വേറിട്ടൊരു ചീഡ : ഒറോട്ടി ചീഡ😄👌😀... (Orotty Cheeda)

Sdílet
Vložit
  • čas přidán 18. 01. 2021
  • Orotty Cheeda
    Ingredients
    1. Raw rice + parboiled rice - 1 +1 (2 cups)
    2. Black gram dal - 1 ½ cup
    3. Salt - to taste
    4. Grated coconut - 1 no / 3 cups
    5. Cumin seeds - 1 ½ tsp
    6. Oil - 2 cups
    Preparation
    1. Soak both the rice together after washing for 5 to 6 hours & grind with minimum water.
    2. Soak the dal separately & grind coarsely, adding coconut & cumin seeds.
    3. Mix together all the ground items together adding salt.
    4. Heat oil & put the batter rolled into discs or as balls & fry in hot oil as shown.

Komentáře • 106

  • @philothomas2093
    @philothomas2093 Před 3 lety

    Super good presenation

  • @rasiyaph1741
    @rasiyaph1741 Před 3 lety

    👍👌👌

  • @nirmalavijaykumar828
    @nirmalavijaykumar828 Před 3 lety

    ടീച്ചറിന്റെ ഉണ്ടാക്കുന്ന വിഭവങ്ങളും വർത്താനം കേൾക്കുന്നതും കൂടി കാണാൻ നല്ല രസം തോന്നും

  • @anupamab6841
    @anupamab6841 Před 3 lety

    Cooking

  • @sudha2898
    @sudha2898 Před 3 lety +1

    Kettirikkan nalla rasam.etho kalakhattathillode kadannu poi

  • @shobhanaprakash3119
    @shobhanaprakash3119 Před 3 lety

    ടീച്ചരുടെ വലിവ് ഇടക്ക്യു കേൾക്കാം. ടേക്ക് കെയർ

  • @kavyas2838
    @kavyas2838 Před 3 lety +1

    Variety recipe super 👍👍👍😍

  • @sindhu106
    @sindhu106 Před 3 lety +2

    ചുറ്റുവട്ടം മനോഹരം 👌👌

  • @aambujam7409
    @aambujam7409 Před 3 lety +1

    Teacher de varthanam kelkaan thanne enthu rasaa

  • @akhilap.s.3899
    @akhilap.s.3899 Před 3 lety +1

    സംസാരം കേട്ടിരിക്കാൻ തന്നെ ഒരു രസമാണ്..... മുത്തശ്ശി കഥ പോലെ.....

  • @anithakumari7446
    @anithakumari7446 Před 3 lety +1

    Teacher adyamayittu kelkkunnu,sure ayi undakkiyappol nokkum.

  • @dapssuvindran3135
    @dapssuvindran3135 Před 3 lety

    Lovely nice listening to each story u end with

  • @priyajacob3220
    @priyajacob3220 Před 3 lety +1

    ദിവസവും പുതുമയോടെ സുമ ടീച്ചർ ഈ വിഭവങ്ങളും പലഹാരങ്ങളും ഉണ്ടാക്കുന്നതു കാണുമ്പോൾ ദൂരെയുള്ള മക്കളും ചെറുമക്കളും എന്തു പറയും എന്നുകൂടി സംഭാഷണത്തിൽ സൂചിപ്പിക്കണെ. സ്നേഹപൂർവം പ്രിയ ടീച്ചർ

  • @devikaspotty1574
    @devikaspotty1574 Před 3 lety +2

    പുതിയ പലഹാരം.👍

  • @peethambaranputhur5532
    @peethambaranputhur5532 Před 3 lety +2

    അടിപൊളി 👍👍👍👌👌👌

  • @akmmaidin4840
    @akmmaidin4840 Před 3 lety +1

    Thank u for sharing a wonderful recipe and beautiful memories.god bless u teacher 🙏🌹❤

  • @aeacreation1877
    @aeacreation1877 Před 3 lety +4

    സൂപ്പർ....ഒരു വെള്ളുള്ളി അച്ചാർ ഉണ്ടാക്കമോ

  • @shinegopalan4680
    @shinegopalan4680 Před 3 lety

    പണ്ട് കഴിച്ചിട്ടുണ്ട് സൂപ്പർ പലഹാരം,😋

  • @deepasudhakaran5043
    @deepasudhakaran5043 Před 3 lety +1

    Amme super

  • @ratnakalaprabhu5270
    @ratnakalaprabhu5270 Před 3 lety

    Kandittu kothiyavunnu super super teacherinde manoharamaya varthakalum sukham sundaram

