Hitler Malayalam Full Movie | Mammootty | Amrita Online Movies |

Sdílet
Vložit
  • čas přidán 26. 08. 2018
  • Hitler is a 1996 Indian Malayalam-language comedy-drama film written and directed by Siddique, produced by Ousepachan Valakuzhy and Lal, and starring Mammootty in the lead role and Mukesh, Shobhana, Saikumar, Jagadish, and Vani Viswanath in supporting roles. The story centres around the life of Madhavankutty (Mammootty), locally known as 'Hitler' due to his tough character, domineering personality and his uncontrolled rage at the youngsters of the area, for stalking his five young sisters.
    Directed by - Siddique
    Produced by - Ousepachan, Valakuzhy Lal
    Written by - Siddique
    Starring - Mammootty, Mukesh ,Shobhana, Saikumar, Jagadish
    Vani Viswanath
    Music by - S. P. Venkatesh , Gireesh Puthenchery
  • Zábava

Komentáře • 388

  • @nafseer9538
    @nafseer9538 Před 4 lety +156

    ഇങ്ങനെയുള്ള പടങ്ങൾ ഒന്നും ഇനി ഉണ്ടാവാൻ പോണില്ല..മമ്മൂട്ടിക് മാത്രം പറ്റുന്ന character. ഈ പടത്തിൽ എല്ലാവരും വളരെ നന്നായി perform ചെയ്തു.. especially ശോഭന, മുകേഷ്, വാണി, ജഗദീഷ്,

    • @AbhijithSivakumar007
      @AbhijithSivakumar007 Před 3 lety +2

      Ingane oru padam erangiyal... Nattukerr nerangum ippamm...

    • @nafseer9538
      @nafseer9538 Před 3 lety +7

      @@AbhijithSivakumar007 ഒരിക്കലും ഇല്ല 100 കോടി club ഇൽ ഉറപ്പായും എത്തും..

    • @abhijith2482
      @abhijith2482 Před 2 lety +2

      @@nafseer9538 pinnalla Mammokka🔥🔥🔥

    • @kutteeskusrdhees448
      @kutteeskusrdhees448 Před 2 lety +1

      റാപ്പിസ്റ്റിനു പെങ്ങളെ കെട്ടിച്ചു കൊടുത്തതും സൂപ്പറായി 🙄

    • @shabeebmuhammedc8811
      @shabeebmuhammedc8811 Před 2 lety +3

      @@kutteeskusrdhees448 ആഹാ
      .. എല്ലായിടത്തും ഓടി നടന്നു തൂറി മെഴുകുന്നുണ്ടല്ലോ

  • @vpsafeersha
    @vpsafeersha Před 2 lety +65

    ഒന്നുകിൽ സഹോദരന് ബോധം വേണം
    അല്ലെങ്കിൽ പ്രേമിക്കുന്നവന് ധൈര്യം വേണം
    എന്റമ്മോ സഹോദരൻ 😂😂
    മുകേഷേട്ടാ ❤️❤️

    • @newtonFPP
      @newtonFPP Před 2 lety +5

      Mammokka karayipichu😭😭❤️

  • @user-kk6fy9ox6k
    @user-kk6fy9ox6k Před 5 lety +416

    ഹിറ്റ്‌ലർ മാധവൻകുട്ടി..... ഈ പേര് മലയാളികൾ ഒരിക്കലും മറക്കില്ല... കാരണം മറ്റൊരാളും പെങ്ങൻമാരെ ഇത്രയധികം സ്നേഹിച്ചിട്ടുണ്ടാവില്ല

  • @aswathyswaminadh3899
    @aswathyswaminadh3899 Před 3 lety +145

    2:14:35 "നീ പോലും ആഗ്രഹിച്ചില്ലേ" എന്ന് ശോഭന യോട് ചോദിക്കുന്ന വാക്കുകൾ വല്ലാതെ ടച്ച്‌ ചെയ്തു,

