Stage Fright, സ്റ്റേജിലെ പേടി ഒഴിവാക്കാം, How to Overcome Stage Fear, Anu Koshy Talks

Sdílet
Vložit
  • čas přidán 20. 08. 2024
  • #stagefright #stagefear#publicspeaking #പ്രസംഗം
    How to Avoid Stage Fright?, സ്റ്റേജിലെ പേടി ഒഴിവാക്കാം, Tips to Avoid Stage Fear.
    how to overcome stage fear in malayalam
    how to overcome stage fright public speaking
    how to overcome fear
    Do you struggle with stage fright / stage fear and performance anxiety? This video will surely help you eliminate your stage fear / stage fright.
    do you have stage fear while public speaking?
    The tips that I share in this videos will help you overcome your stage fear and shyness. Will fill you with confidence to speak. It will motivate you to become a good public speaker who do not fear the stage and audience.
    ways to overcome stage fright, how to get over stage fear
    stage fear overcome malayalam
    training for public speaking, how to speak in public, public speaking tutorial, പ്രസംഗം പരിശീലനം, പ്രസംഗം, പ്രസംഗ പരിശീലനം,
    Anu Koshy Perunad
    Think and Smile
    Anu Koshy Talks

Komentáře • 169

  • @dreamgirl___
    @dreamgirl___ Před 2 lety +43

    2:12 ൽ പറഞ്ഞത് ശരിയാണ്. ഞാൻ അങ്ങനെയാ സ്റ്റേജിൽ കയറുമ്പോൾ ചിന്തിക്കാറ്

  • @mujeebmundengara9054
    @mujeebmundengara9054 Před rokem +17

    നല്ല അവതരണം. യഥാർത്ഥമാണ് പറഞ്ഞത്. ഇതിൽ ഒരു Main point:- കൂടിയുള്ളവരേക്കാൾ അറിവുള്ള തെനിക്കാണെന്ന ചിന്തയിൽ പ്രസംഗം തുടങ്ങണം. അത് പ്രാസംഗികന് നല്ല ഊർജം കിട്ടും. അതുകൊണ്ടായില്ല. പ്രസംഗിക്കുന്ന വിഷയത്തെക്കുറിച്ച് നല്ല അറിവില്ലെങ്കിലും ഉള്ള അറിവിനെ ഭംഗിയായി അവതരിപ്പിക്കാനും കഴിയണം. ഇത്രം മതി കൈകാൽ വിറക്കാതെ ഒരു നല്ല പ്രസംഗം നടത്തുവാൻ .

  • @windowsvlog
    @windowsvlog Před rokem +31

    ഇത് കണ്ടു ഞാനും ഒരു പാട്ട് പാടി...നല്ലം പാടാൻ അറിയുന്ന ആളൊന്നും അല്ല എന്നാലും പാടി എല്ലാവരും ചിരിച്ചു..ഇപ്പൊ എനിക്ക് സ്റ്റേജിലെ ആ പേടി ഒക്കെ പോയി ഇപ്പോൾ വീണ്ടും വീണ്ടും പാടാൻ തോന്നുന്നു ഇനി ഞാൻ എവിടെ സ്റ്റേജ് കിട്ടിയാലും പാടും....😍

  • @Heyy11wa
    @Heyy11wa Před měsícem +5

    എനിക്ക് സ്കൂൾ കലോത്സവത്തിനൽ പാടണം എന്നുണ്ട് ❤😁

    • @AnuKoshyTalks4
      @AnuKoshyTalks4  Před měsícem +2

      ധൈര്യമായി പാടൂ. ജയവും തോൽവിയും അല്ല, പരിശ്രമം ആണ് പ്രധാനം 🥰

  • @sindhurajct3295
    @sindhurajct3295 Před rokem +9

    നല്ല നിർദ്ധേശം സർ, അഭിനന്ദനങ്ങൾ.

  • @subashpsubash7833
    @subashpsubash7833 Před 2 lety +7

    Yes sir നല്ല stage പേടി ആണ്... ഇനി ശ്രദ്ധിച്ചോളാം...

