Why engine warning light is showing in your car | Check engine light reasons malayalam video |

Sdílet
Vložit
  • čas přidán 10. 02. 2023
  • Why engine warning light is bad | Check engine light reasons malayalam video
    Why engine warning light is showing in your car.
    What to do if engine warning lamp is on.
    Why check engine light is on dashboard.
    What happens to car when check engine light is on.
    Reasons for engine warning lamp
    Why check engine light is on
    #checkenginelight
    #warninglights
    #warningsymbols
    #dashboard
  • Auta a dopravní prostředky

Komentáře • 131

  • @vikvlogs
    @vikvlogs  Před rokem +48

    കണ്ടവർ കണ്ടവർ like adichekane😄

    • @ashvuseditz...8728
      @ashvuseditz...8728 Před rokem

      Evidence...

    • @Sayipcuts
      @Sayipcuts Před rokem

      bro വണ്ടി ഓഫ് ആകി ഇടുമ്പോൾ check engine തെളിഞ്ഞ് നിക്കുന്നു എന്താണ് reason എന്ന് അറിയാമോ? start ചെയ്യുമ്പോൾ ഇല്ല.

    • @princemathew2392
      @princemathew2392 Před 9 měsíci

      Thanku so much... first solution helped 😂❤

    • @sojipaul8584
      @sojipaul8584 Před 17 dny

      ചേട്ടാ ഇത് ഓൺ ആയി കിടക്കുന്നുണ്ട് പക്ഷേ Bling ചെയ്യണില്ല വലി തീരേയില്ല അത് ഇതിൻ്റെ പ്രശ്നമാണോ?

  • @moviesworldhub243
    @moviesworldhub243 Před 9 měsíci

    Engne warring lab on ally meter cabile anno prsanm?? Onum paraymmo

  • @naturethoughts8345
    @naturethoughts8345 Před 10 měsíci

    Ente Fascino125 scooteril kurachu naal aayi e lamp thelinju kidakkunnu. Y

  • @sruthysruthy180
    @sruthysruthy180 Před 13 dny

    Bro warning lamb kathi edakk vandi offakum on akum move akunnilla oil illayirunnu athinte preshnm ennathayirikkum

  • @user-gy7zh3is6o
    @user-gy7zh3is6o Před 6 dny

    Bro ente vandi alto 800 2016 aanu second eduthathaa.. bro vandi off aayi kidakkumbol engine warning lamb on aayi kidakkarund ennal vandi start aakumbol oru warning lambum kathunnilla enthaanu problm bro

  • @pretorious88
    @pretorious88 Před 2 měsíci

    ABS vandi on akkumbozhum kanikkunnilla. Complaint ano?

  • @bahaaaldin4479
    @bahaaaldin4479 Před 8 měsíci +2

    Battery low water aayal engine light kathumo

  • @sadiqueck2711
    @sadiqueck2711 Před 8 měsíci +2

    My car ABS light is showing on after the fuel gauge float changed

  • @janeesh_jayan
    @janeesh_jayan Před 2 měsíci +3

    വയറിങ് ഇൽ ഏതേലും ലൂസ് കോൺടാക്ട് ഉണ്ടേൽ ചെക്ക് engine ലൈറ്റ് കത്തുമോ

  • @mhdabdulla3035
    @mhdabdulla3035 Před rokem

    Bro enikk ee kozhappam ind enthaanenn oru ethum pidiyum kittunnilla

  • @Dreammakers44481
    @Dreammakers44481 Před 10 měsíci

    Battery weak aaanel warning lamb kathille

  • @frenchopaul2536
    @frenchopaul2536 Před 4 dny

    Battery bad Ayal engine warning lamp kathumo

  • @binujoseph2811
    @binujoseph2811 Před 7 dny

    Smoke/fog came out of AC vents while running, it stopped after we turned AC on and off a few times after certain intervals. But we see the engine warning light staying on after that. If you know such a situation, can you comment on that?

  • @A___shock
    @A___shock Před rokem +2

    ind scanning cheythapo
    turbo/super charger over boost condition ennna kanikunne
    chela samayagalil tubooo work cheyunilla pick up kuravund
    warning lightum vallapozhume kathunullu
    is that a serious problem

    • @vikvlogs
      @vikvlogs  Před rokem

      Serious problem lately akum..

