Steering Head Cone Bearing Check & Adjust | Solution to Handling Problems | Explained in Malayalam

Sdílet
Vložit
  • čas přidán 24. 08. 2024

Komentáře • 806

  • @ananthu8534
    @ananthu8534 Před 4 lety +54

    സ്‌ട്രെല്ലും സ്മോക്കിയും ട്രാവലറും മച്ചാനുമൊക്കെ പത്തടി മാറി നിൽക്കും .
    അമ്മാതിരി മുതലാ...😍😍
    The Real Vandipranthan 👑

  • @devarajanss678
    @devarajanss678 Před 4 lety +98

    അഭിനന്ദനങ്ങൾ🌹🌹🙏
    ഇതിലും കൃത്യതയോടെ മറ്റാർക്കും വിശദീകരിക്കുവാൻ കഴിയില്ല

  • @MPointMedia
    @MPointMedia Před 4 lety +139

    ഇദ്ദേഹത്തിന്റെ ശബ്ദം best ...video മുഴുവൻകേട്ടിരുന്നു പോകും

    • @jasjasni6118
      @jasjasni6118 Před 4 lety +5

      M point Media സത്യം

    • @AjithBuddyMalayalam
      @AjithBuddyMalayalam  Před 4 lety +7

      😊🙏🏻💖

    • @asifhameed8916
      @asifhameed8916 Před 4 lety

      @@AjithBuddyMalayalam nedumangad ullat aano ningal

    • @asifhameed8916
      @asifhameed8916 Před 4 lety

      @@AjithBuddyMalayalam ith mundela road alle aruvikkara.. Anel reply adukkane nerit onn kaanana. Channel start akutaple kuda und bro pwli avataranam aan

    • @sudheeshsudhi5470
      @sudheeshsudhi5470 Před 3 lety

      ശെരിയാ

  • @yoonusnrg
    @yoonusnrg Před 4 lety +27

    എന്തോ ഇഷ്ടമാണ് ആളുകൾക്ക് അജിത് ബഡിയെ..
    ഇങ്ങേരുടെ ഓരോ വീഡിയോയും തകർപ്പൻ.,,,
    All the best from Malappuram ✌️

  • @vishnums3633
    @vishnums3633 Před 4 lety +44

    ഇങ്ങടെ ഒറ്റ ധൈര്യത്തിൽ ഞാൻ ഇന്നലെ ഓയിൽ മാറി ചെയിനും മുറുക്കി

  • @Mr_a_b_e
    @Mr_a_b_e Před 4 lety +26

    മാറ്റണം ന്ന് വിചാരിച്ചു 3, 4 day ആയുള്ളൂ അപ്പോളേക്കും കറക്റ്റ് ടൈം നു ദേ.... വീഡിയോ വന്നു 😜😍😍😍

  • @girikrishnan.r1170
    @girikrishnan.r1170 Před 4 lety +24

    Njn 2 allkarude video mathrame youtube notification vannal odane thanne kanatholu.. Onnu Strell um pinme Ajith chettandeyum.💖💖💖

  • @muhammeashiqe3003
    @muhammeashiqe3003 Před 4 lety +18

    ഇങ്ങനെ പോയഞാൻ വർക്ക്ഷോപ്പ് പണി പഠിക്കും😉 കൂടുതൽ സിമ്പിൾ വർക്ക് വീഡിയോ പ്രതീക്ഷിക്കുന്നു😍

  • @pranavpp6465
    @pranavpp6465 Před 4 lety +2

    ഒരു ബൈക്ക് വാങ്ങണം എന്ന് തീരുമാനിച്ചപ്പോഴാണ് ഏത് ബൈക്ക് വാങ്ങും എന്ന കൺഫ്യൂഷൻ വന്നത്. അന്ന് മുതൽ യുട്യൂബിൽ റിവ്യൂസ് കാണാൻ തുടങ്ങി. അങ്ങനെയാണ് ഈ ചാനൽ പരിചയപ്പെടുന്നത്. ഒരു വീഡിയോ കണ്ടപ്പോൾ തന്നെ suscribum ചെയ്തു. പിന്നെ ചാനലിലെ എല്ലാ വിഡിയോസും കണ്ടു. ഇപ്പോൾ ചേട്ടന്റെ വീഡിയോസി നായി കാത്തിരിപ്പാണ്

