ഞാൻ രജിസ്ട്രേഡ് നേഴ്സ് ആണ് പക്ഷേ ജോലി കിട്ടിയതെല്ലാം ചെയ്യാൻ പറ്റാതെ നഷ്ടപെട്ടു പിന്നെരക്ഷപ്പെട്ടത്

Sdílet
Vložit
  • čas přidán 14. 09. 2021
  • നിങ്ങളുടെ ജീവിത തടസ്സങ്ങൾ മാറാൻ ഇപ്പോൾതന്നെ ഉടമ്പടി എടുത്തു പ്രാർത്ഥിക്കുക
    Subscribe our CZcams channel now using below link,
    / kreupasanammarianshrine
    ലൈറ്റ് എ ക്യാൻഡിൽ പ്രയർ ചെയ്യുന്നത്തിനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക, kreupasanammarianshrine.com/l...
    ഓൺലൈനായി ഉടമ്പടി എടുക്കുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക,kreupasanammarianshrine.com/o...
    #കൃപാസനം
    #മരിയൻഉടമ്പടി
    #GlobalRosaryMeet
    #GoogleMeet
    #MarianCovenantTestimony
    #HolyMother
    #LightACandle
    #FrVPJosephKreupasanam
    #KreupasanamLive
    #Kreupasanamlatestvideo
    #FrVPJosephKreupasanamlatestvideo
    #MarianApparitionSite

Komentáře • 277

  • @beenagomez5341
    @beenagomez5341 Před rokem +2

    അമ്മ മാതാവേ എൻ്റെ രണ്ട് മക്കളെയും അമ്മയുടെ സാന്നിധ്യം ഉണ്ടാകാൻ വേണ്ട കൃപ ചെയ്യേണമേ അമ്മേ ആമേൻ

  • @nishajacob5285
    @nishajacob5285 Před rokem +2

    അമ്മേ എന്റെ എല്ലാ ചീത്ത സ്വഭാവങ്ങളെ സമർപ്പിക്കുന്നു അതെല്ലാം തിരുത്തി വിശുദ്ധിയിൽ ജീവിക്കാൻ അനുഗ്രഹിക്കണേ

  • @beenagomez5341
    @beenagomez5341 Před rokem +2

    അമ്മ മാതാവേ എൻ്റെ മകൻ്റെ പുകവലി നിർത്താൻ വേണ്ട കൃപ ചെയ്യേണമേ അമ്മേ ആമേൻ

  • @jijigeorge5551
    @jijigeorge5551 Před rokem +1

    അമ്മേ എന്റെ ജോലിയോടുള്ള ഭയം മാറ്റിത്തരണമേ 🙏🙏🙏

  • @beenas8642
    @beenas8642 Před 2 lety +14

    അമ്മേ നഴ്സിംഗ് പഠിച്ച എന്റെ മകളെ ധൈര്യം കൊടുത്ത് oet പാസ്സ് ആക്കണമേ

  • @shinyshaji2000
    @shinyshaji2000 Před rokem

    അമ്മേ മാതാവേ ഞങ്ങളുടെ ജീവിതത്തെ വിശുദ്ധീകരിക്കണമേ 🙏🙏

  • @valsathomas2078
    @valsathomas2078 Před 2 lety +32

    പരിശുദ്ധ ദൈവമാതാവേ സാക്ഷ്യം പറയുവാൻ എന്നെ അനുഗ്രഹിക്കേണമേ 🙏🙏

    • @maggieanto7652
      @maggieanto7652 Před 2 lety

      എന്റെ മകന് RN pareeksha പാസ്സായി ആണ് പൊസിഷൻ ജോലി നൽകി അനുഗ്രഹിക്കണെ 🙏🙏

  • @rintarose6463
    @rintarose6463 Před 2 lety +8

    അമ്മേ മാതാവേ duty ചെയ്യാനുള്ള എന്റെ പേടി എടുത്തു മാറ്റണമേ . പെട്ടെന്ന് തന്നെ ജോലിക്ക് കയറാൻ പറ്റണമേ🙏🙏🙏🙏

  • @jessyandrews4566
    @jessyandrews4566 Před rokem +2

    എന്റെ അമ്മേ, എന്റെ പെൻഷൻ പേപ്പർ 10/8/2022 നു പാസ്സാകാൻ കൃപ ചെയ്യണേ 🙏🙏അമ്മേ കൈവിടരുതേ 🙏🙏😢