    • @AnuKoshyTalks4
      @AnuKoshyTalks4  Před 2 lety +2

      പ്രാക്ടീസ് ചെയ്താൽ മതി, ശരിയായിക്കൊളും

  • @hameedsait8014
    @hameedsait8014 Před rokem +44

    നമ്മുടെ മുൻപിലിരിക്കുന്നവർ എല്ലാം നമ്മളെക്കാൾ കഴിവ് കുറഞ്ഞവരാണെന്ന് കരുതി അങ്ങ് കാച്ചിയേക്കുക 😂

    • @AnuKoshyTalks4
      @AnuKoshyTalks4  Před rokem +5

      അത്രേയുള്ളൂ 😌😌😌. പക്ഷേ പ്രസംഗം തയ്യാറാക്കുമ്പോൾ അങ്ങനെ ചിന്തിക്കാനും പാടില്ല

    • @shajikukkus2878
      @shajikukkus2878 Před rokem +2

      Sathyam🔥😂

    • @malathisankar4588
      @malathisankar4588 Před 9 měsíci +1

      Sathyam

    • @Saadiavlog123
      @Saadiavlog123 Před 6 měsíci

      Thanks. Ee comment njan kandath nannayi 😂😂samsarikan pokuvarunnu

  • @user-ne3vr8jl8h
    @user-ne3vr8jl8h Před 2 lety +5

    സാർ, നന്നായി പറഞ്ഞു തന്നു , നന്ദി

  • @newsviewsandsongs
    @newsviewsandsongs Před rokem +2

    Very good tips shared.
    I am sure this will help to overcome the stage fear.
    Thanks for sharing.
    Keep sharing
    Best Regards
    Philip V 'Ariel

  • @ROFO_FF
    @ROFO_FF Před 2 lety +4

    വളരെ ഉപകാരപ്രദമാണ്

  • @babithaprasanth9789
    @babithaprasanth9789 Před 2 lety +5

    Sir very good information thank you somuch🙏🙏🙏

  • @muhammedalimhdali6401
    @muhammedalimhdali6401 Před 4 měsíci +2

    സ്റ്റേജിൽ കയറി പ്രസങ്ങിക്കാം വിഷയം കിട്ടാൻ വാക്കുകൾ കിട്ടാൻ എന്താ മാർഗം (എന്താ പറയുക, അതു പെട്ടെന്ന് കിട്ടാൻ )

    • @AnuKoshyTalks4
      @AnuKoshyTalks4  Před 2 měsíci +1

      നേരത്തേ prepare ചെയ്തിട്ട് പോവുക. നല്ലത് പോലെ പ്രാക്ടീസ് ചെയ്യുക

  • @nidhaparvin1400
    @nidhaparvin1400 Před rokem +2

    വളരെ നല്ല അവതരം.

  • @unnikrishnan8855
    @unnikrishnan8855 Před 2 lety +4

    ഞാൻ ഒരു പാട് ചിരിച്ചു ചില ഉദാഹരണങ്ങൾ കേട്ടതു കൊണ്ട് .

  • @Rxndom_podcasts
    @Rxndom_podcasts Před rokem +4

    Nale ravile speech parayan pokunnathin munb inn ratri ee video kanunna njan 🗿

  • @milestonecreations2934
    @milestonecreations2934 Před 3 lety +7

    Good information 👍🏻

  • @sushamasuresh4551
    @sushamasuresh4551 Před 2 lety +6

    It's very motivative

  • @rifanazar_123
    @rifanazar_123 Před 9 měsíci +1

    Enik oru samaapana presangam pranju tharamo sir kalolsavthinte yanu

  • @vishnuka2479
    @vishnuka2479 Před rokem +2

    നന്നായിട്ടുണ്ട്.

  • @shantyaneeshshanty165
    @shantyaneeshshanty165 Před 11 měsíci +2

    Good very good message

  • @sudheersudheer9888
    @sudheersudheer9888 Před rokem +3

    സൂപ്പർ... 👌

  • @sahalpaleri
    @sahalpaleri Před 2 lety +27

    ഞാൻ വിഡിയോ കണ്ട് എനിക്ക് ഇ പോൾ പ്രസഗിക്കാൻ ഒരു അവസരം കിട്ടി ട്ടുണ്ട് അലോചിക്കുബോൾ ഇപ്പോൾ തന്നെ തല കറങ്ങുന്നു

    • @AnuKoshyTalks4
      @AnuKoshyTalks4  Před 2 lety +6

      Thank you for watching.
      ഒരു പേടിയും വേണ്ടന്നേ. ധൈര്യമായി മുന്നോട്ടു പോകു. നന്നായി പ്രാക്ടീസ് ചെയ്തു പോകു. Everything will be ok.

