അസിഡിറ്റി ഗ്യാസ് മാറാൻ ഏറ്റവും നല്ല ഒറ്റമൂലി ഇതാ | Acidity Gas Ottamooli | Arogyam

Sdílet
Vložit
  • čas přidán 20. 09. 2022
  • ഈ കാര്യങ്ങൾ ചെയ്താൽ ജീവിതത്തിൽ അസഡിറ്റി/ഗ്യാസ് വരികയില്ല അസിഡിറ്റി ഗ്യാസ് മാറാൻ ഏറ്റവും നല്ല ഒറ്റമൂലി ഇതാ.. #acidity #gas #ottamooli #food
    എല്ലാ അസിഡിറ്റിയും അൾസർ ആകുമോ? അസിഡിറ്റി എത്ര കാലം ട്രീറ്റ് ചെയ്യാതിരുന്നാലാണ് അൾസർ ആകുന്നത്?
    അസിഡിറ്റി ഗ്യാസ് വീട്ടിൽ ചെയ്യാവുന്ന കാര്യങ്ങളും ഒറ്റമൂലികളും പാണ്ടിക്കാട് ഡോക്ടർ ബാസിൽ ഹോമിയോ ആശുപത്രിയിലെ ഡോക്ടർ ശ്രേയ എസ് മാധവൻ വിശദീകരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ഡോക്ടറെ whatsappൽ ബന്ധപ്പെടാം
    Dr.Shreya S Madhavan
    Dr.Basil's ഹോമിയോ ഹോസ്പിറ്റൽ,
    പാണ്ടിക്കാട് മലപ്പുറം ജില്ല
    www.drbasilhomeo.com
    +91 98472 23830
    what is gas trouble and acidity? when acidity changes into ulcer? what are the causes of ulcer acidity and gas trouble? what are the home remedies of ulcer and gas trouble? how to manage ulcer and gas trouble? what is Helecobactor Pylori bacteria? in this video, doctor Shreya s Madhavan of Dr basils Homeo Hospital explaining a to z about gas trouble and ulcer. you can contact doctor Shreya for more details
    ആരോഗ്യപരമായ അറിവുകൾ ദിവസവും നിങ്ങൾക്ക് ലഭിക്കാൻ Arogyam വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക :
    Argyam watsapp group :
    join Arogyam instagram : / arogyajeevitham
    Ulcer, Acidity, gas trouble, acidity home remedy, acidity homeopathy treatment, acidity tips, when acidity converts into ulcer, heleco bactor pulori bacteria, H pyroli bacteria, Dr basil homeo hospital, homeo treatment for ulcer,
  • Jak na to + styl

Komentáře • 200

  • @sunilkrr4490
    @sunilkrr4490 Před rokem +9

    Very good doctor 👍
    വളരെ നല്ല കാര്യങ്ങൾ
    ആണ് പറഞ്ഞു തന്നത് 😄.

  • @cicilydevassia7746
    @cicilydevassia7746 Před rokem +5

    വളരെ നന്നായി തന്നെ പറഞ്ഞു നന്ദി അറിയിക്കട്ടെ

  • @cyriljoy7010
    @cyriljoy7010 Před rokem +1

    Thanks for your useful information👍

  • @bhavaninarayanan2644
    @bhavaninarayanan2644 Před rokem +5

    Thank you so much for your information

  • @ktajeeshkumar
    @ktajeeshkumar Před rokem +4

    Thanku docter

  • @vinodininarayanankurup5708

    OM Shanti Dr, 🌹thank U

  • @valsalamenon4185
    @valsalamenon4185 Před rokem +1

    Wonderful info, thank you so much dear Doctor

  • @bindhubindhu1017
    @bindhubindhu1017 Před rokem

    Good video thanku dr🙏🙏🙏🙏🙏🙏

  • @neethupa8342
    @neethupa8342 Před 2 měsíci

    Very good information tks Dr.

