തമിഴ്നാട് കാണനോടെ.. കുറച്ചു സാധനം വാങ്ങാനൊണ്ട് വാ പോകാം

Sdílet
Vložit
  • čas přidán 11. 09. 2024

Komentáře • 218

  • @jayasreepremjith2048
    @jayasreepremjith2048 Před rokem +44

    Babitha. Jayasreechachi anu. Modelingnu nammal orumichupadichirunnu

  • @aswathypk3013
    @aswathypk3013 Před rokem +11

    ഞാൻ chennai കുറച്ചു നാൾ ജോലി ചെയ്തിരുന്നു അവിടെ ഇങ്ങനെ night ആണ് ഇറങ്ങുന്നത് .ചേച്ചിടെ ഈ വീഡിയോസ് കണ്ടപ്പോൾ അവിടെയൊക്കെ നല്ലതു പോലെ miss ചെയുന്നു .എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു അവിടെ ഓർക്കുമ്പോൾ ഒന്നു കൂടി അതുപോലെ അങ്ങനെ ഒക്കെ നടക്കാൻ തോന്നുന്നു

  • @vibir7082
    @vibir7082 Před rokem +4

    ചേച്ചി ഞാനും തമിഴ്നാട്ടിലാണ് കല്യാണം കഴിഞ്ഞു വന്നതാ ഇവിടെ അതേപോലെ മുല്ലപ്പൂ നല്ല വിലക്കുറവാണ് ഞാൻ വാങ്ങാറുണ്ട് പക്ഷേ വയ്ക്കാറില്ല മണം ഭയകര ഇഷ്ടമാണ് 🌼🌸🌼

  • @fathimasudinsha5077
    @fathimasudinsha5077 Před rokem +42

    എന്റെ പൊന്നോ ഞാൻ നോക്കിയത് പൂക്കൾ ആണ് ഇവിടെ 10മുല്ല മൊട്ടു 100രൂപ അ വിടെ വില കുറവ് അല്ലെ ചേച്ചി 😣supar❤vidiyo🥰എന്നാലും മുല്ല റോസ് കണ്ടിട്ട് കരച്ചിൽ വരുവാ

    • @babithababi.7
      @babithababi.7  Před rokem +3

      😁

    • @kcvft
      @kcvft Před rokem +1

      Mundinju chooda koche avidey...poovu mathrame ullu full dry fryaaa

    • @Devuttyraj
      @Devuttyraj Před rokem

      @@kcvft sathyam

    • @manasishiva7247
      @manasishiva7247 Před rokem

      @@kcvft 💯👍🏻

    • @sheelamp9914
      @sheelamp9914 Před rokem +1

      ​@@kcvft കേരളത്തിലില്ലാത്ത ചൂടോ ???? ഞാൻ പാലക്കാടുകാരിയാണ്.... 37 കൊല്ലമായി തമിഴ്നാട്ടിലാണ്.... പണ്ട് TN ൽ മഴ കുറവും , നല്ല ചൂടും വരണ്ട കാലാവസ്ഥയുമൊക്കെ ആയിരുന്നു... അതൊക്കെ എന്നോ മാറി.... കേരളവും തമിഴ്നാടും കാലാവസ്ഥ വെച്ചുമാറി എന്നാ തോന്നുന്നത് 😂😂 നാട്ടിലെ ചൂട് ഇപ്പോൾ സഹിക്കാൻ പറ്റുന്നില്ല... ഇവിടെ ഇപ്പോഴും പകൽ ഫാനില്ലാതെയും ഇരിക്കാം... രാത്രി നല്ല തണുപ്പും... കല്യാണം കഴിഞ്ഞ് 28 കൊല്ലം ട്രിച്ചിയിലായിരുന്നു... പിന്നെ കോയമ്പത്തൂർ സെറ്റിൽ ചെയ്തു... ഇപ്പോൾ 3 കൊല്ലമായി മക്കളുടെ കൂടെ ചെന്നൈയിലാണ്... ജീവിക്കാൻ ശാന്തവും സമാധാനവുമുള്ള സ്ഥലം തമിഴ്നാടാണ് എന്ന് ഇത്ര കാലത്തെ അനുഭവത്തിൽ നിന്നും മനസ്സിലാക്കി... സ്ത്രീകൾ നാട്ടിലേക്കാൾ ഇവിടെ സുരക്ഷിതരാണ്...

