Ways Media
Ways Media
  • 521
  • 18 944 263
സാറെ തിരികെ വാ ഈ നാട് കാത്തിരിക്കുന്നു.അംഗൻവാടി,വൃദ്ധസദനം പണിയാൻ ലക്ഷങ്ങളുടെ വസ്തു നൽകിയ പ്രവാസി
സാറെ തിരികെ വാ ഈ നാട് കാത്തിരിക്കുന്നു.അംഗൻവാടി,വൃദ്ധസദനം പണിയാൻ ലക്ഷങ്ങളുടെ വസ്തു നൽകിയ പ്രവാസി
zhlédnutí: 238

Video

സാറെ ഉച്ചവരെ ആയപ്പോഴേക്കും കളക്ഷൻ ഇത്രയുമായി.. ഡ്യൂട്ടി ഓഫ്‌ ആയിട്ടും KSRTCയുടെ പുതിയ ബസിൽ ജോലിക്ക്
zhlédnutí 130KPřed dnem
സാറെ ഉച്ചവരെ ആയപ്പോഴേക്കും കളക്ഷൻ ഇത്രയുമായി ഡ്യൂട്ടി ഓഫ് ആയിട്ടും KSRTCയുടെ പുതിയ ബസിൽ ജോലിക്ക് വന്ന വനിതാ കണ്ടക്ടറുടെ സന്തോഷം കണ്ടോ.. #KSRTC #privatebus #pathanapuram #kbganeshkumar
70 ലക്ഷം രൂപയുടെ വണ്ടിയുടെ നടുക്കാണ് ഈ അളിഞ്ഞ വര
zhlédnutí 2,6KPřed 21 dnem
70 ലക്ഷം രൂപയുടെ വണ്ടിയുടെ നടുക്കാണ് ഈ അളിഞ്ഞ വര ടൂറിസ്റ്റ് ബസ്സ് മേഖല മുഴുവൻ തകർന്നു. ഓട്ടം ഇല്ലാത്തത് കൊണ്ട് നിരവധി പേരുടെ ജോലി പോയി എന്റർടൈൻമെന്റിന് വരുന്നവരുടെ മുൻപിൽ ഈ വണ്ടിയും കൊണ്ട് ചെന്നാൽ കയറുമോ വീണ്ടും കളർ ആക്കാൻ ഉത്തരവ് വരാൻ സാധ്യത ഉണ്ട് എന്ന് വരുന്ന വാർത്തകൾ സത്യമെങ്കിൽ കുറച്ച് കുടുംബങ്ങൾക്ക് കൂടെ അരിവാങ്ങാൻ പറ്റും...
മിന്നൽ മുരളിയായി യാത്രക്കാരന്റെ ജീവൻ രക്ഷിച്ച ബസ്സ് കണ്ടക്ടറിനെ പൊക്കി MVD
zhlédnutí 130Před měsícem
മിന്നൽ മുരളിയായി യാത്രക്കാരന്റെ ജീവൻ രക്ഷിച്ച ബസ്സ് കണ്ടക്ടറിനെ പൊക്കി MVD
സ്കൂൾ തുറന്ന് ആദ്യ ദിവസം തന്നെ ബസ്സ് തടഞ്ഞപ്പോൾ സംഭവിച്ചത്..#buspremi #privatebus #busdriver
zhlédnutí 114Před měsícem
ആദ്യ ദിവസം തന്നെ ബസ്സ് തടഞ്ഞപ്പോൾ സംഭവിച്ചത്
അനിൽ ബാലചന്ദ്രൻ ഇന്നലെ 4 ലക്ഷം വാങ്ങി എങ്കിൽ നാളെ വാങ്ങുന്നത് 8 ലക്ഷം.അത് കൊടുക്കാൻ ആളും ഉണ്ട്
zhlédnutí 2,1KPřed měsícem
അനിൽ ബാലചന്ദ്രൻ ഇന്നലെ 4 ലക്ഷം വാങ്ങി എങ്കിൽ നാളെ വാങ്ങുന്നത് 8 ലക്ഷം.അത് കൊടുക്കാൻ ആളും ഉണ്ട് അനിൽ ബാലചന്ദ്രൻ കൃത്യമായി അയാളെ മാർക്കറ്റ് ചെയ്യ്തു നെഗറ്റീവ് പബ്ലിസിറ്റിയിലൂടെ മോട്ടിവേഷൻ ട്രെയിനർ Dr.അവിജിത്ത് പിള്ള #anilbalachandran
