Video není dostupné.
Omlouváme se.

എന്റെ നാട്ടിപോകൽ day in my life😁

Sdílet
Vložit
  • čas přidán 16. 01. 2023

Komentáře • 310

  • @neena4750
    @neena4750 Před rokem +219

    കണക്ക് പറച്ചിൽ കോമഡിയാണല്ലോ 😄😄

  • @KS96737
    @KS96737 Před rokem +32

    ചേച്ചി അമ്മയെ നീ എന്ന് വിളിക്കുമല്ലേ.. ❤️❤️ഞനും വിളിക്കും ചേച്ചി കേക്കുന്നവർക് ഒരുമാതിരി തോന്നും ബട്ട്‌ എനിക്കും അമ്മക്കും അറിയാം ഒരുപാട് സ്നേഹം and ഒരു ഫ്രണ്ട് നെ പോലെ എന്നതുകൊണ്ട് ആണെന്ന്😂❤️ .. എന്റെ അമ്മയും ഇതുപോലെയാ സംസാരവും കാണാനും 😍😍Video super ആയിട്ടുണ്ട് ചേച്ചി 😍👌❤️

  • @premeelabalan728
    @premeelabalan728 Před rokem +44

    ബബിയേയും വീട്ടുകാരോടും വളരെ ഇഷ്ടം wish you all the best

  • @Raihanaraihu-cj1ie
    @Raihanaraihu-cj1ie Před rokem +9

    ഒത്തിരി ഇഷ്ടം ആണ് ബബിതയുടെ വീഡിയോസ് 😍😍😍😍

  • @amritharejeesh811
    @amritharejeesh811 Před rokem +88

    അമ്മയും മോളും തമ്മിൽ ഉള്ള കണക്ക് പറച്ചിൽ സൂപ്പർ 😅

  • @diyasreejith1702
    @diyasreejith1702 Před rokem +41

    Kollam നമ്മുടെ ഇല്ലം ❤️❤️❤️❤️❤️❤️

  • @sindhuk7378
    @sindhuk7378 Před rokem +7

    വീഡിയോ ഇഷ്ടം ആയെടി ബബീ .അമ്മയു० ബബിയു० തമ്മിലുള്ള കണക്ക് പറച്ചിൽ കാണാൻ എന്തു രസമാണ്. കോമഡി തന്നെ.

  • @VagrantArtist07
    @VagrantArtist07 Před rokem +25

    Chechi super aaa ☺️, chechi inde video nalla rasaaa kanan , really entertaining ❤️

  • @toucan2770
    @toucan2770 Před rokem +4

    അടിപൊളി..അമ്മ
    ഇതാവണം രക്ഷാകർതൃത്വം..രക്ഷിതാവിന്റെ സകല സ്വത്തിനും അവകാശ മുളള മക്കൾ അവരെ കണ്ണിലെ കൃഷ്ണ മണിപോലെ നോക്കി വളർത്തി വലുതാക്കിയ അവരുടെ അഭിപ്രായ ത്തിനും ആവശ്യങ്ങൾക്കും മക്കൾ വില കൽപ്പിക്കണം.
    പറഞ്ഞ് മേടിക്കണം ആർക്ക് വേണ്ടിയാ ഈ സമ്പത്തും ആരോഗ്യവും മക്കക്ക് വേണ്ടിയല്ലേ
    ചെലവിട്ടത്..ഉത്തരവാദിത്തം വരണം.
    😁😁😍🥰
    ബബിത സ്വയം കരതലോടെ ജീവിക്കുന്ന പെൺമണിയാണ്.
    കരുത്തുളള കൺമണിയാണ് പക്ഷെ അമ്മ യുടെ മുന്നിൽ നീ എന്നും മകളാണ്. 👌👍💜❤😍🥰😁😁
    Happy life..

  • @vlogsofme_1
    @vlogsofme_1 Před rokem +1

    എത്ര ഫ്രണ്ട്ലി ആണെന്നു പറഞ്ഞാലും അമ്മയെ നീ എന്നൊന്നും വിളിക്കരുത്.