  • @simplysillyhackswithdevu1345

    Tamilnadu njn kandttund ....ella long vecation num njangal family aayi povarnd..ente bro avde nd.....enikk bhayankara ishtta angott ponathu ❤️❤️❤️😘😘😘😘😘🥴

  • @nandhusworld1986
    @nandhusworld1986 Před rokem +15

    I love tamilnadu
    My own state

  • @KS96737
    @KS96737 Před rokem +13

    വീഡിയോ വീട്ടിൽ ഇരുന്ന കാണുന്ന ബബിത ചേച്ചിടെ അമ്മ : ഒള്ള പൈസ എല്ലാം കളഞ്ഞിട്ട് നീ ഇങ് വാ 😂😂😂. By the by വീഡിയോ സൂപ്പർ ആയിട്ടുണ്ട് ചേച്ചി.. സിമ്പിൾ ❤️❤️❤️❤️

  • @bindulekhapradeepkumar6953

    കുപ്പിവളകൾ എന്റെ വീക്നെസ് 🤩🤩🤩

  • @anjanak5946
    @anjanak5946 Před rokem +13

    സൂപ്പർ ബബി, ഷോപ്പിംഗ് അല്ലേലും രസമല്ലേ ബഡ്ജറ്റ് നോക്കി വേണമെന്ന് മാത്രം, എനിക്ക് തമിഴ്നാട് ഷോപ്പിംഗ് വ്ലോഗ് കാണാൻ ഭയങ്കര ഇഷ്ടാണ്.എന്തൊരു എനർജി ആണെടോ തനിക്ക് അതാണ് എനിക്ക് കൂടുതലിഷ്ടം.

  • @SivaSiva-pn3ii
    @SivaSiva-pn3ii Před rokem +1

    Pallu pulipu Maran calcium kuduthal adangiya food kazhichal mathi. Past use cheythal life long marukayum illa kudukayum cheyum . Ente anubhavam anu. Food ready ayapozha ente prblm mariyathu.

  • @vijaykarnale4280
    @vijaykarnale4280 Před 7 měsíci

    I am from Mumbai Maharashtra I like south and there spiritual things

  • @reshmasprettyworld
    @reshmasprettyworld Před rokem +3

    ഹായ് 🤩🤩 ഞാൻ വീഡിയോ കാണാറുണ്ട് but എന്റെ നാട്ടുകാരിയാ എന്നു രണ്ടു ദിവസം മുൻപ് ആ അറിയുന്നത് ഒരു വീഡിയോ Empire gym👍🏻 കാണിച്ചിരുന്നു 🥰so happy ചാനൽ sppprrr annu കാണാറുണ്ട് 😍😍😍god bless you dear ❤️❤️❤️❤️

  • @vibir7082
    @vibir7082 Před rokem +64

    എനിക്ക് തമിഴ്നാട്ടിൽ ഇഷ്ടമില്ലാത്തത് ഒന്നേ ഒന്നേ ഉള്ളൂ തമിഴ്നാട്ടിലെ ബസ് ഞാൻ കേറില്ല 🙆🏻‍♀️😏😏😏😱 അതിന് നമ്മുടെ കേരള ബസ് പോളി💯💞💞✨💞✨✨✨✨💞💖💖

    • @shabiktk1373
      @shabiktk1373 Před rokem +1

      അത്‌ എന്താ ഇഷ്ടല്ലത്തെ

    • @ayurvedanilayameradys9178
      @ayurvedanilayameradys9178 Před rokem +7

      ഏറ്റവും നല്ലത് ബസ് യാത്ര ആണ്. ലേഡീസ് ഫ്രീ യാത്ര ആണ് private ബസ് ഇല്ലാത്ത കൊണ്ട് പിടിച്ചു kettal കയറുന്ന മുൻപ് ബസ് edukal ഇല്ല eppozhum ബസ് und

    • @vibir7082
      @vibir7082 Před rokem

      @@shabiktk1373 കേരള ബസ് polyallaa
      അ ബസ്സ് ല് side സീറ്റ് ആയാലും മിക്കവരും എല്ലാം ഗ്ലാസ്സ് ബസ്സ് ആണ് ശ്വാസം മുട്ടും നമ്മുടെ തലയ്ക്ക് താഴെ അവരുടെ ഷട്ടർ വെളിയിൽ വായിനോക്കൻ ആണെങ്കിൽ തന്നെ കുനിഞ്ഞ് നോക്കണം എനിക്കത് ഇഷ്ടല്ല ബസ്സ് കാണുന്നത് eanikku ishettamilla