  • @elmy7593
    @elmy7593 Před 2 lety +5

    എന്റെ അനിയൻ സനോജിന് ജോലി ലഭിക്കണേ അവൻ പരിഹസിക്കപെടല്ലേ

  • @princypi6990
    @princypi6990 Před rokem

    പരിശുദ്ധ അമ്മേ എന്നെ സഹായിക്കണമേ

  • @kunjikunjoosevlog9418
    @kunjikunjoosevlog9418 Před rokem +1

    Amme ammayude pratheeshkaranathinte sthiram sakshi aaki enneyum ente kudubatheyum uyarthaname🙏🙏🙏

  • @tiniphilip8342
    @tiniphilip8342 Před 2 lety +12

    എന്റെ മാതാവേ എന്റെ നാളത്തെ sociology exam enne ജയിപ്പിക്കണേ

  • @beenagomez5341
    @beenagomez5341 Před rokem

    അമ്മ മാതാവേ എൻ്റെ മകന് ദൈവവിശ്വാസം ഉണ്ടാകാൻ വേണ്ട കൃപ ചെയ്യേണമേ അമ്മേ ആമേൻ

  • @BindoosStudio
    @BindoosStudio Před rokem

    അമ്മേ ഞങ്ങളുടെ പ്രാർത്ഥന കൾക്കും എത്രയും പെട്ടന്ന് ഫലം തരേണമേ 🙏🙏🙏

  • @leenaleenas6768
    @leenaleenas6768 Před 2 lety +2

    മാതാവേ ഞങ്ങളെ കൈവിടല്ലേ ഏട്ടനെ ജോലിയിൽ സഹായിക്കേണമേ, ശമ്പളം വർധിപ്പിച്ചു നൽകേണമേ

  • @sharlykoshy3102
    @sharlykoshy3102 Před 2 lety +2

    Amma mathave anugrahikane 🙏🙏

  • @jisnaarun8399
    @jisnaarun8399 Před rokem +1

    അമ്മേ ഉടമ്പടി വിശ്വാസത്തോടെ ചെയ്യാൻ അനുഗ്രഹം തരണേ

  • @jancythomas1946
    @jancythomas1946 Před 2 lety +3

    എന്റെ അമ്മേ എന്റെ ഉടമ്പടി കശുരൂപം എന്റെ കൈയിൽ നിന്നും നഷ്ടപ്പെട്ടു അമ്മേ അമ്മേ എന്നെ തങ്ങേണമേ 🙏🙏🙏🙏🙏

  • @pravithamurali1617
    @pravithamurali1617 Před 2 lety

    അമ്മ മാതാവേ അമ്മയുടെ കാൽ വേദന മാറ്റി തരണമേ

  • @sheebajoshy8622
    @sheebajoshy8622 Před 2 lety +4

    ഞങ്ങളുടെ വീടു പണി കടം കൂടാതെ പൂർത്തിയാക്കാൻ സഹായിക്കണമേ മാതാവേ

  • @sajinam1456
    @sajinam1456 Před 2 lety

    മാതാവേ എന്റെ അമ്മ യുടെ അസുഖം സർജറി കൂടാതെ സുഖപെടുത്തി തരണമേ മാതാവേ

  • @rajashorts4817
    @rajashorts4817 Před 2 lety +1

    കൃപാസന അമ്മേക്ക് ഇഷ്ടമുള്ള അനുഗ്രഹിക്കണമേ എനിക്ക് ചിട്ടി എടുത്തു തരുവാൻ അമ്മേ തന്നെ എനിക്ക് എടുത്തു തരണമേ

  • @binithomas5574
    @binithomas5574 Před 2 lety +3

    അമ്മേ മാതാവേ ഞാൻ ഒരു നേഴ്സ് ആണ് എനിക്ക് ജോലി ചെയ്യുബോൾ പേടിയാണ് അതിൽ നിന്നും എന്നെ രക്ഷിക്കണേ എനിക്കും സാക്ഷി യ മം പറയാൻ സാധിക്കണേ ആമ്മേൻ 🙏

  • @lucytomy2828
    @lucytomy2828 Před rokem

    മാതാവേ, എനിക്കും, മോൾക്കും , സാക്ഷ്യം പറയാനുള്ള ശക്തിയും അവ സരവും ഒരുക്കിത്തരേണമേ

