ആരുമറിയാതെ ആനയെ അഴിച്ചു സ്ഥലം വിട്ട കഥ...|Thiruvegappura Unnikrishnan|EPI 160|

Sdílet
Vložit
  • čas přidán 18. 04. 2022
  • Unniyettan explains about the deadly attack by elephant Thirumandamkunnu Deviprasad alias Olarikkara Kalidasan... Unniyettan talks to Ulsavakeralam about the dangers/challenges he faced in his mahoutery work... Also, Unniyettan opens his mind about all the difficulties and crises that have occurred in the workplace ...
    രായ്ക്കുരാമാനം ആനയെ അഴിച്ചു സ്ഥലം വിട്ടകഥ ...ഗുരുവായൂർ വലിയകേശവൻ എന്ന നാകേരി അയ്യപ്പനെ വരുതിയിലാക്കിയ അനുഭവങ്ങൾ ...ഒപ്പം കില്ലാഡികളായ തിരുമാന്ധംകുന്നു സഹോദരങ്ങളേ വഴിനടത്തിയ കഥകളും.... ആനപ്പണിയിൽ തനിക്കു നേരിടേണ്ടി വന്ന അപകടങ്ങളെപ്പറ്റി ഉണ്ണിയേട്ടൻ ഉത്സവകേരളം പ്രേക്ഷകരോട്‌ സംസാരിക്കുന്നു. കൂടാതെ തൊഴിൽ മേഖലയിൽ ഉണ്ടായിട്ടുള്ള പ്രയാസങ്ങൾ, പ്രതിസന്ധികൾ എല്ലാത്തിനെപ്പറ്റിയും ഉണ്ണിയേട്ടൻ മനസ് തുറക്കുന്നു...
    എല്ലാവരും ഈ വീഡിയോ പൂർണമായി കണ്ടു നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക ...ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ ..
    Please watch this video completely and leave your valuable comments in the commentbox..
    #ThiruveggapuraUnnikrishnan
    #Ulsavakeralam
    #thiruveggapura
    #chelooraana
    #KizhakkeveetiGopi
    #KizhakkeveetilGopalan
    #KizhakkeveetilElephants
    #govindamman
    #MachadGopalan
    #Aaraattu
    #Crazygopalan
    #Aiswaryasreeman
    #ThripryarTemple
    #VolgaArunkumar
    #Keralaelephant
    #Beautifulelephantskerala
    #elephantskerala
    #AaraattuMalayalammovie
    #AaraattuMohanlalmovie
    #AaraattuMohanlal
    #AaraattuMalayalam
    #AaraattuMovie
    #Aaraattusuperhitmovie
    #AaraattuCinema
    #Palakkad
    #Palakkadelephants
    #PalakkadFestivals
    #Palakkadtemples
    #Vela and Poorams
    #Palakkadvela
    #AranmulaRaghunathan
    #Thrippunithura
    Machad Gopalan -മച്ചാട് ഗോപാലന്റെ വിശേഷങ്ങൾ ഫുൾ സീരീസ് കാണാൻ
    • Machad Elephants
    Aranmula Mohandas-ആറന്മുള മോഹൻദാസേട്ടന്റെ ഫുൾ സീരീസ് കാണാൻ
    • Aranmula Mohandas
    Vazhakkulam Manoj വാഴക്കുളം മനോജേട്ടന്റെ ഫുൾ സീരീസ് കാണാൻ
    • Vazhakkulam Manojettan
    Erimayur Mani-എരിമയൂർ മണിയേട്ടൻടെ ഫുൾ സീരീസ് കാണാൻ
    • Erimayoor Mani
    മുതലങ്ങോട് ഉണ്ണിയേട്ടൻടെ ഫുൾ സീരിസ് കാണാൻ
    • Unniyettan
    Sivaraman Nair ശിവരാമൻ ആശാന്റെ ഫുൾ സീരീസ് കാണാൻ
    • Sivaraman Ashan
    Ashokettan
    • Ashokettan
    Keechan|Karimanoor Sekharan കീച്ചന്ടെ ഫുൾ സീരീസ് കാണാൻ
    • Keechan Sekharan
    Unnipilly Ganeshan ഉണ്ണിപ്പിള്ളി ഗണേശന്ടെ ഫുൾ സീരീസ് കാണാൻ
    • Unnipilly Ganesan
    Manjakadambil Vinod
    • Manjakadambil Vinod
    Annamanada Umamaheshwaran
    • Annamanada Umamaheswaran
    Kalarikkavu AmbadiKannan
    • Kalarikkavu Ambadikannan
    പുതിയ Updates ലഭിക്കുന്നതിനായി ചാനെൽ Subscribe ചെയ്യുക...
    Kadekkachal Ganeshan
    • kadekkachal ganeshan L...
    Thottuchalil Bolonath
    • Thottuchalil Bolonath
    kunnummal parasuraman
    • Kunnummal Parasuraman
    Kiran narayanankutty
    • Kiran Narayanankutty
    Bharath Vinod
    • Bharat vinod
    Kunnathoor Ramu
    • Kunnathoor Ramu-Maryad...
    Chirakkal Kalidasan
    • Chirakkal Kalidasan
    Panayannarkavu Kalidasan
    • Panayannarkavu Kalidasan
    Palattu brahmadhathan
    • Pallattu Brahmadhathan
    Nelliyakkatu Mahadevan
    • Nelliyakkattu Mahadevan
    Chaitram Achu
    • Chaithram Achu
    Mouttathu Rajendran
    • MOUTTATHU RAJENDRAN
    Mangalamkunnu karnan
    • Mangalamkunnu Karnan
    Thechikkottukavu Ramachandram
    • Thechikottukavu Ramach...
    ഉത്സവകേരളത്തിന്ടെ ഫേസ്ബുക് പേജിൽ അംഗമാകുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക്
    ചെയ്യുക.
    Page - / ulsavakeralam.in
    Please visit the link to get updates from our facebook fan page.
    Page - / ulsavakeralam.in
    ഉത്സവകേരളത്തിന്ടെ ഇൻസ്റ്റാഗ്രാം പ്രൊഫൈൽ സന്ദർശിക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
    Page - / ulsavakeralam
    For instagram updates please visit the link : / ulsavakeralam
    ഈ മെസ്സേജ് മറ്റുള്ളവർക്കും ഫോർവേഡ് ചെയ്യുക. 🙏🏻
    Join this channel to support us:
    / @ulsavakeralam