  • @jithinshaji2359
    @jithinshaji2359 Před 4 lety +41

    ഇന്നലെ ആലോചിച്ചതേ ഒള്ളു corn ബെയറിങ്ങിന്റെ ഒരു വീഡിയോ ചെയ്തിരുന്നെങ്കിൽ എന്ന് 🤣🤣

  • @shamjithc3845
    @shamjithc3845 Před 4 lety +2

    Its not strell ...you are the one who needs applauds...well job...became a fan of u

  • @sajeevsayur
    @sajeevsayur Před 4 lety +3

    മനോഹരവും ലളിതവും എന്നാൽ പൂർണ്ണവുമായ അവതരണം!

  • @_Arjunrs_
    @_Arjunrs_ Před 4 lety +10

    Poli video.😍💞.. sir പറഞ്ഞതനുസരിച് എന്റെ ബൈക്കിന്റെ cone um ball um മാറേണ്ട സമയം ആയിരിക്കുന്നു... straight positional വയ്ക്കുമ്പോൾ ഒരു കുഴിയിൽ വീണ പോലെ (5:53) handle നില്കുന്നു 👍

    • @AjithBuddyMalayalam
      @AjithBuddyMalayalam  Před 4 lety +1

      👍🏻 udane maranam, mazhayath problem aanu

    • @shidhinsasi5838
      @shidhinsasi5838 Před 4 lety

      Ethra paisa aavum set maatan? Idhin vandi vangunnu warranty undu?

    • @shidhinsasi5838
      @shidhinsasi5838 Před 4 lety

      @@AjithBuddyMalayalam bro ende puthya vandik ee presnam und appo warranty kittumo ? Vandi 8 monthse aayittullu

    • @ajalravi4111
      @ajalravi4111 Před 3 lety

      @@AjithBuddyMalayalam mazhayath ath eganeyanu bro effect cheyya plzz rply

  • @Niyasvt
    @Niyasvt Před 4 lety +7

    ബ്രോ താങ്കൾക്ക് എന്താണ് സത്യത്തിൽ ജോലി
    മെക്കാനിക്കൽ എൻജിനീയറിങ് അദ്ധ്യാപകൻ ആണോ
    എന്താ വിവരണം
    ഞാൻ കണ്ടിട്ടില്ല ഇത്രക്ക് കൃത്യമായി വിവരിച്ചു കൊടുക്കുന്ന ഒരാളെ........
    Great ന്ന് പറഞ്ഞാ പോര
    എന്താപ്പോ പറയ , ഒരു വെത്യസ്തൻ തന്നെ ആണ് നിങ്ങൾ

  • @amalshaji8398
    @amalshaji8398 Před 4 lety +12

    Blessed with sweet voice.impars happiness in my mind when listening you.almost your voice like a devotional song

  • @arjunmdm7015
    @arjunmdm7015 Před rokem

    സൂപ്പർ വീഡിയോ ബ്രോ... ചേട്ടൻ ആദ്യം പറഞ്ഞ എല്ലാ രീതിയിലും ഉള്ള പ്രോബ്ലംസ് ഉള്ളതുകൊണ്ടാണ് വീഡിയോ കാണാൻ വന്നത്. വളരെ പ്രയോജകരം 🥰🥰

  • @fasaludheenfasal8109
    @fasaludheenfasal8109 Před 4 lety

    ഇങ്ങള് പോളിയാണ് ഭായി, വളരെ വ്യക്തമായ ശൈലിയിൽ എല്ലാർക്കും മനസിലാവുന്ന രീതിയിൽ കാര്യങ്ങൾ അവതരിപ്പിച്ചു. 👏👏👏👏👏👏

  • @maluko786
    @maluko786 Před 4 lety +7

    Thank You, explanation and graphical representation are very nice. Keep it up.