  • @akhilaaugustin3420
    @akhilaaugustin3420 Před 2 lety +13

    അമ്മ മാതാവേ ഞങ്ങൾക്ക് ദാനമായി നൽകിയ മക്കളുടെ ജീവിതം ക്രമപ്പെടുത്തി തരേണമേ ആമീൻ ആവേ മരിയ 🙏🏻🙏🏻🙏🏻🙏🏻❤️❤️🙏🏻🙏🏻🙏🏻🙏🏻❤️❤️❤️🙏🏻❤️🙏🏻

  • @nishathomas3565
    @nishathomas3565 Před rokem +2

    Amme mathave ende joliyil olla paedy maty tharanme🙏🙏

  • @aleeshasvlog8149
    @aleeshasvlog8149 Před 2 lety

    അമ്മേ മാതാവേ മാതാവിന്റെ കാശി രൂപം elakipoi

  • @anjuc7793
    @anjuc7793 Před rokem +1

    അമ്മേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ നിത്യ സാക്ഷിയാക്കി യേശു നാമത്തിൽ ഉയർത്തണേ.
    അമ്മേ എൻ്റെ ജീവിതത്തിൽ അമ്മയുടെ ഹിതം മാത്രം നിറവേറണമേ

  • @rajashorts4817
    @rajashorts4817 Před 2 lety +1

    അമ്മേ പരിശുദ്ധ ദൈവമാതാവേ എന്റെ ചിട്ടി എടുത്തു തരണമേ ഈ സമയത്ത് തന്നെ അമ്മേ വരണമേ

  • @shineyshiney5616
    @shineyshiney5616 Před 2 lety +8

    മാതാവേ എനിക്കും മക്കൾക്കും അമ്മ യുടെ അനുഗ്രഹം ചൊരി യണ്ണമേ ആമേൻ ✝️🙏

  • @elmy7593
    @elmy7593 Před 2 lety +1

    അമ്മേ എനിക്കും പേടിയാണമ്മേ ഞാൻ പരിഹസിക്കപെടല്ലേ ജോലി നഷ്ടപ്പെടല്ലേ

  • @coltonw4214
    @coltonw4214 Před rokem +2

    Amen

  • @swapnamathew2224
    @swapnamathew2224 Před 2 lety +3

    Amme mathave ente pediyum, akulathayum mattitharane amme

  • @ashashoo9940
    @ashashoo9940 Před rokem

    Amma mathave ente udamapady niyoganagal njan samarpikkunu amen

  • @leenaleenas6768
    @leenaleenas6768 Před 2 lety +2

    മാതാവേ എനിയ്ക്ക് ഞാൻ ആഗ്രഹിക്കുന്ന ഗവണ്മെന്റ് ജോലി നൽകി അനുഗ്രഹിക്കേണമേ

  • @crazy_sachu319
    @crazy_sachu319 Před 2 lety +4

    എന്റെ കുടുംബത്തിലെ എല്ലാവരെയും എല്ലാ രോഗ പീഡകളിൽ നിന്നും രക്ഷിക്കേണമേ എല്ലാ അസുഖങ്ങളും മാറ്റി തരേണമേ അമ്മേ എന്റെ അമ്മേ വ്യാകുല മാതാവേ എന്റെ പ്രാർത്ഥനകൾ എല്ലാം കേട്ടുകൊള്ളണമേ ആമേൻ ആമേൻ ഹാലേലൂയ ഹാലേലൂയ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sumalprasanth7480
    @sumalprasanth7480 Před rokem

    Amme mathave Ange prathyaksheekaranathinte stiram sakshiyayi angu njangale uyarthaname 🙏🙏🙏

  • @savitapushan1437
    @savitapushan1437 Před 2 lety +2

    അമ്മ മാതാവേ എന്റെ ജോലി കിട്ടണമേ എന്റെ സർട്ടിഫിക്കറ്റ് എല്ലാം clear ആക്കി എനിക്ക് കിട്ടാൻ അമ്മേ എന്നെയും സഹായ്ക്കണമേ എന്റെ ഈ അപേക്ഷ കേൾക്കണമേ എന്നെയും ഒരു സാക്ഷി ആക്കി മാറ്റിതരണമേ amen 🙏

  • @jincyfrancis5166
    @jincyfrancis5166 Před rokem

    അമ്മേ മാതാവേ എനിക്കും സാക്ഷ്യം പറയുവാൻ അനുഗ്രഹം നൽകണമേ

  • @beenagomez5341
    @beenagomez5341 Před rokem +1

    അമ്മ മാതാവേ എൻ്റെ മകൾക്ക് വിദേശത്ത് പോയി പഠിക്കാനും നല്ല ജോലി കിട്ടാനും വേണ്ട കൃപ ചെയ്യേണമേ അമ്മേ ആമേൻ