നിങ്ങളെ എത്ര അഭിനന്ദിച്ചാലും മതിവരില്ല. കനാൽ പുറമ്പോക്കിൽ താമസിച്ച് വരുന്ന മാതാപിതാക്കൾ ഇല്ലാത്ത ..
zhlédnutí 1,6KPřed měsícem
നിങ്ങളെ എത്ര അഭിനന്ദിച്ചാലും മതിവരില്ല. കനാൽ പുറമ്പോക്കിൽ താമസിച്ച് വരുന്ന മാതാപിതാക്കൾ ഇല്ലാത്ത പത്താം ക്ലാസുകാരനും മുത്തശ്ശിക്കും വീടൊരുക്കി നാട്ടിലെ ചെറുപ്പക്കാർ #kollam #pathanamthitta #adoor
ഉച്ചവെയിലിൽ കൈ കുഞ്ഞുങ്ങളുമായി പൊതിച്ചോർ കച്ചവടം ചെയ്യുന്ന 2 അമ്മമാർ
zhlédnutí 1,6KPřed měsícem
ഉച്ചവെയിലിൽ കൈ കുഞ്ഞുങ്ങളുമായി പൊതിച്ചോർ കച്ചവടം ചെയ്യുന്ന 2 അമ്മമാർ
ഒന്നും രണ്ടുമല്ല 30 A+ എ പ്ലസുമായി വഴിയില്‍ കാത്തു നില്‍ക്കുന്ന മൂന്ന് മിടുക്കി കുട്ടികളെ പരിചയപെടാം
zhlédnutí 2,3KPřed měsícem
ഒന്നും രണ്ടുമല്ല 30 A എ പ്ലസുമായി വഴിയില്‍ കാത്തു നില്‍ക്കുന്ന മൂന്ന് മിടുക്കി കുട്ടികളെ പരിചയപെടാം
ഗണേഷ് കുമാറിന് ഇരുപത്തി അഞ്ച് കൊല്ലം പഴക്കമുള്ള വാഹനങ്ങൾ ഉപയോഗിക്കാം ഞങ്ങൾ ഉപയോഗിച്ചാൽ അത് പ്രശ്നം
zhlédnutí 1,5KPřed 2 měsíci
ഗണേഷ് കുമാറിന് ഇരുപത്തി അഞ്ച് കൊല്ലം പഴക്കമുള്ള വാഹനങ്ങൾ ഉപയോഗിക്കാം ഞങ്ങൾ ഉപയോഗിച്ചാൽ അത് പ്രശ്നം
നാട്ടുകാരും MVD ഉദ്യോഗസ്ഥരുമായി വാക്ക് ത.ര്‍ക്കം
zhlédnutí 197Před 2 měsíci
നാട്ടുകാരും MVD ഉദ്യോഗസ്ഥരുമായി വാക്ക് ത.ര്‍ക്കം
കര.യല്ലേ മോളെ ഞങ്ങൾ ആഗ്രഹിച്ച ഒരു ജീവിതം തന്നെ നിനക്ക് കിട്ടിയല്ലോ
zhlédnutí 34KPřed 2 měsíci
കര.യല്ലേ മോളെ ഞങ്ങൾ ആഗ്രഹിച്ച ഒരു ജീവിതം തന്നെ നിനക്ക് കിട്ടിയല്ലോ
അഭിഷേക് ശ്രീകുമാർ ജാൻമണിയെ പുറകെ നടന്ന് പ്രാവോക്ക് ചെയ്യുകയാണ്. #bigbossmalayalam #bigbossseason6
zhlédnutí 384Před 2 měsíci
അഭിഷേക് ശ്രീകുമാർ ജാൻമണിയെ പുറകെ നടന്ന് പ്രാവോക്ക് ചെയ്യുകയാണ്. #bigbossmalayalam #bigbossseason6
ഞങ്ങളെ ശരിക്കും ഞെട്ടിച്ചു കളഞ്ഞു..എന്താണ് ഇവിടെ സംഭവിക്കുന്നത്