  • @Mishab01
    @Mishab01 Před 4 lety +1

    എന്റെ വണ്ടി കുറെ കാലമായി frontil നല്ല sound ആയിരുന്നു.ഇപ്പോയാണ് സംഭവം പിടി കിട്ടിയത്.
    Thanks a lot.
    Expecting more useful vedios like these..
    Full support..

  • @vinoygeorge7983
    @vinoygeorge7983 Před 3 měsíci

    Awesome demonstration, camera angle and explanation

  • @safeercp9866
    @safeercp9866 Před 4 lety +1

    എളുപ്പത്തിൽ മനസ്സിലാവുന്ന നല്ല അവതരണം ബ്രോ

  • @saneeshvs1765
    @saneeshvs1765 Před 4 lety +1

    ഒട്ടുമിക്ക മെക്കാനികളും കോൺസെറ് മുറുകുമ്പോൾ ഹാൻഡിൽ മുകളിലത്തെ നട്ട് മാത്രമേ ലൂസ് ആകാറുള്ളു. 2 സ്റ്റാംപ് നട്ട് ലുസാകാറില്ല,. നല്ല അറിവ്. All d BEST

  • @lifeofpms2896
    @lifeofpms2896 Před 4 lety +1

    Use full video.
    എനിക്ക് ഈ വീഡിയോ ഉപകാരപ്പെട്ടു
    Thankyou 👍

  • @ADARSH-jp3kp
    @ADARSH-jp3kp Před 4 lety +1

    🙄🙄🙏🙏🙏 uff 😍😊🤗👏👏👏 ijathy perfection ithrem clear ayit oronu paranju tharuna ale njan vere kanditilla my fav CZcamsr ever

  • @thasleemmt7384
    @thasleemmt7384 Před 4 lety +2

    adpoli avadharanam...kandirunn pokum

  • @sujaysajeevan1971
    @sujaysajeevan1971 Před 4 lety +2

    animation valare usefull aayirunnu

  • @gokulvgopan
    @gokulvgopan Před 4 lety +2

    best coneset adjusting video ever seen... once i suggested this topic... thank u so much bro...

  • @amalaugustin110
    @amalaugustin110 Před 4 lety +1

    ആശാനെ... നിങ്ങളുടെ വിഡിയോ കണ്ടിട്ട് like ചെയ്താലും comment ഇട്ടില്ലെങ്കിൽ ഒരു സമാധാനം ഇല്ല. ❤️😍

  • @chandrasoodan4772
    @chandrasoodan4772 Před 2 lety

    easily the best explanation I've ever seen and I don't even know malayalam!!

  • @pradeeshprabha3413
    @pradeeshprabha3413 Před 4 měsíci

    നിങ്ങളുടെ video വളരെ professional ആണ്..❤

  • @neerajkumarvs1184
    @neerajkumarvs1184 Před 4 lety

    Dhe didhaane nja paranja ale....
    Pwoliya.....
    Like always simple and efficient.
    Thanks bro

  • @arjunwtrz9333
    @arjunwtrz9333 Před 4 lety +3

    Adipoli bro ഇതുപോലെ ഇനി വീഡിയോ ചെയ്യണം tapet adjust disc brake actuators changing carburetor cleaning frok oil and oil seal change new chainspoket installing etc

