പ്രിയ നടൻ ഇർഷാദ് ഇഷ്ട വാഹനങ്ങളെപ്പറ്റിയും സിനിമയിലേക്ക് വന്ന വഴികളെപ്പറ്റിയും മനസ് തുറക്കുന്നു...

Sdílet
Vložit
  • čas přidán 31. 05. 2021
  • പ്രശസ്ത നടൻ ഇർഷാദ് തന്റെ ജീവിത വഴികൾ പറയുന്ന അഭിമുഖത്തിന്റെ ഒന്നാം ഭാഗം...
    Follow me on Facebook: / baijunnairofficial
    Instagram: baijunnair
    Email:baijunnair@gmail.com
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivemag.com
    #Irshad #BaijuNNair #MalayalamFilm #MalayalamFilmActor #OperationJavaMovie #WolfMalayalamFilm #MalayalamAutoVlog
  • Auta a dopravní prostředky

Komentáře • 631

  • @jojodevassy7758
    @jojodevassy7758 Před 3 lety +694

    ജോജു ജോർജ് ചേട്ടനെ പോലെ ഇർഷാദ് ഇക്ക വലിയ ഉയരങ്ങൾ കീഴടക്കുന്നത് കാണാൻ പെരുത്തു ഇഷ്ടം...

    • @bellydance.738
      @bellydance.738 Před 3 lety

      czcams.com/video/mTRDBS7wBTY/video.html😊😊

    • @UNBOXINGBiryani
      @UNBOXINGBiryani Před 3 lety +5

      *Iyaal IRSHAD aanenn innan arinjath...* 🔥😎😎

    • @humanblood3554
      @humanblood3554 Před 3 lety +6

      Mammiokka ye pole glamar onnu maintain cheythal kurachukood polikkum

    • @Manurajdevasia
      @Manurajdevasia Před 3 lety +3

      രണ്ടും ഒരേപോലെ

    • @rajeshv7064
      @rajeshv7064 Před 3 lety

      Athinu mathram unnum illa

  • @muhammedsiyad6186
    @muhammedsiyad6186 Před 3 lety +567

    അടുത്തത് ജോജു ജോർജ് ചേട്ടൻ്റെ വാഹന വിശേഷങ്ങൾ കാണാൻ ആഗ്രഹമുണ്ട്

  • @gokulkrishnaar4272
    @gokulkrishnaar4272 Před 3 lety +123

    മലയാളികൾ കാണാൻ ആഗ്രഹിക്കുന്ന ഇത്തരക്കാരെ ഞങ്ങളുടെ മുൻപിൽ എത്തിച്ച് ബൈജു ചേട്ടന് നന്ദി...

    • @bellydance.738
      @bellydance.738 Před 3 lety

      czcams.com/video/mTRDBS7wBTY/video.html😊😊

  • @bijoycb9500
    @bijoycb9500 Před 3 lety +131

    Appreciate Mr.Appukuttan 🙏 ക്യാമറ നന്നയി ഹാൻഡിൽ ചെയ്തു ...Great middling with walking backwards 👍