Komentáře • 103

  • @Ulsavakeralam
    @Ulsavakeralam  Před 2 lety +14

    എല്ലാവരും ഈ വീഡിയോ പൂർണമായി കണ്ടു നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക ...ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ

  • @ajeshvaravoor8362
    @ajeshvaravoor8362 Před 2 lety +28

    തൃത്താല രാമചന്ദ്രൻ ചേട്ടൻ്റെ പ്രതീക്ഷിക്കുന്നു

    • @ananthakrishnanananthakris1139
      @ananthakrishnanananthakris1139 Před 2 lety +2

      ഞാനും

    • @vishnumelveettil2209
      @vishnumelveettil2209 Před 2 lety +3

      ഞാനും കുറെ കാലമായി ചോദിക്കുന്നു..... ആനയെകുറിച്ച് വീഡിയോ ചെയ്യുന്ന youtubers nodeum

    • @prasadkalarikkal9222
      @prasadkalarikkal9222 Před 2 lety

      Athu ithuvare aarum cheythu kanditla

    • @anoopkrokp3670
      @anoopkrokp3670 Před 2 lety

      Varanda samayam kazhhinju

    • @vishnukannan3872
      @vishnukannan3872 Před 2 lety +2

      രാമചന്ദ്രൻ ആശാൻ പുള്ളി ചനാൽ ഒന്നും വരാൻ തയാറല്ല പലരും ശ്രമിച്ചു..ചിലപ്പോൾ പുള്ളിയുടെ വിശ്രമ കാലഘട്ടത്തിൽ വന്നാൽ ആകും

  • @naveensankar7102
    @naveensankar7102 Před 2 lety +4

    എപ്പിസോഡ് അടിപൊളി...🤗🥰 ദേവീദാസൻ ആന ആണ് പിന്നെ മഞ്ഞുമൽ രംഗനാഥനായതെന്ന് തോന്നുന്നു.പിന്നെ ആ ആനയെ ഞങ്ങടെ അവിടെ പാട്ടത്തിനെടുത്ത് കാട്ടകാമ്പാൽ രംഗനാഥനായി... അവിടെ നിന്ന് ആയിരുന്നു ആന ചെരിഞ്ഞത്... നല്ല ആനയായിരുന്നു ഇവിടെ വരുമ്പോൾ ഇത്തിരിക്ഷീണ അവസ്ഥ ആയിരുന്നു...

