Video není dostupné.
Omlouváme se.

Uppum Mulakum│Flowers│EP# 553

Sdílet
Vložit
  • čas přidán 5. 03. 2018
  • Flowers - A R Rahman Show,
    Book your Tickets Here - goo.gl/UyAqLx
    -~-
    Watch Full Episode Here :-
    Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

Komentáře • 1,5K

  • @Muhabbathinte_sulaimani
    @Muhabbathinte_sulaimani Před 6 lety +2475

    നീലുചേച്ചീനെ ഇഷ്ട്ടല്ലോര് മാത്രം ലൈകിയാമതി 🤗🤗🤗🤗🤗

    • @surabhi8694
      @surabhi8694 Před 6 lety +25

      Athippa like cheyyaathorkkum neelune ishtam aanu

    • @Muhabbathinte_sulaimani
      @Muhabbathinte_sulaimani Před 6 lety +9

      surabhi sebastian k അതാണ് മ്മടെ നീലുചേച്ചി 💪🏻😍

    • @sureshthomas7485
      @sureshthomas7485 Před 6 lety +6

      Baluchettaneyanu kooduthalishttam ,pakshe neeluchechiyem ishtamanu

    • @aiswaryalakshmi4300
      @aiswaryalakshmi4300 Před 6 lety +2

      ❤❤✌✌👍👍

    • @ziyanaziya7376
      @ziyanaziya7376 Před 6 lety +5

      മുഹബ്ബത്തിന്റെ സുലൈമാനി tanikke ishtta maano

  • @sajinisumesh2264
    @sajinisumesh2264 Před 6 lety +301

    ഈശ്വരാ.. ഞാൻ ഇപ്പോൾ ഇതിൽ അഡിക്റ്റ് ആയി പോയി പഴയ episodes വീണ്ടും എടുത്തു കാണുവ..ഈശ്വരാ ഇത് ഒരിക്കലും അവസാനിക്കല്ലെ എനിക്ക് വട്ടാകും😇balu chettan Rocks

    • @babums7866
      @babums7866 Před 6 lety +2

      Same pich 💪🏻💪🏻💪🏻💪🏻💪🏻

    • @adarshs771
      @adarshs771 Před 6 lety +2

      Njanum

    • @sajinisumesh2264
      @sajinisumesh2264 Před 6 lety +2

      👍👍👍

    • @karthikaragi9551
      @karthikaragi9551 Před 6 lety +2

      Enikum vattakum...

    • @sajinisumesh2264
      @sajinisumesh2264 Před 6 lety +4

      ശ്രീകുട്ടൻ എന്നാണാവോ gulf നിന്നും വരുന്നത് i am waiting for him😢

  • @sindhuak1739
    @sindhuak1739 Před 6 lety +1661

    ഈ family യുടെ കൂടെ ഒരു ദിവസം spent ചെയ്യാൻ ആഗ്രഹം ഉള്ളവർ ലൈക് അടിച്ചേ...😘😍

  • @viragsimdyfi9020
    @viragsimdyfi9020 Před 6 lety +932

    കേരളത്തിൽ ഏറ്റവും കൂടുതൽ ആണ്പിള്ളേര് കാണുന്ന സീരിയൽ.... ഉപ്പും മുളകും.. Rockssss

    • @fy___p738
      @fy___p738 Před 4 lety +10

      Thet.keralathil aanpiller kaanunna serial

    • @jessyjohn7522
      @jessyjohn7522 Před 4 lety +4

      Car bypass the form of the use the same the form below to verify that the form below to verify your y you are

    • @xavigaming4774
      @xavigaming4774 Před 3 lety +1

      @@bagtangirl9095 ok

    • @sravikaakannan
      @sravikaakannan Před 3 lety +12

      Penpillarum

    • @nafeesamolty4269
      @nafeesamolty4269 Před 3 lety +2

      🌸😚😉😊👏👌✌️💘

  • @rohithrajan4846
    @rohithrajan4846 Před 5 lety +877

    പഴകുംതോറും വീര്യം കൂടുന്ന വീഞ്ഞ് പോലെ ആണ് ഉപ്പും മുളകും... ബോർ അടിക്കുമ്പോ പഴയ എപ്പിസോഡ് കാണുന്ന ആരൊക്കെ ഉണ്ട് ..ഇവിടെ ലൈക്ക്

  • @habivibes2815
    @habivibes2815 Před 6 lety +295

    Ivarude actingil originality thonunnavar like adikku

    • @faizals8005
      @faizals8005 Před rokem

      Xxxfgmm I will be at your time iitruiu I will yydjjsjheitwijwwwjhambzkteipdgk

  • @rinshansanu4263
    @rinshansanu4263 Před 5 lety +727

    ആർക്കാണ് മുടിയനെ ഇഷ്ടം plz support vishnu and plz like this episode

    • @shshahida2549
      @shshahida2549 Před 5 lety +2

      O

    • @shanushanu5786
      @shanushanu5786 Před 4 lety +3

      Seme

    • @kaagidhakappal-familyvlogs
      @kaagidhakappal-familyvlogs Před 3 lety +2

      Ende perum rinsha annu Peru👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏻 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻 👍🏻👍🏻👍🏻👍🏻👍🏻👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

    • @bagtangirl9095
      @bagtangirl9095 Před 3 lety +1

      Plz ente channel onu subscribe cheyyo

    • @sunilkumar-ck5en
      @sunilkumar-ck5en Před 3 lety +1

      Me

  • @aiswaryalakshmi4300
    @aiswaryalakshmi4300 Před 6 lety +272

    പാവം ശിവാനിയെ എല്ലാരും കുരുട്ടെ കുരുട്ടെ എന്നാണല്ലോ വിളിക്കുന്നെ. 😍😍
    Luv u neelu chechi.

