വയറ്റിൽ എപ്പോഴും ഗ്യാസ് ആണ് ഇത് എങ്ങനെ മാറ്റിയെടുക്കാം ? Gas problem in stomach Malayalam

Sdílet
Vložit
  • čas přidán 26. 08. 2024
  • വയറ്റിൽ എപ്പോഴും ഗ്യാസ് ആണ് ഇത് എങ്ങനെ മാറ്റിയെടുക്കാം ? Gas problem in stomach Malayalam
    Gas pain may occur if gas is trapped or not moving well through your digestive system. An increase in gas or gas pain may result from eating foods that are more likely to produce gas.
    #gas #gasrelief

Komentáře • 89

  • @sasidharanp.v3404
    @sasidharanp.v3404 Před měsícem +33

    പ്രിയ ഡോക്ടർമാർ കാര്യം മനസിലാകത്തക്കരീതിയിൽ ഭംഗിയായി അവതരിപ്പിച്ചു...🙏🏼

  • @akhil3160
    @akhil3160 Před měsícem +53

    നല്ല അറിവുകൾ നല്കിയതിന് നന്ദി! ഡോക്ടർമാർ ശരീരഭാരം കുറക്കാൻ ശ്രദ്ധിക്കുക.

  • @georgemathew3056
    @georgemathew3056 Před měsícem +11

    നല്ല കുറച്ചു ഉപദേശങ്ങൾ ആയിരുന്നു ഇങ്ങനെ വേണം

  • @ebitoms
    @ebitoms Před měsícem +5

    Very relevant topic , explained in a simple way ..

  • @smileeskerala6850
    @smileeskerala6850 Před měsícem +8

    Now 45yr. ഞാൻ 2nd std പഠിക്കുമ്പോൾ മുതൽ വയറ്റിൽ കൊളുതിപിടിക്കുന്ന പോലെ വരുമായിരുന്നു. ഒരു ചെറിയ കീഴ്‌വായു പോയാൽ അത് മാറും. പക്ഷേ കുറെ കഷ്ടപെട്ടലെ അത് പോകുമായിരുന്നുള്ളൂ. പിന്നെ ഈമ്പക്കം വരൾ ആയി. ഫുഡ് പ്രത്യേകിച്ച് ചോറ് കുറച്ചു കഴിക്കുമ്പോളേക്കും വയർ വീർത്തു വരും പിന്നെ ഒരു satisfied അല്ലാത്ത രീതിയിൽ കുറെ ഏമ്പക്കം പോകും. ലേഡി ഒരു അടിവയർ മുതൽ ഉള്ള ഗ്യാസ് പോയ പോലെ ഒരു ഈമ്പക്കം വരും അതോടെ ആയ തവണത്തെ ബുദ്ധിമുട്ട് തീരും. . പിന്നെ മാലഡോദനയിൽ ബ്ലഡ്. . ചിലപ്പോൾ mucus... തൃപ്തി തോന്നയ്ക.. തിങ്ങി ഞെരുങ്ങി വരുന്ന സ്ട്രക്ചർ.. ലെഫ്റ്സൈഡ് ൽ ഇടക്ക് ബ്ലേഡ് വച്ച് വരയുന്ന പോലെ. വയർ അമർത്തി തീരുമ്മിയാൽ അടുത്ത ഡേ ബ്ലഡ് സ്റ്റൂൾ ൽ ഉണ്ടാവും. ഇതെല്ലാം എന്താണ് dr?വേദന ഇടക്ക് ഉണ്ടാകുമായിരുന്നു

    • @sonyjohn6530
      @sonyjohn6530 Před 13 dny

      Why can’t this doctor to be answered reply for the concern asking question..?

    • @sonyjohn6530
      @sonyjohn6530 Před 13 dny

      IBS with Constipation and haemorrhoid..? !

    • @smileeskerala6850
      @smileeskerala6850 Před 13 dny

      @@sonyjohn6530 ibs ആണോ h pilory bacteria ആണോ എന്ന് doubt

  • @Rjeevancv
    @Rjeevancv Před 22 dny +9

    എനിക്ക് ഇപ്പോൾ 54 വയസുണ്ട്. ഓർമ വച്ചകാലം മുതൽ എനിക്ക് ഗ്യാസ് പ്രോബ്ലം ഉണ്ട്. ഏത് ഭക്ഷണം കഴിച്ചാലും, കഴിച്ചില്ലെങ്കിലും ഗ്യാസ് തന്നെ. പ്രത്യേകിച്ച് ഒരു മരുന്നും കഴിക്കുന്നില്ല. ചെക്ക് ചെയ്യേണ്ടതുണ്ടോ?

    • @sonyjohn6530
      @sonyjohn6530 Před 13 dny

      Why can’t this doctor to be answered reply for the concern asking question..?

    • @AyishaMp-r9m
      @AyishaMp-r9m Před dnem

      I​@@sonyjohn6530

  • @sajivrgis
    @sajivrgis Před měsícem +4

    Thank you very much dear Doctors

  • @SureshKumar-gc8rl
    @SureshKumar-gc8rl Před měsícem +4

    Constipation and stomach problems, specially related to children is increasing mostly due to the bad eating habits for which the parents are responsible. Hotel food, bakery items, processed and packed plus preserved food is the priority in most houses these days. The attitude and style that make us feel superior by these poor eating habits have to change, specially in Kerala.

