ഇന്ന് പലവക മീൻ കറി പിന്നെ മത്തി വറുത്തത് സേമിയ പായസം ഊണിന് /palavaka meen recipe/Mathi fry

Sdílet
Vložit
  • čas přidán 29. 08. 2024
  • ഇന്ന് പലവക മീൻ കറി പിന്നെ മത്തി വറുത്തത് സേമിയ പായസം ഊണിന് /palavaka meen recipe/Mathi fry
    #viewswithrajan
    ഹായ് ഇന്ന് നമ്മുടെ വീഡിയോ പലവക മീൻ കറി പിന്നെ മത്തി വറുത്തത് സേമിയ പായസം എന്നിവ കൂട്ടി ഊണ് ആണ്. പല തരത്തിലുള്ള ചെറിയ മീനുകൾ ചേർത്ത് വാങ്ങുന്നതാണ് പലവക. മീൻ മാർക്കറ്റിൽ നിന്നും ഇത് ഇങ്ങനെ നമുക്ക് വാങ്ങാം. പിന്നെ മത്തി വറുത്തത് ഉണ്ട്. മധുരത്തിന് സേമിയ പായസം ഉണ്ട്.
    today our video is lunch. veriety of fish named palavaka curry sardine fry and semiya paayasam are included in this lunch.
    #palavakafish
    #palavakafishrecipe
    #palavakameen
    #palavakameencurry
    #semiyapaayasam
    #mathifry
    #sardinefry
    hai please watch and subscribe our channel.
    / viewswithrajan

Komentáře • 92

  • @ajinianeesh6169
    @ajinianeesh6169 Před měsícem +3

    പലവക മീൻ എന്ന് പറയുമ്പോൾ ചരു എന്ന് ഇവിടെ പറയും കണ്ണൂരിൽ,ഇത് തേങ്ങ അരച്ച് കറി വെച്ചാലും പൊരി ചാലും സൂപ്പർ ആയിരിക്കും

  • @MyDreamsMyHappiness
    @MyDreamsMyHappiness Před měsícem +2

    അടിപൊളി ഊണ് 👌👌

  • @rojanair8307
    @rojanair8307 Před měsícem +22

    വീട്ടിൽ അതിഥികളും ബന്ധുക്കളും ഒന്നും വരാറില്ലേ? ആരെയും കാണുന്നില്ലല്ലോ... എപ്പോഴും നിങ്ങൾ രണ്ടുപേരും മാത്രമാണോ?

    • @ViewsWithRajan
      @ViewsWithRajan  Před měsícem

      Ellavarum varaarundu.Athonnum channelil ulppeduthunnilla.

    • @BhadraBhadra-qf7qb
      @BhadraBhadra-qf7qb Před měsícem +1

      Vallappozhum mattullavareyum kanichal kooduthal nannahirikkum. 2:18 ​@@ViewsWithRajan

  • @soniavinod9748
    @soniavinod9748 Před měsícem +5

    സൂപ്പർ ഊണ്❤️❤️👍👍

  • @lekshmimenon3578
    @lekshmimenon3578 Před měsícem +1

    Nice lunch
    Payasam 👌

  • @user-gf6to8iu9v
    @user-gf6to8iu9v Před měsícem +2

    Super lunch and payasam 👌🏻👌🏻👌🏻

  • @SreejaSudeesh-ex6eh
    @SreejaSudeesh-ex6eh Před měsícem +2

    Supper,supper.amma othiri ishttam❤

  • @user-gr1cd2rj3i
    @user-gr1cd2rj3i Před měsícem +1

    Suppar❤❤❤puchakku.meen.kandttu.kothi.vannu😊

  • @vasanthakumari167
    @vasanthakumari167 Před měsícem +1

    Ammayude samsaram kelkkan eshtamanu
    Pachakam super 👌 🙏

  • @sreelathasreekumar2534
    @sreelathasreekumar2534 Před měsícem +3

    111 like ente aanatto Raja nalla fresh Meena alle sooper hit lunch Weldon 🎉🎉🎉🎉🎉❤❤

  • @user-vk8mm5se7g
    @user-vk8mm5se7g Před měsícem +2

    Suppar❤

  • @user-cm4ot4kz4h
    @user-cm4ot4kz4h Před měsícem +5

    നന്നായി ഊണ് നല്ല super ❤❤ അമ്മ യോട്. പറയൂ. സ്നേഹം അറിയിക്കൂ.❤

  • @geethacg2262
    @geethacg2262 Před měsícem +9

    മീൻ വെട്ടാൻ കത്രിക അല്ലെ എളുപ്പം.. അമ്മേടെ കൈ മുറിയില്ല..

