuuu.....

  • @nallathinepinthunakkunnava9925

    ബാലു അണ്ണൻ (മിനി സ്ക്രീൻ ലാലേട്ടൻ ) ഫാമിലി ക്ക് നമസ്കാരം:
    കുട്ടു മാമനെക്കുറിച്ച് അമ്മയും അച്ഛനും തമ്മിൽ ഒരു സംസാരം പോലുമില്ലാ....
    എല്ലാവരിലും നല്ല നല്ല നന്മകൾ ഉണ്ടെങ്കിൽ അത് ഓരോ വാക്കിലും കാണും... പ്രിയ എഴുത്തുകാർ ഈ പരാധികൾ അംഗീകരിക്കുമെന്ന് വിശ്വസിക്കുന്നു... വിഷ് യൂ ആൾ

    • @rox6213
      @rox6213 Před 3 lety +1

      🤣🤣😂😂

  • @cherupowli
    @cherupowli Před 6 lety +92

    ഒന്നും പറയാനില്ല കിടു എപ്പിസോഡ് 😍😘
    ബാലുചേട്ടനു നീലുചേച്ചി screwdriver എടുത്തു കൊടുത്തതും,
    ലെച്ചുവിന്റെയും കേശുവിന്റെയും എല്ലാവരുടെയും പാട്ട് കലക്കി👌👌

  • @harishisny2789
    @harishisny2789 Před 6 lety +123

    ബന്ധു ആര് ശത്രു ആര് കേശു റോക്ക്സ്

  • @shoukathshoukath5298
    @shoukathshoukath5298 Před 6 lety +57

    the best actor the complete actor ബിജു Sir Love you

  • @indhuer5323
    @indhuer5323 Před 3 lety +4

    ലചു നല്ല സൂപ്പർ താരം ആണ്

  • @muhammedali-fm3fp
    @muhammedali-fm3fp Před 6 lety +116

    lachunte paat superrr neeluchechide expression kiduuu😍😍😍😍😍 episod polichuuu😘😘😘😘😘

  • @vtpmadhusudhan4778
    @vtpmadhusudhan4778 Před 6 lety +26

    ആ നീല റേഡിയോ 5ആം എപ്പിസോഡ് മുതൽ ഉണ്ടല്ലോ

  • @praveenagopan2082
    @praveenagopan2082 Před 6 lety +16

    ഉപ്പും മുളകും ടീമിന്റെ ഗാനമേള 👌👌👌

  • @mohamedsafal
    @mohamedsafal Před 6 lety +153

    Aarkokke sreekuttane thirich kond varanam ennu aagraham ond.....
    1000 episode thikaykanam 🖤✌️

    • @KUNJIPPENNE
      @KUNJIPPENNE Před 6 lety +2

      Wild Men
      കുട്ടു മാമൻ ചാനലുമായി തെറ്റിപ്പോയി എന്ന് തോന്നുന്നു

    • @mohamedsafal
      @mohamedsafal Před 6 lety

      ശ്യാം ദാമോധർ ini varillennu oru news kettu ,idayku mudiyan poyappo athinte koode paranju kuttumaaman varillennu....

    • @sudhusukumaran2033
      @sudhusukumaran2033 Před 6 lety +1

      Wild Men sreekuttan vanna colourful agum

    • @mohamedsafal
      @mohamedsafal Před 6 lety

      Sudharsan Sudharsan Yeah bro sathyam colourful aakum
      Chechi garbini ennu paranju kanan vannirunnel kollamaayirunnu

    • @preethimolpreethi8433
      @preethimolpreethi8433 Před 6 lety +1

      Wild Men like adichadichu...viral thumbu vedanichu thudangi.....pakshe kuttumaman varan pokunilla....athinu arum orunganda...

  • @1020pixels
    @1020pixels Před 6 lety +44

    Lechuusee paattu adipoliii 😘😘😘

  • @raheesanchu3675
    @raheesanchu3675 Před 6 lety +21

    Neelu Chechi tension kurayan ettavum nalla margam eee uppum mulakum kanalanu
    Njangal okke atha cheyyaru
    Pinne lachu nte pattu pwolichu

