Lockdown പ്ലീസ് | Flowers | Episode 4 | Ayyappa Baiju | മൊബൈൽ ഫോണിൽ നിന്നെയും കാത്ത്

Sdílet
Vložit
  • čas přidán 20. 05. 2020
  • Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia
  • Zábava

Komentáře • 280

  • @rkrishnar2286
    @rkrishnar2286 Před 4 lety +33

    അയ്യപ്പ ബൈജു ഗ്ലാമർ ആയിട്ടുണ്ട്

  • @user-ly3rw6cp1v
    @user-ly3rw6cp1v Před 4 lety +83

    അന്നും ഇന്നും എന്നും മ്മടെ ബൈജുവേട്ടൻ

  • @pscvibes538
    @pscvibes538 Před 4 lety +35

    എല്ലാരും ഗായത്രിനേം സാവത്രിനേം ഒകെ കണ്ട് വന്നതാകും... നമ്മൾ ബൈജു ചേട്ടനെ കണ്ടോണ്ടു വന്നതാ .... ലുക്ക്‌ ആയിട്ടുണ്ട് ചേട്ടൻ.. 😍❤😍

  • @aparna1077
    @aparna1077 Před 4 lety +170

    Lockdown കല്യാണം കണ്ട് ചിരിച്ച് ഒരു വഴിക്കായി 😂😂
    പുത്തൻ പരീക്ഷണങ്ങൾ നടത്തി ഞങ്ങളെ ചിരിപ്പിക്കുന്ന ഫ്ളവർസ്ന് ഒരു നിറഞ്ഞ കയ്യടി 🎈🎈

  • @mufeedasalman5941
    @mufeedasalman5941 Před 4 lety +22

    എന്റമ്മോ.... Flowers അല്ലെങ്കിലും വേറെ ലെവൽ....

  • @saranyasaranyaa5757
    @saranyasaranyaa5757 Před 4 lety +421

    Gayathriye ishtamulllavar like adiche

    • @funtube8555
      @funtube8555 Před 4 lety

      ഹലോ എൻറെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്ത സപ്പോർട്ട് ചെയ്യുമോ പ്ലീസ്

    • @saranyasaranyaa5757
      @saranyasaranyaa5757 Před 4 lety

      @@funtube8555 yes

    • @nishakumari.m5021
      @nishakumari.m5021 Před 4 lety +1

      ith nammu de Gayathri alle

    • @saranyasaranyaa5757
      @saranyasaranyaa5757 Před 4 lety

      @@nishakumari.m5021 athe..Eid mubarak

  • @sibi611
    @sibi611 Před 4 lety +424

    ഗായത്രിയെ കണ്ട് വന്നവർ 👍👍👍

    • @funtube8555
      @funtube8555 Před 4 lety +1

      ഹലോ എൻറെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്ത സപ്പോർട്ട് ചെയ്യുമോ പ്ലീസ്

  • @fbnamesureshsuresh9546
    @fbnamesureshsuresh9546 Před 4 lety +418

    മുടിയൻ ഗായത്രിയും ആയിട്ട് കല്യാണം ആയിരുന്നുവെങ്കിൽ പൊളിച്ചേനെ ഉപ്പും മുളക് ലും മുടിയൻറെ വൈഫ് ആയി ഗായത്രി വരണം

  • @sangeethamediamusicmedia2812

    ബൈജുവേട്ടാ പൊളിച്ചു...
    ലോക്ഡൗൺ ഓൺലൈൻ കല്യാണം ഫ്‌ളവേഴ്‌സ് കിടുക്കി😍😍😍...

  • @princeofdreams6882
    @princeofdreams6882 Před 4 lety +80

    മുപ്പും mulakinum vendi കാത്തിരിക്കുന്നു...