  • @jafarsadique3298
    @jafarsadique3298 Před rokem +3

    Good message

  • @beenajacob3471
    @beenajacob3471 Před rokem +1

    Thank you ma'am

  • @anniejhonny4216
    @anniejhonny4216 Před rokem +1

    Thanks Dr.

  • @alphonsathomas2685
    @alphonsathomas2685 Před rokem +2

    Thanks for ur valuable information🎉

  • @apmohananapmohanan7019

    Thanks Mem

  • @narayanank5253
    @narayanank5253 Před rokem +1

    അറിവ് തരുന്ന വീഡിയോ 👍

  • @Csubashk
    @Csubashk Před 10 měsíci

    Useful information

  • @geethamona3981
    @geethamona3981 Před 9 měsíci +2

    Good information. After .eating food I .have pain at. right .side of stomach. No Gerd. Please Give an answer

  • @shajipaul312
    @shajipaul312 Před rokem

    Big salute 👍👍👍👍

  • @lethikas5465
    @lethikas5465 Před 11 měsíci

    Good information

  • @sudhacliftonkavithakal189

    നല്ല വീഡിയോ

  • @mariaiyer5145
    @mariaiyer5145 Před rokem +2

    Chiya seeds and sabja.

  • @kesavanpottiparambil1276

    Your taking class for mbbs wewant small remady only

  • @mohankv9172
    @mohankv9172 Před rokem +5

    Very good information you are provided to us

  • @muhammedadhilaziz9907

    Nice video

  • @willsonpp4493
    @willsonpp4493 Před rokem

    Good

  • @krgopinathanpillai7902

    Short description is enoough

  • @naveenakshanm6166
    @naveenakshanm6166 Před rokem +1

    Very useful information thanks

  • @mathewmj7479
    @mathewmj7479 Před rokem +1

    In which Homeo book these things are written?

  • @rajeswaryashokpilai6687
    @rajeswaryashokpilai6687 Před rokem +5

    Fresh nellica kazhippol erichil kuravanu.

  • @shanavasshanu4181
    @shanavasshanu4181 Před rokem +3

    Good👍👍👍👍👍

  • @sarasammag9063
    @sarasammag9063 Před 9 měsíci

    Good i

  • @binduvijay9977
    @binduvijay9977 Před rokem +3

    Good evening doctor .Kattarvazha juice eppozhanu kazhikkendathu

    • @sabirarashid3018
      @sabirarashid3018 Před rokem

      Digestion care use aak..nalla mattam kitt....organic products aanu..no side effect..food supplymentary products aanu..thalparyamundeal rply me..

  • @ranjinikc2761
    @ranjinikc2761 Před 2 měsíci

    Have gasprblm cant take med wst to do

  • @khabeerputhuparambil7487

    👌

    • @DrRashidThangal
      @DrRashidThangal Před rokem

      Please watch and subscribe
      czcams.com/video/nUKA1idUXGY/video.html

  • @fasalcpcp2279
    @fasalcpcp2279 Před 6 měsíci

    Enikk gas keriyal shwasam kittunnilla ATh enthan

  • @mpjohn2336
    @mpjohn2336 Před 7 měsíci

    Doctor what about ottamili”

