വിശ്വസിച്ചു വാങ്ങാൻ പറ്റുന്ന യൂസ്ഡ് കാർ കമ്പനികൾ | Best Used Cars to buy in Kerala | Best Used Car

Sdílet
Vložit
  • čas přidán 28. 04. 2022
  • In this video, you can watch and find the best 4 companies from which we can buy used cars without much issues. I have also explained the best cars that can be purchased without much issues or headache. Thanks for watching.
    For Promotions, Collaborations, video content creation for showrooms/products, old and new car reviews: Email us on: zone16cars@gmail.com
    Petrol or Diesel car, which is better ?
    • പെട്രോൾ കാറാണോ നല്ലത് ...
    #zone16cars #bestusedcarsinkerala #usedcarskerala
    Best used cars in kerala
    Best second hand cars in kerala
    Best Used car company in Kerala
    Best Second hand company in Kerala
    Copyright Disclaimer under Section 107 of the copyright act 1976, allowance is made for fair use for purposes such as criticism, comment, news reporting, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favour of fair use.
    Used Cars Today,used cars in kerala,low budget used cars in Kerala,used car price in kerala,used cars kerala,low budget used cars kerala,zone16cars,second hand car malayalam,used car malayalam,pre-owned cars kerala,second hand car showroom kerala,secondhand car showroom kerala,innova for sale kerala,Swift for sale in kerala,Best used cars in kerala,best second hand cars in kerala,best used car companies in kerala,best used cars under 3 lakhs
  • Auta a dopravní prostředky

Komentáře • 755

  • @Zone16Cars
    @Zone16Cars  Před 2 lety +143

    Wagon R വിട്ട് പോയതാണ് 🙏🏽

  • @sajeeshpattambi6377
    @sajeeshpattambi6377 Před 5 měsíci +31

    വലിച്ച് നീട്ടാത്ത സിംപിൾ അവതരണം❤❤❤❤❤
    കുറച്ച് സമയത്തിനുള്ളിൽ കൂടുതൽ വസ്തുത ❤❤

  • @anupthankappan1502
    @anupthankappan1502 Před 11 měsíci +36

    Toyota കാറുകൾ നല്ലതാണ് എഞ്ചിന് base safty കാര്യത്തിൽ സംശയം ഇല്ല. . പക്ഷെ body build quality പോരായ്മ ഉണ്ടാവും

    • @sin945
      @sin945 Před 5 měsíci +2

      Most of them people are driving 50 or 60 in India....in UAE we are driving 80 to 100...we are concerned about maintenance and reliability.. because body quality will not help here....

  • @unnitkumbalath
    @unnitkumbalath Před 5 měsíci +16

    Ford കാറുകൾ ഉപയോഗിക്കുന്നത് കൊണ്ടും, ഏകദേശം 11 വർഷമായി Ford കാറുകളെ അടുത്തറിയുന്നത് കൊണ്ടും എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ 2016 ന് ശേഷമുള്ള Ford കാറുകൾ ചെലവ് കുറഞ്ഞു കൊണ്ടു നടക്കാം. Spare പാർട്സ്, സർവീസ് നോക്കുമ്പോൾ ഇന്ത്യയിലെ പല ബ്രാണ്ടുകളെക്കാൾ ഇപ്പോഴും ഏറെ മികച്ചതാണ്.

    • @sniperzane1621
      @sniperzane1621 Před 3 měsíci +1

      Chetta ecosport kollavo?

    • @kazimshad97ck
      @kazimshad97ck Před 2 měsíci

      പോളിയാണ് stublity ❤️‍🔥❤️‍🔥​@@sniperzane1621

    • @walkwithsebin5142
      @walkwithsebin5142 Před 2 měsíci +2

      ​@@sniperzane1621 4 കൊല്ലം ആയി use ചെയ്യുന്നു 91000 km ആയി. No problem Yet. Service correct ആയിരിക്കണം. സർവീസ് കോസ്റ് 6000 to 8000 maximum. stability, ഹൈ വേ performance poli

