പറ്റുന്നില്ലെങ്കിൽ വേറെ ആളെ ഏൽപ്പിക്കണം, പിടിഎയ്ക്കെതിരെ തിരൂര്‍നഗരസഭ ചെയര്‍പേഴ്സണ്‍| Malayalam News

Sdílet
Vložit
  • čas přidán 10. 07. 2024
  • തിരൂര്‍ ബോയ്സ് ഹയര്‍സെക്കന്ററി സ്‌കൂളിലെ പിടിഎയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി തിരൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ എപി നസീമ. 3000ത്തോളം കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളില്ല. രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സ്‌കൂളില്‍ സന്ദര്‍ശനം നടത്തി സംസാരിക്കുകയായിരുന്നു അവര്‍
    #MalayalamNews
    #KeralaNews
    #MalappuramNews

Komentáře • 167

  • @mohamedibrahimpattazhi9687
    @mohamedibrahimpattazhi9687 Před 25 dny +78

    ഇങ്ങിനെ ആവണം ഒരു ജനപ്രതിനിധി. അഭിവാദ്യങ്ങൾ 👍

    • @saidareekadan2292
      @saidareekadan2292 Před 24 dny +1

      👍👍👍

    • @abdurassack5654
      @abdurassack5654 Před 22 dny +2

      പ്രഷർ ടാപ്പ് ഓരോ റൂമിലും വേണം മൂത്രമൊഴിച്ച ശേഷം ശക്തിയായി വെള്ളാ അടിക്കണം.

  • @nisarahamedsherif5961
    @nisarahamedsherif5961 Před 26 dny +75

    ആത്മാർഥതയുള്ള ഒരു അധ്യാപകൻ മതി സ്കൂൾ നന്നാവാൻ

    • @anithaanitha5
      @anithaanitha5 Před 10 dny

      സത്യം എന്താ അവിടെ വെള്ളം കുട്ടികൾ ഇതു ചവിട്ടി അല്ലെ പോകുന്നത് കഷ്ടം

  • @abdulnazar4747
    @abdulnazar4747 Před 21 dnem +14

    താങ്കൾ ഒരു ഏതാത്ഥ നെതാവാണ് ഇങ്ങനെ കാര്യങ്ങൾ മുഖം നോക്കാതെ തുറന്ന് പറയണം ഒരു Big salute എല്ലാവിധ ഭാവുകങ്ങളും നേരുന്നു💪💪💪💪🥰🥰🥰

  • @nisarahamedsherif5961
    @nisarahamedsherif5961 Před 26 dny +34

    അധ്യാപകരുടെ ആത്മാർത്ഥത ടോയ്ലറ്റ് കണ്ടാൽ അറിയാം

  • @riyasmadampara359
    @riyasmadampara359 Před 21 dnem +8

    ആർജ്ജവമുള്ള ജനപ്രതിനിധി..... എല്ലാവിധ അഭിനന്ദനങ്ങളും നേരുന്നു 👍👍👍

  • @sageervattappilly6006
    @sageervattappilly6006 Před 23 dny +18

    അധ്യാപകരുടെ യും pta യുടെയും പേരിൽ നടപടി എടുക്കണം .ബാലാവകാശ കമ്മീഷൻ ഇടപെടണം.PTA,അധ്യാപക സ്റ്റാഫ് ഫണ്ട് ഉണ്ടല്ലോ. എന്തുകൊണ്ട് വൃത്തിയാക്കാൻ ആളെ വെക്കുന്നില്ല

  • @moosaparamban6343
    @moosaparamban6343 Před 24 dny +16

    അവിടത്തെ HM, Princiipal എന്നിവർ ആദ്യം ഇതിൻ്റെ ഉത്തരവാദികൾ

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp Před 27 dny +62

    *നസീമ താത്ത ഇങ്ങള് പൊന്നാനി മുനിസിപ്പാലിറ്റി ചെയർമാനായി വരണം😊❤️*

  • @fathimajamsheer7178
    @fathimajamsheer7178 Před 26 dny +13

    ശെരി ആക്കി കൊടുത്താൽ മാത്രം പോരെ അത്‌ വൃത്തിയായി കൊണ്ട് നടക്കേണ്ടത് അധ്യാപകരും വിദ്യാർത്ഥികളും ആണ്...