  • @jomonjohnyvlogs9655
    @jomonjohnyvlogs9655 Před rokem +1

    Gastric neck pain ഉണ്ട്......2 month ആയീ മാറുന്നില്ല

  • @babusweet-te6ii
    @babusweet-te6ii Před rokem +1

    Super,

  • @ramsheedtp979
    @ramsheedtp979 Před rokem +1

    Tnx

    • @DrRashidThangal
      @DrRashidThangal Před rokem

      czcams.com/video/cqRkuT14KKE/video.html

    • @DrRashidThangal
      @DrRashidThangal Před rokem

      Please watch and subscribe
      czcams.com/video/nUKA1idUXGY/video.html

  • @nachooskodumudi3433
    @nachooskodumudi3433 Před rokem

    Njan h pylorik medicine eduthu 10kilo weight kuranju

  • @makkathkader5255
    @makkathkader5255 Před rokem +3

    Thanks doctor 😍

  • @sree3113
    @sree3113 Před rokem +46

    Dr ഇതിനുള്ള പരിഹാരം പറയാനായി വീഡിയോ ഇത്രയും വലിച്ചു നീട്ടെണോ 🙏😍

    • @dineshbabu7968
      @dineshbabu7968 Před 11 měsíci

      Kll😊oo😂😊ik😊mok😊oo😊oklokllklllllkk ll

    • @ramsheedp6956
      @ramsheedp6956 Před 10 měsíci +4

      നിങ്ങൾക് ഒരു പക്ഷെ ഇതിൽ അറിവുണ്ടാവാം അല്ലെങ്കിൽ കുറച്ചു മതിയാരിക്കും പക്ഷെ മറ്റുള്ളവർക്ക് ഇതൊരു അറിവിനപ്പുറം വലിയൊരു പരിഹാര മാർഗമാണ്, അതു കൊണ്ട് പുച്ഛിക്കുന്നതിനു പകരം രണ്ട് തവണ ആലോചിച്ചു നോക്കുന്നത് നന്നായിരിക്കും ✍🏼

    • @SamSung-ou9jf
      @SamSung-ou9jf Před 9 měsíci

      ​@@ramsheedp69569⁹9⁷

    • @syamvidya
      @syamvidya Před 7 měsíci

      What time solution start?

    • @basheebasheer5806
      @basheebasheer5806 Před 7 měsíci +1

      ഹോമിയോ പതി.. ഒരു ചികിത്സ രീതി യാണെന്ന് പറഞ്ഞപ്പോൾ ഡോക്ടറോടുള്ള എല്ലാ വിശ്വാസവും പോയി 😞

  • @hibahkhalid8699
    @hibahkhalid8699 Před rokem +3

    👍👍👍

  • @user-os7zd1nt5d
    @user-os7zd1nt5d Před 7 měsíci

    നല്ല ഒരു ഉപകാരം ആയിരുന്നു എന്ന് പറഞ്ഞു അതേപോല

  • @kingshadow3235
    @kingshadow3235 Před rokem +3

    Dr.. Vayatteenn povan budhimutt.. Vometing tendency.. Vayaru vedhana idakkokke.. Nenjerichil.. Pulich thikattal... Ithellm enikkund... Sherikkum ith alsar aano.. Please reply me🙂🙏🏼

    • @sabirarashid3018
      @sabirarashid3018 Před rokem

      Digestion care use aak..nalla result kitmm...organic products aanu..no chemicals no..side effect..food supplymentary products aanu...thalparyamundeal rply me..

    • @drsreyasmadhavan5907
      @drsreyasmadhavan5907 Před rokem +2

      മുൻപ് ടെസ്റ്റുകൾ cheythitundo
      ചെയ്തിട്ടുണ്ടോ … റിപ്പോർട്ട് ഒന്ന് അയക്കു no വീഡിയോയിൽ ഉണ്ട്

    • @farookh.b517
      @farookh.b517 Před rokem

      I have the same problem
      Doctor pls reply

  • @aaradhyaadhithi2927
    @aaradhyaadhithi2927 Před rokem +5

    Pulich nikattal onnulla but embakkam varum adane main problem

    • @entrepreneur7505
      @entrepreneur7505 Před rokem

      Digesion care use akku

    • @drsreyasmadhavan5907
      @drsreyasmadhavan5907 Před rokem +2

      സമയത്തിന് ഭക്ഷണം കഴിക്കാറുണ്ടോ??

    • @Pai7-g
      @Pai7-g Před rokem

      @@entrepreneur7505 digesion care എന്തുവാണ്

  • @ranjinikc2761
    @ranjinikc2761 Před 2 měsíci

    Jeetakam water i take then relief i get

  • @shahidmirzanshahidmirzan-zz2xp

    👍🏻

  • @muralidharanb9163
    @muralidharanb9163 Před rokem

    🙏🙏

  • @Blackhoodie9
    @Blackhoodie9 Před 4 měsíci

    Nan vixharichu kanathepoya jasna anen u

  • @vijayanc.p5606
    @vijayanc.p5606 Před rokem +11

    Kaanaathaaya Jesna-ennu thonniyavar unto?