    • @bellydance.738
      @bellydance.738 Před 3 lety +2

      czcams.com/video/mTRDBS7wBTY/video.html😊😊

  • @Thejomation
    @Thejomation Před 3 lety +220

    *ജോസഫ് കണ്ടപ്പോൾ ഇ൪ഷാദ് ചേട്ടനോടുള്ള ഇഷ്ടം കൂടി 😇*

  • @akbarakhu2673
    @akbarakhu2673 Před 3 lety +61

    ബൈജു ചേട്ടാ നന്ദി ഇർഷാദ് ഇക്കയെ കൊണ്ട് വന്നതിന് രണ്ട് പേരും നല്ലത് വരട്ടെ ❤❤❤

  • @mujeebkalodi83
    @mujeebkalodi83 Před 3 lety +165

    ഓപ്പറേഷൻ Baiju ചേട്ടൻ with ഇർഷാദ്❤️❤️

    • @KrishnaKumar-fw8kg
      @KrishnaKumar-fw8kg Před 3 lety +5

      രണ്ട് പേരെയും പെരുത്ത് ഇഷ്ടം.❤️❤️

    • @bellydance.738
      @bellydance.738 Před 3 lety

      czcams.com/video/mTRDBS7wBTY/video.html😊😊

  • @farhanpadanilam1147
    @farhanpadanilam1147 Před 3 lety +59

    സുരാജേട്ടൻ, ഇർഷാദിക്ക, ജോജു ചേട്ടൻ ഇവരുടെ ഒക്കെ റിയൽ charectr suoer ആണ്... വിനയം ❤❤❤

  • @sreejithnnair6956
    @sreejithnnair6956 Před rokem

    ഇദ്ദേഹത്തിന്റെ ഒരുപാട് സിനിമകൾ ഞാൻ കണ്ടിട്ടുണ്ട് എനിക്ക് വളരെ ഇഷ്ടപ്പെട്ട നടന്മാർ ഒരാളാണ് അദ്ദേഹം ഇനിയും ഒരുപാട് സിനിമകളിൽ ഭാഗമാകാൻ ഇദ്ദേഹത്തിന് കഴിയട്ടെ ആശംസകൾ👍

  • @sinjith.k
    @sinjith.k Před 3 lety +14

    ഇത്രയും ലളിതമായി സംസാരിക്കുന്ന ഒരു നടൻ.... കലാകാരൻ...

    • @bellydance.738
      @bellydance.738 Před 3 lety

      czcams.com/video/mTRDBS7wBTY/video.html😊😊

  • @inSearchOfZen392
    @inSearchOfZen392 Před 3 lety +30

    പാഠം ഒന്ന് ഒരു വിലാപം കണ്ടതിനു ശേഷം പേടി സ്വപ്നങ്ങളിലെ സ്ഥിരം സാന്നിധ്യം ആയിരുന്നു. പുള്ളിയുടെ ഒരു signature villain smile.. എൻ്റമ്മോ...

    • @bellydance.738
      @bellydance.738 Před 3 lety

      czcams.com/video/mTRDBS7wBTY/video.html😊😊

  • @KishorKumar-rg8zp
    @KishorKumar-rg8zp Před 3 lety +49

    പച്ച മനുഷ്യൻ.... അക്ഷരം തെറ്റാതെ പറയാം....... ♥️♥️♥️♥️♥️🙏

  • @navashydrose5500
    @navashydrose5500 Před 3 lety +2

    ഇന്റർവ്യൂൽ നിന്നും എനിക്ക് കിട്ടിയത് ഇർഷാദിന്റെ കവിതഅവതരണത്തെയാണ് .വളരെ നന്ദി ബൈജു എൻ നായർ 🙏🙏🙏

  • @user-cu2rl2ok6n
    @user-cu2rl2ok6n Před 3 lety +14

    Joju chettan കഴിഞ്ഞാൽ ഏറ്റവും ഇഷ്ട്ടമുള്ള നടൻ ❣️❣️🥰

  • @yathra5859
    @yathra5859 Před 3 lety +1

    നല്ലൊരു നടൻ, നല്ലൊരു മനുഷ്യൻ, എല്ലാരോടും സ്നേഹത്തോടെ സംസാരിക്കുന്നയാളാണ് ഇർഷാദ് ഇക്ക 🤗ഇനിയും നല്ല വേഷങ്ങൾ ഇദ്ദേഹത്തിന് ലഭിക്കട്ടെ എന്നാശംസിക്കുന്നു ⭐️🤗

  • @mrafi6173
    @mrafi6173 Před 3 lety +76

    ഇർഷാദ് ഇക്കയെ അറിയാത്തവരായി ഒരു സിനിമ പ്രേമിയും ഉണ്ടാകില്ല . അങ്ങേര് പൊളിയല്ലേ 🔥🔥

    • @bellydance.738
      @bellydance.738 Před 3 lety

      czcams.com/video/mTRDBS7wBTY/video.html😊😊

  • @007arunc
    @007arunc Před 3 lety +5

    അനുരാഗകരിക്കിന് വെള്ളത്തിൽ ഇദ്ദേഹം പൊളിയാണ്...