    • @jithinjithu78
      @jithinjithu78 Před 3 lety +16

      Athe enikum 😊❤️ikka aciting lvl 🔥❤️

    • @asniya1012
      @asniya1012 Před 3 lety +12

      My fvrt part🤗

    • @shyma8047
      @shyma8047 Před 3 lety +8

      Sathyam

    • @kutteeskusrdhees448
      @kutteeskusrdhees448 Před 2 lety +2

      റാപ്പിസ്റ്റിനു പെങ്ങളെ കെട്ടിച്ചു കൊടുത്തതും സൂപ്പറായി 🙄
      അല്ലെ

    • @skydubai9079
      @skydubai9079 Před 2 lety +3

      @@kutteeskusrdhees448 kunnan monjeeeee

  • @faizu5615
    @faizu5615 Před 3 lety +74

    നീ പോലും ആഗ്രഹിച്ചില്ലേ...
    ന്റെ മമ്മുക്ക... അതുവരെ പിടിച്ചു വെച്ചത് മുഴുവൻ കണ്ണിലൂടെ പുറത്ത് വന്നു 😪😍

  • @Sijus.world.
    @Sijus.world. Před 5 lety +203

    എത്ര കണ്ടാലും മതിവരാത്ത സൂപ്പർ മൂവി ...എല്ലാരും സൂപ്പർ ..

    • @hannaangelregeena5263
      @hannaangelregeena5263 Před 3 lety

      Right 👍

    • @kutteeskusrdhees448
      @kutteeskusrdhees448 Před 2 lety +1

      റാപ്പിസ്റ്റിനു പെങ്ങളെ കെട്ടിച്ചു കൊടുത്തതും സൂപ്പറായി 🙄

    • @skydubai9079
      @skydubai9079 Před 2 lety

      @@kutteeskusrdhees448 aano poyithoorada poorraaa

    • @kutteeskusrdhees448
      @kutteeskusrdhees448 Před 2 lety

      @@skydubai9079
      താനെന്ത് ദുരന്തമാടോ
      നിന്റെ സംസ്കാരം
      വീട്ടിലെ അമ്മയേം അച്ഛനേം ഇങ്ങനെ ആണോ താൻ വിളിക്കുന്നത്

  • @AshrafAshraf-mo9ps
    @AshrafAshraf-mo9ps Před 3 lety +91

    സിനിമയിൽ കൂടെ നന്നായി സിനിമ കാണാൻ വരുന്നവരെ കരയിപ്പിക്കുവാൻ പറ്റുന്ന ഏക നടൻ ഒരു നടൻ മാത്രം മമ്മൂട്ടി സാർ. നന്നായി ഇഷ്ടപ്പെട്ടു

  • @vinodvinodgr4915
    @vinodvinodgr4915 Před 3 lety +20

    ഹോ സൂപ്പർ സിനിമ പുരുഷന് സാധിക്കാത്തത് ഒക്കെ മമ്മൂട്ടി കഥാപാത്രങ്ങളിലൂടെ കാണിച്ചു തന്നു ഗംഭീരം

  • @navaneethsasidharan2151
    @navaneethsasidharan2151 Před 3 lety +26

    സിഗരറ്റ് വലിക്കുന്ന ആൾക്കും മദ്യപിക്കുന്ന ആൾക്കും പെങ്ങളെ കെട്ടിച്ചു കൊടുത്തില്ല നല്ല കാര്യം പിന്നെ ആർക്കാ കെട്ടിച്ചു കൊടുത്തത്
    ലെ മാധവൻ കുട്ടി : പെങ്ങളെ പീഡിപ്പിച്ച ആൾക്ക് തന്നെ
    അടിപൊളി നല്ല ചേട്ടൻ 🙏

    • @user-mm7yo3xq5f
      @user-mm7yo3xq5f Před 2 lety +3

      മാധവേട്ടൻ :എങ്ങനെയുണ്ട് വെറൈറ്റിയല്ലേ 😁😁

    • @sharjaskmsharu3903
      @sharjaskmsharu3903 Před 2 lety

      Aavalochavachilla urakke karachilla Aavalk ayale ishttamaa pinnenthaa kettichu koduthal

  • @niasthayyil8317
    @niasthayyil8317 Před 2 lety +22

    എക്കാലത്തേയും സൂപ്പർ ഹിറ്റ് മൂവി 👍 എല്ലാരും തകർത്തു കുറേ കട്ട്‌ചെയ്തു ഇന്നസെന്റ് സൂപ്പർ