    • @vishnuappu4975
      @vishnuappu4975 Před 4 lety +1

      Self അടിക്കുമ്പോ എങ്ങനെ engin work avane

  • @sreeharikv5866
    @sreeharikv5866 Před 4 lety +3

    Always wanted to study coneset adjust thanks for the video bro

  • @_minnuz
    @_minnuz Před 4 lety +1

    Manasilakunna bhasha...enne pole ullavar usefull thank u chetayi

  • @hansond
    @hansond Před 4 lety

    ഇതൊക്കെ ചെയ്താൽ നട്ടും ബോൾട്ടും മിച്ചം വരുമോ എന്നു പേടിച്ചിട്ടും Ajith Buddy യുടെ വീഡിയോസ് കണ്ടു തൃപ്തി അടയുന്ന ഞാൻ........
    Please continue the same.....
    Best wishes........ 👍

  • @vyshakk3907
    @vyshakk3907 Před 4 lety +1

    Each and every videos have a pro touch

  • @rahulchandran533
    @rahulchandran533 Před 4 lety

    Hi ajith broo..
    Njn 1mnth aayollu video kanan thudangeet.. full videos kandu..
    Kore perk share chythu..paranju kodthu..
    So.. Amazing..superbb bro..Kepp going.. full support.. 💯
    bro, Different engine il different sound undavunnath koodi paranju tharanee...
    (Full video cheyan content illenkil adutha oru video yude koode just paranjalum mathy..)
    Waiting for video.... and the day revealing face and identity..🤗🥰🥳🥳

  • @vimaldhos8410
    @vimaldhos8410 Před 4 lety +2

    Excellent bro

  • @manukayamkulammanu1684
    @manukayamkulammanu1684 Před 4 lety +2

    Kollam simple anu. But ariyavunnorku easy ariyan vayyathorku bhayankara padum aayirikum .. video cheythu... cheythu .. ini aa bikente azhikatha valla partsum undo bro ... enthayalu bro de arpana manobhavam enikishtamanu ...🙋🙋🙋❤❤❤👍👍👍

  • @A.t.h.i.s.t
    @A.t.h.i.s.t Před 10 měsíci

    ಯಾರೂ ಈ ರೀತಿ ವಿವರಿಸಲು ಸಾಧ್ಯವಿಲ್ಲ. ಚೆನ್ನಾಗಿ ಅರ್ಥವಾಯಿತು ಧನ್ಯವಾದಗಳು ಸ್ನೇಹಿತ. ಕರ್ನಾಟಕದಿಂದ ಪ್ರೀತಿ

  • @rijin.nambron
    @rijin.nambron Před 4 lety +3

    All your videos are really informative and helpful. Can you please make one video about 'Gear ratio' and how to shift based on these maths please.

  • @rahulan5026
    @rahulan5026 Před 4 lety

    Ithinekal simple aayi manasilavunna reethiyil krithyamayi paranjutharal swapnangalil maathram.👍🏻
    Great video 👌

  • @adithyanvgopal4576
    @adithyanvgopal4576 Před 4 lety +9

    ഇതാരാണ് ചേട്ടാ ഇത്ര വിരോധമുള്ള സ്ഥിരം 3, 4 dislike അടിക്കുന്ന വിരോധികൾ.🤔
    Videos ഓരോന്നിനും കട്ട waiting 😍😍😍

    • @AjithBuddyMalayalam
      @AjithBuddyMalayalam  Před 4 lety +8

      Athokke undavum, avarkku avarudethaya reason undavum😊

    • @_varsha__sarang__
      @_varsha__sarang__ Před 4 lety +4

      Valla workshop thozhilalikal ayirikum chettante video kanunnorod udaip nadakulalo☺️

    • @adithyanvgopal4576
      @adithyanvgopal4576 Před 4 lety +1

      @@_varsha__sarang__ ath shariya 🤐

    • @PRIYESH-FURY
      @PRIYESH-FURY Před 3 lety

      വർക്ക് ഷോപ്പ് തൊഴിലാളികൾ അല്ലാതാര്

  • @afsalummathoor1297
    @afsalummathoor1297 Před 4 lety +26

    താങ്കളെ ഒക്കെ ആണ് Mechanic എന്നു അക്ഷരം തെറ്റാതെ വിളിക്കേണ്ടത്.

