Video není dostupné.
Omlouváme se.

വസന്ദരമണന്റെ ഭാര്യക്ക് ജോലി കിട്ടി 😂

Sdílet
Vložit
  • čas přidán 14. 07. 2023
  • KSFE +91 95261 14043

Komentáře • 197

  • @rumaisa9728
    @rumaisa9728 Před rokem +125

    ഞാൻ ഇങ്ങനെ ആയിരുന്നില്ല എന്റെ ഫസ്റ്റ് സാലറി ഞാൻ മുഴുവൻ എന്റെ ഇക്കാന്റെ കയ്യിൽ കൊണ്ട് കൊടുത്തു.... ഇക്ക അപ്പോൾ എന്നോട് പറഞ്ഞു കുറച്ച് എന്റെ വീട്ടിൽ കൊടുക്കാൻ പിന്നെ ഇക്കാന്റെ ഉപ്പാക് ആയിരം കൊടുക്കാൻ അങ്ങനെ കൊടുത്തു.... ബാക്കി ഞങ്ങളെ സേവിങ്സിൽ ഇട്ടു....... പിന്നെ എന്റെ ഇക്ക എന്നോട് പറഞ്ഞത് എല്ലാ മാസവും സാലറി കിട്ടിയാൽ എന്റെ ഉപ്പാക്ക് പകുതി കൊടുക്കണം എന്ന... ആ പാവം നിന്നെ പഠിപ്പിക്കാൻ ഒരുപാട് കഷ്ടപെട്ടിട്ടുണ്ട് ഇപ്പോൾ അനിയത്തിമാരെ പഠിപ്പിക്കാനും കഷ്ട്ടപ്പെടുന്നുണ്ട് അത് കൊണ്ട് പകുതി കൊടുത്താൽ ഒരു ഹെല്പ് ആവുംന്ന് പറഞ്ഞു.... സ്ഥിരമായി അങ്ങനെ കൊടുക്കാറുണ്ട്.. ഇടക്കൊക്കെ ഇക്ക ന്റെ ഉപ്പക്കും കൊടുക്കും ☺️ഇക്കുപ്പാക്ക് വലിയ ചിലവൊന്നുമില്ല... എല്ലാ ബാധ്യതകളും കഴിഞ്ഞു കടവും കഴിഞ്ഞു... ഇപ്പോൾ പിന്നെ ഉംറക്ക് പോവാൻ വേണ്ടിയുള്ള പൈസ കണ്ടെത്ത... എത്രയും പെട്ടെന്ന് ഉപ്പാക്ക് പോവാൻ കഴിയാൻ വേണ്ടി എല്ലാവരും ദുആ ചെയ്യണേ

  • @Aamii._
    @Aamii._ Před rokem +39

    8:06 അച്ഛൻ എന്ത് cute ആണ് 🤭❤️

  • @bindulekhapradeepkumar6953
    @bindulekhapradeepkumar6953 Před rokem +119

    ഭാര്യ സമ്പാദിക്കുന്നത് ഭർത്താവിനും നല്ലതല്ലേ 👍👍👍👍❤️❤️❤️

  • @lathadas2163
    @lathadas2163 Před rokem +43

    Super anu babii, ഞാനും ഒരു ഓട്ടോക്കാരന്റെ ഭാര്യയാ, ആ ഓട്ടോക്കാരൻ ചെയ്തത് ഒന്ന് ഓർക്കാരുന്നു, വസന്ത രമണന്റെ മുഖം കണ്ടപ്പോൾ വിഷമം തോന്നി പാവം 😢😢😢

  • @preethidileep668
    @preethidileep668 Před rokem +19

    നല്ലൊരു മെസ്സേജ് കൂടി ഉണ്ട്🤩🤩 സമ്പാദ്യം അത് എല്ലാവർക്കും വേണ്ട കാര്യം ആണ് കിട്ടുന്നത് മുഴുവൻ തീർത്തു അത്യാവശ്യം വരുമ്പോൾ ഒന്നും ഇല്ലാതെ കടം മേടിച്ചു തെണ്ടി നടക്കുന്ന കുറച്ചു ആൾക്കാർ ഉണ്ട് 😂