  • @mohammedalimanalil7542
    @mohammedalimanalil7542 Před 4 lety +31

    ആദ്യമായിട്ടാണ് കല്യണ്ണം കണ്ടിട്ട് കിളിപോകുന്നത്

  • @MohanRaj-be5yn
    @MohanRaj-be5yn Před 4 lety +2

    Ayyappa Baiju supper/lockdown supero supper/continue 😂😂😂😂😂😂

  • @joerge861jeorge8
    @joerge861jeorge8 Před 4 lety +4

    അയ്യപ്പ ബൈജു ഏട്ടൻ 🙏🙏🙏🙏

  • @sudhiba1256
    @sudhiba1256 Před 4 lety +7

    ഭാവിയിലെ കല്യാണം ഇനി ഇങ്ങനെ ആകും 😎😂😃

  • @khadeejabeevi665
    @khadeejabeevi665 Před 4 lety +1

    SahaDevan super

  • @narayanankutty.p.nunnikris7586

    vallare nannayittundu...good

  • @krizaster
    @krizaster Před 4 lety +15

    എന്റെ സുഹൃത്തിന്റെ കല്യാണം online ആയിരുന്നു.
    ചെക്കൻ ചങ്ങനാശ്ശേരിയിലും പെണ്ണ് ലഖ്‍നൗവിലും
    കഴിഞ്ഞ മാസം ആയിരുന്നു കല്യാണം.
    സംഭവം ഭയങ്കര വാർത്ത ആയിരുന്നു. പല പത്രങ്ങളിലും പല FM ലും വാർത്ത വന്നിരുന്നു. EVEN GULF FM TOO.

    • @faseeh6851
      @faseeh6851 Před 4 lety +1

      ഞാൻ വായിച്ചിരുന്നു

    • @sheenasclicks6253
      @sheenasclicks6253 Před 4 lety +1

      Athu trolliyathanennu manassilayille

    • @faseeh6851
      @faseeh6851 Před 4 lety

      @@sheenasclicks6253 no, അങ്ങനെ ഒരു സംഭവം നടന്നു

    • @sheenasclicks6253
      @sheenasclicks6253 Před 4 lety

      @@faseeh6851 athe aa sambhavam enikkariyam njan video kandirunnu athine trolliyathanu enna njan paranjathu

    • @faseeh6851
      @faseeh6851 Před 4 lety

      @@sheenasclicks6253 ok,

  • @arshidathasneempp1523
    @arshidathasneempp1523 Před 4 lety +7

    ഉപ്പും മുളകും മിസ്സ്‌ ചെയ്യുന്നു 😐

  • @safwan856
    @safwan856 Před 4 lety +1

    Duper super നല്ല comedy അഭിപ്രായം heros super നിങ്ങൾ ക് award തന്നെ കിട്ടണം

  • @dynamicofmyworld
    @dynamicofmyworld Před 4 lety +12

    ബൈജു ഇത്രയും സുന്ദരൻ ആയിരുന്നു

  • @user-td9rd9cu8r
    @user-td9rd9cu8r Před 4 lety +72

    ഇനി ആദ്യ രാത്രി എങ്ങനെ ആയിരിയ്ക്കും 😜 ഭാവനക്ക് അതിരുകള്‍ ഇല്ലല്ലോ ല്ലേ 🤣

  • @shafeek1826
    @shafeek1826 Před 4 lety +25

    Baiju chettan poli aanu.. gayathri soo cute..😍❤

    • @gamereview595
      @gamereview595 Před 2 lety

      Baiju cheetten poli aanu gayathri soo cute 🥰

  • @afzalmt123
    @afzalmt123 Před 4 lety +36

    എന്റെ അതേ അവസ്ഥ
    കൊറോണ കാരണം കല്യാണം നീട്ടി വെക്കേണ്ട അവസ്ഥ അത് വല്ലാത്ത കഷ്ട്ടമാണ്.ഇൻഷാ അല്ലാഹ് അടുത്ത് തന്നെ കഴിയുന്നതും ചുരുക്കി കല്യാണം നടത്തണം.🤲എല്ലാം പടച്ചോന്റെ അനുഗ്രഹത്തിൽ റാഹത്തായി നടക്കും എന്ന് വിചാരിക്കുന്നു.നിങ്ങളുടെ പ്രാർത്ഥനയിൽ എന്നെയും ഉൾപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു🙏

    • @yb5855
      @yb5855 Před 4 lety +1

      Same here bro 😔

    • @ajihaneefa7886
      @ajihaneefa7886 Před 4 lety +1

      ഇൻശാഅല്ലാഹ്‌

    • @vishalsureshbabu7051
      @vishalsureshbabu7051 Před 4 lety +1

      മുട്ടി നിൽക്കുവാ ആല്ലേ?
      കാര്യങ്ങൾ നടത്താൻ സാധിക്കാതെ വരണോ? ഇത്തിരി കാത്തിരിക്കൂ

    • @afzalmt123
      @afzalmt123 Před 4 lety

      @@vishalsureshbabu7051 കല്യാണം കഴിഞ്ഞു മുത്തേ

  • @muhammedrafi7010
    @muhammedrafi7010 Před 4 lety +2

    Episode oru rakshayumillato❤😍👌

  • @ayyappan2949
    @ayyappan2949 Před 4 lety +7

    വെറെെറ്റി എന്നൊക്കെ പറഞ്ഞാല്‍ ഇതാണ്.പൊളിച്ചു.