  • @saritanandakumar3716
    @saritanandakumar3716 Před 3 lety +4

    Love your stories and the way you reconnect us to our traditions and childhood with your recipes 🤗

  • @girijanakkattumadom9306
    @girijanakkattumadom9306 Před 3 lety +1

    ചീടയും ഓർമ്മകളും ഹൃദ്യമായി 🙏

  • @sooryalatheesh7460
    @sooryalatheesh7460 Před 3 lety +1

    Othiry thanks. Kunjugalkke undakky kodukamallo. Teacher parayumpol pazhaya orupad ormakal varunnu ente manasil

  • @jenyurikouth4984
    @jenyurikouth4984 Před 3 lety

    Good one. Thanks.

  • @lakshmikuttynair8818
    @lakshmikuttynair8818 Před 3 lety

    Thank you teacher for good presentation 👏

  • @rethikavr5231
    @rethikavr5231 Před 3 lety +1

    Cute mixi.jan ippo thanne vannekkame.for tasting 😋

  • @renuanil2683
    @renuanil2683 Před 3 lety +1

    Nice 🙏❤️

  • @sreedevinair4799
    @sreedevinair4799 Před 3 lety +1

    Thank you Teacher. When we were young my Grandma make this on Karkidakavav orikkal food.

  • @prajeeshkalliassery2289

    ഇങ്ങനെ വെറൈറ്റി ഉണ്ടാക്കു 😍😍😍👌👌👍👍

  • @Godisgreat438
    @Godisgreat438 Před 3 lety

    Ammene kaanaanum varthaanam parayunnadh kekkaanum ishtaa...amma iniyum pazhaya kaala smaranagal panku vekkaney... Ee thalamurakk idhellaam anyamaanu... Ellaam yaanthrikam anu ipol....

  • @sreedeviadoor7326
    @sreedeviadoor7326 Před 3 lety +3

    ടീച്ചർ.. നൊസ്റ്റാൾജിക്ക് സൂപ്പർ👍👌⭐🙏🧡😍

  • @sobhal3935
    @sobhal3935 Před 3 lety

    ഇങ്ങനെ ഒരു പലഹാരം കണ്ടിട്ടില്ല. സൂപ്പർ.👍❤️😘

  • @padmakumariv1079
    @padmakumariv1079 Před 3 lety

    ❤️super item

  • @priyanair1848
    @priyanair1848 Před 3 lety

    Mam thank u
    Background beautiful

  • @beenapashokan5757
    @beenapashokan5757 Před 3 lety

    എന്റെ ജീവിതത്തിൽ ഇന്നുവരെ ഇത്തരം വിഭവം കഴിച്ചിട്ടില്ലാട്ടോ. കണ്ടിട്ട് നല്ല രുചിയായി തോന്നുന്നു. തേങ്ങ 35 രൂപയാ .)നന്ദി.

  • @naliniradhakrishnan3824
    @naliniradhakrishnan3824 Před 3 lety +1

    സൂപ്പർ ടീച്ചർ

  • @julietsakaria4714
    @julietsakaria4714 Před 3 lety

    Teacher, mma thank you for this new information love you

  • @sitaswaroop414
    @sitaswaroop414 Před 3 lety

    Namaskaram teacher,
    Thankyou

  • @heerasujith7037
    @heerasujith7037 Před 3 lety +1

    എന്തൊരു ഹൃദ്യമായ ഓർമ്മകൾ ❤️

  • @krishnakumarib.k.3348
    @krishnakumarib.k.3348 Před 3 lety

    First time l am hearing about this, thank u teacher 🙏

  • @ahalyavinod1233
    @ahalyavinod1233 Před 3 lety +1

    Super അമ്മ

  • @girijanakkattumadom9306
    @girijanakkattumadom9306 Před 3 lety +2

    അൻപതു വർഷത്തിന് മേൽ ആയി ഇത് കഴിച്ചിട്ട്. മറന്നിരുന്ന പലഹാരം. ഓർമ്മ പുതുക്കിയതിനു നമസ്കാരം ടീച്ചർ 🙏🙏🙏