    • @ansalsalim1275
      @ansalsalim1275 Před měsícem +1

      Ecosport aan nallathu aano diesel

  • @yadu2020
    @yadu2020 Před rokem +19

    Honda -Petrol💯

  • @arunguinnes
    @arunguinnes Před 2 měsíci +8

    ഫോർഡ് നിർത്തി പോയി എങ്കിലും എക്കോസ്പോർട്ട് ആണ് ഏറ്റവും നല്ലത്, അതൊരു കാർ ആയിട്ടും എസ്യുവി ആയിട്ടും ഉപയോഗിക്കാം സേഫ്റ്റിയുടെ കാര്യത്തിൽ വളരെ മുന്നിലാണ് മൈലേജിന്റെ കാര്യത്തിലും വളരെ മുന്നിലാണ് വലിയ വാഹനങ്ങളിൽ നിന്ന് കിട്ടുന്ന ഫീച്ചേഴ്സ് എല്ലാം തന്നെ നിസ്സാര വിലയ്ക്ക് എക്കോസ്പോർട്ടിൽ നിന്നും കിട്ടും ഇത് എന്റെ അഭിപ്രായമാണ്

    • @puthurashtram8614
      @puthurashtram8614 Před měsícem +2

      മൈലേജ് 14 കിട്ടും, പവർ ഉണ്ട്.. 1.5 lakh ഓടും, പിന്നെ പണി വരും

    • @sanjunallat
      @sanjunallat Před 16 dny

      Parts കിട്ടുമോ ഫോർഡിന്റെ

  • @gangadharanminnikkaran8804

    The concept presented in a attracted way ,very useful to those who don't know anything in this field, very good,keep it up

  • @vinodg3257
    @vinodg3257 Před 2 měsíci +2

    ഫോർഡ് fiesta diesel നല്ല വണ്ടിയാണ് ഇപ്പോഴുള്ള 2024 feature 2008 മോഡൽ അന്നും ഉണ്ട്

  • @joysonjoyalumpadan
    @joysonjoyalumpadan Před rokem +1

    Like ur pattern of presentation

  • @babymathew814
    @babymathew814 Před 5 měsíci +1

    നല്ലഅവതരണം. 👏👏👏👏👏

  • @ajithkhanbekkar2507
    @ajithkhanbekkar2507 Před 4 měsíci +4

    തികച്ചും യുക്തമായ ഉപദേശം ഞാനും ഏറ്റവും ഉപയോഗിക്കാൻ ഇഷ്ടപ്പെടുന്നത് ടോയോട്ടയുടെ വാഹനങ്ങളാണ്

  • @mohamedrafi5612
    @mohamedrafi5612 Před rokem +74

    Toyota ലോകത്ത് ഏറ്റവും കൂടുതൽ വിൽക്കപ്പെട്ട, വിറ്റുകൊണ്ടിരിക്കുന്ന ബ്രാൻഡ്. മറ്റ് കമ്പനികളെക്കാൾ ബഹുദൂരം മുന്നിൽ.

    • @shanibmuhammed489
      @shanibmuhammed489 Před rokem +2

      Yss but Price ❤

    • @user-nn4vq5qn2z
      @user-nn4vq5qn2z Před 4 měsíci

      പാവപെട്ടവനു കളസം കീറും

    • @Jdminded
      @Jdminded Před 4 měsíci +1

      Corolla ❤

    • @Jdminded
      @Jdminded Před 4 měsíci +2

      Toyota Corolla altis 2012 edthal Pani kituo??

    • @Zone16Cars
      @Zone16Cars  Před 4 měsíci +2

      നോക്കി എടുക്കു 👍🏽

  • @muhamedakbar4855
    @muhamedakbar4855 Před 3 měsíci +1

    Very good information...thanks bro❤

  • @abduttytauhabduttyt2109
    @abduttytauhabduttyt2109 Před 9 měsíci +12

    Tayota etios സൂപ്പർ

  • @rahulmk4036
    @rahulmk4036 Před 2 lety +4

    👍👍👍Dear broii.. I'm agree vit ur selections n opinions...Try to follow ur own opinion like thz n future also... well done...,.K.

