365 ദിവസവും വാർന്നൊഴുകുന്ന യോ.നി. ദിവസവും വേണ്ടത് 17പാഡു കൾ. ഒരു പ്ലസ് 1ക്കാരിയുടെ അവസ്ഥ കണ്ടോ

Sdílet
Vložit
  • čas přidán 7. 09. 2024
  • 365 ദിവസവും വാർന്നൊഴുകുന്ന യോ.നി. ദിവസവും വേണ്ടത് 17പാഡു കൾ. ഒരു പ്ലസ് 1ക്കാരിയുടെ അവസ്ഥ കണ്ടോ. ഇത് കാണാതെ പോയാൽ നിങ്ങൾ മനുഷ്യരല്ല
    #girl #pad #stayfree #kerala #life #lifestory #emotional

Komentáře • 562

  • @unni-dc7tv
    @unni-dc7tv Před 7 měsíci +2615

    ദൈവമേ ഏഴു ദിവസം കഴിഞ്ഞു കിട്ടാൻ പ്രാർത്ഥിക്കും അപ്പോൾ ഈ കുഞ്ഞിന്റെ ഒരു അവസ്ഥ ഈ അസുഖം മാറിക്കിട്ടനെ ഈശ്വരാ 🙏🙏🙏

    • @axabalan6386
      @axabalan6386 Před 7 měsíci +27

      ഞാനും അത് ഓർത്ത് പാവം മോളു ശോ അവസ്ഥ 🤦🏻‍♀️ വേഗം സുഖം ആവട്ടെ 🙏🏻

    • @NichuNazi-ne5yr
      @NichuNazi-ne5yr Před 7 měsíci +3

      🙏🙏

    • @siasvlog9875
      @siasvlog9875 Před 7 měsíci +2

      Ameen

    • @seenajohn2051
      @seenajohn2051 Před 6 měsíci

      🙏🙏🙏

    • @rafeeqnaseera
      @rafeeqnaseera Před 6 měsíci

      Ameen

  • @NichuNazi-ne5yr
    @NichuNazi-ne5yr Před 7 měsíci +1296

    ആ മോളുടെ രോഗം എത്രയും പെട്ടെന്ന് ഷിഫയാക്കി കൊടുക്കണേ അല്ലാഹ് 🤲🤲🤲

    • @SebiaK
      @SebiaK Před 7 měsíci +5

      യൂസുഫലിസാറിനെ അറിയിച്ചാൽ എന്തെങ്കിലും സഹായം കിട്ടും

    • @SebiaK
      @SebiaK Před 7 měsíci +3

      പ്രാർത്ഥിക്കാം

    • @ligishatm6200
      @ligishatm6200 Před 7 měsíci

      Aameen

    • @user-vb7jk5ff1j
      @user-vb7jk5ff1j Před 7 měsíci +2

      ആമീൻ

    • @user-pw1hh6xn5k
      @user-pw1hh6xn5k Před 7 měsíci

      Aameen 🤲

  • @anithakuruvila5280
    @anithakuruvila5280 Před 6 měsíci +247

    മാതാവെ ഈ കുഞ്ഞിനെ സഹായിക്കണമെ രക്ഷിക്കണമെ ...😢🙏

  • @Sunshine3689
    @Sunshine3689 Před 6 měsíci +328

    എന്റെ ദൈവമേ ഈ മോളുടെ രോഗം എത്രയും പെട്ടെന്ന് മാറ്റി കൊടുക്കണേ 🙏🙏

  • @BincyGeorge-ef2vm
    @BincyGeorge-ef2vm Před 6 měsíci +50

    ദൈവത്തിന് അസാദ്യമായിട്ട് ഒന്നുമില്ല. ഇന്നു മുതൽ ഞാൻ തുടരേ പ്രാർത്ഥിക്കുന്നതാണ്. രക്ത സ്രാവക്കാരിയെ സുഖപ്പെടുത്തിയ ഈശോ സുഖപ്പെടുത്തും

  • @rasheedaamery2366
    @rasheedaamery2366 Před 7 měsíci +332

    എത്രയും വേഗം എല്ലാ രോഗങ്ങളും പടച്ചവൻ മാറ്റിത്തരട്ടെ.ആമീൻ

  • @AVANISWORLD
    @AVANISWORLD Před 7 měsíci +282

    എന്റെ ദൈവമേ 7 ദിവസം കഴിഞ്ഞ് കിട്ടാൻ കാത്തിരിക്കുന്നവരാണ് നമ്മൾ ഇത് കേൾക്കുമ്പോൾ തന്നെ വിഷമം വരുന്നു ദിവസം 17 പാട് എന്ന് പറയുമ്പോൾ എന്തോരം ബ്ലീഡിങ് ആണ് ആ കുട്ടിയുടെ അസുഖം എല്ലാം മാറ്റി കൊടുക്കണേ ഈശ്വരാ