  • @santhoshkk5886
    @santhoshkk5886 Před rokem +1

    Pregnancyile gas marsn entha cheyendath

  • @rahimmottammal8411
    @rahimmottammal8411 Před rokem

    Good message.

  • @rathikapredeep9620
    @rathikapredeep9620 Před rokem +2

    Ulser kurach infection aayal athu cancer aavumo

    • @salman.7771
      @salman.7771 Před rokem

      Health oru programme und contact cheythaal class link tharaam

  • @user-pi7nb3hp3e
    @user-pi7nb3hp3e Před 9 měsíci

    👍

  • @msvlog9062
    @msvlog9062 Před 10 měsíci +1

    Pineapple 70% acidit ullavar kayichal kooduthal prashnamakum

  • @meharbankurikkal7897
    @meharbankurikkal7897 Před rokem

  • @elsykv2678
    @elsykv2678 Před rokem

    😊

  • @thomaspj5645
    @thomaspj5645 Před 7 měsíci

    മറ്റൊരു വിഡിയോയിൽ allovera gel കഴിക്കുന്നത് മറ്റു ദോഷങ്ങൾ ഉണ്ടാകുമെന്നു പറയുന്നു. ശരിയാണോ?

  • @sudeeshsoman6419
    @sudeeshsoman6419 Před rokem +6

    Hpylori മാറ്റാൻ എന്തെങ്കിലും വഴി ഉണ്ടോ 🤦‍♂️

  • @rajeshchandran8194
    @rajeshchandran8194 Před rokem +2

    22 വർഷമായി മരുന്ന് കഴിക്കുന്നു ഹോമിയോ ആയുർവ്വേദം ആലോപ്പതി എല്ലാം നോക്കി ഇപ്പോൾ അസ്സിലോക് ർ ഡി എന്നാ ടാബ്ലറ്റ് ആണ് കഴിക്കുന്നത്‌ തുടക്കം ചസർഡിൽ ആയിരുന്നു

