ഒരു ദിവസം 17 പാഡ് വേണം എന്‍റെ മകള്‍ക്ക്.ആശുപത്രികളില്‍ ചെല്ലുമ്പോള്‍ പ.ട്ടിയെ ഓ.ടിക്കും പോലെയാണ്...

Sdílet
Vložit
  • čas přidán 9. 01. 2024
  • മോളേയും കൊണ്ട് കേരളത്തിലെ ആശുപത്രികളില്‍ ചെല്ലുമ്പോള്‍ പ.ട്ടിയെ ഓ.ടിക്കും പോലെയാണ് ഞങ്ങളെ ഓ.ടിക്കുന്നത്..
    ഇനി ഒരു പെണ്‍കുട്ടിക്കും ഇങ്ങനെ ഒരു അവസ്ഥ വരരുതെ എന്നാണ് പ്രാര്‍ത്ഥന
    മോനെ ഇത് കണ്ടോ ഒരു ദിവസം 16 പാഡ് വേണം എന്‍റെ മകള്‍ക്ക് .. ഞങ്ങള്‍ ഇനി പോയി കാണാന്‍ ഒരാളും ബാക്കിയില്ല..
    ഈ പെറ്റമ്മയുടെയും പിതാവിന്‍റെയും കണ്ണീര്‍ കാണാതെ പോകരുത്
    നമുക്ക് പ്രത്യക്ഷയേയും കുടുംബത്തെയും ഒന്ന് സഹായിച്ചാലോ..
    ബന്ധപെടാന്‍ കഴിയുന്ന നംമ്പര്‍
    9495816877 (അനില്‍ അച്ഛന്‍)
    സ്ഥലം : പന്തളം, പത്തനംതിട്ട
    Account number -17650100042384
    IFSC: FDRL0001765
    Branch:Venmony

Komentáře • 1,2K

  • @Femin.fijas3
    @Femin.fijas3 Před 6 měsíci +1316

    അമ്മ highly educated ആണ് സംസാരത്തിൽ 👍🏻

  • @sharijasp2976
    @sharijasp2976 Před 6 měsíci +537

    ഒന്ന് കരയാതെ ഇത്രയും പറയാനുള്ള ആ അമ്മയുടെ മനസ്സാണ് ആ മോൾടെ കരുത്ത് 😌😌

  • @akv-qu1gl
    @akv-qu1gl Před 6 měsíci +2955

    ദൈവമേ ഈ കുഞ്ഞിന്റെ അസുഖം എത്രയും പെട്ടെന്ന് സൗഖ്യമാക്കി കൊടുക്കണമേ❤❤

  • @fousiaabdullah8746
    @fousiaabdullah8746 Před 6 měsíci +1161

    നമ്മൾ വിചാരിക്കും നമ്മുടെ വിഷമങ്ങൾ ആണ് വലുത് എന്ന്... ഇതൊക്കെ കേൾക്കുമ്പോൾ ആണ് നമ്മുടേത് ഒന്നും അല്ലാലോ എന്ന് മനസിലാകുന്നത്... അല്ലാഹുവേ ഈ കുഞ്ഞിന് ഷിഫാ നൽകണേ

    • @00000......
      @00000...... Před 6 měsíci +7

      നിങ്ങൾക്ക് വിഷമങ്ങൾ വരുമ്പോൾ ഇങ്ങനെയൊക്കെ ഉള്ളവരുടെ വിഷമങ്ങൾ ഓർത്താൽ മതി സമാധാനം ലഭിക്കും 😊

    • @user-ww8mv9tr4l
      @user-ww8mv9tr4l Před 6 měsíci +3

      Ameen
      Ameen

    • @hajirahaju8805
      @hajirahaju8805 Před 6 měsíci +2

      Aameen

    • @shahbana1837
      @shahbana1837 Před 6 měsíci +1

      Aameen

    • @user-hr8ir5ml8w
      @user-hr8ir5ml8w Před 6 měsíci +1

      Ameen

  • @harshanaharsha1231
    @harshanaharsha1231 Před 6 měsíci +2497

    അമ്മയ്ക്ക് നല്ല വിദ്യാഭ്യാസം ഉണ്ട് സംസാരത്തിൽ മനസിലാകുന്നു

  • @rajvarghese6529
    @rajvarghese6529 Před 6 měsíci +128

    രക്തസ്രാവക്കാരിയായ സ്ത്രീയെ സൗഖ്യപ്പെടുത്തിയ കർത്താവായ യേശുക്രിസ്തുവേ ഈ മകളെ അങ്ങ് തൊട്ട് സുഖപ്പെടുത്തണമേ. അങ്ങയുടെ രക്ഷാകരമായ നാമത്തിന്റെ അനന്തയോഗ്യതയാൽ ഈ കുടുംബത്തിന്റെ മേൽ കരുണയായിരിക്കണമേ . ആമ്മേൻ.

  • @Jesusloveonly
    @Jesusloveonly Před 6 měsíci +568

    7 ഡേയ്‌സ് തന്നെ സഹിക്കാൻ വയ്യ 😢😢ഈ അനിയത്തി കുട്ടീടെ അവസ്ഥ ഓർക്കാൻ വയ്യ 😢ദൈവം ആ രോഗത്തെ സുഖപ്പെടുത്തി കൊടുക്കട്ടെ 🙏

  • @suryabrothers7847
    @suryabrothers7847 Před 6 měsíci +849

    നല്ല മനഃശക്തി ഉള്ള അമ്മ... കുഞ്ഞിന്റെ അസുഖം പെട്ടന്ന് മാറട്ടെ..😢

  • @joselystephan779
    @joselystephan779 Před 6 měsíci +1562

    ഇവരെ എത്രയും വേഗം അധികാരികൾ സഹായിക്കണം. മോൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു. സന്മനസുള്ളവർ മുന്നോട്ടു വന്നിരുന്നുവെങ്കിൽ

  • @shadishanu1536
    @shadishanu1536 Před 6 měsíci +1773

    മാസത്തിൽ 7 ഡേയ്സ് തന്നെ periods വരുമ്പോൾ അസോസ്ഥത കാരണം സഹിക്കാൻ കഴിയാത്ത നമ്മൾ 😢... എത്രയും പെട്ടെന്ന് സുഗപ്പെ ഡറ്റെ