    • @Zone16Cars
      @Zone16Cars  Před 2 lety +1

      Thanks ബ്രോ 💛💛💛

  • @anishbabu1546
    @anishbabu1546 Před rokem +38

    മാരുതി....സേഫ്റ്റി ക്ക് മാത്രം കുറച്ചു പഞ്ഞം ഉണ്ട്‌ 😂😂😂...
    ടൊയോട്ട ഇഷ്ടം 👍👍

  • @smile-pv4rc
    @smile-pv4rc Před 2 lety +13

    Tayota etios liva 🔥🔥🔥

  • @abisheka355
    @abisheka355 Před 5 měsíci +4

    Hyundai Santro, Toyota Etios, Toyota Innova, maruti suzuki Ritz, WagnoR...itrem aanu ente options

  • @CatchAndRelease777
    @CatchAndRelease777 Před rokem +5

    Etios liva 👌👌👍

  • @blossomsprings8786
    @blossomsprings8786 Před rokem +15

    പോപുലർ true value kannur thattippaanu

    • @Alokez
      @Alokez Před 5 měsíci +1

      Correct 💯❤

  • @ajithkumarvkizhakkemanakiz1946

    എനിക്ക്, നേരെ ചൊവ്വേ താങ്കളുടെ അവതരണം ആണ് ഇഷ്ടപ്പെട്ടത്. ആശംസകൾ!
    (സ്വന്തമായി ഒന്ന് പുതുതും , മറ്റൊന്ന് സെക്കൻ്റ് ഹാൻഡ്മായി കാറുകൾ ഉപയോഗിക്കുന്ന ഒരു ആളെന്ന നിലയിൽ )

  • @joseellickalappachan2792

    സൂപ്പർ 👍

  • @sayyidmunawarvp7079
    @sayyidmunawarvp7079 Před rokem +1

    Toyota etios.. 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @jkmech1
    @jkmech1 Před rokem +21

    Figo petrol 2010 model eduthu. 3 varsham kazhinnu. Ithu vare kaaryamaaya issues onnum vannittilla. Nalla driving comfort aanu. എന്റെ അഭിപ്രായത്തിൽ പെട്രോൾ വണ്ടികൾ ലോ കിലോമീറ്റർ ഉള്ളത് വാങ്ങിയാൽ ഒരു പണിയും വരില്ല. പിന്നെ ഒക്കെ usage പോലെ ഇരിക്കും

  • @sunilnr6184
    @sunilnr6184 Před rokem +1

    Nice presentation and new information.

  • @robyrobyroby8227
    @robyrobyroby8227 Před rokem +12

    Toyota ❤️❤️👍🏻👍🏻കിടുവ

  • @flip7527
    @flip7527 Před 5 měsíci +1

    Urban cruiser & brezza same engine ano? Second hand vangunnathine pati endha bro abipraayam

  • @muhammedrafipoolamanna8570
    @muhammedrafipoolamanna8570 Před 2 měsíci

    Good content and short vedio, like

    • @Zone16Cars
      @Zone16Cars  Před 2 měsíci

      Thanks machane👍🏽👍🏽👍🏽

  • @sidheekupsidheekup8536
    @sidheekupsidheekup8536 Před 3 měsíci +1

    Ethios liva പോളിയാണ് 🥰

  • @yoursakshay8042
    @yoursakshay8042 Před 2 lety

    Thsnk u😍

  • @cheekodhussain8847
    @cheekodhussain8847 Před 7 měsíci +4

    നിസാൻ മയ്ക്രോ ,മറന്ന് പോയതായിരിക്കും - നല്ല കാറാണ്

  • @vipinlalmp6852
    @vipinlalmp6852 Před 2 lety +2

    Honda brv, tata aria, innova ithil brv valya kuzsppam illatha vandi ano. Innova accidant undavumpol fried bonet fagam week ayi kanunnundallo