    • @shabiktk1373
      @shabiktk1373 Před rokem

      @@vibir7082 പറഞ്ഞു തന്നതിന് tnks😁

    • @vibir7082
      @vibir7082 Před rokem

      @@shabiktk1373 👍🏻

  • @aswathysudheesh3454
    @aswathysudheesh3454 Před rokem +3

    Night karangandatto eppozhathe kalam vallathatha chechii

  • @fghhjjjsvgsjjskn
    @fghhjjjsvgsjjskn Před rokem +3

    തമിഴ് നാട് എവിടെണ്. ഞാൻ തമിഴ് നാട് ആണ് 🥰🥰

  • @n.i.s....4318
    @n.i.s....4318 Před rokem +3

    Ethetha place, Nagarcoil ano

  • @KannanS-ik2hp
    @KannanS-ik2hp Před rokem

    Njan vanne.....njana Tamil Nadu kanan chechiyodu application thanne 🤣🤣❣️🔥🔥🔥🔥🔥😍😍😍😍❤️❤️❤️❤️❤️ orupad ishttam anu TamilNadu views..... Chechi present cheyumbol athilum wonderful 😍❤️🔥

  • @teenvlogs6082
    @teenvlogs6082 Před 10 měsíci

    Tamilnaatukar nammude naatukarekal snehamullavaranu... Valare sahayamanaskatha ullavaranu.. Ivde pole alla.. Kuttam parayunnegil endhum parayam.. Pakshe 80% malayalikalum chennai um coimbatore madurai um poi settled aanu..

  • @abhedasree7520
    @abhedasree7520 Před rokem +1

    Chechi yavideya tamilnadil, njan coimbatore ill annu.

  • @daivanadaivana9016
    @daivanadaivana9016 Před rokem +2

    ചേച്ചിയുടെ വീഡിയോ കാണാറുണ്ട് അടിപൊളിയാ ചേച്ചി ഇപ്പൊ വീഡിയോ എടുക്കുന്ന നാട് എന്റെ സ്വന്തം നാടാണ്

  • @shylarajan934
    @shylarajan934 Před 11 měsíci

    Chechii edaku edaku motivational vedio edanna. Nagallapolayoullavarku athu nala use annu

  • @unnikrishnanpreetha978
    @unnikrishnanpreetha978 Před 9 měsíci

    ബബിത, ഞാൻ 18 years thamizhnadayirunnu

  • @AN...94
    @AN...94 Před rokem +2

    Chechii Ari aaharam complete aayt avoid cheyyaruth.not good..sugar content kuranj eye sight vare effect aavm..ente friendn anubavam und .

    • @vna7491
      @vna7491 Před rokem +1

      ഷുഗർ പൊതുവെ കുറവുള്ളവർക്ക് ആണ് അങ്ങനെ വരുന്നത് അല്ലാത്തവർക്ക് കുഴപ്പം ഇല്ല

  • @parvanabineesh4443
    @parvanabineesh4443 Před 11 měsíci

    I love tamilnadu 2 years avide undayirunnu husbundinoppam avadi

  • @nityanigil7579
    @nityanigil7579 Před rokem +2

    മടക്കി വയ്ക്കുന്ന കട്ടിൽ ഓൺലൈൻ ഉണ്ട് വില കുറവ് ആണ്

  • @sherlybenny2919
    @sherlybenny2919 Před rokem +1

    New subscriber ane.. Ethra tension undelum Babikkutteede oru vedio kandal ellam paraarakkum.❤️❤️

  • @aswathyaji9137
    @aswathyaji9137 Před rokem +1

    Hai ഞാൻ ഈ ചാനൽ ആദ്യമായി കണ്ടതാണ്, അടിപൊളി 👌എന്താ ജോലി ആണോ അതോ പഠിക്കുവാണോ?

  • @vijaykarnale4280
    @vijaykarnale4280 Před 7 měsíci

    Hello kupach chhan from Mumbai Maharashtra

  • @achu4450
    @achu4450 Před rokem +1

    ചേച്ചി തമിഴ് നാട്ടിൽ എന്താ ചെയ്നെ

  • @heylove07
    @heylove07 Před rokem

    Stalam etan D Mart Undonu nokk adutu avide affordable aayi saadanam kittum.