    • @asii7608
      @asii7608 Před 6 měsíci +23

      Sheriya sahikkaan pattilla😢

    • @binunasri1879
      @binunasri1879 Před 6 měsíci +10

      Sathiyam

    • @ancyayona1733
      @ancyayona1733 Před 6 měsíci +2

      Aaa kuttik vedana illa bleeding annu

    • @asii7608
      @asii7608 Před 6 měsíci +54

      @@ancyayona1733 bodiyil ninn excess blood pokumbol orupaadu buddhimuttukal undaville

    • @ancyayona1733
      @ancyayona1733 Před 6 měsíci +7

      @@asii7608 undavum pashe ee kuttik periodinty poleyulla aswastha illa ennullatha paranje

  • @harikrishnankavumkal188
    @harikrishnankavumkal188 Před 6 měsíci +374

    ഇത്രയും കൃത്യമായി കാര്യങ്ങൾ അവതരിപ്പിച്ച അമ്മ 👏ആ വ്യക്തിത്വം .. This should be the real women empowerment..
    എല്ലാ ആവിശ്യങ്ങളും നടക്കട്ടെ.. എന്നാൽ കഴിയുന്നത് ഞാനും ചെയ്തിട്ടുണ്ട് ❤️

  • @mamoosthekkan...62
    @mamoosthekkan...62 Před 6 měsíci +788

    എന്റെ റബ്ബേ ആ കുട്ടിയുടെ അസൂഖം എത്രയും പെട്ടെന്ന് മാറ്റി കൊടുക്ക് അള്ളാ 🤲🤲🤲🤲 മാതാപിതാക്കൾ എന്ത് മാത്രം സഹിക്കുന്നു 😭😭😭

  • @user-jh9qu2ih6v
    @user-jh9qu2ih6v Před 6 měsíci +615

    ഈ രോഗത്താൽ കഴിയുന്ന ഈ കുഞ്ഞിനെ ഇപ്പോൾ തന്നെ സൗഖ്യം കൊടുത്ത് സുഖം കൊടുക്കണമേ🙏🙏🙏

  • @azwaschannel
    @azwaschannel Před 6 měsíci +98

    നല്ല അറിവുള്ള അമ്മ. മകളുടെ അസുഖം നന്നായി തന്നെ പറഞ്ഞു മനസ്സിലാക്കി. നല്ല അറിവുണ്ടെന്ന് സംസാരം കേട്ടാൽ അറിയാം. അച്ഛന്റെ കണ്ണുകൾ ഒക്കെ കലങ്ങിയിരിക്കുന്നു 😢. എത്രയും പെട്ടെന്ന് അസുഗം മാറട്ടെ

  • @anamikagangan1769
    @anamikagangan1769 Před 6 měsíci +25

    ജീവിതത്തിൽ അത്രത്തോളം മനഃശക്തി യോടെ മുന്നോട്ട് ജീവിച്ചത് കൊണ്ടാവാം ആ അമ്മയുടെ വാക്കുകൾക്ക് ഇത്രയ്ക്കും strength feel ചെയ്യുന്നത്....അമ്മ 🔥....

  • @seelavathik1469
    @seelavathik1469 Před 6 měsíci +79

    അമ്മയുടെ മനക്കരുത്താണ് ആ കുടുംബത്തിന്റെ വിജയം 🥰ആ മോൾക്ക് എത്രയും പെട്ടെന്ന് ഭേദമാവട്ടെ

  • @susanpalathra7646
    @susanpalathra7646 Před 6 měsíci +300

    എന്റെ യേശുവേ, ഈ പൊന്നു മോളെ കണ്ട് മനസ്സലിയണമെ!

  • @Kashijith
    @Kashijith Před 6 měsíci +71

    ഒരു അമ്മയ്ക്ക് മാത്രമേ ഈ അവസ്ഥയിൽ ഒരു മകളെ മനസിലാക്കാൻ കഴിയു... അ വേദന ആണ് അമ്മയെ കൊണ്ടു ഇത്രയും സംസാരിപ്പിച്ചത് 😞

  • @kannurchandrasekhar522
    @kannurchandrasekhar522 Před 6 měsíci +35

    എന്റെ പറശ്ശിനിക്കടവ് ശ്രീ പൊന്നു മുത്തപ്പാ ഈ മോളുടെ അസുഖം പൂർണമായി ഭേദമാക്കി കൊടുക്കണേ..... 🙏🙏🙏🙏🙏🙏

  • @sonywega3677
    @sonywega3677 Před 6 měsíci +38

    നിങ്ങൾ ആലപ്പുഴഉളയിൽ കൃപ്സാനം പള്ളിയിൽ പോയി ഒന്നു ഉടമ്പടി എടുത്തു പ്രാർത്ഥിക്കയൂ..100% ഫലം കിട്ടു... കൃപാസനം അമ്മ അസുഖം മാറ്റി തരും 🙏 അമ്മേ ഈ കുട്ടിയുടെ അസുഖം മാറ്റി കൊടുത്തു സഞ്ചാരി മാതെവേ 🙏 യേശു ദേവാനോട് ഈ കുട്ടിയുടെ അസുഖം മാറ്റി കൊടുക്കണമേ 🙏 ആമേൻ ✝️🌺🕯️

    • @Gwentennyson00
      @Gwentennyson00 Před 6 měsíci +3

      Japamal chollbam ee kunjinteyum kudumbatginteyum peril....

