വൈറസിനെ ചികിത്സിക്കാൻ ഹൈഡ്രജൻ പെറോക്സൈഡ് മതിയോ? സമാന്ത കുരുക്കിൽ Samantha/TheLiverDoc Controvercy

Sdílet
Vložit
  • čas přidán 6. 07. 2024
  • വൈറസിനെ ചികിത്സിക്കാൻ ഹൈഡ്രജൻ പെറോക്സൈഡ് മതിയോ? സമാന്ത കുരുക്കിൽ Samantha/TheLiverDoc Controvercy
    Social media:
    Facebook : / lucy-malayalam-1046125...
    Telegram group : LucyMalayalam
    Instagram : Lucythebiped
    --------------------------------------------------------------------------------------------------
    Shot with Canon EOS 1500D, Canon EF - 50MM f1.8
    Edited with Davinci resolve, Adobe Photoshop for thumbnail
    --------------------------------------------------------------------------------------------------
    Hosted by : Chandrasekhar. R
    Title Graphics : Ajmal Haneef
    LUCY Logo. : Kamalalayam Rajan
  • Věda a technologie

Komentáře • 91

  • @binoypeter887
    @binoypeter887 Před 19 dny +13

    Kudos guys…..all of you….the effort put behind debunking such 💩💩 is tremendous.. any person who has tried to genuinely learn about any topic can vouch for this…..in between your busy schedules doing this for the community….is just 🤯🤯

  • @preethaksreedharan2233
    @preethaksreedharan2233 Před 18 dny +6

    Great job Dr.Abby…keep going 👍👍

  • @johnnybravo4089
    @johnnybravo4089 Před 19 dny +7

    Amazing work guys. You'll be soo known as the key figures in the new renaissance

  • @txichunt9135
    @txichunt9135 Před 18 dny +5

    Thanks Team ⚛️

  • @Musthafa_EM
    @Musthafa_EM Před 18 dny +2

    Great job guys. 👏👏

  • @ANURAG2APPU
    @ANURAG2APPU Před 17 dny +1

    Thanks and congratulations Lucy.....👍👍👍

  • @akhil.m.sagar992
    @akhil.m.sagar992 Před 18 dny +9

    സിമ്പിൾ ആയി ചിന്തിക്കുക നിങ്ങൾക്ക് ഒരു നെഞ്ച് വേദന വരുന്നു എന്ന് കരുതുക ഏറ കുറെ ഹാർട്ട് അറ്റാക്ക് ആണ് എന്ന് സംശയം ഉണ്ട് എങ്കിൽ നിങ്ങൾ ഒരു അയുർവേദ വൈദ്യരെ കാണുമോ അതോ ഒരു കാർഡിയോളജിസ്റ്റ് നെ കാണാൻ പോകുമോ

    • @rockc6609
      @rockc6609 Před 18 dny

      കഴിവും അറിവും ഉള്ള വൈദ്യരും കഴിവില്ലാത്ത വലിയ അറിവൊന്നുമില്ലാത്ത അലോപതി docteum ആണ് അടുത്തുള്ളതെങ്കിൽ താങ്കൾ എവിടെ പോകും? ഫാറ്റി ലിവർ വന്നാൽ ബുദ്ധിയുള്ള അലോപതി doctor കൊടുക്കുന്ന മെഡിസിൻ ഏതാണെന്ന് അറിയാമോ? chronic pain ഉള്ളവരോട് experienced ആയ ortho Suggest ചെയ്യുന്നത് എന്താണെന്നറിയാമോ? Side effects ഇല്ലാത്ത ഒരു allopathy medicine ൻ്റെ name പറയാമോ? എല്ലാത്തിനും അതിൻ്റേതായ പോരായ്മകൾ ഉണ്ട്. കാർഡിയോളജിസ്റ്റിനെയും നിങ്ങൾ അന്ധമായി വിശ്വസിക്കുകയല്ലേ ചെയ്യുന്നത്? അയാൾ ചെയ്ത 10 Surgery കൾ Success ആയത് കൊണ്ട് പതിനൊന്നാമത്തെ Surgery യും Success ആവും എന്ന് നിങ്ങൾക്കോ ആ ഡോക്ടർക്കോ ഉറപ്പ് പറയാൻ പറ്റുമോ? അത് കൊണ്ട് ഇതും അന്ധവിശ്വാസം തന്നെയാണ് ചിന്തിച്ചാൽ മനസ്സിലാകും. അത് കൊണ്ട് ആരും ആരെയും കുറ്റം പറയുന്നത് ശരിയല്ല അല്ലെങ്കിൽ പറയുന്നയാൾ എല്ലാം അറിയുന്നവൻ ആവണം.

