Humorous Talk Show - Poojyarum Sampoojyarum Episode 07 on Asianet Plus

Sdílet
Vložit
  • čas přidán 9. 09. 2024
  • Humorous Talk Show - Poojyarum Sampoojyarum Episode 07 on Asianet Plus
    Humorous talk show as the name indicates is a fun filled talk show. The program goes on Asianet Plus every Sunday at 9 PM. It often includes discussions on many lighter topics. Guests and Celebrities from different arenas of life include cinema, serial and politics take part in the show and share their views on the respective subject.
    Subscribe to Asianet Official CZcams Channel for more videos:
    www.youtube.com...
    For Asianet News and Updates LIKE our Facebook Page:
    / asianetglobal
    and follow us on Twitter:
    / theasianet

Komentáře • 215

  • @abdulmajeedkizhakkumpatt135
    @abdulmajeedkizhakkumpatt135 Před měsícem +4

    എന്റെ ഒരു അഭിപ്രായം ഞാൻ പറയുന്നു
    മനുഷ്യർ
    ആരും തന്നെ ആയിരുന്നാലും ശരി
    സംസാരം വളരെ ശ്രദ്ധിക്കണം
    സ്വഭാവം
    പെരുമാറ്റം
    സംസ്കാരം
    ഞാൻ എന്നുള്ള ബോധം
    അത്
    നോക്കി നടക്കുന്ന ഒരു വ്യക്തിക്ക്
    അതായിരിക്കും ഏറ്റവും വലിയ ജാതകം
    റെസ്പെക്ട് കൊടുത്തിട്ട് വേണം റസ്പെക്ട് വാങ്ങാൻ ❤️‍🩹💞

  • @noushadck4192
    @noushadck4192 Před měsícem +2

    ഇതിൽ പങ്കെടുത്ത സ്വാമിമാർ ഉന്നത നിവാരം പുലർത്തി🙏

  • @rejula1
    @rejula1 Před 10 lety +9

    സാധാരണയില്‍ അന്ധവിശ്വാസത്തില്‍ ജീവിക്കുന്നവര്‍ക് ചിന്തനീയമായിരുന്നു ഈ പ്രോഗ്രാം

  • @rajendrancg9418
    @rajendrancg9418 Před měsícem +2

    5 പേരുടെ കൂടെ ഇവനെയു കൂടി ഇറക്കിവിടണം !
    സ്വാമി സന്ദീപ് ചൈതന്ന്യ എത്ര മനോഹരമായി മനസ്സിൻ്റെ മന:ശാസ്ത്രത്തെ എത്ര ശാന്തമായി വിശദീകരിച്ചു...... നന്മവരട്ടെ!

  • @AjanKK
    @AjanKK Před 10 lety +13

    Wow sandheep chaidhanya ur great

  • @AbbasAbbas-zt5lk
    @AbbasAbbas-zt5lk Před rokem +24

    സ്വമി സന്തീപഗിരി wooww അടിപൊളി വളരെ വളരെ കറക്റ്റ് സ്വമി ക്ക് നല്ല അയൂസ് ആഫിയത്തും ആരോഗ്യവും കൊടുക്കട്ടെ റബ്ബേ നല്ല ഒരു സ്വമി 👍👍👍👍😍👌👌😍🌹🌹🌹🌹

    • @gypsystar5690
      @gypsystar5690 Před rokem +4

      അബ്ബാസേ, ഹിന്ദുമത ദൈവങ്ങളിൽ വിശ്വസിക്കുന്ന, അള്ളാ ഹൂ? എന്ന് ചോദിക്കുന്ന ഒരു ഹിന്ദുമതക്കാരൻ സന്യാസിക്ക് എങ്ങനെ നിങ്ങളുടെ റബ്ബ് ആരോഗ്യവും ആഫിയത്തും നൽകും?

    • @user-uo4ys3tm7d
      @user-uo4ys3tm7d Před 7 měsíci

      ​@@gypsystar5690കുർഹാൻ യെ മനു ഷിരെ എന്നാ ണ് വിളിക്കുന്ന ദ് ഒരു മതത്തെയും വിളി കുന്നി ല്ല
      എല്ലാ മനുഷ്യൻ മാരും ഒന്നാണ്

    • @gypsystar5690
      @gypsystar5690 Před 7 měsíci

      @@user-uo4ys3tm7d
      റബ്ബ് എന്ന് നിങ്ങൾ വിളിക്കുന്ന അല്ലാഹു സന്ദീപാനന്ദഗിരിയുടെ ദൈവമല്ല.
      അല്ലാഹുവിനെ സംബന്ധിച്ച്, കാഫിറായ സന്ദീപാനന്ദഗിരി തന്റെ ഇസ്‌ലാമിക നരകത്തിൽ എരിയേണ്ടവനാണ്...............അങ്ങനെയിരിക്കെ നിങ്ങളുടെ റബ്ബ്
      എങ്ങനെ സന്ദീപാനന്ദഗിരിക്ക് ആരോഗ്യം നൽകും എന്നാണു ചോദ്യം.
      നിങ്ങളുടെ ഉടായിപ്പ് ടിപ്പിക്കൽ ഇസ്‌ലാമിക തരികിട തള്ളാതെയുള്ള reply ആണ് വേണ്ടത്.
      മറ്റു തരികിടകളൊക്കെ ഖുർആൻ, സുന്നത് ഇവയൊന്നും അറിയാത്ത എന്താണ് ഇസ്‌ലാം എന്ന് മനസിലാക്കാത്ത ആളുകളുടെ അരികിൽ തള്ളൂ

    • @Sdasan8
      @Sdasan8 Před 6 měsíci

      ആര്... ഈ കള്ളസ്വാമിയോ... സ്വന്തം ആശ്രമത്തിന് തിയിട്ട കേസ് എന്തായി... ഇവനെ ഇപ്പോൾ ഒരു സ്ഥലത്തും അടുപ്പിക്കുന്നില്ല. ഇപ്പോൾ വെറും ഒരു അടിമ കമ്മിയായി ഇങ്ങനെ ജീവിക്കുന്നു.