  • @parutvm2831
    @parutvm2831 Před 6 lety +151

    Kumarettaa 😄😄😄😄😄 bhavaniyamma rocks..😉😉😉😉

    • @nandurajeev6643
      @nandurajeev6643 Před 6 lety +1

      Paaru TVM 😂😂😂😂

    • @parutvm2831
      @parutvm2831 Před 6 lety

      Nandu Rajeev 😅😅😅😅

    • @amanthasni4890
      @amanthasni4890 Před 6 lety

      Paaru TVM kddto

    • @faisalpalappetty3212
      @faisalpalappetty3212 Před 6 lety

      Aman Thasni noora
      Fathi. Ma

    • @Aadhysview
      @Aadhysview Před 6 lety

      ചേച്ചി എൻ്റെ ചാനലിലെ വീഡിയോസ് ഒന്ന് കണ്ടു സബ്സ്ക്രൈബ് ചെയാമോ പ്ളീസ്

  • @zainulabid2453
    @zainulabid2453 Před 5 lety +8

    Balu Neelu lachu song super
    Vishnu keshu bhavani😁😁😁😁😁

  • @sujiththomas9474
    @sujiththomas9474 Před 5 lety +42

    2019 യില് ആരേലും ഉണ്ടോ

    • @harshasnudma
      @harshasnudma Před 4 lety +3

      2020 l und

    • @shahanashahu9235
      @shahanashahu9235 Před 3 lety +1

      2021 il

    • @jollyjoy2767
      @jollyjoy2767 Před 3 lety

      @@shahanashahu9235 fvzgs

    • @jollyjoy2767
      @jollyjoy2767 Před 3 lety

      @@shahanashahu9235 rwgwtwteywywyqtgwtwtrdvffgxxvxxxxxgdvbdbfbcvccccghdhhhhhjjjnjnmkvzbxbfntuuyyuiifhddhhyhjjjhrhjdghhheghdghfxhnjgfghhjggbdhdhnfbgdh

    • @jollyjoy2767
      @jollyjoy2767 Před 3 lety

      @@shahanashahu9235 rwgwtwteywywyqtgwtwtrdvffgxxvxxxxxgdvbdbfbcvccccghdhhhhhjjjnjnmkvzbxbfntuuyyuiifhddhhyhjjjhrhjdghhheghdghfxhnjgfghhjggbdhdhnfbgdh

  • @devikapradeesh3026
    @devikapradeesh3026 Před 3 lety +9

    Kumaretta bavani amma rocks 😂🤣

  • @tresaabraham4478
    @tresaabraham4478 Před 6 lety +10

    bavaniyamma last kollam 😍😂😁😁👏👍

  • @rakhi7029
    @rakhi7029 Před 6 lety +24

    Vishnuuu sooper😍 Rishi soo funnyy🤣😂😂

  • @aparnaganesh234
    @aparnaganesh234 Před 6 lety +7

    Lechunte paat pwolichootta

  • @kritika9824
    @kritika9824 Před 6 lety +154

    കാലമേ നീ തിരികെ നൽകുമോ?😢
    നിന്നോട് പുലമ്പുമീ വിളികൾ കേൾക്കുമോ?😢
    അല്ലേലും കാലം വിചാരിച്ചിട്ട് കാര്യമില്ല
    directorഉം script writerഉം വിചാരിക്കണം കുട്ടുമാമനെ തിരിച്ചു കൊണ്ടു വരാൻ.....😢😥😜😜

    • @afsalkc269
      @afsalkc269 Před 6 lety +1

      KRITI KA mm

    • @KUNJIPPENNE
      @KUNJIPPENNE Před 6 lety +2

      Kuttumaman channelumayi തെറ്റിപ്പോയി എന്ന് തോന്നുന്നു

    • @SilverSceptre
      @SilverSceptre Před 6 lety

      Kutty mamane miss cheyunnu. Ennal kooduthal miss cheyan thu ithinte script writer koodi yaya bhasi chettane yaanu. Pulliyude script aayirunnu ithile kadhapathrangalkku big space koduthe.

    • @kritika9824
      @kritika9824 Před 6 lety +3

      Audree Seasoned അതെ ഭാസി ചേട്ടന്റെ തിരിച്ചു വരവിനായി ഞാനുൾപ്പെടെ എല്ലാവരും കാത്തിരിക്കുന്നുണ്ടെന്ന് അറിയാം

    • @yousufali.m4875
      @yousufali.m4875 Před 6 lety

      Kritiiiiijjjii a while ago the day of the day of the day of the day before the same day as a while and I have been working on a while to get you

  • @dadagiristeven8124
    @dadagiristeven8124 Před 6 lety +5

    അമ്മൂമ്മ കിടു ! ഈ എപ്പിസോഡിൽ കൂടുതൽ ചിരിപ്പിച്ചത് അമ്മൂമ്മയാ...