    • @sheejariju922
      @sheejariju922 Před rokem

      അവളുട കൈലിരുപ്പ്

  • @elnajoyna1389
    @elnajoyna1389 Před 3 lety +78

    കേശു നന്നായി പാടുന്നുണ്ട്☺️☺️☺️☺️

  • @Funnychat545
    @Funnychat545 Před rokem +13

    ചിറ്റപ്പൻ ഉറങ്ങുമ്പോൾ വിഷ്ണുടെ വിളി 😅😂😂😂😂😂😂😂😂😂😂

  • @nivedya5272
    @nivedya5272 Před 3 lety +200

    Lachu നീ ഇങ്ങനെ ഒന്നും പറയണ്ടാ നങ്ങക്ക് നങ്ങളെ ചിരിപ്പി ക്കുന്ന lachu വിനെ മതി 😔😔😔😔😔😔😘😘🥰🥰🥰💓💓💓

  • @DEEPUCHEROLIL0703
    @DEEPUCHEROLIL0703 Před 6 lety +108

    അടിപൊളി..സൂപ്പർ...പറയാൻ വാക്കുകളില്ല..ലച്ചു പൊളിച്ചടക്കി..ലാസ്റ്റ് കരയിപ്പിച്ചു....എപ്പോഴും മനസ്സു തുറന്ന് ഒന്ന് ചിരിക്കാൻ വേണ്ടിയാണ് എപ്പിസോഡ് കാണാറുള്ളത്..പക്ഷേ എന്നാൽ ചിലപ്പോൾ മനസ്സ് തുറന്ന് ചിന്തിക്കാനും പ്രവർത്തിക്കാനും സഹായിക്കുന്നു..ഇഷ്ടമാണ് ഉപ്പും മുളകും...

  • @am.nizamudheen78
    @am.nizamudheen78 Před 6 lety +428

    ഒരു മൂത്ത പെൺകൊച്ചിന് വേണ്ട പക്യത ലച്ചുവിൽ എത്തി കഴിഞ്ഞു..... She Care her Mother very we||

  • @UmeshUmesh-xk6yu
    @UmeshUmesh-xk6yu Před 5 lety +423

    ബാലു ചേട്ടന്റെ സന്തുഷ്ട്ട കുടുംബം

  • @thashreefthachu392
    @thashreefthachu392 Před 6 lety +421

    ഇന്നത്തെ ലൈക്ക് ലച്ചൂന് വേണ്ടി.

  • @diptiagain
    @diptiagain Před 6 lety +146

    ചിരിപ്പിക്കുന്നവർക്കു മാത്രമേ അനായാസം കരയിക്കാനും സാധിക്കു... മനോഹരമായ എപ്പിസോഡ് ❤

    • @sunusamuel7288
      @sunusamuel7288 Před 2 lety

      Mmmmmmmkmmmkmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmm

    • @sunusamuel7288
      @sunusamuel7288 Před 2 lety

      🏩🏩🏩🏩🏄‍♀️🏩🏩🏩🏩🏩🏩🏩🏩🏩🏩🏩🏩🏩🏩🏩🏩🏩🏩🏩🏩🏩🏩🏩🏩🏩🏩🏩🏩🏩🏩🏩🏩🏩🏩🏩🏩🏩🏩🏩🏩🏩🏩🏩🏩🏩🏩🏩🏩🏩🏩🏩🏩🏩🏩🏩🏩🏩🏩🏩😍🏩🏩🏩🏩🏩

    • @sunusamuel7288
      @sunusamuel7288 Před 2 lety

      🌈🌈🌈🌈🌈🌈🌦️🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌦️🌈🌈🌈🌈🌈🌈🌦️🌦️🌦️🌈🌈🌈🌈🌦️🌦️🌈🌈🌈🌈🌈🌈⭐🌦️🌈🌈⭐⭐🌈🌈🌈⭐⭐☁️☁️☁️⭐⭐⭐⭐☁️🌦️🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌦️🌦️🌦️⭐⭐🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌦️🌈🌦️🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈

    • @sunusamuel7288
      @sunusamuel7288 Před 2 lety +1

      ♥️♥️♥️♥️♥️♥️♥️♥️♥️😍

    • @sameerhameed3172
      @sameerhameed3172 Před 2 lety

      @@sunusamuel7288 ्रड८म

  • @ig__ne__on7295
    @ig__ne__on7295 Před 6 lety +435

    ബാലു ചേട്ടന്റെ ഫാൻസ് ഉണ്ടെൽ like അടികടാ

  • @noufalvelliyath1990
    @noufalvelliyath1990 Před 6 lety +121

    കമന്റ് ബോക്സ് മെമ്പേഴ്സിന് നമസ്കാരം...🙋‍♂️
    ആദ്യമായാണ് ഇവിടെ....
    ക്ലൈമാക്സ് കലക്കി 👏👏👏

