Malayalam Comedy Movie | Chanjattam [ HD ] | Full Movie | Ft.Jayaram, Urvasi, Jagathi

Sdílet
Vložit
  • čas přidán 1. 03. 2016
  • Chanchattam is a Malayalam directed by Thulasidas, written by S. N. Swamy, and starring Jayaram, Urvasi, Siddique, Jagathi Sreekumar Mamukkoya and Adoor Bhavani. The story tells
    Mohan and Yamuna fall in love with each other and get married. However, their marriage hits troubled waters after Mohan confesses that he unexpectedly cheated on her with one of her friends.
  • Krátké a kreslené filmy

Komentáře • 2K

  • @anjalip5652
    @anjalip5652 Před 3 lety +3298

    ഇതുപോലുള്ള സിനിമകളെ പ്രണയിക്കുന്നവർ ഒന്ന് അറിയിച്ചു പോകണമേ

  • @surendranv9863
    @surendranv9863 Před 3 lety +179

    അന്നും ഇന്നും എന്നും ജനപ്രിയ നായകൻ ജയറാം ഇത് പോലെ ഫിലിം കൊണ്ടാണ്. ഉർവശി പകരം വെക്കാനില്ലാത്ത നടി

    • @sajithsaj8863
      @sajithsaj8863 Před 2 lety +3

      കോവാലൻ പാൻസ് അറിഞ്ഞാൽ തീർന്നു

    • @sreejumanu4528
      @sreejumanu4528 Před 5 měsíci

      സത്യം

  • @karthikamenon9948
    @karthikamenon9948 Před 4 lety +2841

    പണ്ടത്തെ കാലത്തെ സിനിമകൾ എത്ര വട്ടം കണ്ടാലും മടുപ്പ് തോന്നില്ല... പക്ഷെ ഇപ്പോഴത്തെ സിനിമകൾ ഒരിക്കൽ കണ്ടാൽ പിന്നീട് കാണാൻ തോന്നാറില്ല... 😊😊😊

  • @aamihuzain7152
    @aamihuzain7152 Před rokem +322

    എനിക്കീ സിനിമയോട് യോജിക്കാൻ കഴിയുന്നില്ല നായകൻ ഏതോ പുണ്യ പ്രവർത്തി ചെയ്തിട്ട് വന്ന പോലെയാണ് എല്ലാരും അയാളെ ന്യായീകരിക്കുന്നത്. നായിക തെറ്റുകാരിയെ പോലെയും. സ്വന്തം അച്ഛൻ പോലും ആ പെണ്ണിനെ മനസിലാക്കുന്നില്ല. ഗർഭിണി ആയ ഭാര്യ ഇരിക്കവേ ഭർത്താവ് അന്യ സ്ത്രീയെ പ്രാപിച്ചത് അത്രക്ക് പുണ്യ പ്രവൃത്തി ആണെന്ന് അറിഞ്ഞില്ല. സ്വന്തം ഇണയെ ആത്മാർത്ഥമായി സ്നേഹിക്കുന്ന ഒരാളും ചെറിയൊരു നേരത്തെ ശരീര സുഖത്തിനു വേണ്ടി ഇത്രയും വലിയൊരു തെറ്റുചെയ്യില്ല. മറ്റേതു തെറ്റും നമുക്ക് ക്ഷമിയ്ക്കാൻ കഴിയും. പക്ഷെ ഇത് ഒരിക്കലും അംഗീകരിക്കാൻ kazhiyill.

    • @tharanisar8072
      @tharanisar8072 Před rokem +17

      Sathyam

    • @abhiramimurali3222
      @abhiramimurali3222 Před rokem +11

      Sathyam ahn

    • @bijumonbiju8443
      @bijumonbiju8443 Před rokem +15

      ഇല്ലാ degreeyum ഉണ്ട്. പക്ഷേ.,ഇത് വരെ ഒരു ജോലിയായിട്ടില്ല. unfortunately ഞാനൊരു സവർണ്ണനായിപ്പോയില്ലെ...madom 😂😂😮😮.....aahhaa ഇതൊക്കെ പറയാൻതന്നെ വേണം ഒരു ഉളുപ്പുമില്ലാത്ത ""അന്തസ്സ് ""!!!😢😢

    • @ashiqafsal8430
      @ashiqafsal8430 Před 11 měsíci +2

      sathyam

    • @ASWATHY-kj7fi
      @ASWATHY-kj7fi Před 9 měsíci +10

      Aa kalaghatathile portrayal aanu ith. But still the lady shows how powerful a woman can be in any situation. She is different from any other typical woman of that era. A Powerful , Courageous and dignified lady.