    • @dkzs4549
      @dkzs4549 Před 2 lety

      Yes Innova build problayi enikkum tonnikk

  • @ppkarunakaran9426
    @ppkarunakaran9426 Před rokem +34

    ബ്രോ. താങ്കളുടെ അഭിപ്രായത്തോട് 50% യോജിക്കുന്നു. Second hand വാഹനം വാങ്ങുമ്പോൾ ടോയോട്ടയെയും ഒരു പരിധി വരെ ഹോണ്ടയെയും വിശ്വസിക്കാം മറുതിയും ഹുണ്ടയും ഒഴിവാക്കുന്നതാണ് നല്ലത്. പ്രത്യേകിച്ച് ഡീസൽ വാഹനങ്ങൾ മാരുതി റിപ്പയർ ചെലവ് കുറവ് പക്ഷെ സേഫ്റ്റി സീറോ. ഹുണ്ടായി mileage കുറവ് കംപ്ലയിന്റ് കൂടുതൽ. Toyotta yude karyathil 100% ഓക്കെ

    • @Zone16Cars
      @Zone16Cars  Před rokem +2

      ശെരിയാണ്... ഉള്ളതിൽ maximum ഫിൽറ്റർ ചെയ്താണ് 4 കമ്പനി പറഞ്ഞത് 👍🏼

    • @Star_lords
      @Star_lords Před rokem +3

      Toyota km kudumbo performance kudum🔥

    • @aravindh838
      @aravindh838 Před rokem +1

      @@Zone16Carsee paranja mattum company carkale kallum etavum kooduthal visvasich edukan pati na rand company kal ahnu honda and toyota pine parts kittana padu but visvasich edukam
      Pazhakuntorum veeryam kooduna engines ahnu honda and toyota.... Njn hondayil ath arinjatind 5 lakhs km odiya amaze.... Adipoliyani smoothness 🔥🔥

    • @assismullasseril3861
      @assismullasseril3861 Před rokem +2

      ഹോണ്ടയ്ക്ക് രണ്ടാം സ്ഥാനം കൊടുക്കാമായിരുന്നു എന്നാണ് എന്റെ അഭിപ്രായം

    • @sistervssister2805
      @sistervssister2805 Před rokem

      Eon എന്താ അഭിപ്രായം..പെട്രോൾ or ഡീസൽ

  • @superawesomevideos9435
    @superawesomevideos9435 Před rokem +28

    Toyota Etios nalloru option aanu, Toyota yude engines, above 5 lakhs KM aayalum smooth aanu, No complaints.. Etios second hand marketil moving aayitulla oru option aanu.. Reliable aanu, above 18km milege kittum. Avg. 20-22
    2 airbag undu, nalla build quality and a good engine, long drive cheyumbol tired aavilla, If the same drive, when we use Maruti swift, feel too tired..
    Innova kooduthal sale aayente oru reason athanu, Long drive easy aanu..
    My experience..

    • @rishadar
      @rishadar Před rokem +3

      Etios 23 kmpl is diesel

    • @Vishnudevan
      @Vishnudevan Před rokem +3

      Thank u for good information

    • @Karakkuttil
      @Karakkuttil Před rokem +2

      But nalla rate annu

    • @nijjuniz1679
      @nijjuniz1679 Před 11 měsíci +1

      Try volvo, ford and compare with touota crap

    • @superawesomevideos9435
      @superawesomevideos9435 Před 11 měsíci +2

      @@nijjuniz1679 Below 10 lakhs il nalloru car, second hand aanel below 5
      New sedan aanel ippo Honda Amaze better option aanu ippo

  • @truething9281
    @truething9281 Před rokem +1

    കാണാനും കേൾക്കാനും വൈകി ❤️

  • @SampathSampTh-rw3ej
    @SampathSampTh-rw3ej Před 2 lety +16

    Honda Amaze 2014 last 3 year ayi use oil change allatha oru paniyum vanitiilla u are right bro😍😍

  • @SameerAli-bb7li
    @SameerAli-bb7li Před 2 měsíci +2

    Disel Etios liva powliyanu njan 2012 model upayogikunath 150 k run chaythu ippozhum highways il 22+per km milage kittunund service cost maximum 8 k to 9

  • @user-it3fn8kb2p
    @user-it3fn8kb2p Před 9 měsíci +1

    2014 grand i10 complaint kooduthalano

  • @riyasbasheerriya824
    @riyasbasheerriya824 Před 2 lety +22

    👌👌👌താങ്കൾ പറഞ്ഞത് വളരെ ശരിയാണ് 💞💞💞👍👍

  • @santhosh5578
    @santhosh5578 Před rokem +3

    ❤❤❤❤❤toyota is best ❤❤❤❤❤

  • @muhammedajmal2798
    @muhammedajmal2798 Před rokem +5

    Honda brio super ആണ്.