  • @thresyageorge4111
    @thresyageorge4111 Před 2 lety +4

    അമ്മ മാതാവേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ
    എന്റെ മക്കൾക്ക് രണ്ടു പേർക്കും ജോലി നൽകി അനുഗ്രഹിക്കണമേ
    ഒരു സാക്ഷിയായി നിൽപ്പാൻ
    എനിക്കും കൃപ തരേണമേ

  • @daisyjoseph3706
    @daisyjoseph3706 Před rokem

    അമ്മേ മാതാവേ എന്റെ മക്കളെ കാത്തോണേ exam എളുപ്പമാക്കേണമേ അവരെ പൊതിഞ്ഞു സംരെക്ഷിക്കേണമേ 🙏🙏🙏🙏🙏🙏

  • @merinjojo2293
    @merinjojo2293 Před rokem

    അമ്മേ എന്റെ ആഗ്രഗിക്കുന്ന ജോലിക്ക് പോകുവാൻ എന്നെ സഗായികനെ 🙏🙏🙏

  • @sheebas7733
    @sheebas7733 Před 2 lety +3

    Amma madhave chettaneyum, aniyaneyum kathu radshikename amma madhave.

  • @bindhuvijayan4851
    @bindhuvijayan4851 Před rokem

    Amme saranam 🙏🏿

  • @chreeransilha6461
    @chreeransilha6461 Před 2 lety +1

    Amma Mathave ammake poornamaya soukhyam nalki aroghyavathiyayi jeevikuvan ammaye anugrahikenname Amma Mathave Ameen.

  • @bindujibu6295
    @bindujibu6295 Před rokem

    അമ്മേ 12 വർഷമായി ജോലിക്കായി നടക്കുന്നു. എനിക്ക് നല്ല ജോലി തരേണമേ 🙏

  • @funtaps8823
    @funtaps8823 Před rokem

    Amme mathave sakshiyaki uyrathename . Ente Peru sunena. Ave Maria

  • @crazy_sachu319
    @crazy_sachu319 Před 2 lety +8

    അമ്മേ എനിക്കും സാക്ഷ്യം പറയാൻ എന്നെ അനുഗ്രഹിക്കണം അമ്മ മാതാവേ 🙏🙏🙏

  • @philominajoseph6210
    @philominajoseph6210 Před 2 lety +5

    അമ്മേ മാതാവേ എന്റെ നിയോഗങ്ങൾ സാധിച്ചു തരണേ. അമ്മയുടെ മുന്നിൽ വന്ന് സാക്ഷ്യം പറയാൻ അനുഗ്രഹിക്കണമേ .

  • @sijuthomas8297
    @sijuthomas8297 Před 2 lety +2

    Amme mathave eniku oru cheyanpattuna joli tharane amme 🥰🥰🥰🙏🏻🙏🏻🙏🏻🙏🏻

  • @beenagomez5341
    @beenagomez5341 Před rokem

    അമ്മ മാതാവേ ചെയ്ത് തന്ന എല്ലാ അനുഗ്രഹത്തിന് നന്ദി പറയുന്നു മാതാവേ

  • @jeebajoshy3038
    @jeebajoshy3038 Před rokem

    Praise the lord💐🌹🕎🙏

  • @anutresatony1334
    @anutresatony1334 Před rokem

    Amme mathave jolicheyuvanulla ente ellla thadasangalum Matti tharane

  • @isha1602
    @isha1602 Před rokem +1

    അമ്മേ എന്റെ ഭവനം തിരിച്ചു എടുക്കാൻ എന്നെ സഹായിക്കണമേ മുന്നിൽ ഒരു വഴിയും ഇല്ല നീ എനിക്ക് മാർഗ്ഗം കാട്ടിത്തരണമേ 🙏🙏🙏

  • @see7219
    @see7219 Před 2 lety

    Amme ente kudumbathe sakshiyakane

  • @jessybabu8089
    @jessybabu8089 Před rokem

    Amme mathave pretyiksheekaranathinte saksheyakkiyai uyarthaname

  • @alittantony3711
    @alittantony3711 Před 2 lety +1

    Amme entea Pedi mattitharaname ellavareyum snehikanulla krupa tharaname amme madhave prathikkaname amen