  • @natureman543
    @natureman543 Před měsícem +3

    🤠🖤😋😋👌👌,വീഡിയോ എല്ലാ ദിവസവും കൃത്യസമയത്ത് ഇടുന്നത് നന്നായിരിക്കും👍👍

    • @ViewsWithRajan
      @ViewsWithRajan  Před měsícem +1

      2 to 4 pm ഉള്ളിൽ ആണ് വീഡിയോസ് വരുക. എഡിറ്റ് ചെയ്ത് തീരാൻ വേണ്ടി ആണ് ഈ time. Facebook വീഡിയോ വേറെ upload ചെയ്യുന്നുമുണ്ട് daily. എല്ലാം manage ചെയ്യാൻ സമയം ഇല്ല. അതാണ് different time എടുത്തു upload ചെയ്യുന്നത്

    • @natureman543
      @natureman543 Před měsícem

      @@ViewsWithRajan Ok👍,2:00 to 4:00 noted.

  • @SunithaSuni-hg2nm
    @SunithaSuni-hg2nm Před měsícem +1

    Adipoli🥰❤

  • @beenapv1455
    @beenapv1455 Před měsícem +1

    നല്ല കറി 👌👌👌 നല്ല ഊണ് 👍👍👍

  • @MarriageDiaries.
    @MarriageDiaries. Před měsícem +1

    Nalla rasand tto

  • @bhagyalakshmidivakar8091
    @bhagyalakshmidivakar8091 Před měsícem +2

    മീൻ കറിയിലൊരു കഷ്ണം ഇഞ്ചി അരിഞ്ഞത് ചേർക്കൂ ടേസ്റ്റ് കൂടും അതുപോലെ കറിവേപ്പില കൂടി ചേർക്കണം

  • @girijarajannair577
    @girijarajannair577 Před měsícem +1

    Super lunch and payassam❤

  • @jayaprabhaprem1810
    @jayaprabhaprem1810 Před měsícem +3

    മത്സ്യം ക്ലീൻ ചെയ്തു കിട്ടില്ലേ ❤❤❤സൂപ്പർ 🎉🎉🎉

  • @user-gc9kz7yx7r
    @user-gc9kz7yx7r Před měsícem +2

    Adipoly ❤❤❤❤

  • @radhikaappu3811
    @radhikaappu3811 Před měsícem +1

    Adipoli. 👌👌👌

  • @kuttanmanjeri692
    @kuttanmanjeri692 Před měsícem +1

    സൂപ്പർ 👍🏼👍🏼👍🏼

  • @swarnaviswan349
    @swarnaviswan349 Před měsícem +2

    അമ്മേ സൂപ്പർ ❤️❤️❤️❤️

  • @lathikanagarajan7896
    @lathikanagarajan7896 Před měsícem +1

    Mixture meen nalla taste aanu

  • @ElizabethSara-xh2zw
    @ElizabethSara-xh2zw Před měsícem +2

    ❤❤

  • @nvijayan6872
    @nvijayan6872 Před měsícem +1

    Super🥰🥰❤❤

  • @renjinim.t3624
    @renjinim.t3624 Před měsícem +2

    അമ്മ 👌

  • @user-lg3vx1px7h
    @user-lg3vx1px7h Před měsícem +3

    Chetta ningal ariyaathe pooche ayalveettile koottukaare food kazhikkaan vilichu kaanum fish curry alla athe lunch time nu ellarum ethiyathu 😂😂😂😂 njan fish onnum kazhikkaarilla athondu taste enthaanennum ariyilla aniway god bless you

  • @rajeevan6271
    @rajeevan6271 Před měsícem +1

    Hi,hru?rajan&amma today payasam adipoli food.we are all loving u.pinna cat😂❤❤❤❤❤

  • @alicejeson1764
    @alicejeson1764 Před měsícem +4

    എനിക്ക് 7 പൂച്ചകൾ ഉണ്ട് വളർത്തുന്നത്
    പരിഞ്ഞിൽ മത്തിയുടെ കണ്ടില്ലല്ലോ

  • @prasanna6210
    @prasanna6210 Před měsícem +1

    Ammayum monum ❤❤. .nalla currykal aanallo. Innenthaa payasamokke undakkiyathu. Alpam milkmade koodi chertholu semiyapayasam.vaykkumbol. Appo nalla taste undavum. . kto bro.