  • @harinarayanan5441
    @harinarayanan5441 Před 3 lety +1

    Sweety amma🤗🤗❤

  • @leelamaniprabha9091
    @leelamaniprabha9091 Před 3 lety

    Nostalgic ഒറോട്ടി ഈ പലഹാരം എന്റെ അമ്മുമ്മ ഓണത്തിന് ഉണ്ടാക്കുമായിരുന്നു ഓണത്തിന് അച്ഛന്റെ തറവാട്ടിൽ ഓണം ഉണ്ണാൻ പോകുമ്പോൾ അമ്മൂമ്മ ആദ്യം തരുന്നത് ഈ ഒറോട്ടിയാണ്. ടീച്ചർ ഈ വിഭവം തയ്യാറാക്കിയപ്പോൾ ഓർത്തു പോയി അമ്മൂമ്മയ്ക്കു ശേഷം ആരും ഉണ്ടാക്കി കണ്ടിട്ടില്ല .എന്റെ അമ്മയും ഇത് ഉണ്ടാക്കി കണ്ടിട്ടില്ല
    ഇപ്പോൾ ടീച്ചർ ഇത് കാണിച്ചു തന്നപ്പോൾ പഴയ കഥകൾ പറഞ്ഞപ്പോൾ ഞാനും അക്കാലത്തേക്കു പോയി തീർച്ചയായും ഇതു ഉണ്ടാക്കും എന്റെ മോനും കെടുക്കും നന്ദി ടീച്ചർ .

  • @NashithNahan7
    @NashithNahan7 Před 3 lety +1

    ♥️

  • @deepthynair3116
    @deepthynair3116 Před 3 lety

    Nostalgia

  • @chithraks2668
    @chithraks2668 Před 3 lety +1

    പഴയകാല ഓർമ്മകൾ കഥ കേൾക്കുന്നത് പോലെ ഞങ്ങളും കേൾക്കുകയാണ്.ഇന്ന് ഈ ഓണവും ഒത്തു ചേരലും പലഹാരം ഉണ്ടാക്കലും ഒന്നും ഇല്ല.എന്നെ പോലൂള്ളവർക്ക് ടീച്ചർ പറയുന്നത് കേൾക്കുമ്പോൾ ഒരു നഷ്ട ബോധം 😭🙏. പഴയകാലം എന്ത് രസം...

  • @ayurinfodrroshena7011
    @ayurinfodrroshena7011 Před 3 lety

    ഞാൻ ഇതു വരെ ഇത് കഴിച്ചിട്ടില്ല.... ഉണ്ടാക്കി നോക്കാം ട്ടൊ

  • @binduau2759
    @binduau2759 Před 3 lety

    Uzhunnu cherkkunnathu adyayitta kanunnathu try cheyyam thanku for the video teacher ♥️♥️

  • @devikaplingat1052
    @devikaplingat1052 Před 3 lety +1

    ഓർമ്മകൾ ക്കെന്തു സുഗന്ധം 😍

  • @ambikakumari530
    @ambikakumari530 Před 3 lety +1

    When compared to Kaliodakka it is an easy n tasty snack teacher.👍👍

  • @creativehut7388
    @creativehut7388 Před 3 lety

    Super 💖💖💖💖❤️ 🌹🌹🌹

  • @manojdevasi8993
    @manojdevasi8993 Před 3 lety +1

    👌👌👌👌

  • @rajagopaltr4199
    @rajagopaltr4199 Před 3 lety

    Good evening teacher
    Ethu vare kelkatha oru Verity food
    Undakki nokkiyittu parayam

  • @peethambaranputhur5532
    @peethambaranputhur5532 Před 3 lety +1

    ഓർമ്മകൾ മരിക്കുമോ, ഒരുപാട് സന്തോഷം 👍🙏🙏🙏🙏🙏🌹

  • @shamnanishad3060
    @shamnanishad3060 Před 3 lety +1

    അമ്മ ഉമ്മ 😘😘😘

  • @minipradeep9849
    @minipradeep9849 Před 3 lety

    Uruttan njan varunn enikk othiri ishttam anu teacherAmmaaaa❤️❤️❤️

  • @UshaDevi-vi3ud
    @UshaDevi-vi3ud Před 3 lety +1

    Njan varam teacher

  • @Manichechi60
    @Manichechi60 Před 3 lety +1

    ചീട ❤ഓർമിപ്പിച്ചു അമ്മ നന്ദി

  • @lillynsunnythomas3799
    @lillynsunnythomas3799 Před 3 lety

    Thank you Amma....ithu karu murenne irikkuvo..nammude cheeda pole..first time kanunnu..njanum uruttaan vannirunnu..enne kandille Amma..Ellam kondu nalla nostalgia....Ashokkumariyude karyam kettappol chiri vannu..