  • @qatarliveameen526
    @qatarliveameen526 Před 6 lety +57

    Mudiyan padiyadaaa🤣🤣🤣🤣 youuuuuuuu

  • @YTSMUSICS
    @YTSMUSICS Před 2 lety +4

    17:05 keshu bendu aru sathru aru 😁🤣🤣🤣🤣

  • @shreeyasrinika408
    @shreeyasrinika408 Před 2 lety +3

    You! you! mudiyan's song 🤭🤭🤭

  • @udaynair1943
    @udaynair1943 Před 6 lety +2

    ഭവാനിയമ്മ........ അയ്യോ...... ചിരിച്ചു ചത്തു........ മുടിയന്റെ english song..... കേട്ടാൽ ആരും ആദ്യം ഒന്ന് അമ്പരക്കും ......... Episode ഗംഭീരം ആയിരിക്കുന്നു......

  • @shoukathshoukath5298
    @shoukathshoukath5298 Před 6 lety +34

    നിലു Spr ബാലു അണ്ണാ ചങ്ക് എന്നാൽ ഇതാൺ

  • @arcreationz5191
    @arcreationz5191 Před 6 lety +4

    Keshu paadiyathu kelkkaan nalla rasam..Adi poli episode

  • @manujamg8636
    @manujamg8636 Před 6 lety +7

    Kadinjool pottan super.... 😍😍

  • @arunjitha4512
    @arunjitha4512 Před 6 lety +7

    ലെച്ചുവിന്റെ പാട്ടിനു വേണ്ടി ഒരു ലൈക്‌

  • @jabipk3073
    @jabipk3073 Před 6 lety +24

    നിങ്ങളൊക്കെ ഇവിടെ തന്നെയാണോ ഉറക്കവും എല്ലാം

  • @Arunarun-lp7rn
    @Arunarun-lp7rn Před 6 lety +86

    ലച്ചു... 4പേരെ പ്രസവിച്ച അമ്മയ്ക്കു.. ഇങ്ങനെ ക്ലാസ്സ്‌ കൊടുക്കണേ... ??

  • @sulthana2304
    @sulthana2304 Před 3 lety +7

    Lachuvinte song superb👍💖💓

  • @farooqkavupadath
    @farooqkavupadath Před 6 lety +18

    യൂ... മുടിയന്ടെ പാട്ട്....😆😆

  • @moomthasshibu5797
    @moomthasshibu5797 Před 5 lety +4

    Kumarettaaaaaaa.....
    Bhavaniyamma kalakki thakarthu powlichu 😘❤️😍

  • @vinodkumar-lg3tr
    @vinodkumar-lg3tr Před 6 lety +8

    ENTE FAVORITE SERIAL ITHAAN OH ORU DIVASAM POLUM KANAATHE IRIKKAAN PATTOOLA😂NINGALUM INGANE AANENGIL LIKE CHEYYU😊

  • @Arunarun-lp7rn
    @Arunarun-lp7rn Před 6 lety +24

    ഫ്രണ്ട്‌സ് ഇതിൽ ഇപ്പോൾ 15പേർ ആയി 1st കമന്റ് എന്ന് പറഞ്ഞു ചെയ്യന്നു.. സത്യത്തിൽ ആരാണ് 1st

  • @samsonmathewvarghese7848
    @samsonmathewvarghese7848 Před 6 lety +5

    Mudiyan oru rakshayilla....

  • @jeffinbeard-boy1381
    @jeffinbeard-boy1381 Před 6 lety +1

    ഇപ്പോളതെ മാതാപിതാക്കൾ കാണേണ്ട തും മനസ്സിലാക്കുകയും ചെയ്യേണ്ട ഒരു episode ആണ്...കുഞുമനസ്സുകലിൽ അവരുടെ ഇഷ്ട്ടങ്ങൾ തഴഞു മാതാപിതാക്കളുടെ ഇഷ്ട്ടങ്ങൾ അദിചെൽപ്പിക്കുന്ന കാഴ്ച്ച ആണ് കണ്ട് വരുന്നത്....കുട്ടികളെ അവരുടെ ഇഷ്ട്ടതിനു വിട്ടുകൊടുക്കുക.......നല്ല സന്ദേശം ടീം ഉപ്പും മുളകും.....katta waiting next episode ......