    • @nassareh5421
      @nassareh5421 Před 11 měsíci

      ഞാനും ആലോചിട്ടും ഒരു കോൺഫിഡൻസ് കിട്ടുന്നില്ല

  • @sibinkm5677
    @sibinkm5677 Před 3 lety +3

    Good Information 👌👌👍👍❤️❤️❤️🌹🌹

  • @MindMattersbyJAISON
    @MindMattersbyJAISON Před 3 lety +14

    Good one

  • @user-yn8qi2lq6l
    @user-yn8qi2lq6l Před 5 měsíci +1

    Super Spech thans

  • @Sukurtham
    @Sukurtham Před rokem +1

    അടിപൊളി വീഡിയോ... വളരെ ഉപകാരപ്രദം... ഫുൾ സപ്പോർട്ട്... ന്യൂ ഫ്രണ്ട്... ഒരു കൂട്ട് തരണേ... ആശംസകൾ.

    • @AnuKoshyTalks4
      @AnuKoshyTalks4  Před rokem

      തീർച്ചയായും! എല്ലാ ആശംസകളും!
      Thank You so for watching!

  • @lidiyaliniya6524
    @lidiyaliniya6524 Před 3 lety +4

    Nice message

  • @monishamohan.i
    @monishamohan.i Před rokem +2

    Thank you for sharing this vedio

  • @juhainafaizal7111
    @juhainafaizal7111 Před rokem +3

    Thankyou

  • @n.kparameswaran1823
    @n.kparameswaran1823 Před 2 lety +2

    Good information, thanks

  • @devasyan.t.devasya2070
    @devasyan.t.devasya2070 Před rokem +3

    പ്രസംഗകലയിൽ അഗ്രഗണ്യരായിട്ടുള്ളവരുടെയും അല്ലാഞ്ഞവരുടെയും ഏതു തരം പ്രസംഗങ്ങളും വീഡിയോവിൽ ഉൾപ്പെടുത്താമോ Sir

    • @AnuKoshyTalks4
      @AnuKoshyTalks4  Před rokem

      തീർച്ചയായും ചെയ്യാം
      Thank you for watching 🙏

  • @sreekumarsk6070
    @sreekumarsk6070 Před 2 lety +5

    മനോഹരം 🥰

  • @jayaprakash6774
    @jayaprakash6774 Před 2 lety +2

    Good information thanks

  • @lissyaniyan677
    @lissyaniyan677 Před 2 lety +2

    Excellent sir

  • @sumayyanisam386
    @sumayyanisam386 Před 4 měsíci +1

    Rand pravashyam keri welcome speech paranjathode ente pedi poyi😊😊

  • @ardra6258
    @ardra6258 Před 2 lety +7

    Thank youu😊

  • @hassankutty5205
    @hassankutty5205 Před rokem +1

    Thanks

  • @sabukaratekanjiramattom3800
    @sabukaratekanjiramattom3800 Před 6 měsíci +1

    👍🏻👍🏻 നല്ല വീഡിയോ

  • @bibinak455
    @bibinak455 Před rokem +1

    preparation. that's must 👌👍

  • @rajeshaswathy7544
    @rajeshaswathy7544 Před rokem +2

    Sir enikk pothuve samsarikkumbol oru virayal samsarathil varunnu. Parichayam ulla alkarodu polum. Phone vilikkumbo okke und. Entha cheyya. Chilappo sankadam varum. Nanaked thonnarund. Enth cheyyum pls sir marupadi tharane🙏🙏🙏