  • @Farikadyghgbklhggmll
    @Farikadyghgbklhggmll Před 6 lety +712

    കടിഞ്ഞൂൽ പൊട്ടനെ ഇഷ്ടമുള്ളവർ ലൈകിയെ

  • @abdullafarhanaddu6771
    @abdullafarhanaddu6771 Před 6 lety +249

    മുടിയൻ ഫാൻസ്‌ അടി ലൈക്‌

  • @nishuz1541
    @nishuz1541 Před 6 lety +170

    ഉപ്പും മുളകും വെറും ഒരു പ്രോഗ്രാമല്ല
    അത് ഞങ്ങളെ പോലുള്ള ആണ്പിള്ളേര്ക് ഒരു ഒരു .... ഇതാണ്

    • @nishuz1541
      @nishuz1541 Před 6 lety

      Hana zz അത് തന്നെ 😍

    • @sabisaz9283
      @sabisaz9283 Před 6 lety +1

      Atanna

    • @nishuz1541
      @nishuz1541 Před 6 lety

      SABI SAZ 😘

    • @rincyrajan6504
      @rincyrajan6504 Před 6 lety +1

      boys innu maathram malla girlsinum ippo ente veetilula ammem pappem ulpade uppum mulakum aa kananathu mattu serial lukal onnum kanila athu kondu boys innu maathram aanenu parayanda

    • @fathimaabdulsatharabdulsat8145
      @fathimaabdulsatharabdulsat8145 Před 6 lety

      NiShAd frEe biRd Nthaaan enn😂😂??

  • @sulululu8648
    @sulululu8648 Před 6 lety +146

    ലച്ചു ഭയങ്കര ഗൗരവമായി

  • @maneesh.m6212
    @maneesh.m6212 Před 6 lety +96

    ഇതൊരു അപേക്ഷയാണ് സംവിധായകനോട് നീലു ചേച്ചിക്ക് ഒന്നും വരുത്തല്ലേ, ഞങ്ങൾ പ്രവാസികൾ അത്രക്ക് സ്നേഹിക്കുന്നുണ്ട് ഈ കുടുംബത്തെ

    • @rojin_gamer
      @rojin_gamer Před 3 lety +2

      Athokke main role character alle. Kalayilla

  • @Rajeevspark82
    @Rajeevspark82 Před 6 lety +118

    ഞാൻ ഇനി നീലുചേച്ചിയുടെ പ്രസവം കഴിഞ്ഞേ കാണുന്നുള്ളൂ.ഇഷ്ടമല്ലാഞ്ഞിട്ടല്ല എനിക്ക് പേടിയായിത്തുടങ്ങി,പൊന്നു ഭാസിച്ചേട്ടാ സ്ക്രിപ്റ്റ് എഴുതുമ്പോൾ ഞങ്ങടെ നീലുചേച്ചിക്കും ഞങ്ങടെ കുഞ്ഞാവക്കും ഒരു കുഴപ്പവും കൂടാതെ തന്നേക്കണേ.....നീലുചേച്ചിയുടെ പ്രസവം കഴിഞ്ഞാൽ ഒന്നറിയിക്കണേ....

    • @roopamv7754
      @roopamv7754 Před 4 lety

      Dhdgdutdjfb. Vbbbbbbbbbggggggguuuuuunnnnnkkkkkkkk

    • @roopamv7754
      @roopamv7754 Před 4 lety

      🍉🍉🍉🍉🍉🍉🍉🍉🍉🍑🍑🍑🍑🍑🍉🍉🍉🍉🍉🍉🍑

    • @jouhujouhu6892
      @jouhujouhu6892 Před 3 lety +1

      ജീവിതം ഉണ്ടോ ജോലി ഗുഡ് കുറച്ചു ഹായ് ജീവിതം ജോലി ജെ ജെ ജോലി എ ജെ ജോലി യു ജെ കുറച്ചു x

  • @shahinasha5815
    @shahinasha5815 Před 6 lety +93

    ആദ്യം കണ്ടപ്പോ ബാലു ഇല്ലാത്ത എപ്പിസോഡാണോന്ന് കരുതി
    8:09 ന് ബാലുചേട്ടൻ വന്നപ്പോ ഒരു അഡാർ ഫീൽ
    💜l💜v💜u👉Balu chettaaa😊😍

  • @anasalpha5816
    @anasalpha5816 Před 6 lety +367

    Ithupole Oru family venam ennullavar like adikk 😘😘😘😘

  • @nijilrejireji5688
    @nijilrejireji5688 Před 5 lety +121

    ലാസ്റ്റ് അ bgm സൂപ്പർ
    അ സീനിന് പറ്റിയ bgm

  • @athiraentertemients
    @athiraentertemients Před 3 lety +34

    ബാലു ചേട്ടൻ എന്റെ ശ്രദ്ധ അടിപൊളി ലച്ചു ശ്രദ്ധ അടിപൊളി

  • @Everything_360
    @Everything_360 Před 6 lety +307

    ആ മുറ്റത്ത് കൂടി ഒരു കുഞ്ഞുവാവ ഓടികളിക്കും... ബാലുവും നീലുവും പുറകെ ഓടും... പടവലത്തെ അമ്മുമ എണ്ണ തേച്ച് പിടിപ്പിച്ച് മഞ്ഞളോക്കെ ഇട്ട് കുളിപ്പിക്കും. കേശുവും ശിവയും ആ കാഴ്ച്ച കണ്ട് അസൂയയോടെ നിൽക്കും... കൊച്ചെങ്ങാനും അപ്പി ഇട്ടാൽ വിളി പോകുന്നത് മുടിയന് ആയിരിക്കും..വീണ്ടും ചിരിയും കളിയുമായി ഉപ്പും മുളകും നമ്മുടെ ഹൃദയം കവരും! അതിനിടക്ക് ഇത് പോലെ പ്രേക്ഷകനെ പേടിപ്പിക്കല്ലെ! എല്ലാ ഭാവുകങ്ങളും!(ഇതിനിടെ കുട്ടുമാമൻ ഗൾഫിൽ നിന്ന് വരണം എന്നുള്ളവർ ഒരു ലൈക്കടിച്ചേ!)