  • @tireless_fighter
    @tireless_fighter Před 4 lety +619

    ഇല്ലേലും ജയറാമേട്ടന്റെ പഴയ പടങ്ങൾ കാണുമ്പോൾ കിട്ടുന്ന ഒരു ഫീൽ ഒന്നും മമ്മൂക്ക ലാലേട്ടന്റെ movikku കിട്ടില്ല..വല്യ ബഹളങ്ങളോ mass fight ഓ ഒന്നും ഇല്ലതെ ഒരു സാധാരണ കാരന് ishttamakunna നല്ല മലയാള സിനിമകളാണ് ജയറാമേട്ടന്റെതു 😍😍😍

  • @roby-v5o
    @roby-v5o Před 6 měsíci +58

    ആരൊക്കെ🙋‍♂️🙋‍♂️ 2024...??
    പണ്ട് ഏഷ്യാനെറ്റിൽ ഒരുപാട് വെട്ടം കണ്ട സിനിമ 🎉🎉

  • @vaisakhmv
    @vaisakhmv Před 6 měsíci +12

    ദുർബല നിമിഷത്തിൽ ഭാര്യയെ വഞ്ചിച്ചു പിന്നീട് വീണ്ടും ഭാര്യയെ ഇട്ടു വട്ടുതട്ടുന്നവൻ മഹാൻ.... ഇത്ര ചെറ്റത്തരം ചെയ്തിട്ടും, അയാളെ മാത്രം മനസ്സിൽ കൊണ്ടു നടക്കുന്ന അവൾ കുറച്ചു പ്രതിഷേധിച്ചു എന്ന കാരണം കൊണ്ട് അവളെ തെറ്റികാരിയാക്കി ഉപദേശിക്കുന്ന ഈ ഇടപാട് ഒരിക്കലും ശെരി അല്ല.... പറഞ്ഞിട്ട് കാര്യം ഇല്ല... ഇത് അന്ത കാലം, 1991....

  • @Priyapriya-jr5fo
    @Priyapriya-jr5fo Před 3 lety +537

    അന്നത്തെ ഉർവശി എന്ത്
    സുന്ദരിയാണ് 😍😍

  • @nidhiponnuz
    @nidhiponnuz Před rokem +266

    2023 ൽ അപ്രതീക്ഷിതമായി കാണേണ്ടി വന്ന മൂവി❤
    ജയറാം ഉർവശി ജോഡിയിൽ ഇങ്ങനെ ഒരു മൂവി ഉണ്ടെന്ന് അറിയില്ലായിരുന്നു 👌
    ജഗതി ചേട്ടൻ ഒരേ പൊളി 😍😍😍😍😍👌👌👌👌
    ആ മോനും spr, എന്തൊരു അഭിനയ 😍
    1:16:37 😂😂😂😂😂

  • @aswathybijuraj4678
    @aswathybijuraj4678 Před rokem +119

    ചതി ആത്മാഭിമാനം ഉള്ള് ഒരാൾക്കും പൊറുക്കാൻ പറ്റില്ല. ആണായാലും പെണ്ണായാലും. പണ്ടായിരുന്നെങ്കിൽ യമുന ക്ഷമിച്ചില്ലെങ്കിൽ അഹങ്കാരി character ആവും. ഇന്നാണെകിൽ Bold lady.