  • @safwansajnasafwansajna8165

    Varthanm kekumbol oru energy kitum ...super vedio samsaram valare mallathnu...chilpol chirich chakum

  • @Rahul_44299
    @Rahul_44299 Před rokem +3

    ചേച്ചിക്ക് എത്ര വയസ്സ് ആയി plz reply

  • @raihanchellam34
    @raihanchellam34 Před rokem

    Njaan Kozhikode kariyaanu ipo Tamil naatilaanu super aanu

  • @thusharaj7787
    @thusharaj7787 Před rokem

    Entha pickpocketing ano busil uthesiche

  • @AshaAsha-xz7fd
    @AshaAsha-xz7fd Před rokem

    തമിൾ. നാട് വലിയ സ്റ്റൈറ്റ അവിടെ ആണു സ്ഥലം കുടുത്തുൽ കേരളം ചെറിയ സെയ്റ്റ

  • @sarisree1987
    @sarisree1987 Před rokem +1

    ഉയരങ്ങളിൽ എത്തട്ടെ

  • @KannanS-ik2hp
    @KannanS-ik2hp Před rokem +9

    Chechi innum idumo TamilNadu views... especially chechide funny purchasing 🥰🥰🥰🔥

  • @ArchanaVishnu-hg6vc
    @ArchanaVishnu-hg6vc Před rokem

    Ente chetanum tamil nattinna married cheythath. So kalyanathinu valiya flexum. Flexil familyile ellarudeyum photosum 😂

  • @jamshadnoufal3070
    @jamshadnoufal3070 Před rokem +1

    തമിഴ്നാട്ടിൽ ഇത് എവിടെ ആണ്

  • @anhuman223
    @anhuman223 Před rokem

    Cheechii tamil naadu jeevitham engaane oru lengthy video cheyyaamoo🥹🥹🥹🥹🥹😻😻😻😻😻

  • @akutanur136
    @akutanur136 Před rokem +2

    Mask nirbhandam...lee.babithe...bussil prethyekam mask idanam

  • @athiraarya3633
    @athiraarya3633 Před 8 měsíci

    Tn evda sthalam

  • @anjalisathyiandran2560

    തമിഴുനാട് evidya chechi ullathu

  • @pottumthattavum8860
    @pottumthattavum8860 Před rokem

    ഞാൻ രണ്ടു ദിവസത്തിൽ ഒരിക്കൽ തമിഴ്നാട് പോയി വരും ഇപ്പോൾ കൂടെ അങ്ങോട്ട് പൊയ്ക്കൊണ്ടിരിക്കുകയാണ് ഇടയില് ചായ കുടിക്കാൻ വണ്ടി നിർത്തിയപ്പോൾ ഒന്ന് യൂട്യൂബ് നോക്കിയതാണ് ഇയാൾ പറഞ്ഞത് ശരിയാണ് അവർക്ക് കല്യാണം ആയാലും എന്ത് ഫംഗ്ഷൻ ആയാലും ഫ്ലക്സ് ഒക്കെ അടിച്ചു മൈക്ക് ഒക്കെ വെച്ചിട്ട് പരിപാടി കാര്യങ്ങളൊക്കെ ആണ് 😄

  • @jyosree
    @jyosree Před rokem

    Njangal Kure nal erode undayirunnu....job related babitha evida

  • @saranyapradeep96
    @saranyapradeep96 Před rokem +3

    ഇവിടെ 10 രൂപക്ക് മുല്ലപ്പൂ ചോദിച്ചാൽ അവർ ഒരു ചെമ്പരത്തി എടുത്തു ചെവീൽ വച്ചോളാൻ പറയും.. 😁.. പിന്നെ babi... അനുഭവിച്ചോ അന്ന് subscribern കടേൽ വിൽക്കാനിട്ടിരുന്ന ഒരു കൊല പഴം ചുമ്മാ കൊടുത്തുവിട്ടപ്പോൾ ഓർത്തില്ലല്ലേ തമിഴ്നാട്ടിൽ വന്നു റോബസ്റ്റാ പളം 😁 വിലകൊടുത്തു വാങ്ങേണ്ടി വരുമെന്ന് 😁