  • @MohamedNizarsfilanka
    @MohamedNizarsfilanka Před 3 lety

    Best motor mechanical channel. Thanks for the detailed explanation.

  • @highrpm1976
    @highrpm1976 Před 4 lety +2

    Orupadu agrahicha video

  • @muhammedfayizck5450
    @muhammedfayizck5450 Před 4 lety +3

    Iniyum videos prathekshikkunnu

  • @thasleemmt7384
    @thasleemmt7384 Před 4 lety +2

    u are excellent man

  • @mrsam-zh8vn
    @mrsam-zh8vn Před 4 lety +4

    Awesome video bro😍
    Really amasing and intresting

  • @aadinath9451
    @aadinath9451 Před 4 lety +4

    Thank you buddy..., സ്വന്തം വണ്ടി അഴിച്ചു വീഡിയോ ചെയ്യാനുള്ള ഈ ആത്മാർത്ഥതയ്ക്ക്.. ❤️.
    ഒരു സംശയം.. ഗിയറിൽ ക്ലച്ച് ഫുൾ പിടിച്ച് ആക്സിലേറ്റർ കുറയ്ക്കുമ്പോൾ വണ്ടി off ആകുന്നത് എന്തുകൊണ്ടാണ്... ക്ലച്ച് പ്രശ്നംകൊണ്ടാണോ....? 🤔🤔

    • @shanukaruvath5518
      @shanukaruvath5518 Před 4 lety +3

      Slow running kuravayirikum. Kootiyamathi

    • @aadinath9451
      @aadinath9451 Před 4 lety

      @@shanukaruvath5518 thank you... Bro.. 👍

    • @AjithBuddyMalayalam
      @AjithBuddyMalayalam  Před 4 lety +1

      Athe, idle speed nokkanam, pinne venamengil carb tune cheyyanam, plug um check cheyyanam.

    • @aadinath9451
      @aadinath9451 Před 4 lety

      @@AjithBuddyMalayalam 🆗... ❤️❤️

  • @thedreamtraveleraslu
    @thedreamtraveleraslu Před 4 lety +2

    Nice work bro

  • @arunraja7739
    @arunraja7739 Před 4 lety +1

    എന്റെ Bike വളവിൽ ചരിക്കുമ്പോൾ വീണു പോകും പോലുള്ള feel ഉണ്ട് ഞാൻ പല തവണ Back tyre ന്റെ ഭാഗം check ചെയ്യുകയുണ്ടായി. ഇപ്പോഴല്ലെ മനസിലായത് അത് handle ന്റെ പ്രശ്‌നമാണെന്ന് . Thanks buddy❤️

  • @rahulregimon111
    @rahulregimon111 Před rokem

    sathyam parayalloo broo...ningalekkalum nannayi paraju tharan vere aarkkum pattillannu thonnunnu...bz ningalde xplanation pakka oru lecture parayunnathu poleyaanu.....real vandiprathan.....🎉🎉🎉🎉 hat's off u bro👏👏👏

  • @jiluahamed9112
    @jiluahamed9112 Před 4 lety +1

    Getting more and more useful broo...expecting more maintainance videos...keep going❤️

  • @binukayal5765
    @binukayal5765 Před 4 lety +3

    Best and decent explanation...... keep it up bro

  • @mech88karthi
    @mech88karthi Před 4 lety +6

    Sir, please add English subtitles.. I don't understand Malayalam.. But I am very much intrest to watch your channel

  • @njansanjaristreaming
    @njansanjaristreaming Před 4 lety +1

    Good അജിത്തേട്ടാ സൂപ്പർ കാത്തിരുന്ന വീഡിയോ

  • @sambuklgd9247
    @sambuklgd9247 Před 4 lety

    അജിത്തേട്ട.. ഗുഡ്.... സൂപ്പർ.. സൂപ്പർ.. സൂപ്പർ.... സൂപ്പർ.....