    • @abhilashkumar1813
      @abhilashkumar1813 Před 6 lety +1

      All Rounder 360 hoo odukkathe expectation..episodes kanan kothiyavunnu

    • @Everything_360
      @Everything_360 Před 6 lety

      കണ്ണടച്ച് തുറന്നപ്പോ 42 ലൈക്! ദി ഉപ്പും മുളകും ഇഫക്ട്!!!

    • @sabisaz9283
      @sabisaz9283 Před 6 lety +1

      Ho anghanoru episod vanna pwolilkum

    • @krishnakumarrsasthamcotta6662
      @krishnakumarrsasthamcotta6662 Před 6 lety

      All Rounder 360 താങ്കൾ പറഞ്ഞതെല്ലാം നടക്കണമെന്ന് ആഗ്രഹിക്കുന്നു.

    • @appuk5559
      @appuk5559 Před 6 lety

      😊

  • @mansoorkallumpurammansoor7497

    ക്‌ളൈമാക്‌സ്
    ഒരു രക്ഷയും ഇല്ല 😘😘🌹🌹
    പിന്നെ ക്‌ളൈമാക്‌സ് ക്യാമറ ❤️

  • @rockstaer311
    @rockstaer311 Před 2 lety +18

    Lachu chechy ishtam💞😘😘❤

  • @rinshithlalu2472
    @rinshithlalu2472 Před 6 lety +250

    ലച്ചു ഇന്ന് ബോർ ആണെന്ന് പറഞ്ഞു ആരും വരണ്ട .. മക്കൾക്ക്‌ എന്നും അമ്മ തന്നെയാണ് ഫസ്റ്റ് പ്രിയോറിറ്റി.. ഇന്ന് വല്ലതും ഓവർ ആയി തോന്നിയിട്ടുണ്ടെഗിൽ അതു അവൾക്കു അമ്മയോടുള്ള സ്നേഹം കൊണ്ടാണ്......

  • @kritika9824
    @kritika9824 Před 6 lety +448

    മയക്കുമരുന്നിനും പാൻമസാലക്കും അടിമയായവരോന്നും ഈ സീരിയൽ കണ്ടിട്ടുണ്ടാവില്ല
    ഇത് കാണുമ്പോ ഉണ്ടാകുന്ന ഫീൽ അതൊന്നൊന്നര ലഹരിയാ
    അതിനോളം വരില്ല മറ്റൊരു ലഹരിയും.....😎

    • @abhilashkarunagappally386
      @abhilashkarunagappally386 Před 6 lety +3

      KRITI KA ആ കിളി പോയി... 😁😁😁😎😂😂😂😍😍

    • @kritika9824
      @kritika9824 Před 6 lety +1

      Abhilash Karunagappally ഏറെ കുറെ പോയി കിടക്കുവാ

    • @Am_Happy_Panda
      @Am_Happy_Panda Před 6 lety +7

      പക്ഷെ രണ്ടെണ്ണം വിട്ടട്ട് ഇത് കാണുന്ന ഒരു ഫീൽ ഉണ്ടല്ലോ ,....ഹൌ ....

    • @kritika9824
      @kritika9824 Před 6 lety +1

      Sarath G
      മദ്യപാനം ആരോഗ്യത്തിന് ഹാനികരം 😑😜

    • @shuhaibkottakkal
      @shuhaibkottakkal Před 6 lety +1

      KRITI KA 👏👏👍

  • @anugrahj6448
    @anugrahj6448 Před 6 lety +219

    കണ്ണു നനയിപ്പിച്ചല്ലോ ലച്ചു നീ👏👏👏✌️

    • @prasannakumari7114
      @prasannakumari7114 Před 10 měsíci

      V vhhusjjppwbbqbhhbbbvhha hhhhhhhhhwbbhhhhhbbsbbjs hhhwhhhhgghhhwhhhhhhhs hhhwhhhhgghhhwhhhhhhhs

  • @swaravarnika6951
    @swaravarnika6951 Před 3 lety +70

    ,ഇ സീരീയൽ ഇഷ‌്ടഠ ഉള്ളവരെ...... ദേ ഇവിടെ വന്ന് പോ
    👇👇

    • @nandithanair6867
      @nandithanair6867 Před 3 lety

      👰🏻🏊🏊🏼‍♂️👨🏻‍🔬👰👀🤪👩‍⚕️👩‍⚕️🤔☺️🤔👍👍👍👩‍⚕️✊👀🤣🤵👀👩‍⚕️👸👰🏻👩‍⚕️👸🧙👩‍🔬👩‍🔬👨🏿‍🔬👨‍🔬👎👍🧟👨🏿‍🔬👍🧙🤔👩‍🔬👩‍🔬🤔🤔👩‍🔬👩‍🔬👩‍🔬👩‍🔬🤔🤔🤔👨🏿‍🔬🤔👍👩‍🔬🤔👩‍🔬🤔🤔🧙

  • @saleemchittandasaleemchitt2936

    ഇത് ഒരു ജാതി മനുഷ്യനെ നോവിക്കുന്നത് നിലുന് ഒരു പ്രശ്നവും ഇല്ല ബാലു നല്ല ഹാപ്പി ആണ് കാണുന്ന ആളുകള്‍ അതിലും നല്ല ഹാപ്പിയാണ് ഇതിന്‍റെ ഇടയില്‍ നിങ്ങള്‍ എറങ്ങോറ് ഉണ്ടാക്കരുത് ...