  • @josephmppaulose5761
    @josephmppaulose5761 Před měsícem +3

    Two of them are bulki.This is to increase their consultation in Lakeshore hospital.
    They not advising the precautions to be taken.
    That is( 1) eate small quantities food at times. (2)Avoid spicy foods.(3)Don,t lie sooner after food.
    (4)eat fruits and raw foods such as peracka,cocumber,carrot etc.(5)Take supper before 7 PM.

  • @user-hs1rx1gm2q
    @user-hs1rx1gm2q Před měsícem +1

    very informative thanks Dr

  • @madhukumarradhakrishnanunn3105

    Great discussion. 👍

  • @anilgnair9072
    @anilgnair9072 Před měsícem +5

    Doctors narrates well, but what is to be avoided? What is to be take precaution to be taken. If NO, No use of this clip.

    • @Arogyam
      @Arogyam  Před měsícem

      Please watch 2nd Part : czcams.com/video/xoMReDPDhLc/video.htmlsi=L0eemc2rfME2yQ_9

    • @sonyjohn6530
      @sonyjohn6530 Před 13 dny

      Why can’t this doctor to be answered reply for the concern asking question..?

  • @SalimAlshifa
    @SalimAlshifa Před 23 dny +1

    ഒരു പാട് thanks 💐

  • @abdaulaabdala6519
    @abdaulaabdala6519 Před měsícem +5

    Nallonam chawacch kazikkanam

  • @geethadevi9087
    @geethadevi9087 Před 15 dny

    Dear doctors please advisepatiance take prnayama and yoga

  • @rinsharish7194
    @rinsharish7194 Před měsícem +1

    Super massage

  • @reghunathan1962
    @reghunathan1962 Před měsícem

    Diverticulitis please explain and remedies

  • @jishnubalan3917
    @jishnubalan3917 Před měsícem +4

    IBD യെ കുറിച്ച് ഒന്ന് പറയോ... ആരേലും ഇതിനെ കുറിച്ച് അറിയോ

    • @sonyjohn6530
      @sonyjohn6530 Před 13 dny

      Why can’t this doctor to be answered reply for the concern asking question..?

  • @quoraman9166
    @quoraman9166 Před měsícem

    students breakfast skip chayitha erikuvva, 2-3 days breakfast skip, brain save that, strong connection und brain Gut

  • @jithinkattus1
    @jithinkattus1 Před měsícem +1

    Well Explained :)

  • @shabalpk5729
    @shabalpk5729 Před 20 dny +1

    കൊപ്പുകളെ കാർബ് കഴിച്ചാലെ ഗ്യാസ് ഫോം ചെയ്യത്തുള്ളു.

  • @soniyamolmathew6313
    @soniyamolmathew6313 Před měsícem +1

    Stomck gas and pils um thammil ethenkilum reson undo

  • @josephjoseph8696
    @josephjoseph8696 Před měsícem +6

    ഈ 3 ഡോക്ടർമാർക്കും ഗ്യാസിൻ്റെ അസുഖം ഉണെന്നു തോന്നുന്നു വല്യ വയർ

  • @abdulmuthalibkp3968
    @abdulmuthalibkp3968 Před měsícem +1

    👍

  • @mohamedansari6351
    @mohamedansari6351 Před měsícem +4

    നാലു dr മാരും ഇരിക്കുന്ന രീതിയിൽ ഒരു വ്യത്യാസവും ഇല്ലാ, മുൻപ് പറയും ഇങ്ങനെ ഇരിക്കരുത് ഇപ്പോൾ യിതു ഒരുതരം സ്റ്റയിൽ ആയി 😅

  • @jubimoljubimol5094
    @jubimoljubimol5094 Před měsícem +5

    Food kazhicha udane motion pokunnath enthanu karanam

    • @nithinkrishna7083
      @nithinkrishna7083 Před měsícem

      Sibo

    • @sonyjohn6530
      @sonyjohn6530 Před 13 dny +1

      @@nithinkrishna7083May IBS with Diarrhoea..? !

    • @nithinkrishna7083
      @nithinkrishna7083 Před 13 dny

      @@sonyjohn6530ibs diarrhea is due to sibo.
      1)Pls restrict the use of highly fibrous foods. Bcoz it can verse the situation of an ibs patient. So use soluble fibers.
      2)ibs patients have gut dysbiosis(imbalance between good and bad bacteria ).reducing tha amount of glucose intake will prevent the over growth of bacteria in the gut.
      3)reduce the consumption of all forms of grains from the diet. Grains are generally rich in carbohydrates which get converted to starch which again breakdown to form glucose in the gut.
      4)Go for a walk on daily basis.Walking positively impacts the gut-brain connection by enhancing gut motility, reducing inflammation, lowering stress, promoting a healthy gut microbiome.