    • @crap12345ful
      @crap12345ful Před 18 dny

      ​@@rockc6609athinu kazhivum arivum ulla vaidyar ennoru vibhagam illallo..tasty and healthy poison ennoru sambhavam undo? Athu pole thanne

    • @Docsreedevi
      @Docsreedevi Před 16 dny

      Whatever system you seek , seek only registered medical practitioner of that system. Those who have medical degrees can only be trusted in this case.

    • @rockc6609
      @rockc6609 Před 16 dny

      @@Docsreedevi Degree anyone can achieve but it is very difficult to get experience and proper diagnostic skills.

    • @Docsreedevi
      @Docsreedevi Před 16 dny

      So one should seek an experienced skilled medical practitioner. Quacks without degrees donot have knowledge about human body , it's functioning and proper dosage of medicines and ingredients.

  • @FTR007
    @FTR007 Před 18 dny +5

    Dr.Abbey,
    mi lifestyle എന്നൊരു കമ്പനി elements എന്ന പേരിൽ wellness products AYUSH ൻ്റെ brand il marketing ചെയ്യുന്നുണ്ട്.. അതിനെതിരെ ഒരു vdo ചെയ്യുമോ?

  • @lansonelu2781
    @lansonelu2781 Před 19 dny +2

    Great 💯

  • @sindhupillai2165
    @sindhupillai2165 Před 17 dny

    nice talk 👍best wishes to all three of u🎉

  • @vasanthakumariki791
    @vasanthakumariki791 Před 18 dny +2

    Very informative

  • @sureshnambarath5351
    @sureshnambarath5351 Před 18 dny +1

    Good information

  • @smithababu8588
    @smithababu8588 Před 18 dny +1

    Great👌👌👌👌

  • @ramkallanchola6128
    @ramkallanchola6128 Před 18 dny +1

    It is also a solution for cleaning milk tankers in large milk plants and It is used to clean the pipe through which milk is flowing

  • @diplomat985
    @diplomat985 Před 18 dny +4

    Please do a video about the famous naturopath Manoj Johnson

  • @himamohan1322
    @himamohan1322 Před 18 dny +5

    ഇതിൽ ആരിഫിനെ എന്തിനാ പിടിച്ചിരിതിയെക്കുന്നെ. പാത്രം കൊട്ടി കൊറോണയെ ഓടിക്കാം എന്ന് പറഞ്ഞ ആൾക്കാരുടെ ആളാണ്😂