  • @navasparakulangara9691
    @navasparakulangara9691 Před 4 lety +716

    കമന്റ് വായിച്ച് വീഡിയോ കാണുന്നവർ എത്രപേരുണ്ട്? Like her 👍

  • @ajoe4107
    @ajoe4107 Před 3 lety +285

    ഈ സിനിമക്ക് ഒരു പ്രത്യേകത ഉണ്ട്, ഓരോ കഥാപാത്രങ്ങളുടെയും entry വളരെ surprising ആണ് 😊

  • @ajaykulangara
    @ajaykulangara Před 3 lety +63

    സ്ത്രീകൾ മനസ് കൊണ്ടു സ്നേഹിക്കുന്നു... പുരുഷൻ ശരീരം കൊണ്ടും... അതാണ് സാധാരണ വ്യത്യാസം... അപൂർവം ചിലപ്പോൾ ഇ ഫിലിം ലെ പോലെ സ്ത്രീയും പുരുഷൻ നും തെറ്റ് കാർ ആവാം

  • @jowharbabujowhar5077
    @jowharbabujowhar5077 Před 4 lety +477

    അടിപൊളി ജഗതി ചേട്ടൻ വന്നത് മുതൽ ആണ് പടത്തിന് ജീവൻ വെച്ച് തുടങ്ങീത് എന്ന് തോന്നിയവർ undo? 😍

    • @sumesh.psubrahmaniansumesh2890
      @sumesh.psubrahmaniansumesh2890 Před 3 lety +5

      യെസ്, ബ്രോ ജഗതിയുടെ എൻട്രി ആണ് ജീവൻ വെച്ചത് ജഗതി ഈ ചിത്രത്തിൽ മുഴുവൻ സമയം ഉണ്ടെങ്കിൽ നല്ല എൻജോയ് മെന്റ് ആയേനെ

    • @safvathahir3177
      @safvathahir3177 Před 3 lety

      Illaa

    • @SurajInd89
      @SurajInd89 Před 2 lety

      @@cynilernest8776 Ayye.. siddhiquo? Oolan..

    • @JomalSonny023
      @JomalSonny023 Před 2 lety +1

      ഇല്ല

    • @pitstopautomobiles123
      @pitstopautomobiles123 Před 2 lety +1

      Yes

  • @akhileshakhilesh7267
    @akhileshakhilesh7267 Před rokem +132

    എത്ര കണ്ടാലും മടുപ്പ് തോന്നാത്ത പഴയകാല സിനിമകൾ 2023 കാണുന്നവർ ഒരു ലൈക് അടി

  • @varunjprakash7447
    @varunjprakash7447 Před 4 lety +900

    ഇ കൊറോണ കാലത്തു ഇ സിനിമ ആദ്യമായി കാണുന്നവർ ഉണ്ടോ?

  • @sichusichu6012
    @sichusichu6012 Před 3 lety +100

    കുട്ടിക്കാലത്തെക്കുള്ള തിരിച്ചു പോക്ക് കൂടിയാണ് ഈ പഴയ സിനിമകൾ കാണുമ്പോൾ.....പഴയ ദൂരദർശൻ ചാനൽ ...ഞാറാഴ്ച 4 മണിക്ക് കളികളൊക്കെ മാറ്റിവെച്ചു ഒരിരുത്തമാണ്....അതിനിടെ കട്ടൻ ചായ...ചിപ്സ്....പരസ്യം വരുമ്പോ പുറത്തേക്കൊരോട്ടം...ഇടക്ക് 'തടസ്സം നേരിട്ടതിൽ ഖേതിക്കുന്നു .......Ennulla...mazhavil niravungalum....Beep sound um...Ellaam ormakal..

  • @blackwhatermedia6430
    @blackwhatermedia6430 Před 3 lety +57

    ഇതിലെ നായികയോടും Script റൈറ്ററോടും എനിക്ക് സഹതാപം തോന്നുന്നു അവസാനം വരെ വെള്ളം കോരിയത് മൂടില്ലാത്ത ബക്കറ്റിലായിപ്പോയി