  • @musthafakamal4886
    @musthafakamal4886 Před 26 dny +40

    ചെയർ പേഴ്സൺ നസീമയെ അഭിനന്ദിക്കുന്നു നന്നായി പ്രവർത്തിക്കുന്ന PTA കമ്മറ്റിയെ ചുമതലകൾ ഏല്പിക്കുക PTA കമ്മറ്റിയുടെ കഴിവ് കേട്ട പ്രവർത്തനം മാണ് ഇതിനു കാരണം തിരുരിന്റെ എല്ലാ കാര്യങ്ങലും ഓടി നടന്നു ഇട പെടുന്ന അങ്ങേക്ക് അഭിനന്ദനങ്ങൾ 👍👍👍

  • @alivm4831
    @alivm4831 Před 26 dny +12

    തൊഴിൽ. ഉറപ്പ്. കാരെ. നാട്ടുകാരുടെ. പറമ്പ്. കേളക്കാൻ.പറഞ്ചായക്കാതെ. ഇത്. പോലുള്ള. കാര്യങ്ങൾ. ചെയ്യിപ്പിക്കണം... പറമ്പ്. ഉള്ളവർ. കിളപ്പിച്ചോളും. പൊതു. കാര്യങ്ങൾ. ചെയ്യിപ്പിക്കണം... അതിനാണ്. നഗരസഭാ....

    • @mariyammaliyakkal9719
      @mariyammaliyakkal9719 Před 19 dny

      പണക്കരുടെ പറമ്പ് കിളച്ചു, കയ്യാല കെട്ടി,350 രൂപ സർക്കാരിൽ നിന്ന് വാങ്ങുന്ന തൊഴിലുറപ്പ്.
      സ്കൂളുകൾ, നിരത്തുകൾ വൃത്തിയില്ല

    • @subaidaashraf1336
      @subaidaashraf1336 Před 18 dny

      Correct പാണക്കാരുടെ പറമ്പ് കിളയ്ക്കാൻ വിടാതെ റോഡ് സൈഡുകൾ, ബസ് സ്റ്റാന്ഡുകൾ സ്കൂളുകൾ ഹോസ്പിറ്റലുകൾ ഇവിടെയൊക്കെ ജോലിക്ക് നിറുത്തണം

  • @dzrzrzgr9170
    @dzrzrzgr9170 Před 26 dny +36

    ഇങ്ങനെ ആകണം ഒരു ജനപ്രതിനിധി അല്ലാതെ സഗാക്കളെ പോലെ തള്ളി മറിക്കുകയല്ല വേണ്ടത് 👍👍

    • @user-qz4mf6rr2c
      @user-qz4mf6rr2c Před 21 dnem +1

      മലപ്പുറം ജില്ല യെ ഇങ്ങനെ മോശം ആക്കിയത് ലീഗ്

    • @maramoruvarammaramoruvaram634
      @maramoruvarammaramoruvaram634 Před dnem +1

      ​​@@user-qz4mf6rr2cമാൻഡ്രേക് വന്നതിനുശേഷം കേരളം എല്ലാനിലകും മുടിഞ്ഞു.. മലപ്പുറത്തെ കുറ്റപ്പെടുത്താൻ സംഘിയും കമ്മിയും എന്നും മുന്നിലാണ്.നന്നായിപ്രവർത്തിച്ചു കാണികെടോ..അല്ലാതെ കിട്ടാത്ത മുന്തിരി പുളിക്കും എന്ന് പറയലെല്ല മാന്യത.

  • @valsageorge5663
    @valsageorge5663 Před 27 dny +24

    എന്താണിത് അറപ്പു തോന്നുന്നു അവിടെ കേറിയാലേ കുട്ടികൾക്ക് വേറെ അസുഖം വരും. പ്രായമായ പെൺകുഞ്ഞുങ്കൾക്ക് വൃത്തി ഉള്ള ടോയ്ലറ്റ് പെട്ടന്ന് കൊടുക്ക്‌

  • @Pkd.99
    @Pkd.99 Před 23 dny +4

    PTA പ്രസിഡണ്ടായി എൻ്റെ സ്കൂൾ 🎉❤ ൽ നന്നായി പ്രവർത്തിച്ചതിൽ അഭിമാനം, പാലക്കാട് കഞ്ചിക്കോട് GVHSS-ൽ പ്രവർത്തിച്ച എല്ലാ 🎉 PTA അംഗങ്ങൾക്കും❤❤❤❤❤ നന്ദി