  • @ayyappadasrpillai
    @ayyappadasrpillai Před 2 lety +2

    Video superb

    • @Ulsavakeralam
      @Ulsavakeralam  Před 2 lety

      Thank you Ayyappadas.. തുടർന്നും എല്ലാ episodes കാണണം,support ഉണ്ടാവണം, share ചെയ്യാനും മറക്കല്ലേ...

  • @sandeepasokan2928
    @sandeepasokan2928 Před 2 lety +1

    Nalla episode 😍😍👌🏼👌🏼

    • @Ulsavakeralam
      @Ulsavakeralam  Před 2 lety

      Thank you so much Sandeep... share ചെയ്യാൻ മറക്കല്ലേ

  • @anoopvkumaran1226
    @anoopvkumaran1226 Před 2 lety

    നല്ല വീഡിയോ 👏👏👏

    • @Ulsavakeralam
      @Ulsavakeralam  Před 2 lety

      Thank You Anoop 🙏🏻തുടർന്നും എല്ലാ episodes കാണണം,support ഉണ്ടാവണം, share ചെയ്യാനും മറക്കല്ലേ...

  • @dinupdinup652
    @dinupdinup652 Před 2 lety

    Very good episode

  • @vishnupkarottu
    @vishnupkarottu Před 2 lety +7

    വിജയൻ ചേട്ടൻ 😍

  • @shiginkv9100
    @shiginkv9100 Před 2 lety +1

    അടിപൊളി ❤

    • @Ulsavakeralam
      @Ulsavakeralam  Před 2 lety

      Thank You Shigin 🙏🏻 തുടർന്നും എല്ലാ episodes കാണണം,support ഉണ്ടാവണം, share ചെയ്യാനും മറക്കല്ലേ...

  • @hrishishivas
    @hrishishivas Před 2 lety +1

    Nala video

    • @Ulsavakeralam
      @Ulsavakeralam  Před 2 lety

      Thank you Hrishi.. 🙏🏻share ചെയ്യാൻ മറക്കല്ലേ

  • @pradeeptc2447
    @pradeeptc2447 Před 2 lety +2

    That is correct ഉണ്ണിയേട്ടാ വാണിയമൃഗം ആയ ആന മനുഷ്യൻ ആയ ചാറ്റക്കാരനെ ഉപദ്രവിച്ചാൽ ആനക്കാരന്റ കുറ്റം ആയി ചിത്രീകരിക്കരുത്

  • @vishnumelveettil2209
    @vishnumelveettil2209 Před 2 lety +1

    Supper

  • @jijopalakkad3627
    @jijopalakkad3627 Před 2 lety +3

    വീഡിയോ സൂപ്പർ ആയിട്ടുണ്ട് 👌👌🥰🥰🥰🥰🥰🥰🥰🥰💞💞💞💞🖤🖤🖤🐘🐘🐘

    • @Ulsavakeralam
      @Ulsavakeralam  Před 2 lety +1

      Thank You so much Jijo.. തുടർന്നും എല്ലാ episodes കാണണം,support ഉണ്ടാവണം, share ചെയ്യാനും മറക്കല്ലേ...

  • @bilalshahilal751
    @bilalshahilal751 Před 2 lety +2

    സൗണ്ട് അൽപ്പം കുറഞ്ഞു പോയി. 👍👍👍👏👏 കൊല്ലൻ രാമകൃഷ്ണൻ ചേട്ടൻ. മറക്കല്ലേ

  • @krunni3406
    @krunni3406 Před 2 lety +6

    ഉണ്ണികൃഷ്ണൻ ചേട്ടൻ പറയുന്നത് കേട്ടിരിക്കാൻ നല്ലരസം ആണ്.
    നന്നായി ഹരി ചേട്ടാ ❤

    • @rahulrock2369
      @rahulrock2369 Před 2 lety +1

      Valluvanadan bhasha aganaya

    • @Ulsavakeralam
      @Ulsavakeralam  Před 2 lety

      Thank You So much Unni... തുടർന്നും എല്ലാ episodes കാണണം,support ഉണ്ടാവണം, share ചെയ്യാനും മറക്കല്ലേ...