    • @riyarafirafi3513
      @riyarafirafi3513 Před 6 měsíci +2

      Trustees Jesuschrist if you can possibly

    • @athikamol
      @athikamol Před 6 měsíci

      ​@@riyarafirafi3513Aameen

    • @nithamk4179
      @nithamk4179 Před 6 měsíci +1

      മോളെ എല്ലാം വേഗംമാറട്ടെ😢

  • @RayyanRihan786
    @RayyanRihan786 Před 7 měsíci +397

    കരുണ കടലായ റബ്ബേ ആ കുട്ടിയുടെ രോഗത്തിന് നീ ഷിഫാ നൽകണേ അല്ലാഹ് 😢😢🤲🏻🤲🏻

  • @Shameesaleem952
    @Shameesaleem952 Před 7 měsíci +262

    പടച്ചറബ്ബേ കേട്ടിട്ടുതന്നേ പേടിയാകുന്നു റബ്ബ് അസുഖം വേഗം മാറ്റികൊടുക്ക് യാ allha😢🤲🤲

  • @jaanvi2022
    @jaanvi2022 Před 6 měsíci +23

    കൃപാസന മാതാവേ എത്രയും പെട്ടെന്ന് ആ കുട്ടിയുടെ അസുഖ മാറ്റി കുടുക്കാൻ ഇടപെടണം മാതാവേ സൗഖ്യം കൊടുക്കേണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @anittaeby9976
    @anittaeby9976 Před 7 měsíci +98

    അമ്മേ മാതാവേ ഈ കുട്ടി യുടെ അസുഖം പെട്ടെന്ന് മാറ്റി കൊടുക്കണമേ🙏

  • @joselystephan779
    @joselystephan779 Před 6 měsíci +38

    എന്റെ ദൈവമേ ഈ കുഞ്ഞിനെ എത്രയും വേഗം സുഖപെടുത്തണേ. എന്റെ പ്രാർത്ഥന ഈ മോൾക്ക് ഉണ്ടാവും

  • @user-qu7wv6db8q
    @user-qu7wv6db8q Před 7 měsíci +88

    അല്ലാഹ് 🤲🤲🤲🤲എത്രയും
    വേഗം ആ മോളുടെ അസുഖം മാറ്റിക്കൊടുക്കണേ 🤲🤲🤲🤲🤲🤲🤲.....4 days തന്നെ നമുക്ക് സഹിക്കാൻ പറ്റുന്നില്ല.... അപ്പൊ ഈ മോളുടെ അവസ്ഥ 😔😔😔😔😔പാവം..... മാറ്റികൊടുക്ക് അല്ലാഹ് 🤲🤲🤲🤲🤲

  • @ashaviju4336
    @ashaviju4336 Před 6 měsíci +28

    എന്റെ അമ്മേ എന്റെ കൃപാസന മാതാവേ ഈ മോൾക്ക് സഹായത്തിന് വരണമോൾക്ക് സൗഖ്യം കൊടുക്കണ

  • @remyap6177
    @remyap6177 Před 7 měsíci +137

    എൻ്റെ മഹാദേവ ഇ കുഞ്ഞിന് എന്ത് ദുർവിധി ആണ് കൊടുത്തത്..😢😢 എന്തിന് വേണ്ടിയായിരുന്നു.... എന്തായാലും അസുഖതിൻ്റെ തീവ്രത ക്രമേണ കുറഞു കുറഞ്ഞു വരട്ടെ ഈശ്വരാ...

  • @sunijamohan3140
    @sunijamohan3140 Před 6 měsíci +9

    എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ ആ കുഞ്ഞിന്റെ രോഗം. മാറ്റികൊടുക്കണേ

  • @jessygoodjohny3408
    @jessygoodjohny3408 Před 6 měsíci +19

    കൃപാസാനം മാതാവേ ഈ മോൾക്ക് ഈ അസുഖം മാറ്റി കൊടുക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @FebiFebija
    @FebiFebija Před 6 měsíci +63

    ഞാനും എന്റെ കുടുംബവും അല്ലാഹുവിനോട് ദുഃആ ചെയ്യാം മോളുടെ അസുഖം മാറിക്കിട്ടാൻ

  • @AswathyGovind
    @AswathyGovind Před 6 měsíci +19

    എന്റെ കൃപാസന നിയോഗ മാതാവേ ഈ മോളുടെ അസുഖം വേഗം സുഖപ്പെടുത്തികൊടുക്കണേ. ആമേൻ ✝️✝️✝️

    • @SindhuCk-qf4zy
      @SindhuCk-qf4zy Před 6 měsíci +1

      എന്റെ മാതാവേ ഈ മോളെ അമ്മ തൊട്ട് സുഖപെടുത്താനെ 🙏🙏🙏🙏

    • @omanabiju6850
      @omanabiju6850 Před 6 měsíci +1

      കൃപാസനം മാതാവിന്റെ ശക്തിയാൽ ആ മകളിൽ അത്ഭുതം സംഭവിക്കട്ടെ. മോൾക്ക്‌ വേണ്ടി ഉടമ്പടി എടുത്തു പാർത്ഥിക്കു. ഒരു ആശുപത്രിയിലും പോകണ്ട ദൈവത്തിനു അസാദ്യമായി ഒന്നുമില്ല.

