നെടുമുടി വേണുവിന്റെ വായ്ത്താരിക്ക് ശോഭനയുടെ നൃത്ത ചുവടുകൾ | Shobana | Nedumudi Venu

Sdílet
Vložit
  • čas přidán 17. 10. 2019
  • Performing Artistes : Shobana, Nedumudi Venu
    This Video is from the stage entertainer 'Welcome 2000' organised and produced by East Coast Vijayan and Directed by Fazil. For the first time Mammootty & Mohanlal performed together on a Gulf Stage show. The other participants were Nedumudi Venu, Innocent, Sreenivasan, Jagadish, Cochin Haneefa, Vineeth, Kunjan, M.G.Sreekumar, Shobana, Meena, Shalini and Abhirami. The videography, editing of this stage show and the entire tour program was done by Shaukkath Lensman and Yousuf Lensman.
    Watch, Enjoy, Share, Like, Comment and Subscribe to our channel for more videos. Subscribe Now : goo.gl/GecWQG​​
    #Shobana #Nedumudivenu #Eastcoast
    -----------------------------------------
    Enjoy & Stay Connected with us!
    👉 Visit Our Online Store : bit.ly/eastcoastaudios​​
    👉 Like us on Facebook : / eastcoast​​
    👉 Vist our Faceook Community Group: is.gd/LQhFZq​​
    👉 Visit Our Online News Portal: bit.ly/ECDaily​​
    || ANTI-PIRACY WARNING ||
    This content is Copyrighted to East Coast Audio Entertainments. Any unauthorized reproduction, redistribution or re-upload in any digital platform is strictly prohibited. Legal action will be taken against those who violate the copyright of the same.
  • Zábava

Komentáře • 658

  • @rajiprabeen5777
    @rajiprabeen5777 Před 3 lety +637

    രണ്ടാളും തകർത്തു ... ദൈവത്തിൻ്റെ കരസ്പർശമേറ്റവർ

  • @arttravelvlogsgm9019
    @arttravelvlogsgm9019 Před 4 lety +862

    അങ്ങനെ ഒരുകാലത്തു മലയാള സിനിമയിൽ എല്ലാം തികഞ്ഞ കലാകാർ ഉണ്ടായിരുന്നു 🙏🙏

    • @ichimon2810
      @ichimon2810 Před 3 lety +24

      അതേ..
      ഇന്ന് പേരിന് പോലും ആരുമില്ലാതായി

    • @anithabs9501
      @anithabs9501 Před 3 lety +4

      😞😞😞

    • @anithabs9501
      @anithabs9501 Před 3 lety +7

      @@cowboykowshikrishi1769 ഇയാൾ ഇവിടെ കമന്റ്സിൽ നുഴഞ്ഞു കയറി ഇവിടുത്തെ സ്വസ്ഥത നശിപ്പിച്ചു

    • @poornima8845
      @poornima8845 Před 3 lety +1

      @@cowboykowshikrishi1769 achayan maarude cinimayum und nashippikkanaayitt

    • @ayishashahint.h9037
      @ayishashahint.h9037 Před 3 lety +1

      @@ichimon2810lo

  • @balakrishnanm6420
    @balakrishnanm6420 Před 3 lety +394

    ലളിത പത്മിനി രാഗിണിമാരുടെ പാരമ്പരൃം
    കാത്തു സൂക്ഷിക്കുന്ന മികച്ച നർത്തകിയാണ് ശോഭന👌👌👍👍🙏🙏

  • @aishu143.
    @aishu143. Před 6 měsíci +30

    2024 കാണുന്നവർ uuddoo

  • @l.narayanankuttymenon5225
    @l.narayanankuttymenon5225 Před 2 lety +119

    കാലിൽ.. ഒരു ചെരുപ്പു പോലും ഇല്ലാതെ...ഇത്രയും...ഉയരം...
    ശോഭന... ആ കാര സൗഭഗ വും... അഭിരുചിയും.... കലയുടെ സാക്ഷാത്ക്കാരത്തിനായ് മാത്രം.. മനുഷ്യ സ്ത്രീയായി ജന്മാവതാരമെടുത്ത.. അപ്സരസ്സ്... ശോഭന.