    • @sarangff5542
      @sarangff5542 Před 6 měsíci +1

      നിനക് ഒന്നും നേരം വെളുത്തില്ലേ 😅ഓരോന്ന് വന്നോളും കൃപാസനം കൂതി അസുഖം മാറ്റി തരാൻ അമ്മക് പറ്റോ അങ്ങനാ ആണേൽ corona timel ഇവറ്റകൾ ഒകെ ഇവുടെ ആയിരിന്നു

    • @Gwentennyson00
      @Gwentennyson00 Před 6 měsíci

      @@sarangff5542 Nigalude comment kanditt ningalkk neravum veluthil culture um illa ennu manasilayi

  • @leelasilvakumarleelasilvak4
    @leelasilvakumarleelasilvak4 Před 6 měsíci +121

    എന്റെ പൊന്നു മാതാവേ അൽഭുത അമ്മേ ഈ പൊന്നു മകളെ അനുഗ്രഹിക്കണമേ അങ്ങയുടെ വത്സല പുത്രനോട് ഈ മകൾക്കായി പ്രാർത്ഥിക്കണമേ എത്രയും വേഗം ഈ മകൾക്ക് സൗഖ്യം നൽകണമേ ആമേൻ 🙏🙏

  • @deepa2851
    @deepa2851 Před 6 měsíci +268

    സുരേഷ് ഗോപി ചേട്ടനെ പോയി കാണു നിങ്ങളെ എന്തായാലും സഹായിക്കും രാഷ്ട്രീയം നോക്കാതെ എല്ലാവരേയും സഹായിക്കാനുള്ള മനസ്സ് സുരേഷേട്ടന് ഉണ്ട് ... ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

    • @SooryaNair-wn4fs
      @SooryaNair-wn4fs Před 6 měsíci +7

      Ee news Suresh Gopi sir ne ariyikuvan enthelum maargam undo

    • @humanityever2229
      @humanityever2229 Před 6 měsíci +4

      ​@@SooryaNair-wn4fsath mikkavarum share cheyth adeham kanan ida varum

    • @SooryaNair-wn4fs
      @SooryaNair-wn4fs Před 6 měsíci

      @@humanityever2229 e news ippol mattu kurach channel etteduthittund ethrayum pettennu positive aaya niyama nadapadikalum sahayangalum arogya vakuppil ninnum edukatte ..appozhum aa news thankalum ulapeduthuka ...

    • @user-ye1rl3cf3y
      @user-ye1rl3cf3y Před 6 měsíci +6

      Haa....best😂,vere oraalkk 10 laksham koduthu സഹായിക്കാം എന്ന് പറഞ്ഞിട്ട് അത് kodukkaathavanaanu 😂.
      അയാളുടെ ഇൻ്റർവ്യൂ പബ്ലിക് Kerala യൂടൂബ് ചാനലിൽ ഉണ്ട്.

    • @paathu43
      @paathu43 Před 6 měsíci +1

      koopp

  • @aneesaanu6019
    @aneesaanu6019 Před 6 měsíci +346

    അല്ലാഹുവേ, ആ കുഞ്ഞിന്റെ രോഗം മാറ്റി കൊടുക്കണേ അല്ലാഹ് 🤲. ഇനിയാർക്കും ഈ അവസ്ഥ വരുത്തല്ലേ

  • @bijiantony2792
    @bijiantony2792 Před 6 měsíci +198

    യേശുവേ കുഞ്ഞിനെ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻

  • @amaljyothi2364
    @amaljyothi2364 Před 6 měsíci +29

    കൃപാസനം മാതാവേ അനുഗ്രഹിക്കേണമേ 🙏.... ചേച്ചി കൃപാസനം മാതാവിന്റെ ഒരു ഉടമ്പടി എടുക്കൂ മാതാവ് മോൾക്ക്‌ രോഗസഖ്യം നൽകും 🙏🙏🙏

    • @MuhammedAjmalJ
      @MuhammedAjmalJ Před 6 měsíci

      എന്നാൽ പിന്നെ ഹോസ്പിറ്റൽ ഒന്നും വേണ്ടല്ലോ മാതാവ്.
      ആദ്യം deivathod പ്രാർത്ഥിക്ക്

  • @mygarden9861
    @mygarden9861 Před 6 měsíci +253

    അമ്മേ മാതവേ..ഈ കുഞ്ഞിനെ തൊട്ട് സുഖപ്പെടുത്തണെ..നിൻ്റെ പുത്രനോട് ഒന്ന് അപേക്ഷിക്കണെ...

    • @sandeeps1967
      @sandeeps1967 Před 6 měsíci +3

      Amen🙏🏻

    • @sandhyasujith8657
      @sandhyasujith8657 Před 6 měsíci +3

      ഞങ്ങളുടെ മാതാവേ അനുഗ്രഹിക്കണേ ഈ മോളെ. അസുഖം പെട്ടെന്ന് സുഖം പ്രാപിക്കണേ 🙏🙏🙏

    • @Kukku914
      @Kukku914 Před 5 měsíci

      Daivame..sugapeduthane🙏😥

  • @SuhailaSiddiq-vj4bc
    @SuhailaSiddiq-vj4bc Před 6 měsíci +282

    പാവം കുട്ടി😢
    അസുഖം പൂർണ്ണമായും ശിഫയാവട്ടെ ...🤲

  • @sharafukp6769
    @sharafukp6769 Před 6 měsíci +33

    മനക്കരുത്തും തന്റേടവുമുള്ള ഒരമ്മയുടെ മക്കളാവൻ കഴിഞ്ഞത് തന്നെ ആ മക്കളുടെ ഭാഗ്യം...!! 🌹

  • @LaaraaaPaulo
    @LaaraaaPaulo Před 6 měsíci +212

    മുഖ്യധാര മാധ്യമത്തിലേക്ക് എത്രയും പെട്ടെന്ന്‌ ഈ വാർത്ത എത്തിക്കുക ലോകത്തെവിടെയങ്കിലും ഇതിനു ചികിത്സാ ഉണ്ടാവും

  • @lissytaitus493
    @lissytaitus493 Před 6 měsíci +22

    കൃപാസന മാതാവേ എത്രയും പെട്ടെന്ന് ഈ കുഞ്ഞിന്റെ അസുഖം സ്റ്റോപ്പ് ആക്കി കൊടുക്കണം ഈ കുടുംബത്തോട് കരുണ തോന്നണമേ സഹനശക്തി കൊടുത്ത അനുഗ്രഹിക്കണമേ

  • @user-cy4th3iv3m
    @user-cy4th3iv3m Před 6 měsíci +208

    My god കേൾക്കുമ്പോൾ തന്നെ പേടിയാവുന്നു ദൈവം മോളെ രക്ഷിക്കട്ടെ 🙏🙏🙏

  • @ShylajaO-fp2pc
    @ShylajaO-fp2pc Před 6 měsíci +84

    മോളേ എന്റെ പൊന്നുമോൾക്കുവേണ്ടി ഞാൻ പ്രാർത്ഥിയ്ക്കാം 🙏

  • @babythomas942
    @babythomas942 Před 6 měsíci +109

    ആരെങ്കിലും ഒന്ന് ഈ കുട്ടിയെ സഹായിച്ചിരുന്നെങ്കിൽ 🙏🙏🙏🙏

  • @aminas5127
    @aminas5127 Před 6 měsíci +301

    ഇതു വരെ ഇതൊന്നും സീരിയസ് ആയി എടുക്കാത്ത ഭരണാധികാരികൾ കണ്ണുതുറക്കുക.ഇവർക്ക് വേണ്ടുന്ന സഹായങ്ങളും സപ്പോർട്ടും കൊടുക്കുക.please