  • @sreejar-ec6et
    @sreejar-ec6et Před 5 měsíci +2

    ദൈവമേ ആ കുഞ്ഞിനെ അസുഖം പെട്ടെന്ന് മാറ്റികൊടുക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @nivedkunnummal9196
    @nivedkunnummal9196 Před 7 měsíci +24

    നാലു ദിവസത്തെ പീരീഡ് സഹിക്കാൻ പറ്റാറില്ല ആ കുടുംബത്തിന് സാമ്പത്തികമായി സഹായിക്കാനുള്ള മനസ്സില്ലവർക്കും ഉണ്ടാവട്ടെ😢

  • @user-jk7qq2zp2b
    @user-jk7qq2zp2b Před 7 měsíci +26

    അർഹമുറാഹിമീനായ നാഥ് ഈ മോളുടെ അസുഖം നീ വേഗം ശിഫയാക്കി കൊടുക്കണെ അല്ലാഹ്

  • @Neha.538
    @Neha.538 Před 7 měsíci +303

    ഉള്ള 4 days പോലും സഹിക്കാൻ പാടാണ്. പാവം 😕💔

  • @Banu1294
    @Banu1294 Před 6 měsíci +47

    പാവം. ഞാൻ ഒക്കെ പിരീഡ്സ് അയാൽ 7ദിവസം വേഗം കഴിഞ്ഞ് കിട്ടിയാൽ മതി എന്ന് വിചാരിക്കും. അപ്പോൾ ഈ മോളുടെ അവസ്ഥ കാണുമ്പോൾ വല്ലാത്ത സങ്കടം തോന്നുന്നു. എത്രയും പെട്ടന്ന് ഈ മോൾടെ അസുഖം മാറ്റികൊടുക്കണേ റബ്ബേ 🤲😢

  • @aswathyachu9646
    @aswathyachu9646 Před 6 měsíci +28

    പാവം അമ്മ, മോൾക്ക് അസുഖം എത്രയും പെട്ടന്ന് കുറയട്ടെ

  • @user-jz5rt8wd8d
    @user-jz5rt8wd8d Před 6 měsíci +8

    കണ്ണാ... ഈ കുഞ്ഞിന്റെ അസുഖം മാറ്റികൊടുക്കണേ 🙏🙏

  • @shefianasanas4623
    @shefianasanas4623 Před 7 měsíci +136

    പടച്ചോൻ കാക്കട്ടെ 🤲🏻🤲🏻🤲🏻

  • @NooruMoloo-ic5ed
    @NooruMoloo-ic5ed Před 6 měsíci +4

    യാ ഷാഫി യാ കാഫീ യാ മുആഫി യാ അല്ലാഹ് ഈ കുട്ടിൻ്റെ രോഗം പരിപൂർണമായും ശിഫയാക്കാണെ നാഥാ 😢😢😢

  • @gangah.7
    @gangah.7 Před 7 měsíci +41

    ഇത് വളരെ സീരിയസ് ഇഷ്യൂ ആണ് അനുഭവിച്ചവർക് അറിയാം എനിക്ക് 3,3ara month നിർത്താതെ പെരിയഡ്‌സ് ഉണ്ടായിരുന്നു വല്ലാത്ത ഇറിറ്റേഷൻ ആണ് ഞൻ വീട് ഹോസ്പിറ്റൽ അങ്ങനെ ആയിരുന്നു ഹോസ്പിറ്റലിൽ പോയാൽ ഒരു സ്ഥലത്ത് പോലു ഇരിക്കാൻ പാറ്റില്ലായിരുന്നു ഒന്ന് ചെറുങ്ങനെ ഇളകിയാൽ പോയാലും ബ്ലഡ്‌ പുറത്ത് ആകും അങ്ങനെ ഒരു പാട് ദിവസം ഹോസ്പിറ്റലിൽ നിന് ഡ്രെസ് കഴുകുകിയിരുന്നു ഡയലി കിടന്ന വിരിപ്പ് അലക്കാരായിരുന്നു അമ്മക് ജോലി ഒരിക്കലും പറഞ്ഞു അറിയിക്കാൻ ആവില്ല ഇതിന്റെ വിഷമം അതും ഞൻ 6ഇൽ പഠിക്കുമ്പോ 🥲 ഈ kuttye ചികിൽസിക്കാൻ ഉള്ള കാര്യങ്ങൾ ഉത്തരവാദിത്തപെട്ടവർ ചെയ്യണം ഓവർ ബ്ലീഡിങ് ഒരുപാട് പ്രോബ്ലം ഉണ്ടാക്കും മരണം വരെ സംഭവിക്കും

    • @reshmamangalath4571
      @reshmamangalath4571 Před 6 měsíci +1

      പിന്നെ എങ്ങനെ നോർമൽ ആയി.ഇപ്പൊ എങ്ങനെ ഉണ്ട്

  • @GMRCTEC
    @GMRCTEC Před 7 měsíci +79

    എത്രയും പെട്ടെന്ന് അസുഖം മാറ്റി കൊടുക്കട്ടെ..........