  • @aslambatheri3377
    @aslambatheri3377 Před 3 lety +21

    WOLF ഇൽ വേറെ ലെവൽ ആക്ടിങ് ആയിരുന്നു ഇർഷാദിക്കയുടെ 👌💓👍

  • @Hareeshg123
    @Hareeshg123 Před 3 lety +3

    ഇർഷാദ് ക്കാനെ പണ്ടെ അറിയാം... നല്ലൊരു ആക്ടർ ആണ്🙏

  • @abdulrahmanraiesitradinges6641

    എനിക്കും ഇപ്പോഴാണ് ഇദ്ദേഹത്തിന്റെ പേര് മനസ്സിലായത്...

  • @rasheedk7316
    @rasheedk7316 Před 3 lety +129

    ബൈജു ചെട്ടാ . ഇർഷാദ്ക്കാട് . ഷജീർ മഞ്ചാടി ചോദിച്ചു എന്ന് ഒന്ന് പറയൊ . നാടക വണ്ടിടെ . ഡ്രൈവറാണ് പറഞ്ഞാൽ മതി

    • @nebilnebil3702
      @nebilnebil3702 Před 3 lety +1

      Onnpoyeda ithrkku urjantanel thaanangvilichparangapore Biju parayno than chothichunn

    • @rasheedk7316
      @rasheedk7316 Před 3 lety +21

      @@nebilnebil3702അനക്ക് എന്തിനാ കുരു പൊട്ടുന്നത്. ചിലക്കാതെ . പോടാ

    • @noufalrahman8181
      @noufalrahman8181 Před 3 lety

      Enni kanumbol parayam enn parajittund😄.

    • @Hareeshg123
      @Hareeshg123 Před 3 lety +2

      Shajeer bro ഇതു കഴിഞ്ഞ മാസം ഷൂട്ട് ചെയ്തത് ആയിരിക്കും.

    • @nebilnebil3702
      @nebilnebil3702 Před 3 lety

      @@rasheedk7316 ante naadagavndilonnum alleda oole irngipovaanparyan pattyshowyumkond irangikolum manjaadi mon

  • @MindCapturer007
    @MindCapturer007 Před 3 lety

    ഇർഷാദ് ഇക്ക എന്തൊരു simple അടിപൊളി മനുഷ്യനാ. കേട്ട് ഇരിക്യാൻ നല്ല രസമുണ്ട്. ഇന്റർവ്യൂ 👍👌👌

  • @fizjerold6161
    @fizjerold6161 Před 3 lety +4

    ഇർഷാദ് ഇക്ക കിടിലം ലുക്കാണ് ❤️❤️❤️ കട്ട മീശയൊക്കെ വെച്ച് പോലീസ് വേഷത്തിൽ അതായത് (CI) ആയിട്ട് പൊളി ആണ്

  • @MagicRecipesByShahida
    @MagicRecipesByShahida Před 3 lety

    ഇർഷാദ് ന് നല്ല വേഷങ്ങൾ കിട്ടുന്നു. അതുകൊണ്ട് തന്നെ വളരെ ജാനകിയ പ്രേക്ഷൻ ആയി മാറുന്നു... സന്തോഷം 👍 അഭിനന്ദനങ്ങൾ 🌹🌹

  • @narayanannamboothiri5816
    @narayanannamboothiri5816 Před 3 lety +29

    രണ്ടുപേരെയും ഒരുമിച്ചു കണ്ടതിൽ സന്തോഷം ❤❤❤❤

  • @muhammedbilal9388
    @muhammedbilal9388 Před 2 lety

    പണ്ട് മുതലേ കാണുന്ന നാടനാണ് പേര് ഇപ്പോൾ ആണ് അറിയുന്നത്.
    വേൾഫ് 🔥🔥🔥🔥

  • @navaskader6243
    @navaskader6243 Před 3 lety +1

    Wow...ഈ വീഡിയോ ഒരു ഇന്റർവ്യൂ ആയിട്ട് തോന്നിയില്ല.... was very simple & realistic ...all the best ഇർഷാദ് 👌... awaiting 2nd part.