  • @praveenjob8037
    @praveenjob8037 Před 2 lety +100

    ഇത്രയേറെ കഴിവുകൾ ഉണ്ടായിട്ടും നെടുമുടി ചേട്ടന് ദേശീയ അവാർഡ് കിട്ടിയിട്ടില്ല എന്ന് അറിയുമ്പോൾ വല്ലാത്ത ഒരു വിഷമം. പ്രണാമം വേണു ചേട്ടാ...

  • @skypetmix361
    @skypetmix361 Před 3 lety +944

    ശോഭനയെ പോലെ ഒരു അഭിനേത്രി മലയാളത്തിൽ ഇനി ഉണ്ടാകത്തില്ല.
    This lady is fantastic.

  • @yamuna4226
    @yamuna4226 Před 3 lety +1124

    2021ൽ കാണുന്നവർ ഉണ്ടോ

  • @anaghajithin74
    @anaghajithin74 Před 2 lety +350

    നെടുമുടി ചേട്ടൻ മരിച്ചതിനുശേഷം ഈ വീഡിയോ കാണുന്നവർ undo👍

  • @thulasilalsalam8693
    @thulasilalsalam8693 Před 2 lety +99

    ഏത് വേഷം എടുത്ത് കൊടുത്താലും പൊന്നാക്കും'' ' 'കലാകാരൻ. അതാണ് ' നെടുമുടി 'മഹാ നടൻ നടന വിസ്മയം

  • @geetharajesh125
    @geetharajesh125 Před 2 lety +99

    ഇത്രയും കഴിവുള്ള നടൻ ഞങ്ങൾക്ക് നഷ്ടം👌👌👌🙏🌹

  • @soumyaps8731
    @soumyaps8731 Před 4 lety +472

    രണ്ടുപേരുടെയും പെർഫോമൻസ് super👍👍👍👍👍👍

  • @baburajmv
    @baburajmv Před 4 lety +1209

    നെടുമുടിയുടെ ഈ കഴിവ് ആദ്യമായി ആണ് അനുഭവിച്ചു അറിയുന്നത് !!!

    • @nishasathyamgeorge906
      @nishasathyamgeorge906 Před 4 lety +2

      Jnanum

    • @bai3005
      @bai3005 Před 4 lety +22

      Baburaj mv അദ്ദേഹം ഒരു മൃദoഗ വിദ്വാൻ കൂടിയാണ്. ഞങ്ങൾ ഒരേ ദേശക്കാർ ആണ്

    • @anandr9502
      @anandr9502 Před 4 lety +9

      He is a mridangam percussionist in real life

    • @devgowri
      @devgowri Před 4 lety +2

      Watch old movies of him... U'll be amazed...

    • @saranyaasr2118
      @saranyaasr2118 Před 3 lety +2

      Me also

  • @sarahjacob2080
    @sarahjacob2080 Před 4 lety +206

    She's dancing to perfection with so much of ease and beauty. Nedumudi is outstanding.

  • @krishnakumari6041
    @krishnakumari6041 Před 2 lety +31

    അപാരം, അപാരം, വേറെന്താ പറയാ പാദവും ചിലങ്കയും സംസാരിക്കുന്നു, great ആർട്ടിസ്റ്സ് 🙏👍

  • @hafiz6599
    @hafiz6599 Před 2 lety +64

    ഇദ്ദേഹത്തിന്റെ മരണ ശേഷം ആണ് കാണുന്നത് വല്ലാത്ത വിഷമം തോന്നി

  • @snehasudhakaran1895
    @snehasudhakaran1895 Před 2 lety +30

    ഓണം വിഷു എന്നീ അവസരങ്ങളിൽ ഇത്തരം പ്രോഗ്രാമുകൾ ഒന്നും ചാനലുകൾ കൊണ്ടുവരുന്നില്ല ഇതൊക്കെയല്ലേ കൊണ്ടുവരേണ്ടത്♥💓

  • @bibinkrishnan5
    @bibinkrishnan5 Před 2 lety +28

    Shobhana , this lady is blessed with all kind of expressions and body language which is required for a perfect dancer.. Blessed with Natya lakshana and natya bhava & definitely she is one of the natya tilaka ..