  • @smithaachu9733
    @smithaachu9733 Před rokem +15

    Babi enikk ഒത്തിരി ഇഷ്ട്ടം anau കേട്ടോ...❤ സത്യം...ഞൻ സാധാരണ കൂടുതൽ ആരുടെയും വീഡിയോ ഒന്നും കാണില്ല......ഇത് അവിചാരിത മായി കാണാൻ തുടങ്ങിയപ്പോ മുതല് എല്ലാ വീഡിയോസ് kanum.... എവിടുന്നു കിട്ടുന്നു ..content എല്ലാം.....ഒന്നിനൊന്നു മെച്ചം anau. എല്ലാം..അടിപൊളി. ആണെ...😍..❤

  • @fathimamahin2095
    @fathimamahin2095 Před rokem +6

    Ithupole Ulla videos iniyum cheyyane super aanu🥰🥰🥰🥰🥰

  • @lifewithish1738
    @lifewithish1738 Před 8 měsíci +3

    Ente husbandum auto driver aanu chettante etavum valya agrhamanu enikum chettanum oru govt job kittanam ennulath ❤️ nammal ath neduka thane cheyum ❤️❤️❤️

  • @anjusruthilammu9604
    @anjusruthilammu9604 Před 5 měsíci +1

    Chittumala sreedurga Devi.... Amme sharanam..!🙏

  • @_devutty_vlogs_1842
    @_devutty_vlogs_1842 Před rokem +8

    ചോറിനെക്കാൾ കൂടുതൽ കറിയാണല്ലോ 😁😁😁സൂപ്പർ വീഡിയോ chechi

  • @mahimamahi5753
    @mahimamahi5753 Před rokem +34

    നല്ലോണം ഉടച്ചു ഒരുപ്ലേറ്റ് കൂടെ എടുക്കട്ടെ.. 🤣 വസന്തരമണന്റെ caring🤣😌

  • @user_jdjk123
    @user_jdjk123 Před rokem +16

    Bloopers😂 achan kollam. Aarante aylathe kariyapala parichondu vannekunnu😂

  • @homiewood5670
    @homiewood5670 Před rokem +49

    പാവം വസന്തരമണൻ bloopers പൊളി 😂😂😂

  • @ashmitha5048
    @ashmitha5048 Před rokem +4

    Vasantharamanan... Bharya and ammayiamma series kollam ketto... Super aaa❤❤❤😁..... Iniyum ithupolathe vedios pradheekshikkunnu.... Vasantharamanante series ❤❤❤

  • @Hello_vaish
    @Hello_vaish Před rokem +2

    Mukkuthiyum nail polish💅um itta vasu ettanum familikkum irikkatte innathe like❤... Ningal super anu babi chechi... 💕😍

  • @afnasafnas9600
    @afnasafnas9600 Před rokem +43

    മൂക്കുത്തി ഇട്ട വസന്ത രമണൻ 🤣🤣🤣 അടിപൊളി ബബി

    • @babithababi07
      @babithababi07  Před rokem

      ❤️

    • @mullaneppi2898
      @mullaneppi2898 Před rokem +1

      നൈൽപോളിഷും 🎉🎉

    • @afnasafnas9600
      @afnasafnas9600 Před rokem +1

      @@mullaneppi2898 എന്തൊക്കെ ആണേലും ബബിയുടെ കഴിവാണ് എല്ലാ ക്യാരക്ടറും ഒറ്റയ്ക്ക് ചെയ്യുന്നത്. 🙏 god bless u Babitha.

  • @susansusan2033
    @susansusan2033 Před rokem +5

    ബബിതകുട്ടി സൂപ്പർ 😂😘😘😘👌👌

  • @aswathysuresh3982
    @aswathysuresh3982 Před 9 měsíci +1

    Green dress super

  • @Angel-md3pw
    @Angel-md3pw Před rokem +1

    Kalynm kazhinja partners thamil oru bond venam. Edel vere arem ketalu. Enal ellam smooth akm