  • @venugopal4564
    @venugopal4564 Před 2 lety

    വളരെ നല്ല അഭിമുഖം അഭിനന്ദനങ്ങൾ 👍🏻

    • @Ulsavakeralam
      @Ulsavakeralam  Před 2 lety

      Thank you Venu.. 🙏🏻തുടർന്നും എല്ലാ episodes കാണണം,support ഉണ്ടാവണം, share ചെയ്യാനും മറക്കല്ലേ...

  • @shivaprasadvijayakrishnan3215

    👌

  • @sabikerala1323
    @sabikerala1323 Před 2 lety +3

    കേട്ട് ഇരിക്കാൻ നല്ല രസമാണ്

    • @Ulsavakeralam
      @Ulsavakeralam  Před 2 lety

      Thank You so much 🙏🏻തുടർന്നും എല്ലാ episodes കാണണം supportum ഉണ്ടാവണേ ...

  • @anirudhms3221
    @anirudhms3221 Před 2 lety +2

    🤩🤩

  • @sajithkumarm5046
    @sajithkumarm5046 Před 2 lety +1

    👍👍

  • @misterfreethinker2323
    @misterfreethinker2323 Před 2 lety +4

    ഒളരിയാൻ 🐘🔥🔥🔥🔥🔥🔥

  • @harishvasudev2182
    @harishvasudev2182 Před 2 lety

    Vinod chettan sughamayirikkunnu...ippol chirakkal undu

  • @aravindkarukachal
    @aravindkarukachal Před 2 lety +1

    👌🥰🙏

    • @Ulsavakeralam
      @Ulsavakeralam  Před 2 lety

      Thank You Aravind... തുടർന്നും എല്ലാ episodes കാണണം,support ഉണ്ടാവണം, share ചെയ്യാനും മറക്കല്ലേ...

  • @arjunr8785
    @arjunr8785 Před 2 lety +2

  • @Rahuldharman
    @Rahuldharman Před 2 lety +2

    ❤❤❤

  • @pradeeptc2447
    @pradeeptc2447 Před 2 lety +1

    അ ദേവസ്വം മാനേജർ അവന്റെ പേരുടെ പറയണം ഒരു മനുഷ്യനെ എങ്ങനെ ഉപദ്രവിക്കണം എന്ന് ഇതുപോലെ പല മാനേജർ മാരും ഉണ്ട്

  • @aravindkarukachal
    @aravindkarukachal Před 2 lety +1

    🙏🙏🙏

  • @aswinkr4601
    @aswinkr4601 Před 2 lety +2

    വിജയൻ chtn😍

  • @saronammat2316
    @saronammat2316 Před 2 lety

    Veliyakesavente maniyettan nte mamante kootukaranna ❤️❤️

  • @avinashalappattu7223
    @avinashalappattu7223 Před 2 lety +2

    ഒഴുക്കുന്ന പുഴയോരവും , ഹരിതാഭയും നിറഞ്ഞ ഗ്രാമാന്തിരിക്ഷത്തിൽ ഉണ്ണികൃഷ്ണേട്ടൻ്റെ വിശേഷങ്ങൾ പങ്കുവെച്ചത് മനോഹരം 👌❤️🙏

    • @Ulsavakeralam
      @Ulsavakeralam  Před 2 lety +1

      Thank You so much Avinash... 🙏🏻 share ചെയ്യാൻ മറക്കല്ലേ

  • @baiju015
    @baiju015 Před 2 lety +1

    അവസാനം പറഞ്ഞ കുറച്ചു കാര്യങ്ങൾ മനസ്സിൽ ഉണ്ട് ട്ടാ ________

  • @vaisakhe967
    @vaisakhe967 Před 2 lety +4

    എന്നെ ഒരു ആനപ്രേമി ആക്കിയ മഹാത്ഭുതം... ഗുരുവായൂർ വലിയകേശവൻ 😍😍😍😒😓🙏🏻🙏🏻

  • @aravindpavithran8483
    @aravindpavithran8483 Před 2 lety

    👌👌👌

    • @Ulsavakeralam
      @Ulsavakeralam  Před 2 lety +1

      ഹലോ എന്തുണ്ട് വിശേഷങ്ങൾ സുഖമായിരിക്കുന്നോ വീഡിയോ കാണാറുണ്ടല്ലോ എല്ലാവർക്കും ഷെയർ ചെയ്യാൻ മറക്കരുത് കേട്ടോ

