Swapna Suresh| "ആരോപണങ്ങൾക്ക് എതിരെ ഇങ്ങനെയാണോ ഒരു പാർട്ടി പ്രതികരിക്കേണ്ടത് ?" : Shabu Prasad

Sdílet
Vložit
  • čas přidán 10. 03. 2023
  • Prime Debate : Swapna Suresh ഉന്നയിച്ച ആരോപണങ്ങൾക്കെതിരെ
    മാനനഷ്ടക്കേസ് കൊടുക്കാൻ പാർട്ടിയുടെ അനുമതി ഉണ്ടെന്ന്
    MV Govindan .എന്നിട്ടും ഇത്ര മാസങ്ങൾ ആയിട്ടും മുൻ മന്ത്രിമാരായ Kadakampally Surendranനും Thomas Issacക്കും മുൻ സ്പീക്കർ P Sree Ramakrishnan നും മാനഷ്ടക്കേസ് കൊടുക്കാത്തതെന്താണ് . അത് അവരോട് ചോദിക്കണമെന്ന് പാർട്ടി സെക്രട്ടറി .മുഖ്യമന്ത്രിക്ക് മാനനഷ്ടക്കേസ് കൊടുക്കലല്ല പണി .താനെന്തായാലും കേസ് കൊടുക്കും .എം വി ഗോവിന്ദൻ നിയമനടപടിയുമായി മുന്നോട്ട് പോയാൽ മറ്റുള്ളവർക്ക് മിണ്ടാതിരിക്കാൻ പറ്റുമോ. അധികാരം ഉപയോഗിച്ച് ഭരണപരമായ പദവികൾ ദുരുപയോഗപ്പെടുത്തുന്നു എന്ന്ആരോപിക്കപ്പെട്ടാൽ പൊതുമര്യാദയോടെ പ്രവർത്തിച്ചോ എന്ന് പരിശോധിക്കണമെന്നാണ് പാർട്ടി നയം .നേതാക്കളെ വ്യക്തിപരമായി ചെളിവാരിയെറിയുന്നവരെ അവഗണിക്കുകയും പൊറുക്കുകയും ചെയ്യുന്ന സമീപനം സിപിഎംന് ഇല്ലെന്ന്ഗോവിന്ദൻ വ്യക്തമാക്കിക്കഴിഞ്ഞു. പാർട്ടി സെക്രട്ടറി കോടതിയിലെക്ക് പോയാൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ള ആരോപണ വിധേയർ എങ്ങിനെ മറുപടി പറയും കൃഷ്ണരാജപുര സ്റ്റേഷന് മുന്നിൽ നിൽക്കുന്ന ഫോട്ടോ ഫേസ്ബുക്കിലിട്ട് വിജേഷ് പിള്ളക്കെതിരെ ബെംഗളൂരുവിൽ കേസ് എടുത്തെന്ന് സ്വപ്ന പറയുന്നു . Action is on എന്ന് വീണ്ടും വെല്ലുവിളി ഉയർത്തുന്ന സ്വപ്നക്കെതിരെ പാർട്ടി സമ്മതിച്ചിട്ടും കേസ് കൊടുക്കാൻ മടിക്കുന്നതെന്ത് കൊണ്ട് ?
    #primedebate #goldsmugglingcase #swapnasuresh #vijeshpillai #cpmkerala #mvgovindan #facebookpost #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews #live #livenews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language CZcams News Channel of Network18 which delivers News from within the nation and worldwide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

Komentáře • 17

  • @sundaranpylikkal8285
    @sundaranpylikkal8285 Před rokem +4

    പിണറായി വിജയന് നാണവും മാനവുമില്ലല്ലോ 😂🤣

  • @herveyjeacks7126
    @herveyjeacks7126 Před rokem

    Yes very true

  • @scienceclassroom9988
    @scienceclassroom9988 Před rokem +1

    Ad. ആർക്കുവേണ്ടി വാദിക്കുന്നു.😀😀😀

  • @babuvarghese9089
    @babuvarghese9089 Před rokem +4

    പിണറായിയേക്കാൾ ക്രഡിബിലിറ്റി ഈ കേസിൽ സ്വപ്നക്കാണ്..കേരള ജനത കണക്കാക്കുന്നത്..

  • @scienceclassroom9988
    @scienceclassroom9988 Před rokem +1

    ക്രഡിബിലിറ്റി ആർക്ക്, :-
    സ്വപ്ന
    സരിത
    നേതാക്കൾ ഇത് തീരുമാനിച്ചാൽ പ്രശ്നം തീരും.

  • @indirasuresh1063
    @indirasuresh1063 Před rokem +1

    Swapna. 👍👍👍. 💪💪💪

  • @ushakumari9832
    @ushakumari9832 Před rokem +2

    തട്ടുക മുക്കുക നക്കുക.

  • @user-yl8pq8kd9c
    @user-yl8pq8kd9c Před rokem +1

    ഗോകർണം...

  • @callmesree9456
    @callmesree9456 Před rokem +1

    കേരളത്തിൽ cpm പാർട്ടിടാ കേസ് ഒത്ത്‌ തീർപ്പ് മാത്രേ നടക്കു കേരളത്തിൽ കേസ് കൊടുത്താൽ കേസ് കൊടുത്തവൻ പ്രതി ആകും

  • @SunilKumar-cc7em
    @SunilKumar-cc7em Před rokem

    കർണ്ണാടകയിലുള്ള ''' ആൾ: മലയാളം മീഡിയകളെ വിളിക്കാതെ ലൈവ് കാസ്റ്റ് ചെയ്തത്... മാധ്യമങ്ങളുടെ ചോദ്യം ഭയന്നാണ് എന്ന് ഒരു നേതാവ് :: കർണ്ണാടകയിൽ പരാതി കൊടുത്തതും തെറ്റായിപ്പോയി....

  • @salimva5462
    @salimva5462 Před rokem

    ഡൽഹിയിൽ നടന്ന സംഭവത്തിന് അസമിൽ ബിജെപി കേസ് എടുപ്പിച്ചല്ലോ? പ്രതിക് സുപ്രീം കോടതി ജാമ്യം അനുവദിച്ചതും ഓർക്കണേ.

  • @sajithgovindan2901
    @sajithgovindan2901 Před rokem

    Rss bjp

  • @shibukumarp2271
    @shibukumarp2271 Před rokem

    Sr.kadakampallium.unde