  • @petfamily9477
    @petfamily9477 Před rokem +19

    എനിക്ക് വസന്തരമണനെ ഇഷ്ടപ്പെട്ടു 😍😍❤
    4:28 തേങ്ങാവെള്ളം കുടിക്കുന്നത് 😅😂👍

  • @shanilkumar2353
    @shanilkumar2353 Před rokem +1

    ഞാൻ എല്ലാ വീഡിയോ യും കാണാറുണ്ട് ഇഷ്ടാണ് ❤❤❤

  • @sreekutty9981
    @sreekutty9981 Před 9 měsíci +1

    Enik vayya chechi nigade dialogue okke oru rekshayilla😂😂😂😂

  • @shahanamol9179
    @shahanamol9179 Před rokem +2

    Oru negative adikanum sammathikulaalo😁 👏😍❤️‍🔥

  • @KannanS-ik2hp
    @KannanS-ik2hp Před rokem

    Chechide videos kanumbol special peace anu 🥰🥰🥰🔥🔥❤️❤️🥰🥰🥰🥰🥰🥰

  • @JaseelajabirJabir
    @JaseelajabirJabir Před rokem

    Chechi oru rakshyum illa super super
    Ith oke chechide kuttikalude achan kaanuvo videos oke
    Chechi oru urukku vanidha thanne
    Chechiye kaanan thonunnu

  • @rhingyn8986
    @rhingyn8986 Před rokem +4

    Part 2 tution teacher video waiting ❤❤

  • @sandhya64358
    @sandhya64358 Před rokem +2

    വാസുവേട്ടന്റ് നെയിൽ പോളിഷ് കൊള്ളാം 🤭മുടി ഇട്ടു ആട്ടി പോവുന്നത് 😁🤭

  • @nandana405
    @nandana405 Před rokem +2

    Chechi yude videos ellam pwli ya ❤

  • @SaranyaKalesh
    @SaranyaKalesh Před 8 měsíci +1

    Ethu pole oru husband ne kitanam❤

  • @bincybalaraj3971
    @bincybalaraj3971 Před 4 měsíci

    Chechi video kurachu koode sredhikkane. Male character cheumbo nail polishum valaum okke

  • @SujathaB9422
    @SujathaB9422 Před rokem

    Chechii,2nd part waiting ane ketto

  • @thasneemshahnaz4530
    @thasneemshahnaz4530 Před rokem +1

    Pavam vasantharamanan🥲 Bloopers kalakki😂

  • @vijinak4044
    @vijinak4044 Před rokem

    Cheachii adipolli👍👍💞

  • @kannansahajan
    @kannansahajan Před 8 měsíci +1

    ഇതിന്റെ 2nd പാർട്ട് എവിടെ....

  • @subaida6279
    @subaida6279 Před rokem +1

    Chechi vishamam thonunnu pls oru QAnd a edumoo fav colour entha enikk oru hi tharu pls pls

  • @sujavenu-ct9cp
    @sujavenu-ct9cp Před rokem +1

    Love you dear ❤️❤️

  • @NehaNoushad-mp8rc
    @NehaNoushad-mp8rc Před rokem

    Polichu chechi😘❤️

  • @pavithravp9686
    @pavithravp9686 Před rokem +1

    Vasuettante nailpolish kollalo😃

  • @shambhuannan4278
    @shambhuannan4278 Před rokem +2

    Vasantaramanan is my favourite
    Pakshe pand Kanda vasunu churunda mudiayirunni

  • @luckaaa....7765
    @luckaaa....7765 Před rokem +1

    Super babi chechi.... 😍

  • @shahinashajahan8097
    @shahinashajahan8097 Před rokem

    Chechiyee polii❤🥰

  • @mullaneppi2898
    @mullaneppi2898 Před rokem +1

    ആ മുടി ആട്ടം 😄😄😄😄👌👌👌

  • @gopikasubash-sf9xm
    @gopikasubash-sf9xm Před rokem

    Chechi supper aa ketto 😂😘😘😘

  • @achuslifestyle3103
    @achuslifestyle3103 Před rokem +1

    വസന്ദരമണന് എന്തെങ്കിലും കൊടുക്കായിരുന്നു ❤️❤️

  • @nabeelAJ-qn7qf
    @nabeelAJ-qn7qf Před rokem

    Next part katta weiting

  • @Suryasree-to7fh
    @Suryasree-to7fh Před rokem

    ബാക്കി പെട്ടന്ന് പോരട്ടെ

  • @krishnags8212
    @krishnags8212 Před rokem +9

    നിങ്ങൾക്ക് വസന്തരമണൻ ചേട്ടനെ വേണ്ടേൽ എനിക്ക് തന്നേക്ക് 💔പാവത്തിനെ ഞാൻ നോക്കിക്കോളാം 😁