  • @rosaryfamily1742
    @rosaryfamily1742 Před 6 měsíci +497

    കൃപസനം അമ്മേ... ഈ കുഞ്ഞിന്റെ അസുഖം പെട്ടെന്ന് സുഖപ്പെടുത്താണമേ 🙏🙏

    • @jismythomas5739
      @jismythomas5739 Před 6 měsíci +2

      🙏🙏🙏🙏🙏🙏🙏🙏🙏

    • @radhikarajan8242
      @radhikarajan8242 Před 6 měsíci +2

      🙏🏻🙏🏻

    • @kingalnoxt_2009
      @kingalnoxt_2009 Před 6 měsíci +10

      Pray to Jesus Not to Mary . Jesus said to pray to only Father himself and he said he is the only mediator between human and God .

    • @saralakrishnan5202
      @saralakrishnan5202 Před 6 měsíci +3

      ആദ്യം ദൈവാശ്രയത്വമുണ്ടക്കട്ടെ, പരിശുദ്ധ അമ്മ എന്ന ഏറ്റവും വലിയ മാധ്യസ്ഥ ഉള്ളപ്പോൾ അമ്മയിൽ ആശ്രയിക്കുന്നതിൽ കൂടുതലെന്ത് ❓വിശ്വാസം കൃപയായി മാറട്ടെ 🙏🏻🙏🏻ഏകനായ ദൈവം സൗഖ്യം തരും. 🙏🏻

    • @sibisujithparthiv6265
      @sibisujithparthiv6265 Před 6 měsíci +1

      🙏🙏🙏🙏🙏🙏🙏🙏🙏

  • @asharajeev2780
    @asharajeev2780 Před 6 měsíci +90

    മുൻനിര മാധ്യമങ്ങളിൽ ഈ വാർത്ത എത്രയും വേഗം എത്തട്ടെ. അധികാരികൾ കണ്ണ് തുറക്കട്ടെ ..ഇനി ആർക്കും ഈ അസുഖം വരാതിരിക്കട്ടെ🙏🙏🙏

  • @bindubinduc7127
    @bindubinduc7127 Před 6 měsíci +60

    അധികാരികൾ ഇവര്കുനേരെ എത്രയും പെട്ടന്ന് കണ്ണുകൾ തുറ ക്കട്ടെ എന്ന് ദൈവത്തിനോട് പ്രാർത്ഥിക്കുന്നു

  • @devakisree1743
    @devakisree1743 Před 6 měsíci +252

    ഇതൊക്കെ ആരോട് പറയാൻ ആണ്... ആര് കേൾക്കാൻ ആണ്...ഉമ്മൻ ചാണ്ടി സർ ആയിരുന്നേൽ ചെന്ന് പറയാമായിരുന്നു...😢

  • @SahabanathPathu
    @SahabanathPathu Před 6 měsíci +170

    അമ്മ നെ കണ്ടാൽ അറിയാം കൊറെ വിഷമം സഹിക്കുന്നു എന്ന്

  • @NICHUSFUNS
    @NICHUSFUNS Před 6 měsíci +269

    ക്യാമറ ഊഞ്ഞാലിൽ ആണോ 🙄... ആ കുഞ്ഞിന് എത്രയും പെട്ടെന്ന് സുഖമാവട്ടെ 🤲😓

    • @anjushiva9412
      @anjushiva9412 Před 6 měsíci +9

      സത്യം എനിക്കും അത് തോന്നി. വീഡിയോ ആടുന്നു

    • @SowmyaD-xb4yg
      @SowmyaD-xb4yg Před 6 měsíci +6

      😂😂😂😂

    • @shamliakku2731
      @shamliakku2731 Před 6 měsíci +6

      😂😂

    • @binila_r
      @binila_r Před 6 měsíci +1

      😂

    • @meettulakshmi7952
      @meettulakshmi7952 Před 2 měsíci +1

      Video ഇങ്ങനെ ആട്ടി എടുക്കുന്നത് വളരെ അരോചകം ആണ്.

  • @ishascookingcrafting8592
    @ishascookingcrafting8592 Před 6 měsíci +29

    നല്ല ചികിത്സ സൗജന്യമായി അത്യാവശ്യമാണ്. എല്ലാവരും share ചെയ്യുക

  • @mayashaji2983
    @mayashaji2983 Před 6 měsíci +16

    കണ്ണാ എന്റെ പൊന്നുണ്ണി കണ്ണാ ഈ മോളുടെ അസുഖം മാറണേ കണ്ണാ . ആ അമ്മയുടെ കണ്ണീർ തുടയ്ക്കണേ എന്റെ കണ്ണാ . ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ , ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🙏🙏

  • @Aswathy101
    @Aswathy101 Před 6 měsíci +44

    ഇത് എന്തൊരു അസുഖം ദൈവമേ ഈ പൊന്നുമോൾക്ക്.ഇത് കേട്ടിട്ട് തന്നെ സഹിക്കുന്നില്ല ഈ മോളുടെ അസുഖം എത്രയും പെട്ടെന്ന് മാറ്റികൊടുക്കണേ ദൈവങ്ങളെ.. 🙏🏻🙏🏻🙏🏻
    എന്റെ കണ്ണാ പ്രാർത്ഥിക്കാൻ അല്ലാതെ ഞാൻ എന്തു ചെയ്യാനാ, എന്റെ പൊന്നുണ്ണി ഈ മോളുടെ അസുഖം നീ മാറ്റികൊടുക്കണേ, ഇതുപോലെ ഒരസുഖവും ഒരു കുഞ്ഞുങ്ങൾക്കും ആർക്കും വരുത്തല്ലേ കണ്ണാ... 🙏🏻🙏🏻🙏🏻