  • @rajeshpalamattam4879
    @rajeshpalamattam4879 Před 5 dny

    ☀️ 🙏🏾
    Rajesh Palamattam
    Deputy Commissioner - Law

  • @rajashorts4817
    @rajashorts4817 Před 2 lety +1

    അമ്മേ പരിശുദ്ധ ദൈവമാതാവേ എന്റെ മേൽ കരുണ തോന്നണെ എന്നെയും അങ്ങയുടെ ഒരു സാക്ഷിയാക്കി ഉയർത്തുവാൻ അനുഗ്രഹിക്കണമേ

  • @lissyxavier5032
    @lissyxavier5032 Před rokem +1

    Amme ente makalku 1st chanceil thanne IELTS kittane 🙏🕯️🙏🕯️🙏🕯️🙏🕯️🙏

  • @kripamary941
    @kripamary941 Před 2 lety +2

    Amen 🤲🛐🙏,.

  • @Canadianmalayalees5140
    @Canadianmalayalees5140 Před 2 lety +1

    Amme mathave ithupole enikum shayeem parayanulla anugraheekaname 🙏🙏

  • @alicegeorge4692
    @alicegeorge4692 Před 2 lety +3

    Thank you Jesus, Praise you Jesus, Alleluia. Ave Maria🙏🙏🙏🙏🙏🙏

  • @sheebajoshy8622
    @sheebajoshy8622 Před 2 lety +1

    ക്രിസ്റ്റിയുടെ വർക്ക് വിസ എത്രയും പെട്ടെന്ന് കിട്ടണമേ മാതാവേ

  • @bijimolbabu6202
    @bijimolbabu6202 Před rokem

    Mathave, Bless us

  • @arshikarshikbiju9063
    @arshikarshikbiju9063 Před 2 lety +2

    Ktet exam വിജയിക്കാൻ മാതാവേ മാധ്യസ്ഥം വഹിക്കണം 🙏🙏🙏🙏🙏

  • @annakoch5246
    @annakoch5246 Před 2 lety

    Ente manasinnu samadhanamulla joli tharaname amme

  • @jubyjomon717
    @jubyjomon717 Před 2 lety

    Amme mathave ente pedium virayalum matti tharanee, ammayude sakashi akane, enneyum sakshi akaneee

  • @elezbath5576
    @elezbath5576 Před 2 lety

    Amme mathave

  • @chanchaljosestanley7769

    Amme mathave nte negative aitolla chindhakal ellam Matti tharane amme 😭 mathave

  • @elmy7593
    @elmy7593 Před 2 lety +1

    അമ്മേ എന്റെ കഴിവില്ലായിമ കൊണ്ട് എനിക്ക് ഇപ്പൊ ലഭിച്ചിരിക്കുന്ന ഈ ജോലി നഷ്ട്ടപെട്ടു പോവാൻ ഇടയാവല്ലേ അമ്മേ ഞാൻ പരിഹസിക്കപെടല്ലേ

  • @sheebajoshy8622
    @sheebajoshy8622 Před 2 lety +1

    എന്റെ മോൾക്ക് എഞ്ചിനിയറിങ് വച്ച് ഒരു നല്ല ജോലി കൊടുക്കണമേ മാതാവേ

  • @rajashorts4817
    @rajashorts4817 Před 2 lety

    അമ്മേ പരിശുദ്ധ ദൈവമാതാവേ എന്റെ ഈ സങ്കടം മാറ്റി തരണമേ

  • @deepajoy6062
    @deepajoy6062 Před 2 lety +1

    എന്റെ ജോലി സംബന്ധിച്ചു ഉള്ള ടെൻഷനും, exam പേടിയും മാറ്റിത്തരാൻ അമ്മേ krupasanam മാതാവേ എനിക്കുവേണ്ടി നിന്റെ തിരു കുമാരനോട് അപേക്ഷിക്കണമേ

  • @jesusmedia7895
    @jesusmedia7895 Před 2 lety +2

    Please save my daughter from all problems

  • @jancyjustin6858
    @jancyjustin6858 Před 2 lety

    Mathave ee thavana ezhuthan pokunna ktet pass aakki orupadu vaikippikkathe thanne joli nalki anugrahikaname 🙏