zhlédnutí 1,7KPřed 2 měsíci
ഞങ്ങളെ ശരിക്കും ഞെട്ടിച്ചു കളഞ്ഞു..എന്താണ് ഇവിടെ സംഭവിക്കുന്നത്
ഗബ്രി No1 വ്യാജനും വേസ്റ്റും ആണ് രഞ്ജി രഞ്ജിമാർ.. #bigbossmalayalam #bigbossseason6
zhlédnutí 144KPřed 2 měsíci
ഗബ്രി No1 വ്യാജനും വേസ്റ്റും ആണ് രഞ്ജി രഞ്ജിമാർ.. #bigbossmalayalam #bigbossseason6
സഹായിക്കാം എന്ന് പറഞ്ഞ് വിളിക്കും പക്ഷേ വിളിച്ചിട്ട് ചിലര്‍ ചോദിക്കുന്നത് കേള്‍ക്കുമ്പോള്‍.
zhlédnutí 1,8KPřed 3 měsíci
സഹായിക്കാം എന്ന് പറഞ്ഞ് വിളിക്കും പക്ഷേ വിളിച്ചിട്ട് ചിലര്‍ ചോദിക്കുന്നത് കേള്‍ക്കുമ്പോള്‍.
ജോസേട്ടാ നജീബാ.. വരുമ്പോള്‍ കാണാം കേട്ടോ ആട് ജീവിതത്തിലെ നജീബിന്‍റെ ഗള്‍ഫില്‍ നിന്നുള്ള ഫോണ്‍ കോള്‍.
zhlédnutí 654Před 3 měsíci
ജോസേട്ടാ നജീബാ.. വരുമ്പോള്‍ കാണാം കേട്ടോ ആട് ജീവിതത്തിലെ നജീബിന്‍റെ ഗള്‍ഫില്‍ നിന്നുള്ള ഫോണ്‍ കോള്‍.
ഇറങ്ങടാ പുറത്ത് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കയര്‍ത്ത് മൈക്കാട് ചേച്ചി.. #sathyabhama #waysmedia
zhlédnutí 326Před 3 měsíci
ഇറങ്ങടാ പുറത്ത് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കയര്‍ത്ത് മൈക്കാട് ചേച്ചി.. #sathyabhama #waysmedia
പതിയെ ഇ.ടി.ക്കാന്‍ അല്ലേ പറഞ്ഞത് നടന്‍ ബാബു ആന്‍റണിയുടെ ഇന്‍റര്‍വ്യൂവിനിടയില്‍ സംഭവിച്ചത്.
zhlédnutí 5KPřed 3 měsíci
പതിയെ ഇ.ടി.ക്കാന്‍ അല്ലേ പറഞ്ഞത് നടന്‍ ബാബു ആന്‍റണിയുടെ ഇന്‍റര്‍വ്യൂവിനിടയില്‍ സംഭവിച്ചത്.
നാരങ്ങാ വെള്ളത്തിന്‍റെ വില കേട്ട് ഞെട്ടി..
zhlédnutí 576Před 3 měsíci
നാരങ്ങാ വെള്ളത്തിന്‍റെ വില കേട്ട് ഞെട്ടി..
എന്‍റെ സ്വന്തം മകനെ പോലെയാണ് SI ഷാനവാസ്..വീട് വിറ്റ കാശായിരുന്നു മോനെ..
zhlédnutí 4,1KPřed 3 měsíci
എന്‍റെ സ്വന്തം മകനെ പോലെയാണ് SI ഷാനവാസ്..വീട് വിറ്റ കാശായിരുന്നു മോനെ..
SI Shanavas ഷാനവാസ് സാറിന്‍റെ സ്റ്റേഷനിലെത്തിയ ഗതി കെട്ടൊരു കള്ളന്‍റെ കഥ