  • @c.k.skl1081
    @c.k.skl1081 Před 6 měsíci +79

    Allahuve... ഓരോരുത്തരുടെയും വേദന കാണുമ്പോൾ നമ്മളൊക്കെ നിന്നോട് നന്ദി ചെയ്താൽ തീരില്ല.ഇത്രയും പെട്ടന്ന് സ കുടുംബത്തിന് വേണ്ട സഹായം ലഭിക്കുക അധികാരികളുടെ കണ്ണ് thurappikkane നാഥാ. ❤😮😅

  • @remarajesh2312
    @remarajesh2312 Před 6 měsíci +248

    എന്തൊക്കെ അസുഖം ആണോ ഈശ്വരാ... ഈ കുഞ്ഞു എങ്ങനെ സഹിക്കുന്നു.... 😞😞

  • @user-dw8px8bn9h
    @user-dw8px8bn9h Před 6 měsíci +3

    എന്റെ മാതാവേ ഈ കുഞ്ഞിന്റെ അസുഖം മാറാൻ എന്റെ ഈശോയെ നീ ഒന്ന് തൊടണേ.... എന്റെ കൃപസനമാതാവേ നീ ഒന്ന് തൊടണേ....

  • @vishnukv9553
    @vishnukv9553 Před 6 měsíci +40

    കൃഷ്ണാഗുരുവായൂരപ്പാ ഈ മോളെ എത്രയും വേഗം സുഖപ്പെടുത്തണേ🙏🙏🙏🙏

  • @sachusvlog8128
    @sachusvlog8128 Před 6 měsíci +4

    കൃബാസനം പ്രസാത വര മാതാവേ ഈ മകൾക് എത്രയും പെട്ടന്ന് സൗഖ്യം നല്കണമേ. 🙏🙏🙏🙏🙏🙏🙏🙏

  • @rafnamuhsin
    @rafnamuhsin Před 6 měsíci +7

    പെട്ടെന്ന് ശിഫയാക്കി കൊടുക്കണേ റബ്ബേ...🥺❤️

  • @rahamitka6288
    @rahamitka6288 Před 6 měsíci +113

    ഇതൊക്കെ എന്ത് കാര്യമാണ് എല്ലാരും കൊള്ളാം ഒരാളുടെ ജീവിതത്തിന് ഇത്രേയുള്ളു വില കഷ്ട്ടമാണ് എന്തോരം വേദനിക്കുന്നുണ്ടാകും ആ കുട്ടി

  • @sarithaka5800
    @sarithaka5800 Před 6 měsíci +3

    കൃപാസനം മാതാവേ അനുഗ്രഹം ചൊരിയണേ. കൈ വിടരുതേ. മോൾടെ അമ്മ വിശ്വാസം ഉണ്ടെങ്കിൽ കൃപാസനം മാതാവിന്റെ ഉടമ്പടി എടുക്കൂ.മനുഷ്യർ കൈവിട്ടാലും ദൈവം കൈവിടില്ല ഉറപ്പു

  • @Lijitha-mp6zu
    @Lijitha-mp6zu Před 6 měsíci +51

    ഇവരെ പോലെ ഉള്ളവരെയാണ് സഹാഹിക്കേണ്ടത്. സർക്കാർ ഇതിന് വേണ്ട തീരുമാനം പെട്ടന്ന് എടുക്കണം. ഇനി ഒരു കുഞ്ഞുങ്ങളുക്കും ഈ അസുഖം വരാതിരിക്കട്ടെ 🙏🙏🙏. അവർ സർക്കാറിനോടെല്തെ ആരോട് പറയും

  • @5SNextworld321
    @5SNextworld321 Před 6 měsíci +12

    അല്ലാഹുവേ ആ കൊച്ചിന്റെ അസുഖം വേഗം മാറ്റി കൊടുക്കണം ഇങ്ങനത്തെ അസുഖങ്ങളൊന്നും ആർക്കും വരാതിരിക്കട്ടെ🤲🏻

  • @happysoul8147
    @happysoul8147 Před 6 měsíci +39

    Ehlers Danlos ഈ അവസ്ഥക്ക് treatment ഇല്ല.. പക്ഷെ വേണ്ടത് symptoms manage ചെയ്യാനുള്ള അവസരം ആണ്... സാമ്പത്തികമായി എല്ലാവരും സഹായിക്കുക ആണെങ്കിൽ ആ കുട്ടിയ്ക്ക് മുൻപോട്ട് പോകാമായിരുന്നു.

  • @jincyem4986
    @jincyem4986 Před 6 měsíci +50

    സീരിയസായി കേൾക്കുവാ . അപ്പഴ ക്യാമറ ഊഞ്ഞാലാട്ടം. എത്രയും വേഗം Treatment കിട്ടട്ടെ🙏

  • @sherinjoy2232
    @sherinjoy2232 Před 6 měsíci +17

    സഹോദരി യേശു കർത്താവിനോട് മകളെ ഏൽപ്പിച്ച് പ്രാർത്ഥിക്ക് തീർച്ചയായും കർത്താവ് സൗഖ്യം തരും ഞാനും പ്രാർത്ഥിക്കുന്നു കർത്താവ് സൗഖ്യ ' തരും🙏🙏🙏❤

    • @MuhammedAjmalJ
      @MuhammedAjmalJ Před 6 měsíci +1

      Jesus deosnot help itself.
      So pray To Almighty

  • @salu9566
    @salu9566 Před 6 měsíci +3

    ചേച്ചി കുഞ്ഞിനെ കൃപാസനത്തിൽ ഒന്ന് കൊണ്ട് പോകു മാതാവ് സുഖപെടുത്തും 🙏

  • @naseefck
    @naseefck Před 6 měsíci +72

    ദൈവം ഈ കുട്ടിയുടെ അസുഖം പെട്ടെന്ന് സുഖപ്പെടുത്തട്ടെ, ഇനി ഇതുപോലോത്ത പോലോത്ത അസുഖം ആർക്കും ഉണ്ടാവരുതെന്ന് പ്രാർത്ഥിക്കാം

  • @nalinirajan8871
    @nalinirajan8871 Před 6 měsíci +8

    പരിശുദ്ധ മാതാവേ കൃപാസനാ മേ മ ഇന്നു മുതൽ അമ്മ ഈ കുട്ടിയേ തൊട്ട് സൗഖ്യപ്പെടുത്തണമേ..🙏🙏🙏🙏😭😭