  • @akhilgbenny8445
    @akhilgbenny8445 Před 3 lety +91

    2021 യിൽ മാധവൻ കുട്ടിയെ കാണാൻ വന്നവർ ഉണ്ടോ ? 👍

  • @rinshad10
    @rinshad10 Před 5 lety +92

    02:03:00
    ഇങ്ങനൊരു ഏട്ടനെ കിട്ടാൻ നിങ്ങളൊക്കെ തപസ്സിരിക്കണം !! തപസ്സ് !!!
    😍 മമ്മൂക്ക അസാധ്യം Performance 👌

  • @atraveleronearth8198
    @atraveleronearth8198 Před 3 lety +87

    2021ലെരാണ്ട്മാതെ ലോക്ക് ഡൗണിൽ കാണുന്നവർ ഉണ്ടോ

  • @rinshad10
    @rinshad10 Před 5 lety +87

    01:11:00
    പെൺകുട്ടികള് വളരുന്നതും വലുതാകുന്നതും ഒക്കെ മനസ്സിലാക്കാൻ അമമ വേണം ... അമ്മ തന്നെ വേണം .ഏട്ടനു വെറും എട്ടനാവാനല്ലേ പറ്റൂ...
    😪😓

  • @shameersha9593
    @shameersha9593 Před 5 lety +44

    സായ്കുമാറിന് പകരം ആദ്യം സിദ്ധിക്കിനെയാണ് ഉദ്ദേശിച്ചിരുന്നത്...
    സിദ്ധിക്കിന് ചിത്രത്തിൽ അഭിനയിക്കാൻ കഴിഞ്ഞില്ല...
    അഭിനയിച്ചിരുന്നെങ്കിൽ സിദ്ധിക്കിന്റെ ആദ്യത്തെ വില്ലൻ വേഷം ഈ ചിത്രം ആയിരുന്നേനെ

  • @faisalm8836
    @faisalm8836 Před 5 lety +40

    45:00 മമ്മൂക്ക പണിക്കാരെ സോപ്പിടുന്നത് കണ്ടോ .😜 അവസാനം അവരുടെ ചിരി കണ്ടോ 😂

  • @ABINSIBY90
    @ABINSIBY90 Před 4 lety +37

    ഇൻഡസ്ട്രിയൽ ഹിറ്റ്‌ ഹിറ്റ്ലർ.. അടിപൊളി പടം

  • @faizu5615
    @faizu5615 Před 3 lety +56

    2:14:37 ഇതാണ് Dialogue ♥️💯

  • @geevarghesejacob6152
    @geevarghesejacob6152 Před 5 lety +58

    ഒന്നും ഉപേക്ഷിച്ചു പോകാൻ അയാൾക്കാകില്ല..

  • @faizijasi3613
    @faizijasi3613 Před 5 lety +28

    Ikkaaaaaaa v luv u ttooooooo 😙😙😙.... inghanathe oru ikkane okke kiittanam 😌

  • @ajadmuhammad11
    @ajadmuhammad11 Před 4 lety +11

    Mamootty
    Mukesh
    Shobhana
    Ilavarashi
    Vani vishvanath
    Suchithra
    Chippi
    Seetha
    Jagadeesh
    Innecent
    Idavela babu
    Kochin haneefa
    Kozhikkod narayanan nayar
    Sainudeen
    Soman
    Seena Antony
    Manju
    Kpac lalitha
    Mohanraj
    Sreeraman
    Sayikumar
    Madhavi
    Seenath
    Usharani
    Adoor bhavani
    Kalabhavan rahman
    Vineeth

    • @subairk4022
      @subairk4022 Před 4 lety +1

      Seetha aara

    • @ajadmuhammad11
      @ajadmuhammad11 Před 4 lety

      @@subairk4022 seetha aan mammoottydey ettavum ilaya aniyathi. Ambili enna character

    • @subairk4022
      @subairk4022 Před 4 lety

      @@ajadmuhammad11 അവർ മലയാളി അല്ലെ

    • @ajadmuhammad11
      @ajadmuhammad11 Před 4 lety

      @@subairk4022 athello? Avar orupad cinimakalil undallo? Dhevasuram cinimayil revathiyudey aniyathi. Bharya cinimayil jagadeeshintey aniyathi

    • @ajadmuhammad11
      @ajadmuhammad11 Před 3 lety

      Hh e

  • @ksd1866
    @ksd1866 Před 3 lety +22

    Today
    25 Years Of IH Hitലർ 🔥♥️

  • @shamifathi1734
    @shamifathi1734 Před 5 lety +77

    Anyone in 2019

  • @meenupradeep6126
    @meenupradeep6126 Před 3 lety +29

    Pandu kandapol onnum thooniyilla..pakshe ipo aah pengale oru criminal nu kettichu koduthapo enthoo pole thooni...yuck.