  • @unnikrishnanunnikrishnan93
    @unnikrishnanunnikrishnan93 Před 8 měsíci +5

    വേണു ചേട്ടൻ..... 👌👌👌👌👌👌നൃത്തത്തിന്റെ ഒരു പര്യായപദം... ശോഭന ❤️❤️❤️❤️❤️❤️❤️❤️

  • @jayanmullasseri9096
    @jayanmullasseri9096 Před 9 měsíci +3

    രണ്ട് വലിയ കലാകാരന്മാരിൽ ഒരാളെ നമുക്ക് നഷ്ടപ്പെട്ടെങ്കിലും എന്നും ഓർക്കപ്പെടും

  • @user-hy9ff8or5e
    @user-hy9ff8or5e Před 3 lety +20

    സപ്ത സ്വരങ്ങളിലെ
    അപ്സരസ്സ്..............!
    അഭിനന്ദനങ്ങൾ....!

  • @aswathyp8136
    @aswathyp8136 Před 3 lety +46

    മലയാളത്തിന്റെ കഴിവുള്ള രണ്ടു പ്രതിഭകൾ👌👌

  • @amrtihaammu5228
    @amrtihaammu5228 Před 4 lety +327

    2020il ഇത് കാണുന്നവർ like ചെയ്യൂ

  • @shafivh3069
    @shafivh3069 Před 2 lety +36

    വേണുച്ചേട്ടൻ കിടു ശോഭന കിക്കിടു... Love you both

  • @smithasaraabraham1445
    @smithasaraabraham1445 Před 4 lety +164

    What an amazing performance from Shobana mam. She is the epitome of classical dance. 🙏🙏🙏

  • @vinumol6328
    @vinumol6328 Před 4 lety +588

    സുപ്പർ.ശോഭന നല്ല രൂപഭംഗി.ശരിക്കും അപ്സരസുകളുടെ രൂപ ഭംഗി

    • @nashakathnashan2058
      @nashakathnashan2058 Před 4 lety +41

      അപ്സരസുകളെ നല്ല പരിജയം ഇണ്ടെന്നു തോനുന്നു.

    • @vinumol6328
      @vinumol6328 Před 4 lety +34

      @@nashakathnashan2058 നിനക്കു അറിയുന്ന എല്ലാറ്റിനെയും നിനക്കു പരിചയം ഉള്ളതാണോ

    • @nashakathnashan2058
      @nashakathnashan2058 Před 4 lety +2

      @@vinumol6328 പിന്നല്ലാതെ

    • @vinumol6328
      @vinumol6328 Před 4 lety +10

      @@nashakathnashan2058 പോടാ

    • @bnnbnnb6712
      @bnnbnnb6712 Před 4 lety +12

      എവിടെ വെച്ചാണ് അപ്സരസ്സുകളെ കണ്ടത്?

  • @unnivaava2055
    @unnivaava2055 Před 3 lety +23

    സിനിമയിൽ മാത്രമേ വേണുസാറിന്റെ ഇതുപോലെയുള്ള പ്രകടനങ്ങൾ കണ്ടിട്ടുള്ളൂ. പക്ഷേ.... ഇത് ഞെട്ടിപ്പോയി. ശോഭന ചേച്ചിയും. എന്താ ഒരു പെർഫോമൻസ് 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏

  • @cutekerala
    @cutekerala Před 4 lety +27

    നെടുമുടി sirnu ഇങ്ങനെയും കഴിവുണ്ടോ. Superb

  • @yathra905
    @yathra905 Před 2 lety +11

    Sobhana Ma'am Apsarasinepolunde...😘💃❤..Beautiful performance..💃💐

  • @soothingambience3188
    @soothingambience3188 Před 2 lety +8

    ഹിസ് ഹൈനെസ് അബ്‌ദുല്ല പോലുള്ള പടങ്ങൾ
    ഓർമ വരുന്നു
    ശെരിക്കും ജീവിക്കുകയായിരുന്നു ല്ലേ

  • @binumahadevanmahadevan407
    @binumahadevanmahadevan407 Před 3 lety +80

    അനുഗ്രഹീത കലാകാരിക്കും കലാകാരനും ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ ❤️❤️❤️🙏

  • @ronaldocr2692
    @ronaldocr2692 Před 7 měsíci +3

    .നൃത്തത്തിൽ ശോഭനയെ വെല്ലാൻ ആരുമില്ല.

  • @prabha1411
    @prabha1411 Před 2 lety +16

    ശോഭന ചേച്ചി.. ഡാൻസ് അടിപൊളി 👌👍👏👏

  • @utharauthara1818
    @utharauthara1818 Před 3 lety +143

    2021 ൽ ഇത് കാണുന്നവർ ഉണ്ടോ

  • @kalidask.dileep6954
    @kalidask.dileep6954 Před 2 lety +4

    വേണുച്ചേട്ടന്റെ ഇങ്ങനെയൊരു കഴിവ് അറിയാതെ പോയല്ലോ 👌👌👌❤❤❤

  • @Thankam-ox8hd
    @Thankam-ox8hd Před 9 měsíci +4

    അതുല്യ പ്രതിഭ. മലയാളികളുടെ തീരാ നഷ്ടം 🙏🙏🙏 വേണുച്ചേട്ടന് പ്രണാമം 🙏🙏🙏

  • @userfrndly32
    @userfrndly32 Před 4 lety +475

    ശോഭനയുടെ കൈ നീളം അവർക്ക് oru പ്ലസ് പോയിന്റ് ആണ്..

    • @jkbony
      @jkbony Před 3 lety +34

      അതാണ് ശോഭനയുടെ നീളം 😀 its common

    • @janjan16rjchh
      @janjan16rjchh Před 3 lety +21

      Aaalkaark heightin otha neettam kayikum kaalinum undaavum

    • @kumaranc2942
      @kumaranc2942 Před 3 lety +2

      @@jkbony I can make your life will your your help to me with this in my mind was wondering can do this with me and I'll make your site and we have not yet received my last two months and then a and a good weekend too with your site 😅 and I

    • @kavibalaarun4928
      @kavibalaarun4928 Před 3 lety +7

      @@kumaranc2942 kavi entha udheshichath 🙄
      Onnum manasilaayilla..
      Was it a typo error 🤔

    • @renazzz2807
      @renazzz2807 Před 3 lety +13

      ശരിയാണ് മാങ്ങ പറിക്കാനൊക്കെ എളുപ്പമാണ്

  • @shafimuhamed1563
    @shafimuhamed1563 Před 2 lety +4

    ഇങ്ങനെ ഒരു നടി സ്വപ്നങ്ങളിൽ മാത്രം ശോഭന 👍👍

  • @sunithakowtarapu863
    @sunithakowtarapu863 Před 3 lety +10

    నెడుముడి.వేణు గారు super sir , శోభన performance wonderful no words to say. నేను sobhana అభిమానిని. ( TELUGU )

  • @sherinbinu4494
    @sherinbinu4494 Před 4 lety +23

    Nedumudi sir wonderful. What a voice super . Sobhana wow super performance .