    • @sabirarashid3018
      @sabirarashid3018 Před rokem

      *DIGESTION CARE*
      ഉൽപ്പന്ന വിവരണം:
      SSensa Digestion Care - എല്ലാ ദഹന പ്രശ്നങ്ങൾക്കും ഒരു രുചികരമായ പ്രതിവിധി. പരമ്പരാഗത ഔഷധസസ്യങ്ങൾ, പഴങ്ങൾ, ഉമിനീർ, പ്രകൃതിദത്ത ഉപ്പ് എന്നിവയുടെ മികച്ച മിശ്രിതത്തിൽ, 6 രുചികൾ (അരുസുവായ്) പായ്ക്ക് ചെയ്ത ഒരു അത്ഭുതകരമായ ഉൽപ്പന്നം, ഇന്ത്യയുടെ പഴക്കമുള്ള മെഡിക്കൽ സമ്പ്രദായത്തിന്റെ നന്മയാണ്. ശരീരത്തിൽ നിന്ന് വിഷ മാലിന്യങ്ങൾ വേഗത്തിൽ പുറന്തള്ളുന്നതിനിടയിൽ പോഷകങ്ങൾ പരമാവധി ആഗിരണം ചെയ്യുന്നതിനായി കരൾ, പാൻക്രിയാസ് ഡുവോഡിനം മുതലായവയിലെ ഉമിനീർ, വിവിധ ദഹന എൻസൈമുകൾ എന്നിവയുടെ തൽക്ഷണ സ്രവണം സുഗമമാക്കുന്നു.
      *പ്രധാന നേട്ടങ്ങൾ:*
      SSensa ദഹന സംരക്ഷണം വിഷവസ്തുക്കളെ ഇല്ലാതാക്കാനുള്ള ശരീരത്തിന്റെ സ്വാഭാവിക സംവിധാനത്തെ പിന്തുണച്ചേക്കാം
      SSensa ദഹന സംരക്ഷണം സാധാരണ കരൾ പ്രവർത്തനം നിലനിർത്താൻ സഹായിച്ചേക്കാം
      സുസ്ഥിരമായ ഊർജ്ജ നിലകളിലേക്കും സ്റ്റാമിനയിലേക്കും നയിക്കുന്ന സാധാരണ ഉപാപചയ പ്രക്രിയയെ SSensa ദഹന സംരക്ഷണം സഹായിച്ചേക്കാം
      SSensa Digestion പരിചരണം ഫലപ്രദമായ ദഹനത്തെ സഹായിക്കുന്നു
      SSensa ദഹന സംരക്ഷണം വിട്ടുമാറാത്ത മലബന്ധം കുറയ്ക്കുന്നു
      SSensa Digestion care ശരീരത്തിലെ വിഷാംശം ഇല്ലാതാക്കി ph ബാലൻസ് നിയന്ത്രിക്കുന്നു
      SSensa ദഹന സംരക്ഷണം മൊത്തത്തിലുള്ള ക്ഷേമത്തെ പ്രോത്സാഹിപ്പിക്കുന്നു
      *പ്രധാന ചേരുവകൾ:*
      ശുന്തി, യവനി, പിപ്പാലി, സൂക്ഷ്മ ഏല, ശ്വേത ജീരക, മാരീച, ഉഷീര, മിശ്രേയ ദാദിമ, സൗവർച് ലവന, സൈന്ധവ ലവനം

    • @entrepreneur7505
      @entrepreneur7505 Před rokem

      Magnesede digesion care use akku. Nallathanu. Side effect onnum illa. Nalla ashvasam undakum

    • @LEOMessi-ys5ge
      @LEOMessi-ys5ge Před rokem

      Bro ippo engane ind?

    • @Lone__Travellerr__
      @Lone__Travellerr__ Před měsícem

      Aadyam hypoacidity ano hyper aaano ennu thirichariyanam. Acid kuravanel have apple cider vinegar or betaine hcl supplements(. But important aaayittu ulcer illa ennu urappu varuthanam.)

  • @Jai.Hind-ME
    @Jai.Hind-ME Před rokem

    Kutti Thulakkant Nattil ninnu ayayathukondu 100% Bellive cheyyan prayasam.

  • @somthing_one4518
    @somthing_one4518 Před 9 měsíci

    Dr ഈ ഏഷ്ഡിറ്റി എപോളെകിലും മാത്രമാണ് ഉള്ളത് അത് കുഴപ്പം ആണോ

  • @sanalsanal2065
    @sanalsanal2065 Před 6 měsíci +1

    Pachari kuthirthu chavachu kazhiku gys

  • @gayathriskitchen6605
    @gayathriskitchen6605 Před rokem +1

    👍🏻🙏

  • @rosammamathew2919
    @rosammamathew2919 Před rokem +1

    ഉറക്കക്കുറവ് വാണ്mane വിഷയം

  • @makkathkader5255
    @makkathkader5255 Před rokem +3

    Endoscopy cheithappol problems onnum illannan doctor paranhath

  • @veenasuresh8193
    @veenasuresh8193 Před 7 měsíci

    വൈറ്റിൽ വിലക്കം വിഴുന്നത് എന്തുകൊണ്ടാണ് ഇപ്പോൾ periods aaitt irikkuva

  • @trickytechyzz07
    @trickytechyzz07 Před 9 měsíci

    ❤👍👍

  • @kingshadow3235
    @kingshadow3235 Před rokem +2

    Ella lalshanangalum enikkund.. 8 masamayi treatment edukkunnu🙂

    • @sabirarashid3018
      @sabirarashid3018 Před rokem +1

      Digestion care use aak..nalla result kitmm...organic products aanu..no chemicals no..side effect..food supplymentary products aanu...thalparyamundeal rply me..