  • @jalaludeen9362
    @jalaludeen9362 Před 7 dny +1

    പിടിഎക്ക് പറ്റുന്നില്ലെങ്കിൽ പിരിച്ചുവിടണം

  • @anuanuz3959
    @anuanuz3959 Před 26 dny +6

    ഡോനേഷൻ കൊടുക്കുന്ന mes തിരൂർ സ്കൂളിലെ ശുചിമുറിയും കണക്കാ,

  • @teepee995
    @teepee995 Před 27 dny +53

    ഇവരാണ് ആർജ്ജവമുള്ള ഭരണാധികാരി big salute 👍❤️
    നിങ്ങൾ സംസ്ഥാന മുഖ്യമന്ത്രിയാവണം

  • @moideenkn3039
    @moideenkn3039 Před 12 dny +1

    മുൻസിപ്പൽ ചെയർ പേഴ്സണലിന് ഒരു ആയിരം അഭിനന്ദനങ്ങൾ കൊണ്ടോട്ടിയുടെ ഒരു പ്രവർത്തകൻ

  • @MrMusthafa12155
    @MrMusthafa12155 Před 26 dny +9

    നസീമാത്താ എന്തായി ബസ്റ്റാൻ്റിലെ കംഫർട്ട് സ്റ്റേഷൻ. ഇങ്ങള് വല്യ തോൽവിയാണ്:

    • @dzrzrzgr9170
      @dzrzrzgr9170 Před 26 dny +8

      എന്തു കൊണ്ടാ ഗിരീഷിനെ തിരുരിലെ ജനങ്ങൾ ഒഴിവാക്കിയാദ് സിപിഎം ഇതിലും വലിയ തോൽവി ആയിരുന്നു 😂😂😂സ്വന്തം കുറ്റം മറച്ചു വെച്ച് മറ്റുള്ളവരുടെ കുറ്റങ്ങൾ കണ്ടെത്താൻ സഗാക്കൾ മിടുക്കർ ആണ്

  • @muhammadrafeeque.k7627
    @muhammadrafeeque.k7627 Před 22 dny +4

    ഇത് പോലെ ഒരു പ്രസിഡന്റ് എന്റെ നാട്ടിൽ ഉണ്ടായാൽ മതി.

  • @sureshmini3268
    @sureshmini3268 Před 20 dny +2

    പൂർവ്വ വിദ്യാർത്ഥികൾ സഘടിക്കണം കുട്ടികൾകുവേണ്ടി കൈകോർക്കുക😢

  • @najmanisar1483
    @najmanisar1483 Před 23 dny +9

    ഇതുപോലെത്തെ പ്രതിനിധിയാണ് നമുക്ക് ആവശ്യം

  • @Satya25670
    @Satya25670 Před 22 dny +2

    PTA എന്നാൽ Parents +Teachers ഉം ചേർന്നതണല്ലോ...കൃത്യമായി salary വാങ്ങുന്ന ഉദ്യോഗസ്ഥരാണ് ഇതൊക്കെ maintain ചെയ്യേണ്ടത്.വിദ്യാർത്ഥികളുടെ സഹകരണത്തോടെ അധ്യാപകർ ശുചിത്വ പദ്ദതികൾ നടപ്പിലാക്കണം. സർക്കാർ സ്കൂളുകളിൽ കുട്ടികളെ ചേർക്കാൻ സാഹസികം കാണിക്കുന്ന രക്ഷകർത്താക്കളുടെ കുഴപ്പമല്ല...