  • @prasanthpvm2963
    @prasanthpvm2963 Před 2 lety +13

    ദൈവ വരദാനങ്ങളെ ഇനിയും ഇനിയും ആസ്വദിക്കാൻ കഴിയുമാറാകട്ടെ 🙏🙏🙏🙏

  • @chandranmp8549
    @chandranmp8549 Před 3 lety +16

    നിർത്തത്തിൽ സൂപ്പർ ശോഭന തന്നെ

  • @govindanpotty.s1615
    @govindanpotty.s1615 Před 3 lety +4

    ശോഭന ചേച്ചി അതുല്യയായ കലാകാരിയുഠ അഭിനേത്രിയുഠ 🙏 വേണുചേട്ടനുഠ

  • @swapnarekha3174
    @swapnarekha3174 Před 3 lety +10

    One and only Shobana .. Love you..😘😘😘😘

  • @kunjuuzz9142
    @kunjuuzz9142 Před 8 měsíci +3

    ചിലങ്ക കൊണ്ട് സംസാരിക്കാൻ കഴിയും എന്ന് മനസ്സിലായത് ഇപ്പോൾ❤❤

  • @nishapreejithpnpreejithpn4642

    പ്രശംസക്ക് ഏത് വാക്കുകൾ ഉപയോഗിച്ചാലും പോരായ്ക 🙏👍👍👍👍👍👍👍👍👍😘😘

  • @aryaarya2832
    @aryaarya2832 Před 4 lety +48

    Ithokkeyarunnu stage show. Ithinupakaram ippol kure ennam irangeettundu,

  • @AjishMuthangayil7
    @AjishMuthangayil7 Před 4 lety +43

    She is like a beast in front of him. Both are legends

  • @sasikalak.k4643
    @sasikalak.k4643 Před 2 lety +2

    ഈ കലാപ്രതിഭ കുറേനാൾ കൂടെ ജീവിച്ചരിയ്‌ക്കേണ്ടത് കലലോകത്തിനും മലയാള സിനിമയ്ക്കും അത്യാവശ്യമായിരുന്നു. ഓരോ സിനിമയിലും ഓരോ ആളായിട്ടാണ് അഭിനയിച്ചത്. വേണുച്ചേട്ടന് പകരമാവാൻ മറ്റാർക്കും കഴിയില്ല. പരേതൽമാവിന് നിത്യശാന്തി ലഭിയ്ക്കാൻ പ്രാർത്ഥിയ്ക്കുന്നു.

  • @ashiash8505
    @ashiash8505 Před 2 lety +18

    Hats off to both of you ..what a talent 💫

  • @akila3077
    @akila3077 Před 2 lety +13

    Venu chettan will be missed forever.He is such a legend .

  • @veenasworld4976
    @veenasworld4976 Před 8 měsíci +3

    She looks like a sculpture ❤

  • @Linsonmathews
    @Linsonmathews Před 4 lety +82

    ശോഭന ചേച്ചി 😍❣️

  • @lrrs9190
    @lrrs9190 Před 2 lety +8

    ശോഭന dance ചെയ്യുന്നത് കാണുമ്പോ എനിക്ക് മണിച്ചിത്രത്താഴിലെ scence ആണ് ഓർമ വരുന്നത് 😂😂. 'ഒരുമുറൈ വന്ത് പാത്തായ' ആ പാട്ടിലെ സീൻ പോലെ 😂

  • @vinodhininarayanakurup5614
    @vinodhininarayanakurup5614 Před 4 lety +17

    Om shanti,Sob....Na..
    രണ്ട് പേർക്കും പരിതി യി ഇല്ലാത്ത om santhi💐💐💐

  • @Arya_22455
    @Arya_22455 Před rokem +12

    Her beauty is soo out of world... Shobhana ji looks like more of an Apsaras of devaloka like Urvashi/Menaka! Seriously her features, sculpted body and her mesmerizing dance doesn't allowed me to take my eyes from her and ofcourse Sri Nedumudi Venu ji was a legendary persona we people ever got, Pranamam sir🙏🏻

  • @sreedharanmelepath3256
    @sreedharanmelepath3256 Před 2 lety +5

    നെടുമുടി ക്ക് സമം നെടുമുടി മാത്രം, ഇന്ത്യൻ സിനിമ ഇതുവരെ കണ്ട അതുല്യ പ്രതിഭ, പകരം വെക്കാൻ ഇനി ഒരാൾ ജനിക്കണം