  • @vaisakhrk8760
    @vaisakhrk8760 Před 4 lety +170

    ഉർവശി ഒരു രക്ഷേമ് ഇല്ല.. natural acting

    • @manjuhari2019
      @manjuhari2019 Před rokem

      Sathyam.❤❤❤❤❤ Urvasi love youuu..❤❤❤❤❤

  • @njr2776
    @njr2776 Před 3 lety +184

    ജയറാമേട്ടന്റെ പ്രെപ്പോസൽ സീൻ ഇഷ്ട്ടപെട്ടവർ ആരൊക്കെയുണ്ട് 😍😍

  • @sethu234
    @sethu234 Před rokem +17

    ഈ കാലങ്ങളിലെ സിനിമകൾ എന്ത് രസമായിരുന്നു കാണുവാൻ.ലളിതം , മനോഹരം, ഒരു രീതിയിൽ തനി നാടൻ . നോ വയലൻസ് . നല്ല പ്രണയം .....എല്ലാം സിമ്പിൾ ആൻഡ് ഹംബിൾ. അല്ലെ ?

  • @faithmonj5097
    @faithmonj5097 Před 5 měsíci +6

    Unfortunately ഞാൻ ഒരു സവർണനായിപ്പോയി; അതു തന്നെയാണ് എന്റെ Disqualification.
    ആ Dialogue പൊളിച്ചു. ആ കാലം മുതൽ ഈ കാലം വരെയും ഗവൺമെന്റ് ജോലികളും പ്രൈവറ്റ് ജോലികളുമെല്ലാം കൈയടക്കി വച്ചിരിക്കുന്നത് അവർണരാണല്ലോ ? രാഷ്ട്രീയത്തിലാണെങ്കിലോ ഭരണം എം.എൽ.എ, എം പി , എല്ലാം ദളിതർ തന്നെ. സംവരണം ഉള്ളതുകൊണ്ടുമാത്രം കുറെ സവർണർ ഈ പദവികളിൽ എത്തുന്നു. അതുകൂടി ഇല്ലായിരുന്നുവെങ്കിൽ മുഴുവൻ ദളിതർ കൊണ്ടുപോകുമായിരുന്നു. ഭാഗ്യം

  • @shamlan448
    @shamlan448 Před 4 lety +504

    ജയറാം എന്ന നടനെ വലിയ ഇഷ്ടമാണ്.. നിങ്ങൾകോ. ഉർവശി ചേച്ചിയെ ജീവനും....

    • @journeytowisdom1409
      @journeytowisdom1409 Před 4 lety +3

      Enikum

    • @christygracerichard3854
      @christygracerichard3854 Před 4 lety +4

      My all time favorite... Evergreen actor... Sweet cute bubbly Jayaramettan.... Love you Jayarametta.... Am a die heart fan of Jayaramettan... 😍💞🥰🌹😘💝💐❤️😊

    • @santv9934
      @santv9934 Před 4 lety +2

      Super ആക്ടർ ജയറാമേട്ടൻ

    • @santv9934
      @santv9934 Před 4 lety

      Super

    • @santv9934
      @santv9934 Před 4 lety

      Ys

  • @lijomathew8697
    @lijomathew8697 Před rokem +13

    ജഗതി ചേട്ടൻ ഇഢലി കണ്ടിട്ട് സ്വന്തം കൈ മാറ്റിയിട്ട് പിന്നെ കഴിക്കുന്ന സീൻ എത്ര പ്രാവശ്യം കണ്ടു എന്നോ അദ്ദേഹത്തേ കൂട്ട് കോമഡി കൈകാര്യം ചെയ്യുന്നവർ ഇനിയും ഉണ്ടാവുമോ കാത്തിരിക്കുന്നു അദ്ദേഹത്തിന്റെ ഒരു കോമഡി സീനിന് വേണ്ടി💗💗💗

  • @maliyakkalvellanchery5048
    @maliyakkalvellanchery5048 Před 3 lety +126

    ആ കുട്ടി എന്ത് അഭിനയമാ..... poli 😘

    • @Shymas4
      @Shymas4 Před 2 lety +5

      ശ്രീജ രവിയുടെ ഡബ്ബിങ് കൊണ്ടാണ് ആ കുട്ടിയുടെ അഭിനയം നല്ലത് എന്ന് തോന്നുന്നത്..