    • @drsreyasmadhavan5907
      @drsreyasmadhavan5907 Před rokem

      ട്രീറ്റ്മെന്റ് ന്റെ കൂടേ management കൂടെ ശ്രദ്ധിക്കു

    • @irshadichu5219
      @irshadichu5219 Před rokem +3

      Bro NK I'd pole undrn ....njn 6 mnth vre ബുദ്ധിമുട്ടി .... pinned njn cheru jeeragam Peru jeeragam pinne elakka itt thilpoch 3 dyZ vellm kudich ippo Al hamdulillah ellm ok an

    • @kingshadow3235
      @kingshadow3235 Před rokem

      @@drsreyasmadhavan5907 ok doctor

    • @kingshadow3235
      @kingshadow3235 Před rokem +1

      @@irshadichu5219 try akkam brother

  • @jafarsadique3298
    @jafarsadique3298 Před rokem +7

    Gas problem poornamayum marumo

  • @minis6230
    @minis6230 Před rokem

    Njan homeo kazhichittu kuranju

  • @AshrafAshraf-qo3kl
    @AshrafAshraf-qo3kl Před 9 měsíci

    ഷുഗർ ഉള്ളവർക്ക് ഇരട്ടിമധുരം കഴിക്കാൻ
    പറ്റുമോ

  • @ജിബിൻ2255
    @ജിബിൻ2255 Před 10 měsíci

    അസിഡിറ്റി ഉള്ളവർക്ക് മുളപ്പിച്ച ചെറുപയർ കഴിക്കാമോ

  • @sheejajohn5171
    @sheejajohn5171 Před rokem +1

    Hereditary aayittu H pylori varumo?

  • @makkathkader5255
    @makkathkader5255 Před rokem

    Ithinte koode diabetes um und doctor

  • @balachandrannairs7964

    പകുതി ഇരട്ടിമധുര൦പകുതി ത്രിഫലആണ് ഏറ്റവു൦ നല്വത്

  • @junaispp6640
    @junaispp6640 Před 11 měsíci +1

    എനിക്ക് Asidity എന്നാണ് ഡോക്ടർ പറഞ്ഞത് but ഈ ലക്ഷങ്ങളൊന്നും എനിക്ക് ഇല്ല വയറിന്റെ മുകളിലേക്ക് അല്ല അസ്സസ്ഥത....

  • @user-ux6fn3rm9y
    @user-ux6fn3rm9y Před 3 měsíci

    നാവ് വിണ്ട് കിറിയത് മാറാൻ എന്താണ് ചേയ്യണ്ടത്

  • @maimmoonacheriyeri9186

    എനിക്ക് നെഞ്ചരിച്ചിൽ ഒരു മരുന്നു പറഞ്ഞു തരൂ

  • @divyavijindivya2490
    @divyavijindivya2490 Před rokem +1

    Weight കുറച്ചാൽ ഈ problem ഒരു പരിധി വരെ solve ചെയ്യാൻ പറ്റുമോ mam please reply

  • @mynovanova8611
    @mynovanova8611 Před rokem +5

    Iritti madhuram ennu paranjathu sharkara ano?

    • @oscar-yy1si
      @oscar-yy1si Před rokem +1

      Ath oru veru aanu ayuveda kadayil paranjal mathi

    • @sheelapk3659
      @sheelapk3659 Před rokem +1

      Alla. Vaidhyarude peedikayil chodhichal kittum.

    • @DrRashidThangal
      @DrRashidThangal Před rokem

      czcams.com/video/cqRkuT14KKE/video.html

    • @sabirarashid3018
      @sabirarashid3018 Před rokem

      Digestion care use aak..nalla mattam kitt....organic products aanu..no side effect..food supplymentary products aanu..thalparyamundeal rply me..