    • @t.t.t9231
      @t.t.t9231 Před 6 lety

      saleem chittanda saleem chittanda ഇടക്ക് കുറച് സങ്കടവും വേണ്ടേ ...

  • @Funnychat545
    @Funnychat545 Před rokem +4

    Tension ഉണ്ടെകിൽ കണ്ണീകണ്ട ആപ്പൂപ്പ ഗുളിക കഴികണ്ട ഈ ഉപ്പും മുളകും കണ്ടാൽ മതി

  • @KassrottaranMedia
    @KassrottaranMedia Před 6 lety +111

    അവസാനം ക്ലൈമാക്സില്‍ നീലു ലെച്ചൂനെ കെട്ടിപ്പിടിക്കുന്ന ഒരു ഷോട്ട് കൂടി എടുക്കായിരുന്നു..

  • @muhammedanasthaickavil6459
    @muhammedanasthaickavil6459 Před 6 lety +12

    ലച്ചു ഇന്ന് പൊളിച്ചു... അവസാനം ശരിക്കും ഫീൽ ആയി, പൊളിച്ചു lachuse...

  • @anilbabu937
    @anilbabu937 Před 6 lety +34

    സെന്റി വേണ്ടാ
    നിങ്ങൾ ചിരിക്കുമ്പോഴാണ് ഞങ്ങൾക്കും സന്തോഷം

  • @badushaibrahim8469
    @badushaibrahim8469 Před 6 lety +94

    ഇന്നത്തെ എപ്പിസോഡ് ലെച്ചു വിന്റ അഭിനയം പൊളിച്ചു......
    ## supt lechu ##

  • @praveennair2605
    @praveennair2605 Před 6 lety +80

    Lachu u truly made us sad 😞 😞
    Great performance

  • @jeswinraju1547
    @jeswinraju1547 Před 6 lety +36

    The older ones Mudiyan and Lechu love their mom a lot more than the younger two.. They both take care of them a lot and Lechu is really concerned about her mom.. Super episode

  • @afsalk.k5014
    @afsalk.k5014 Před 6 lety +118

    പിള്ളേർ സ്കൂൾ പോയേനേക്കാൾ സ്പീഡിൽ തരിച്ചു വന്നല്ലോ 🤭🤭

  • @lisabr1148
    @lisabr1148 Před 2 lety +17

    ഒരു സന്തുഷ്ട കുടുംബം. എന്തൊരു പരസ്പര സ്നേഹം. ഇങ്ങനെ ആയിരിക്കണം ഒരു കുടുംബം.

  • @nahaspnasar2036
    @nahaspnasar2036 Před 6 lety +16

    ക്ലൈമാക്സ്‌ ബിജിഎം ഒരു രക്ഷയും ഇല്ല, കണ്ണു നനയിപ്പിക്കും, ആദ്യമായി ഇ സീരിയൽ കണ്ട് സീരിയസ് ആയി പോയ പോലെ

  • @mirzamuhammed495
    @mirzamuhammed495 Před 6 lety +117

    ബാലു ചേട്ടൻ ഫാൻസ്‌ ഹിറ്റ്‌ ലൈക്‌ ഹിയർ

  • @nallathinepinthunakkunnava9925

    ബാലു അണ്ണൻ (മിനിസ്ക്രീൻ ലാലേട്ടൻ ) ഫാമിലി ക്ക് നമസ്കാരം:
    ഇന്ന് ലച്ചുവിന്റെ ദിവസമായിരുന്നു.പുതിയ ഡ്രസ്സ്, പുതിയ ലുക്ക്, ഇന്നത്തെ കഥയിലെ നായികയും ലച്ചു.
    നല്ല ഫീൽ കിട്ടി ഇന്നത്തെ എപ്പിസോഡ്.....

  • @nehla_noor
    @nehla_noor Před 6 lety +19

    Episode neratthhe vere channel il ninn kandu..ennalum veruthe comment idan vannatha

  • @ansilanuzz6949
    @ansilanuzz6949 Před 5 lety +85

    ലെച്ചു ഫാൻസ്‌ അടി ലൈക്‌

  • @sumayyanasrin2969
    @sumayyanasrin2969 Před 5 lety +43

    Climax njettti pppooooooyyy
    😮😮😮😮😮

  • @nilavunilavu7933
    @nilavunilavu7933 Před 6 lety +219

    Surendran chittappan .Annana ishtamullavar hit like

  • @mad_girl5551
    @mad_girl5551 Před 3 lety +11

    2020 il old episodes kaanunnavar ondo നീലം പൂശിക്കോ 👇👇

    • @jollyjoy2767
      @jollyjoy2767 Před 3 lety

      Sfdgfssgw t😉

    • @jollyjoy2767
      @jollyjoy2767 Před 3 lety

      HDg ffg. Uugyjgj. Uuyyh njjj. H. Etshd ytrd. Egsg. Tyb. .hyig. .ygj v cch. DfdhsshahagjksdhsgFshrrttyhyyulhiu

  • @Merlin0Mathew
    @Merlin0Mathew Před 6 lety +91

    Uppum Molum team. This is the first time, an episode got me all teary-eyed. Please let everything be all smiles and laughter at the end. ☺️

  • @subishaji4583
    @subishaji4583 Před 3 lety +7

    Juhi chechi this episode is very very emotional. 😭😭😭😭😭😭😭Juhi chechi last പറഞ്ഞ dailog chechi അഭിനയിക്കുമല്ലായിരുന്നു really ആയിരുന്നു. ഈ episode കണ്ട് വിഷമിച്ചവർ like അടി 👍🏻👍🏻.