    • @sainabakk4526
      @sainabakk4526 Před 6 měsíci +1

      ​@@gypsystar5690 Allah ennu parayunnathu srushtavneyanu daivame ennuparanjal kuzhappamilla Arabi vakukal kettal chilarku pranthavum😅

  • @drrcn123
    @drrcn123 Před 10 lety +5

    swami Sandeep chaithanya....You are really awesome......

  • @fasludheenfk
    @fasludheenfk Před 10 lety +7

    Swami chaythannya respected scholar

    • @rajesanthu
      @rajesanthu Před 10 lety

      ofcourse... who is this stupid anchor??? Asianet... shame on you to give a job to this f>>>>>> anchor...

  • @tresawycliffe6741
    @tresawycliffe6741 Před rokem +8

    Kishore is an excellent anchor, him being humorous doesn’t mean that he is rude.

  • @rajukarat133
    @rajukarat133 Před rokem +15

    സ്വാമി സന്ദീപ് ആനന്ദഗിരി ❤സൂപ്പർ ക്ലാസ്

  • @aseemabdul4816
    @aseemabdul4816 Před 10 lety +10

    നമ്മൾ തമ്മിൽ എന്നാ ഹിറ്റ്‌ ചാറ്റ് ഷോ ഉള്ളപ്പോൾ ഇങ്ങനെയൊരു പരിപാടിയുടെ ആവശ്യം എന്താണ്. അതിനുള്ള ഒറ്റ ഉത്തരം, ഏഷ്യാനെറ്റ്‌ കാലാകാലങ്ങളായി തീറ്റി പോറ്റുന്ന കുറെ മിമിക്രിക്കാർ ഇപ്പോൾ പണിയില്ലാതെ തെണ്ടി തിന്നു നടക്കുന്നുണ്ട്. അവര്ക് ഒരു പനിആയിക്കൊട്ടെ എന്ന് കരുതിയായിരിക്കും ഇത് പടച്ചു വിടുന്നത്. ഒരു വിവരവും ഇല്ലാതെ എന്നാ ഞങ്ങൾ എന്തെ വലിയവന്മാരനെന്നു സ്വയം കരുതുന്ന കുറെയെണ്ണം അവിടെ നിരന്നിരിപ്പുണ്ട്, അവരുടെ ചോദ്യം കേട്ടാല തോന്നും എല്ലാം തികഞ്ഞവന്മാർ ആണെന്ന്. അതിഥികളെ കരിവാരി തേയ്ക്കാൻ വേണ്ടി മാത്രം എഴുന്നള്ളുന്നവർ.. അവതരകനെയും ഉദ്ദേശിച്ചാണ് ഞാൻ പറഞ്ഞത്....

  • @tituskp3149
    @tituskp3149 Před rokem +68

    ഭദ്രാനന്ദ ഞാൻ ആദ്യം കാണുന്നത് ഇരിഞ്ഞാലക്കുട കോടതിയിൽ വച്ചാണ് പ്രതികരണ ശേഷിയുള്ള ആണൊരുത്തൻ ദുരവാ സാവിന്റ പുനർജ്ജന്മം ഷിപ്രകോപി എന്നാലും നന്മയുടെ ഉറവിടം

  • @SatheesanPv-yb5gd
    @SatheesanPv-yb5gd Před 6 měsíci +2

    ഇവൻ പാഞ്ഞത് സത്യം തന്നെ ഞാനും തിന്റെ കൂടെ ഉണ്ടായിരുന്നു. അഞ്ചാളെ കണ്ടപ്പോൾ ഇവൻ ലെറ്റി വീണു അതിന് ശേഷം നാലു പേർ കൂടി ണ്ടായിരുന്നു അതിൽ ഒന്ന് അവൻ തന്നെ

  • @SuperVipin85
    @SuperVipin85 Před 10 lety +6

    സ്വാമിജിക്കു ആയിരം ആയിരം അഭിനതനങ്ങള്‍....

    • @sureshsureshkumar9952
      @sureshsureshkumar9952 Před 6 měsíci

      ഓഹോ... സാമിജിയുടെ കണ്ടു രസിച്ചു സുഖിച്ചു മനസിലാക്കിയതാണല്ലേ....

  • @hamsakutty8919
    @hamsakutty8919 Před 11 měsíci +2

    സ്ക്കീക്കോ ഫെറെനിയ എന്ന രോഗമാണ് ആ ഫാമിലി മൊത്തം നല്ലൊരു മനഃശാസ്ത്രഞ്ഞനെ കാണിച്ചാൽമതി

  • @ManojManoj-jh6ce
    @ManojManoj-jh6ce Před rokem +7

    കഷ്ട്ടം..., ഇത്.... പുറം ലോകം... കാണുമ്പോൾ..,., 🙏😌😌

  • @samgeo007
    @samgeo007 Před 10 lety +1

    Swami Chaithanya .. He is so dignified ..