  • @Iampauljoseph
    @Iampauljoseph Před 3 lety +20

    Irshad chettanite acting pwoli ane 😍👌

  • @rasheedskkecheri9841
    @rasheedskkecheri9841 Před 3 lety +10

    ഇർഷാദ് എൻറെ നാട്ടുകാരനാണ് ലാൽസലാം

  • @santhoshjanardhanan6661
    @santhoshjanardhanan6661 Před 3 lety +5

    ഉഷാറായിട്ടൊ.
    ഒരുപാട്‌ ഇഷ്ട്ടമാണ്
    രണ്ടാളേയും

  • @justinfernandez0033
    @justinfernandez0033 Před 3 lety

    അടിപൊളി.. തമ്പ് ലൈൻ വരെ കണ്ടിട്ട് എനിക്ക് ആളെ മനസ്സിലായില്ല. ഈ നിമിഷമാണ് പേരും മനസ്സിലായത് 😁😍 ഇർഷാദ്ക്ക ഉയരങ്ങൾ കീഴടക്കട്ടെ ❤️👍

  • @Hisdffdsa
    @Hisdffdsa Před 3 lety +30

    His MASS VOICE 🥰🥰🥰

  • @shafimammootty2159
    @shafimammootty2159 Před 3 lety +55

    വില്ലന്മാരെ ആരും അറിയപ്പെടില്ല
    അതുകൊണ്ടു എനിക്ക് ഒരു വില്ലനായി അഭിനയിക്കാൻ ഒരുപാട് ആഗ്രഹമുണ്ട്
    ആരും അറിയപ്പെടാത്ത ഒരു പാവം വില്ലൻ

  • @proudindian5117
    @proudindian5117 Před 3 lety +15

    *_Baiju chettan jayakrishnan chettan( fasttrack) മലയാലുകളുടെ മനസ്സിൽ ഇടം നഷ്ടപെടാത്ത 2 കിടു ഓട്ടോമൊബൈൽ journalistukal_*

  • @javedpismail
    @javedpismail Před 3 lety +1

    Thank you Baiju for Irshad's interview & revealing his younger days as knocking doors of almost all the directors for getting a chance in their movies, awaiting for the next part.
    Thank you
    Javed Ismail

  • @ajirajem
    @ajirajem Před 3 lety +1

    എനിക്ക് വളരെ ഇഷ്ടമുള്ള ഈ മനുഷ്യൻ്റെ പേര് ഇർഷാദ് ആണന്ന് അറിയില്ലായിരുന്നു... അതുപോലെ പപ്പുവിൻ്റെ മകനാണന്നോ, അയാളുടെ പേരോ അറിയില്ലായിരുന്നു... രണ്ടു പേരെയും പരിചയപ്പെടുത്തി തന്നതിന് നന്ദി

    • @bellydance.738
      @bellydance.738 Před 3 lety

      czcams.com/video/mTRDBS7wBTY/video.html😊😊

  • @sidharthpisharoti982
    @sidharthpisharoti982 Před 3 lety +10

    Excellent episode! Even though we have seen Irshad in so many character roles, I never knew his name till I watched this and also great to hear his journey and success story. Looking forward to the part 2 of this interview.