  • @pothiyadathhouse6841
    @pothiyadathhouse6841 Před rokem +18

    SANTRO ഞാൻ ഉപയോഗിച്ചതാണ് മൈലേജ് 11 ആണ് കിട്ടിയത്

  • @shabeertrack7379
    @shabeertrack7379 Před 8 měsíci +1

    My innova still running 3.7 laks... ❤❤❤

    • @thinker8080
      @thinker8080 Před 7 měsíci

      ഏത് വർഷത്തെ ആണ് bro
      2 ലക്ഷം ഓടിയ innova 2nd എടുത്താൽ പണി കിട്ടോ

  • @sajimathew2772
    @sajimathew2772 Před 24 dny +1

    2018 മോഡൽ ഹോണ്ട amaze 37000km എങ്ങനെ ഉണ്ട്. 6 ലഖ്‌ ചോദിക്കുന്നു. കയറ്റം കയറാൻ പാടൊണ്ടോ, സർവീസ് ചാർജ് ഒരുവർഷം ഇത്ത്ര പറയാമോ

  • @amalantony495
    @amalantony495 Před rokem +1

    Hyundai eon and Wagaon r😌

  • @mahadevanr6078
    @mahadevanr6078 Před rokem +2

    I want to get know one small car in the type of Hatchback. The max budget is 3lcks.. Power steering & window. Undnekil Air bag um varunna model enthenkilum parayavo(I know airbags won't be there, even it is there, the coast will be more. Ennalum ariyananu ee range il kittumo ennu)
    Petrol car mathy

  • @Sumesh209
    @Sumesh209 Před rokem +14

    Honda city petrol onum parayanila ethu generation anelum

  • @ayyappannair5782
    @ayyappannair5782 Před 5 měsíci

    എൻറെ അഭിപ്രായത്തിൽ ഏറ്റവും നല്ല കാർ ടാറ്റാ നാനോ തന്നെയാണ്, ഇപ്പോള് ഈ വണ്ടി ഇറങ്ങുന്നില്ല, എങ്കിലും പഴയ വാഹനം ഒരു സൈക്കിൾ വാങ്ങുന്ന വില കൊടുത്തും വാങ്ങാം

  • @josephreetha9974
    @josephreetha9974 Před 15 dny

    താങ്ക്യൂ 🙏

  • @abisheka355
    @abisheka355 Před 5 měsíci

    Btw well said

  • @shammer3523
    @shammer3523 Před rokem

    താൽപ്പര്യം ഉണ്ട്

  • @jicksonvarghese9395
    @jicksonvarghese9395 Před rokem +1

    Sx4 edukan nallathano?
    diesel aano petrol aano nallathe?
    2008 to 2011 model vandiku oke enth rate aan value ?
    Please reply

    • @Zone16Cars
      @Zone16Cars  Před rokem

      ഓട്ടം കുറവാണേൽ പെട്രോൾ... Parts കാര്യം ഒന്ന് തിരക്കിക്കോ

  • @winvineeshvarghese
    @winvineeshvarghese Před 4 měsíci

    Toyota Japanese cars lasts long less maintenance long term reliability

  • @johngeorge3277
    @johngeorge3277 Před 3 měsíci

    7 seater, Hybrid

  • @appucheppyhannu1376
    @appucheppyhannu1376 Před 4 měsíci +1

    Recent aayit license kittiyadan.. Practise cheyan eth car aan nallath.. Oru second hand vangenam ennund.. Onn suggest cheyyumo.. Automatic or manual ano nallath?? Wich company? Ladies aan

    • @Zone16Cars
      @Zone16Cars  Před 4 měsíci

      ഇനി automatic ആണ് നല്ലത്... Budject ഉണ്ടേൽ... Wagon R AmT.. Swift AmT.. Etc..