  • @madavankutty497
    @madavankutty497 Před 10 lety +4

    swami Sandeep chaithanya..GREAT!!!

  • @Renjithkumarkilasam
    @Renjithkumarkilasam Před 10 lety +1

    saneep ji uday nalla vakkukal enjan ennum agikarikkunnu.....
    mattu chila sami ennu paraunavar kelkumol kapada snanaysi enathanu ennum mansilakuunu ...thanks Asianet

  • @narayanan.k.p8241
    @narayanan.k.p8241 Před rokem +2

    സ്വാമി സന്ദീപാനന്ദ 👍👍👍👍

  • @user-ny6vb3sl5r
    @user-ny6vb3sl5r Před rokem +15

    സ്വാമി സന്ദീപാനന്ദഗിരി 👍👍👍👍👍👍💯

  • @iamfranko7
    @iamfranko7 Před 9 lety +5

    all respect goes to swami sandeepanda giri...e kishore enna kootharaye ene anchor aayi vekkaruthu. pinne renjithinne poole ulla oru paniyum illatha koore waste itemsinne ene konduvararuthu plzz...

  • @thajyatrikan
    @thajyatrikan Před 6 měsíci +1

    പ്രിയപ്പെട്ട ചാത്ത ... ഇവൻ നമ്മുടെ സ്വന്തം ആളാണ് 🤣🤣🤣🤣🤣

  • @shoukathali6648
    @shoukathali6648 Před rokem +5

    അടിപൊളിപ്രോഗ്രാം

  • @vinayanchekyarpksd8253
    @vinayanchekyarpksd8253 Před rokem +3

    എന്നോട് ഒരു ജ്യോതിഷം പടിച്ച ഒരു അന്യജാതിക്കാരൻ പറഞ്ഞിട്ടുണ്ട്. ഇപ്പോൾ നടക്കുന്നത് വെറും വ്യവസായം മാത്രo, ഒരു പത്ത് വർഷം ജ്യോതിഷികളുടെ വരുമാന വർഷമാണെന്ന്.

  • @realmanwiz6760
    @realmanwiz6760 Před rokem +13

    സന്ദീപാനന്ദ സ്വാമി 🔥🔥🔥

  • @BinojViswappan-mt9qo
    @BinojViswappan-mt9qo Před měsícem

    ❤ജീവത്മാവും,പരമാത്മവും 1 ഉം 3 ഉം ആണ് ഇതിലെ 2 ആണ് അമ്പലങ്ങൾ ❤

  • @Miscxpres
    @Miscxpres Před 10 lety +6

    GS pradeepinte aavashyam illaayirunnu

  • @satheesh12345
    @satheesh12345 Před měsícem

    സന്ദീപ് സ്വാമി പറഞ്ഞതാണ് സത്യം. പ്രദീപ് സാർ പറഞ്ഞ മാനവ സേവ മാധവ സേവ. ഇതൊക്കെ തന്നെ ആണ് ഈശ്വരൻ. ബാക്കി എല്ലാം ഒരു അന്ധവിശ്വാസം.

  • @ratheeshgrishma
    @ratheeshgrishma Před rokem +3

    Shibu swami

  • @zainulabodeen9852
    @zainulabodeen9852 Před 6 měsíci +2

    സന്തീപ ഗിരി സോമിജിയെ ആദ്യമായാണ് ശ്രവിക്കുന്നത്... എത്ര വ്യക്തവും... അറിവും... ലളിതവും 🇮🇳🇮🇳🇮🇳👍🏻👍🏻👍🏻💚❤️

    • @Me-zs7eq
      @Me-zs7eq Před měsícem +1

      By ur religious thoughts how u can accept/admire a kafeer ?😅

    • @user-rv7xz6dj4f
      @user-rv7xz6dj4f Před 24 dny

      കൂടെ കൂട്ടിക്കോ. ഉപയോഗപ്പെടും.

  • @sanjuvarghese7400
    @sanjuvarghese7400 Před 9 lety

    super good knowledge programe

  • @sirajyousef
    @sirajyousef Před 10 lety +20

    മലയാളിയുടെ പ്രബുദ്ധതയെ കളിയാക്കുകയാണ് ഈ പരിപാടി ...ഒരു ഭാഗത്ത് നമ്മില്‍ പലരും ബഹുമാനിക്കുന്ന ചിലരും മറുഭാഗത്ത് കുറെ മിമിക്രിക്കാരും , സന്തോഷ്‌ പണ്ടിറ്റിനെയും സന്ദീപ്‌ ചൈതന്യയും ഒരു പോലെ കൈകാര്യം ചെയ്യുന്ന ഒരു വിവരം കെട്ട അവതാരകനും ...കാഴ്ച്ചക്കാരെ കൂട്ടാന്‍ എന്ത് തോന്നിവാസവും ചെയ്യുന്ന ഏഷ്യാനെറ്റ്‌ മലയാളിക്ക് അപമാനം തന്നെ!!!

  • @adonmusics4385
    @adonmusics4385 Před měsícem

    വിവരദോഷികൾ പിന്തുടരുന്ന മാർഗ്ഗം മാത്രമാണ് ജോതിഷം

  • @jayanpillai9850
    @jayanpillai9850 Před rokem +3

    G s pradeep vellam adichittano vannathu?