  • @mohammedmuneef3713
    @mohammedmuneef3713 Před 7 měsíci +51

    Strong amma❤

  • @saranyasudheeshsaranyasudh9377
    @saranyasudheeshsaranyasudh9377 Před 6 měsíci +8

    അമ്മേ മഹാമായേ ഈ മോൾടെ അസുഖം പെട്ടന്ന് മാറ്റി കൊടുക്കണേ

  • @riyu945
    @riyu945 Před 7 měsíci +20

    കാണുമ്പോൾ തന്നെ സങ്കടം തോനുന്നു 😢..
    7 ദിവസം തന്നെ എങ്ങനെയെങ്കിലും കഴിഞ്ഞാൽ മതിയെന്ന അവസ്ഥയാ നമ്മൾക്കൊക്കെ..
    ആ കുട്ടിക്ക് സുഖാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു..
    കഴിഞ്ഞ 2 പ്രാവശ്യവും മാസത്തിൽ 15 ദിവസത്തോളം പീരീയഡ്‌സ് ആയിരുന്നു എനിക്ക്.. അറിയില്ല എന്ത് കൊണ്ടാണെന്നു...
    ചെറിയൊരു പേടി തോനുന്നു 😔

  • @SherlyShaji-mu2si
    @SherlyShaji-mu2si Před 5 měsíci +1

    അമ്മേ കൃപാസന മാതാവേ ഈ കുഞ്ഞിന്റെ അസുഖം അമ്മ ഒന്ന് തൊട്ട് മാറ്റികൊടുക്കണമേ അമ്മേ
    ആമ്മേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @maryfrancies6120
    @maryfrancies6120 Před 7 měsíci +47

    ദൈവം പെട്ടന്നു തന്നെ അസുഖം മാറ്റണെ

  • @AjeeshPm-pg6hp
    @AjeeshPm-pg6hp Před 6 měsíci +2

    എന്റെ ദൈവമേ ഈ അനിയത്തി കുട്ടിയുടെ അസുഖങ്ങളെല്ലാം മാറ്റിക്കൊടുക്കണ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു

  • @muyalbro2523
    @muyalbro2523 Před 5 měsíci +1

    എല്ലാവരെയും പോലെയും ആ കുട്ടിയും സാധാരണ ഒരാളായി മാറാൻ ദൈവത്തിനോട് പ്രാർത്ഥിക്കുന്നു 😢😢☹️☹️

  • @ammuchinnusreekuttan5523
    @ammuchinnusreekuttan5523 Před 6 měsíci +9

    പാവം കുട്ടി എത്രയും പെട്ടന്ന് അസുഖം ബേധമായാൽ മതി എല്ലാവരുടെയും പ്രാർത്ഥന എന്നും ഉണ്ടാവും 😢

  • @itsme-pk1ed
    @itsme-pk1ed Před 6 měsíci +3

    ദൈവമേ ആ കുഞ്ഞിന്റെ ഈ അവസ്ഥ എത്രയും വേഗം nilkkane. സാധാരണ എല്ലാർക്കും ഉള്ള പോലെ avane 🙏🙏. എന്റെ 14വയസിൽ ആണ് first പിരീഡ് ആയെ. ആ വേദന 2മാസം മുൻപ് nilkkunnath പ്രെഗ്നന്റ് ആയമ്പോൾ എനിക്ക് സഹിക്കാൻ കഴിയാതെ വേദന ആയിരുന്നു. അപ്പോൾ ആ മോൾ എങ്ങനെ സഹിക്കും 😢

  • @KamaruYusuf
    @KamaruYusuf Před 5 měsíci +1

    ഈ പുണ്യ നാളുകളുടെ ബര്കത് കൊണ്ട് ഈ സഹോദരിയുടെ രോഗം ശിഫ നൽകി അനുഗ്രഹിക്കു തമ്പുരാനെ 😢

  • @rxgetwellsoonpharmacist
    @rxgetwellsoonpharmacist Před 6 měsíci +26

    എന്റെ യേശുവിനു മാത്രം ഈ മകളെ സൗക്യം നൽകാൻ കഴിയും... കാരണം അവന്റെ അടിപിണരാൾ നമുക്കു സൗഖ്യം വന്നിരിക്കുന്നു എന്നു വചനം നമ്മളെ വെളിപ്പെടുത്തുന്നു.
    Luke 8:43-48
    Mathew 9:20-22
    Mathew 5:25-34 ബൈബിൾ വചനം വായിക്കുക.
    നിങ്ങൾക്കായ് ദൈവം വെളിപ്പെടുത്തുന്നു.ദൈവത്തിന്റെ ഇടപെടൽ ഈ മകളുടെ ജീവിതത്തിൽ വേഗത്തിൽ ഉണ്ടാകട്ടെ.... ആമേൻ...

