Video není dostupné.
Omlouváme se.

Soap Making Class Part 1 | എല്ലാവർക്കും സ്വന്തമായി സോപ്പ് ഉണ്ടാക്കാം

Sdílet
Vložit
  • čas přidán 30. 01. 2024
  • Soap Making Class Part 1 | എല്ലാവർക്കും സ്വന്തമായി സോപ്പ് ഉണ്ടാക്കാം സോപ്പ് ഉണ്ടാക്കാൻ
    ആവശ്യമായ എല്ലാ സാധനങ്ങളും ഇപ്പോൾ#ലഭ്യമാണ് pls contact 9746355322
    soap
    #soapcutting
    #soapmaking
    #soapcrushing
    #easysoapmaking
    #soapundakkan
    #soapnirmmanam
    #soapundakkaneluppavazhi
    #aloeverasoap

Komentáře • 272

  • @akbarjannath8246
    @akbarjannath8246 Před 5 měsíci +58

    സത്യം പറഞ്ഞാൽ സോപ്പ് നിർമ്മാണം എങ്ങനെ ഉണ്ടാക്കുന്നത് എന്ന് ഒരുപാട് ഞാൻ ചിന്തിച്ചിട്ടുണ്ട് പക്ഷേ ചേച്ചി മുഖേന എനിക്കത് ലഭിച്ചതിൽ ഒരുപാട് സന്തോഷവും നമ്മുടെ ജീവിതത്തിൽ നമുക്ക് ഒരു കൈത്താങ്ങ് സോപ്പ് നിർമ്മാണത്തിൽ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു അതിന് അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ 🤲 Aameen

  • @irfanac.i3582
    @irfanac.i3582 Před 4 měsíci +3

    Wowww❤

  • @pranav5408
    @pranav5408 Před 27 dny +1

    Wow beautiful ❤️❤️❤️

  • @venussanthosh4947
    @venussanthosh4947 Před 23 dny +1

    super and useful video thank you

  • @vilasinicp3342
    @vilasinicp3342 Před 2 měsíci +3

    👍👍👌👌❤സോപ്പ് ഉണ്ടാക്കാൻ ശ്രമിക്കും

  • @mariacarmelnirmala4395
    @mariacarmelnirmala4395 Před 2 měsíci +1

    വളരെ നല്ല അവതരണം. ❤️❤️

  • @rajeevpsnair2803
    @rajeevpsnair2803 Před 5 měsíci +6

    Super വീഡിയോ...........

  • @jayasreejayamohan7314
    @jayasreejayamohan7314 Před 26 dny

    Super 😃👍🌹

  • @ranidaniel650
    @ranidaniel650 Před 11 dny

    Super 👍

  • @ambilisanthosh3465
    @ambilisanthosh3465 Před měsícem

    Kollam🙏🥰

  • @hazeenapunalur3618
    @hazeenapunalur3618 Před 2 měsíci +1

    നന്നായിട്ടുണ്ട് ❤❤❤

  • @sunisureshsunisuresh371
    @sunisureshsunisuresh371 Před 2 měsíci +2

    Super Soap

  • @lakshmipc3241
    @lakshmipc3241 Před 5 měsíci +2

    സൂപ്പർ👍

  • @syamalagopinathan4766
    @syamalagopinathan4766 Před 4 měsíci +1

    Supper👍

  • @Bindus_Vlog
    @Bindus_Vlog Před 6 měsíci +3

    അടിപൊളി suuuuuuper

  • @Malappuramkadeeja
    @Malappuramkadeeja Před 6 měsíci +2

    🎉🎉 അടിപൊളി dear

  • @sivakumari7824
    @sivakumari7824 Před měsícem +1

    Superb

  • @sreelatasankar8204
    @sreelatasankar8204 Před 4 měsíci +2

    Njanum chaithu nokum..... 👌🌹

  • @user-be7st1ky1t
    @user-be7st1ky1t Před 2 měsíci +2

    Othiri veediyo kandu ningale ishttai mold vangan agrahikkunnu

  • @sivanvr7701
    @sivanvr7701 Před 4 měsíci +3

  • @ShijinaMujeeb
    @ShijinaMujeeb Před měsícem +1

    Super

  • @SheebaUnnikrishnan-fo6pc
    @SheebaUnnikrishnan-fo6pc Před 3 měsíci +3

    ഞാനും സേ)പ്പ് ഉണ്ടാക്കി നോക്കി പപ്പയ, ബീറ്റുറു ട്ട് കൊണ്ട് ഉണ്ടാക്കി ക്യാരറ്റ് ഉണ്ടാക്കി തുളസി,പനീ ക്കർക്ക എന്നി ഉണ്ടാക്കി