  • @jeojose3584
    @jeojose3584 Před rokem +3

    Hi bro.
    ente polo petrol same issue. volks wagen service centril kanichu avar igniter change cheythu..annit ath pinem kanikunu.. ith cheyan pani ariyuna aarudelum number tharamo?

    • @vikvlogs
      @vikvlogs  Před rokem

      Showroomil poytum ayilel enk aryila bro... Which showroom

  • @gayathrysingh3289
    @gayathrysingh3289 Před rokem +7

    എൻ്റെ വണ്ടിയിൽ ഒരു ദിവസം lamp തെളിഞ്ഞു കിടന്നു..പിറ്റെ ദിവസം നോക്കിയപ്പോൾ ഇല്ല..ഞാൻ ഒന്നും ചെയ്തും ഇല്ലായിരുന്നു..അത് എന്ത് കൊണ്ടാണ്..വണ്ടി ചെക്ക് ചെയ്യേണ്ട ആവശ്യം ഉണ്ടോ

  • @eldhothomas3401
    @eldhothomas3401 Před 5 měsíci +3

    Chetta bike on akumbol. Ee light just kathinilkum .engine on aki start cheythal eth pinne off akum. Pinne running il onum eth kathathilla. Enthan reason enn ariyo

  • @sreeharis4683
    @sreeharis4683 Před 4 měsíci

    Ee symbol 2 days munne vqnnu..innalem kanichu.. ipo kananillq

  • @mrakmuhammed2160
    @mrakmuhammed2160 Před 2 měsíci +1

    ❤❤❤ nanni muthe ...chan cheq cheydhappam ente oil cap loosayirunnu

  • @QOneChannel
    @QOneChannel Před rokem +2

    എന്റെ വണ്ടി altima 2014 Car. ഇതിന്റെ check engine കത്തി ഉടനെ തന്നെ accelaration കുറഞ്ഞു വരുന്നു... Throttle body sensor മാറ്റി ഇട്ടു നോക്കി.... കുറച്ചു നേരത്തിനു കാണിച്ചില്ല... പിന്നെ വീണ്ടും കാണിക്കാൻ തുടങ്ങി.... എന്തുകൊണ്ടായിരിക്കും??? ഒന്നു പറയുമോ?

  • @jaleelsalim3916
    @jaleelsalim3916 Před 4 měsíci

    എന്റ വണ്ടി water service കഴിഞ്ഞതിനു ശേഷം engine lamb കത്തി കിടക്കുന്നു

  • @jibinabrahamebenezer
    @jibinabrahamebenezer Před rokem +14

    എല്ലാ warning lamp⚠️ നെ പറ്റിയും ഒരു video ചെയ്യണം

  • @KrishnadasKK-wz7sd
    @KrishnadasKK-wz7sd Před rokem

    Thank you...

  • @manudevan4522
    @manudevan4522 Před 6 měsíci +1

    ചേട്ടാ,ഈ warning കഴിഞ്ഞ ദിവസം വന്നു എന്റെ വണ്ടിയിലെ കസ്റ്റമർനു AC വേണ്ടാന്ന് പറഞ്ഞു കഴിഞ്ഞപ്പോൾ ഒരുപാട് നേരം ചൂടത്തു വണ്ടി ഓടി അന്നേരം ഇത് വന്നു. പിന്നെ ഞാൻ ഗ്ലാസ്സൊക്കെ കേട്ടിയിട്ടു Ac ഓണാക്കി വന്നപ്പോൾ പിന്നെ അത് കാണാനില്ല. ഇങ്ങനെയൊക്കെ വരുമോ

  • @sreedaskasamkottam1093
    @sreedaskasamkottam1093 Před 3 měsíci +1

    Bike ee method thanne aano? Ente Hunter 350 kure naal aayitt ingane kaanikkunnund.service center kaanichu but no raksha.

  • @sibinmathew7061
    @sibinmathew7061 Před měsícem +5

    വണ്ടി on ആക്കുമ്പോൾ കാണിക്കുന്നു. Start ആക്കുമ്പോൾ പോകും അത്. എന്തെങ്കിലും കുഴപ്പം ഉണ്ടോ അതിന്..

  • @thanos9589
    @thanos9589 Před rokem +1

    Nice video ❤️

  • @rahulkk9388
    @rahulkk9388 Před 4 měsíci

    bro ente swift car nu warning light kathhi nilkkunnu....kurachu kilometer odikkunnathu kondu kuzhapam undo?