  • @kunjuvava1678
    @kunjuvava1678 Před rokem +2

    2023lum ee episode kanunnavaru arokke. Balu and neelu combo❤

  • @roshanroy2375
    @roshanroy2375 Před 6 lety +11

    Lachuuu fresh heart 😄😄😄😄😄😄😄😄😄😄😄😄😄😄😄😄

  • @sahirasafa7145
    @sahirasafa7145 Před 2 lety +19

    Super 👍👍👍👍👍🥰🥰🥰🥰🥰 uppum mulakum poli 👍👍👍👍👍♥♥♥♥

  • @anasalpha5816
    @anasalpha5816 Před 6 lety +95

    Avasana seen kanditt kann niranjavar onnu like adikk 😥😥😥

  • @su_bh4n
    @su_bh4n Před 2 lety +5

    Ningal uppum mulakum fan anengil like adicho

  • @syamkumar5504
    @syamkumar5504 Před 6 lety +151

    ലച്ചു പറഞ്ഞ വാക്കുകൾ കേട്ടപ്പോൾ ഞാൻ കരഞ്ഞു
    പോയി

    • @bablu7932
      @bablu7932 Před 6 lety +3

      Syam Kumar 23സെക്കന്റ് കൊണ്ട് ഫുൾ eppisode കണ്ട് തീർത്ത മഹാ പ്രെതിഭ 😄😄😄😄

    • @Malluradiocom
      @Malluradiocom Před 6 lety +1

      Syam Kumar താളല്ലേ

    • @fjamigo1510
      @fjamigo1510 Před 6 lety

      Syam Kumar 😥😥😢😢

    • @krishnakumarrsasthamcotta6662
      @krishnakumarrsasthamcotta6662 Před 6 lety

      Syam Kumar ഞാനും

    • @ajuk.j9505
      @ajuk.j9505 Před 5 lety

      sathyam

  • @m4mallanz777
    @m4mallanz777 Před 6 lety +132

    കരയിപ്പിച്ചു ലച്ചു..... Unsaikable

  • @krishnakumarrsasthamcotta6662

    ദേണ്ടെ...അഫ്സൽ കരുനാഗപള്ളി...
    താങ്കൾ സ്ക്രിപ്റ്റ് എഴുതി നീലു ചേച്ചിക്ക് എന്തങ്കിലും വന്നാലുണ്ടല്ലോ അത് ഞങ്ങൾക്ക് സഹിക്കാൻ കഴിയില്ല. അതുകൊണ്ട് ദയവായി ഉപ്പും മുളകിലെ മുളകിനെ (നീലു ചേച്ചിയെ) കൊല്ലരുതെന്ന് വളരെ വിനീതമായി അപേക്ഷിക്കുന്നു.
    (ഉപ്പും മുളകും നിർത്താനും ശ്രമിക്കരുത്)
    ഇതാണ് നേരത്തെ പറഞ്ഞത് ഭാസി ചേട്ടനെ (സുരേഷ് ബാബു ) കൊണ്ട് സ്ക്രിപ്റ്റ് എഴുതിക്കാൻ...അദ്ദേഹത്തിന്റെ സ്ക്രിപ്റ്റിലെ എല്ലാ എപ്പിസോഡുകളും സൂപ്പറായിരുന്നു.ഇനിയെങ്കിലും അദ്ദേഹത്തെകൊണ്ടെഴുതിക്കൂ...

  • @nimisharanjith2421
    @nimisharanjith2421 Před 6 lety +32

    ഉപ്പും മുളകും ,തട്ടിം മുട്ടിയും ,മറിമായം ,ഇതൊക്കെ കാണുന്നത് മനസു തുറന്നു ചിരിക്കാനാണ് അല്ലാതെ tension അടിക്കാൻ അല്ല ..

  • @sreejithsree4736
    @sreejithsree4736 Před 6 lety +272

    ലെച്ചു 😍😍😍 മനസ്സ് ശുദ്ധം ❤
    അവസാന നിമിഷം കണ്ണുകൾ നിറച്ചു 😢😢 ബിജിഎം കൂടി ആയപ്പോൾ..... 😔

  • @lincegeorgesamuel3330
    @lincegeorgesamuel3330 Před 6 lety +125

    lechu fans like

  • @Driverlife-iy4ig
    @Driverlife-iy4ig Před 6 lety +114

    കഥ എങ്ങോട്ടോ മാറുന്നപോലെ
    പേടിയാവുന്നു...............