    • @aravindpavithran8483
      @aravindpavithran8483 Před 2 lety

      😁

  • @ROCKY-ns4tx
    @ROCKY-ns4tx Před 2 lety +3

    Olari 🔥🔥🔥

  • @pranavskumar1998
    @pranavskumar1998 Před 2 lety +1

    ഇപ്പോഴത്തെ ആനകളെപ്പറ്റിയും ചോദിക്കനോട്ടൊ.....Good Episode ❤️

  • @bk.channel1949
    @bk.channel1949 Před 2 lety

    എന്റെ നാട്ടിൽത്ത unniyettan

  • @basiljoykurisingal9606
    @basiljoykurisingal9606 Před 2 lety +1

    ഹരിയേട്ടാ സൗണ്ട് ലേശം കുറവുണ്ട്ട്ടോ ന്നാലും അടിപൊളി 🥰🐘🥰

    • @Ulsavakeralam
      @Ulsavakeralam  Před 2 lety +1

      Thank You Basil.🙏🏻 ... share ചെയ്യാൻ മറക്കല്ലേ

  • @vishnukannan3872
    @vishnukannan3872 Před 2 lety +2

    നമ്മൾ കുമ്പിടി സുന്ദരേട്ടൻ മൂന്നുകൊല്ലം കേറി ആണ് ഒളരി ആന ഓരോ സീസൺ 100 മേലെ പരിപാടി എടുത്തിട്ടുള്ള പുള്ളിക്കാരൻ പഴയ ആനകൾ ഒക്കെ ഒരുപാട് കൈകാര്യം ചെയ്തിട്ടുള്ള ഇപ്പോൾ ശങ്കരംകുളങ്ങര മണികണ്ഠൻ ആനയുടെ പാപ്പാൻ ആയിരിക്കുന്നു ഈ സീരിയസ് കഴിഞ്ഞാൽ പുള്ളിയെ കുറിച്ച് കൂടി ചെയ്താൽ നന്നായിരിക്കും എന്ന് തോന്നുന്നു പലരും ചെറുതായിട്ട് ഇന്റർവ്യൂ ചെയ്തെങ്കിലും ഹരിയേട്ടൻ ചെയ്യുമ്പോലെ എല്ലാ കാര്യങ്ങളും ഭംഗിയായി വ്യക്തമായി കിട്ടുള്ളൂ

  • @nayanabnair5393
    @nayanabnair5393 Před 2 lety +4

    *Mambiyude Interview cheyamo*

  • @aswinkr4601
    @aswinkr4601 Před 2 lety +2

    ഉണ്ണി chtn😍

    • @Ulsavakeralam
      @Ulsavakeralam  Před 2 lety

      Thank You Aswin ... Share ചെയ്യാൻ മറക്കല്ലേ

  • @pradeeptc2447
    @pradeeptc2447 Před 2 lety

    നല്ല ലൊക്കേഷൻ ഇത് ഏത് പുഴ ആണ്. വലിയ കേശവൻ ആൾ ഗംഭീരൻ ആയിരുന്നു ഉണ്ണിയേട്ടൻ ഒരു സിനിമകാരനെ കാലും ഏത് കാര്യത്തിലും മിടുക്കനാണ് ❤

  • @jithendrarajjithendrarajka3561

    Hiiiii

    • @Ulsavakeralam
      @Ulsavakeralam  Před 2 lety

      Hii Jithendraraj... Video ഇഷ്ടമായോ? ആയെങ്കിൽ share ചെയ്യാൻ മറക്കല്ലേ

  • @vavarpalase84
    @vavarpalase84 Před 2 lety

    Uksavakeralam ippol oralku ana vaganamebgil anakalude rate etraakum athinte oru episode cheyyanam athinte peppars enthokkeyanu any state anakale nattil konduvaredathengil pepar work

    • @pradeepu9067
      @pradeepu9067 Před 2 lety

      ആനയെ സ്വന്തം പേരിൽ വാങ്ങാൻ പറ്റില്ല.... ആനകച്ചവടം നിരോധിച്ചിരിക്കുന്നു...