    • @vikvlogs
      @vikvlogs  Před 4 měsíci

      Bro atinte presnm ennann ariyilalo bro...

  • @abhishekar8479
    @abhishekar8479 Před 3 měsíci

    Bro battery warning light

  • @gopalakrishnanc3857
    @gopalakrishnanc3857 Před rokem +1

    Egr valve പ്രശ്നം ആവാം

  • @anumathai3435
    @anumathai3435 Před 6 měsíci

    Thanks brother for clarifying my doubts

  • @shammaspmuhammed2667
    @shammaspmuhammed2667 Před rokem +1

    Very good dear

  • @saidalik8599
    @saidalik8599 Před rokem

    Bro korch run avmbo missing pinna epc skiding engine warning lamb blink avnatte nte kond aane

  • @chikumon9665
    @chikumon9665 Před 3 měsíci +2

    പെട്രോൾ തീർന്നു, പെട്രോൾ അടിച്ചതിനു ശേഷം സ്കൂട്ടർ സ്റ്റാർട്ട്‌ ആകുന്നില്ല. Engine warning Lamb കത്തി കൊണ്ടിരിക്കുന്നു. ന്താ ചെയേണ്ടത്

    • @muzammilmuzu8731
      @muzammilmuzu8731 Před 13 dny

      റെഡി ആക്കിയോ എങ്ങനെ

  • @havenmotors2622
    @havenmotors2622 Před rokem +2

    Engine warning lamp pattern
    1 + 8 count
    One single bling & eight continuse blink
    Enthayirikkum error?

  • @shameemkottarakara9848
    @shameemkottarakara9848 Před 7 měsíci

    വണ്ടിയുടെ fuel ടാങ്കിൽ നിന്നും എയർ പോകുന്നപോലെ ശബ്ദം ഉണ്ട്. ചില ടൈമിൽ മോട്ടോർ റണ്ണിങ് ശബ്ദവും ഉണ്ട് അത് എന്താണ് അങ്ങനെ. എയർ പോകുന്ന സൗണ്ട് ആണ് കൂടുതൽ, പുറകിലെ ടയറിൽ നിന്നും എയർ പോകുന്നപോലെ ആണ് ഫീൽ ചെയ്യുന്നേ, അത് എന്താണ്

    • @vikvlogs
      @vikvlogs  Před 6 měsíci

      Ariyila bro... Let me research on it

  • @aravindr2231
    @aravindr2231 Před rokem +2

    Good one bro

  • @ark2442
    @ark2442 Před 6 měsíci

    engine warning lamp കത്തിക്കൊണ്ടിരിക്കുന്നു, ഒപ്പം തന്നെ speedometer not working. What may be the reason?

  • @vishnuu9539
    @vishnuu9539 Před rokem +2

    🔥🔥🔥

  • @MegaAnoopchandran
    @MegaAnoopchandran Před 5 měsíci

    Bro flood vandiyaaanu, elllaam readyaakki konduvannnu , ipppo engine light kathikkonde itikkkunnnu, enthaaavum kaaaranam 😢

  • @simple_media_pkd
    @simple_media_pkd Před měsícem

    1 k like ഞാൻ അടിച്ചു

  • @soorajdinesh7582
    @soorajdinesh7582 Před rokem +3

    Ente vandi innu kathi thudangi but katheettu nilkaanu blink alla seen undo bro enthaavum preshnam pettannu parayo🙏

    • @vikvlogs
      @vikvlogs  Před rokem

      Mariyenkil presnam ilarkm bro... Inim undel kanik

  • @moviesworldhub243
    @moviesworldhub243 Před 9 měsíci

    Chetta pinne vandi white പുക വന്നല്ലോ kuzhippm indoo prsanam

  • @SreeramMangattu
    @SreeramMangattu Před měsícem

    Engine warning lamp illuminate in every 200 kilometres. 3 times Catalytic converter had changed. After changing catalytic converter car will run 3000 km. After this engine warning lamp illuminates. Will be taking to service centre and will do something and issue will be solved. After this in every 200kms. Vehicle is Creta diesel and the code shown while scanning is P200300 Particulate Filter Efficiency Below Threshold Bank 2.
    Can you please suggest the reason and solution for this engine warning lamp.

