"ഈ മാന്യന്മാരൊക്കെ പത്രസമ്മേളനമേ നടത്തിയുള്ളു , ഞാൻ മാത്രമാണ് പരാതി കൊടുത്തത്"; Shaun George

Sdílet
Vložit
  • čas přidán 26. 03. 2024
  • Veena Vijayan Controversy : CM Pinarayi Vijayanൻ്റെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസിൽ അന്വേഷണത്തിന് ഇ ഡി. കേസിൽ ഇ ഡി പ്രഥമ വിവര റിപ്പോർട്ട് സമർപ്പിച്ചു. #primedebate #veenavijayancontroversy #enforcementdirectorate #cmpinarayivijayan #cmrl #sfio #manjushgopal #malayalamnew #keralanews #newsinmalayalam #news18kerala
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language CZcams News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

Komentáře • 45

  • @user-jw5lc9yo9d
    @user-jw5lc9yo9d Před měsícem +15

    സതീശനും പിണറായി കൂടി ഉള്ള ഒരു അഡ്ജസ്റ്മെന്റ് ആണ് ഇതൊക്കെ

  • @karthikeyanpn6454
    @karthikeyanpn6454 Před měsícem +2

    ❤❤❤❤❤ നമസ്തേ ശ്രീ ഷോൺ ജോർജ്
    നന്ദി നമസ്കാരം സർ. താങ്കൾ ആർജവം ഉള്ള ഒരു പൊതു പ്രവർത്തകൻ ആണ്. കേരളത്തിലെ പ്രതിപക്ഷം പോലും അവരുടെ വായിൽ എന്തോ തിരുകി കയറ്റിയ അവസ്ഥയിലും ബുദ്ധി ആർക്കോ പണയം വച്ച അവസ്ഥയിലും ആണ്. അങ്ങയുടെ ധൈര്യത്തിന് ജനങ്ങളോടുള്ള ഉത്തരവാദിത്വതിനും ഒരായിരം നന്ദി നമസ്കാരം സർ

  • @Ajaishastha
    @Ajaishastha Před měsícem +9

    ഷോൺ 👍👌

  • @geteducated9123
    @geteducated9123 Před měsícem +17

    സത്യം.... കുഴൽ നാടൻ പത്ര സമ്മേളനം മാത്രം

  • @reji2485
    @reji2485 Před měsícem +20

    ഷോൺ പറഞ്ഞത് കറക്റ്റ് ആണ് . പ്രതിപക്ഷം പത്രസമ്മേളനം എന്ന പ്രഹസനം മാത്രം നടത്തിയത് ആരുമായുള്ള ഒത്തുതീർപ്പിൽ ആണെന്ന് പൊതു ജനങ്ങൾക്കു മനസ്സിലായി .

  • @ksbku
    @ksbku Před měsícem +7

    leelammathomas….ref.ദൈവമേ നമ്മൂടെ രാജ്യത്തിന്റേ സ്വത്തുകൾ കൊള്ളയടിച്ചു കൊണ്ടുപോകുന്നവരെ പിന്തുണക്കൂന്നവരായ പാഴ്ജൻമങ്ങൾ മലയാളികൾ😢😢

  • @black_n_white_pk
    @black_n_white_pk Před měsícem +5

    congratulations shone george you done it

  • @madhusudananmanghat8451
    @madhusudananmanghat8451 Před měsícem +5

    കേരളത്തിൽ ആർക്കും താല്പര്യമില്ലാത്ത മാധ്യമ ചർച്ചമാത്രം നടക്കുന്നു മറ്റിടതൊക്കെ ചർച്ചയല്ല നടപടി മാത്രം.... അതാണ് കേരളം ഡാ.... മല്ലു ഡാ....

  • @mohananav4173
    @mohananav4173 Před měsícem +9

    വീണ ഇന്ന് വരെ ഇക്കാര്യത്തിൽ ഒരു വിശദീകരണം നൽകാൻ മുന്നോട്ട് വന്നിട്ടില്ല 😂

    • @mallikamallika7505
      @mallikamallika7505 Před měsícem +2

      വീണക്ക് ആളുകളെ കാണുമ്പോ പേടിയാണ് --- 😂😂😂😂😂

  • @CKRajan-px6im
    @CKRajan-px6im Před měsícem +9

    മടിയിൽ കനം ഉള്ളതുപോലെ തോന്നുന്നു..😂😂

  • @user-ue1ek3pv5n
    @user-ue1ek3pv5n Před měsícem +3

    നാലു അഞ്ചു കൊല്ലങ്ങളായി ഈ കേസ്സെല്ലാം ഇങ്ങനെ വരുന്നുണ്ട് 5:53

  • @ratheesanpuliyeri4519
    @ratheesanpuliyeri4519 Před měsícem +6

    ഇതു എവിടെയുംഎത്തൂല..എല്ലാവരും. ഒന്നുമറിയാത്തപാവപ്പെട്ട ജനങ്ങളെ പറ്റിക്കുന്നു

  • @joseanickkal2668
    @joseanickkal2668 Před měsícem +1

    ED എന്നാൽ End of Democracy എന്നാകുന്നു.... പിന്നെ എല്ലാം പുക

  • @rainynights4186
    @rainynights4186 Před měsícem +4

    ജോർജിൻ്റെ മകന് ഒരു കുതിര പവൻ......b j p കിഴങ്ങൻ മാർക്ക് നട് വിരൽ നമസ്കാരം....