zhlédnutí 5KPřed 4 měsíci
SI Shanavas ഷാനവാസ് സാറിന്‍റെ സ്റ്റേഷനിലെത്തിയ ഗതി കെട്ടൊരു കള്ളന്‍റെ കഥ
പോട്ടെ വിട് അനിയാ..വൈറല്‍ സബ് ഇന്‍സ്പെക്ടര്‍ ഷാനവാസ് ആനയടി പൂരം ഡ്യൂട്ടിക്ക്...#shanavas sir
zhlédnutí 286KPřed 4 měsíci
പോട്ടെ വിട് അനിയാ..വൈറല്‍ സബ് ഇന്‍സ്പെക്ടര്‍ ഷാനവാസ് ആനയടി പൂരം ഡ്യൂട്ടിക്ക്...#shanavas sir
ഇതാ മാമാ എന്‍റെ വീട്.. അനിയന്‍മാരും ഞാനും ആഹാരം കഴിച്ചിട്ട് മൂന്ന് ദിവസം ആയി.. #waysmedia
zhlédnutí 761Před 4 měsíci
ഇതാ മാമാ എന്‍റെ വീട്.. അനിയന്‍മാരും ഞാനും ആഹാരം കഴിച്ചിട്ട് മൂന്ന് ദിവസം ആയി.. #waysmedia
അനിയാ' ഇങ്ങ് വന്നേ..ആരെ കണ്ടാലും അനിയാ എന്ന് വിളിച്ച് ഇടപഴകുന്ന ശാസ്താംകോട്ട എസ്.ഐ KH ഷാനവാസ് sir..
zhlédnutí 732KPřed 5 měsíci
അനിയാ' ഇങ്ങ് വന്നേ..ആരെ കണ്ടാലും അനിയാ എന്ന് വിളിച്ച് ഇടപഴകുന്ന ശാസ്താംകോട്ട എസ്.ഐ KH ഷാനവാസ് sir..
പഠിക്കാന്‍ ഒരു നിവര്‍ത്തിയുമില്ല ചേട്ടാ ആഹാരം കഴിക്കാന്‍ പോലും ബുദ്ധിമുട്ടാണ് കറന്‍റ് ബില്‍.#kollam
zhlédnutí 1,5KPřed 5 měsíci
പഠിക്കാന്‍ ഒരു നിവര്‍ത്തിയുമില്ല ചേട്ടാ ആഹാരം കഴിക്കാന്‍ പോലും ബുദ്ധിമുട്ടാണ് കറന്‍റ് ബില്‍.#kollam
ശൂരനാട്ടെ ലോട്ടറി തൊഴിലാളിയുടെ പണം തട്ടിയെടുത്തതായി ആരോപണം
zhlédnutí 613Před 5 měsíci
ശൂരനാട്ടെ ലോട്ടറി തൊഴിലാളിയുടെ പണം തട്ടിയെടുത്തതായി ആരോപണം
ബെഡ് ഷീറ്റ് വിരിച്ച് കിടക്കാൻ പോലും അവർ എന്നെ അനുവദിച്ചില്ല.. നടി ബീന കുമ്പളങ്ങി #kalyanaraman
zhlédnutí 437Před 5 měsíci
ബെഡ് ഷീറ്റ് വിരിച്ച് കിടക്കാൻ പോലും അവർ എന്നെ അനുവദിച്ചില്ല.. നടി ബീന കുമ്പളങ്ങി #kalyanaraman
ഒരു ദിവസം 17 പാഡ് വേണം എന്‍റെ മകള്‍ക്ക്.ആശുപത്രികളില്‍ ചെല്ലുമ്പോള്‍ പ.ട്ടിയെ ഓ.ടിക്കും പോലെയാണ്...
zhlédnutí 1,5MPřed 6 měsíci
ഒരു ദിവസം 17 പാഡ് വേണം എന്‍റെ മകള്‍ക്ക്.ആശുപത്രികളില്‍ ചെല്ലുമ്പോള്‍ പ.ട്ടിയെ ഓ.ടിക്കും പോലെയാണ്...