  • @kunvan1
    @kunvan1 Před 6 měsíci +2

    ഷിബു സ്വാമി...."കം ജാത: ഇതി ജാതകം" എന്നാൽ എന്തിന് ജനിച്ചു എന്നല്ല....കം എന്നാൽ ശിരസ്സ്.....കം ജാത:..എന്നാൽ ശിരസ്സ് വെളിയിൽ വരുന്ന സമയം....എന്തേലും പഠിച്ചിട്ട് സംസാരിക്കു..

  • @Muhammedfahique
    @Muhammedfahique Před rokem +3

    👍👍

  • @arjunalex1
    @arjunalex1 Před 10 lety +2

    sandeep chaithanya great knowledge

  • @jacobraju2000
    @jacobraju2000 Před 10 lety +2

    ee puthiya anchor kollam, like his presentation style think asianet should keep him on

    • @remeshkumar9423
      @remeshkumar9423 Před 10 lety

      ***** He is Kishore,a famous comedy serial artist.

  • @somasundaranvelluvaveetil9079

    ആത്മീയത വിറ്റു കാശാക്കുന്ന സ്വാമിക്ക് നല്ല കയ്യടി കിട്ടി.
    പ്രബുദ്ധ കേരളം.

    • @sureshsureshkumar9952
      @sureshsureshkumar9952 Před 6 měsíci

      കൊറേ...___മക്കളും കൂട്ടിനുണ്ടു പോരേ. പൂരം

  • @shafeeqspb
    @shafeeqspb Před 9 lety +5

    Swamy Sandeep chaithanya deserves a better audience and stage. don't call him in front of this kind of audience.

  • @anishkumaru7732
    @anishkumaru7732 Před 11 měsíci +1

    Shibu swami😂

  • @JamesMathew-hi7qt
    @JamesMathew-hi7qt Před 6 měsíci

    Super comedian program

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 Před měsícem

    ഇതിൽ ഒന്നാമൻ സ്വാമി സന്ദീപാനന്ദഗിരിയാണ്.
    രണ്ട് മറ്റൊരുസ്വാമി.

  • @adharshvava1172
    @adharshvava1172 Před měsícem

    Ha,,, ഇതാര്,, നമ്മുടെ ഷിബു അല്ലെ ആ കാവിയിൽ 😂 എടാ ഷിബുവേ.........

  • @fasludheenfk
    @fasludheenfk Před 10 lety +2

    Sandeep chaythanya swamiye ee programikekku vikikkan padillayirunnu.bcz he is best scholar

  • @abdulmajeedkizhakkumpatt135
    @abdulmajeedkizhakkumpatt135 Před měsícem +1

    അമേരിക്കയിൽ ഇലക്ഷൻ നടക്കുമ്പോൾ
    ഡൊണാർ ട്രംപ് അധികാരത്തിൽ വരും
    ഇന്ത്യയിലെ ഏറ്റവും വലിയ ജോത്സ്യൻ പറഞ്ഞ വാക്ക്
    ജാതകം നോക്കി പറയുകയായിരുന്നുവെങ്കിൽ
    ദൈവത്തിന്റെ ആവശ്യമുണ്ടോ
    അപ്പോൾ സംഭവാമി യുഗേ യുഗേ
    അതിന്
    സംഭവാമി യുഗേ യുഗേ
    അതിന് എന്ത് മറുപടി തരും
    പ്രയാസങ്ങളും ബുദ്ധിമുട്ടുകളും വരുമ്പോൾ
    പല മതത്തിലുള്ള മനുഷ്യർ വിശ്വാസികൾ
    അഭയം തേടുന്ന
    കാര്യമാണത്
    അത് ചെയ്താൽ അവരെ മനസ്സിന് സമാധാനം കിട്ടും
    അങ്ങനെ ചെയ്തതുകൊണ്ട് എല്ലാം ശരിയായി എന്നവരെ മനസ്സിൽ തോന്നും
    മനസ്സ് നിയന്ത്രിക്കാൻ കഴിയാത്തവർ
    എല്ലാ മതത്തിൽ പെട്ടവരെയും കാര്യമാണ് പറയുന്നത്
    കുഴിയിൽ ചാടിയുന്നത് പോലെയാണ്
    ദൈവത്തിൽ നിന്നുണ്ടാകുന്ന ഗുണവും
    ദൈവത്തിൽ നിന്നുണ്ടാകുന്ന പ്രയാസവും
    മനുഷ്യന് ശരിയാക്കി എടുക്കാൻ കഴിയും എന്ന് തോന്നുന്നുണ്ടോ
    അപ്പോൾ ദൈവത്തിനേക്കാളും വലിയ വ്യക്തി ആയില്ലേ ജോത്സ്യൻ

  • @kabeercnp
    @kabeercnp Před rokem +1

    സ്വാമി Supper

  • @shoukathali6648
    @shoukathali6648 Před rokem +12

    സ്വാമിജിയുടെമറുപടികൾകലക്കി

  • @manojraghavan4106
    @manojraghavan4106 Před 10 lety +4

    hat's off sandeep chaithanya..

  • @yesudasan2915
    @yesudasan2915 Před 6 měsíci

    44:04

  • @siddeeqsid
    @siddeeqsid Před 10 lety +1

    @Kishor guestne apamanikarud

  • @mohammedmanaf927
    @mohammedmanaf927 Před 8 lety +1

    spr

  • @anandanrule
    @anandanrule Před 10 lety +8

    Please remove that host of this program .
    He is so irritating ,atleast he needs to learn to respect others .