    • @noobstationgaming6733
      @noobstationgaming6733 Před 18 dny

      കണ്ണ് തട്ടാതിരിക്കാൻ ഒരു മണ്ടനെ പിടിച്ചു ഇരുത്തിയതാണ് 😂

    • @EARTHLING1977
      @EARTHLING1977 Před 16 dny

      Ninte amme pannan. Poyi valla methantem andi umbi jeevekedi pooride mole

  • @Smlal24
    @Smlal24 Před 19 dny +2

  • @fijitom
    @fijitom Před 17 dny

    Well done guys

  • @meenamanayil797
    @meenamanayil797 Před 19 dny +1

    👏👏

  • @akhilsurendran3369
    @akhilsurendran3369 Před 18 dny +1

    👍

  • @nayanacs8254
    @nayanacs8254 Před 18 dny +1

    👏🏻👏🏻👏🏻

  • @DNA23777
    @DNA23777 Před 19 dny +1

    🎉🎉🎉

  • @Amal-op3it
    @Amal-op3it Před 19 dny +1

    Nice

  • @lookmanu306
    @lookmanu306 Před 18 dny +3

    English is a must. Let few indians start thinking

  • @comaredscbs
    @comaredscbs Před 19 dny +21

    കൊറോണ മാറാൻ പാ ത്രം കൊട്ടാൻ പറഞ്ഞ ഭരണ കൂടം ഉള്ള നാട്ടിൽ ഇത് ഒക്കെ എന്ത് 😂

    • @shyamu4vlb
      @shyamu4vlb Před 18 dny

      കൊറോണ മാറാൻ പാത്രം കൊട്ടാൻ ഒരു ഭരണകൂടവും പറഞ്ഞിട്ടില്ല. ഫ്രണ്ട്ലൈൻ വർക്കേഴ്സിനുള്ള നന്ദി സൂചിപ്പിക്കാൻ ആണ് അങ്ങനെ ചെയ്യാൻ പറഞ്ഞത്. ഏതോ കുറെ മണ്ടന്മാർ സോഷ്യൽ മീഡിയയിൽ അതിന്റെ വൈബ്രേഷൻ കൊണ്ട് കൊറോണ ചത്ത് പോകും എന്ന് ഇട്ടപ്പോൾ, അത് ഏറ്റു പിടിച്ചവർ ആണ് തിരുമണ്ടന്മാർ. തിരുമണ്ടന്മാർ ഇത്രയും അധികം ഉണ്ട് എന്നത് ഈ രാജ്യത്തിന്റെ മാത്രം പ്രത്ത്യേകത.

  • @syamveleriart7020
    @syamveleriart7020 Před 17 dny

    ❤️❤️

  • @vasujayaprasad6398
    @vasujayaprasad6398 Před 18 dny

    I asked AI. What are the reactions when cyperene given by modern medicine. Interesting answer

  • @praneeshkumartp
    @praneeshkumartp Před 15 dny

    Amway Nutrilite daily can we use daily

  • @ananthapadmanabhan8795
    @ananthapadmanabhan8795 Před 18 dny +4

    I genuinely don't like Samantha's recent antics.. She has been going about portraying her myositis as some kind of terminal illness, when many of us have it even without us knowing what happened.. The only reason why she was even diagnosed with it was possibly because she is freakin rich.. She went about portraying it as if she is dying.. It almost felt like she was seeking sympathy and attention using her minor illness.. She seems be histrionic like many other movie actors.. Now she is going about giving advice on things she doesn't even know about.. People like Samantha, Priyanka Chopra and even Parvathy Thirvothu, are extremely histrionic by nature. Priyanka once campaigned against using firecrackers for Diwali saying she suffered asthma during diwali as a child and then went to shamelessly have a firework show during her marriage. It is just pathetic..

  • @randommomentsinmylife
    @randommomentsinmylife Před 19 dny +1

    This channel is a lit

  • @585810010058
    @585810010058 Před 15 dny

    Same question.. Danthapala please do a video..

  • @anilsbabu
    @anilsbabu Před 19 dny +4

    7:00 ഏറ്റവും വലിയ തമാശ - വർഷങ്ങൾക്ക് മുമ്പ്, ഈ കേരളത്തിൽ, സർക്കാർ മേൽനോട്ടത്തിൽ കുട്ടികൾക്ക് Aesenic album കൊടുക്കുന്നതിന് എതിരെ Dr. Soumya Sarin post ഇട്ടപ്പോൾ, അവരെ നടപടി എടുത്തു ജയിലിൽ അടക്കണം എന്നു പറഞ്ഞു മറുനാടൻ മലയാളി ചാനൽ പറഞ്ഞു. അന്ന് ആ Dr ക്ക് support ചെയ്ത് സംസാരിക്കാൻ ഈ "ഇരവാദക്കാർ" ആരും ഉണ്ടായില്ല. അവർ അന്ന് പോസ്റ്റ് പിൻവലിക്കേണ്ടി വന്നു. ഇന്ന്, അവർ ഇവിടത്തെ practice അവസാനിപ്പിച്ചു, ഗൾഫിൽ പോയി ജോലി ചെയ്യുന്നു. 😅