Komentáře

  • @thomasfhj4
    @thomasfhj4 Před 19 hodinami

    🎉

  • @spm2506
    @spm2506 Před 19 hodinami

    സർക്കാറിനു ലാഭം ഉണ്ടാക്കലല്ല ഉദ്യോഗസ്ഥർ ചെയ്യുന്നത്, രാഷ്ട്രീയ ക്കാർക്ക് ലാഭം അതാണ് മുഖ്യം സർക്കാരിന് ലാഭം ഉണ്ടാക്കിയിട്ട് നമുക്ക് എന്ത് തേങ്ങയ കിട്ടുന്നത്

  • @kunjaniibrahimkunjani5197
    @kunjaniibrahimkunjani5197 Před 21 hodinou

    Gov enthumvaalo kurachu munp tourist businell oralankaaravum paadillaayirunnu mugalilullavark enthumaavaalo... 😊 Ellam shariyaavate...

  • @jijutm
    @jijutm Před dnem

    ഇങ്ങനെയും ചിലർ, അഭിവാദ്യങ്ങൾ അഭിവാദ്യങ്ങൾ ആയിരം ആയിരം അഭിവാദ്യങ്ങൾ ഒന്നിച്ചിങ്ങനെ നമുക്കും തെളിയിക്കം നമ്മുടെ ആനവണ്ടിയും ലക്ഷ്യം കാണാനാകുമെന്ന്. തിരുവനന്തപുരത്ത് കേശവദാസപുരത്ത് നിന്ന് പോത്തൻകോട് വരെ രാവിലെ 28 രൂപ അങ്ങോട്ടു കൊടുത്തു ചായ കുടിക്കാൻ ഇടയ്ക്കിടെ പോകാറുള്ള ഒരു അര വട്ടനാണ് ഞാൻ, ഈ ആനവണ്ടിയോടുള്ള അഭിനിവേശം മൂത്ത് കഴിഞ്ഞ നാലു മാസത്തിനിടെ മൂന്നുപ്രാവശ്യം പൊന്മുടി പോയിട്ടുണ്ട് പോകുന്ന വണ്ടിയിൽ തന്നെ തിരിച്ചു വരുകയും ചെയ്യും

  • @waysmediakL
    @waysmediakL Před dnem

    95670-99929 95670-99964. ഓറ ആയുസ്സ് ആയൂർവേദ ഹോസ്പിറ്റൽ അടൂർ

  • @georgekutty76
    @georgekutty76 Před 2 dny

    ഒരു അപദ്ധം ആർക്കും പറ്റും. യെദുവിനു ജോലി കൊടുത്തില്ലെങ്കിൽ പ്രൈവറ്റ് ബസ് തന്നെ മതി.

  • @samuelisaac2468
    @samuelisaac2468 Před 2 dny

    ഇങ്ങനെ ഉള്ള "മന്ത്രി"കൂടി വേണം എങ്കിലേ നന്നാവു... നേരത്തെ ഒരു മന്ത്രി ഉണ്ടായിരുന്നല്ലോ എന്താ അവന്റെ പേര്....

  • @ananthusajeev-qu3oy

    വൈക്കം തൊടുപുഴ 4റൂട്ട് നശിപ്പിച്ചു അതുപോലെ ആകാതിരിക്കട്ടെ

  • @sureshr1629
    @sureshr1629 Před 2 dny

    Good

  • @praveenkv9960
    @praveenkv9960 Před 3 dny

    ഗ്ലാസ് വിൻഡോ ഉള്ള ബസ് വേനൽകാലത്തു ഭയങ്കര ബുദ്ധിമുട്ട് ആണ്.ksrtc തന്നെയാ അപ്പോൾ ആള്കക്ക് പ്രിയം

  • @nizamnizu1195
    @nizamnizu1195 Před 3 dny

    മാ ഷാ അല്ലാഹ് പടച്ചോൻ എന്നും ബറക്കത്ത് ഏറ്റി ഏറ്റി കൊടുക്കട്ടെ ❤️

  • @shajisebastian43
    @shajisebastian43 Před 3 dny

    Excellent News 👧👧💜♥️💙

  • @nps7742
    @nps7742 Před 4 dny

    Maintenance oh tata yum AL um already use cheyunathannu ksrtc

  • @rajujohn6846
    @rajujohn6846 Před 4 dny

    K SRTC പാട്ട് മാത്രമല്ല ടിവി കൂടി ആവാം പ്രൈവറ്റ് ബസ്സിൽ എങ്കിൽ കേസെടുക്കും

  • @sundaran-gq8ri
    @sundaran-gq8ri Před 4 dny

    ശരിയാണ് ചുകപ്പ് ബസ്സ് കാണുമ്പോൾ ഇപ്പോഴും കയറാത്തവരുണ്ട് പ്രത്യേകിച്ച് മലപ്പുറം

  • @noblemottythomas7664

    Taping machine koode undenki conductor mare matamm avare mattu productive aya jolikk vekkm Most of the ksrtc conductors are highly educated