  • @varunmohan5060
    @varunmohan5060 Před 2 lety +56

    Lachu's acting in this episode was superb

  • @faizalzeenath4099
    @faizalzeenath4099 Před 6 lety +37

    I really cried when I see this episode

  • @jayakrishnanjax6393
    @jayakrishnanjax6393 Před 6 lety +60

    ലച്ചു ♥️♥️♥️♥️♥️♥️♥️♥️♥️

  • @muhammadjishanshanu8262
    @muhammadjishanshanu8262 Před 6 lety +234

    ബാലു ചേട്ടനെ ഇഷ്ടമുള്ളവർ like adiche 👍👍👍

    • @Shafi944
      @Shafi944 Před 6 lety +3

      MuhammadJishan Shanu ഇത് ഒരു ഗേൾ ആയിരുന്നങ്കിൽ എല്ലാവരും ലൈക്ക് അടിചേനേ ഇതാണ് ആണ്ണും പെണ്ണും തമ്മിലുള്ള വെത്യസം

    • @sureshthomas7485
      @sureshthomas7485 Před 6 lety

      Enikku baluchettaneyanu kooduthalishttam,chettananithinte nattellu,baluchettanillayirunnenkil ee paripadi ithrayum hit avillayirunnu

    • @sureshthomas7485
      @sureshthomas7485 Před 6 lety

      Baluchettan kee jai💪💪💪

    • @ziyanaziya7376
      @ziyanaziya7376 Před 6 lety

      ഷാഫി സിവി

    • @rashidat5426
      @rashidat5426 Před 6 lety +3

      ഇതെന്ത് വർത്താനമാടോ ഈ പ്രോഗ്രാമിന്റെ ആണികല്ല് തന്നെ മൂപരാണ്

  • @madhuramanilayam9804
    @madhuramanilayam9804 Před 5 lety +4

    I Love uppum mulakum oh.! sorry we love uppum mulakum 🖤💜💙💚💛🧡❤💖💝♥️🥀🥀🥀🌹🌹💐💐💐💐🌸🌸🌸🌸🌺🌺🌺🌻🌻🌻🌼🌼🌼🌷🌷🌷🏵🏵⚘⚘🌷🌷🌷🌷🦜🦜🦜🕊🕊🕊🕊🦅🦅🦅🦅🦅🦚🦚🦚🦚🐦🐦🐦🐦🐧🐧🐧🐠🐠🐠🐠🐠🦈🦈🐬🐬🐬🦋🦋🦋🦋🦋🦋🦋🦋🦋🦋🎋🎋🎋🎋🎋🎋🎋🎋🎋🎋🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🎖🎖🎖🎖🎖🎖🎖🎖🎖🎖🏅🏅🏅🏅🏅🏅🏅🏅🏅🏅🥇🥇🥇🥇🥇🥇🥇🥇🥇🥇🥈🥈🥈🥈🥈🥈🥈🥈🥈🥈🥉🥉🥉🥉🥉🥉🥉🥉🥉🥉🎀🎀🎀🎀🎀🎀🎀🎀🎀🎀🍭🍭🍭🍭🍭🍭🍭🍭🍭🍭🍬🍬🍬🍬🍬🍬🍬🍬🍬🍬🍩🍩🍩🍩🍩🍩🍩🍩🍩🍩🎂🎂🎂🎂🎂🎂🎂🎂🎂🎂🐿🐿🐿🐿🐿🐿🐿🐿🐿🐿💎💎💎💎💎💎💎💎💎💎💍💍💍💍💍💍💍💍💍💍📿📿📿📿📿📿📿📿📿📿💄💄💄💄💄💄💄💄💄💄👒👒👒👒👒👒👒👒👒👒👑👑👑👑👑👑👑👑👑👑👠👠👠👠👠👠👠👠👠👠🥿🥿🥿🥿🥿🥿🥿🥿🥿🥿

  • @nooramisri1052
    @nooramisri1052 Před 5 lety +15

    Uppum mulakum 👌👌👌👍😎🤩

  • @user-ws8hj7ft9h
    @user-ws8hj7ft9h Před 6 lety +66

    ഭാസി ഇല്ലാതെ ഒരു രസം ഇല്ല .. തട്ടിമുട്ടിയിൽ കമൽഹാസൻ നെ പോലെ ആണ് ഇതിൽ ഭാസി പെട്ടന്ന് തിരിച്ചു ഭാസിയെ ശങ്കരൻ മാമൻ എന്നിവരെ ഉൾപ്പെടുത്തുക

  • @abdullafarhanaddu6771
    @abdullafarhanaddu6771 Před 6 lety +36

    ഇത് കാണുമ്പോൾ ഉള്ള ഫീൽ വേറെ തനെ ഉസാർ

  • @siyadvavachi7450
    @siyadvavachi7450 Před 6 lety +3

    ഈ ജീവിതം എവിടെ ചെന്ന് അവസാനിക്കുമെന്ന് ഒരു എത്തും പിടിയും ഇല്ല എന്നാലും അവസാനം വരെ എത്ര ദുഖങ്ങൾ ഉണ്ടായാലും അടിച്ച് പൊളിച്ചിരിക്കും

  • @ansilaharis2058
    @ansilaharis2058 Před 9 měsíci +3

    Lachu inne polichu 🥰🥰🥰❤️❤️❤️

  • @kadha4562
    @kadha4562 Před 6 lety +30

    മീൻ നിർബന്ധം ആയി കഴിക്കണം. ഒമേഗ 3 വിറ്റാമിൻ അതിൽ അടങ്ങിയിട്ടുണ്ട്..മെർക്കുറി poison ഉണ്ടാകാതിരിക്കാൻ മീൻ variety ട്രൈ ചെയ്യണം...raw fish avoid cheythal nanayirikum......