  • @Sreejith_calicut
    @Sreejith_calicut Před 3 lety +47

    ഭാഗ്യലക്ഷ്മി ചേച്ചി ആയിന്നു ഉർവശി ചേച്ചി ക്കി വോയിസ്‌ കൊടുത്തിരുന്നേൽ അഭിനയo വേറെ ലെവൽ എത്തിയേനെ ആനാദവല്ലി ചേച്ചി വോയിസ്‌ മാച്ചിംഗ് അല്ല ... എന്തൊരു പെർഫോമൻസ് ആണ് ചേച്ചി.... ഉർവശി ചേച്ചിയെ വെല്ലാൻ വേറെ ഒരു നടി ഇനി ഇല്ല അതാ സത്യം...

  • @Girl23551
    @Girl23551 Před 2 měsíci +4

    2024-ൽ കാണുന്നവരുണ്ടോ പ

  • @balakrishnanjithesh6078
    @balakrishnanjithesh6078 Před 3 lety +30

    ഉർവ്വശി ജയറാം Combination...❤❤.എന്ത് രസാ പാട്ട്.. പാട്ടിൻ്റെ സീക്വൻസ് ഒക്കെ.....❤❤. കോമഡി👍

  • @abdulkalammampad8654
    @abdulkalammampad8654 Před 2 lety +54

    പഴയൊരു ചിത്രം എന്ന നിലക്ക് ഇഷ്ടമായി. പക്ഷേ ജയറാമിന്റെ ക്യാരക്റ്റർ ഒരു നായകന് ഒരിക്കലും ഒരിക്കലും യോജിക്കാത്തത്.ഭൂലോകം ഇടിഞ്ഞു വീണാലും പാവം ഭാര്യയെ വഞ്ചിക്കരുത്. 😑😑😑😑😑😑😑😑😑😑😑😑😑😑😑😑😑😑😑😑😑(പ്രശസ്ത തമിഴ് സാഹിത്യകാരൻ ജയകാന്തന്റെ 'ഉൻമൈ സൂടും ' എന്ന കൃതിയുടെ ചലച്ചിത്രാവിഷ്കാരമായ 'മൗന ഗീതങ്ങൾ (ഭാഗ്യരാജ്, സരിത ) എന്ന തമിഴ് ചിത്രത്തിന്റെ റീ മേക്ക് ആണിത്. രേഖ, ശബാന ആസ്മി, ജിതേന്ദ്ര തുടങ്ങിയവരെ അണിനിരത്തി, എൻ രാമറാവു സംവിധാനം ചെയ്ത 'ഏക് ഹി ഭൂൽ ' എന്ന ചിത്രം ഹിന്ദി റീ മേക്കും ആണ്. ഏറ്റവും മനോഹരമായത് ഹിന്ദി വേർഷൻ ആണ്.

  • @mishabmarwan3685
    @mishabmarwan3685 Před 3 lety +43

    Old ഉറുവശി fans 👍

  • @Priya-oz5lz
    @Priya-oz5lz Před 2 lety +252

    ഒന്നു മാത്രം കൊള്ളില്ല, "ഒരേസമയം ആത്മാർത്ഥമായി ഭാര്യയെ സ്നേഹിച്ച് വേറൊരുത്തിയെ അടുത്തു കിട്ടിയ ഉടനെ അവളുമായി മാരകതെറ്റ് ചെയ്യുക"!!! ഇതേ കാര്യം ഒരു പെണ്ണ് ആണ് ചെയ്യുന്നതെങ്കിൽ...??? ഇതെല്ലാം ആണിന്റെ അവകാശമായി കാണിച്ചു കൂട്ടുന്നതേ മണ്ടത്തരം ആണ്.

    • @gsdevi9046
      @gsdevi9046 Před 2 lety +75

      Yes...urvashide sideil matreme shariullu...

    • @Priya-oz5lz
      @Priya-oz5lz Před 2 lety +56

      @@gsdevi9046 ഇതൊക്കെ ആണുങ്ങളുടെ സ്വാർത്ഥതയെ അംഗീകരിച്ചു കൊടുക്കാൻ വേണ്ടി ഉണ്ടാക്കിയെടുക്കുന്നതാണ്.