    • @tresawycliffe6741
      @tresawycliffe6741 Před rokem

      Are you kidding? He is an excellent host as far as I am concerned.

  • @Renjithkumarkilasam
    @Renjithkumarkilasam Před 10 lety

    sir ennay vishamippuna prevarthi cheyumpol athu chettanthay reethi allakil swabavam agany annu ennu vijarikuanthu ethu enargi annu sir ..

  • @futureco4713
    @futureco4713 Před rokem +2

    Super Sandeepananda 💞

  • @jcherbals4453
    @jcherbals4453 Před měsícem

    കല്യാണത്തിന് ജാതകം ചേർച്ച നോക്കി കല്യാണം നടത്തി വേണ്ട വെക്കുന്നവർ ഉണ്ടല്ലോ അത് പോലെ ഈ ജാതകം ചേരില്ല എന്ന് പറഞ്ഞതിൻ്റെ പേരിൽ കല്യാണം കഴിക്കാതെ ഇരിക്കുന്നവർ ഒരുപാട് പേർ ഉണ്ട് . ഇതിനെ പറ്റി എന്ത് പറയുന്നു.

  • @maninair9829
    @maninair9829 Před 5 měsíci +1

    The person should contact other religion talks also. Do not encash on hinduism.

  • @sspeacocks2009
    @sspeacocks2009 Před 8 lety +1

    kishor nalloru anchor alla. ayal mun dharanayodeyanu vannirikk
    unnathu

  • @jagadeesannanu1112
    @jagadeesannanu1112 Před 5 měsíci

    ജ്യോതിശാസ്ത്രം പരമമായ സത്യം ആണ്. വ്യക്തികൾ തമ്മിലുള്ള ആകർഷണ വികർഷണ വൈജാത്യങ്ങളെ വ്യതിരിക്കതയോടെ വിവേചിച്ചു
    സമന്വയിപ്പിക്കുന്ന മനശാസ്ത്രപരമായ പഠനമായിരിക്കും ജ്യോതിഷം. അത് മനുഷ്യനന്മയ്ക്കും ശാന്തിയ്ക്കും ബുദ്ധിവികാസത്തിനും പ്രയോജനപ്പെടണം.

  • @nsd40444
    @nsd40444 Před 10 lety +1

    swami Sandeep chaithanya....You are really awesome....and i respect you .... great SWAMI........
    it's what the same things said in QUARN......

  • @ajesha624
    @ajesha624 Před 9 lety +1

    ALL IS ABOUT BRAIN......

  • @krishnanandv3773
    @krishnanandv3773 Před rokem +8

    Malayinkeezhu krishnan kovilil vann nirapara iduuna mahaan aanu G S Pradeep😊

    • @AbdulSalam-xn1ow
      @AbdulSalam-xn1ow Před rokem +1

      Aanenkil? Superstitious nu ethire aanu Adheham samsarichathu.

    • @vaheedanazer3393
      @vaheedanazer3393 Před rokem

      ജ്യോതിഷത്തിലെ തട്ടിപ്പിനെക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചത് അദ്ദേഹം നിരീശ്വര വാദി യൊന്നുമില്ല

  • @shajisjshajisj8773
    @shajisjshajisj8773 Před rokem +4

    നമ്മൾ വിവരമുണ്ടെന്ന് ധരിക്കുന്നവർക്കൊന്നും ശെരിക്കും വിവരമുണ്ടാകണമെന്നില്ല ...അവരവരുടെ പ്രവർത്തന മേഖലകളിൽ കഴിവുതെളിയിച്ചവരേയും പഠിപ്പും അറിവും ഉള്ളവരേയും വിശ്വസിച്ച് പോകുന്ന സാധാരണക്കാർക്ക് ശരിക്കും കിട്ടുന്നത് എട്ടിന്റെ പണിയാണ് ...ഇവരൊന്നും ഭൂതവും ഭാവിയും പറയുന്നവരെ തട്ടിപ്പുകാരായി കാണുന്നില്ല ഇന്ന് ചൂഷണം നടക്കുന്നു എന്ന് പറയുമ്പോ പണ്ടൊക്കെ ഉണ്ടയായിരുന്നു എന്ന് വ്യംഗ്യമുണ്ട് ...ഇന്നും അന്നും വിശ്വാസങ്ങൾ ചൂഷണംചെയ്യുക തന്നേയാണ് ...

  • @SatheesanPv-yb5gd
    @SatheesanPv-yb5gd Před 6 měsíci

    ജോ ധീഷികൾ ആ പർക്കാരികളാണ് ഇത് പറഞ്ഞത് ഞാൻ എല്ല ഈ പരിപാടിയിൽ പങ്കെടുത്തവരെ കണ്ടാൽ തിരിയും തെമ്മാട്ടിൽ

  • @yesudasan2915
    @yesudasan2915 Před 6 měsíci

    44:04 44:04

  • @finos212
    @finos212 Před 10 lety

  • @basheerahbasheerah1979
    @basheerahbasheerah1979 Před rokem +1

    🙏🙏🙏

  • @anishkumaru7732
    @anishkumaru7732 Před 11 měsíci

    Upadhesikkan pattiyamothalanu shibu 😂😂

  • @SreekalaA
    @SreekalaA Před 10 lety +4

    ee gs pradeepine aara vilichathu?