  • @priy92
    @priy92 Před 3 lety +9

    മമ്മൂട്ടി ❤️ശോഭന 👌super pair ❤️❤️❤️

  • @anithakrishnan2948
    @anithakrishnan2948 Před 3 lety +3

    My goodness 😳 maaam you are beyond the words

  • @anjanakp8958
    @anjanakp8958 Před 3 lety +3

    Shobhna the great dancer and Nedumudi Venu👍entammo enthu rasama kaanan

  • @ammuzzammuzz1206
    @ammuzzammuzz1206 Před 3 lety +5

    Shobhana chechiyes very beautiful dance

  • @cinemavillage3906
    @cinemavillage3906 Před 4 lety +14

    കൊള്ളാം ഇഷ്ട്ടായി വളരെ ഇഷ്ടം ആയി

  • @vishnuvichus4522
    @vishnuvichus4522 Před 3 lety +2

    Nedumudi chetan polichu......sobhana chechi thakarthu ❤️❤️❤️❤️❤️

  • @sari1484
    @sari1484 Před 4 lety +37

    Randu perum katteku katta ninnu!👌👌

  • @rayoos8961
    @rayoos8961 Před 3 lety +1

    Nedumudi Venu sirnte performance outstanding...... Sobhanachechiyde performance ithinu mumbum nammal othiri kandittundallo she is very good dancer.....

  • @airaeshaal3345
    @airaeshaal3345 Před 4 lety +6

    Super. 2 perum polichu👌👌👌👍👍

  • @m.t.subramanian5541
    @m.t.subramanian5541 Před 9 měsíci +3

    Today only I saw this performance
    I am at loss to get words to express my immense pleasure on seeing this dance. Congratulations.

  • @poojaanu9930
    @poojaanu9930 Před 3 lety +1

    Entammo shobana chechi pwolichu, kaalinu nala pain ayirikum njan dance cheythittundu super mindblowing 🤑😘😍

  • @venkatesanganesan7517
    @venkatesanganesan7517 Před rokem +2

    23 years shobana madam super very proud of you

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 Před 3 lety +13

    Nedumudi Venu and Shobana makes viewers to dance with the tune of the
    "Vaythari" being created by Venu and Shobana makes her steps beautifully
    well by illuminating he minds of viewers. One can easily make out the
    capability of Shobana as an highly talented dancer , as she is known as
    a stage dancer performing many stage shows. Venu , on the other hand
    shines in such kind of acts as he owns immense talents with in himself
    and is best suited to execute such kind of things , as we have watched
    him a number of times , he performing brilliantly , in this fashion by
    creating a world of his own.

  • @naliniks1657
    @naliniks1657 Před 3 lety +4

    Venu sir sakala kala vallavan, sobhana nrutha thintae Devatha. Great!🌹🌹

  • @premaraoa5231
    @premaraoa5231 Před 4 měsíci +1

    Shobhana is very good acterss and dancer.

  • @rani6868
    @rani6868 Před 2 lety +2

    രണ്ട് അതുല്യ പ്രതിഭകൾ....സൂപ്പർ സൂപ്പർ

  • @geethaka1628
    @geethaka1628 Před 3 lety +3

    സൂപ്പർ ശോഭന

  • @aseenayunuss7692
    @aseenayunuss7692 Před 3 lety +8

    Both of them r super in dance and song respectively.