  • @nibykukku
    @nibykukku Před 6 lety +31

    Hahahhaha... One of the best & funny episode... 🤣🤣🤣

  • @deepzmon
    @deepzmon Před 6 lety +3

    bhavani amma polich
    kudathe neeluvum
    lachu song superb

  • @irshadn5591
    @irshadn5591 Před 4 lety +5

    Neelu chechide smile pwoliyaanu😊

  • @aishuaimu3137
    @aishuaimu3137 Před 2 lety +1

    Lachu and keshu song pwollichu 😘😘 avarkh vendi oru like

  • @kaveribs3910
    @kaveribs3910 Před 6 lety +9

    19. 6 kumaretta.... Bhavaniyamma polichu

  • @noorahishaq6647
    @noorahishaq6647 Před 2 lety +3

    You😂😂😂😂mudiyan😂lachu song poli

  • @shams9655
    @shams9655 Před 6 lety +3

    Bsc യുടെ കാര്യം ഇവടല്ലാതെ വേറെ എവിടെങ്കിലും പറയാൻ പട്ടുഒ hhh
    ഒരു രക്ഷയും ഇല്ല

  • @nayananayana8691
    @nayananayana8691 Před 3 lety +3

    Lachuvinte pattu super adipwoli😎😎❤️❤️🔥

  • @sudheeshshabs8668
    @sudheeshshabs8668 Před 6 lety +108

    ഫസ്റ്റ് കമന്റ് ഇടാനുള്ള കളിക്ക് ഞാനില്ല. 😥😥
    ഇവിടെ കുറേപേർ ഇതിനായി കുത്തിയിരിപ്പാണ് 😂😂

  • @songmania5163
    @songmania5163 Před 6 lety +17

    Kuttanpilla appachanz adipoli. Katta fan of kuttan pillechan 😘🌺💐

  • @love-ur9kq
    @love-ur9kq Před 3 lety +1

    ഇതൊക്കെയാണ് കളിപ്പനും കാന്താരിയും 🤭പടവലം അപ്പൂപ്പൻ അമ്മുമ്മ ❤😍

  • @lakshmipriya.a9738
    @lakshmipriya.a9738 Před 2 lety +2

    Vishnu Ettan vacha paattu polichu super 👌😁😁😄😄😜😜, lachu chechi polichu💖💖💖😍😍😍😘😘😘,keshuvintae kettu cherichu mathiyayi 😁😁😁😁😁😄😄😄😄😜😜😊😊,Ee episode kandu cherichu mathiyayi 😁😁😁😁😁😄😄😄

  • @cidmoosa774
    @cidmoosa774 Před 6 lety +67

    ബാലു ചേട്ടാ നിങ്ങൾ സൂപ്പറാ....😍😍😍😘😘😘😘

  • @albinraju
    @albinraju Před 6 lety +6

    ലവ് ഫ്രം സൗത്ത് കൊറിയ ❤❤❤❤

  • @adarshm948
    @adarshm948 Před 6 lety +8

    Balu, will you be able to love someone more than neelu?

  • @gsgssgggsgsgsgs6872
    @gsgssgggsgsgsgs6872 Před 6 lety +34

    മാമിക്ക് എല്ലാരോടും പുച്ഛം കൂടുതലാ... 🙄🙄🙄🙄

  • @pulikkottilbooksstationery795

    Lachu song polichu.....
    😍😍😍😍😍😍

  • @Am_Happy_Panda
    @Am_Happy_Panda Před 6 lety +50

    bavra mann dekhne chala ek sapna.. 😍😍

  • @jomongeorge2910
    @jomongeorge2910 Před 6 lety +7

    Lachuuuuuz voice😍😍😘😘😘😘

  • @sailajadevi7467
    @sailajadevi7467 Před 6 lety +5

    Ithu pôle ennum nerathe upload cheyyane....
    Uppum mulakum thudangiyappol muthal thudarchayaayi kaanunnavallaanu njan......
    LOVE U UPPUM MULAKUM TEAM..........😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @risanarisana7860
    @risanarisana7860 Před 3 lety +3

    Lachu song super

  • @devikapradeesh3026
    @devikapradeesh3026 Před 3 lety +5

    Lachu chechi pattu super 💓

  • @shineybiju6464
    @shineybiju6464 Před 3 lety +2

    Mudiyan chettan youuuu😂😂😂😂 bhavani amma kumarettaa....mami rockzz..😂😂😂😂😂😂😂

  • @crowgaming204
    @crowgaming204 Před 6 lety +1

    athra poora...missing old Uppum Mulakum days

  • @mariammathomas8893
    @mariammathomas8893 Před 5 lety +4

    Lechu kalakki super umma I love you so much

  • @user-uq2sn3mb2l
    @user-uq2sn3mb2l Před 2 lety +2

    Keshu vinte song 😂😂 super

  • @shahidhasellu9976
    @shahidhasellu9976 Před 3 lety +2

    Lachuvinte pattu supper ...n 👍💗🤩

  • @aakash982
    @aakash982 Před 3 lety +2

    ഭവാനിയമ്മേടെ നല്ല പാട്ട് ആയിരുന്നു