    • @kkppbyreshma
      @kkppbyreshma  Před 3 měsíci +2

      Very good

    • @chinjezz_box
      @chinjezz_box Před 2 měsíci +1

      ഇങ്ങനെ ഉണ്ടാക്കിയ soap അധികകാലം നിൽക്കുമോ കേടുവരാതെ

    • @kkppbyreshma
      @kkppbyreshma  Před 2 měsíci

      @@chinjezz_box 2m9nths

  • @JanakiDevi-si1rh
    @JanakiDevi-si1rh Před měsícem +1

    Thanksmollu

  • @Galbusworld
    @Galbusworld Před 4 měsíci +1

    Very useful video 😊

  • @shantyflower5013
    @shantyflower5013 Před 6 měsíci +2

    Super❤

  • @judewilson101
    @judewilson101 Před 2 měsíci +1

    സൂപ്പർ

  • @midhilaammoos2438
    @midhilaammoos2438 Před 3 měsíci +1

    Friends🤝

  • @himaanand4844
    @himaanand4844 Před 3 měsíci +1

    ❤❤❤

  • @user-bc7do1wx3o
    @user-bc7do1wx3o Před 4 měsíci

    👍

  • @MujeebRahman-jx2ow
    @MujeebRahman-jx2ow Před 5 měsíci +1

    👍👍

  • @mayakv3111
    @mayakv3111 Před měsícem +2

    Free aitano padipikunathu.njan undaki .padikan agrhamundu

  • @ThanuBakes2022
    @ThanuBakes2022 Před 6 měsíci +8

    Ith sale ചെയ്യുമ്പോൾ എത്ര റേറ്റെന് 1 piece. കൊടുക്കാം?

  • @user-kq6nr9ix8s
    @user-kq6nr9ix8s Před 5 měsíci +1

    Nalla bangiyund supar

  • @ansalnas5310
    @ansalnas5310 Před 2 měsíci +1

    Ellavida sopne kurichum njan padichu

  • @user-ry7do1qp9n
    @user-ry7do1qp9n Před 5 dny

    Soap ozhikkunna time plastic വെച്ചിട്ട് ഒഴിക്കണോ ചേച്ചി

  • @PadminiEt-sz8tx
    @PadminiEt-sz8tx Před 2 měsíci +1

    സൂപ്പർ 👌👌👍🏻👍🏻

  • @MuhsinaSamad-c1w
    @MuhsinaSamad-c1w Před 22 dny

    ❤❤❤❤

  • @athira_vk8423
    @athira_vk8423 Před 18 dny

    Ethra days use cheya?

  • @sulusulaigha8942
    @sulusulaigha8942 Před měsícem

    Aloevera whittalle

  • @IshaKv-wu1hq
    @IshaKv-wu1hq Před 5 měsíci +3

    Yedhu soap base anu upayogikkunnath. Online nnu aaano vangikkunnath

  • @RemyaRaji-lo6qc
    @RemyaRaji-lo6qc Před 6 měsíci +2

    ❤❤❤❤️❤❤

  • @b4bilal2018
    @b4bilal2018 Před 4 měsíci +1

    soap set aaya udane thanne use cheyyamo?

  • @jem4362
    @jem4362 Před 22 dny +2

    Chechi nthakilum essential oil mix cheyitha mathiyo smell kittan

    • @kkppbyreshma
      @kkppbyreshma  Před 7 dny

      @@jem4362 mathi but nalla manam kittilla

    • @jem4362
      @jem4362 Před 7 dny

      @@kkppbyreshma pine ntha cheyiyente

  • @geethageethakrishnan9093
    @geethageethakrishnan9093 Před 3 měsíci

    Nym soap making
    Video idanoto
    Ingredients alave
    Kudi parynoto❤

  • @lathaganesan5910
    @lathaganesan5910 Před 5 měsíci +2

    Super❤️❤️❤️🙏🙏🙏🌹

  • @anjuor3955
    @anjuor3955 Před 4 měsíci +1

    Dry skin pattiya soap indakamo

  • @sugandhiayyappankutty8174
    @sugandhiayyappankutty8174 Před 2 měsíci +1

    Suppൾ soap

  • @susheelasuresh9671
    @susheelasuresh9671 Před měsícem +1

    Moldinu ethra roopayanu

  • @Good_Topics_For_You
    @Good_Topics_For_You Před 5 měsíci +4

    License edukkan enthaa cheyyandee.... Onnu parayamo...