  • @user-xk9mf2zv4g
    @user-xk9mf2zv4g Před 3 lety +34

    ജഗദീഷ് ഏട്ടൻ പൊളിച്ചു

  • @namithamohan2480
    @namithamohan2480 Před 3 lety +16

    The original സദാചര ആങ്ങള

  • @shibuplamchiraraghavan4916

    വർഷങ്ങക്ക് മുൻപ്കണ്ട സിനിമ...10/10/2021..ൽ വീണ്ടും കണ്ടു,.. മനസ്തുറന്ന് ചിരിച്ചിട്ട്...? ഇന്ന് വീണ്ടും ചിരിച്ചു.... ചിരിമാത്രമോ...? എല്ലാവരും ജീവിക്കുകയല്ലേ...? ഇതുപോലെ ഒരു സിനിമ ഇനി ഉണ്ടാകുമോ....? കാത്തിരിക്കാം.... നമുക്ക്....

  • @sadiquepk7928
    @sadiquepk7928 Před 2 lety +11

    ഇത് നമ്മുടെ സിൽക്‌സ്മിതയല്ലേ മാധവേട്ടാ
    എങ്കിൽ അവൾ നിന്നെ വിളിക്കുന്നു
    ആര് സിൽക്‌സ്മിത എന്നെ..... 😂 എന്തിനു 😂

  • @izzathmuhammed276
    @izzathmuhammed276 Před 4 lety +22

    1:08:20 jeevithm thakrthenooo🙄... kazhuki klnjitt...😃 ponm Mr:.. life must goo onn🤭

  • @safnact9097
    @safnact9097 Před 2 lety +10

    എന്തൊക്കെ പറഞ്ഞാലും ഹിറ്റ്ലർ മാധവൻ കുട്ടിയെ അവസാനം വിശ്വസിച്ചതും കൂടെ നിന്നതും. ഹൃദയഭാനു ആണ്.
    ഹൃദയഭാനു ക്ലൈമാക്സിൽ കലക്കി

  • @azharsshareef
    @azharsshareef Před 3 lety +17

    നല്ലൊരു പാട്ടും
    ഹിറ്റ്ലർ ഹിറ്റ്‌ലർ എന്ന കോമഡി സീനും മുക്കി

  • @rinxvlogs2080
    @rinxvlogs2080 Před 3 lety +17

    ഈ സിനിമയുടെ ഫീൽ കിട്ടണമെങ്കിൽ ആദ്യം ഒരു അനിയത്തികുട്ടി വേണം.
    എനിക്കതുണ്ട്
    ആർക്കെല്ലാം കൊച്ചു പെങ്ങമ്മാരുണ്ട്
    👍👇❤

    • @piatmal49
      @piatmal49 Před 2 lety +2

      നിങ്ങളുടെ പെങ്ങളെ ബലാല്‍സംഗം ചെയ്ത ആള്‍ക്ക് കെട്ടിച്ചു കൊടുക്കുമോ?🙄

    • @user-mm7yo3xq5f
      @user-mm7yo3xq5f Před 2 lety +3

      കൊച്ചു പെങ്ങളെ ആരെങ്കിലും റേപ് ചെയ്താൽ. പെങ്ങളെ അവനു കെട്ടിച്ചു കൊടുത്തത് തെറ്റ്.

    • @rinxvlogs2080
      @rinxvlogs2080 Před 2 lety

      ഈ സിനിമയിൽ ആ രംഗം അല്ലാതെ മറ്റെന്തെല്ലാം നല്ല രംഗങ്ങളുണ്ട്... അതു നിങ്ങൾക്ക് ചിന്തിച്ചുകൂടെ.. ഒരു സിനിമയാണ് അല്ലാതെ റിയൽ ലൈഫ് അല്ല..... 🙏