  • @shehzichemmu2866
    @shehzichemmu2866 Před měsícem +2

    Chetyan kalyanam kazhichille.sisters or brothers onnulle

    • @ViewsWithRajan
      @ViewsWithRajan  Před měsícem

      Married alla.njangal naalu makkal aanu ammaykku

  • @preetharamesh4422
    @preetharamesh4422 Před měsícem +2

    Family full kanikku...

  • @ajinianeesh6169
    @ajinianeesh6169 Před měsícem +1

    ❤❤❤🎉🎉

  • @AnilKumar-xx5yo
    @AnilKumar-xx5yo Před měsícem +1

    അമ്മേ നമസ്‍തേ
    രാജാ നമസ്‍തേ

  • @remadevinarayanan9742
    @remadevinarayanan9742 Před měsícem +1

    👍❤

  • @jeejak.l4745
    @jeejak.l4745 Před měsícem +1

    Payasam😋kothivarunnu😅😅❤❤

  • @beenapv1455
    @beenapv1455 Před měsícem +1

    മീനുകൾ എല്ലാം കൂടി ഒന്നിച്ചു കണ്ടപ്പോൾ കത്തിയും കൊണ്ട് അമ്മ നാഗവല്ലിയായി മാറി 😂😂😂❤❤❤

  • @BhadraBhadra-qf7qb
    @BhadraBhadra-qf7qb Před měsícem +2

    നിങ്ങൾ മീൻകറിയിൽ ഇഞ്ചി ഇടാറില്ലേ?

  • @ajinianeesh6169
    @ajinianeesh6169 Před měsícem +1

    Hai ബ്രോ❤ അമ്മമ്മ മൈ കാറ്റ്❤

  • @prameedastalin5053
    @prameedastalin5053 Před měsícem +1

    ❤❤❤

  • @user-kb8bx5nf6c
    @user-kb8bx5nf6c Před měsícem +1

    ❤❤❤❤❤

  • @minumartin9413
    @minumartin9413 Před měsícem +1

  • @shobhasoman7118
    @shobhasoman7118 Před měsícem +1

    ❤❤❤❤🥰🥰🥰

  • @ajinianeesh6169
    @ajinianeesh6169 Před měsícem +1

    കുറെ പൂച്ചകൾ ഉണ്ടല്ലോ,എന്റെ പൂച്ച ആയിരിക്കണം ഒന്നിനെയും വേചേക്കില്ല എല്ലാത്തിനെയും ഓടിക്കും😅

  • @khdj4331
    @khdj4331 Před 22 dny

    9:18 9:18 9:18

  • @suseelagopinadhan9918
    @suseelagopinadhan9918 Před měsícem +2

    Inu enthuva payasam, arude enkilim birthday ano?? Super lunch ❤❤

  • @kalasunder6818
    @kalasunder6818 Před měsícem +1

    I think this amma needs some rest now, she has been doing these cookery vlogs for quite some time now...

  • @preethat7901
    @preethat7901 Před měsícem +1

    അമ്മയ്ക്ക്

  • @t2nff896
    @t2nff896 Před měsícem +3

    അമ്മ പാവം

  • @JayasreeMohan-sm6xv
    @JayasreeMohan-sm6xv Před měsícem +1

    Meen curry vaikkunnathe kudampuli alle ❤❤❤❤❤

    • @ViewsWithRajan
      @ViewsWithRajan  Před měsícem +1

      Kudampuli ammaykku ishtam alla.ithu valan Puli aanu

  • @shabanazcakes2913
    @shabanazcakes2913 Před měsícem +1

    ചേട്ടന് എവിടെയേ ജോലി
    അമ്മയും മോനും സൂപ്പർ

    • @ViewsWithRajan
      @ViewsWithRajan  Před měsícem

      Freelance video editor and video grapher. Now full time social media content creation.