  • @anjumh9490
    @anjumh9490 Před rokem +3

    ഞാൻ യൂട്യൂബ് തുറന്നു നോക്കിയപ്പോ ചേച്ചിടെ ഈ വീഡിയോ കണ്ട് നോക്കി. ചേച്ചി ഫുൾ കോമഡിയാ😂

  • @vineethajibin9579
    @vineethajibin9579 Před rokem +4

    എനിക്ക് ഈ കൊച്ചിനെ ഭയങ്കര ഇഷ്ടവ... sub ചെയ്തുട്ടോ

  • @vidyasivaraj2962
    @vidyasivaraj2962 Před rokem +17

    😍😍വർക്ക്‌ ചെയ്യുന്നുണ്ടോ...എന്താ ജോലി..കാരാളി മുക്ക്... കേൾക്കുമ്പോ ഒരു സന്തോഷം... ശാസ്താംകോട്ട കാരിയാ ഞാൻ

  • @Aesthetic_prince_275
    @Aesthetic_prince_275 Před rokem +22

    ഞാനും എന്റെ അമ്മയും ഇങ്ങനെ തന്നെ ആണ് 🤣🤣😂😂

  • @sreekuttymb5436
    @sreekuttymb5436 Před rokem +2

    Dear ...for kindly information...athu kasthoori manjal allato....athinu manja koova ennu parayum....kastoorimanjalinte ullile niram chandanathinte aaanu...not yellow..

  • @lakshmivvijayan2669
    @lakshmivvijayan2669 Před rokem +2

    Chechi superaaa...
    Enikku chechi de videos ellam bhayangara ishttanu...

  • @kavithakpillai1751
    @kavithakpillai1751 Před 3 měsíci

    Babi...... U tube il njan IPO kooduthalum babiyude vedios anu kanunnathu
    Big fan of u
    May God bless u

  • @sarang.s5248
    @sarang.s5248 Před rokem +10

    ആയിശേരി തമിഴ്നാട്ടിൽ നിന്നും വണ്ടി കേറിയത്‌ നാട്ടിൽ വന്നു അമ്മയയോട് കണക്കു ചോയിക്കാൻ ആണോ 🤭എന്തായലും അമ്മ വന്ന വണ്ടി തന്നെ തിരിച്ചു പറഞ്ഞു വിടഞ്ഞത് നന്നായി 😅ഇവിടെ ഒക്കെ ആണേ അപ്പഴേ പൊക്കോണം എന്നു പറഞ്ഞേനെ 😅
    കൊള്ളാം ചേച്ചി വീഡിയോ ❤️😌

  • @achuadhi3251
    @achuadhi3251 Před rokem +5

    ബബിത ചേച്ചിയെ ഒരുപാട് ഇഷ്ടം

  • @jaseelasaleem5554
    @jaseelasaleem5554 Před rokem +6

    Ammedem moldem kanak parachil super🥰❤

  • @abdulladubai7683
    @abdulladubai7683 Před rokem +9

    "Njan kudich" comedy ayrnnu🤣🤣

  • @machinewouldchennai150
    @machinewouldchennai150 Před rokem +6

    പൊങ്കലിന്റെ വിശദീകരണം വളരെ നന്നായി പൊങ്കാല കിട്ടാത്തത് അതിലും നന്നായി ഗുഡ് ബോയ്

  • @sruthisruthi6374
    @sruthisruthi6374 Před rokem +5

    Chechi വീട് full ആയിട്ട് ഒരു vedio ചെയാവോ 😊

  • @drfworld8794
    @drfworld8794 Před 11 měsíci

    Love you chechi
    Day in my life chechide eppozhum pratheekshikunnu

  • @sreechithra5025
    @sreechithra5025 Před rokem +1

    1st time watching ur vdo. Aaha chechi kollamkariya... Me 2 👌🏻👍🏻

  • @subishemeem0247
    @subishemeem0247 Před rokem +2

    Kollath evda veed chechiik ndh joli aan chechide age ethrea....

  • @cherupushpamparackal8046

    Ithokke anu day in my life ❤️❤️

  • @mariyajovitta2571
    @mariyajovitta2571 Před rokem +1

    Kasthoori manjal nu athra manja color undavillatto.. Onnude onnu anveshichu nokku tto

  • @suparnass
    @suparnass Před rokem +1

    Chechiyudea samsarm kelkan nala rasaa.... 😍❤️🤩😘

  • @chinchuramesh4758
    @chinchuramesh4758 Před rokem +2

    ഗുരുവായൂർ എവിടെ വീട്

  • @MaheshKumar-rx4nj
    @MaheshKumar-rx4nj Před rokem +2

    ചേച്ചി തമിഴ് നാട്ടിൽ ഏത് ജില്ലയിലാണ് ജോലി ചെയ്യുന്നത് ചെങ്കൽപ്പേട്ട എന്നാ സ്ഥലത്താണോ