  • @reenajoshy570
    @reenajoshy570 Před 3 lety

    Teacher amma oru request porriude potato curry undakune vidhum onnu paranju thero oru vedioilee plzz

  • @bindubaiju9632
    @bindubaiju9632 Před 3 lety +1

    🥰🥰🥰🥰🥰

  • @perumarathumasankarramacha6289

    ഞാൻ അടപ്രഥമന് ഉണ്ടാക്കി ട്ടോ ഇന്ന്.

    • @jayavalli1523
      @jayavalli1523 Před 3 lety

      ചീടയും ഓർമകളും നമ്മളെയും അതിലേക്കു ഭാഗമാക്കി. ഒരുപാട് നന്ദിയുണ്ട്..👌👌❤

  • @Nithyakurup
    @Nithyakurup Před 3 lety

    ആദ്യമായ് കേൾക്കുകയാണ് ടീച്ചറമ്മേ... നമ്മുടെ നാട്ടിൽ ( കായംകുളം- മാവേലിക്കര ) ഇങ്ങനൊരു വിഭവം കണ്ടിട്ടേയില്ല... കളിയോടക്ക ഉണ്ടാക്കാറുണ്ട്... ഇനി ഉണ്ടാക്കി നോക്കാം...♥️♥️

  • @anniejoy3201
    @anniejoy3201 Před 3 lety +1

    Good can we make it little small & press it with fork Can be do like this

  • @anitharanicv7850
    @anitharanicv7850 Před 3 lety

    Have never eaten or heard.im a thiruvananthapuram native.will make sure

  • @sreedeviradhakrishnapillai2135

    👍👍❤️

  • @safiyahyderali35
    @safiyahyderali35 Před 3 lety

    😍😍

  • @deepagopinathansathya102
    @deepagopinathansathya102 Před 3 lety +1

    ടീച്ചറമ്മാ ,🥰🥰
    കളിയൊടക്ക മാത്രമേ അറിയൂ ഒത്തിരി ഇഷ്ടമുള്ള ഒരു പലഹാരമാണ്.😋😋😋 ഇത് പുതിയ അറിവാണ്.

  • @shamnanishad3060
    @shamnanishad3060 Před 3 lety +1

    ഒന്നു പൊട്ടിച്ചു ഉള്ളു കാണിക്കാമായിരുന്നു അമ്മ... ഞാൻ ഇത് ആദ്യം ആയി കാണുവാ...😔

  • @krishnadigital8007
    @krishnadigital8007 Před 3 lety +1

    Cutlet undakkunna video idamo teacher please please

  • @uchipmunk1458
    @uchipmunk1458 Před 3 lety

    🌹

  • @ushaareepuram9903
    @ushaareepuram9903 Před 3 lety

    👌👌👌😋😋😋😘

  • @fathimathsajna2294
    @fathimathsajna2294 Před 3 lety

    😋😋😋😋😋

  • @ramusworld6150
    @ramusworld6150 Před 3 lety

    Namaskaram Teacher.

  • @Manichechi60
    @Manichechi60 Před 3 lety

    ഇങ്ങനെ മിടുക്കി ഒരു ഭാര്യയെ കിട്ടിയ സാർ ഒരു ഭാഗ്യവാൻ തന്നെ, ഉറപ്പ്, മക്കൾ പിന്നെ എപ്പോളും അടുത്തില്ല, സാർ ആണ് ഭാഗ്യവാൻ ❤

  • @harinarayanan5441
    @harinarayanan5441 Před 3 lety +1

    Varam amma😋😋

  • @sindhuanilan4060
    @sindhuanilan4060 Před 3 lety

    ❤❤

    • @sindhuanilan4060
      @sindhuanilan4060 Před 3 lety

      ശർക്കും കൊതിയാകുന്നു ടീച്ചരമേ

  • @bindukodippurayil8756
    @bindukodippurayil8756 Před 3 lety +1

    കളിയടക്ക ഉണ്ടാക്കുന്നത് കാണിക്കാമോ.ഉണ്ടാക്കുന്ന വിഭവങ്ങൾ വളരെ നല്ലതാണ്.