    • @AnuKoshyTalks4
      @AnuKoshyTalks4  Před rokem +2

      പല കാരണങ്ങൾ ആവാം.
      ഒന്നാമത്: ഗ്ലോസോഫോബിയ. ഗ്ലോസോഫോബിയ എന്നത് വളരെ സാധാരണമായ ഒരു തരം ഭയമാണ്, പരസ്യമായി സംസാരിക്കാനുള്ള ശക്തമായ ഭയം. ഗ്ലോസോഫോബിയ ഉള്ള വ്യക്തികൾ പൊതുവിൽ സംസാരിക്കുന്നത് ഒഴിവാക്കാറുണ്ട്, കാരണം ഒരു കൂട്ടം ആളുകളുടെ മുന്നിൽ സംസാരിക്കുമ്പോൾ അവർക്ക് ഭയവും ഉത്കണ്ഠയും അനുഭവപ്പെടുന്നു. തല്‌ഫലമായി ചെറിയ വിറയൽ ഉണ്ടാവുകയോ വിയർക്കുകയോ ഒക്കെ ചെയ്തേക്കാം. കണ്ണിൽ ഇരുട്ടു കയറുന്നത് പോലെയും തോന്നിയേക്കാം.
      രണ്ടാമത്: ഏതെങ്കിലും തരത്തിലുള്ള നാഡീ സംബന്ധമായ പ്രശ്നങ്ങൾ ആവാം. അതിന് ഡോക്ടറുടെ സഹായം വേണ്ടി വരും.
      ആദ്യം തന്നെ ഒരു സൈക്കോളജിസ്റ്റിനെ കണ്ടാൽ അദ്ദേഹം താങ്കളുമായി സംസാരിച്ച് പ്രശ്നം കണ്ടെത്തി പരിഹാരം നിർദ്ദേശിക്കും.
      ഒരിയ്ക്കലും ടെൻഷൻ അടിച്ച് നടക്കേണ്ട ആവശ്യം ഇല്ല. പരിഹരിക്കാവുന്ന വിഷയം ആണ്.
      Thank you for contacting!
      നാണക്കേട് വിചാരിക്കേണ്ട ആവശ്യം ഇല്ല. സങ്കടപ്പെടണ്ട. എല്ലാം ശരിയാകും!

  • @venugopalan8033
    @venugopalan8033 Před 2 lety +1

    Very very thanks

  • @KesiyaPKoshy-nt9ns
    @KesiyaPKoshy-nt9ns Před 3 lety +2

    Excellent 👌👍

  • @sajithchirakkal
    @sajithchirakkal Před 5 měsíci +1

    Great❤

  • @flashmedia6897
    @flashmedia6897 Před rokem +1

    എനിക്ക് ഉപകാരം ചെയ്തു

  • @kamarudheen9544
    @kamarudheen9544 Před 2 lety +2

    Verryverrythankyou:sir

  • @nikhileshts1041
    @nikhileshts1041 Před 2 lety +2

    Thanks 👌👌👌👌

  • @rafeekchokiyan2063
    @rafeekchokiyan2063 Před rokem +2

    Good👍👍👍

  • @SureshKumar-ni9jw
    @SureshKumar-ni9jw Před 2 lety +2

    Nice !!

  • @kmmathew6398
    @kmmathew6398 Před rokem +2

    👌

  • @abubakervallapuzha6897
    @abubakervallapuzha6897 Před 2 lety +1

    നല്ല comments thx

    • @AnuKoshyTalks4
      @AnuKoshyTalks4  Před 2 lety +1

      വീഡിയോ കണ്ടതിനും കമന്റ് ഇട്ടതിനും ഒരുപാട് നന്ദി

  • @FaithApologetics2.0
    @FaithApologetics2.0 Před 3 lety +4

    Good message 🙏🙌

  • @amruthans8008
    @amruthans8008 Před 2 lety +3

    👍

  • @Blessy963
    @Blessy963 Před 3 lety +2

    nice

  • @unnamed7186
    @unnamed7186 Před 2 lety +2

    Nice👏🏻

  • @anoopmunnad4015
    @anoopmunnad4015 Před rokem +2

  • @FaithApologetics2.0
    @FaithApologetics2.0 Před 3 lety +4

    First view pin

  • @ramachandransithara2252
    @ramachandransithara2252 Před 2 lety +1

    Good

  • @rathishyamlal7933
    @rathishyamlal7933 Před 2 lety +3

    Thank you sir 👍

  • @llovemyfamily..4832
    @llovemyfamily..4832 Před 2 lety +1

    thank you.. Sir

  • @josekurien8781
    @josekurien8781 Před 2 lety +1

    Super

  • @venugopalkv4101
    @venugopalkv4101 Před 2 lety +1

    good

  • @nithinmsseakaran3468
    @nithinmsseakaran3468 Před rokem +1

    Anik license test il 8 edumbo pedichit pattunnilla fail avunnu. Ntha cheyya plz arelum replay tharumo