    • @kkppbyreshma
      @kkppbyreshma  Před 7 dny

      @@Good_Topics_For_You video ittittund athinepatti

  • @ramsi_ibrufamilyvibes
    @ramsi_ibrufamilyvibes Před 5 měsíci +3

    🙋‍♀️, ഒരു സംശയം,ചൂടോടെ mold ലേക്ക് ഒഴിക്കാൻ പറ്റുമോ?

  • @mayakv3111
    @mayakv3111 Před měsícem +2

    Soap base ethrya

  • @ashmilmidhu2704
    @ashmilmidhu2704 Před 2 měsíci

    Und

  • @akhilashaji2277
    @akhilashaji2277 Před 4 měsíci +1

    fragrance oil ഏതായാലും മതിയോ ചേച്ചി

    • @kkppbyreshma
      @kkppbyreshma  Před 4 měsíci

      Nigalkku ishttamullathu use cheiyyam pears kollilla aloevera kku

  • @user-uf5pf4mz8p
    @user-uf5pf4mz8p Před 6 měsíci +2

    ❤❤❤❤❤❤❤❤

  • @ulluullu9204
    @ulluullu9204 Před měsícem

    ❤❤

  • @farsanafadiyap6640
    @farsanafadiyap6640 Před 4 měsíci +1

    100base edukkumbol ethre gram ingrd cherkkanam

  • @IRFAN-vh3go
    @IRFAN-vh3go Před 4 měsíci +3

    ഇന്തിൻ്റെ ingredients onn list out cheyyo.

  • @seenathjalaludheen1053
    @seenathjalaludheen1053 Před 5 měsíci

    Hi. Super.. 100.gm.. Soap. Ethra. Rate.

  • @ayishaasif2952
    @ayishaasif2952 Před 5 měsíci +2

    Aloverajel paryamo

  • @sulfathhussain9197
    @sulfathhussain9197 Před 5 měsíci

    Hai nalla soap becinteyum perfuminteyum link idamo mole❤️👌👍

    • @kkppbyreshma
      @kkppbyreshma  Před 5 měsíci

      Enne vilicholu njan tharallo first quality products 9746355322

  • @chinkyseditz6907
    @chinkyseditz6907 Před 4 měsíci +2

    Ethra days kayinja ubhayogikya

  • @Sujitz_Stories_Explores
    @Sujitz_Stories_Explores Před měsícem +1

    Patha varan entha cheyya... automatic varumo

    • @kkppbyreshma
      @kkppbyreshma  Před 7 dny

      @@Sujitz_Stories_Explores nallabase anel patha undavum

  • @achus2022
    @achus2022 Před 4 měsíci +1

    സൂപ്പർ 🎉

  • @Kunjimonworld863
    @Kunjimonworld863 Před 29 dny +2

    Nigalude kayyil soapinu ethraya vila

  • @angelsbakers8306
    @angelsbakers8306 Před měsícem +1

    Fragrance oil evidenane kittuka

  • @ammuabeesh3189
    @ammuabeesh3189 Před 2 měsíci +4

    എനിക്ക് soap, shampoo,face wash etc ഉണ്ടാക്കാൻ ഇഷ്ടമാണ്.ഞാൻ mold,soap base okke online വാങ്ങി ഉണ്ടാക്കി നോക്കിയിരുന്നു. അളവ് അറിയില്ലായിരുന്നു.അതുകൊണ്ട് soap വളരെ soft ayi. വിരൽ കൊണ്ട് അമർത്തുമ്പോൾ താന്നു പോകുന്നുണ്ടായിരുന്നു.1week വച്ചിട്ടും ശരിയായില്ല.എനിക്ക് അപ്പോൾ ആകെ വിഷമം തോന്നി.പിന്നെ ഉണ്ടാക്കി നോക്കിയില്ല.ഈ വീഡിയോ കണ്ടപ്പോ മനസ്സിലായി എങ്ങനെയാ ഉണ്ടാക്കണ്ടെന്നു.എൻ്റെ കയിൽ വിറ്റാമിൻ e oil und.enikku undakki പഠിക്കാൻ ആഗ്രഹം ഉണ്ട്.but financial support illa.enne help ചെയ്യാമോ ചേച്ചി...❤❤