    • @vasujayaprasad6398
      @vasujayaprasad6398 Před 18 dny

      Arsenic എന്ന് കേട്ടാൽ പേടിച്ചു മൂത്രം ഒഴുകും അലോപ്പതി. അൻസിനിക് നേസൽവേഷനെന്ന പേരിൽ ഇസ്‌നോഫിലിയ്ക്കു നൽകിയാലോപ്പധികാരൻ. പേടിക്കുന്നോ. ഹ ഹ ഹാ

    • @anilsbabu
      @anilsbabu Před 18 dny

      @@vasujayaprasad6398 ഏത് "അലോപ്പതി"? വെറുതെ ആരോപണങ്ങൾ ഉന്നയിക്കാതെ കാര്യപ്രസക്തമായി തെളിവുകൾ ഉള്ള "data" കൊണ്ടുവരൂ. നമുക്ക് ഇവിടെ സംവദിക്കാൻ റെഡി. 👍

    • @anilsbabu
      @anilsbabu Před 18 dny

      @@vasujayaprasad6398 ഏത് "അലോപ്പതി"? വെറുതെ ആരോപണങ്ങൾ ഉന്നയിക്കാതെ, കാര്യമാത്രപ്രസക്തമായ, വ്യക്തമായ തെളിവുകൾ ഉള്ള data യും ആയിട്ട് വരൂ.. അത് ഇവിടെ share ചെയ്യൂ. നമുക്ക് സംവാദിക്കാം. 👍

  • @vasujayaprasad6398
    @vasujayaprasad6398 Před 18 dny

    Chatgpt എല്ലാം പറയുമോ

  • @yadhukrishna7112
    @yadhukrishna7112 Před 19 dny +4

    Morarji desai pandu urine therapy cheyyan paranju ennu kettitund

  • @vasujayaprasad6398
    @vasujayaprasad6398 Před 18 dny +1

    I asked AI. Why ayurvedic medicine makers mix cyperene with other plant based chemicals.
    I got interesting answer. Lucy won't dare to ask.

  • @jamespfrancis776
    @jamespfrancis776 Před 18 dny

    👍👍🌷❤👍❤🌷

  • @muraleedharanomanat3939

    Hai

  • @STSCORNER
    @STSCORNER Před 19 dny +13

    ധന്തപാല എണ്ണ അതിന്റെ ഗുണം ദോഷം. ഈ എണ്ണ ഉപയോഗിച്ചാൽ വല്ല ഗുണം ഉണ്ടോ. ഒരുപാട് ആളുകൾ നിത്യോപയോഗ എണ്ണ ആയി ഉപയോഗിക്കുന്നുണ്ട്. താരൻ, സോറിയാസിസ്, അകാലനര, മുടിക്ക് കറുപ്പ്, ഉള്ളൂ, അതുപോലെ ത്വക്ക് പരമായ എല്ലാ രോഗത്തിന് ഇത് ഭയങ്കര ഗുണം ആണെന്ന് പറയുന്നു. ഇപ്പോൾ പച്ചമരുന്ന് ആയുർവേദ homemade മാർക്കറ്റിൽ ചൂടപ്പം പോലെ വിറ്റ് പോകുന്ന ഒരെണ്ണ ആണ്. ഒരു വീഡിയോ ചെയ്യാമോ ഇതിനെ കുറിച്ച്

    • @aneezmohammed7674
      @aneezmohammed7674 Před 18 dny +2

      ധന്തപ്പാല എണ്ണ നല്ലൊരു natural moisturiser ആണ്. അതുകൊണ്ട് psoriasis പോലെയുള്ള ത്വക്ക് രോഗങ്ങൾക്ക് താത്കാലിക ആശ്വാസം ഉണ്ടാകും. എനിക്ക് psoriasis ഉണ്ടായിരുന്നു. എണ്ണ ഉപയോഗിക്കുന്നതിനൊപ്പം life style ക്രമീകരിക്കണം. പ്രധാനമായും stress ഒഴിവാക്കണം. Good sleep കിട്ടണം. നന്നായി digestion ഉറപ്പുവരുത്തണം. Skin diseases ന് സ്ഥിരമായി ഉള്ളിലേക്ക് മരുന്ന് കഴിക്കാതെ നോക്കുന്നത് നല്ലതാണ്. ദന്തപ്പാല ഒരു ശാശ്വത പരിഹാരം അല്ല. പക്ഷെ എല്ലാത്തിനുമൊപ്പം അത് ഒരു moisturiser എന്ന നിലക്ക് ഉപയോഗിക്കാം