  • @keerthanap6409
    @keerthanap6409 Před rokem +1

    Super 💖 Amma chooperann ketto...👌

  • @arunmathira8129
    @arunmathira8129 Před rokem +6

    Kollam da🔥🔥

  • @indujaprasanth7957
    @indujaprasanth7957 Před rokem +1

    hai babi nanum tamilnatil anu neyveli anu

  • @shyamashajishaji2418
    @shyamashajishaji2418 Před rokem +2

    എനിക്ക് നിങ്ങളെ ഒരുപാടിഷ്ട്ടമാണ് 😘

  • @virsworld5710
    @virsworld5710 Před rokem

    Super... Lov u chechiiiii

  • @user-vh5pu8fk9z
    @user-vh5pu8fk9z Před rokem +1

    ഒരു ഹായ് തരുമോ 👍👍👍👍

  • @aswathyachuu500
    @aswathyachuu500 Před rokem +2

    Babi chechii fan🥰💖

  • @esthiesthi3159
    @esthiesthi3159 Před rokem +1

    ചേച്ചി ജോലി ചെയ്യുന്നത് എവിടെ യാണ്. ട്രെയിൻ യാത്ര എനിക്ക് വളരെ ഇഷ്‌ടമായി.

  • @sh_shm
    @sh_shm Před rokem

    Njnm ammem ithe poleya chechi❤️🥰. Checheede video theerumbol oru sankadam.❤️ 🥰

  • @oggyaliyanff5097
    @oggyaliyanff5097 Před rokem

    Njan oru Thiruvananthapuram Kariyanu pakshe ente Husband Thirunelveli karanum.Enthenkilum karanam paranju njan nattil pokan nokkum karanam enikku ente naadum ente veettukareyum athrakku eshttamanu. Eppozhum namukku nallathu nammude nadu thanneyanu.Ente Amma ,Achan,Chettan ellavareyum orupad miss cheyyundu

  • @studyworld4647
    @studyworld4647 Před rokem +2

    കസ്തൂരി മഞ്ഞൾ ഇളം മഞ്ഞ നിറം ആണ്. ഇത് മഞ്ഞകൂവ ആണ്.

  • @athirasukumaran9799
    @athirasukumaran9799 Před rokem +3

    Amma chechi super😂😂😂❤

  • @MufeedaMufeeda-py1sb
    @MufeedaMufeeda-py1sb Před rokem

    അമ്മയുടെ അതെ മുഖചായ തന്നെ ബബിത

  • @vaigabijuvaigabiju3552
    @vaigabijuvaigabiju3552 Před rokem +1

    Polichu chechi.. Chechide job ennathanenn parayaamo pls

  • @devikrishna5875
    @devikrishna5875 Před rokem +4

    ചേച്ചി കൊല്ലത്ത് എവിടെയാണ് സ്ഥലം😊😊😊

  • @user-cb6yn3jo8h
    @user-cb6yn3jo8h Před 11 měsíci

    നാൽ കലികളെ പൂജിക്കും എന്നിട്ട് പിടിച്ചു വെട്ടും അല്ലയോ babi കൊച്ചേ 😂😂😂എത്ര മനോഹരം ആയ ആചാരങ്ങൾ 😂😂😂🎉

  • @libiyasheemonsachumol1653

    Move forward.. Bless u

  • @drisyaajesh5260
    @drisyaajesh5260 Před rokem +5

    Comedy thanna chechiii ingane tanneyaa njanum ammayum 🤣🤣🤣

  • @aishuaishummaz4949
    @aishuaishummaz4949 Před rokem

    Chechi de videos spr aanu veed evideya

  • @angeljerin8943
    @angeljerin8943 Před rokem +2

    Kollath evideyan place

  • @MalayaliMomLifestyle
    @MalayaliMomLifestyle Před rokem +2

    കണക്ക് പറച്ചിൽ അടിപൊളിയായിരുന്നു😂

  • @renjurevuzzvlog
    @renjurevuzzvlog Před rokem +1

    Chundhari chechi 💖🥰🥰💖💖

  • @Taaa56
    @Taaa56 Před rokem +1

    Kollam district il evidayan

  • @karthika.m9946
    @karthika.m9946 Před rokem +1

    Kollathu evideya njan kollakkariyanu 😀

  • @prajithak9747
    @prajithak9747 Před rokem

    Chechi supera🥰

  • @ajiraraj5148
    @ajiraraj5148 Před rokem +1

    🥰Hai babi, evida kollath veedu? Njanum kollamanu

  • @greeshmasurendran1121

    Kollam evideya chechide home

  • @saranraj4401
    @saranraj4401 Před rokem

    Chechiyude big fan aanu njan

  • @KannanS-ik2hp
    @KannanS-ik2hp Před rokem

    Chechi njan vanne😂😂🥰🥰🥰🔥vere Oru thrill anu chechide natural videos kanan

  • @murshidm9031
    @murshidm9031 Před rokem +2

    Chechiyude group d notification yathu year ayyirunnu?