  • @noushadaboo7416
    @noushadaboo7416 Před měsícem

    അഞ്ചു പേര് ഇറങ്ങിപ്പോകുന്ന അവരുടെ വീഡിയോ എടുക്കേണ്ട ഉടനെ

  • @BinojViswappan-mt9qo
    @BinojViswappan-mt9qo Před měsícem

    😂Badminton 🏸/Basketballs🏀/Boxing🥊(B3) Neurological Organization of Jesus (BINOJ )❤

  • @sudhantk6325
    @sudhantk6325 Před rokem

    Kalla Chammmmigal

  • @user-gq3mm2tg1l
    @user-gq3mm2tg1l Před rokem +5

    10 ലാബിൽ 10 പത്തായിരിക്കും..

    • @bineeshv8583
      @bineeshv8583 Před rokem

      ഒരിക്കലും ബ്ലേഡ് ഗ്രൂപ്പ് മാറില്ല .ചെറിയ മാറ്റം എന്ന് പറയുന്നത് കണക്ക് കൂട്ടി തേടി പോവുന്നത്

  • @manuprathap642
    @manuprathap642 Před 10 lety

    sandeep chaithanya is grate.but gs ne vilikendiyirunnilla

  • @100kuttu
    @100kuttu Před rokem +4

    ഈ രണ്ട് ലവന്മാരും ഇന്ന് എവിടെ എത്തി എന്നുള്ളത് തന്നെയാണ് ദൈവം ഉള്ളതിന്റെ ഏറ്റവും വലിയ തെളിവ്....ഒന്ന് പറഞ്ഞു കൊള്ളട്ടെ...രണ്ട് പേരും കമ്മ്യൂണിസ്റ്റുകാർ ആണ്

    • @viswambharankrishnan5820
      @viswambharankrishnan5820 Před rokem +3

      Dyvam Sankalpam. Ane Pravarthekella. Pravarthekunnthe. Manushan

    • @raguragu246
      @raguragu246 Před rokem +1

      Illililililililllililpilil7ul7ilili77l7ililílilililulillililililill70l77lílillipl7pupilili7ilililililillililillilíli7ilililuol7ilililipilil7pili7ilillilip0lilililili7ilililililil7olipilililililililillilulullilul7ililillulililililil7lilillilillililpil7lípilililililpulilip7lilílilililill777lililpilillilillipilulililllilili7illlluluipiplilpilil7ilul7lulilpilililililillilililililililililllilillilolilililililililulilliliplulululilililililillililillilililillilíliolllilllulilip7puililililililililililipipilililulililillilulillilililililillililulul7lulilílíllililililililililili7uilililílililillilililulililílulilililulilililililililulilililililililililílililuilililil7lilililililililíl7lililillilílpílilililillilililililillililílilulililili7ililílil7l7pil7liluolílilillilulil7lilililill7lililulilpipilillíl7lilililíllilililil7lilililillilíllilipipilili7ilillil7lililill7lipilililíl7lilllilililululililililillililllílililililililulip7luilililililililililuílillilil7lilílilililllillililillupuilililululilililililililílililililíilililililililllílulililllilillulilillilil7lilililillililililipililililiolililílililulilílíluililililulilílílillili7ilillilil7li7uuililillipil7lilililililílílililillilílul7lililililip7l7ilililililílílililillililililili7iplulililililililululil7llilililíllillililillililpililuliolililililillíllilililílililulílillíl7liliolílililililillililíl7lililulililililililipillílíllilililillílillililipipililílílulilílluplilíliolillililíliliolililílililililill7lilililillupilíl7lilillilulilililiolililillilililililuli7í0lílillilililulili7ilulílílilillilililílilílililílilílilílilililílílilílilililílílilililillílililpilili8lllíli0llulíluílilílíliluli0llulilíllililililililili7ilillililillillilili8lilililllílilililililipililílilililluliliplililililipilililílililililillilulílililililíllilili0lilililililil7lilulilililílililuílil7lipip7lililililililililílililililílilil7lllililililllilulililil7lulilililílíl7l7lilililililíllilillílilílílílipipulililililililililililílíolílililillililililipililílilililílil7lilil7lilililíplílililílililililililililililupililulililílilipipuppílilílililililililillilílillílilililílílillilulilílilililipupípulililillipilílillilupipípilípíluilillilllillililull7ililipipililillililililililpill7lilililililililil7l7lilillililil7l7il7lilililil7l7ilillipípilililílililil7l7ilililipilíllilplililiolilipililulililillililil7lililipilipippipipililililililillililillilililul7luipili7ilililili0lilil7lilillipil07il7lililililililililili0líplilílllilíl7lilil7l7ilillilillililulililil7lililillilililililululilipililililuilulilulil7llillipilililill7lilililllilililpipipllilillul7ililililililil7lupipi7ilillil7l7ilipipipililliliplililililililililiolilipipip7lililliplilillillililililillililililulilillillillululuililulilililipillllliplilil7l7lulilili00l7lilílililulilílilililililuilulililliplilllilupilililílililillllililílilillip7lililipilliluilil7ililililipillilililil7luululiliplulil7luulililupilililililulililil7lililililluilililulill7lilipulipliluililillililil7liluluililililipilupupipipip7lilililililillp7lilillilpulíl7lilupupilililu7lililililililillililililililliplililililllilil7lililílililllilulililililllilillilililillillillipipil7llilililupupipulillililillillilillilillililllililllulil7lililuluuililililil7l7lilil7lillllullilul7lilillipipillilill7lilililillululululililulillilillililililililill7lill7ililililil7lililulul7lpllipipilulililillipililililllul7l7lipipilil7luilill07illillulililililliplilillililil7lililup7lililulililu7lipililillilulul7ililililillill7ililililulilililuilupipipil77ililil7ilililililllilllilililulil0iluuluu7ipillillilu7lilpil7lilulpilliolip7luililililuluup77lil7l7l0llillil7il7lil7l77lulililililulilillililipili0pill7puilulililili0lillililililill7uililllipupilppuilluluu77lplup7l7ip7lilupil7l0ilippp0llp0l0ll000pp00pj0p000000000p000pplp00p000000p00000pj000p00p0l00000p000p000p0j0000p0p0000j0000p000000p00000j0j00p00p000p000p000jp00p000p0p0pj0000p0pj00p0pj000p0p00p00p0p0l00000000pjj0000p00p000p0p0p00p0p0p000p0070lllipupuupu87l0plll0op7p7p666pjl0o00ó0öo0o⁶00jókojj6o6⁶jóp606p0ooô66o86jj66jj00j⁶jjojj6kj6jjjó76o6p0p⁶j66joo08ooo0ó0ó⁶ôp6j⁶óp6k7⁰kjjj6j6⁶⁶j6o6o6ôj0oj6o60öo6jopj0p7⁶oo⁶⁶0o⁶jk6p6o0ó6j6j0pj6ôj6ojo6⁶⁶0p6ójjjj6pj6o6668o66ó66o0ó668666o⁶jp0ó706jj68o6öok⁶6ó70ó0oo0j6ô6ó66p8o⁶⁷6ó77⁰6opj9p0o00k⁶6o6o0jjj⁶0pj6o0p6p6oj7⁰j8o⁶00oj7066o6o6p76p7⁰6o6o6pj06o6o6o6o6p6p6p6o6ój6pjjpo6o66p6o6o60p6oj6o6ô60o66o8p6j6⁰6o0o6o6o706o06o706ó66p70606o6p6p6p6p6o60606o6o66p6p6o6o77p70706o706oj6o6o7086o006oj⁷6pj6o6ô706o706op8o6706o8o76oo7070706o6o70708068o6j0o70700p78o8o6p706oj6o70706o6o606pj706ó0o6oj60op8p7706pj6 ó707060o6o6p6o6o6o6o60o806p7ôj60jj7p6p6pjjkj70j7p70j6o6oj7pjjjj6oj7jjj6pjj6p70