    • @Docsreedevi
      @Docsreedevi Před 16 dny

      Whatever ayurvedic herbal remedies , adopt only after consultation with a registered Ayurveda doctor. Not to be used by seeing ads . Very very important.

  • @gautamlyf98
    @gautamlyf98 Před 10 dny

    One value-addition: while saying that the average life span was, say, 27 years, in the 1900s, it should not be construed that the majority of the people died before or around the age of 27. No, there is adequate evidence that plenty of people lived well into their old age (but certainly fewer in number than today, of course). Remember, the measure of central tendency being used here is 'mean', not 'median' or 'mode'. So, what actually happened back then was that there was a very large number of childbirths, and simultaneously a very high infant mortality rate too (because of various factors like illnesses, malnutrition etc). Many children did not cross 1, 2, 5 or 10 years of age. It is this excessively huge number of infants and young children who died young which pulled the arithmetic mean down to 27.

  • @rajankavumkudy3382
    @rajankavumkudy3382 Před 17 dny

    വെരി ഗുഡ്

  • @mukesh7918
    @mukesh7918 Před 19 dny +5

    സാമണ്ടി

  • @lifewillgoon6376
    @lifewillgoon6376 Před 19 dny +4

    what is exmuslim atheist , is it ex muslim and atheist

  • @TedoR2011
    @TedoR2011 Před 17 dny +1

    Dr Abby is the best

  • @jeevanjeevan1046
    @jeevanjeevan1046 Před 19 dny +3

    ക്വീൻ ലയർ

  • @rajangeorge4541
    @rajangeorge4541 Před 18 dny

    I don't think people actually do what these celebrities tell as most people know they are not qualified to speak on health

    • @fridge_magnet
      @fridge_magnet Před 18 dny

      If you look at their comment box you would know. There are more idiots in this world than you think

  • @sanki915
    @sanki915 Před 18 dny +1

    ഈ naturopath'sന് ഒക്കെ H2O2 chemical അല്ലാതെ natural സാധനം ആയോ 😂

  • @jasirkunnath7904
    @jasirkunnath7904 Před 19 dny +3

    ഒരു സംശയം ആണ്. ആരിഫ് ഹുസൈൻ MBBS ആണോ ഇപ്പൊ. ഇല്ലെങ്കിൽ പിന്നെങ്ങനെ നിങ്ങൾ തുടക്കത്തിൽ DR എന്ന് intro കൊടുത്തേ. Or Doctorate ആണോ JUST A DOUBT

    • @anjana.j613
      @anjana.j613 Před 19 dny +4

      He was a homeo doc

    • @DeccanPlateau
      @DeccanPlateau Před 19 dny +7

      He did MBBS later.

