അനിൽ ബാലചന്ദ്രൻ ഇന്നലെ 4 ലക്ഷം വാങ്ങി എങ്കിൽ നാളെ വാങ്ങുന്നത് 8 ലക്ഷം.അത് കൊടുക്കാൻ ആളും ഉണ്ട്
Vložit
- čas přidán 25. 05. 2024
- അനിൽ ബാലചന്ദ്രൻ ഇന്നലെ 4 ലക്ഷം വാങ്ങി എങ്കിൽ നാളെ വാങ്ങുന്നത് 8 ലക്ഷം.അത് കൊടുക്കാൻ ആളും ഉണ്ട് അനിൽ ബാലചന്ദ്രൻ കൃത്യമായി അയാളെ മാർക്കറ്റ് ചെയ്യ്തു നെഗറ്റീവ് പബ്ലിസിറ്റിയിലൂടെ മോട്ടിവേഷൻ ട്രെയിനർ Dr.അവിജിത്ത് പിള്ള #anilbalachandran
ഈ വീഡിയോഗ്രാഫർ ഊഞ്ഞാൽ ആടിയാണോ video എടുക്കുന്നത്?
Yes u r opinion right 👍
ശരിയാണ് സംഭവം അവനിപ്പോൾ ഫേമസ് ആയി
Yes that is correct..... 👌👌👌
What U said 100% Right
Correct !
ശരിയാണ്.
സ്വഭാവികം , തെറി വിളിക്കുന്ന മണ്ടന്മാർ നന്നായി പണി എടുക്കും, പുള്ളി പൈസ ഉണ്ടാക്കും.
കൂടെ കുറച്ച് ട്രോളൻമാരും
ഉണ്ട നല്ല പാലക്കാടൻ ഉണ്ട
Balachandrante oru thala 😀
ആ കാലമൊക്കെ കഴിഞ്ഞു ചങ്ങായി ഇനി അവൻ ഏതെങ്കിലും സ്റ്റേജിൽ വന്നാൽ അടി കൊണ്ട് തിരിയും. പൈസ കൊടുത്ത് ഒരു മനുഷ്യൻ ഇനി വിളിക്കില്ല. കഴിഞ്ഞ അയാളുടെ മോട്ടിവേഷൻ ക്ലാസ്സ് കണ്ടുകഴിഞ്ഞാൽ ഇയാൾ അടി കൊള്ളാതെ ഇതുവരെ എങ്ങനെ എത്തി എന്ന് ചിന്തിക്കും😅
Ivane dubaiyil ninnum purathaakiyathaanu
Podappa