  • @prpanikr2510
    @prpanikr2510 Před 4 dny

    ജനവിശ്വാസം പിടിച്ചു

  • @keralaindia5552
    @keralaindia5552 Před 4 dny

    Moonu divasam shamikku njangal sariyakkivtharam

  • @user-xj4fk3js2x
    @user-xj4fk3js2x Před 4 dny

    Atil patundo

  • @user-ph3le1mu2x
    @user-ph3le1mu2x Před 4 dny

    കെഎസ്ആർടിസിയിലെ ഉദ്യോഗസ്ഥന്മാർക്ക് എന്തുകൊണ്ട് മറ്റൊരു കളർ സ്വീകരിച്ചുകൂടാ ഇത് പ്രൈവറ്റ് ബസുകാരുടെ കഞ്ഞിയിൽ മണ്ണ് വാരി ഇടുന്ന ഒരു രീതിയായി പോയി പ്രൈവറ്റ് ബസ് ആണ് എന്ന് കരുതി ജനങ്ങൾ കയറും ഇത് ഒരു സൈസ് ചതിയും വഞ്ചനയുമാണ്

  • @PTReji
    @PTReji Před 4 dny

    Ee pavangal kashttapettu cash undakkiyittu aarkku nettam?kruthyamayi Salary kodukkatha Ksrtc dept.

  • @bijukunjukutty4477
    @bijukunjukutty4477 Před 4 dny

    Appreciate

  • @neharin7413
    @neharin7413 Před 5 dny

    KSRTC യിൽ നിലവിൽ Leyland Bus-കൾ മാത്രമേ ലാഭമുള്ളൂ, BD യാകാറില്ല Highrang sector ൽ പറ്റുന്നവയാണ് Leyland

  • @neharin7413
    @neharin7413 Před 5 dny

    KSRTC യുടെ ഇപ്പോ നിലവിലുള്ള Eitcher ൻ്റെ അവസ്ഥ കൂടി നോക്കിയിട്ട് വേണം ഈ വണ്ടി വേണമോ എന്ന് നിശ്ചയിക്കാൻ, ഒരു ദിവസം പോലും നിലവിൽ ആ വണ്ടി ഓടിത്തീരില്ല എന്നും BD യാണ്.

  • @selinvarghesemathew8561

    🎉🎉

  • @ravindranmankuzhi3360

    Congratulations sir ❤🎉

  • @user-kc3en6ov8n
    @user-kc3en6ov8n Před 5 dny

    Ganesh kumar 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @user-kc3en6ov8n
    @user-kc3en6ov8n Před 5 dny

    ❤️❤️❤️❤️❤️❤️❤️❤️❤️👌🏻👌🏻

  • @vichuos9288
    @vichuos9288 Před 5 dny

    ഇതൊക്കെ ആണ് മോദി മോഡൽ 🇮🇳🇮🇳🇮🇳💪💪💪

    • @skvlogs3991
      @skvlogs3991 Před 5 dny

      😂andi yetha ee pottan - nalloth kandal yeetadukan kure vanangal

    • @prakashanek8426
      @prakashanek8426 Před 4 dny

      Modikke. ethil entha role, Thallelle kutta , nirthi kala

  • @abdulmusthaq4891
    @abdulmusthaq4891 Před 5 dny

    Evan mark ndhum avvan pavpettavan bus vagiyall avan kazivinte parmavadi droyikum nalla naddd

  • @muhammedmunyyy8105
    @muhammedmunyyy8105 Před 5 dny

    Eiher kollilla leyland varatte

  • @kamparamvlogs
    @kamparamvlogs Před 5 dny

    😂😂😂പണ്ട് ഐഷർ വാങ്ങിയതിന്റെ ക്ഷീണം ഇതുവരെ മാറിയിട്ടില്ല 😂😂😂

  • @blackdevix1523
    @blackdevix1523 Před 5 dny

    കൊണ്ടോട്ടി reg KL84

  • @user-ed1bl1yz1k
    @user-ed1bl1yz1k Před 5 dny

    പിഴിഞ്ഞു കണ്ടിരുന്നു യൂണിയൻ നേതാക്കൾ 😜

  • @rajankk-ht7zo
    @rajankk-ht7zo Před 5 dny

    Orupadu thanks

  • @user-wx3mn3og8e
    @user-wx3mn3og8e Před 5 dny

    KSRTCയിൽ Minister Secretary. Undersecretary. CMD GM area managers depo managers etc etc so many out of them most are വെള്ളാനകൾ !!!! Do you have bus schedule bus timings Fare Charts. Nothing nothing !!!😂😂😂😂