  • @juhivarun8067
    @juhivarun8067 Před 4 lety +2

    Lockdown : time for watching old ഉപ്പും മുളകും episodes

  • @parvathyvasu4340
    @parvathyvasu4340 Před 4 lety +46

    Ee kutty lachu aayit vannal mathiyarunu uppum mulakil😍😍

    • @saheeranas8167
      @saheeranas8167 Před 4 lety

      Parvathy Vasu lachune pakaram nadennadenne

    • @saheeranas8167
      @saheeranas8167 Před 4 lety

      Avale thiruch varum

    • @baluputhenparambil6421
      @baluputhenparambil6421 Před 4 lety +1

      Vendaa

    • @crtecchandhu5074
      @crtecchandhu5074 Před 4 lety +3

      നേരത്തെ ലച്ചുവിന്റെ ഫ്രണ്ട് ഗായത്രി ആയി വന്നതല്ലേ പിന്നെ എങ്ങനെ ആണ് ലച്ചു ആയി വരുന്നത് നല്ല ലോജിക് ഉള്ള പരിപാടി കുളം ആകും തല്കാലം ആ ക്യാരക്ടർ വേണ്ടാ ലച്ചു ആയി ജൂഹി ആണ് പണ്ട് മുതലേ എല്ലാരും കണ്ടത് ഇനി വേറൊരാൾ വന്നാൽ പകുതി പേരും അംഗീകരിക്കില്ല അവൾക്ക് പഠിക്കാൻ ഉണ്ടെന്നു പറഞ്ഞു അല്ലെ പോയത് പോയവർ പോട്ടെ 😏😏😏

    • @sarathrijin3873
      @sarathrijin3873 Před 4 lety +4

      Mudiyante wife aye gayathri varanam

  • @abdullaafnan7
    @abdullaafnan7 Před 4 lety +55

    Uppum mulakum miss cheyyunavarundoo?? 😭😭

  • @nmk818670
    @nmk818670 Před 4 lety +2

    Ayyappa biju 👍👍😍

  • @praseejakc9245
    @praseejakc9245 Před 4 lety +6

    Lockdown kalyanam adipoli😂😂😂😂😂👌👌👌👌

  • @ANSARKARAYIL
    @ANSARKARAYIL Před 4 lety +7

    Congrats for 6 Million Subscribers

  • @svscreations246
    @svscreations246 Před 4 lety +1

    Njan vannnath ayyappa baiju enna perr kanditt ann

  • @liyakathm575
    @liyakathm575 Před 3 lety +1

    May 10,le 1 kollam kazhinn may 9 kaanunna njan.😁🥴

  • @parabellum8273
    @parabellum8273 Před 4 lety

    ബൈജു ചേട്ടൻ എന്നാ ലുക്കാ. കിടു

  • @Austin_69
    @Austin_69 Před 4 lety +7

    ഇടയിൽ നോബി അളിയനെ കണ്ടവർ ലൈക് ☺️

  • @ninanvkuriakose
    @ninanvkuriakose Před 4 lety +13

    kaliyanamm kalakkii

  • @prasanthps4324
    @prasanthps4324 Před 4 lety +14

    കിണ്ടിയിൽ sanitizer 😁

  • @gamereview595
    @gamereview595 Před 2 lety

    Super ❤️ ❤️ കല്യാണം കഴിഞ്ഞു എന്ന് ഞാൻ ചോദിച്ചു പിന്നെ ഞാനും

  • @easyrecipezz8216
    @easyrecipezz8216 Před 4 lety +92

    Gaythri isthtam arokke

    • @funtube8555
      @funtube8555 Před 4 lety

      ഹലോ എൻറെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്ത സപ്പോർട്ട് ചെയ്യുമോ പ്ലീസ്