    • @MuhammedAjmalJ
      @MuhammedAjmalJ Před 6 měsíci

      മാതാവിനോട് അല്ല deivathod പ്രാർത്ഥിക്ക്

  • @fathimaibrahim1273
    @fathimaibrahim1273 Před 6 měsíci +3

    അല്ലാഹുവേ എത്രയും പെട്ടെന്ന് അസുഖം മാറ്റി കൊടുക്കണേ നാഥാ, 🤲🤲🤲

  • @vivekvlogs2802
    @vivekvlogs2802 Před 6 měsíci +135

    അമ്മേ ഈ മകളെയും കൊണ്ട് കൃപാസനത്തിൽ ഒന്ന് പോകുക ആലപ്പുഴ കലവൂരിൽ ബാക്കി കാര്യങ്ങൾ എല്ലാം അമ്മ നോക്കിക്കൊള്ളും 🙏🙏🙏🙏🙏

    • @user-en2ue7hh4x
      @user-en2ue7hh4x Před 6 měsíci +7

      ഈ അസുഹത്തേനെ ഇതു മാത്രം മാണ് ഉള്ള വഴി

    • @shinojmr8597
      @shinojmr8597 Před 6 měsíci +4

      Avide aara erikkunne

    • @DrNandankrishnan
      @DrNandankrishnan Před 6 měsíci +26

      Innathe big Joke 😂

    • @hamnasherin7608
      @hamnasherin7608 Před 6 měsíci +22

      അവിടെ പുതിയ ഡോക്ടർ ഉണ്ടോ.. കുഞ്ഞിന് നല്ല ചികിത്സയാണ് വേണ്ടത് നിങ്ങളുടെ കൃപാസനത്തിൽ പോവുകയല്ല....

    • @chemy7112
      @chemy7112 Před 6 měsíci

      Avide doctor ondo

  • @user-hz9un2eh2b
    @user-hz9un2eh2b Před 6 měsíci +4

    യേശു അപ്പായേ ഈ മോളേയും കുടും ബത്തേയുo അനുസരിക്കേണ ആ മോർക്ക് പരിണ്ണ സൗഖ്യം നകേണമേ.

  • @ayonavlog123
    @ayonavlog123 Před 6 měsíci +14

    ദൈവമേ മാസത്തിൽ അഞ്ചോ ആറോ ദിവസം മെൻസസ് വരുമ്പോൾ തന്നെ പാഡ് വെക്കാൻ മടിയും ചൊറിച്ചിലും ഒക്കെയാണ് .... അപ്പോ 6 വർഷമായി ആ മോൾ അനുഭവിക്കുന്നത്😢😢😢 എവിടെ ആരോഗ്യ വകുപ്പ് .... അർഹിക്കുന്ന കരങ്ങളിൽ സഹായം എത്തിക്കൂ

  • @seenathseenath4349
    @seenathseenath4349 Před 6 měsíci +57

    അള്ളാ ഈ കുട്ടിയുടെ അസൂഗം വേഗം മാറ്റി കോഡ്ക്കനെ 😢😢😢😢😢😢😢😢😢

  • @Gu_xixi
    @Gu_xixi Před 6 měsíci +48

    Pad ഇൽ നിന്നും menstrual cup ഇലേക്ക് മാറിയാൽ pad use ചെയ്യുമ്പോൾ ഉള്ള ബുദ്ധിമുട്ടും ഉണ്ടാവില്ല ദിവസവും ഇത്രെയും pad ന് വേണ്ടി cash കളയുകയും വേണ്ട. എനിക്ക് തോന്നുന്നു ശാരീരികം ആയിട്ടും സാമ്പത്തികം ആയിട്ടും menstrual cup കുറച്ച് useful ആവും എന്ന്. ചേച്ചിയുടെ അസുഖത്തിന് ഉള്ള treatment എത്രയും വേഗം ചേച്ചിക്ക് കിട്ടാൻ വേണ്ടി ഞങ്ങൾ എല്ലാവരും പ്രാർത്ഥിക്കുന്നുണ്ട്. എല്ലാവരുടെയും പ്രാർത്ഥനയും support ഉം എന്നും നിങ്ങളുടെ കൂടെ ഉണ്ട്. Govt എത്രയും പെട്ടെന്ന് നിങ്ങൾക്ക് വേണ്ടത് എല്ലാം ചെയ്ത തരട്ടെ. ചെയ്ത് തന്നേ പറ്റൂ....

    • @muthasmufeedmufeed3682
      @muthasmufeedmufeed3682 Před 6 měsíci +16

      പേന പിടിക്കാൻ കഴിയാത്ത കൊച്ചിന് മെൻസ്‌ട്രുവൽ കപ്പ്‌ ഉപയോഗിക്കാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല 🥺എത്രയും പെട്ടെന്ന് അസൂഖം മാറികിട്ടട്ടെ

    • @Gu_xixi
      @Gu_xixi Před 6 měsíci

      @@muthasmufeedmufeed3682 അങ്ങനെയും ഒരു കാര്യം ഉണ്ട്. പക്ഷേ pad use ചെയ്യാൻ ആണെങ്കിലും അമ്മയുടെ help ഉണ്ടായിരിക്കും എന്ന് ആണ് എൻ്റെ നിഗമനം. എപ്പോൾ menstrual cup ilekk മാറുമ്പോൾ അമ്മയുടെ help ഉണ്ടവുലോ. Pinne menstrual cup സ്വന്തമായിട്ട് മാത്രേ വെക്കാൻ പറ്റുള്ളോ എന്ന് എനിക്ക് അറിയില്ല. ഞാൻ അത് use ചെയ്തിട്ട് ഇല്ല. ആ ചേച്ചിയുടെ അസുഖം എങ്ങനെ ആയാലും മാറിയാൽ മതിയായിരുന്നു.