  • @quoraman9166
    @quoraman9166 Před měsícem

    food time kazhichal eth onnum varulla

  • @miniraman4979
    @miniraman4979 Před měsícem

    🙏🙏🙏

  • @jancymathew923
    @jancymathew923 Před měsícem +6

    ഈ ഡോക് ഡർമ്മാർക്ക് വളിയെ പറ്റി ആണല്ലേ ഭയക്കര ചർച്ച😂😢

  • @benazeerabinthahmmed8995
    @benazeerabinthahmmed8995 Před měsícem +3

    Doctorsumund nalla weight. 😅

    • @jessysebastian3412
      @jessysebastian3412 Před měsícem

      അവർക്കും കാണും പ്രോബ്ലം 😅

  • @noushadpm9199
    @noushadpm9199 Před měsícem

    Interviewer shows domination over interviewees 😢

  • @puffinviews5725
    @puffinviews5725 Před měsícem

    Yakult

  • @jiswould....4779
    @jiswould....4779 Před měsícem +4

    വിറ്റാമിൻ d മരുന്ന് കഴിച്ചാൽ കറുപ് നിറത്തിൽ പോവോ

    • @selinmaryabraham3932
      @selinmaryabraham3932 Před měsícem

      Liver function test cheyyuka ..
      oru gastro Dr.ne kanuka

    • @the_er143
      @the_er143 Před měsícem

      Vit d tab kazch pittenu black coloril ahn povunath

    • @the_er143
      @the_er143 Před měsícem

      Athpole iron tab um

  • @muhammedrazirazi3690
    @muhammedrazirazi3690 Před měsícem

    Haloo. Enik thonddayil enthoo ketti kidakunnath pole bakshanam irakumbbol ath irangi povunnath namuk ariyaam. Anganathe reethiyil. Nallonam gyas undd eth neravum embakkam ittkoondd aan. Dr kanichappo gyas aaanannan paranjath. But enik thonddayil entho kudungi kidakunnath pole. Athenthaayirikum aarkekilum unddoo ingane

    • @Chikkuaden-wg4jn
      @Chikkuaden-wg4jn Před měsícem

      Enikk angane undaayirunnu, dr ne kaanichappol gas nte prblm kondum ingane varumennu paranju

    • @user-pw5eo6kh5r
      @user-pw5eo6kh5r Před 14 dny

      Indd

    • @sonyjohn6530
      @sonyjohn6530 Před 13 dny

      May be Acid reflux (GERD), acidity.. If u need further details check up with Endocrinology and ENT
      And then consult accordingly with Gastero & hepatology
      Blood test LFT for for digestive enzymes
      Endoscopy diagnose

    • @sonyjohn6530
      @sonyjohn6530 Před 13 dny

      Why can’t this doctor to be answered reply for the concern asking question..?

  • @vijayakrishnanvijayakrishn2138

    വളി വളി❤❤❤❤❤ വളി!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

  • @ചന്ദ്രകാന്തം

    വലത്തെ ഇടത്തെ ഇരിക്കുന്ന ഡോക്ടർമ്മാരുടെ വയർ കണ്ടാ.....
    ഡോക്ടർ ആണ് പോലും ഡോക്ടർ...
    ച്ചേയ്....
    അമ്മയാണെ
    മോശം മോശം ...
    😂😂😂

  • @hussainvalapra818
    @hussainvalapra818 Před 13 dny

    Doctors,first treat yourselves.All of you are beer bellied 😂

  • @jaicijacob1505
    @jaicijacob1505 Před měsícem +2

    Appiyidathondayitikkum😂😂😂😂

  • @susanmeenu4772
    @susanmeenu4772 Před měsícem

    ഈ ഡോക്ടർസിന്റെ നമ്പർ ഉണ്ടോ

  • @shefeekekka1588
    @shefeekekka1588 Před měsícem +1

    എന്നാ പിന്നെ നിങ്ങൾക്ക് ആദ്യം പരീക്ഷിച്ചു കൂടെ

  • @babumon656
    @babumon656 Před měsícem +5

    ആപ്പിൾ സിഡർ vinegar വാങ്ങി കുടിക്ക്

    • @adhithyaathi9449
      @adhithyaathi9449 Před měsícem

      Nllathaano

    • @jithinsukumaran
      @jithinsukumaran Před měsícem

      Apple cider vinegar നല്ലതാണോ

    • @babumon656
      @babumon656 Před měsícem

      വയർ എന്ത് പ്രശ്നം ഉണ്ടെങ്കിലും Bragg apple cider vinegar വെള്ളം ചേർത്ത് കഴിക്കുക..

    • @jithinsukumaran
      @jithinsukumaran Před měsícem

      @@babumon656 അത് എവിടെ കിട്ടും... Side effect ഉണ്ടോ

    • @babumon656
      @babumon656 Před měsícem

      @@jithinsukumaran സൈഡ് എഫക്ട് ഒന്നും തന്നെ ഇല്ല.. 75% വെള്ളം 25% വിനെഗർ ബ്രാഗ് ബ്രാൻഡ് തന്നെ വാങ്ങണം