  • @ajminaaju3936
    @ajminaaju3936 Před rokem +1

    Amma polichu
    Vidilla ninne

  • @vaigasree3284
    @vaigasree3284 Před rokem

    Love you chechi💞

  • @kulappulliappan8327
    @kulappulliappan8327 Před rokem

    Chechi railway protection force udane yanganam vilikkumo

  • @parvathysrini8251
    @parvathysrini8251 Před rokem +1

    Super da

  • @shajeerkoppamstusworld5178

    Chechiyeee...matey series nte final part maranakali 😁 waiting

  • @achussworld1751
    @achussworld1751 Před rokem +1

    ചെച്ചി നേഴ്സ് ആണോ night ഡ്യൂട്ടി ടെ കാര്യം പറഞ്ഞത് കൊണ്ട് ചോദിച്ചതാ റിപ്ലൈ തരണേ

  • @jaiiovlogs6935
    @jaiiovlogs6935 Před rokem +2

    Babikk 🥰 ethrayum. Mudi ondarunno

  • @sreehari.s5869
    @sreehari.s5869 Před rokem +1

    Chechi supper ane pinne kollathe avideyane vid

  • @anusmagic7244
    @anusmagic7244 Před rokem

    Love you chechi we are in kollam

  • @sumithabalaji4403
    @sumithabalaji4403 Před rokem

    Kollathano veedu evideya chechi

  • @sreelekshmi5831
    @sreelekshmi5831 Před rokem

    Chechii karalimukkil evdeyaah veed onn parayuoohh ntey hubbydey veed avdaahne

  • @anujobi
    @anujobi Před rokem

    Kollam.... Kollathu evida?

  • @ajmishameershameer9702

    Njanum kollam anu kollathu evidanu chechidea veedu

  • @dreamgirlktn
    @dreamgirlktn Před rokem

    കൊല്ലത്തു എവിടെയാണ് njnum kollam

  • @ambikachelampeta6236
    @ambikachelampeta6236 Před rokem +4

    ലീവ് കഴിഞ്ഞ് പോവുമ്പോൾ അമ്മയുടെ മീൻ ചട്ടിയെല്ലാം പൊട്ടിച്ചു കളയണ്ട 😂😂😂

  • @theskillsof6385
    @theskillsof6385 Před rokem +1

    Njanum ammayum inganeyaa😁

  • @jyothimadhu3533
    @jyothimadhu3533 Před rokem

    Avideya stay anthanu jolly

  • @rajeshpg4709
    @rajeshpg4709 Před rokem

    Babikutti ente veedu kollathanu kollathu evida kuttide veedu

  • @lizusfoodparadise8966

    Chechi kollathu evdeya njanum kollam aanu

  • @music_world644
    @music_world644 Před rokem +1

    Chechide veed kollam aanoo

  • @manjushakudumbumboor5836

    സൂപ്പർ 🥰🥰🥰

  • @ajmijabbar4415
    @ajmijabbar4415 Před rokem

    Chechi kollathano veed

  • @tharacm876
    @tharacm876 Před rokem

    അടിപൊളിയായിട്ടോ 👌👌👍😊

  • @dakshavishnusarithaammu3171

    Chechyyyy

  • @Suryasree-to7fh
    @Suryasree-to7fh Před 8 měsíci

    🥰🥰🥰🥰🥰

  • @Diariesbykarthika
    @Diariesbykarthika Před rokem +1

    Kollath evdeyaa veed?

  • @arjunadevivg
    @arjunadevivg Před rokem

    Karunagappally il proper place evide aan nn parayuvo??

  • @thenmazha
    @thenmazha Před rokem +1

    Babi chechi eshtam

  • @ammu.deepa._adhi
    @ammu.deepa._adhi Před rokem

    Hai chechi🥰😍

  • @ejaz7828
    @ejaz7828 Před rokem

    Eniyum venam length day in my life..
    Babi marriage kazhinjkkno

  • @SARIGS-xs4hs
    @SARIGS-xs4hs Před rokem

    Likum cheythu subscribum cheythu commentum ettu love uuu

  • @Sangeetha-ud8dx
    @Sangeetha-ud8dx Před 19 dny

    Evideya nadu

  • @reallysillyhousewife
    @reallysillyhousewife Před rokem

    😊😊അടിപൊളി

  • @ourluckyfamilybyanjalisaji5402

    Chechi കൊല്ലത്ത് എവിടെയാ❤❤❤❤❤❤❤❤

  • @appu-qz6td
    @appu-qz6td Před rokem +1

    😂aysheri

  • @RESHMAL1
    @RESHMAL1 Před rokem

    Ee idakku njan ee same route poyayirunnu

  • @kshethrakshethra3726
    @kshethrakshethra3726 Před rokem +1

    Kollath eveda cheche

  • @pradeepg4929
    @pradeepg4929 Před rokem

    Kollathu evideya.njanum kollam anu

  • @renjithrakhi3432
    @renjithrakhi3432 Před rokem

    Ente veedu thanne