  • @Hustler_mindset
    @Hustler_mindset Před 4 měsíci

    Accelerator hard aayit press chyumbo engine light kathum pinne rpm idle aakumbo light off aakum, athenthukondaan arryo🙂

  • @shadilbashar
    @shadilbashar Před rokem

    👍

  • @AjmalAjmal-ud8mv
    @AjmalAjmal-ud8mv Před 10 měsíci

    Bulb monitor symbol kathiyal enth sambavikum

  • @homeworld3613
    @homeworld3613 Před 4 měsíci

    Bro iggana peedippikallaaatta 😂 Njan warning light kandavaad niggale video kand kandathum peedichitt vegam workshopil pooyi .appozhathekk workshopile Eetta vandi off aakkan parannu off akiyathin shesham spark plug amarthi tight aakki .ennitt vandi on aakki nokumbolthekk ready aaayi .appoyann onn ashwasam kittiyath

    • @Kalkki626
      @Kalkki626 Před měsícem

      വണ്ടി ഏതാ

  • @thahasvappithaha3332
    @thahasvappithaha3332 Před rokem +1

    2010 വാഗണർ രണ്ട് വർഷത്തിൽ കൂടുതൽ എഞ്ചിൻ ലാമ്പ് കത്തി നിൽക്കുന്നു കുറേയേറെ വർക്ക് ഷോപ്പിൽ കാണിച്ചു ശരിയായില്ല

  • @sijithacs2576
    @sijithacs2576 Před rokem

    Vandi start cheyyumbol warning lamb povum ...athenda

  • @ashifponnu4395
    @ashifponnu4395 Před rokem +3

    Bro water washing കഴിഞ്ഞപ്പോൾ ഇ light തെളിഞ്ഞു. ഓഫ് ആവുന്നില്ല. ഒന്ന് പറഞ്ഞ് തരാമോ 🥺

  • @binubinoy6592
    @binubinoy6592 Před 10 měsíci

    Thamasakkalla bro. Paisa tharan madiyullavarod kuzhappamilla ennu maathrame njangal parayu. Nee kaliyaakkanda.

    • @vikvlogs
      @vikvlogs  Před 10 měsíci

      Appreciate it bro...🙌

  • @thajudheenkylm6333
    @thajudheenkylm6333 Před 2 měsíci +1

    നമ്മൾ ഒരു വർഷോപ്പിൽ കൊണ്ടുവന്ന കാണിക്കുമ്പോൾ നിങ്ങൾ പറഞ്ഞതുപോലെ ഏതെങ്കിലും ഒരെണ്ണം ശരിയാക്കിയാൽ മതിയെന്നും പിന്നീട് ശരിയാക്കി എന്നുപറഞ്ഞ് ശേഷം പൈസ വാങ്ങുന്നു പിന്നീട് വീണ്ടും ഇതേ പോലെ പ്രശ്നങ്ങൾ ഉണ്ടാകുന്നു താങ്കൾ പറഞ്ഞപോലെ രണ്ടാമത്തെ പ്രശ്നം വർഷോപ്പ് കാർ പറയുന്നു വീണ്ടും പൈസ വാങ്ങുന്നു നിരവധി കാരണങ്ങൾ ഇതിലുണ്ട് ഇത് ഏതിന്റെ കംപ്ലൈന്റ്റിലാണ് ഇതെന്ന് നമുക്ക് ചെക്ക് ചെയ്യാൻ വളരെ ബുദ്ധിമുട്ടാണ്

  • @gamingjappuzz5806
    @gamingjappuzz5806 Před 2 měsíci +1

    Ente Duke200 innale vannu 6month kond😊

  • @Trnavinraj006
    @Trnavinraj006 Před 8 měsíci

    Pgmfi warning light kathi kedannal athu enthu kondayirikum

  • @anishfrancisfrancis4123
    @anishfrancisfrancis4123 Před 10 měsíci +2

    It was really useful.

  • @rajularam8745
    @rajularam8745 Před rokem +1

    ഒരു കുഴപ്പവും ഇല്ലായിരുന്നു വണ്ടി ഒന്ന് ഫുൾ വാഷ് കൊടുത്തു അത് കഴിഞ്ഞു നോക്കുമ്പോൾ engine light കത്തുന്നു എന്താവും

    • @vikvlogs
      @vikvlogs  Před rokem

      Sensoril vellam keri kanum... Engine bay wash chytapam.