  • @vishnupriya-je6gu
    @vishnupriya-je6gu Před 4 lety +1

    Awesome is amazing excellent Shobana mam.... My salutations to your feet🙏🙏🙏

  • @user-jt1em8xr4s
    @user-jt1em8xr4s Před 2 lety +15

    പൂർണ്ണമായ കലാകാരിയും കലാകാരനും 😍🙏

  • @sowmyakunjunj7895
    @sowmyakunjunj7895 Před 4 lety +1

    nedumudi venu sir hearts offff.. sobhana mam superb

  • @still...iraise5302
    @still...iraise5302 Před 4 lety +9

    Shobana is great 😎☺️
    A special invention of god🥰

  • @sudhakarannambily4278
    @sudhakarannambily4278 Před 4 lety +6

    Amazing mind blowing performance

  • @anilkumarp4084
    @anilkumarp4084 Před 2 lety +1

    Randuperum kalakki super👌

  • @iantaylor1228
    @iantaylor1228 Před 4 lety +8

    Grace &Beauty.... such a divine woman

  • @aryaarya2832
    @aryaarya2832 Před 4 lety +34

    Ithokkeyarunnu stage show. Ithinupakaram ippol kure ennam irangeettundu

    • @malayalamdubbingfan7138
      @malayalamdubbingfan7138 Před 4 lety +4

      ഒന്നരക്കിലോ പുട്ടിയും അടിച്ചു 2 കഷ്ണം തുണിയും ഉടുത്തു, എടുത്തോണ്ട് സ്റ്റേജിലേക്ക് വരാൻ 30 പേരും ,പിന്നെ കുറെ പുകയും വെടിക്കെട്ടും..... അതല്ലേ ഇപ്പൊ

  • @jayathoughts1788
    @jayathoughts1788 Před 3 lety +10

    My favourite actress.❤️.what a performance...... wonderful. ..sobhana.🙏🙏

  • @haseenapmshaseenamashahall1143

    Randuperum super 👌👌👌👌🌹🌹🌹🌹👍👍

  • @shankarcg786
    @shankarcg786 Před 4 lety +11

    Even human legs can speak that's classical dance🕉️🙏

  • @krishnannambeesan3330
    @krishnannambeesan3330 Před 3 lety +4

    മഹാപ്രതിഭകളല്ലെ 🙏🙏

  • @v.a.sasidharanvellappilli7782

    Wow...എന്തൊരു GRACE.....

  • @anithac2964
    @anithac2964 Před 3 lety

    Dance I like very much your perform is very nice and your speech is good thank you😘😘😘

  • @mathewinsurance1979
    @mathewinsurance1979 Před 4 lety

    Oh .shobhana and Nedumudi..
    .wonderful presentation

  • @thomasjacob9225
    @thomasjacob9225 Před 2 lety +1

    25/10/2021
    Super🙏 cute🍭 and👶👶 I'm
    Happy😁 and I'm still here
    Thanks❤🌹🙏 venu Sr

  • @ellanjanjayikum9025
    @ellanjanjayikum9025 Před 2 lety +1

    Eminent actor
    Evergreen memories
    Eminem actress shobhana God bless you
    Thanks for the vedio makkale
    God bless you all makkale

  • @ifurbad...iamurdad583
    @ifurbad...iamurdad583 Před 2 lety +2

    Amazing performance of 2 legends...

  • @geethuravi7842
    @geethuravi7842 Před 4 lety +2

    ayyooo. njan ee video miss cheythenem. enganeyo ente youtube notificationil vannatha. youtube thank u so much. allel ee video njan miss cheythenem. shobanachechi and nedumudi chetta polichu. pure art

  • @suchitanair693
    @suchitanair693 Před 9 měsíci +2

    both of them are God gifted artists. and through their hard work and perseverance they achieved this hight.

  • @jayalekshmy6
    @jayalekshmy6 Před 4 lety +4

    Nedumudi venu amazing shobhana also

  • @joofypauljoofy8221
    @joofypauljoofy8221 Před 4 lety +2

    Parayan vaakukal kitunilla.i like it💐💐💐💐💐💐💐

  • @gracethomas8395
    @gracethomas8395 Před 4 lety +7

    Athaanu stage show. Athaarnu stage show. Missing the good old days

  • @rajeenanishad1459
    @rajeenanishad1459 Před 3 lety +4

    sobhana oru apsarakanyaka.alle serikum.mattiveykanakatha.. maanikyakkallu...👌👌👌👌love you somuch💔💔...

  • @simpleguy729
    @simpleguy729 Před 3 lety +7

    Omg she s amazing❤️❤️