  • @sobhanavenugopal5512
    @sobhanavenugopal5512 Před 6 měsíci +3

    ഭഗവാനെ ഈ മോളേ അസുഖം വേഗം മാറ്റികൊടുക്കണേ 🙏🙏🙏

  • @user-uv5sr2pu2b
    @user-uv5sr2pu2b Před 7 měsíci +23

    ഈ കൊച്ചിന്റെ അസുഖംവേഗം
    മാറ്റി കൊടുക്കണേ

  • @SalhaSalam-
    @SalhaSalam- Před 7 měsíci +45

    ഒന്നും പറയാനില്ല,കരയാൻ അല്ലാതെ...6,,7 ദിവസ.മുന്നോട്ടു കൊണ്ടു പോകാൻ പാടുപെടുന്നത് 😢😢😢😢😢😢

  • @ashliaboobacker9981
    @ashliaboobacker9981 Před 7 měsíci +90

    Ehlers Danlos syndrome aaan ith…. No treatment in India…. U.S 1700 patients und same condition with different phase…. Keralathilalla Indiayil evidey kanichitt ith karyam illaa… ingane illaaa patients lifespan max 51 aaan….ithinte treatment worldil adhyamaayitt launch cheythath U.S laaan athum April 2022. Treatmentinte name (CERIPROLOL BREAKTHROUGH THERAPY) aaan…. Ethrayum pettenn Avide ethanulla vazhikal noku… sambathigamaayittullath social media vazhi kittum…..

    • @priyakris3616
      @priyakris3616 Před 7 měsíci +1

      Paavam😢

    • @haridasanhari3107
      @haridasanhari3107 Před 7 měsíci +9

      Ningal ee information vachit oru video cheyuu.. cash social media vazhi enganeya kilim undayikolum..plzz😢

    • @DasamoolamDaamu48yt
      @DasamoolamDaamu48yt Před 6 měsíci +2

      treatment ന് എത്ര രൂപ ആകും....

    • @vincylawrence6481
      @vincylawrence6481 Před 6 měsíci

      Googled that this drug is available India as Celiprolol 100 mg tablets made by Ranbaxy laboratories Ltd .It is a drug used to treat high blood pressure and believed to provide clinical benefit for people with vascular Ehlers Danlos syndrome

  • @afsarbava1487
    @afsarbava1487 Před 7 měsíci +72

    രോഗങ്ങളെ ഞങ്ങളിൽ നിന് അകറ്റെണമേ

    • @okey1317
      @okey1317 Před 7 měsíci

      Aroda

    • @afsarbava1487
      @afsarbava1487 Před 7 měsíci +2

      ഞങ്ങളുടെ നാഥനോട്

    • @okey1317
      @okey1317 Před 7 měsíci +5

      @@afsarbava1487 മാങ്ങാത്തൊലി 😵‍💫..
      She is suffering and you are posting nonsense

    • @afsarbava1487
      @afsarbava1487 Před 7 měsíci

      @@okey1317 ഇഗ്ളീഷ് അറിയില്ല

    • @hayy1900
      @hayy1900 Před 7 měsíci +3

      Ea കുട്ടിക്ക് വേണ്ടി പ്രാർത്ഥിക്കൂ സഹോദരി

  • @saifusaifu8861
    @saifusaifu8861 Před 6 měsíci +2

    അല്ലാഹ് റബ്ബേ നീ തുണ എത്രയും പെട്ടന്ന് അവളെ അസുഗം ഷിഫയാക്കി കൊടുക്കട്ടെ 🤲🤲🤲🤲😭

  • @Avemaria49
    @Avemaria49 Před 6 měsíci +1

    അമ്മേ മാതാവേ ഈ കുട്ടിയുടെ രോഗം എത്രയും പെട്ടെന്ന് മാറ്റികൊടുക്കണേ 🙏🙏🙏

  • @user-jy8ti8gk2c
    @user-jy8ti8gk2c Před 5 měsíci +1

    മാതാവെ ഈ കുഞ്ഞിനെ രക്ഷിക്കണമേ

  • @user-bp4zh5ho2h
    @user-bp4zh5ho2h Před 7 měsíci +45

    പാവം മോൾ ഒരുപാട് വിഷമം ആയി 😞😞😞

  • @user-dr7qd9nb3i
    @user-dr7qd9nb3i Před 5 měsíci +1

    അമ്മേ ദേവി മഹാമായേ ഈ മോളുടെ അസുഖം പെട്ടെന്ന് മാറ്റണെ 🙏🙏

  • @sreesree1686
    @sreesree1686 Před 7 měsíci +26

    മോളെ നമിച്ചു 🙏 ഞാനൊക്കെ 4 ദിവസം തള്ളി നിക്കാൻ പാടുന്ന പാട് 😔 മോള് 😪 സാരമില്ല ദൈവം മാറ്റി തരും...