  • @ummerktnummer4083
    @ummerktnummer4083 Před 21 dnem +2

    നസീമക്ക് അഭിവാദ്യം

  • @valluvanadurealestate6033

    സൂകൂൾ മാഷ് മാർ ടീച്ചർമാരെ പഞ്ചാരടിച്ച് കൊല്ലുന്നു പോരാസമയം

  • @sirajpoolakkott9123
    @sirajpoolakkott9123 Před 23 dny +2

    തീർച്ചയായും ഫണ്ട് വിനയോഗിച്ചാൽ പിന്നീട് അത് നല്ല രീതിയിൽ കൊണ്ട് പോവേണ്ട ചുമതല PTA ക്കും അദ്ധ്യാപകർക്കാണ് അത് കാട് കെട്ടി വൃത്തി ഹീന മായാൽ എത്ര ഫണ്ട് കിട്ടിയിട്ടും കാര്യമില്ല താങ്കൾ പറഞ്ഞാതാണ് ശെരി കുറെ പി ടി എ കാരുണ്ട് അവർക്ക് സ്ഥാനം മതി

  • @user-cy4nl5tx8w
    @user-cy4nl5tx8w Před 21 dnem +1

    ഇതിന് തീർച്ചയായിട്ടും ഒരു നടപടി വേണം എന്റെ മകന് ഈ സ്കൂളിലാണ് പഠിക്കുന്നത് ഒന്ന് ടോയ്‌ലറ്റിൽ പോകണം എന്നാണ് വീട്ടിലേക്ക് വരണം തക്കതായ നടപടി വേണം

  • @cpibrahim2176
    @cpibrahim2176 Před 7 dny

    ഉത്തര വാദികളെ പുറത്താക്കണം. അവരുടെ മക്കൾ ഈ സ്ക്കൂളിൽ പഠിക്കുന്നുണ്ടാവില്ല.

  • @jaleeljaleel1900
    @jaleeljaleel1900 Před 23 dny +2

    ശമ്പളം കൃത്യമായിട്ട് കിട്ടുന്നുണ്ട് പിന്നെ കുട്ടികൾക്ക് ആണെങ്കിൽ വിഷമവുമില്ല എല്ലാം കുട്ടികൾ സഹിക്കുക

  • @Kowsa5344
    @Kowsa5344 Před 15 dny +1

    PTA പ്രസിഡൻ്റിൻ്റെ ഒന്ന് അവിടെക്കൊണ്ട മുത്രമൊഴിപ്പിക്കാൻ പറ്റുമെങ്കിൽ നന്നായിരുന്നു😮.
    പറ്റുമെങ്കിൽ അര മണിക്കൂർ കഴിഞ്ഞേ പുറത്തിറങ്ങാൻ സമ്മദിക്കാവൂ അല്ല പിന്നെ

  • @malayalee12
    @malayalee12 Před 12 dny

    ആദ്യമായി നിലവിൽ ഇത്രയും ടോയ്ലറ്റുകൾ ഉണ്ടായിട്ടും അവ വൃത്തിയാക്കിക്കൂടെ? എല്ലാ ടോയ്ലറ്റിലും വെള്ളം എത്തിക്കണം.

  • @fusiongaming753
    @fusiongaming753 Před 21 dnem +1

    ബാത്‌റൂമിഎന്റെ ഉള്ളിൽ ചെവരിൽ എഴുതി വെയ്ക്കുന്നവരുടെ കയ്യിൽ നിന്നു പൈസ ഇടാക്കി പെയിന്റ് അടിക്കണം വിണ്ടും എഴുതിയാൽ വിണ്ടും എല്ലാകുട്ടികൾടെയും കയ്യിൽ നിന്നു പൈസ വാങ്ങി പെയിന്റ് അടിക്കണം പിന്നെ അവർ അങ്ങനെ ചെയ്യില്ല എഴുതുന്നത് നിർത്തുന്നത് വരെ ഇങ്ങനെ തന്നെ ചെയ്തു കൊണ്ട് ഇരിക്കണം അവരുടെ പൈസ കൊടുത്തു അല്ല പെയിന്റ് അടിക്കുന്നത് എന്ന ചിന്ത ആണ് കുട്ടികൾ ഇങ്ങനെ ബാത്‌റൂമിഎന്റെ ചുവരിൽ എഴുതി വെയ്ക്കുന്നത്

  • @gameron955
    @gameron955 Před 27 dny +2

    my school❤

  • @shdparammal9618
    @shdparammal9618 Před 27 dny +12

    ഒരു സ്കൂളിൻ്റ പ്രധാന ആവശ്യമാണ് ശുചിമുറി അതിനെ വൃത്യയായിതെ പരിപാലിക്കാൻ അറയാത്തവരാണ് പഠിപ്പിക്കുന്നത് 😂😂😂😂