  • @aida891
    @aida891 Před 8 měsíci +1

    Ennalum ente vasuvetta 😮😅

  • @renjithrakhi3432
    @renjithrakhi3432 Před rokem +1

    Polichu ❤❤❤

  • @harithasidhu346
    @harithasidhu346 Před rokem

    Hi chechi❤

  • @haseenavijay2837
    @haseenavijay2837 Před rokem +1

    ബബിത കുട്ടി ❤❤❤❤

  • @shaanamajid3315
    @shaanamajid3315 Před rokem +1

    Ethinte 2part undo

  • @shynishaju9133
    @shynishaju9133 Před rokem

    അടുത്ത ഭാഗം വേഗം പോരട്ടെ

  • @reshmaprreshmapr7350
    @reshmaprreshmapr7350 Před rokem

    Part two dear😊

  • @ashababu8443
    @ashababu8443 Před rokem +1

    Fan ayito njn

  • @MahithaManoharanpillai-vw1hr

    Hi chechi new 😍

  • @marypl8356
    @marypl8356 Před rokem

    K.s.f.e. valare nashtum.

  • @sijivarghese8498
    @sijivarghese8498 Před rokem +3

    Vasu ettan : Nalonam odach oru plate koode adukkattee🤣🤣
    le amma aatty aatty pona kandilee..🤭🤭

  • @ANJANA_S_25
    @ANJANA_S_25 Před rokem +1

    😍 chechide fan attoo...

  • @vijayalakshmidileep4287
    @vijayalakshmidileep4287 Před 8 měsíci

    Food kadittu vayill vallam varunnu😋😋😋😋

  • @aryaabhi7161
    @aryaabhi7161 Před rokem +1

    nail polish Etta Vasantha remanan😆

  • @krishnajasanthosh9490
    @krishnajasanthosh9490 Před rokem +1

    700 k avarayi chechi

    • @babithababi07
      @babithababi07  Před rokem +1

      Athe😁😁 swapnamano sathyamanuo🥹🥹 ellam ningalude support 🙏🏼

  • @user-bc7zi6sq7m
    @user-bc7zi6sq7m Před 5 měsíci

    Idhinde continuation undo??

  • @rekhoos.kitchen658
    @rekhoos.kitchen658 Před rokem +1

    ചേച്ചികുട്ടീ.....😘😘😘❤❤❤

  • @rafiyaiqbal4729
    @rafiyaiqbal4729 Před 5 měsíci

    Ithinte bakki video venam

  • @shanilkumar2353
    @shanilkumar2353 Před rokem

    വസന്ദരമണൻ മൂക്കു കുത്തിയിട്ടുണ്ട് 😂😂

  • @afsalkunnath4813
    @afsalkunnath4813 Před rokem +1

    Cutex etta aanooo

  • @Ayshhhhh
    @Ayshhhhh Před rokem

    Green dress nallathano

  • @Glamazon026
    @Glamazon026 Před rokem

    Part 2 eppzha vara

  • @krishnedhujaneesh3046

    Super ❤️❤️

  • @Dreamz_Ani
    @Dreamz_Ani Před rokem +1

    Adutha salary kittunnath vare vandi koolikk enth cheyyum😁

  • @anvithathankachan977
    @anvithathankachan977 Před 8 měsíci

    Vasatharamanan nailpolishok ittittundallo

  • @abdullaansary882
    @abdullaansary882 Před rokem +1

    ഇന്നലെ വീഡിയോ ഉണ്ടോന്ന് നോക്കിയിട്ട് പോയതേ ഉള്ളർന്ന് 😍😁 വൈകിട്ടന്ന് തോന്നുന്നു അപ്‌ലോഡ് ആക്കിയത് ✨️

  • @priyadevaki536
    @priyadevaki536 Před rokem

    വസന്തരമണനോട് പറയണം കൈയ്യിൽ nail polish ഇടരുതെന്ന് 😂ബബീ❤❤❤❤❤❤❤❤❤

  • @user-fn4jf5do3r
    @user-fn4jf5do3r Před 9 měsíci

    സത്യം ഒരു 10000രൂപ കൈയിൽ കൊടുക്കാമായിരുന്നു.... ആ പെറ്റ തള്ള പറയുന്നത് പോലും കാര്യമാക്കാതെ ചോറും കറിയും ഒക്കെ വെച്ച കൊടുത്തതല്ലേ ആ നന്ദി എങ്കിലും കാണിക്കാമായിരുന്നു