  • @ligillal5378
    @ligillal5378 Před 3 lety +29

    വാഹന വിശേഷം തീരെ കുറഞ്ഞത്‌ പോലെ ഞങ്ങൾ വണ്ടി പ്രാന്തന്മാർ കാണാനും കേൾക്കാനും കൊതിക്കുന്നത് 1st വണ്ടി പിന്നെ എടുത്ത വണ്ടി film നെ പറ്റി വലാണ്ടു കൂടി പോയി

  • @primith
    @primith Před 3 lety +3

    One of the best actors in Malayalam Cinema, good you brought him to light Baiju bhai 😘

  • @ayaanvlog5121
    @ayaanvlog5121 Před 3 lety

    Rahul Mamkootathil
    ഈ കോവിഡ് കാലത്ത് അതിനേക്കാൾ ഭീകരമായ ചില മനുഷ്യ വയറസ്സുകളുണ്ട്. എത്ര മാസ്ക് ധരിച്ചാലും അത്തരക്കാരുടെ വിഷലിപ്തമായ ഒരു വാക്ക് മതി, അശ്ലീലതയുടെ സമൂഹ വ്യാപനമുണ്ടാകുവാൻ. അത്തരത്തിൽ ഒരുത്തനാണ് ഇർഷാദ് അലി. സിനിമ നടൻ എന്നതിനേക്കാൾ സ്ത്രീകളെ അധിക്ഷേപിക്കുന്നവൻ എന്ന നിലയിലാണ് ഇയാൾക്ക് അറിയപ്പെടുവാൻ ആഗ്രഹമെന്ന് തോന്നുന്നു.
    സിനിമയിലെ ഡയലോഗിലും, എന്തിനേറെ പറയുന്നു ഒരു ആൾക്കൂട്ട സീനിലോ, സംഘട്ടന സീനിലോ പോലും പൊളിടിക്കൽ കറക്ടനസ് വേണമെന്ന് സമൂഹം പറയുന്ന കാലത്താണ്

  • @Leadsbyjessim
    @Leadsbyjessim Před 3 lety

    Irshad ikkaye adth ariyaan saduichathil valare santhosham. Thankyou baiju chettan

  • @abhilalb
    @abhilalb Před 3 lety

    ഒരു അഭിമുഖം എങ്ങനെ ചെയ്യണം എന്ന് പഠിക്കാൻ പറ്റിയ സംഭവം...
    എന്റെ വളരെ പ്രിയപ്പെട്ട ഒരു നടൻ ഇർഷാദ്.

  • @ajnasmuhammedkt9092
    @ajnasmuhammedkt9092 Před 3 lety +4

    താടി വെച്ചിട്ട് മനസ്സിലാവുന്നില്ല ..ആൾ പോളി 💔💕

  • @m-cube6755
    @m-cube6755 Před 3 lety +1

    One of my favourite actor in Malayalam film Industry... 👌👌👏👏👏👍👍Simple & Humble character person❤️

  • @renithrethurenithrethu180

    വളർന്നു വന്ന എല്ലാവർക്കും ഉണ്ട് ഒരു struggling പിരീഡ്... irshadkka ഇഷ്ടം😍😍😍

  • @vinay1919
    @vinay1919 Před 3 lety +1

    One of my favorite actor...thanks for bring him..🙏

  • @vinumohan7263
    @vinumohan7263 Před 3 lety

    Thanks for doing this interview Byju chetta. This is the first time I am seeing interview of Irshad . Such a down to earth actor. And you did the interview beautifully . Watched without skipping a single second . Waiting for next episode .

  • @searchingKT
    @searchingKT Před 3 lety

    Very nice video. Liked Irshad Ikka’s way off talking & how he narrated his long history of film career, the way he easily with easiness he said about his struggling years. Very nice. Good that Baiju chetta, you brought him here. Best of luck to both of you. 👍🏼

  • @hamidAliC
    @hamidAliC Před 3 lety +49

    സ്നേഹം കൊണ്ട് ലോകം കീഴടക്കുക... പറ്റുമെങ്കിൽ ഇടക്ക് ബ്ലഡ് donate ചെയ്യുക.

    • @bhas44
      @bhas44 Před 3 lety +4

      ഇതു എങ്കയോ കേട്ട മാതിരി....