    • @bijuthomas3715
      @bijuthomas3715 Před 2 lety +9

      ജീവിതവും മനുഷ്യമനസും കൂടുതല്‍ അറിയുമ്പോള്‍ അഭിപ്രായം മാറും

    • @Priya-oz5lz
      @Priya-oz5lz Před 2 lety +36

      @@bijuthomas3715താങ്കളുടെ ഭാര്യയ്ക്ക് മറ്റൊരാൾ വന്നാൽ തീർച്ചയായും ഈയൊരു അണ്ടർസ്റ്റാന്റിംഗ് കീപ്പ് ചെയ്യണം.👍

    • @bijuthomas3715
      @bijuthomas3715 Před 2 lety +11

      @@Priya-oz5lz സാഹചര്യം ഒത്തുവരികയും,ആരും അറിയാതിരിക്കുകയും ,പ്രായപൂര്‍ത്തിയായവര്‍ തമ്മിലുള്ള ബന്ധം പരസ്പരസമ്മതത്തോടെ നടത്തുന്നത് നിയമപരമായി കുറ്റകരമല്ലാതാവുകയും ചെയ്താല്‍ (ഇന്ത്യയില്‍ കുറ്റകരമല്ല ) 90% മനുഷ്യരും അവിഹിതബന്ധങ്ങളിലേക്ക് പോകും.പുറത്താരുമറിയില്ല.ഇതൊക്കെ മനസിലാകണമെങ്കില്‍ മനഃശാസ്ത്രജ്ഞരുടെ ഡയറികുറിപ്പുകള്‍ പുസ്തകരൂപത്തിലുണ്ട്,,അതുപോലെ കൗണ്‍സിലിംഗുകളിലൂടെ,അതുപോലെ മനുഷ്യര്‍ ഹൃദയം തുറന്ന് സംസാരിക്കുമ്പോള്‍ പുറത്തുവരുന്ന യഥാര്‍ത്ഥ ജീവിതം ഇതൊക്കെ വിശകലനം ചെയ്ത് ആധികാരികമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന വിവരങ്ങളുടെ ആകെ തുകയാണ് ഞാന്‍ പറഞ്ഞത്.ഇന്ന് ലോകത്ത് നടക്കുന്ന കുറ്റകൃത്യങ്ങളില്‍ ഏറ്റവും കൂടുതല്‍ നടക്കുന്നത് ലൈംഗികതയുമായി ബന്ധപ്പെട്ട മേഘലകളിലാണന്ന് സഹോദരിക്കറിയുമോ..എന്തിന് ..കേരളത്തില്‍ നടക്കുന്ന ബാല ,കൗമാര ലൈംഗികപീഢനങ്ങള്‍ ഏറ്റവും കൂടുതല്‍ നടത്തുന്നത് അടുത്ത ബന്ധുക്കളില്‍ നിന്നാണന്ന് സംസ്ഥാനവനിതാശിശുക്ഷേമ വിഭാഗം പുറത്തിറക്കുന്ന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു..പിന്നെവിടയാണ് മേഡം ഈ പറഞ്ഞ സദാചാരം..ആരെയാണ് വിശ്വാസിക്കുക...അതുകൊണ്ട് ആരായാലും ഒരു മിനിമം വിശ്വാസത്തില്‍ ലൈഫ് കൊണ്ടുപോവുകയേ സാധിക്കൂ..അതായത് പരിപൂര്‍ണമായി ലോകത്തൊരു മനുഷ്യനേയും വിശ്വസിക്കാന്‍ പറ്റില്ല...കാരണം മനുഷ്യന്‍ ദൈവമല്ല..

  • @siddikhtm9542
    @siddikhtm9542 Před rokem +26

    ടെൻഷൻ വരുമ്പോൾ ഇത്തരം സിനിമകൾ ഒരു ആശ്വാസം തന്നെ ആണ് 👍🏻👌🏻👌🏻👌🏻

  • @jelsiyaashique240
    @jelsiyaashique240 Před 2 lety +22

    ജയറാം, ഉർവശി അഭിനയം natural ആണ്. Super 👍👍

  • @unnimolrajesh5608
    @unnimolrajesh5608 Před 3 lety +787

    2021ഇൽ കാണുന്നവർ ഇവിടെ നീലം പൂശുക 😍

  • @akhilsankar18
    @akhilsankar18 Před 5 lety +503

    പാർവതി കഴിഞ്ഞാൽ ജയറാമിനോട് ഏറ്റവും ചേരുന്നു ജോഡി അത് ഉർവശി ആണ് കിടു ഫാമിലി മൂവി ദാമ്പത്യ ജീവിതം എങ്ങനെ ആയിരിക്കണം എന്ന് കാണിച്ചുതന്ന മൂവി 😍😍😍