    • @mariyammaliyakkal9719
      @mariyammaliyakkal9719 Před 18 dny

      അമ്മമാരും കുട്ടികളെ ശുചിത്വം പഠിപ്പിക്കണം

  • @MuhammedAli-kw2gj
    @MuhammedAli-kw2gj Před 3 dny

    അദ്ധ്യാപകർക്കും സ്റ്റാഫിനും മൂത്രമൊഴിക്കാൻ നല്ല വൃത്തിയുള്ള സുചി മുറി എല്ലാ സ്ക്കൂളിലും കാണുo പാവം കുട്ടികൾക്ക് ഈ ചീഞ്ഞുനാറിയ സുചി മുറി. ഇനി ഇത് റിപ്പയർ ചെയ്യുന്നതും തരിക്കിടക്കാർക്ക് കരാർ കൊടുക്കും അവിടത്തെ കൗൺസിലർക്ക് താല്പര്യമുള്ള ഒരു കരാറുകാരനാക്കും ഈ പണി ഏല്പിക്കും അവൻ താന്ന ടൈലും മോശമായ സിമന്റും വാങ്ങി 10 ലക്ഷത്തിന്റെ പണിക്ക് 20 ലക്ഷം എഴുതി വാങ്ങും .അതിൽ നിന്ന് കൗൺസിലർക്ക് 5 കൊടു ക്കും അഞ്ച് അവനും - ഇതാണ് സ്ഥിതി. ഇതിന് നാട്ടുകാർ ഇറങ്ങി. വേണ്ടത് ചെയ്യണം.

  • @AliAkbar-nn7mo
    @AliAkbar-nn7mo Před 14 dny

    ചെയർ പേഴ്സൺ 🌹👍

  • @muhammedshafi4987
    @muhammedshafi4987 Před 26 dny

    Good 👍

  • @aboobackersideek7492
    @aboobackersideek7492 Před 22 dny +1

    ഒരു കുട്ടിയെ ചേർക്കുമ്പോൾ PTA ഫണ്ട് ഇഷ്ടം പോലെ വാങ്ങിക്കുമ്പോൾ ആഫണ്ട് എന്ത് ചെയ്യുന്നു

  • @sainabamuhammed5219
    @sainabamuhammed5219 Před 9 dny

    Adipoli. P t a yum adhyapakarum

  • @HibaShemin
    @HibaShemin Před 26 dny +3

    PTA യുടെ
    കുഴപ്പം മാണ്

  • @ShowkathAAS
    @ShowkathAAS Před 23 dny +1

    Toilet മാത്രമല്ല അതിൻ്റെ പരിസരവും വൃത്തിഹീനമാണ് 'പരാതി കൊടുക്കാനോ അത് മേലധികാരികളെ അറിയിക്കാനോ ഒറ്റ അദ്ധ്യാപകൻ പോലും ഉണ്ടായില്ല എന്നത് അവരുടെ സാംസ്ക്കാരിക അധ:പതനമാണ് കാണിക്കുന്നത്! ശമ്പളം വാങ്ങാൻ ഒരു തൊഴിൽ.....

  • @basheermarva8828
    @basheermarva8828 Před 22 dny +1

    ഉളുപ്പില്ലാത്ത PTA യെ പുറത്താക്കണം മേലിൽ കമ്മിറ്റിയിൽ ചേർക്കരുത്

  • @abdurassack5654
    @abdurassack5654 Před 22 dny +1

    വിദ്യാർത്ഥികൾ ശരിക്ക് വെള്ളം ഒഴിക്കണം
    PTA MTA ഒന്നും ചെയ്യില്ല ഫണ്ട് പിരിക്കാൻ പാടില്ല എന്ന്. കോരള സർക്കർ വിദ്യാഭ്യാസ വകുപ്പ '
    ഒരു കുട്ടിക്ക് PTA ചുരുങ്ങിയത്500 രൂപ വാങ്ങാൻ സർക്കാർ ഉത്തർവ് ഇറക്ക് ...

  • @ShakeerShakeer-xb7pv
    @ShakeerShakeer-xb7pv Před 23 dny +1

    👍🏻👍🏻👍🏻👍🏻

  • @dr.thomasiype3113
    @dr.thomasiype3113 Před 17 dny

    Where are those CPM comrades who frequently utter that they made all public schools High Tech? This is the best model of such a school. Wow..