    • @anandpprasad
      @anandpprasad Před 3 lety +3

      @@bhas44 anuraga karikkin vellam

  • @nilaartcraftandfun7103

    ബൈജു ചേട്ടാ, മലയാളികൾ നിത്യവും കാണുന്ന, എന്നാൽ പേരറിയാത്ത കുറെയേറെ ആൾക്കാരുണ്ട് നമുക്ക് ചുറ്റും. അതിൽ തന്നെ അവരുടെ യഥാർത്ഥ ജീവിതത്തിൽ വളരെ ജീനിയസുകളും ആയിരിക്കും. ഇർഷാദ് ഇക്കയെ പോലുള്ളവർ. അവരെ പരിചയപ്പെടുത്തുമ്പോൾ, അവരുടെ മറ്റൊരു വശം കാണിച്ചു തരുമ്പോൾ അവരോടുള്ള ഇഷ്ടം കൂടുന്നു. ഒപ്പം താങ്കളോടുള്ള ബഹുമാനവും. തുടരണം ഈ പ്രോഗ്രാം ഇനിയും. 🙏

  • @ranjithk8371
    @ranjithk8371 Před 3 lety +68

    വളരെ ഇഷ്ടം ഉള്ള നടൻ... പക്ഷെ പേര് eppozhanu അറിയുന്നത് അടുത്ത എപ്പിസോഡിൽ അദ്ദേഹത്തിന്റെ യൂട്യൂബ് ചാനൽ ലിങ്ക് description nil കൊടുക്കണം

    • @abdul5486
      @abdul5486 Před 3 lety +1

      Naanum ippolan perr ariyunnath

  • @subinrajls
    @subinrajls Před 3 lety

    ഒരുപാട് ഇഷ്ട്ടം ഉള്ള നടൻ പക്ഷെ വേണ്ടവിധം ആരും ഉപയോഗിക്കുന്നില്ല ഇങ്ങേരെ വെച്ചു ഇനിയും ഒരുപാട് നല്ല കഥാപാത്രങ്ങൾ ചെയ്യാൻ സാധിക്കും❤️❤️❤️

  • @mototransitofficial8979
    @mototransitofficial8979 Před 3 lety +1

    thrissur poorathinu indayirunnu alkootathinu edayil.....nice guy🥰

  • @sreejithpullanikattil8722

    ഇർഷാദ് അടിപൊളി നടനാണ് biju ചേട്ടാ.... പരിചയപെടുത്തിയതിൽ സന്തോഷം ♥👍

  • @RenjithlalSR
    @RenjithlalSR Před 3 lety +11

    Such a beautifully candid interview, though this is a car review channel. Keep it up.

  • @kl10safar
    @kl10safar Před 3 lety +2

    ഇഷ്ടായി ഇനിയും ഒരുപാട് ഇദ് പോലുള്ള videos പ്രദീക്ഷിക്കുന്നു സ്നേഹം

    • @bellydance.738
      @bellydance.738 Před 3 lety

      czcams.com/video/mTRDBS7wBTY/video.html😊😊

  • @geeverpulikkottilkurian443

    ലളിതമായി സംസാരിക്കുന്ന ഒരു സിംബിൾ മനുഷ്യൻ... ❤️

  • @melvinabraham1515
    @melvinabraham1515 Před 3 lety

    Enik orupad eshtam ulla oru nadan.. Namuk vendi konduvannathinu baijuchetta 🌹

  • @praveena.k654
    @praveena.k654 Před 3 lety +6

    ദൃശ്യം പോലീസ് സൂപ്പറാണ് ഇർഷാദിക്കാ

  • @myday8464
    @myday8464 Před 3 lety

    കുറച്ച് ചിരിച്ചു സന്തോഷമായി കൊള്ളാം നല്ല രസമുണ്ട്😃😃😃😇

  • @thesadaaranakkaran4428
    @thesadaaranakkaran4428 Před 3 lety +18

    @14:40 ലെ പുറകിലെ ചേട്ടൻ (കിരീടം ജഗതി അഡിക്റ്റ്) "ശേ...മൂഡ് പോയി..മൂഡ് പോയി...."