  • @jabidkp
    @jabidkp Před rokem

    Super

  • @shameemkunjutty2459
    @shameemkunjutty2459 Před 2 lety

    Good 👍👍

  • @user-ok7zn3dh3o
    @user-ok7zn3dh3o Před 23 dny

    Within next 5 years no Diesel or petrol vehicle is allowed on Indian roads, Mr Gatkari said.

  • @TheEnforcersVlog
    @TheEnforcersVlog Před 8 měsíci +1

    150000 budgetil proper automatic cars kittumo? Old corolla or Honda City edukkamo?

    • @Zone16Cars
      @Zone16Cars  Před 8 měsíci

      Risk aanu, nokki edukkunath polirikkum

  • @abooaboo796
    @abooaboo796 Před rokem +1

    OK. Wagonr. എണ്ണ കൂടുതൽ ചിലവ് ഉള്ള വണ്ടി

    • @Zone16Cars
      @Zone16Cars  Před rokem

      ഏത് year ആണ് വണ്ടി?

  • @KeralaRentControl
    @KeralaRentControl Před 7 měsíci

    Why you left behind Tata Cars, especially Bolt, Zest, Tigor, Tiago etc

    • @Zone16Cars
      @Zone16Cars  Před 7 měsíci

      Yes... They improved a lot. Will definetly include if there is a second part

  • @ashishmanakkalhouse1348

    Nice video

  • @bluebard2967
    @bluebard2967 Před rokem +2

    Toyota top 1 petrol

  • @ashiqashi8711
    @ashiqashi8711 Před rokem

    Etios ❤

  • @anoopchunda1748
    @anoopchunda1748 Před 3 měsíci +1

    Brezza enganund? Edukkan plan und

  • @vishnukj3158
    @vishnukj3158 Před 2 lety +2

    Why wagon r miss cheythu

  • @bijukurian2517
    @bijukurian2517 Před 3 měsíci

    Good

  • @aswinviswanath08
    @aswinviswanath08 Před rokem +1

    Bro pls replay...🙏🙏🙏🙏 ee 2023 yil hyundai eon magna + allengil era + okke oru 150000 okke kittumo ? 2012, allengil 2013 model okke..?

    • @Zone16Cars
      @Zone16Cars  Před rokem +1

      Kittum...2012 olxil dharalam kidappund. Check whole kerala

    • @aswinviswanath08
      @aswinviswanath08 Před rokem

      @@Zone16Cars okk bro👍

    • @aswinviswanath08
      @aswinviswanath08 Před rokem

      @@Zone16Cars bro... true value nte showroomil ninn edukkuvaaneal nallathaano pls replay🙏🙏

  • @fddhdd6849
    @fddhdd6849 Před rokem +1

    volks wagonu resale value undo.first vandi anengilum scond hand vandi aanengilum.power performence body ok super anu ennu ariyam.resale value onnu paranju tharu bro.

    • @Zone16Cars
      @Zone16Cars  Před rokem +2

      Bro volkswagen onnum mosham vandi anenn parayan patilla. Valiya fan base ulla itemaanu Polo. Njanum. Pakshe oru sadharna kaaranu pooottan pada.. Ente 2 friends n GT ond. Based on that njan paranjath. Resale value und... For fans. Allathe kuravaan ennaan ente ariv.

    • @georgepaugustine2970
      @georgepaugustine2970 Před 4 měsíci

      ​@@Zone16Cars9H

  • @sibhathullamankedath2304

    Hi bro
    K10 alto
    Wagon R
    Hundai I10
    Santro
    Eon
    Old second hand cars (2010)
    Which one get better mileage

  • @anupthankappan1502
    @anupthankappan1502 Před 11 měsíci

    മഹിന്ദ്ര വണ്ടികൾ എങ്ങനെയുണ്ട്. Engin base and bulid quality ഏതാണ് എടുക്കണം എന്ന് ഒരു നിശ്ചയവും ഇല്ല safty ഉണ്ടായിരിക്കണം

    • @Zone16Cars
      @Zone16Cars  Před 11 měsíci

      2 um മോശമല്ല... മഹിന്ദ്ര പുതിയത് എടുക്കുന്നതാണ് നല്ലത്. ടൊയോട്ട സേഫ്റ്റി ചെറിയ വ്യത്യാസമേ ഉള്ളു

  • @shijushiju4889
    @shijushiju4889 Před 2 lety

    Swift petrol ano diesel ano nallathu? Resail valu. Or maintanence?