  • @munimuni__
    @munimuni__ Před 26 dny +2

    അതിന്റെ മുകളിൽ എന്ത് പാർക്കോ

  • @ibrahimckibrahimkuttyck4679

    രോഗം ഉണ്ടാഗും കുട്ടികൾകു..😢

  • @EAAmaan-gh1qx
    @EAAmaan-gh1qx Před 23 dny +1

    👍👍👍👍 chair പേഴ്സൻ

  • @jubiteacher2259
    @jubiteacher2259 Před 17 dny

    👍

  • @mii254
    @mii254 Před 27 dny +1

    ആഹാ ബെസ്റ്റ്

  • @noushadputhalath9181
    @noushadputhalath9181 Před 26 dny

    💚💚💙❤

  • @user-ny6vb3sl5r
    @user-ny6vb3sl5r Před 22 dny

    ❤❤❤❤

  • @noufalmoidutty3598
    @noufalmoidutty3598 Před 21 dnem

  • @haneefaannachampalli8732
    @haneefaannachampalli8732 Před 27 dny +2

    Mikka schoolilum edaan avastha😊😊

  • @moideenkutty791
    @moideenkutty791 Před 20 dny

    സ്‌കൂൾ നിലനിർത്തണോ എന്നുള്ളത് പേരൻസിൻ്റെ കയ്യിൽi ചിന്തിക്കുക

  • @faisalp.v7954
    @faisalp.v7954 Před 23 dny +2

    കുട്ടികൾ രാവിലെ നന്നായി തൂറിയിട്ട് വന്നാൽ മതി സ്കൂളിൽ തൂറാന്ല്ല പോകുന്നത്

  • @shebick9210
    @shebick9210 Před 3 dny

    നിങ്ങൾ അനുവദിച്ചു എന്ന് പറഞ്ഞഒരു കോടി എന്തിന് ചിലവാക്കി എന്നും കൂടി പറയണം അവിടെ അതിൻ്റെ ഒരു ലക്ഷണവും കാണുന്നില്ല

  • @shoukathali9986
    @shoukathali9986 Před 23 dny +1

    ഇതൊക്കെ ഇപ്പഴാണോ അന്വേഷികുന്നത്? ഓ പഞ്ചായത്ത് നഗരസഭ തെരഞ്ഞെടുപ്പ് അടുത്തല്ലോ അല്ലേ?

  • @ramlu_kunjimon1486
    @ramlu_kunjimon1486 Před 21 dnem

    കേൾക്കുമ്പോൾ തന്നെ
    മൂത്രം പ്പുറ
    Manakkunnath
    പോലെ 😂😂😂😂😂

  • @asmabi2066
    @asmabi2066 Před 27 dny +3

    Big salute

  • @mohammedali584
    @mohammedali584 Před 26 dny +12

    പൊന്നാര നസീമ മേടം ജാഗ്രതൈ കുഞ്ഞു മക്കളെ ഓർക്കണേ

  • @muhammedjaleelkannakath9112

    മഴ വന്നു ഓട അട് ഞ്ഞുേൾുജീവൻ പോയ പ്പോൾ ഓട തുറക്കാൻ തുടങ്ങി

  • @kareempachayi424
    @kareempachayi424 Před 22 dny

    നന്നായി

  • @ansatvm5564
    @ansatvm5564 Před 19 dny

    ആരാ ഈ ലേഡി 😮

  • @hafsalkadavathhassainarhaf6077

    Adipolee

    • @subaidhamoothedath8846
      @subaidhamoothedath8846 Před 21 dnem

      Ningal prayounnathu sariyanu mdam ❤❤❤❤ pvam makkal ubayokikkunna toylathu 😮😮😮😮

  • @AboobackerPv-ct9rx
    @AboobackerPv-ct9rx Před 23 dny +1

    Leeg.barichal.ithanu.avashtha.