  • @vishnusvlog4809
    @vishnusvlog4809 Před 3 lety

    Wolf kandu nalla padam ...
    Oru special pattern...
    Awesome acting by arjun,samyuktha And irshad ikka

  • @jewelbabysworld
    @jewelbabysworld Před 3 lety

    Very nice ❣👌👍👏 ekka super.. baiju Chettan pande adipoliyalle... nice interview... great information 👍👌

  • @sreenathmenon4712
    @sreenathmenon4712 Před 3 lety

    ഇർഷാദ് ഇക്കയെ കാണുമ്പോൾ എനിക്ക് മനസിലേക്ക് ഓർമ്മ വരുന്നത് അനുരാഗ കരിക്കിൻ വെള്ളത്തിലെ അദ്ദേഹത്തിന്റെ ഡയലോഗ് ആണ് "ഒന്ന് മാത്രമേ എനിക്ക് പറയാൻ ഉള്ളൂ ..സ്നേഹം കൊണ്ട് ലോകത്തെ കീഴടക്കുക ,പറ്റുമെങ്കിൽ ബ്ലഡും ഡോണേറ്റിയാ".. ആസ്ഥാന പോലീസ് കോഴി കഥാപാത്രം ആയിരുന്നു :D
    എല്ലാ വിധ നന്മയും നേരുന്നു ..ഉയരങ്ങൾ കീഴടക്കട്ടെ ..

  • @ukn1140
    @ukn1140 Před 3 lety +2

    ഇർഷാദ് എത്ര സിംബിളാണ്!!!

  • @dinukottayil8702
    @dinukottayil8702 Před 3 lety +1

    ഇദ്ദേഹത്തെ വളരെ ഇഷ്ട്ടമാണ്..

  • @webartktpm9847188145
    @webartktpm9847188145 Před 3 lety

    ഇർഷാദ് ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @unnitkumbalath
    @unnitkumbalath Před 3 lety +1

    പുള്ളിപ്പുലിയും ആട്ടിൻകുട്ടിയും സിനിമയിലെ കിടു റോൾ ആണ്

  • @kitkatz11
    @kitkatz11 Před 3 lety +2

    Enikkum eppala peru manasilayathu.chettane valiya eshtanu. ❤️

    • @bellydance.738
      @bellydance.738 Před 3 lety

      czcams.com/video/mTRDBS7wBTY/video.html😊😊

  • @richusojan2931
    @richusojan2931 Před 3 lety

    Great Actor Irshad Ikka 🎭 and our
    Baiju chettan the trusted auto journalist 🚘

  • @rahuljoy1162
    @rahuljoy1162 Před 3 lety

    I love Irshad Ekkas performance. Wish You all the best Ekka.

  • @Rakeshmohanan
    @Rakeshmohanan Před 3 lety +2

    ഇക്ക കൊള്ളാം 🥰🥰👍

  • @nnishad60
    @nnishad60 Před 3 lety

    എത്ര രസകരമായ സംഭാഷണങ്ങൾ

  • @aldrinbenny7512
    @aldrinbenny7512 Před 3 lety +18

    13:56 il backsideil RAINBOW Kandavar undo>??

  • @shaukkathpk4002
    @shaukkathpk4002 Před 3 lety

    Same Lal sir, look and sound attitude 💕💕💕

  • @vysakhvarma
    @vysakhvarma Před 3 lety +1

    Amzing interview baiju sir......

  • @niyasks6079
    @niyasks6079 Před 3 lety

    Ee manushayane ethra simple ayyirunnoo!!! 🥰🥰irshad ikkaq

  • @user-oi1qy6by2q
    @user-oi1qy6by2q Před 3 lety +21

    ഞാനും രവിയുമൊക്കെ ഒരേ വേവ് ലെങ്താ😀

    • @bellydance.738
      @bellydance.738 Před 3 lety +1

      czcams.com/video/mTRDBS7wBTY/video.html😊😊

  • @georgevarghese5448
    @georgevarghese5448 Před 3 lety +10

    നിങ്ങളെ അറിയാത്ത ആരാ ഇക്ക ഞാൻ കൊച്ചിയിൽ വെച്ച് ഒരു ദിവസം രാവിലെ കണ്ടപ്പോൾ നമ്മൾ സംസാരിച്ചിട്ടുണ്ട് സാദാ മനുഷ്യൻ