  • @SheebaUnnikrishnan-fo6pc
    @SheebaUnnikrishnan-fo6pc Před 5 měsíci +3

    സ്വന്തമായി തുടങ്ങണം എന്ന് ആഗ്രഹം ഉണ്ട് സോപ്പബയ് സിന് എന്ത് വിലയിണ്

  • @user-ik3gi2ph7r
    @user-ik3gi2ph7r Před 19 dny

    Enik ethra nannayi soap undakiyalum pettennu alinju pokunnu enthu kondanu plz paranju tharo

    • @kkppbyreshma
      @kkppbyreshma  Před 7 dny

      @@user-ik3gi2ph7r soap base nallath vagikkolu

  • @gayathrigayathri181
    @gayathrigayathri181 Před 4 měsíci

    Chechi appol ith fridgil vech alle set cheyyande
    Purath vechirunnalum mathi allo

  • @alfiyaponnus2157
    @alfiyaponnus2157 Před dnem +1

    എത്രെ ദിവസം കഴിഞ്ഞു use ചെയ്യുന്നേ

  • @LubainaShareef-kn3ch
    @LubainaShareef-kn3ch Před měsícem +2

    സോപ് കിറ്റ് കിട്ടാറില്ലേ അതു കൊണ്ട് ഉണ്ടാകുന്നപോലെ ആകുമോ ഇത്

  • @abdurahmanbangallath799
    @abdurahmanbangallath799 Před 19 dny +2

    സോപ്പ് ഡ്രൈ ആയി കിട്ടാൻ എന്താ ചെയ്യാ. പെട്ടെന്ന് അലിഞ്ഞു പോകുന്നു

    • @kkppbyreshma
      @kkppbyreshma  Před 7 dny

      @@abdurahmanbangallath799 base nallath vagikku

  • @user-mx1gw5kc9d
    @user-mx1gw5kc9d Před 2 měsíci +1

    Ith thanathitt ano orikune mold l

  • @NiyasOm
    @NiyasOm Před 3 měsíci

    Vittamin e evidnna kitta

  • @SibilaNR
    @SibilaNR Před 4 měsíci +5

    സ്മെല്ലിന് ഉപയോഗിക്കുന്നത് എവിടെ നിന്ന് kittum

  • @nichumol1490
    @nichumol1490 Před 5 měsíci +2

    Ee soap nte rate

  • @jomoljames-fo4wn
    @jomoljames-fo4wn Před 3 měsíci

    Njanpalajusecherthu soap undaky monph nokathe vilkuvan sammathikunnilla. Ph ethravenum

  • @shamlashamla5902
    @shamlashamla5902 Před 5 měsíci +1

    Manathin endan cherknne evde kittum

  • @user-no5wl1bu4d
    @user-no5wl1bu4d Před 5 měsíci +1

    E nikum padikanm

  • @anilkumark1326
    @anilkumark1326 Před 5 měsíci

    Soap base evide ninnum medikkam

  • @jishaov7398
    @jishaov7398 Před 4 měsíci +1

    ചേച്ചി സോപ്പ് സെറ്റായി ഉറച്ചു കിട്ടാൻ വേണ്ടി എവിടെയാണ് വെക്കേണ്ടത് നമ്മുടെ അകത്തുതന്നെ വെച്ചാൽ മതിയോ എങ്ങനെയാണ് വെക്കേണ്ടത്