  • @Thennal-zz6ho
    @Thennal-zz6ho Před 7 měsíci +24

    Endhu nannayitta amma samsarikkane 🥺. Pavam 🙂

  • @josewill2821
    @josewill2821 Před 6 měsíci +8

    കൃപാസനം മാതാവേ...ഇത് ഒന്ന് മാറ്റി കൊടുക്കണം അമ്മേ

  • @MhammedMufassil-ov4eb
    @MhammedMufassil-ov4eb Před 7 měsíci +21

    യാള്ളാഹ്. നല്ല ക്ഷമ ഉണ്ട് ആമോൾക് 😔😔

  • @jasimunnu700
    @jasimunnu700 Před 6 měsíci +2

    Allah എന്തൊരു അവടഥയാണിത് 😢.. എത്രയും വേഗം ആ കുട്ടിയുടെ ഈ അവസ്ഥ മാറ്റികൊടുക്കണേ

  • @sheebashiju23
    @sheebashiju23 Před 6 měsíci +1

    ഈ മോളെ കൃപാസനത്തിൽ അമ്മയുടെ അടുത്തെത്തിക്കു.മാതാവ് മോളെ സുഖപ്പെടുത്തും.🙏🏻🙏🏻🙏🏻

  • @user-et6bk2wm9w
    @user-et6bk2wm9w Před 5 měsíci +1

    ദൈവമേ ഈ കുട്ടി യുടെ അസുഖം വേ ഗം മാറ്റി കൊടുക്ക ണേ🙏🙏🙏🙏

  • @Blck2018
    @Blck2018 Před 7 měsíci +19

    4dys ആകുബോൾ തന്നെ മതിയാകും 😢പാവം ആ കുട്ടി

  • @Saleenamuthu
    @Saleenamuthu Před 6 měsíci +1

    ആകെ ഉള്ള 7 ദിവസം കഴിയാഞ്ഞുള്ള പ്രാർത്ഥന ൻ്റെ പടച്ചോനെ allah വേഗം മാറ്റി കൊടക്കനെ 😢

  • @mekhasamuel
    @mekhasamuel Před 7 měsíci +7

    പൊന്നുമോളെ വേഗം അസുഖം സുഖം ആകട്ടെ..... 🙏🙏

  • @Heraaanorac1emobz
    @Heraaanorac1emobz Před 6 měsíci +1

    Ente daivame ee രോഗം പെട്ടെന്ന് മാറട്ടെ... ആ കുഞ്ഞിനെ രക്ഷിക്കണേ 🙌🙌🙌

  • @Shibikp-sf7hh
    @Shibikp-sf7hh Před 6 měsíci +4

    ദൈവമേ പെട്ടന്ന് രോഗം മാറിക്കിട്ടണേ 😭😭🙏🙏🙏

  • @user-gm5ni6tk7c
    @user-gm5ni6tk7c Před 7 měsíci +13

    മാറ്റി കൊടുക്കട്ടെ 🤲🏻🤲🏻

  • @najmathuswabah-xw8ly
    @najmathuswabah-xw8ly Před 6 měsíci +1

    Nte റബ്ബേ പാവം കുട്ടി 😢
    എത്രയും പെട്ടന്ന് ഈ അസുഗം മാറട്ടെ 🥺😰

  • @lathajose2234
    @lathajose2234 Před 6 měsíci +1

    പരിശുദ്ധ അമ്മേ യേശുവേ ഈ മകളെ സൗഖ്യസൗഖ്യ പെടുത്തണം

  • @Zohanjamal228
    @Zohanjamal228 Před 6 měsíci +1

    എനിക്കും ഇതുപോലെ ആയിരുന്നു 2 months ഒക്കെ നല്ലോണം പോവും ഒന്ന് അനങ്ങി നടക്കാൻ പോലും പറ്റില്ലായിരുന്നു ക്ലാസ്സിൽ പോകുമ്പോൾ ഇരിക്കാനും പോലും പറ്റില്ലായിരുന്നു, ടോയ്‌ലെറ്റിൽ നിന്ന് എണീക്കില്ലായിരുന്നു, ഇപ്പോഴും അങ്ങനെ യാണ് ട്രീറ്റ്മെന്റ് ഇപ്പോഴും ഉണ്ട്

  • @user-xp9jm8ro5d
    @user-xp9jm8ro5d Před 6 měsíci +1

    Ith pole oru amma ullathan molude bhagyam. Ea out avasthayil thalarathe molude koode dairyathode nikkunna ammak oru big salute 🫡 molude asukham pettenn maaratte prarthanayil ulpedthum.

  • @thanoobathamban6901
    @thanoobathamban6901 Před 7 měsíci +2

    എത്രയും പെട്ടെന്ന് എല്ലാം ശെരിയാവും. God bless yuu😊

  • @user-xk4zr4or8g
    @user-xk4zr4or8g Před 5 měsíci +1

    Chechi alapuzhayl kripasana mathavine vanu onu prarthiku.ethu marum.mathavu albhuthamanu.enk urappund

  • @prayagaprince254
    @prayagaprince254 Před 6 měsíci +7

    പ്രാർത്ഥനകൾ ഉണ്ടാവും 🙏

  • @devuttismom1346
    @devuttismom1346 Před 6 měsíci

    ഈശ്വര എത്രയും പെട്ടന്ന് ഈ മോളുടെ അസുഖം മാറ്റി കൊടുക്കണെ 🙏🏻🙏🏻

  • @shynyshyny8172
    @shynyshyny8172 Před 6 měsíci +1

    എന്റെ മാതാവേ ഈ മകളുടെ അസുഖം ഒന്ന് തൊട്ട് സുഖപ്പെടുത്തണമേ

  • @user-de1mo8jy4q
    @user-de1mo8jy4q Před 6 měsíci +2

    Periods 7days enn parayumol thanne oooh 😢 pinne eyy kuttiyude kariya orkkan pattunilla allah iyy kuttiyude rogam vegam shifayakkatye😢😢🤲🤲🤲🤲🤲