  • @sabari5579
    @sabari5579 Před 3 lety +87

    90 കളിലെ സിനിമകൾ മാത്രം തിരഞ്ഞെടുത്തു കാണുന്ന ഞാൻ

  • @Girl23551
    @Girl23551 Před 2 lety +9

    ഇങ്ങനെയുള്ള സിനിമ എന്തു രസമാ ! വീണ്ടും വീണ്ടും കാണാൻ തോന്നു. ഉർവ്വശി ചേച്ചിയുടെ അഭിനയത്തിന് പറയാൻ വാക്കുകളില്ല.

  • @subashp7198
    @subashp7198 Před 4 lety +61

    നല്ല ഒരു കുടുംബ ചിത്രമാണ്. ജയറാം, മനോജ്‌ കെ ജയൻ, സിദീഖ്, എല്ലാവരും നന്നായി.

  • @nourichichus3258
    @nourichichus3258 Před 2 lety +162

    മാലയാളത്തിന്റെ lady സൂപ്പർസ്റ്റാർ ഉർവശി 👌👌
    90 s പടം മിക്കതും
    ജയറാം
    സിദ്ദിഖ്
    മുകേഷ്
    ജഗദീഷ്
    ജഗതി
    സൈനുദ്ധീൻ
    സൈകുമാർ കോമ്പോ 👌👌👌 വേറെ ലെവൽ

    • @massgameryt3927
      @massgameryt3927 Před 2 lety +4

      oral koodi und mamukoya

    • @ajmalshamlak2958
      @ajmalshamlak2958 Před rokem +1

      കുതിരവട്ടം പപ്പു
      ശോഭന
      മാമുകോയ
      ഇന്നസെന്റ്
      ഒടുവിൽ ഉണ്ണികൃഷ്ണൻ
      സുഖതുകുമാരി
      ശ്രീനിവാസൻ

  • @arunvlogmalayalam2572
    @arunvlogmalayalam2572 Před 5 lety +186

    ഉൾവശി ജയറാം ചേർന്ന് അഭിനയിച്ചപ്പോൾ പടം ഗംഭീരം

    • @user-fp6ie4ik3k
      @user-fp6ie4ik3k Před 4 lety +7

      Arun Vkk ഉൾവശി അല്ല 🤣🤣 ഉർവശി ആണ്

    • @sushanthk684
      @sushanthk684 Před 4 lety +8

      ചെറിയൊരു തെറ്റ് ക്ഷമിച്ചൂടെ ക്ഷമിക്കണം

  • @Mr_John_Wick.
    @Mr_John_Wick. Před 2 lety +55

    ഉർവശി,ജയറാം രണ്ടുപേരും നല്ല ജോഡി ആണ്‌....ഈ movie ഒരുപാട് ഇഷ്ടപ്പെട്ടു.....♥️

  • @Na-xh6xe
    @Na-xh6xe Před 2 lety +37

    Oru penn dehath veena udanr bharyaye marannu. Ithano athmartha sneham😂😂

  • @jelsiyaashique240
    @jelsiyaashique240 Před 2 lety +73

    ഇങ്ങനെ cheythaa ഒരു ഭാര്യയും ക്ഷമിക്കില്ല. ആണുങ്ങൾക്ക് എന്തും ആവാംന്നോ?????????

    • @vijayakumar7101
      @vijayakumar7101 Před 2 lety

      Aavam

    • @animaamiz2330
      @animaamiz2330 Před rokem

      @@vijayakumar7101 ninte achan ingane aano amma athang poruthapetto ammaym povarundo

    • @maradona2319
      @maradona2319 Před rokem

      Oru purushanu oru sthreeyil mathram samtripthi anayan pattilla

    • @-V6984
      @-V6984 Před rokem +8

      ​@@maradona2319 Thirichu sthreekal paranjal nammal purushanmar sammathikumo?