  • @ashikasq781
    @ashikasq781 Před 4 lety +2

    Waiting for your next vedio

  • @angelajith1
    @angelajith1 Před 4 lety +4

    Hai bro
    My name is Ajith ഞാൻ ഒരു ഓട്ടോ ഇലേക്ട്രിഷൻ com mechanic ആണ്.
    My bike Hero Honda CBZ xtreme2011
    2problems
    1. ഷോക്ക് font break apply ചെയ്യുമ്പോൾ tik tik sound ഉണ്ട്. അതുപോലെ ഹാൻഡിൽ പെട്ടന്ന് left right play കുടുതല് ആണ്. .വണ്ടി starting idl ടൈമിൽ റ്റിക് റ്റിക് സൗണ്ട് ഉണ്ട് ആദ്യം വിചാരിച്ചു ടാപ്പിട് സെറ്റ് ആയിരിക്കും എന്ന് .സെന്റർ സ്റ്റാൻഡിൽ വെച്ച ലെഫ്റ് or റൈറ് ആകുമ്പോൾ ഇല്ല.. സെന്റർ ഇരിക്കുമ്പോൾ ഉണ്ട് . അതുപോലെ ഷോക്ക് ഓയിൽ left സൈഡിൽ നിന്നു ഓയിൽ മയം കാണുന്നു..
    2. രാവിലെ start അകാൻ ചോക്ക് പിടിക്കേണ്ട അവസ്‌ഥ ആണ്..വണ്ടി കൂറച്ചു മുൻപോട്ടു പോകുമ്പോൾ സ്ലോ ആയി off ആകും..rpm adj ചെയ്തു നോക്കി..പിന്നെ കുറെ നേരം ചോക്കിട്ടാൽ മാത്രം വണ്ടി നോർമൽ ആവു.. അതുപോലെ Blue smoke und edakku chilappol white kanum full white alla .
    3. Cbz ldel Rpm ethraya?
    Fuel mixture tuning range ethraya?
    Pistion റിങ്s പൊസിഷൻ ഒന്നു പറയുവോ?
    പണി പഠിച്ചു വരുന്നതെ ഉള്ളു..gulf return ആണ്.. ഇതിനൊക്കെ ഒരു മറുപടി പ്രതീക്ഷിക്കുന്നു... എന്ന്
    അജിത്

    • @csk11in
      @csk11in Před 4 lety

      ഹലോ ബ്രദർ. കോൾഡ് engine സ്റ്റാർട്ടിങ് പ്രോബ്ലം എന്റെ ഒരു experience വെച്ചിട്ടു carbetor ആണ് വില്ലൻ.കാർബേറ്ററിൽ 3 ജെറ്റ് ഉണ്ട്. പൈലറ്റ് ജെറ്റ് ,മെയിൻ ജെറ്റ് പിന്നെ choke ജെറ്റ്. ഇതിൽ പൈലറ്റ് ജെറ്റ് ബ്ലോക്ക് ആവുമ്പോൾ ആണ് cold engine start problem varunathu .പൈലറ്റ് ജെറ്റ് നല്ലപോലെ ക്ലീൻ ചെയുക. അതില്ലേക് വരുന്ന air hole ക്ലീൻ ചെയുക.valve pistonil ചെറുതായി ഓയിൽ കൊടുക്കുക. കോൾഡ് engine starting problem 100% ശരിയാവും. ajith അതിനെ പറ്റി വീഡിയോ ചെയ്തിട്ടുണ്ട്.

    • @csk11in
      @csk11in Před 4 lety

      shock absorbor സ്റ്റെമ്പിൽ നിന്നും ഓയിൽ ലീക് ഉണ്ടെങ്കിൽ oil seal മാറ്റുക..