    • @piatmal49
      @piatmal49 Před 2 lety +2

      @@rinxvlogs2080 പക്ഷേ മനസ്സിൽ തട്ടി നില്‍ക്കുന്നത് ആ രംഗം ആണ്, കാരണം അത്രയ്ക്കു പ്രകൃതി വിരുദ്ധം ആണത് ... ഇതൊക്കെ പാകിസ്താനില്‍ നടക്കുമ്പോള്‍ അതിനെതിരെ രംഗത്ത് ഇറങ്ങാന്‍ ആൾക്കാർ ഉണ്ട്... പക്ഷെ അതു നിങ്ങളുടെ പ്രിയപ്പെട്ട നായകൻ ചെയ്താല്‍ കുഴപ്പം ഇല്ല, അല്ലേ? പിന്നെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യമുള്ള mediaകളില്‍ ഒന്നാണ് സിനിമാ, അതുകൊണ്ട് ഇതുപോലത്തെ വൃത്തികേടുകള്‍ സിനിമായില്‍ കാണിക്കരുത്.... therefore, ഇത് വെറും സിനിമാ അല്ലേ എന്ന ചോദ്യത്തിന് പ്രസക്തിയില്ല!

  • @jishnued1203
    @jishnued1203 Před 5 lety +18

    Mone madhavan kuttyyyy....

  • @anurajanu4604
    @anurajanu4604 Před 4 lety +15

    nostalgic 90s😍

  • @sumayyaofficial.8545
    @sumayyaofficial.8545 Před 4 lety +13

    1996 il ജനിച്ചവർ വരൂ.

  • @nebeelkk5596
    @nebeelkk5596 Před 3 lety +19

    എനിക്ക് ഭയങ്കര ഇഷ്ടമാണ് ഹിറ്റ്ലർ സിനിമ 👍👍

  • @akshaypoduval929
    @akshaypoduval929 Před 3 lety +11

    Ikka is great,, oralk polum cheyyan patilla ee padam okke

  • @user-og2iq3fb7r
    @user-og2iq3fb7r Před 4 lety +14

    2019 ൽ കാണുന്നവരുണ്ടോ 👌👌👌👌🙏🙏🙏🙏✨

  • @mammookkamammookka9805
    @mammookkamammookka9805 Před 5 lety +7

    Kidu climax.....ho...romancham

  • @Mohammedhaneef1
    @Mohammedhaneef1 Před 3 lety +11

    ഭാഗ്യം ആരും കണ്ടില്ല 😂

  • @shabbirmohammad8017
    @shabbirmohammad8017 Před 2 lety +1

    Ethile kithechethum Katteee song eppazhum kettal paadinookkum sariyaayaalooo😀😀😀😀👌👌👌👌🎶🎶🎶🎶🥰🥰🥰

  • @vyghasdays2611
    @vyghasdays2611 Před 2 lety +5

    Ithinte avasanam kandappol karanjupoyi...

  • @rashidkozikode6045
    @rashidkozikode6045 Před 5 lety +6

    What a film spppr😍😘😢

  • @asiyaasi8052
    @asiyaasi8052 Před 3 lety +11

    Corona timel kanunnavar undo

  • @vbaautomationforendusers8501

    Very well dealt subject

  • @sadikpksadikpk6217
    @sadikpksadikpk6217 Před 5 lety +5

    Polwi

  • @siddeeqabu5274
    @siddeeqabu5274 Před 5 lety +24

    2019 still watching

  • @nithinraveendran6480
    @nithinraveendran6480 Před 2 lety +3

    ശോഭന ചർദ്ദിക്കുന്ന സീൻ സൂപ്പറായിട്ടുണ്ട്

  • @dinudavis4230
    @dinudavis4230 Před rokem +3

    1:08:47
    One of the best iconic scenes in the history of Malayalam cinema.
    MG Soman ...😍

  • @jitheshTT123
    @jitheshTT123 Před 4 lety +8

    അമൃത ടീവി 2.30മണിക്കൂർ ഉള്ള സിനിമ കട്ട്‌ ചെയ്തു 2.16 മിനിറ്റ് ആക്കി

  • @ratheeshmaveli8587
    @ratheeshmaveli8587 Před 4 lety +24

    പഴയ പടങ്ങളൊക്കെത്തന്നെ ഒന്നിനൊന്നു മെച്ചമാണ.old is gold

    • @subinthomas3048
      @subinthomas3048 Před 4 lety +2

      G

    • @safwan7374
      @safwan7374 Před 3 lety +2

      Olakka. Nalla dialogue. Aval ozha vechirunnenikl . Aa baagam keettal manassilaakum