  • @shalujacob1503
    @shalujacob1503 Před 6 měsíci +3

    മോളെ വിഷമിക്കണ്ട നിന്റെ എല്ലാ വിഷമങ്ങളും ദൈവംതമ്പുരാൻ മാറ്റിതരട്ടെ..... ദൈവമേ ഈ കുഞ്ഞിനോട് നീ കരുണ കാണിക്കണേ

  • @elsasalu4550
    @elsasalu4550 Před 7 měsíci +114

    എന്തുകൊണ്ട് ഈ അപൂർവ രോഗത്തിനു govt സഹായം കൊടുക്കാത്തത് 😢😢

    • @elonmusk6031
      @elonmusk6031 Před 7 měsíci +10

      Pension kodukkan kashilla ellam mudipichu pinne engane kodukkum

    • @harshaajay58
      @harshaajay58 Před 7 měsíci +3

      Avrk കണ്ണടക്ക് ഉള്ള പൈസ ഒക്കെ ഒള്ളു

    • @jagadammasurendran2839
      @jagadammasurendran2839 Před 6 měsíci

      ഖജനാവിലുള്ള പൈസ മന്ത്രിമാരുടെ കർട്ടൻ മാറാനും കണ്ണാടി മാറാനുമൊക്കെയുള്ളു, ഇതൊരപ്പൂർവ രോഗമല്ലേ അതങ്ങ് മാറും. അവരൊക്കെ അടുത്ത ടൂർ പ്ലാൻ ചെയ്യുകയാടോ 😢😢😢

  • @AnishaPa
    @AnishaPa Před 6 měsíci +2

    വേഗം തന്നെ മോൾടെ അസുഖം മാറും എല്ലാരുടെ പ്രാർത്ഥന ഉണ്ട് മോൾടെ കൂടെ.. എല്ലാം മാറി നല്ല രീതിയിൽ ആവും വൈകാതെ

  • @usharajasekar9453
    @usharajasekar9453 Před 7 měsíci +15

    PRAISE THE LORD JESUS 🙏 KADAVULE MONTHLY PERIODS LADIES KU KASHTAMAU. Biblel Perumpadulla sthree andavarude vasthirathin thalape thotapo vallamai purapetathu apove sughamachi.Prayer cheyam.manusharal koodathathu devanalkoodum.Niviswasithal Devanude mahimaikanbai. GOD bless you all 🙏♥️🙏

  • @user-in2jj2ze4o
    @user-in2jj2ze4o Před 6 měsíci

    ദൈവമേ.7 ദിവസം ആകാൻ കാത്തിരുന്ന ഞാൻ. Engnlum കഴിഞ്ഞു കിട്ടാൻ. എത്രയും പെട്ടന്ന് സുഖപെടട്ടെ

  • @ahalyaallus1904
    @ahalyaallus1904 Před 7 měsíci +40

    മരുന്നുകൾക്ക് നൽകാൻ കഴിയാത്ത വിടുതൽ ദൈവത്തിനു നൽകാൻ കഴിയും... ദൈവത്തിൽ വിശ്വസിച്ചു പ്രാർത്ഥിക്ക്... ഉറപ്പായും ഇത് മാറും

  • @Aswathy101
    @Aswathy101 Před 7 měsíci +13

    നരേന്ദ്രമോദിയെ കാണാൻ പോയോ പാസ് കിട്ടിയോ മോളുടെ അസുഖം മാറിയോ പിന്നീട് ഒന്നും അറിഞ്ഞില്ല ഈ വീഡിയോ രണ്ടു മൂന്ന് പ്രാവശ്യം കണ്ടു അവസാനം നരേന്ദ്ര മോദിയെ കാണാൻ തീരുമാനിച്ചു എന്നാണ് കണ്ടത് അന്ന് മുതൽ അതിനായി പ്രാർത്ഥിക്കുവാണ് അസുഖം മാറി എന്നുള്ളത് അറിഞ്ഞുകൊണ്ടുള്ള വീഡിയോ ആവണേ ഇനി കാണുന്നത് എന്ന് പ്രാർത്ഥിക്കാത്ത ഒരു ദിവസവും ഇല്ല അറിയിക്കണേ ഇനി അങ്ങനെ കേൾക്കാനാണ് ആഗ്രഹിക്കുന്നത് 🙏🏻🙏🏻🙏🏻