    • @oscar-yy1si
      @oscar-yy1si Před rokem

      @@sabirarashid3018 ath enthanu

  • @marykuttyjoseph4261
    @marykuttyjoseph4261 Před 3 měsíci

    Please fix

  • @gobalankp4818
    @gobalankp4818 Před rokem

    ഒറ്റക്കുകണ്ടപ്പോ.. കാണാതായ............
    .... ഓർമവന്നു

  • @ismailpk2418
    @ismailpk2418 Před rokem

    👍👌🙏

  • @sharafudeen.p.bsharu9907
    @sharafudeen.p.bsharu9907 Před rokem +10

    Food കഴിച്ചുകഴിഞ്ഞാൽ പെട്ടന്ന് stomach കാലിയാകുന്നു. പരിഹാരം നിർത്ഷിക്കാമോ?.

    • @sanasaaji8203
      @sanasaaji8203 Před rokem

      Athentha enikkum same

    • @sobhads3054
      @sobhads3054 Před rokem

      Enikkum angne feel chyyund ndanu angne varunnath

    • @savithric6041
      @savithric6041 Před 10 měsíci +1

      എനിക്കും ഇതാണ് അവസ്ഥ പെട്ടന്ന് വിശക്കും അത് കൊണ്ട് എവിടെയും പോകാൻ പറ്റുന്നില്ല

  • @user-bu6xn1bl9n
    @user-bu6xn1bl9n Před rokem

    Vayil.muriv
    Marunnilla

  • @ramachandrannair6621
    @ramachandrannair6621 Před rokem

    You may stop it

  • @ushapk8488
    @ushapk8488 Před rokem +5

    എനിയ്ക്ക് വല്ലാത്ത വയർ എരിച്ചിലാണ് വെള്ളം കുടിച്ചാൽ വരെ ഗ്യാസ് കയറുന്നു

  • @reethasimon8437
    @reethasimon8437 Před rokem

    എനിക്കു ം തോന്ന

  • @ameenshahul3907
    @ameenshahul3907 Před rokem +1

    Camera man idakkide chirippikkanundo 😄

  • @somthing_one4518
    @somthing_one4518 Před 9 měsíci

    ഗ്യാസ് ട്രെബിൾ ഇല്ലാതാകാൻ അല്ലങ്കിൽ അത് കുറക്കാനുള്ള ഡെയിലി use എന്താണോ ഉള്ളത് പറഞ്ഞു തരുമോ dr please

  • @pachupachu2390
    @pachupachu2390 Před 8 měsíci +1

    എനിക്ക് വായ നാറ്റം, പുളിച്ചു തെട്ടലും ഉണ്ട് 😭😭🙂

  • @dr.sherlyg3729
    @dr.sherlyg3729 Před rokem

    L

  • @laijujose9697
    @laijujose9697 Před rokem

    Too much lecture.....give facts....we r not going to be 👨‍⚕️👨‍⚕️👨‍⚕️

  • @ജിബിൻ2255
    @ജിബിൻ2255 Před 10 měsíci

    അസിഡിറ്റി ഉള്ളവർക്ക് മൾട്ടി വിറ്റാമിൻ സിറപ്പ് കഴിക്കാമോ

  • @nimmikundil1164
    @nimmikundil1164 Před 11 měsíci

    തൈര് അസിഡിറ്റി കൂട്ടുകയേയുളളു. കാച്ചിയ മോരാണ് നല്ലത്.

  • @SatheeshKumar-kp5ro
    @SatheeshKumar-kp5ro Před 2 měsíci

    തൈര് കഫം, കൊളെസ്ട്രോൾ തുടങ്ങിയവ ഉണ്ടാക്കും

  • @aneeshms2076
    @aneeshms2076 Před 11 měsíci +1

    വലിച്ചു നീട്ടിയാൽ ഓടിച്ചു കളഞ്ഞു കണ്ടുടെ 😂❤

  • @christkinghoneyvlogs1993

    മുക്കുറ്റിയും തേനും ചേർത്ത് കഴിച്ചാൽ മാറിക്കിട്ടും