    • @rajularam8745
      @rajularam8745 Před rokem

      @@vikvlogs INI ENTHU CHEYYUM

  • @sunilstrackvlogs562
    @sunilstrackvlogs562 Před 11 měsíci

    കാറിന്റെ കാര്യത്തിൽ ശരിയാണ് ബൈക്കിന്റെ കാര്യത്തിൽ ശരിയല്ല

  • @moviesworldhub243
    @moviesworldhub243 Před 9 měsíci +1

    Solution?

  • @harikrishnancr6275
    @harikrishnancr6275 Před 10 měsíci +1

    Key idumbol ഈ ലൈറ്റ്,സ്റ്റിയറിങ് ലൈറ്റ് ഒക്കെ തെളിയുന്നുണ്ട്..പക്ഷെ വണ്ടി സ്റ്റാർട്ട് ചെയ്യുമ്പോൾ ഇതെല്ലാം തന്നെ പോകും..

    • @vikvlogs
      @vikvlogs  Před 10 měsíci

      Its normal

    • @KevinAlbert-cq3zr
      @KevinAlbert-cq3zr Před 7 měsíci +1

      Same situation, but car start cheythal Ithellam thanne pokunnund..so athu kond kozhappamilla alle?

    • @sasimunayath2980
      @sasimunayath2980 Před 5 měsíci

      ​@@KevinAlbert-cq3zrIt's normal don't worry

    • @jamsheedm4637
      @jamsheedm4637 Před 3 měsíci +2

      അങ്ങനെയാണെങ്കിൽ വണ്ടി ഓടിക്കൊണ്ടിരിക്കുമ്പോൾ ടയർ തിരിയുന്നുണ്ടോന്ന് നോക്കിക്കാളു

  • @fejjhejj815
    @fejjhejj815 Před 5 měsíci

    Bro engine oil therar ayal engine light kathumo

  • @nisakhjaya8554
    @nisakhjaya8554 Před rokem +4

    എൻജിൻ ലൈറ്റ് ഇടക്ക് വരും ഓടുബോൾ പിന്നെ next day on ചെയുബോൾ കാണില്ല അത് എന്ത് പ്രശനം ആണ് ബ്രോ

  • @user-lm6qp7xz3o
    @user-lm6qp7xz3o Před 4 měsíci

    ഹലോ മലയാളത്തിൽ കമന്റും ഉത്തരവും ആക്കിയാൽ നന്നായി runn💕💕💕

    • @vikvlogs
      @vikvlogs  Před 4 měsíci

      പരിഗണിക്കാം

  • @aizahayahahamol2746
    @aizahayahahamol2746 Před rokem +1

    Ente vandik kanunnund😢

  • @Shaneej
    @Shaneej Před rokem

    Bro engine പണി വന്നാൽ warning lamb വരുമോ

    • @vikvlogs
      @vikvlogs  Před rokem

      Ela casilum verila... Most of the cases.

  • @rizabenher4139
    @rizabenher4139 Před 11 měsíci

    Contact

  • @user-dm9ge7xj1q
    @user-dm9ge7xj1q Před 2 měsíci

    മഴ സമയത്തു വണ്ടി ഓടിക്കുമ്പോൾ ഇടക്ക് ഇഞ്ചിൻ ലാമ്പ് കാത്തുകയും വണ്ടി വലിവ് കുറയുകയും ചെയുന്നു

  • @ajeshk4876
    @ajeshk4876 Před rokem +1

    Ente maruthi a star ൽ oru ദിവസം എൻജിൻ waring light kathi.. Pinne oru ദിവസം വണ്ടിയുടെ ബാറ്ററി ലൂസ് കണക്ഷൻ കാരണം വണ്ടി off ആയി.. Njan അത് ടൈറ്റ് ചെയ്തപ്പോൾ ആ എൻജിൻ waring light off ആയി.. Pinne kurachu ദിവസം കഴിഞ്ഞു വീണ്ടും വന്നു... But bling ചെയ്യുന്നില്ല waring light

  • @aravindaravind2604
    @aravindaravind2604 Před 10 měsíci

    Engine nalla sound unde warning light kathuvo

  • @manukmanu4010
    @manukmanu4010 Před 10 měsíci

    വാട്ടർ സർവീസ് ചെയ്താൽ വരും. എനിക്ക് വന്നു