  • @Parusss18
    @Parusss18 Před rokem

    Chechiiiiiiiii 🖤🖤🖤🖤 entho enu vili kelkuu

  • @resmaresmathottam8599

    Ee അമ്പലം കല്ലുമൂട്ടിൽദേവി അമ്പലം അല്ലെ ചേച്ചി

  • @AthiraAadhikesh1994
    @AthiraAadhikesh1994 Před rokem

    Super babi🥰🥰Male character aara dubbing

  • @Smiley18369
    @Smiley18369 Před rokem

    West kallada next episode edo😊

  • @user-bn2oy9oz1h
    @user-bn2oy9oz1h Před 9 měsíci

    Vasu ഏട്ടൻ 😄

  • @Geethu-ts9xb
    @Geethu-ts9xb Před rokem

    Firsteee❤😂

  • @greeshmasanjay4412
    @greeshmasanjay4412 Před rokem +3

    🥰😍❤

  • @horrofyplays9826
    @horrofyplays9826 Před rokem

    Very Good Video babitha babi is the best

  • @ambikachelampeta6236
    @ambikachelampeta6236 Před rokem +8

    👌👌👌👌👌😂😂 അടുത്ത തവണ മൂക്കുത്തി അഴിച്ചു വെക്കണം ok my dear 😘😘😘❤❤❤❤

  • @HayaAfsal
    @HayaAfsal Před rokem +1

    Vasandharamanaa....😂😂😂😂

  • @priyankaayiramala2654
    @priyankaayiramala2654 Před 6 měsíci

    Vasatha ramante pazhaya hair style mathy😂

  • @ponnisuresh7170
    @ponnisuresh7170 Před rokem

    Chechi oru rply tha chechii othiri vettam ayachitunduu nyn big fana chechide

    • @babithababi07
      @babithababi07  Před rokem

      Thank you mole😘🥰🥰🥰

    • @ponnisuresh7170
      @ponnisuresh7170 Před rokem

      @@babithababi07 anta veedu patharama chechi karalimukku okke anikk ariyammm .patharam ariyamo?

  • @rejeeshkrishnanr6838
    @rejeeshkrishnanr6838 Před rokem

    Super

  • @user-sv9ok5cf3u
    @user-sv9ok5cf3u Před rokem

    Nail💅 polish itta vasandharamanan😅😂

  • @reshmababu3889
    @reshmababu3889 Před rokem

    ബബി വീഡിയോ സൂപ്പർ

  • @jibichacko7159
    @jibichacko7159 Před rokem

    Chechiii poliii videos ❤❤

  • @sreekuttya2461
    @sreekuttya2461 Před rokem

    Chechikk railwayil allea joli

  • @beenadl_lifewar
    @beenadl_lifewar Před rokem

    ബബീ ഏത് ആപ്സാ ഉപയോഗിക്കുന്നേ എഡിറ്റിംഗിന്.

  • @ajiharan
    @ajiharan Před rokem

    Ith arude veeda. Chilapol vere oru veed kanikumalo rand veedundo

    • @babithababi07
      @babithababi07  Před rokem

      Nattil varumbo edukkunnath ente veeda.. Matteth jolisthalathe veed

    • @ajiharan
      @ajiharan Před rokem +1

      @@babithababi07 natil tane mudi vettiya shesham vannu keeiya veed amma oke undarunath

  • @anjusobhin3594
    @anjusobhin3594 Před rokem

    Eee kanicha Ambalam chittumala ambalam alle chechi

  • @shinitha9164
    @shinitha9164 Před rokem

    Mikka veedukalilem avastha itha

  • @AdhithyaVishnu-sw5ub
    @AdhithyaVishnu-sw5ub Před rokem

    😂❤ adipoli

  • @RemyaRemya-ml7gn
    @RemyaRemya-ml7gn Před 2 měsíci

    Hai

  • @mullaneppi2898
    @mullaneppi2898 Před rokem +1

    ❤❤❤👌👌👌

  • @roniyathomas1866
    @roniyathomas1866 Před rokem

    Ho ningade veetil ennum chemmeen aano 😋😋😋