  • @jinsjose6306
    @jinsjose6306 Před měsícem

    Shone George ❤

  • @georgeap8689
    @georgeap8689 Před měsícem +4

    വെറുതെ മാപ്ര ചാനലിൽ പറയാതെ 😅തെരഞ്ഞെടുപ്പ് ഇനി സോഷ്യൽ മീഡിയ തീരുമാനിക്കും 😅

  • @danielkoshy1493
    @danielkoshy1493 Před měsícem

    Shawn George, i would like to talk to you.

  • @sunnymathew8151
    @sunnymathew8151 Před měsícem

    Shajan is very much right 😅😅

  • @surendrangopalansurendran7379
    @surendrangopalansurendran7379 Před měsícem +1

  • @rajeev_shanthi
    @rajeev_shanthi Před měsícem

    വാസ്തവം

  • @sreenivasansreenivasan5824
    @sreenivasansreenivasan5824 Před měsícem +2

    പിതാവിന്റെ പേരിൽ ഒരു സ്ത്രീ പീഡനക്കേസ് ഉണ്ട് ചാമ്പ്യൻ മാത്രമേ മുൻകൂർ ജാമ്യം മാത്രമേ ലഭിച്ചിട്ടുള്ളൂ

  • @rajeevankp952
    @rajeevankp952 Před měsícem +2

    ഷോൺജി അന്ന് വാജ്പേയ്ജി രാജി വച്ചു പോകുമ്പോൾ ഒരു പ്രസംഗമുണ്ട് ഹൃദയഭേദകം ആയിരുന്നു അത് ജനാധിപത്യ രീതിയിലായിരിക്കണം ഭാരതം ഉണരാൻ അത്ര മാത്രം കാലുഷിതമായിരുന്നു രാജ്യം അധികാര പണ മോഹികൾ രാജ്യത്തെ വരെ ഒറ്റുകൊടുത്തു രാജ്യം ശിഥിലമാക്കാൻ വരുന്നു ആരും ഒന്നും ചെവിക്കൊണ്ടില്ല ഭാരതം കണ്ട അണ്ടനും അടകോടനും എപ്പോഴും കയറി നിരങ്ങാനുള്ള രാജ്യമല്ല ഷോൺജി great 👍🌹💞

  • @sujithasubbu6288
    @sujithasubbu6288 Před měsícem

    Very true. VD adakkam chumma mike kittiyal thonda thurakkam. Allenikl bhai bhai

  • @sunnymathew8151
    @sunnymathew8151 Před měsícem

    Ramesh chennithala and kunjalickutty are the basic people who helped pinanari to escape in THE MURDER CASE OF TP CHANDRASEKHARAN 😮😢

  • @leelammathomas9864
    @leelammathomas9864 Před měsícem +1

    Ithil vasthavamonnumillathathukonda verarum case nu pokanjathu .appane akathitathinte chorukku thirkkananu ee case ennu ellarkkum manassilayi

  • @magicfunny1
    @magicfunny1 Před měsícem +1

    Uppum mulakum thinnaver vellam kudykkanam

  • @sivadasvp1743
    @sivadasvp1743 Před měsícem

    Don't be too topic.Every body knows how the ED does behave infront of the election..No action against bjp believed looters.

  • @sajeevvarmavk
    @sajeevvarmavk Před měsícem

    Mr. Marumakan will be safe,and look forward for third marriage. All ladies and anunties be careful yourself. No wonder even pinarai go for second marriage along with marumon.😂😂😂🎉🎉❤

  • @sethuprabhakaran4398
    @sethuprabhakaran4398 Před měsícem +1

    Chikanja mathi unda kittum 😂👎

  • @JMJRYD
    @JMJRYD Před měsícem +1

    Korante molll.. enthuvadee ethe

  • @sophysebastian3275
    @sophysebastian3275 Před měsícem

    ഇതെല്ലാം ഒരു ബിജെപി വോട്ട് ബാങ്ക് മാത്രം
    ഇവരുടെ കളികൾ എല്ലാം കുറെ കണ്ടതല്ലേ ഈ കേരളം

    • @prasanthcn7411
      @prasanthcn7411 Před měsícem +1

      Ano chechi

    • @sudheesha8233
      @sudheesha8233 Před měsícem

      ചേച്ചിയുടെ ഓരോ തമാശകൾ 😀😀😀

    • @sujithasubbu6288
      @sujithasubbu6288 Před měsícem

      Yes, electionu munpu ee thattippukare pidichal mathram Bjp ku vote....

  • @fightforjustice5472
    @fightforjustice5472 Před měsícem

    ED യിൽ ഉള്ള എല്ലാ വിശ്വാസ്യതയും ജനങ്ങളിൽ നഷ്ടപ്പെടും....
    കേജ്രിവാൾ എന്ന നല്ല മനുഷ്യനെ പിടിച്ചു അകത്തിട്ടു.... നാട് മുച്ചൂട് മുടിച്ചു ജനങ്ങളെ കൊള്ളയടിച്ചു ജനങ്ങളെ സ്വര്യമായി ജീവിക്കാൻ അനുവദിക്കാത്ത നേരും നെറിയും കെട്ട ഒരു നരാഥമൻ ഇന്നും ഇവിടെ സുഖ ലോലുപതയിൽ അഴിഞ്ഞാടുന്നു.....അഴിമതിയ്ക്കും മാസപ്പടിക്കും എല്ലാ തെളിവുകളും ഉണ്ടായിട്ടും Ed ഇപ്പോഴും നിയമോപദേശം തേടികൊണ്ടിരിക്കുന്നു... ED ഇരുട്ടിൽ തപ്പി കേരളത്തിൽ ED വെറും പ്രഹസനം നടത്തുന്നു.....

  • @mohamedthodinad6489
    @mohamedthodinad6489 Před měsícem

    ന്യൂഡ് 28 rss ഡാഡിയേ വേല