  • @mathewcheriyan8261
    @mathewcheriyan8261 Před 6 lety +9

    നീലുവിനു എന്തെങ്കിലും പറ്റിയാൽ ഉണ്ടല്ലോ😘😘😘😘😘😘
    റൈറ്ററെ ഇവിടെ കൊലപാതകം നടക്കും ഹും😂😂😂😂

  • @ashyyyhhh
    @ashyyyhhh Před 3 lety +3

    2020 kanunavar undoooooo 😍😍😍😍😍

  • @beenatk6509
    @beenatk6509 Před 6 lety +17

    ലച്ചുവയങ്കര ഓവറാണ്.. പക്ഷേ വയങ്കര സ്നേഹമാണ് ♥️♥️♥️

  • @abdulsamadsamadsam9345
    @abdulsamadsamadsam9345 Před 6 lety +150

    Lechu fan's hit a like

    • @amalraj6614
      @amalraj6614 Před 6 lety

      Abdulsamad Samadsam mudiyan rockzz

  • @ashiqvallikkadan6483
    @ashiqvallikkadan6483 Před 6 lety +12

    Lachuuu no more words to say....we miss u alot

  • @fathimafarhana8836
    @fathimafarhana8836 Před 3 lety +2

    Ennne pole 2021 l kanunnavar aarund

  • @thalasseryflavours2874
    @thalasseryflavours2874 Před 6 lety +22

    athippo nighal 2 perum illenkilum ivde aalum anakkathinum oru koravumilla 😀😀

  • @basithkokkur
    @basithkokkur Před 6 lety +27

    എന്റെ ലച്ചു ഒരിക്കലും ഒരു ഗർഭിണിയോടെ ഇങ്ങനെയുള്ള കാര്യം സംസാരിക്കാൻ പാടില്ല ഏജ് ഒന്നുല്ല കാര്യം മനസ്സിന്റെ ധൈര്യം ആണ് ഏതു കാര്യത്തിനും വേണ്ടത് അത് തല്ലി കെടുത്തരുത് കേട്ടോ

  • @faizanpoongadan506
    @faizanpoongadan506 Před 6 lety +17

    Kunju Vavaye kanan kodhiyavunnu😙😘😚

    • @manjusuresh7772
      @manjusuresh7772 Před 3 lety

      Kunjvade peru aan parukkutti paru pinne kunjavane kananoo adhikam vaikathe thanne aval ethikolum penkunjaaa 100shathamana urapp 😊😊

  • @timepass3350
    @timepass3350 Před rokem

    💞 baluvina ishttamulavar like adi

  • @riyaannthomas
    @riyaannthomas Před 6 lety +62

    10th board exam annelum njan uppum mulakum kannathe irikula.
    Kunjaveku vendi katta waiting...

  • @achusuresh4014
    @achusuresh4014 Před 6 lety +55

    നീലു ചേച്ചിയ്ക്ക് ഒന്നും വരില്ല .....

  • @ashrafkaja7664
    @ashrafkaja7664 Před 6 lety +13

    15:15 to 15:25 backroud music 🎶 last climaxil idendadaan, pakshe eee episode vecchu nokumbo last eee music 🎶 ittal match aavula, ath kond idayil kond ittu 😂 😂

  • @amalpg8426
    @amalpg8426 Před 2 lety +4

    Lachu mass aanu lachu is best actress I like lechu

  • @bablu7932
    @bablu7932 Před 6 lety +93

    Uploadare 1,2,3ഇവർക്കും കു‌ടി ലൈക് തരണേ😔😔😔അല്ലതെ നടക്കില്ല ഇവിടെ കുറേ എണ്ണം ഉണ്ട് ഫസ്റ്റ് കമന്റിദാൻ സമ്മതിക്കത്തവർ

  • @mirzamuhammed495
    @mirzamuhammed495 Před 6 lety +43

    നിലു ഫാൻസ്‌ ഹിറ്റ്‌ ലൈക്‌ ഹിയർ

  • @ummus6582
    @ummus6582 Před 3 lety +3

    Lecbuvinte last parnjth ketapo karachilvann ndhoo... 😔

  • @anoopks7198
    @anoopks7198 Před 6 lety +24

    കഥഎഴുത്തുകാരൻ വേണ്ടാതെ എന്തേലും മനസിൽ കണ്ടിട്ടുണ്ടങ്കിൽ അതിപ്പൊഴേ അങ്ങ് വാങ്ങി വെച്ചേരെ,………… .😈😈

  • @arunashok7704
    @arunashok7704 Před 6 lety +28

    ഫസ്റ്റ് കമന്റ് ഇടാൻ മൂഡ് ഇല്ലാത്തോണ്ട് കൊർച് വൈകി കമന്റ് ഇട്ടു

  • @Asna.A
    @Asna.A Před 4 měsíci +3

    2024 ൽ കാണുന്നവരുണ്ടോ ? 😊

  • @KAMAKSHIKRIPA
    @KAMAKSHIKRIPA Před 6 lety +62

    Serialinte Lalettanaanu Biju Chettan.Pwolichu Anna.I’m a Big fan u.👌👌👌👌

    • @shymashihab6866
      @shymashihab6866 Před 6 lety

      RAMESH CHITTUR KAMAKSHI fz zhtyfhevc Feb 😈😁@ 😦☺😡😉😇😉😱😆😱😠😱😱😤😱😉

  • @aswinsshibi9677
    @aswinsshibi9677 Před 6 lety +1

    Oru rakshayumille ithippo 8 aamathe pravisyama njn ee episode kanunnathuu...Adipoli