  • @vishnus5668
    @vishnus5668 Před 3 lety

    ബൈജു അണ്ണൻ കലക്കി 😍😍

  • @arunkumarpm3711
    @arunkumarpm3711 Před 4 lety +2

    ayyappa baiju istam

  • @bbluke007
    @bbluke007 Před 4 lety +6

    നോക്കൂ .... മാസ്ക് ധരിച്ചിട്ടില്ല.😉👍🏻😍😘

  • @albin4153
    @albin4153 Před 4 lety +8

    ബൈജു ചേട്ടൻ പിന്നേം തുടങ്ങിയോ

  • @syamkumar.s1366
    @syamkumar.s1366 Před 4 lety +3

    Flowers TV you guys are awesome 🥰🥰🥰

  • @saranyadas6843
    @saranyadas6843 Před 4 lety +175

    *ഉപ്പും മുളകിൽ ലച്ചുവിന് പകരം ഗായത്രി വന്നാൽ കൊള്ളാമായിരുന്നു*

    • @sanjugopal5302
      @sanjugopal5302 Před 4 lety +15

      അതെ, മുടിയന്റെ വൈഫ്‌ ആയി

    • @rahulj8012
      @rahulj8012 Před 4 lety +4

      Ath pattilla mumbe ival vannittilla

    • @Pikachu-ki4gm
      @Pikachu-ki4gm Před 4 lety +5

      Lachuvum powlliya sis...

    • @saranyadas6843
      @saranyadas6843 Před 4 lety +1

      @@sanjugopal5302 😄

    • @saranyadas6843
      @saranyadas6843 Před 4 lety +2

      @@Pikachu-ki4gm lachuvine enikkishttama bt poyille

  • @VibesOnnfromAysha
    @VibesOnnfromAysha Před 4 lety +6

    ith polichu!

  • @nikhilchandras5411
    @nikhilchandras5411 Před 3 lety

    Ammavan anu kidu,pulliye kanan kazhinjathil valare santhosham. Guinness comedy thakarathondirunna muthalanith.

  • @AshokKumarCk-ue2iy
    @AshokKumarCk-ue2iy Před 4 lety

    Polichu super

  • @achuaj2953
    @achuaj2953 Před 3 lety

    Nammude baiju

  • @anzalkhan2792
    @anzalkhan2792 Před 4 lety

    പെളിച്ചു ഒരു രക്ഷയും ഇല്ല തകർത്തു

  • @sourav___raj
    @sourav___raj Před 4 lety +3

    Kalakki😀

  • @girishsanghavi6477
    @girishsanghavi6477 Před 4 lety

    Ayyappa Baiju uuuu Ayysppa Baiju.

  • @athulentertainments
    @athulentertainments Před 4 lety +10

    *NB പൊളിച്ചു😂😄💞*

  • @liyat786
    @liyat786 Před 4 lety +2

    ഒരു രക്ഷേം ഇല്ല.... പൊളിച്ചടുക്കി ❤❤❤
    Flowers ചാനലെ... നിങ്ങ മുത്താണ് 😍😍😘😘😘

  • @sreenathpeelu258
    @sreenathpeelu258 Před 4 lety +3

    ആദ്യരാത്രിയും online നിൽ തന്നെ !

  • @opolassa
    @opolassa Před 4 lety +4

    ബൈജു അണ്ണാ 😁

  • @abccd2011
    @abccd2011 Před 4 lety

    Ithu polichu.

  • @Heaven3456
    @Heaven3456 Před 4 lety +2

    Veriety concept

  • @shadiyasha7942
    @shadiyasha7942 Před 4 lety +1

    Live mrg kalakki👍👍

  • @fathimasumayyamp8937
    @fathimasumayyamp8937 Před 4 lety +4

    Sahadevan✌

  • @anversherif1639
    @anversherif1639 Před 4 lety +2

    Super...👌

  • @manjumathew2680
    @manjumathew2680 Před 4 lety

    ayyappa baiju...super...congrats for flowers also

  • @Vismaya2026
    @Vismaya2026 Před 4 lety

    സൂപ്പർ

  • @kalabhavansudhi
    @kalabhavansudhi Před 4 lety

    Polichu

  • @fathimaniyas185
    @fathimaniyas185 Před 4 lety +1

    Polichuu

  • @RIYASTALKS989
    @RIYASTALKS989 Před 4 lety +4

    Gayathri.... 😍😍😍😍

  • @kiranrbammuz4533
    @kiranrbammuz4533 Před 4 lety +2

    Adipoli kalliyanam kalaki😜🤣🤣🤣

  • @m2m141
    @m2m141 Před 4 lety +2

    NB polichu

  • @muneerparvin6230
    @muneerparvin6230 Před 4 lety +6

    ഉപ്പും മുകളിലെ ഗായത്രി

  • @arunr1357
    @arunr1357 Před 4 lety

    Adipoli.....