    • @unnikaniath2290
      @unnikaniath2290 Před rokem +1

      ഏതുവണ്ടിയിലാണോ test തരുന്നത് അതുപോലത്തെ വണ്ടിയിൽ അതു ഇടാൻ പഠിക്കുക, കൂടാതെ അതുപോലത്തെ വണ്ടി നന്നായി ഓടിക്കുക, പിന്നെ test ന് വിളിക്കുന്ന സമയത്തു , ഇതു ജീവിക്കണോ? മരിക്കണോ, എന്ന് തീരുമാനിക്കുന്ന test ഒന്നും അല്ല എന്ന് മനസ്സിൽ കരുതുക.

  • @music-hp1bt
    @music-hp1bt Před 2 lety +2

    👍👍

  • @milestonecreations2934
    @milestonecreations2934 Před 3 lety +3

    ❤❤❤🔥👍🏻

  • @petsworld1382
    @petsworld1382 Před 2 lety +15

    സർ, പെട്ടെന്ന് ഒന്ന് സംസാരിക്കണമെങ്കിൽ എന്ത് ചെയ്യും?

    • @AnuKoshyTalks4
      @AnuKoshyTalks4  Před 2 lety +7

      അതേപ്പറ്റി ഒരു വീഡിയോ താമസിയാതെ ചെയ്യാം ബ്രോ.

    • @petsworld1382
      @petsworld1382 Před 2 lety +4

      @@AnuKoshyTalks4 thank you sir

    • @petsworld1382
      @petsworld1382 Před 2 lety +1

      sir please upload vedoeo about it

    • @binumathew1315
      @binumathew1315 Před 2 lety +5

      ആദ്യം മിണ്ടാതിരിക്കണം 😜😜😜😜

    • @petsworld1382
      @petsworld1382 Před 2 lety +1

      @@binumathew1315 🤔🤔🤔🤔

  • @sheejamoljoseph
    @sheejamoljoseph Před 2 lety +3

    Sir practice more imp

  • @shailajahari2916
    @shailajahari2916 Před 2 lety +2

    Great 👍

  • @everythinghistory4468
    @everythinghistory4468 Před 3 lety +2

    🥳❤🥳❤

  • @sujathanair3390
    @sujathanair3390 Před 10 měsíci +2

    സാറേ പാട്ടു പാടാനുള്ള പേടി എങ്ങനെ maattam

    • @AnuKoshyTalks4
      @AnuKoshyTalks4  Před 2 měsíci +2

      പാട്ട് നന്നായി പ്രാക്ടീസ് ചെയ്യുക. കഴിയുമെങ്കിൽ പല പ്രാവശ്യം മൊബൈലിൽ റെക്കോർഡ് ചെയ്ത് കേട്ട് തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്തുക. ഒരേ പാട്ട് പലർ പാടിയത് യൂട്യൂബിൽ ഉണ്ട് ; അത് കേൾക്കുക. എന്നിട്ട് ആത്മവിശ്വാസത്തോടെ പോയി പാടുക. ധൈര്യം കൈവിടരുത്. കുറ്റം പറയുന്നവർ പറയട്ടെ, മൈൻഡ് ചെയ്യണ്ട

  • @sharmilasabu5831
    @sharmilasabu5831 Před rokem +2

    ആരുടെയെങ്കിലും പ്രസംഗം kelkkukayaanenkil athenganeyaanennu കേൾക്കാം അല്ലാതെ ഇതൊക്കെ കേട്ട് കേട്ട് മടുത്തു