  • @Muneerap-pg1to
    @Muneerap-pg1to Před 22 dny

    2 കോടിയിൽ എത്ര ആയിമതി നടത്തി എന്നും കൂടി നോക്കണം

  • @sulfivalan5006
    @sulfivalan5006 Před 27 dny +3

    Suuper ❤

  • @user-tn7jd8dn9g
    @user-tn7jd8dn9g Před 18 dny

    കോടികള്‍ ഫണ്ട് പാസ്സാക്കുന്നതിലും നല്ലത് നല്ലൊരു ശുചീകരണ തൊഴിലാളിയെ നിയമിക്കുന്നതാണ്.

  • @naser8799
    @naser8799 Před 26 dny

    Naseeema👍👍👍👍👍👍👍

  • @BarkkathAli
    @BarkkathAli Před 14 dny

    ആ ഒരുകോടി രൂപ കൊണ്ട് PTA എന്ത്ചൈതു

  • @sainabamuhammed5219
    @sainabamuhammed5219 Před 9 dny

    Schoolintha avastha kashtam

  • @vlogplusuk20
    @vlogplusuk20 Před 21 dnem +1

    തൊട്ടടുത്ത് bp അങ്ങാടി ഗേൾസ് vhc കൂടി ഒന്ന് നോക്കണം ചില ക്ലാസ് റൂമിൽ കുറുക്കൻ പാമ്പ് എല്ലാം ഉണ്ട്‌ വരുന്നവർ ഫ്രണ്ട് ഭാഗം മാത്രം നോക്കി പോരാരരുത് 😄😄

    • @abduraoofabdu-mv4sn
      @abduraoofabdu-mv4sn Před 14 dny

      തലക്കാട് പഞ്ചായത്ത്‌ സിപിഎം ഭരണം അത് ഇവരുടെ ബൗണ്ടറി അല്ല

  • @MuhammedAli-kw2gj
    @MuhammedAli-kw2gj Před 3 dny

    കുട്ടികൾ മൂത്രമൊഴിക്കാതെ സഹിച്ച് വൈകുന്നേരം വീട്ടിൽ വന്നാണ് മൂതമൊഴിക്കുന്നത്. അതിനാൽ കുട്ടികൾക്ക് കിഡ്നി സംബന്തമായ രോഗം വരാൻ കാരണമാകുന്നുണ്ട്. ഇത് ഈ സ്ക്കൂളിൽ മാത്രമല്ല. കേരളത്തിലെ 90. ശതമാനം സ്ക്കൂളിലും ഇതാണ് സ്ഥിതി - സ്ക്കൂളിൽ പറഞ്ഞ യക്കുന്ന മാതാപിതാക്കളും ഇതാക്കെ അന്വേഷിക്കണം.

  • @anwerponnankeel9099
    @anwerponnankeel9099 Před 18 dny

    തിരൂരിൽ എത്ര പൈസക്കാറുണ്ട് അവർക്ക് ഡോനേഷൻ ചെയ്ത് കൂടെ

    • @mariyammaliyakkal9719
      @mariyammaliyakkal9719 Před 18 dny

      സർക്കാരും pta ym മതി

    • @mariyammaliyakkal9719
      @mariyammaliyakkal9719 Před 18 dny

      ഉച്ചഭക്ഷണം പണക്കാർ സ്പോൺസർ ചെയ്യണം . ഓരോരുത്തരും ഓരോ പൊതിച്ചോർ

  • @Me_ccj
    @Me_ccj Před 15 dny

    PTA അടിപൊളി 😄😄🤣

  • @safiyap6346
    @safiyap6346 Před 27 dny

    Shariyan

  • @abdulazeez3138
    @abdulazeez3138 Před 20 dny

    സർക്കാർ ജോലി കിട്ടിയാൽ പിനെ എന്ത് ജോലിയാ സാറെ സ്വഗാര്യവൽകരണം ഇത് കൊണ്ടാണ് നിർമ്പന്തമാവുന്നത്

  • @hemarajantv2172
    @hemarajantv2172 Před 24 dny

    Adutha thaddesha election aduthu varunnu.