  • @surabhiprabin7512
    @surabhiprabin7512 Před rokem +1

    Tamil nadil etha sthalam

  • @mullaneppi2898
    @mullaneppi2898 Před rokem +21

    മുല്ലപ്പൂവും കുപ്പിവളയും വേണം 🥰🥰🥰🥰

  • @vappuv6753
    @vappuv6753 Před rokem +3

    Hai chechi enikku chechiye ishtamanu

  • @mehrapc775
    @mehrapc775 Před rokem +1

    തമിഴ് നാട് എവിടെയാ

  • @thakudukichu8035
    @thakudukichu8035 Před rokem

    Which place

  • @Randomshares1009
    @Randomshares1009 Před rokem

    Chechi cooking videos oke ke edu supera athu what u eat in a day angane oke

  • @sruthimolks604
    @sruthimolks604 Před rokem

    Super video chechy😍

  • @manuramachandran2339
    @manuramachandran2339 Před rokem +2

    Super dear sister ❤❤❤

  • @je1238
    @je1238 Před rokem

    ഇത് എവിടെ, തിരുന്നൽവേലി ആണോ

  • @achusachin1998
    @achusachin1998 Před rokem

    Njn tamilnaatil kaanchipurathanu work cheyyunnat

  • @chippyajinajin3978
    @chippyajinajin3978 Před rokem

    Chechi de veedu evideya with district

  • @athiraathi5560
    @athiraathi5560 Před rokem +1

    Avide settled ano

  • @sheelamp9914
    @sheelamp9914 Před rokem

    മുൻപിലും പിന്നിലും റോസ് കളർ പെയിൻറടിച്ച ബ്രൗൺ ബസ്സ്.... 10 രൂപ ടിക്കറ്റിൻ്റെ ദൂരമല്ല , ആ ബസ്സ് ഏതുവരെ പോകുന്നുവോ അതുവരേം സ്ത്രീകൾക്ക് ഫ്രീ ആയി പോവാം.... District മാറി യാത്ര ചെയ്യാൻ മാത്രമേ ടിക്കറ്റെടുക്കേണ്ടു... ഫ്രീ ആയതു കൊണ്ടു തന്നെ peak time ൽ അതിൽ നല്ല തിരക്കുമായിരിക്കും....

    • @babithababi.7
      @babithababi.7  Před rokem

      No 10 rs point vare ullu.. Allathe njangal pisa kodukkim

    • @sheelamp9914
      @sheelamp9914 Před rokem

      @@babithababi.7 njanipo recent aayi Chennaide inge atathuninnum ange atam vare ee busl free aayi yathra cheythu....normal busnn 60 rs koduthum ithe dooram poyittund....

  • @harookhali8841
    @harookhali8841 Před rokem

    Entha joli chechi

  • @priyaraju5235
    @priyaraju5235 Před rokem

    Ethu evida plce

  • @user-vh5pu8fk9z
    @user-vh5pu8fk9z Před rokem

    സൂപ്പർ 😄😊😊🤩

  • @vijilashine1589
    @vijilashine1589 Před rokem +1

    Hai i am from TVM

  • @lionofjudah1231
    @lionofjudah1231 Před rokem

    ethu Coimbatore ano

  • @reallysillyhousewife
    @reallysillyhousewife Před rokem +4

    🤩🤩🤩അടിപൊളി Babi... ♥️

  • @jacksonmichael2848
    @jacksonmichael2848 Před rokem +1

    പിശുക്കി ആണോ...?