  • @lathikanagarajan7896
    @lathikanagarajan7896 Před měsícem +3

    Poochkal bheeshani peduthunnu😅

  • @miyusssworld1419
    @miyusssworld1419 Před měsícem +1

    Amme super umma❤❤❤❤🥰🥰

  • @user-qv3cd6tr7r
    @user-qv3cd6tr7r Před měsícem +5

    ഒരു മീനുംകൂടേ കൊടുക്ക്‌ മനുഷ്യ porichadh

    • @ViewsWithRajan
      @ViewsWithRajan  Před měsícem +1

      ഇനി അമ്മ രാത്രി ഒരു കഷ്ണം കഴിക്കും

    • @user-qv3cd6tr7r
      @user-qv3cd6tr7r Před měsícem +3

      @@ViewsWithRajan aaa കൊടുക്കണം പാവണ്ടഡ് അമ്മ

  • @user-rs8mo1ro5m
    @user-rs8mo1ro5m Před měsícem

    അമ്മ കയില് മുറിയാത്❤

  • @varghesemeckamalil3049
    @varghesemeckamalil3049 Před měsícem +3

    Amma please use finger cap.

  • @user-vy8xb6wo3t
    @user-vy8xb6wo3t Před měsícem +1

    ഇന്നു എന്താ പായസം

  • @sreelathak1734
    @sreelathak1734 Před měsícem +1

    മീൻ അടുക്കളയിൽ കഴുകിയാൽ smell ഉണ്ടാവില്ലെ
    കറിയിൽ ഇന്ന് മല്ലി പൊടി ചേർത്തില്ലെ

    • @ViewsWithRajan
      @ViewsWithRajan  Před měsícem

      No

    • @SafeeraSafirashi
      @SafeeraSafirashi Před měsícem

      പലവകയിൽ കറി വെക്കുമ്പോൾ മല്ലി ചേർക്കില്ല

  • @preethat7901
    @preethat7901 Před měsícem +1

    ഈ അമ്മയ്ക്ക് ഒരു മോൻ മാത്രമേ ഉള്ളൂ വേറെ ആരെയും കാണുന്നില്ലല്ലോ

    • @ViewsWithRajan
      @ViewsWithRajan  Před měsícem

      Njangal naalu makkal aanu ammaykku. Veettil njangal randu perum mathram

  • @keerthyunnikrishnan7937
    @keerthyunnikrishnan7937 Před měsícem

    ഒച്ചയുണ്ടാകാതെ ഭക്ഷണം കഴിക്കാൻ ശീലിക്ക് ട്ടോ 😬

  • @ashap3607
    @ashap3607 Před měsícem +1

    Ammaponnu

  • @ummarahmath8621
    @ummarahmath8621 Před měsícem +3

    നിങ്ങൾ ക്ക് വേറെ ആ രും ഇല്ലേ

    • @ViewsWithRajan
      @ViewsWithRajan  Před měsícem +1

      Njangal naalu makkal aanu ammaykku.veettil njangal randu perum mathram

    • @ummarahmath8621
      @ummarahmath8621 Před měsícem +2

      @@ViewsWithRajan കല്യാണം ആയിലേ

  • @remadevik
    @remadevik Před měsícem

    പാവം അമ്മ എല്ലാ ജോലിയും ഒറ്റയ്ക്ക് ചെയ്യുന്നു

  • @youtubers_digital_world
    @youtubers_digital_world Před měsícem

    മുള്ള് പോവില്ലേ അമ്മക്ക്

  • @shandasamuel2219
    @shandasamuel2219 Před měsícem +3

    ആ അമ്മോയേ കൊണ്ട് ഇത്രയും ജോലി ചെയ്യിക്കാമോ.

    • @user-vy8xb6wo3t
      @user-vy8xb6wo3t Před měsícem +3

      ജോലി ചെയ്യുന്നത് നല്ലത് alle

  • @lakshmikuttynair8818
    @lakshmikuttynair8818 Před měsícem +1

    Adipoli ❤

  • @user-bu4dw5pc6n
    @user-bu4dw5pc6n Před měsícem +1

    ❤❤