  • @user-hm2dd5os9o
    @user-hm2dd5os9o Před 22 dny

    ഇങ്ങനെയാകണം ഭരണാധികാരികൾ

  • @JunuZain-ff4jo
    @JunuZain-ff4jo Před 13 dny

    nangale ward membar

  • @muhammadmalappuram6754

    ഇവരെ ഒക്കെ പിരിച്ച് വിട്ട് വാർക്ക പണിക്ക് വിടണം

  • @anuanuz3959
    @anuanuz3959 Před 26 dny

    ചേർത്തുമ്പോൾ 1000 രൂപ വാങ്ങുന്നുണ്ട് അത് ന്തിനാ, ന്തിനാ ഇങ്ങനെ ഒരു pta

  • @anawar6272
    @anawar6272 Před 3 dny

    Kuttikaleyum pothu sthalam egane upayogikkanam ennu teacher sum parents um padippikkanam very bad education system and parents culture

  • @abdullapv855
    @abdullapv855 Před 22 dny

    വൃത്തിഹീനമായ പരിസരം

  • @abdulrazak6654
    @abdulrazak6654 Před 22 dny

    ന്യായ മായ ശമ്പളം കൊടുത്ത് 2 സുജീകാരണ തൊഴിലാളികളെ സ്‌കൂൾ മാനേജ് മെന്റ് വെച്ചാൽ ഈ ശോജനീയാവസ്ഥ ഉണ്ടാവില്ല

  • @sureshshivani88
    @sureshshivani88 Před 22 dny

    ഇത് കാണുമ്പഴാ (ടി വാണ്ട്രം മേയറമ്മയെ എടുത്ത് കിണറ്റിലിടാൻ തോന്നണെ

  • @devanrajan9335
    @devanrajan9335 Před 20 dny

    ഫണ്ട് വെട്ടി മാറ്റാൻ വേണ്ടി ഉള്ള വകുപ്പാണ് ഈ സംഭവം അത് നല്ല രീതിയിൽ നടക്കുന്നുണ്ടോ എന്ന് അറിയാൻ ആരും തന്നെ കാണിക്കുന്നില്ല നല്ല പ്രതിനിധികളും ഉണ്ടെങ്കിൽ മാത്രമേ മുന്നോട്ടു പോകത്തുള്ളൂ എന്തിനാണ് വകുപ്പ് നല്ല രീതിയിൽ രണ്ടുപേർ മതി അത് നന്നായി കൊണ്ടുപോകാൻ

  • @shaphotography6032
    @shaphotography6032 Před 27 dny +1

    🎉🎉🎉

  • @lailatv5943
    @lailatv5943 Před 19 dny

    Mika schoolilum ithu thanne avastha,kuttikal toilet il pokathe......paavam kuttikal😢

  • @NoorudheenKv-dh8zm
    @NoorudheenKv-dh8zm Před 24 dny

    ബാലകാശകമിഷൻ നടപടി എടുക്കണ o ഇത്തരം സുക്കു ളുകൾ അടച്ച്ചുട്ടണം

  • @ShabeerNs-vs2ro
    @ShabeerNs-vs2ro Před 21 dnem

    PTA MTA ക്ക് സർക്കാർ ഫണ്ട് ചിലവാക്കാൻ സർക്കാർ ഒന്നും നൽകുന്നില്ല സർക്കാർ ഫണ്ട് വാങ്ങുന്ന സ്കൂൾ ഫ്രിൻസിപ്പലും നഗരസഭയും കാര്യങ്ങൾ ചെയ്യണം

  • @razakkaratt5283
    @razakkaratt5283 Před 21 dnem

    നഗര സഭയെ മാത്രം
    അല്ല ജനങ്ങളെയും മ്മളെ
    ഗവർമെന്റ് നെക്കി നെക്കി
    കൊല്ലുന്നുണ്ട്

  • @riggerfield9546
    @riggerfield9546 Před 27 dny

    Good job ❤💯👍

  • @user-ih9yt8to9b
    @user-ih9yt8to9b Před 27 dny +1

    ശരിയാണ്

  • @ganeshbabu5814
    @ganeshbabu5814 Před 27 dny

    Blender

  • @pariyarathmohammedkutty8681

    തീരുർ മൊത്തത്തിൽ നല്ല മൊഞ്ച്ചാണ്

  • @rafeeqquick8930
    @rafeeqquick8930 Před 21 dnem

    തിരൂർ നഗരസഭാ അധ്യക്ഷ എന്ന നിലയിൽ പരാജയം

  • @user-ww1mh7bc9d
    @user-ww1mh7bc9d Před 25 dny

    Ningalkum nokalo

  • @rithwicreationspresents5517

    No clean