  • @kannappi1456
    @kannappi1456 Před 7 měsíci +30

    ഇത്രയും മികച്ച ഒരു ആരോഗ്യ സമ്പ്രദായം നമുക്ക് ഉണ്ടായിട്ടും.. ഈ അസുഖം എന്ത് കൊണ്ടാണ് എന്ന് കണ്ടുപിടിക്കനോ അതിന് വേണ്ട ചികിത്സ നൽകാനോ കഴിയാത്ത കേരളം ആണോ നമ്പർ one....
    പാവം ഈ മോളുടെ അസുഖം എത്രയും പെട്ടന്ന് തന്നെ ഭഗവാൻ മാറ്റി കൊടുക്കണേ എന്നു പ്രാർത്ഥിക്കുന്നു..... 😪😪😪

  • @devikadileep3404
    @devikadileep3404 Před 6 měsíci +1

    ഈശ്വര മോളുടെ അസുഖം പെട്ടന്ന് മാറ്റി കൊടുക്കണേ

  • @user-ub3nh2oy3k
    @user-ub3nh2oy3k Před 7 měsíci +26

    അമ്മേ ദേവി ആറ്റുകാൽ അമ്മേ ഇ മോളുടെ അസുഖം കുറച്ചു കൊടുക്കണേ 😴😴

  • @sruthyadhilachu2688
    @sruthyadhilachu2688 Před 7 měsíci +7

    Alappuzhayil kripasanam enoru palliyund.avidek onnu povo amme.u tubil kripasanam ennu nokiyal mathi.mathav Matti tharum molde🙏🙏🙏

  • @ershadkk2311
    @ershadkk2311 Před 7 měsíci +36

    പാവം അമ്മ 😢

  • @safreenasafreena7218
    @safreenasafreena7218 Před 7 měsíci +19

    യാ റബ്ബേ. ഇത്രയും ദിവസം ബ്ലീഡിങ്ങോ 🥲. എങ്ങനെ sahikka. ആലോചിക്കാൻ വയ്യ

  • @JamsheenaIrfan
    @JamsheenaIrfan Před 6 měsíci +1

    അല്ലാഹു പെട്ടെന്ന് മാറ്റി. തരട്ടെ

  • @sheenajamanikandan9662
    @sheenajamanikandan9662 Před 6 měsíci

    കർത്താവെ ഈ മോളുടെ അസുഖം വേഗം മാറിക്കിട്ടണമേ ഞാൻ പ്രാർത്ഥിക്കാം 🙏🙏🙏🙏

  • @misriyamisri721
    @misriyamisri721 Před 7 měsíci +7

    Padachone Rogam shifayaki koduk allah

  • @sindhubaiju7626
    @sindhubaiju7626 Před 7 měsíci +21

    ആ അച്ഛന്റെ മുഖം കണ്ടോ ചങ്ക് പൊട്ടുന്നു 🥹

  • @SumyyaAmmu
    @SumyyaAmmu Před 6 měsíci

    ഇങ്ങനെ ഒന്നും പടച്ചവനെ പരീക്ഷിക്കഅല്ലെ.. 7 ദിവസം നമുക്ക് പോലും എന്തൊരു ബുദ്ധിമുട്ട് ആണ് 😥🤲❤️

  • @kks3630
    @kks3630 Před 6 měsíci +6

    Urappayum suresh gopi sir kandu kaanum ee video...enkil ningalkkurappayum sahayam pratheekshikkam

  • @ashashivaraj
    @ashashivaraj Před 6 měsíci +2

    ദൈവമേ ഈ കുഞ്ഞിനെ രക്ഷിക്കണേ

  • @Shajiya-mt
    @Shajiya-mt Před 7 měsíci +4

    Ivare help cheyyanulla enthenkilum vazhi nokku. Paavam Aanu. Sadharana karante oru avastha. AsukhM vannal treat cheyyanulla oru margam polum illathe.....😢😢😢aa ammayudeyum achanteyum ee moludeyum avastharntha rabbee....

  • @drishyanath1372
    @drishyanath1372 Před 7 měsíci +4

    Aarkum inganoru avastha undavaruthe deivame...🙏 Ivare ethrayum vegam sughapeduthane deivame.

  • @farhanafaisal8480
    @farhanafaisal8480 Před 6 měsíci +1

    May Allah SWT bless her with good health soon...Ameen...

  • @lathamt3006
    @lathamt3006 Před 6 měsíci +1

    Ente mathave ee kuttiyude asugam maatti kodukkane mathave.parisudha kripadana mathave amme kathoe..🙏🙏

  • @user-uy3vl6mm7p
    @user-uy3vl6mm7p Před 6 měsíci +2

    Ente bhagavane molde അസുഖം വേഗം മാറട്ടെ 🙏🙏😥

  • @sreelakshmi7648
    @sreelakshmi7648 Před 7 měsíci +6

    Fact hospital, ekm, dr uma shenay enna dr undenkil avare onnu poyi kanu. Ithumayi samyamulla oru avastha cherupathil enik undayi. Viralinte kanathil blood poyirunu. Sixth classil first periods timeil ayirunu. Njan marichu pokumenu homeo dr vidhi ezhuthi. Dr uma shenay thanna oru type tablet thinnanu ath mariyath. Nalla oru gynecologistine kanu. Pratheesha kaividaruth