  • @RAVICHANDRAN-kj8lh
    @RAVICHANDRAN-kj8lh Před 2 lety

    Very good explanation bro...nowhere available this information

  • @AnuJitHAG
    @AnuJitHAG Před 6 měsíci

    Super Explanation with Diagrams ❤

  • @wilson1782
    @wilson1782 Před 2 lety

    My bike have same problem . I am rectified handle prm through your vedio thank you very much

  • @sabumusafir6795
    @sabumusafir6795 Před 4 lety +2

    Thanks broo

  • @VishnuKunnathully
    @VishnuKunnathully Před 4 lety

    Cone set elam valiya endo sambavam anena vicharicirune..
    Valiya idea elathad karanam edu vare kai vakatha part arunu handle set. Epol edelam pati oru idea kity how it works enu.
    Ee video njn Ajith chetanod request cheydirunu. So happy that you did video on this. Orupad perk helpful akum.
    Thanks again Ajith chetan🤗🤗❤

  • @ajayakumard475
    @ajayakumard475 Před 4 lety

    Athra Manoharamaya Avatharanam

  • @vishnuprasannan7371
    @vishnuprasannan7371 Před 4 lety +1

    അജിത്തേട്ടാ നിങ്ങള് ശെരിക്കും മനസുവായിച്ചാണോ വീഡിയോ ചെയ്യുന്നേ..🤔🤔❤️

  • @irshadk8779
    @irshadk8779 Před 4 lety

    Best explanation ever I seen

  • @tharunrajtk
    @tharunrajtk Před 4 lety +3

    Like your presentation
    😍😍😍

  • @adarshjchandran7266
    @adarshjchandran7266 Před 4 lety +2

    അജിത് ബ്രോ, bike I'll kuduthal പുഖ varunnatine കുറിച്ച് ഒരു വീഡിയോ ചായമോ.
    1)ഇങ്ങനെ ഓക്കേ വരാം
    2) അതിന് ഉള്ള പ്രതിവിധി..

  • @jithinnatarajan4125
    @jithinnatarajan4125 Před 4 lety +2

    Very informative 🙌🙌

  • @sanjusivadasan6535
    @sanjusivadasan6535 Před 2 lety

    നല്ല ലയിച്ചൊരു ബൈക്ക് റൈഡ് പോകുന്നത് പോലെയാണ് താങ്കളുടെ താങ്കളുടെ ഓരോ വീഡിയോയും കാണുന്നത്.
    ട്യൂണ് ചെയ്ത ശബ്ദം,മികച്ച ഭാഷ പ്രയോഗം,പൂര്ണതയുള്ള വിവരണം,അതിശയിപ്പിക്കുന്ന എഡിറ്റിംഗ്. Thank u bro

  • @rraamuco
    @rraamuco Před 4 lety +1

    Excellent job

  • @lamlallu5156
    @lamlallu5156 Před 4 lety +4

    Well use vedio bro.thankszz

  • @suhailmuhammed5246
    @suhailmuhammed5246 Před 3 lety

    Ur way of presentation is absolutely brilliant😎😘😍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @govind6736
    @govind6736 Před 4 lety +2

    Great video 👍

  • @arjunanradhakrishnan
    @arjunanradhakrishnan Před 4 lety +1

    Because of job, these videos are in evening.he using his whole time

  • @tejaspadhye
    @tejaspadhye Před 4 lety

    Please make in English also! I'm from Delhi and can't find good videos and your video seems promising.

  • @shahalelamaram5182
    @shahalelamaram5182 Před 3 lety

    Thankyou brooo
    Work shop kanichit 600 aavum nanakan parjj nigal parja pole cheydapol ready aaay thank you broo 🥰🥰

  • @Rudhran2000
    @Rudhran2000 Před 3 lety

    Important TIPS for steering adjustment. Thanks bro.