    • @Zone16Cars
      @Zone16Cars  Před 2 lety

      ഈ വീഡിയോ കണ്ട് നോക്കു czcams.com/video/PEhcQgeddiA/video.html

  • @rohin112
    @rohin112 Před 4 měsíci

    Tata punch nallathano edukan

  • @Tuttuus015
    @Tuttuus015 Před 2 lety +2

    എവടെ ബ്രോ ഇപ്പൊ കാണാറില്ലല്ലോ 😍

  • @shamilamehvish33
    @shamilamehvish33 Před 2 lety +12

    Toyota innova 👍👍

  • @rishoovibez1100
    @rishoovibez1100 Před 3 měsíci

    diesel toyota corola 2012(85000km) or diesel suzuki swift 2012(150000km) , which car is take second hand good ?

    • @Zone16Cars
      @Zone16Cars  Před 3 měsíci +1

      In my opinion, Toyota Altis

  • @vishnukg6454
    @vishnukg6454 Před rokem

    Bro Nalla mileage ulla.. Long Last Cheyna Kuranja.. Price il 2nd Hand Car Evdeya Kituaa..♥️ please 🥰😇

    • @Zone16Cars
      @Zone16Cars  Před rokem

      olx sthiram nokkuka.... 2 company select cheyth. Direct owner ninn vangunnathayrikkum nallath.

  • @aswinm3917
    @aswinm3917 Před 5 měsíci +1

    Hyundai getz 2008 model 90k ooditund eduthal pani kittuvo chetta asking rate 50k

  • @thescarynature4479
    @thescarynature4479 Před rokem +2

    Tiago and Altroz enganeyund

  • @hobbyscope6248
    @hobbyscope6248 Před rokem +1

    Lancer 👌

  • @haridasramaswami5981
    @haridasramaswami5981 Před 2 lety +4

    Bro Honda BRV Second edukunth nalla option anao?

    • @akshaysa8642
      @akshaysa8642 Před rokem +1

      Iam using for 5 years

    • @akshaysa8642
      @akshaysa8642 Před rokem

      Service cost kooduthalanu....12k per annum

    • @yadu2020
      @yadu2020 Před rokem

      ​@@akshaysa8642 honda cars minimum cost 8k mukalil undenn thonnunu.

  • @Rasanth.Punarjani
    @Rasanth.Punarjani Před rokem +1

    Bro, hyundai grand i10 asta edukkan udhesikkunnu. 2016 model, Single owner aanu, 40000 km odiyittund. Tyre below average anu. Oru mirror auto folding aavunnilla. Accident history onnum thanne illa. Chodikkunn price 4lkh aanu. Ethra vare koduth edukkan pattum? Please do reply.

    • @Zone16Cars
      @Zone16Cars  Před rokem

      Petrol or diesel?

    • @Rasanth.Punarjani
      @Rasanth.Punarjani Před rokem

      @@Zone16Cars petrol

    • @Zone16Cars
      @Zone16Cars  Před rokem

      Oru 3.50-3.65 vare okke pokamenn thonunnu. Aduthulla onn rand used car showroomil koodi vila onn thirakk. Vilkan anenn paranjal mathi👍🏽

    • @Rasanth.Punarjani
      @Rasanth.Punarjani Před rokem

      @@Zone16Cars ok bro. Thank you

    • @smithajose3733
      @smithajose3733 Před rokem +2

      Bro 6 lak undekil new i10 nios edukkam.. Super vadni anu nalla milage ind.. 1500 per lak emi varu 30000 indekip vandi edukkam.. Njhp 2022 may eduthu Supr

  • @anoopag9812
    @anoopag9812 Před rokem +1

    Hi
    Nissan micra petrol 2018 entha abhiprayam ?