  • @arifapk6064
    @arifapk6064 Před 3 lety

    ആദ്യമായി ട്ടാ കേൾക്കുന്നെ

  • @fazalpk9068
    @fazalpk9068 Před 3 lety

    First

  • @simijijivarghese2228
    @simijijivarghese2228 Před 3 lety

    Serikum ഒരു പാട് നൊസ്റ്റാൾജിയ തോന്നി കാരണം എന്റെ മമ്മി ടെ അമ്മ ഉണ്ടാക്കി തന്നിരുന്ന ഒന്നാണ് ഇത്. ഇന്ന് അമ്മ ഞങ്ങളുടെ കൂടെ ഇല്ല. പഠിക്കാൻ പോയി വരുമ്പോൾ അമ്മ ഇടക്ക് ഉണ്ടാക്കി വെക്കും ചായക്. എത്ര കഴിച്ചാലും മടുപ്പ് തോന്നാത്ത ഒരു പലഹാരം ആണ്. അമ്മ ബോൾ ഷേപ്പ് ആണ് ഉണ്ടാക്കിയിരുന്നത്.❤❤❤

  • @anupamab6841
    @anupamab6841 Před 3 lety

    എനിക്ക് teachernte കോകിംഗ്നേക്കൾ ടീച്ചറിൻ്റെ story kelkkananishtam.

  • @haihoiful1
    @haihoiful1 Před 3 lety +1

    ചീട സൂപ്പർ.

  • @shamnanishad3060
    @shamnanishad3060 Před 3 lety +1

    ഞാൻ വരാം ഉരുട്ടാൻ 😍😍pls

  • @shrenisudeep7311
    @shrenisudeep7311 Před 3 lety +1

    🥰🥰👌👌👌

  • @thecoolguy4330
    @thecoolguy4330 Před 3 lety

    Ethrum pettan nale angunkil vyazhaicha oru chicken biryani undakkan kanikkune please please 😭😭😭😭😭😭🥵🥵🥵🥵🥵

  • @anishron5108
    @anishron5108 Před 3 lety

    09:26-09:27 veroru kai kandallo teacher amme...aara ath helper aano?

  • @shajisproducts4558
    @shajisproducts4558 Před 3 lety +2

    ഇത്രയും പ്രായം ആയിട്ടും യാതൊരു മടിയും ഇല്ലാതെ ഇങ്ങനെ കുക്കിങ് ചെയ്യുന്നത് വലിയ ഒരു കാര്യം ആണ്, എത്രയോ സ്ത്രീകൾ പ്രായം അയി എന്ന് പറഞ്ഞു ചടഞ്ഞു കൂടി സ്വയം രോഗികൾ ആയി മാറുന്നു

  • @adithyasanthosh682
    @adithyasanthosh682 Před 3 lety

    Fourth

  • @sindhu106
    @sindhu106 Před 3 lety +1

    ടീച്ചർ എന്റെ അമ്മയും നന്നായിട്ട് പാചകം ചെയ്യും. ഇപ്പോഴും പാചകം ചെയ്യാൻ വളരെ ഇഷ്ടമാണ്. പക്ഷെ പ്രായത്തിന്റെതായ ശാരീരിക ബുദ്ധിമുട്ട് ഉള്ളത് കാരണം ഞങ്ങൾ ഒന്നും ചെയ്യാൻ സമ്മതിക്കില്ല.എങ്കിലും അമ്മയുടെ വിഭവങ്ങളുടെ രുചിയും മണവും എന്നും ഉണ്ടാവും.💓💓

  • @jair5518
    @jair5518 Před 3 lety

    Mob.No.ഒന്നിടാമോ ടീച്ചർ

  • @angelamathew8238
    @angelamathew8238 Před 3 lety

    ❤️

  • @muhammadmusthafa9131
    @muhammadmusthafa9131 Před 3 lety

    🌹

  • @krishnadigital8007
    @krishnadigital8007 Před 3 lety +1

    Cutlet undakkunna video idamo teacher please please please