  • @sanalsahajan4162
    @sanalsahajan4162 Před 4 lety +1

    Nice and clear presentation 😘🙃😘♥️👍

  • @GeekyMsN
    @GeekyMsN Před 4 lety +2

    Superb bro 👍

  • @hidden_man17
    @hidden_man17 Před 4 lety +4

    Aruvikara- azhikodu 😍

  • @aneeshnv7136
    @aneeshnv7136 Před 3 lety

    Ithupole sound ulla vere oru utuber und Firoz

  • @jithinv.p9660
    @jithinv.p9660 Před 4 lety +2

    Good work 👍

  • @sethukrishnadas1559
    @sethukrishnadas1559 Před 4 lety

    Nice video bro.. അടിപൊളി presentation.. graphical presentation കിടുക്കി

  • @arunak5157
    @arunak5157 Před 4 lety

    Broyude oru vediosum njan miss cheyyarilla... athrayum nalla vedios aanu... ente oru doubt e vedios dislikes cheythavar athinte reasons onnu comment cheyyamo... avar Pakistani kalanonnoru samsayam

  • @VGN2020
    @VGN2020 Před 4 lety +2

    thanks bro......... great job

  • @shaiju.mkakkodikozhikode5737

    അതുപോലെ ക്ലച്ച് കൂട്ടിയാണോ കുറച്ചാണോ വെക്കുന്നത് ഏതാണ് വണ്ടിയുടെ ലൈഫിന് നല്ലത്

  • @iam_grisel9775
    @iam_grisel9775 Před 4 lety +1

    pwoli making. Monoshock checking and adjustment nte video koodi odane varum ennu pratheekshikkunnu.

  • @rejuls
    @rejuls Před 4 lety +21

    "ഇത്രയേ ഉള്ളു. സിമ്പിൾ ആണ്" 😐😐

  • @sureshnair791
    @sureshnair791 Před 4 lety

    ഗംഭീരം... നന്ദി

  • @ontwowheelsjoe
    @ontwowheelsjoe Před 4 lety +2

    Piudiya gopro powlikunnundd 😻😻😻

    • @AjithBuddyMalayalam
      @AjithBuddyMalayalam  Před 4 lety

      😄👍🏻 GoPro ykku vendi video editor um matti ippo Davinci Resolve

  • @adhwaith2516
    @adhwaith2516 Před 4 lety +2

    poli video quality

  • @nishadpn5593
    @nishadpn5593 Před 4 lety +6

    2stroke 💥💨bike പ്രാന്ത് കാരണം ഇക്കാക്ക യുടെ വർക്ക് ഷോപ്പിൽ പോയി work തുടങ്ങി എനിട് . അവിടെ പണി ഇക്ക് വരുന്ന Rx100 തന്നെ വാങ്ങി . (Dream Rd350 and yezdi roadking )
    How u doing animation (app name) it' very helpful to viewer's💜💕

    • @AjithBuddyMalayalam
      @AjithBuddyMalayalam  Před 4 lety +3

      👍🏻 Video editors il thanneyaanu animation um cheyyunnath. Corel videostudio aayirunnu, ippo Davinci Resolve 16. Images PNG format il Photoshop il cheythu editor il move cheyyikkum

    • @AjithBuddyMalayalam
      @AjithBuddyMalayalam  Před 4 lety +1

      Davinci Resolve 16

  • @sajinks1872
    @sajinks1872 Před 4 lety

    ഒന്നൊന്നര pwoli വീഡിയോ🔥😍

  • @sarathms7665
    @sarathms7665 Před 4 lety +2

    Well informative.... keep going bro

  • @narayananc.s731
    @narayananc.s731 Před 4 lety +1

    ബ്രോ fork alignment എങ്ങനെയാ ചെക്ക് ചെയ്യാ

  • @aravindtj8837
    @aravindtj8837 Před 4 lety +2

    Content 👌👏👍

  • @noushathukb2093
    @noushathukb2093 Před 4 lety +1

    Nice speech and introduction