    • @saluee7784
      @saluee7784 Před 6 měsíci

      ​@@muthasmufeedmufeed3682😢😢😢

  • @user-sk8xx4xf7c
    @user-sk8xx4xf7c Před 6 měsíci +13

    ഈ കുഞ്ഞിന്റെ അസുഖം എത്രയും പെട്ടെന്ന് മാറ്റികൊടുക്കണേ നാഥാ 🤲🤲🤲🤲

  • @greeshmabinoy3508
    @greeshmabinoy3508 Před 6 měsíci +1

    ബൈബിളിൽ ഒരു ഉപമയുണ്ട് രക്തസ്രാവകാരി സ്ത്രീയെ ഈശോ സുഖപെയെടുത്തുന്നത് ദൈവത്തിനോട് പ്രാർത്ഥിക്കു ദൈവത്തിനെകൊണ്ട് അസാധ്യമായത് ഒന്നും ഇല്ല

  • @preethyjoseph9812
    @preethyjoseph9812 Před 6 měsíci +7

    ദൈവമേ നീ അത്ഭുതം ചെയ്യണേ. ആ മോൾക് എത്രയും വേഗം സൗഖ്യം കൊടുക്കണേ 🙏🙏🙏

  • @ruchiyerumpachakam5739
    @ruchiyerumpachakam5739 Před 6 měsíci +46

    ആനയോ പുലിയോ ആരുന്നെങ്കിൽ സർക്കാർ വേഗം അവിടെ എല്ലാ ഫെസിലിറ്റി കൊടുത്തേനെ. ലോകത്തെവിടേം കൊണ്ടുപോയി ചികിൽസിച്ചേനെ

  • @Annumariya-kh9xo
    @Annumariya-kh9xo Před 6 měsíci +4

    ഇവർക്ക് ആവശ്യം ഉള്ളത് ദൈവമേ നൽകാൻ ഉള്ള മനസ്സ് എല്ലാവർക്കും നൽകേണമേ.... ആ അമ്മക്ക് ക്ക് ഇനിയും ശക്തി നൽകേണമേ... കുഞ്ഞിനെ സുഖപ്പെടുത്തേണമേ

  • @ZainuZainudheen-cz6sq
    @ZainuZainudheen-cz6sq Před 6 měsíci +38

    അമ്മയുടെ മനക്കരുത്തും വിദ്യാഭ്യാസവും നല്ല വർക്ക്ഔട്ട് ആണ്

  • @manjushakp7159
    @manjushakp7159 Před 6 měsíci +72

    🙏🙏🙏ദൈവമേ ഈ കുഞ്ഞിനെ രക്ഷിക്കണേ

  • @jasigafu7689
    @jasigafu7689 Před 6 měsíci +8

    കോഴിക്കോട് മെഡിക്കൽ കോളേജിൽ പോകു, ചൊവ്വ വെള്ളി (ഒ.പി )ഉള്ളത്, അന്ന് പോയി അന്വേഷണം നടത്തു,Dr ഗഫൂർ നല്ല ആണ്.മോൾക്ക്‌ പെട്ടെന്ന് എല്ലാം സുഖമാവട്ടെ

  • @minumolmr3761
    @minumolmr3761 Před 6 měsíci +40

    മോൾക്ക്‌ വേണ്ടി എന്നും പ്രാർത്ഥിക്കുന്നുണ്ട് 🙏സഞ്ചാരി മാതാവേ ഈ കുട്ടിയുടെ അരികിലെത്തി സൗഖ്യം കൊടുക്കണേ 🙏

    • @akhil__dev
      @akhil__dev Před 6 měsíci

      സഞ്ചാരി മാതാവ് വേറെ കമൻ്റ്സ് വായിക്കുന്ന തിരക്കിൽ ആണ്.. അത് കഴിഞ്ഞ് ഒരു മണാലി ട്രിപ്പ് ഉണ്ട്.. അതും കഴിഞ്ഞ് വന്ന് ഈ കമൻ്റ് വായിച്ചിട്ട് സൗഖ്യം കൊടുക്കുന്നതാണ്.

  • @sumeshummachan4152
    @sumeshummachan4152 Před 6 měsíci +6

    😢😢ദൈവം സുഖപ്പെടുത്തി അനുഗ്രഹിക്കട്ടെ...ഞങ്ങളുടെ പ്രാർത്ഥന ഉണ്ട്...🙏🙏

  • @ramlaramla376
    @ramlaramla376 Před 6 měsíci +16

    അല്ലാഹുവേ ഈ പാവം മോളെ അസുഗം നീ മാറ്റികൊടുക്കണേ

  • @suneermohamed7408
    @suneermohamed7408 Před 6 měsíci +14

    പടച്ച റബ്ബ് എത്രയും പെട്ടന്ന് മോളെ അസുഖം മാറ്റികൊടുക്കട്ടെ ആമീൻ 🤲

  • @user-lz9pz1vr7t
    @user-lz9pz1vr7t Před 6 měsíci +106

    അധികയികൾ കണ്ണ് തുറക്കുക... ഇവർക്കു വേണ്ട സഹായങ്ങൾ ചെയ്ത് കൊടുക്കാനുള്ള മനസ്സ് ഉണ്ടാവുക..

  • @mehascreation9334
    @mehascreation9334 Před 6 měsíci

    എത്രയും പെട്ടെന്ന് ഈ കുട്ടിയുടെ അസുഖം മാറ്റി കൊടുക്കണേ റബ്ബേ

  • @SangeethaD-gd8hq
    @SangeethaD-gd8hq Před 6 měsíci +10

    ദൈവം അനുഗ്രഹിക്കട്ടെ പ്രാത്ഥിക്കാം ഓരോരുത്തർക്കും ഓരോ അസുഖങ്ങളും ബുദ്ധിമുട്ടുകളാണ് ഇതിനൊക്കെ കരകയറ്റണം ദൈവമേ

  • @user-pr2rw5yb8b
    @user-pr2rw5yb8b Před 6 měsíci +146

    പാവം മോൾ അസുഖം മാറ്റി കൊടുക്ക് റബ്ബേ 🤲🤲🤲

  • @Aswiniachus-um8ns
    @Aswiniachus-um8ns Před 6 měsíci +85

    ഗണേഷ് മന്ത്രി ഈ വാർത്ത കാണാൻ ഇടവരട്ടെ .

  • @aruns8918
    @aruns8918 Před 6 měsíci +2

    വിശുദ്ധയൂദാ ദാദേവൂസേ മോളുടെ അസുഗം മാറ്റി കൊടുകേണമേ അങ്ങ് അത്ഭുതം പ്രവർത്തികേണമേ. 🙏🙏🙏.