  • @mr.light1
    @mr.light1 Před rokem +1

    Eon nalla vandi ano. Eon nte negatives and positives ???
    2013 model 2 lakh asking rate.

  • @johngeorge3277
    @johngeorge3277 Před 3 měsíci

    7 seater

  • @theashmedai007
    @theashmedai007 Před 2 lety +1

    Bro
    Maruti esteem
    Tata indigo
    Baleno
    Pani tharuo ?

    • @Zone16Cars
      @Zone16Cars  Před 2 lety

      Esteem Baleno... Indigo venda... മറ്റേത് രണ്ടും പഴക്കം ഉള്ളോണ്ട് നോക്കി എടുക്കുക 👍🏼

  • @peeyooshkumarbiju6739
    @peeyooshkumarbiju6739 Před 3 měsíci

    HONDA CITY 4th generation 🎉

  • @Blackgun8549
    @Blackgun8549 Před rokem +3

    Topic എന്തുമായികൊള്ളട്ടെ മടുപ്പിക്കാത്ത നല്ല അവതരണം ..

  • @gokulvk0
    @gokulvk0 Před rokem

    👍🏻👍🏻

  • @hishamcj43
    @hishamcj43 Před 9 měsíci +1

    Lancer nallathano

  • @mujeebrahmani6963
    @mujeebrahmani6963 Před rokem +1

    Verna fludic desel 1 lack km edukkan pattumo

    • @bose7039
      @bose7039 Před rokem

      വേണ്ട മുജീബ്.

  • @Bala27802
    @Bala27802 Před 8 měsíci

    Wagon R... Evide

  • @Sh-iu7mp
    @Sh-iu7mp Před 2 lety

    Toyota yaris

  • @sreelal3424
    @sreelal3424 Před 9 měsíci

    ഡീസൽ വണ്ടിയിൽ ടൊയോട്ട പെട്രുൽ വണ്ടിയിൽ ഹോണ്ടയുടെ അതാണ് പക്ഷേ വളരെ യാത്ര സുഖമോ സേഫ്റ്റി ഇതൊക്കെ കുറവുണ്ട് എങ്കിലും സുസുക്കി അതാണ് ഇന്ത്യയുടെ രാജാവ് മാരുതി

  • @v.c.vijayakumarvijayakumar7499

    4ur sugetion 4modls how many yrs old I can buy2nd hand.pls advice me

  • @digitalvirtues7069
    @digitalvirtues7069 Před rokem

    Hi bro chevarlet aveo sparts parts available ano... Service enghanund... Second hand adukan plan und..

  • @rishikeshtraj5378
    @rishikeshtraj5378 Před 2 lety +6

    TOYOTA🔥🔥🔥🔥

  • @noushad7860
    @noushad7860 Před 2 lety +2

    Mistake ok second go to honda

  • @DreamCapturing
    @DreamCapturing Před 2 lety

    ഞാൻ ഒരു സൻട്രോ എടുത്തു, സൂപ്പർ ആണ്

    • @Zone16Cars
      @Zone16Cars  Před 2 lety

      💛

    • @DreamCapturing
      @DreamCapturing Před 2 lety

      @@Zone16Cars പക്ഷെ അതിന്റെ സ്റ്റീറിങ് ഫുൾ ഓടികുമ്പോൾ ടൈറ്റ് ആയിട്ട് സൗണ്ട് കേൾക്കുന്നുണ്ട്

    • @Zone16Cars
      @Zone16Cars  Před 2 lety +1

      എത്ര ഓടി... I mean genuine kms? നോക്കിയാണോ എടുത്തത്

    • @DreamCapturing
      @DreamCapturing Před 2 lety

      @@Zone16Cars it was a blind buy
      Onnum nokkittillla

    • @Zone16Cars
      @Zone16Cars  Před 2 lety

      Hmmmm... Power steering ulla model ആണെങ്കിൽ അതിന്റ പണി ആയിരിക്കും... Scrap കടയിൽ പകുതി വിലക്ക് കിട്ടാൻ ചാൻസ് ഉണ്ട്... Dont worry👍🏼

  • @vishnuroyalmech3489
    @vishnuroyalmech3489 Před rokem +1

    Toyota best