  • @sangeeths3078
    @sangeeths3078 Před 18 dny

    Paditham therunna yanthram.... My####😂 oru punnakkum illatheyan njan padiche

  • @jayasankartarur1496
    @jayasankartarur1496 Před 10 lety +4

    അഞ്ജനമെന്നതു ഞാനറിയും മഞ്ഞള് പോലെ വെളുത്തിരിക്കും . ഹാ ഹാ ഹാ.... ചക്കിക്കൊത്ത ചങ്കരന്മാർ. ധ്യാന ചികിത്സയും , പ്രേതം ഒഴിപ്പിക്കലും മറ്റും ഒട്ടു മുക്കാൽ മുസ്ലിം പള്ളികളിലും ക്രിസ്ത്യൻ പള്ളികളിലും നടക്കുന്നുണ്ട് ... അങ്ങനെ എത്രയെത്ര അന്ധ വിശ്വാസങ്ങൾ... കാണാത്ത ദൈവമുണ്ടെന്നു പറയുന്ന എത്ര പള്ളികളും ദേവാലയങ്ങളും , ഉണ്ടിവിടെ. അത് തന്നെ വലിയ അന്ധ വിശ്വാസം തന്നെയല്ലേ . പിന്നെ എന്തിനാ ഏഷ്യാനെറ്റെ ഹിന്ദുവിന്റെ വിഴുപ്പു മാത്രം അലക്കിക്കൊണ്ടിരിക്കുന്നു?.... ധൈര്യമുണ്ടെങ്കിൽ ഈ അവതാരകനോ , ഇതിന്റെ നിർദേശകനോ അതോ ഏഷ്യാനെറ്റോ, ഇസ്ലാം ക്രിസ്ത്യൻ സമുദായങ്ങളുടെ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും പുറത്തു കൊണ്ട് വരിക.

  • @OmanOman-eb4db
    @OmanOman-eb4db Před 2 měsíci

    ഷിബു സ്വാമി

  • @RavindranN-nl7ws
    @RavindranN-nl7ws Před 13 dny

    ഷിബുയേ നാലു പാവങ്ങളുടെ മുന്നിൽ ആളാവല്ലെ .തന്റെ ബേക്ക് ഫൈയൽ ഒന്ന് പരിശോധിക്കൂ

  • @surendranpv9545
    @surendranpv9545 Před rokem +3

    10 result 10 padipu kondanu

  • @vijayakrishnanp5536
    @vijayakrishnanp5536 Před 6 měsíci

    ചക്കിക്കൊത്ത ചങ്കാരന്മാർ... 👍

  • @mrfpraveen
    @mrfpraveen Před 11 měsíci

    Ettavum kooduthal andhavishwaasavum theyttugalum nadakkunnathu keralathilaanu

  • @ajesha624
    @ajesha624 Před 9 lety

    WATCH PAKITA 13 C RAVICHANDRAN

  • @knbhaskaran8103
    @knbhaskaran8103 Před 6 měsíci

    കേൾക്കാൻപററുന്നില്ലകലപിലശബദംകൊൺട്.