    • @noobstationgaming6733
      @noobstationgaming6733 Před 18 dny

      സ്വയം ബുദ്ധിജീവി ചമഞ്ഞ് നടക്കുന്ന ഒരു മണ്ടൻ 😂

    • @nithinbalan6228
      @nithinbalan6228 Před 17 dny +1

      ഇല്ല സേട്ടാ....ഒരു mbbs ഉം ചെയ്തിട്ടില്ല....വെറുതെ അലക്കി വിടല്ലേ🤣🤣🤣🤣

    • @noobstationgaming6733
      @noobstationgaming6733 Před 17 dny

      @@jasirkunnath7904 ഭൂലോക ഉടായിപ്പാണ് അവൻ 🤣

  • @RolexKingpin-mz9bj
    @RolexKingpin-mz9bj Před 19 dny +3

    മാജിഷൻ സാമ്രാട്ട് ഒക്കെ ഉണ്ടല്ലോ 😁

  • @king-jl8fn
    @king-jl8fn Před 18 dny +1

    Samantha de ichre hot photo anallo thumbnail 😂😂

  • @rajucv7114
    @rajucv7114 Před 18 dny

    മനുഷ്യരുടെ ചിന്ത ഇന്നെ എവിടെ ചെന്ന് നില്‍ക്കുന്നു.?
    Very faast ആയ ലോകത്ത്‌ ന്യൂറേണിന്റെ വേഗത നിയന്ത്രണ വിധമാണോ. l???
    എല്ലാവരും കെയറായ് ഇരിക്കുക.
    Somthing എവിടെ ഒരു ഫാല്‍ട്ട് വന്നിട്ടുണ്ട്. Please practice yoga

    • @FTR007
      @FTR007 Před 18 dny +2

      ആഹ്..എന്നിട്ട് എന്നിട്ട്

    • @catgpt-4
      @catgpt-4 Před 18 dny

      പറ്റുമെങ്കിൽ ചെരുപ്പും ഉപേക്ഷിക്കുക 😂

    • @LateNightVideozz
      @LateNightVideozz Před 18 dny

      Enth myrokeya ivan parayanr

  • @ajmalaju1934
    @ajmalaju1934 Před 19 dny +2

    Eee vivaram illatha arif pottane anno charchakk vikikkunnaty😂😂 afif nalla sanghiyann ennnitt nireeshyra vathi chamaju nadakkaa😂😂

    • @FTR007
      @FTR007 Před 18 dny +1

      പുള്ളിയെ സംഘി ആകിയത് ഇസ്ലാം ആണല്ലോ 😂😂

    • @LateNightVideozz
      @LateNightVideozz Před 18 dny

      ഒത്തില്ല

  • @mkantony72
    @mkantony72 Před 19 dny +5

    As given by AI Perplexity. 'No, nebulizing hydrogen peroxide is not good for the lungs and can be dangerous. Here are the key reasons why:
    Potential Harms of Inhaling Hydrogen Peroxide
    Hydrogen peroxide is a strong oxidizing agent that can cause chemical burns and severe inflammation in the respiratory tract.
    Inhalation can lead to coughing, throat irritation, and potentially life-threatening pulmonary edema (fluid buildup in the lungs)
    Concentrated hydrogen peroxide vapors are heavier than air and can cause asphyxiation in poorly ventilated areas.
    Nebulizing hydrogen peroxide may produce harmful byproducts or gases that further irritate the lungs.
    Inhaling hydrogen peroxide can damage the sensitive lining of the respiratory tract and lead to long-term damage.
    Lack of Evidence for Effectiveness
    There is currently insufficient scientific evidence to support the use of nebulized hydrogen peroxide for treating any lung conditions, including COVID-19
    The FDA has not approved nebulized hydrogen peroxide for medical use.
    Organizations like the COPD Foundation and Asthma and Allergy Foundation of America warn against using nebulized hydrogen peroxide due to the risks and lack of proven benefits.
    Safer Alternatives Exist
    Nebulizers should only be used with medications specifically designed and approved for nebulization, such as bronchodilators or corticosteroids.
    For respiratory infections, it's important to get an accurate diagnosis from a doctor and follow their recommended treatment plan, which may include medications, oxygen therapy, or other supportive care
    Preventive measures against respiratory infections include vaccination, masking, distancing, handwashing, and surface disinfection - not nebulizing household chemicals.
    In summary, nebulizing hydrogen peroxide is neither safe nor effective for treating lung conditions or preventing infections. It can cause serious harm and should be avoided. Consult a doctor for proper diagnosis and treatment of respiratory issues.

    • @MoonlitMel
      @MoonlitMel Před 19 dny +2

      AI is smarter than Samantha..

    • @vmsterna1933
      @vmsterna1933 Před 18 dny

      manshyar feed cheythu kodukunnathe A! parayu... bayankara puthimanmaranennu parayunnvarude budhi?

  • @zameel9223
    @zameel9223 Před 18 dny