  • @jithababy1181
    @jithababy1181 Před 2 lety +1

    Amme mathave ente ente kunjinu padickanulla agraham kodukkane ammmee🙏🙏🙏🙏🙏🙏

  • @rosammajoseph8430
    @rosammajoseph8430 Před rokem

    Amme enik vendi eshoyod parthikkaname🙏🙏🙏🙏🙏❤️

  • @mathewjoseph8682
    @mathewjoseph8682 Před 2 lety

    അമ്മേ മാതാവേ എന്റെ നിയോഗങ്ങളുടെമേൽ കരുണ തോന്നണെ എന്നെ ഒരു സാക്ഷിയാക്കി ഉയർത്തണേ

  • @jojimol8324
    @jojimol8324 Před 2 lety +1

    Amme,yanikku examnu nalla result nalki ammayuda sakshi akki akkanama.Amen

  • @karthikamohanan4195
    @karthikamohanan4195 Před 2 lety +1

    Yeauve sthothram aradhana amen

  • @noufianabeel7632
    @noufianabeel7632 Před 2 lety

    Amme eni anike vayya amme.ante rogangal purnamay Matti tharaname.amme Anne rekshikkaname.amme Anne sugapeduthaname

  • @bindujoseph4309
    @bindujoseph4309 Před rokem

    Mathave enneyum sashyam parayan anugrahikkane🙏🙏🙏🙏

  • @sujaxavier6111
    @sujaxavier6111 Před 2 lety +1

    Mathave edapedane 🙏

  • @ancygeorge2641
    @ancygeorge2641 Před 2 lety +1

    Amme kudumbam ayi sakhyam ayi sakhyam parayan kripa nalkane 🙏🏻🙏🏻🙏🏻

  • @aleeshasvlog8149
    @aleeshasvlog8149 Před 2 lety +1

    അമ്മേ മാതാവേ ഞാൻ ആഗ്രഹിക്കുന്ന ഗവണ്മെന്റ് ഹോസ്പിറ്റലിൽ ജോലി വാങ്ങിത്തരേണമേ.. എന്റെ ഹസ്ബന്റിനെ നല്ല ഒരു ആളാക്കി തരേണമേ. എന്നെ കാത്തു കൊള്ളേണമേ

  • @teenajomon8961
    @teenajomon8961 Před 2 lety

    Amme krepa tharaname dynak nalloru pankaliye koduthu anugrahikaname.

  • @nishajacob5285
    @nishajacob5285 Před rokem

    അമ്മ മാതാവേ എന്റെ കാലിലെ eczema മാറ്റി തരണമേ ജോലി സ്ഥലത്തെ പ്രേശ്നങ്ങൾ പരിഹരിച്ചു തരണേ

  • @aswathyaaruttan5561
    @aswathyaaruttan5561 Před 2 lety +1

    Ente amma mathave ente yeshuappa enne kathone ente prardhana kelkane kathone amma yeshuappa

  • @littyjaison770
    @littyjaison770 Před 2 lety +1

    Ammaye mathave Dec 28 kripasanathil vannu sakshyam peduthan kripa tharename entae niyogangal sadhichu tharename amen

  • @avanthikasandeep5902
    @avanthikasandeep5902 Před 2 lety +1

    Amme mathave anugrahikkane 🙏🙏

  • @jizz6238
    @jizz6238 Před rokem

    Amme maathave enne sakhym parayan anugrahikane

  • @reenajoby6236
    @reenajoby6236 Před 2 lety +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 എന്നെയും സാക്ഷിയാക്കി മാറ്റണമേ. 🙏🙏🙏🙏🙏🙏🙏

  • @lishathomas1491
    @lishathomas1491 Před 2 lety

    AMMAE MATHAVAEE ENNAE VISHAMIPIKUNAVARUDAE KAYIL NINU ENNAE RAKSHIKANAEE

  • @rubykoshy2643
    @rubykoshy2643 Před 2 lety

    Amme mathave entemolute kalliyam pettennu natakuvan sahayikaname Amen Amen Amen Amen🙏🙏🙏

  • @shijivarghise7703
    @shijivarghise7703 Před 2 lety

    അമ്മേ മാതാവേ മാതാവിന്റെ സംരക്ഷണം എന്നും എല്ലായിപ്പോഴും

  • @annammaantony9410
    @annammaantony9410 Před rokem

    അമ്മേ, പരിശുദ്ധ ദൈവമാതാവേ, എനിക്കും കൃപാസനത്തിൽ വരാനും സാക്ഷ്യം പറയുവാനും കൃപക്ക് വേണ്ടി പ്രാർഥിക്കണേ 🙏🏻🙏🏻🙏🏻

  • @dhanyamanojmanoj8752
    @dhanyamanojmanoj8752 Před rokem

    Amme eanikkum sakshyam parayan anugraham tharane