    • @AnuKoshyTalks4
      @AnuKoshyTalks4  Před rokem

      കേട്ടിട്ട് കാര്യമില്ലല്ലോ. കേൾക്കുക മാത്രം ചെയ്താൽ മടുക്കും

  • @khalidkp3449
    @khalidkp3449 Před 2 lety +1

    Ethraye …….paniyullo “

    • @AnuKoshyTalks4
      @AnuKoshyTalks4  Před 2 lety

      ഇത്രയേ ഉള്ളുന്നേ.
      Thank you so much for watching

  • @shabeebkoloth
    @shabeebkoloth Před rokem +2

    ഒന്നുകിൽ എനിക്ക് മാത്രമേ എല്ലാം പറയാൻ കഴിയൂ. അവർക്കൊന്നും ഒന്നും അറിയില്ല എന്ന concept വെച്ച് ചെയ്യാം.അപ്പോൾ പിന്നെ ടെൻഷൻ വേണ്ട.
    അല്ലെങ്കിൽ എനിക്കൊന്നും അവരുടെ അത്ര അറിയില്ല.
    എന്നേക്കാൾ നന്നായി അവർക്കറിയാം. അപ്പോഴും ടെൻഷൻ വേണ്ട..
    ഇത് രണ്ടും concept മാത്രമാണ്.
    ഇതിൽ ഏതെങ്കിലും ഒരു ലെവലിൽ ചിന്തിച്ചു സ്റ്റേജിൽ കയറിയാൽ പേടി പോകും.
    ഒരേ സമയം ഇതിലൊന്ന് മാത്രമേ എടുക്കാവൂ. രണ്ടും കൂടി എടുക്കരുത്..

    • @AnuKoshyTalks4
      @AnuKoshyTalks4  Před rokem +1

      പ്രസംഗം തയാറാക്കുമ്പോൾ രണ്ടാമത്തേതും പ്രസംഗിക്കുമ്പോൾ ആദ്യത്തേതും ചിന്തിക്കുക 👍👍👍
      Thank You for Watching and Commenting

    • @shabeebkoloth
      @shabeebkoloth Před rokem

      @@AnuKoshyTalks4 great 👌

  • @shabeeraliabdulkareem6545

    മുമ്പിൽ ഇരിക്കുന്നവർ മണ്ടന്മാരാണെന്ന് ചിന്തിച്ച് പ്രസംഗിക്കാൻ തുടങ്ങിയാൽ മൊത്തം അബദ്ധമായി പ്പോവില്ലേ?.... അവരെ പ്രതിപക്ഷ ബഹുമാനത്തോടെ ചിന്തിച്ച് നിങ്ങളുടെ ആത്മ വിശ്വാസത്തിലല്ലേ പ്രസംഗിക്കാൻ തയ്യാറാവേണ്ടത്

    • @AnuKoshyTalks4
      @AnuKoshyTalks4  Před 2 lety

      ആത്മവിശ്വാസം ഇല്ലാത്തവർക്ക് അത് ഉയർത്തുന്നതിനുളള ഒരു മാർഗം മാത്രമാണിത്. ഒരു ചെറിയ ട്രിക് 😃😃😄😄

  • @sujatharathikumar9348
    @sujatharathikumar9348 Před 2 lety +2

    പഠിക്കുന്ന കാര്യങ്ങൾ മറന്നു പോവുന്നു

    • @AnuKoshyTalks4
      @AnuKoshyTalks4  Před 2 lety +1

      ആദ്യമൊക്കെ അങ്ങനെയാണ്. നന്നായി പല പ്രാവശ്യം പ്രാക്ടീസ് ചെയ്താൽ മതി. മാറിക്കോളും. പ്രധാന പോയിന്റുകൾ ഒരു ചെറിയ പേപ്പറിൽ എഴുതി കയ്യിൽ വെച്ചോളൂ. ആവശ്യം വന്നാൽ നോക്കാം.

    • @shylajapunathil1384
      @shylajapunathil1384 Před 2 lety +1

      Good

    • @samsongeevarghese458
      @samsongeevarghese458 Před 2 lety

      ആൾകാരെ കാണുബോൾ പേടിയാ.

  • @ravipv3378
    @ravipv3378 Před rokem +1

    Thanks

  • @GeorgeT.G.
    @GeorgeT.G. Před 2 lety +1

    good

  • @ananthasurya1
    @ananthasurya1 Před 2 lety +1

    Super