  • @sreekumars2380
    @sreekumars2380 Před 2 lety +1

    Olarikkara kalidasante mambi ashaante cheyyamo

  • @akshaysasidharan3574
    @akshaysasidharan3574 Před 2 lety +3

    Kayamkulam sarath video cheyyane

    • @rajilakshmi7364
      @rajilakshmi7364 Před 2 lety +2

      Veda....🙏🙏🙏

    • @Ulsavakeralam
      @Ulsavakeralam  Před 2 lety

      ചെയ്യാം Akshay... Video ഇഷ്ടമായോ? share ചെയ്യാൻ മറക്കല്ലേ

  • @vishnuiv1983
    @vishnuiv1983 Před 2 lety +1

    അങ്ങാടിപ്പുറം ദേവീദാസൻ പാമ്പാബോട്ട് ശിവൻ 🔥

  • @sreeragsreerag5835
    @sreeragsreerag5835 Před 2 lety +1

    തൃത്താല രാമചന്ദ്രൻ ചേട്ടന്റെ വീഡിയോ ചെയ്യു ഹരിയേട്ടാ

    • @Ulsavakeralam
      @Ulsavakeralam  Před 2 lety

      ചെയ്യാം Sreehari.. Video ഇഷ്ടമായോ? Share ചെയ്യാൻ മറക്കല്ലേ

  • @santuiyer81
    @santuiyer81 Před 2 lety +1

    Gopalakrishnan swami ente amnavan aanu

    • @baiju015
      @baiju015 Před 2 lety

      😍😍😍ആണോ, ഞാൻ കണ്ടിട്ടുണ്ട് വീട്ടിൽ വന്നിട്ടൊക്കെ ഉണ്ട്

  • @vaisakhchelanat4437
    @vaisakhchelanat4437 Před 2 lety

    angadipuram devi dasan...avan enthayi....plzzz...oru rply tharanee....indenkil kanananam enikku....

  • @apgamer7861
    @apgamer7861 Před 2 lety +3

    Super🔥, pin cheyyoo

    • @Ulsavakeralam
      @Ulsavakeralam  Před 2 lety

      Thank You so much.. തുടർന്നും എല്ലാ episodes കാണണം,support ഉണ്ടാവണം, share ചെയ്യാനും മറക്കല്ലേ...

  • @manuprasadcj8971
    @manuprasadcj8971 Před 2 lety

    Thrithala ramachandran chettantante... Pls

    • @Ulsavakeralam
      @Ulsavakeralam  Před 2 lety

      ശ്രമിക്കാം Manu.. Video ഇഷ്ടമായോ? share ചെയ്യാൻ മറക്കല്ലേ

  • @anoop544
    @anoop544 Před 2 lety +1

    ഒളരിക്കര കാളിദാസൻ

  • @anandpadmanabhan4557
    @anandpadmanabhan4557 Před 2 lety

    പഴയ ചട്ടക്കാരെ കുറിച്ച് ചോദിക്കാമോ..... അന്നത്തെ കാലത്തെ ആനകളെ കുറിച്ചും......

  • @harirajan4114
    @harirajan4114 Před 2 lety +3

    എല്ലാവരും ഈ വീഡിയോ പൂർണമായി കണ്ടു നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക ...ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ

  • @ambilimanoj1741
    @ambilimanoj1741 Před 2 lety +1

    ❤️

  • @001zzz
    @001zzz Před 2 lety +2

    ❤️❤️❤️

    • @Ulsavakeralam
      @Ulsavakeralam  Před 2 lety

      Thank you Sreerag 🙏🏻Video share ചെയ്യാൻ മറക്കല്ലേ

    • @001zzz
      @001zzz Před 2 lety

      @@Ulsavakeralam 👍👍