  • @rinxvlogs2080
    @rinxvlogs2080 Před 3 lety +40

    അവസാനം കരഞ്ഞവർ ആരൊക്കെ 😭😭👍

  • @midhunmurali51
    @midhunmurali51 Před 2 lety +7

    മുകേഷ് മമ്മൂകയോട് വീട്ടിൽ കയറരുത് എന്ന് പറയുമ്പോൾ മമ്മൂക്കയുടെ അതാ നോട്ടം. ⚡️⚡️

  • @salahudheenayyoobi669
    @salahudheenayyoobi669 Před 5 lety +11

    Climax kann nirayum ikka pwoli

  • @santhoshmadathil5888
    @santhoshmadathil5888 Před 2 lety +3

    Enthu supper aanu mammookka

  • @muhammed__yaseen3240
    @muhammed__yaseen3240 Před 2 lety +3

    Super Movie 😍

  • @charucharucharucharu1477
    @charucharucharucharu1477 Před 4 lety +13

    2O19 ൽ ഞാൻ മാത്രമാണൊ കണ്ടത്

  • @leolowenfels6431
    @leolowenfels6431 Před 2 lety

    I love the actor/producer named "lal" xd
    and yes im the only english comment you are looking for

  • @bhabinsikha
    @bhabinsikha Před 11 měsíci +2

    Kollaam Nalla Cinema Aaanu... ❤

  • @sadiqalipali5704
    @sadiqalipali5704 Před 5 lety +5

    Hit ലെർ

  • @jeyanthis444
    @jeyanthis444 Před 4 lety +7

    Amazing movie.. mammooka..the best.

  • @dreamshore9
    @dreamshore9 Před 2 lety +4

    ഈ സിനിമയുടെ അരമണിക്കൂർ എവിടെപ്പോയി എലി കരണ്ടോ

  • @honeybees5960
    @honeybees5960 Před 5 lety +4

    Wow

  • @MrUgender
    @MrUgender Před 3 lety +17

    Any one observed at first reel titles thanks to vineeth ..in this film 2:15:30 ,and vineeth on cycle and in Telugu film Hitler .... comedian Ali played same role ...both characters were do funny .... thanks to original director siddiq sir , this film was come backhit film to chiru sir in Telugu film ... thanks for the uploading

  • @swapnasudeesh340
    @swapnasudeesh340 Před 4 lety +6

    Lockdown samayathu kanunnavar Oru like

  • @vineethaprashanth8725
    @vineethaprashanth8725 Před 5 lety +1

    Evergreen mooooov

  • @kbtanrega4712
    @kbtanrega4712 Před 5 lety +15

    Enikk oru ettanilltha vizham enikkumathrme ariyuu

  • @ammuammuzzz3494
    @ammuammuzzz3494 Před 5 lety +14

    Ithu pole ulla nalla cinema kkum dislike adikkunnavarum ondallo deivame😢😢😡

    • @mediacentralinfo1754
      @mediacentralinfo1754 Před 4 lety

      Ee movie full kandu nokku. Full cut annu. Pinne engane dislike cheyum

    • @rwithwikpradeep8756
      @rwithwikpradeep8756 Před 2 lety +1

      Pinne rape chytha oru penkuttiye athe alkk thanne kettich kodukkuka wow

  • @allroundbuildingworksdesig1387

    മഹത്തായൊരു സന്ദേശമാണ് ഈ സിനിമ നൽകുന്നത് ഒരിക്കലും മറ്റുള്ളവർക്കുവേണ്ടി നമ്മുടെ ജീവിതം നശിപ്പിക്കരുത് പ്രേത്യേകിച്ചു പെണ്ണുങ്ങൾക്കുവേണ്ടി നന്ദി വഴിയില്കൂടി പോയിട്ടില്ലാത്ത വർഗ്ഗമാണത്

    • @ajadmuhammad11
      @ajadmuhammad11 Před 4 lety +5

      Salute bro. Enikkumund anubhavam

    • @vishnugcdlm581
      @vishnugcdlm581 Před 3 lety +3

      Athe....bro 100 percentage....2 varsham oruthikku vendi veruthe kalajja njan

    • @ajadmuhammad11
      @ajadmuhammad11 Před 3 lety

      H ne

    • @user-mm7yo3xq5f
      @user-mm7yo3xq5f Před 2 lety +3

      അതുകൊണ്ട് പെങ്ങളെ ആരെങ്കിലു റേപ് ചെയ്താൽ അവനെ പിടിച്ചു അളിയനാക്കി വീട്ടിൽ കേറ്റി സൽക്കരിക്കണം 😤

  • @naveenthirupathi3039
    @naveenthirupathi3039 Před 4 lety +2

    Nice movie

  • @subairk4022
    @subairk4022 Před 4 lety +3

    My first theatre movie

  • @sreekumariammas6632
    @sreekumariammas6632 Před 2 měsíci

    Mammookka always make us crying . Climaxe is good .