  • @rajanmavelikara9380

    Very good opinion

  • @MarkoseVk
    @MarkoseVk Před 6 dny

    എന്തു പരീക്ഷണം നടത്തിയാലും കുഴപ്പമില്ല യദുവിന് ജോലി കൊടുത്ത് മിടുക്ക് കാണിക്ക്

    • @user-px9zl2vu1h
      @user-px9zl2vu1h Před 2 dny

      അതേ ganeshi fames ആകാൻ ഒള്ള പണി yedhu vine ഓർത്തില്ല.

    • @philipthomas9777
      @philipthomas9777 Před dnem

      അതിനു ആ പരനാറി സമ്മതിക്കുമോ. 😌അതും നോക്കേണ്ടേ 🤔

  • @Divine90999
    @Divine90999 Před 6 dny

    കണ്ണാടി ഊരാടാ ഉള്ളെ ☹️

  • @mymemories8619
    @mymemories8619 Před 6 dny

    ഒരു സർക്കാർ ജീവനക്കാരി ഇത്ര സന്തോഷത്തോടുകൂടി സംസാരിക്കുന്നത് ആദ്യമായിട്ടാ കേൾക്കുന്നത് എല്ലാം മുഖം വീർപ്പിച്ച് ഇരിക്കുകയല്ലേ മനുഷ്യന്മാരെ കാണാത്തതുപോലെ

  • @AtholOkham-z9g
    @AtholOkham-z9g Před 6 dny

    ഇത് മോദിഫൈഡിൽ പെടില്ലേ

  • @babayaga4900
    @babayaga4900 Před 6 dny

    Clean aayi upayogicha mathi nadakkumo???

  • @user-dp1jr9ys8j
    @user-dp1jr9ys8j Před 6 dny

    Kulipichu,,,kulipichu,,,kochillathakkalle,,,eduthal,pogatha,niyamagal,,,sadaranakarane,,bhudimutikunna,,,eranam,keta,niyamam

  • @harikumarg3066
    @harikumarg3066 Před 6 dny

    Super super daivame anugrahikatai

  • @user-uz2ed8jz2f
    @user-uz2ed8jz2f Před 7 dny

    എല്ലാ റൂട്ടിലും ksrtc ഇങ്ങനെ ആയാൽ മതി ഇഷ്ടം ഉള്ള കളർ പ്രൈവറ്റ് പോലെ കളർ കോഡ് ആർക്കും വേണ്ട എന്നാൽ ksrtc supper ആകും

  • @user-uz2ed8jz2f
    @user-uz2ed8jz2f Před 7 dny

    എന്ത് കൊടുത്തിട്ടു എന്താണ് കാര്യം ദിവസം കൊണ്ട് കാള പെറ്റ തൊഴുത്തു പോലെ ആക്കും 😂വൃത്തിയിൽ നോക്കിയാൽ 👍👍👍

  • @sainudeenkarappamveettil2281

    ഒരാഴ്ച കഴിഞ്ഞാൽ വൃത്തിയുള്ള ഡ്രസ്സ് ധരിച്ച് കേറാൻ പറ്റില്ല.

  • @vineethvijayan2838
    @vineethvijayan2838 Před 7 dny

    കളക്ഷൻ കൂടുതൽ നേടി കൊടുത്താൽ അല്ലെ കൂടുതൽ കടത്തിലാണെന്നു വരുത്തി തീർക്കാൻ പറ്റു... 😂😂

  • @kv1474
    @kv1474 Před 7 dny

    Vandide side evideyo thattiyallo

  • @aliaskark7401
    @aliaskark7401 Před 7 dny

    ഹി ഹി ഹി ഹീ 😅😅😅 എന്താ ഇളി ഈ ഇളി ksrtc ഊള കൾക്ക് മീഡിയ യിലെ കാണാറുള്ളു യാത്ര ക്കാരെ മുന്നിൽ കാണിക്കാറില്ല