    • @kannandevan9065
      @kannandevan9065 Před 4 měsíci

      അകത്തു തന്നെ വച്ച മതി

  • @aryass7191
    @aryass7191 Před 4 měsíci +1

    Soap base kg rate eganeya

  • @Vidyak111
    @Vidyak111 Před 4 měsíci +1

    Chechi flame kurayikano.entethu flop ayi

  • @HcgCgc
    @HcgCgc Před 7 dny +1

    ഇതിലെ ഫുഡ് കളർ ചേർക്കുമോ

  • @shalinishandev411
    @shalinishandev411 Před 20 dny +1

    Patha varan entha cheyya

  • @lathamurali3282
    @lathamurali3282 Před měsícem +1

    Vellam koodipoyall enthucheyyum onnu parayumo

  • @asarsulu1877
    @asarsulu1877 Před 4 měsíci +1

    Ethra roopaya chechi

  • @sallusalmansallu
    @sallusalmansallu Před měsícem

    Soapinte rate ethra

  • @thahzathahza8437
    @thahzathahza8437 Před 24 dny

    Njanum undakki but soapinu patha theere kuravanu

  • @EVANSFOODPRODUCTS-is8pq
    @EVANSFOODPRODUCTS-is8pq Před 4 měsíci +1

    Soap patha kuranjal enthu cheyum

  • @rajaniunnikrishnan5119
    @rajaniunnikrishnan5119 Před 5 měsíci +2

    ഓരോന്നിന്റെയും റേറ്റ് പറഞ്ഞാൽ നന്നായിരുന്നു. അതിൽ ചേർക്കുന്ന oil ന് എന്ത് റേറ്റ്

  • @suryasreejith9094
    @suryasreejith9094 Před 5 měsíci +1

    Mould rate ethreya

    • @kkppbyreshma
      @kkppbyreshma  Před 5 měsíci

      No. Wtzpp

    • @sahadpk5286
      @sahadpk5286 Před 5 měsíci

      ഞാൻ meesho ൽ നിന്ന് വാങ്ങിയത് 145 ₹

  • @thahzathahza8437
    @thahzathahza8437 Před 24 dny

    Soap nu patha kittan nthanu cheyya enn parannu tharo

    • @salihaaynu712
      @salihaaynu712 Před 21 dnem

      Soap base use cheyumbol patha varumayirikum

  • @sreemathik4568
    @sreemathik4568 Před 2 měsíci +1

    Soap base എവിടെ കിട്ടും

  • @Hafna_pk
    @Hafna_pk Před 5 měsíci +1

    Soap base venam

  • @Jeevashibu7
    @Jeevashibu7 Před 5 měsíci +1

    Undakit epo muthal upayogikam

  • @rakhyravikumar6548
    @rakhyravikumar6548 Před 4 měsíci

    എല്ലാം കൂടി വരുന്ന kit ന് എത്ര യാണ് rate

    • @kkppbyreshma
      @kkppbyreshma  Před 4 měsíci

      9746355322

    • @indumenon3107
      @indumenon3107 Před 2 měsíci

      Soap tight ആകുന്നില്ല, soft ആയി പോകുന്നു, എന്തായിരിക്കും കാരണം?

  • @ramakrishnankoppam1536
    @ramakrishnankoppam1536 Před 5 měsíci +4

    എങ്ങിനെ വിവരിക്കണം എന്ന് ആദ്യം പഠിച്ചിട്ട് വിവരിക്കു മാഡം

    • @kkppbyreshma
      @kkppbyreshma  Před 5 měsíci +2

      അപ്പൊ ചേട്ടൻ ഒരു ചാനൽ തുടങ്ങു് ennit ഇരുന്നു വിവരിക്കു 😇

    • @kkppbyreshma
      @kkppbyreshma  Před 5 měsíci +2

      ഞാൻ ഒരു ടീച്ചർ alla എനിക്കറിയാവുന്ന അറിവ് ഷെയർ ചെയ്തു അതുകൊണ്ട് ഈ വീഡിയോ കണ്ട മുക്കാൽ ഭാഗം പേരും സോപ്പ് തനിയെ undakki😇 നോക്കിട്ടും ഉണ്ട് ചേട്ടൻ ഇവിടെ ഇങ്ങനെ പറഞ്ഞോണ്ടിരുന്നോ.......

  • @anithakumari433
    @anithakumari433 Před 2 měsíci +1

    ഇതിൽ എണ്ണ ചേർക്കണ്ടേ

  • @Snehajinoj
    @Snehajinoj Před 2 dny +1

    Soap kooduthal foam aakan enth cheyum