  • @gopikchand6640
    @gopikchand6640 Před 2 lety +2

    Saikumar ejjathi introo..🔥

  • @dhanyajayarajan309
    @dhanyajayarajan309 Před 5 lety

    Evergreen movie

  • @solomonjoppan7283
    @solomonjoppan7283 Před 2 lety +2

    Ente ikka. 😍🥰

  • @ckvisuals5427
    @ckvisuals5427 Před rokem

    Pwoli മാധവേട്ടൻ ♥️

  • @misriyasahal
    @misriyasahal Před 3 lety +15

    കരഞ്ഞവരുണ്ട്😥😣😞😟

  • @midhun_bk2603
    @midhun_bk2603 Před rokem +2

    Climax 🥺 emotional + happy ending

  • @dreamworlds6893
    @dreamworlds6893 Před 3 lety +3

    14.10.2020.ൽ കാണുന്നവർ ഉണ്ടോ

  • @ameenameen3700
    @ameenameen3700 Před 3 lety +3

    Entha padam vallatha jaadhi

  • @akhilhelp8231
    @akhilhelp8231 Před 2 lety +3

    Mammukkayude 70 th(2021) birthday il kanunnavar

  • @rajesha3736
    @rajesha3736 Před 3 lety +4

    Ee Cinema ethra kandalum madukilla

  • @faiz506
    @faiz506 Před 3 lety +5

    2021 il കാണുന്നവർ ഉണ്ടോ

  • @creativity889
    @creativity889 Před 5 lety +25

    എജ്ജാതി movie 😍😍😍😍😍evergreen

  • @razak2373
    @razak2373 Před 3 lety +4

    99 comments aayirunnu ee videokku..Njaan 100 aakki😀😀

  • @dilshad_theeta_kkaran104
    @dilshad_theeta_kkaran104 Před 5 lety +5

    😍

  • @ananyagireeshgireesh1706
    @ananyagireeshgireesh1706 Před 2 lety +1

    Super

  • @muhammedhaneeshkassim4746

    Onnukil premikkunnavan dhairyamvenam allenkil sahodaran vivaram venam

  • @muzhirahammed5920
    @muzhirahammed5920 Před 2 lety +3

    Seethaye kalyanam kayipichathu vallathe kashtam aayipoyi vayassan kettichikiduthathu mashamalle

  • @solomonjoppan7283
    @solomonjoppan7283 Před 2 lety +3

    25:37 ente jagadeesh yetta 😁😀

  • @Gkm-
    @Gkm- Před 5 lety +11

    good movie

  • @sijovjoy29
    @sijovjoy29 Před 3 lety +2

    2021👍👍

  • @sourava.s.6435
    @sourava.s.6435 Před rokem +3

    1:08:58 shudha thonnivasam kanichittu ninnu reason pareyunnu.

  • @alimalapuram7750
    @alimalapuram7750 Před 2 lety +2

    Hitleril jagathishnte thagarpaan comedy🤣🤣

  • @abinsreenivas9791
    @abinsreenivas9791 Před 2 lety +3

    👑70👑

  • @nithinchandran5704
    @nithinchandran5704 Před 5 lety +8

    My favourite movie in mamookka

  • @thalapathyrasigana1creatio222

    Climax scene 😭😭

  • @sudhisomethingdifferent3798

    In this film mammooty veedu ewdeya shoot chaydadu

  • @aslamachu5717
    @aslamachu5717 Před 2 lety

    Nammal aareyum andham vitt snehichhitt oru kaaryavum illa... Nisaramaaya thettidharanayude peril avar nammale thalli parayum.... Engane okke thalli paranjalum snehichavark orikalum avare piriyan kaziyilla...
    Orupaaad thavana kanda cinimayil onn,,,, nalla oru mesage 😔

  • @younus4686
    @younus4686 Před 5 lety +6

    19/06/2019 12:30 am