  • @subinjose4953
    @subinjose4953 Před 3 lety

    നല്ല സ്മൂത്ത് എപ്പിസോഡ് നല്ല രസായിട്ട് പോയി..❤️

  • @sibim5652
    @sibim5652 Před 3 lety

    Simple and humble മനുഷ്യൻ

  • @JaVa2
    @JaVa2 Před 3 lety

    എജ്ജാതി സിംബിൾ മനുഷ്യൻ... ❤️

  • @vipinr8815
    @vipinr8815 Před 3 lety +3

    truly Down to Earth ❤️

  • @sudeeppm3966
    @sudeeppm3966 Před 3 lety

    Both are good in their jovial attitude, enjoyed it👍

  • @Jathinr
    @Jathinr Před 3 lety +21

    വില്ലനായ ഈ മനുഷ്യൻ ഏതെങ്കിലും ഇടവഴിയിലൂടെ കയറി വന്ന് പേടിപ്പിക്കുമോ എന്ന് സ്കൂളിൽ പഠിക്കുന്ന കാലത്ത് ഭയപ്പെട്ടിരുന്നു.

    • @bellydance.738
      @bellydance.738 Před 3 lety

      czcams.com/video/mTRDBS7wBTY/video.html😊😊

  • @nandhum3406
    @nandhum3406 Před 3 lety +11

    എന്നെ ഇഷ്ടപ്പെട്ടോ?
    എന്നാ എനിക്ക് ഒരു ഉമ്മ തരുവോ?😂😂
    പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും❤️.

  • @anoobkb1
    @anoobkb1 Před 3 lety +1

    orupad jeevitha anbhavam ulla manushyan :) :)

  • @rengithbn
    @rengithbn Před 3 lety

    Simple person..good discussion..

  • @bilashbalan7288
    @bilashbalan7288 Před 3 lety

    Irshad ikka super. Baiju chetta video super

  • @kannur205
    @kannur205 Před 3 lety

    എല്ലാം സത്യ മായി പറയുന്ന, സൂപ്പർ നടൻ 👌

  • @jobykurien3767
    @jobykurien3767 Před 3 lety

    ഇർഷാദ് ഏട്ടനെ അടുത്ത് അറിയാം. നല്ല ഒരു മനുഷ്യൻ ആണ് ❤️

  • @Ajith984
    @Ajith984 Před 3 lety

    Baiju chetta adipoli Interview.. idak ithu polathe interviews iniyum pratheekshikunnu.. Santhosh Kulangara episodeum nallathayrunnu..

  • @kgirishkumar2050
    @kgirishkumar2050 Před 3 lety

    Wow.. Actor Irshad inikyu valare ishtam aan.

  • @samthomas4830
    @samthomas4830 Před 3 lety

    Saw wolf five days back, Irshad is amazing in that film, Really enjoyed the movie 👌

  • @vishnupallimon3976
    @vishnupallimon3976 Před 3 lety +4

    പുള്ളിപ്പുലികളും ആട്ടിൻകുട്ടിയിലെയും മണിയൻ പുള്ളിടെ ഒരുപാടിഷ്ട്ടമായ കഥാപാത്രം 👌🔥🔥🔥🔥🤩😍

  • @ajidaniel8818
    @ajidaniel8818 Před 3 lety

    I like this actor ..Baiju chetta good going

  • @sanamworld374
    @sanamworld374 Před 3 lety

    ഇർഷാദ് ഭായ് $ ബൈജു ഭായ്,,,,,, Super

  • @abhilashpj1867
    @abhilashpj1867 Před 3 lety +1

    Irshad chettan super

  • @jahamgeerc
    @jahamgeerc Před 3 lety +1

    താങ്കളുടെ അവതരണം ഞാൻ ഇഷ്ടപ്പെടുന്നു

  • @ajithashari3907
    @ajithashari3907 Před 3 lety

    Good, കൊള്ളാം, ചിരി