  • @leo4344
    @leo4344 Před 4 lety +7

    5:14 😂😂

  • @paraheemfizy9867
    @paraheemfizy9867 Před 4 lety

    അടിപൊളി

  • @Parvhh
    @Parvhh Před 4 lety +5

    Veetele errunalle entha chirechu chathu 😂😂😂😂😂🤣🤣🤣🤣🤣🤣

  • @TheNikhil32r
    @TheNikhil32r Před 4 lety +5

    Fab return of aiyyap biju,
    One of my best chacters of my childhood

  • @d10newskerala
    @d10newskerala Před 4 lety

    Adipoli

  • @jobithomas6516
    @jobithomas6516 Před 4 lety +6

    ഇനി ഭാവിയിൽ വിവാഹം ഇങ്ങനെ ആകുമോ

  • @mukeshkidukki2837
    @mukeshkidukki2837 Před 4 lety +1

    സൂപ്പർ കല്യാണം😂😂🤣🤣🤣😝😝😝👌👌👌👌👍👍👍👍

  • @mirshad818
    @mirshad818 Před 4 lety

    പൊളിച്ചു

  • @riyakunjumon6745
    @riyakunjumon6745 Před 4 lety +2

    Varietyayitund!😀😀🤣

  • @jasminworld1740
    @jasminworld1740 Před 3 lety

    Super

  • @akhils1478
    @akhils1478 Před 4 lety

    Pwoli

  • @gamereview595
    @gamereview595 Před 2 lety

    Super ❤️❤️💖

  • @nandananair3914
    @nandananair3914 Před 4 lety

    Adipoli 😄😄😄

  • @sruthi884
    @sruthi884 Před 4 lety +84

    Uppum mulakile gayathri alle ith

  • @ajayaz5839
    @ajayaz5839 Před 4 lety +5

    6M+ subscribers 😍

  • @yaseenks5150
    @yaseenks5150 Před 4 lety

    super

  • @syamraj.b8682
    @syamraj.b8682 Před 4 lety

    Nice making

  • @Amazingtalks1719
    @Amazingtalks1719 Před 4 lety +1

    😍👍

  • @saji660
    @saji660 Před 4 lety

    Poliyeeee👍🏻👍🏻👍🏻

  • @gayathrir7771
    @gayathrir7771 Před 4 lety

    Wow very nice 👌

  • @varadhanair4883
    @varadhanair4883 Před 4 lety +2

    What an idea sirji 🤪🤪🤪🤪🤪🤪🤪

  • @mayalakshmipnair417
    @mayalakshmipnair417 Před 4 lety +1

    Spr😍😍

  • @nisarmohammad7351
    @nisarmohammad7351 Před 4 lety

    👌👌👌

  • @sulaimankunju4179
    @sulaimankunju4179 Před 4 lety

    Supper

  • @ismailirshad5150
    @ismailirshad5150 Před 4 lety +1

    Nadaswaram vayikunna aal super😂😂

  • @rtvc61
    @rtvc61 Před 4 lety +8

    പ്രവീണ യുടെ shape ഉണ്ട് .വരദ ക്ക്

  • @bachuforever1419
    @bachuforever1419 Před 4 lety +12

    ഉപ്പും മുളകിലെ ഗായത്രി അല്ലേ ഇത്..🤭🥰😄

  • @navasmohammed177
    @navasmohammed177 Před 4 lety +40

    പാവം കൊറോണ പ്ലിങ്ങി പോയിക്കാണും

  • @bimalentertainment276
    @bimalentertainment276 Před 4 lety +3

    Ayyapa baiju glamour ayallo.. super 😍

  • @UnniKrishnan-ig7mu
    @UnniKrishnan-ig7mu Před 4 lety +8

    Pettannu thirnnu kandu mathiyayla....