  • @elsamathew3410
    @elsamathew3410 Před rokem

    Where in Tamil nadu

  • @Cripz_CR4
    @Cripz_CR4 Před rokem

    Edo am great fan of you... Ennalum nte commet onnu reply tharane.. Plzzz😊

  • @supernova8377
    @supernova8377 Před rokem

    Babitha ningalude big fan ane ketto

  • @rishanar8581
    @rishanar8581 Před rokem +2

    Babi ini meliyanda ith thanneyaa corrrct... Love from chennai 😍😍

  • @Ajana180
    @Ajana180 Před rokem +5

    Chechi love from Pathanamthiatta 💕

  • @nasiiitricksandtips
    @nasiiitricksandtips Před rokem

    തമിഴ്നാട്ടിൽ എവിടെയാണ് സ്ഥലം

  • @Mallufamilyevavlogs
    @Mallufamilyevavlogs Před rokem

    Haiiii dearrr👸👸👸👌👌👌😍🥰🥰🥰

  • @mbk4330
    @mbk4330 Před rokem

    എന്താ തമിഴ് നാട്ടിൽ താമസിക്കുന്നെ

  • @english532
    @english532 Před rokem

    ഇതിന തമിഴ് നാടിലേക്ക് പൊയ്ക്കുന്നത്

  • @karishmarajendran9849

    Hy chechi, puthiya subscriber aanu 🥰

  • @josmijacksonjosmijosmi4797

    Super chechi

  • @fathimafathi5657
    @fathimafathi5657 Před rokem +1

    Job enthi chechi

  • @godisalwaysthere300
    @godisalwaysthere300 Před rokem

    Hai, subscriber ane

  • @anjalis6086
    @anjalis6086 Před rokem

    TN evida

  • @VinodKumar-qg6pb
    @VinodKumar-qg6pb Před rokem

    natural beauty

  • @shibimolsunilshibisunil3569

    നല്ല വീഡിയോ

  • @homiewood5670
    @homiewood5670 Před rokem

    ബാബി ചേച്ചി 🥰🥰🥰

  • @susansusan2033
    @susansusan2033 Před rokem

    🥰🥰😘👍👌 സൂപ്പർ

  • @musthafaa6630
    @musthafaa6630 Před rokem +2

    അയ്യയ്യോ ഉച്ചക്ക് ഒരു പിടി ചോറ് കഴിക്കണം

    • @babithababi.7
      @babithababi.7  Před rokem

      😁

    • @aparnaanilkumr3924
      @aparnaanilkumr3924 Před rokem +2

      ഒന്നും പൂർണമായി ഒഴുവാക്കണ്ട. അരി ആഹാരം കുറക്കുന്നത് നല്ലത് ആണ്. അരി brown അല്ലെങ്കിൽ red rice use ചെയ്യു. Calorie വലിയ vatysam ഇല്ല ഗോതമ്പും അരിയും തമ്മിൽ. Junk ഫുഡ്‌, കൂൾ ഡ്രിങ്ക്സ്, processed ഫുഡ്സ് ഒകെ ഒഴിവാക്കുക.

  • @ansiansisudheer9298
    @ansiansisudheer9298 Před rokem

    Sprr Babi😍

  • @inaraanu3668
    @inaraanu3668 Před rokem

    Ingal tamilnadaano

  • @___-em6py
    @___-em6py Před rokem

    തമിഴ്നാട് ആണോ സ്വന്തം സ്ഥലം

  • @Shemi118
    @Shemi118 Před rokem

    Avide എന്തുവാ ജോലി

  • @amigosisterzzz2088
    @amigosisterzzz2088 Před rokem

    Gothambu orupaad kazhichoodaaa😁😁😁😁

  • @suminanavas4270
    @suminanavas4270 Před rokem +1

    💞❤

  • @fathimanujoom5003
    @fathimanujoom5003 Před rokem

    ഇത് ഏതാ സ്ഥലം

  • @Kunjuzkunji
    @Kunjuzkunji Před rokem +5

    ഒന്ന് അങ്ങോട്ടൊക്കെ വരണം എന്നുണ്ട്. ഇനി എപ്പോഴാണാവോ പറ്റുന്നെ 😂😂

  • @sindhuk7378
    @sindhuk7378 Před rokem +2

    ബബിയേ ഉച്ചയ്ക്ക് കുറച്ച് ചോറ് ഒക്കെ കഴിക്കാം .

  • @varsharnair6000
    @varsharnair6000 Před rokem

    Edae sukhamanooodae❤️

  • @safiya4546
    @safiya4546 Před rokem +18

    കേരളത്തിൽ കല്യാണത്തിൽ ഫ്ലെക്സ് അടിച്ചാൽ അത് എപ്പോ മുടങ്ങി എന്ന് ചോദിച്ചാൽ മതി 😂😂😂😂

  • @archanaajil6726
    @archanaajil6726 Před rokem

    Chechi diate video edo plz

  • @kannanzz2551
    @kannanzz2551 Před rokem

    Hiii chechiii❤💗

  • @rejithaudayaraj5550
    @rejithaudayaraj5550 Před rokem

    Choooperr🥰🥰🥰💞😘

  • @sajeer1067
    @sajeer1067 Před rokem +6

    ചേച്ചി ഈ പ്രാവശ്യത്തെ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് എഴുതാൻ വരുന്നുണ്ടോ

    • @RB-lv6ck
      @RB-lv6ck Před rokem

      Railwayilano job ipo

    • @sajeer1067
      @sajeer1067 Před rokem

      @@RB-lv6ck ആയിരുന്നു ഇപ്പോഴും അവിടെ തന്നെ ആണെന്ന് തോന്നുന്നു

    • @babithababi.7
      @babithababi.7  Před rokem +1

      No da njn degree completed alla