  • @aneeshbabu-oj5oy
    @aneeshbabu-oj5oy Před rokem

    Ithanu kaanendath

  • @pratheeshlp6185
    @pratheeshlp6185 Před rokem

    😍😍😍😍😍😍😍😍😍😍😍

  • @Renjithkumarkilasam
    @Renjithkumarkilasam Před 10 lety

    elas enthadao tharikida paripadi... than adayam aaa vrithiketta kanda eduthu kala ennitu mansilakkau.....

  • @theoratorshuhaib3184
    @theoratorshuhaib3184 Před rokem +4

    സ്വാമി സന്ദീപാനന്ദ വ്യാഖ്യാനിച്ചത് ശരിയാണ് G S സാറിന്റെ നിഗമനം സയൻ സിന്റെ വഴിയാണ് അന്ധവിശ്വാസത്തെ പ്രോത്സാൽപ്പിക്കരുത്

  • @sspeacocks2009
    @sspeacocks2009 Před 8 lety

    poochakkenthinu ponnurukkunnidath karyam (g.s). ningalkku e moonnu pereyo kitttiyullo. ithu karuthikkoottiyulla adhikshepam anu.

  • @lorasir2120
    @lorasir2120 Před 2 měsíci

    ധനാകർഷണ യന്ത്രവും ധനലക്ഷ്മിയന്ത്രവുമുണ്ടെങ്കിൽ ഈ ദേഹത്തിനു തന്നെ അതുപയോഗിച്ചുകൂടെ ! സ്വന്തമായി ധനവും വിദ്യയുമാർജിച്ചതിനു ശേഷം ലോകത്തിനുപകാരപെടട്ടെ

  • @mailmemaheshraj
    @mailmemaheshraj Před 9 lety +11

    ൈഎ ലൈക്ക് സ്വാമി സന്ദീപാനന്ദ...അദ്ദേഹത്തെപ്പോലെ വിവരവും,ചിന്താശേഷിയും,അറിവുമുള്ളവരെയാണു ഇന്ന് സമൂഹത്തിനാവശ്യം...അല്ലാതെ അന്ധവിശ്വാസ അനാചാരങ്ങളെ പ്രോത്സാഹിപ്പിച്ച് മനുഷ്യരെ വഴിതെറ്റിക്കുന്ന കള്ള നാണയങ്ങളെയല്ല....

    • @akhilkkkk1600
      @akhilkkkk1600 Před rokem +1

      Manga Tholi

    • @mailmemaheshraj
      @mailmemaheshraj Před rokem

      @@akhilkkkk1600 നമുക്ക് സതി വീണ്ടും തുടങ്ങാൻ സമരം ചെയ്യ്താലോ

  • @pratheeshlp6185
    @pratheeshlp6185 Před rokem +1

    😘😘😘😘😘😘😘😘😘👍👍👍👍👍👍👍👍👍

  • @sureshsureshkumar9952
    @sureshsureshkumar9952 Před 6 měsíci

    എന്നാൽ എല്ലാം അന്ധ വിശ്വാസമാണെങ്കിൽ ഈ പൂ മോനു കഷായവും ചാമിയെന്നും പേരെന്തിനു...??

  • @babunm1090
    @babunm1090 Před rokem

    Ee kishore natathunna hotel maryadakku aadyam natathatte.. Ayalude bhakshanam kazhichu chardhichavanaanu njan.

  • @SanthoshPinakkayamattom-ts2cv

    ഇതിൽ ജ്യോതിഷ ത്തിനെ വിശ്വാസത്തെയൊക്കെ എതിർക്കുന്നു എന്ന് പറയുന്ന ഇവരെ ഇത് വേണമെന്ന് ഉണ്ട് പിന്നെ.... പുരോഗമനത്തിന്റെ ഭാഗമായിട്ട് അതിനെ എതിർക്കുന്നുണ്ട് എല്ലാം മേഖലയിലും ഉള്ളപോലെ ഇവിടെയുണ്ട്.... നമുക്കു അത് തോന്നുന്നുണ്ട് ഒത്തിരി വേണ്ടാത്ത കാര്യങ്ങൾ ഉണ്ടെന്ന്

  • @JamesMathew-hi7qt
    @JamesMathew-hi7qt Před 6 měsíci

    Keralam saksharathayo. ?

  • @raviactionkingarjunfansund6980

    E vishwasam illathavar avar avarku undakuna sahajaryagalil vishwasapedum swamy thatituppu onnumala athue pole chilla swamikal thattipu anue vivegathane pole

  • @theoratorshuhaib3184
    @theoratorshuhaib3184 Před 2 měsíci

    സ്വാമി സന്ദീപാനന്ദയും, GS പ്രദീപ്‌ സാർ പറയുന്നതാണ് ശരി, ബാക്കിയുള്ളവർ മുടന്തൻ വാദമുഖങ്ങൾ ഉന്നയിച്ചു അവരുടെ പ്രവർത്തികൾ ന്യായികരിക്കുന്നതാണ് കാണുന്നത്, ഇതിൽ വിചിത്രമായ കാര്യം ഒരു ചെറുപ്പക്കാരൻ അഞ്ച് പേര് ശരീരത്തിൽ നിന്ന് ഇറങ്ങി പോകുന്നതായി പറയുന്നുഇവനൊക്കെ ഈ ലോകത്തു തന്നെയാണോ ജീവിക്കുന്നത്, കഷ്ടം തന്നെ

  • @joesaju
    @joesaju Před 10 lety

    ithrayum moaham aya oru chat show ithuvare kandittilla i