  • @shefianasanas4623
    @shefianasanas4623 Před 6 měsíci +2

    എന്തൊക്കെ രോഗങ്ങള പടച്ചോനെ. കേൾക്കുമ്പോൾ തന്നെ പേടിയാവുന്നു. അസുഖം maati കൊടുക്കണേ അല്ലാഹ് 🤲🏻🤲🏻🤲🏻

  • @rajeshwarivijayan4486
    @rajeshwarivijayan4486 Před 6 měsíci +33

    Yusuf Ali sir kandirunnengil
    Ente karthave e kudumbathe kaividalle oru vazhi kanichu koduth anugrahikkaname appa amen 🙏 🙌

    • @nanna818
      @nanna818 Před 6 měsíci

      Yes kandirunneggi paavam

    • @Dreamygirl111
      @Dreamygirl111 Před 6 měsíci +1

      ശരിയാണ് അദ്ദേഹം അറിഞ്ഞാൽ സഹായിക്കാതിരിക്കില്ല. പാവം കുട്ടി. ഈശ്വരാ ആ മോൾക്ക് പെട്ടെന്ന് അസുഖം മാറ്റികൊടുക്കണേ 🙏🙏🙏😔

    • @johnsonp7863
      @johnsonp7863 Před 6 měsíci

      Manushyanekondu pattoolla.only God can do.

  • @ambilivr3044
    @ambilivr3044 Před 6 měsíci +13

    ഇതൊക്കെയാണ് മാധ്യമങ്ങൾ ഇടപെട്ട് തീർപാക്കേണ്ടത് വേഗം സുഖം പ്രാപിയ്ക്കാൻ പ്രാർത്ഥിക്കുന്നു 🙏🙏

  • @bindumathew8912
    @bindumathew8912 Před 6 měsíci +1

    മാതാവേ ഈ മോളുടെ അസുഖം സുഖമാkki കൊടുക്കണെ

  • @nisamudheenvp836
    @nisamudheenvp836 Před 6 měsíci +8

    അല്ലാഹ് എത്രയും പെട്ടെന്ന് ശിഫ നൽകണേ

  • @FathimaZuharaKannur
    @FathimaZuharaKannur Před 6 měsíci +13

    അമ്മ നല്ല വിദ്യാഭ്യാസം ഉള്ള സംസാരം 👍🏻👍🏻

  • @shajahanpaniketh4757
    @shajahanpaniketh4757 Před 6 měsíci +168

    ദയാ നിധിയായ യുസഫ് അലി അദ്ദേഹത്തിനെ അറിയിക്കൂ. അദ്ദേഹം സഹായിക്കും. ഉറപ്പ്.

    • @mamoosthekkan...62
      @mamoosthekkan...62 Před 6 měsíci +6

      ഇ പറഞ്ഞത് വളരെ ശരിയാ ആരെങ്കിലും മുൻക്കൈ എടുത്തു അദ്ദേഹത്തിന്റെ ശ്രദ്ധയിൽ ഇ കാര്യം ഒന്ന് എത്തിക്കാമായിരുന്നു 🙏

  • @amaldevamaldevb
    @amaldevamaldevb Před 6 měsíci +47

    മോൾടെ അസുഖം വേഗംമാറട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ann_anna
    @ann_anna Před 6 měsíci +3

    രക്തസ്രവക്കാരിയെ സുഖപ്പെടുത്തിയ യേശുവേ ഈ മകളെ തൊട്ടുസുഖപ്പെടുത്തണേ

  • @sobhanamadhavan9454
    @sobhanamadhavan9454 Před 6 měsíci +10

    ഭഗവാനെ കൃഷ്ണാ കുഞ്ഞിന്റെ അസുഖം പെട്ടെന്നു 🙏

  • @ShymolAnniMathew-ws9ud
    @ShymolAnniMathew-ws9ud Před 6 měsíci

    മാതാവേ ഈ രോഗത്തിൽ നിന്നും ഈ മോളെ രക്ഷിക്കണമേ

  • @vasanthakumary8740
    @vasanthakumary8740 Před 6 měsíci +1

    കരുണയുളള സഹോദരങ്ങളെ ഈ കുടുംബത്തെ രക്ഷിക്കൂ. അവനവനാൽ കഴിയുന്ന സഹായം ചെയ്യൂ. നമ്മുടെ സർക്കാരിന് ഇതിനൊന്നും സമയമില്ല.

  • @Priya-hu6tv
    @Priya-hu6tv Před 6 měsíci +53

    അധികാരികൾ എത്രയും പെട്ടെന്ന് ഇതിന് ഒരു പരിഹാരം kananam🙏🏻🙏🏻

  • @zahrabathool7761
    @zahrabathool7761 Před 6 měsíci +1

    അല്ലാഹുവേ നീ തന്നെ രോഗം ഷിഫയാക്കി കൊടുക്കണേ അല്ലാഹ്

  • @Iamanandhuanu
    @Iamanandhuanu Před 6 měsíci +17

    സ്വന്തം നാട്ടിലെ ജനങ്ങൾക്ക്‌ ഉപകാരം ഇല്ലെങ്കിൽ എന്തിനാണ് ഇങ്ങനെ ഒരു സർക്കാർ

  • @anilasalimkumar769
    @anilasalimkumar769 Před 6 měsíci +12

    നിങ്ങൾ ആ കുട്ടിയുമായി ആലപ്പുഴയിലുള്ള കൃപാസനം മാതാവിന്റെ അടുത്ത് ചെന്ന് പ്രാർത്ഥിച്ചാൽ ആ കുട്ടിയുടെ അസുഖം മാറും എത്രയും വേഗം പോകുക അമ്മ രക്ഷിക്കട്ടെ

    • @dexter_69
      @dexter_69 Před 6 měsíci +10

      Onn podo ..vayatha aa kochine kond prathana ondakan pokunu ...athin proper treatment vendola help chyean nokk ..

    • @teabreak3294
      @teabreak3294 Před 6 měsíci +1

      Kure ennom irangikolum
      Ithinoke vere oru paniyum illey...
      Ivaroke education illey

    • @akhil__dev
      @akhil__dev Před 6 měsíci

      അതെന്താ മൈരേ? എറണാകുളത്തുള്ള കൃപാസനം മാതാവിന് ജലദോഷം ആണോ?

  • @miyamichu2301
    @miyamichu2301 Před 6 měsíci +8

    പറ്റുന്നവർ എല്ലാവരും ആ കുടുംബത്തെ സഹായിക്കൂ..🙏🙏