  • @user-kq2sr4wo4r
    @user-kq2sr4wo4r Před 2 lety +14

    ഇന്ന് സിനിമയുണ്ടോ ?'പാട്ടുകൾ ഉണ്ടോ ? ഇന്നത്തെ സിനിമകൾക്ക് അധികം ആയുസില്ല. പഴയ കാല സിനിമകൾ എത്ര മനോഹരം -----

  • @karthikaakhil2067
    @karthikaakhil2067 Před 3 lety +22

    Uravashi chechyde movies ellam kandirikkan thonnuum... Chechy undel movie adipoli anu.. big faaaaan.... Ellarum ae nalla chercha anu

  • @ajaylal2670
    @ajaylal2670 Před 3 lety +17

    പണ്ടത്തെ സിനിമകൾ എന്ത് രസം ആണ് കാണാൻ. ഇപ്പോൾ ഉള്ള കുറെ ഓഞ്ഞ സംവിധായകരും ഓഞ്ഞ നടന്മാരും മലയാള സിനിമയെ കൊന്നു.

  • @jomolsujith6121
    @jomolsujith6121 Před 3 lety +26

    Ee cinima njaan ആദ്യം ആയിട്ടാണ് കാണുന്നത് ❤️❤️❤️സൂപ്പർ സിനിമ

  • @manojmani7133
    @manojmani7133 Před 3 lety +46

    ഈ പടം ആരും കാണാതെ പോകരുത് സൂപ്പർ അടിപൊളി മൂവി 😊😊😊👍👍👍😘

  • @anjaliskrishna
    @anjaliskrishna Před 4 lety +24

    Ee സിനിമകൾ oke pand kandatha, ipo കാണുമ്പോഴും ഒരു സുഖം 🥰🥰

  • @r.worrld3603
    @r.worrld3603 Před 6 lety +160

    കൊള്ളാം നല്ല ഒരു സിനിമ.. ജഗതി പൊളിച്ചു 😂.. ഇതു പോലെ സിനിമകളും ആ കാലങ്ങളും ശരിക്കും miss ചെയ്യുന്നു

  • @iqubaliqu673
    @iqubaliqu673 Před 4 lety +97

    ജയറാം ഉർവശി മികച്ച താരജോടികൾ. സൂപ്പർ അഭിനയം.

  • @anitapn1
    @anitapn1 Před 3 lety +19

    Urvashi chechiye kanaan nalla rasam...pinne nammude jayaram chetanum super..ethre kandallum madikkatha cinemakal ulla kaalam👌👌👌👌

  • @2020bhagesh
    @2020bhagesh Před 3 lety +185

    Climax ലെ സംഘട്ടനത്തിന് വേണ്ടി ഒഴിഞ്ഞ ഫാക്ടറി നോക്കി പോവാത്ത ഡയറക്ടർനു ഇരിക്കട്ടെ ഒരു കുതിരപ്പവൻ.😂👍

  • @abhishekar5741
    @abhishekar5741 Před 2 lety +11

    ഈ സിനിമയിൽ ആകെ പേടിച്ചത്..ബാബു..യമുനയെ ലൈംഗീകമായി ഉപയോഗിച്ചിട്ടുണ്ടാവുമോ എന്നായിരുന്നു... ഭാഗ്യത്തിനു അതുണ്ടായില്ല..അതിന് ബാബുവിനോട് നന്ദി പറയുന്നു കാരണം യമുന സത്യം ഉള്ളവളാണ്..യമുനയെപ്പോലെ ഉള്ള സ്ത്രീകളുടെ മാനം ആർക്കും തട്ടിക്കളിക്കാൻ ഉള്ളതല്ല.. അവർ എന്നും മാനിക്കപ്പെടേണ്ടവരാണ്.. 🙏🙏

    • @opinion...7713
      @opinion...7713 Před 6 měsíci +3

      Urvashi divorce aaayatukondu vere marriage cheyitu jayram nte munnil jeevichu kaanikkyanamaayirunnu...
      Allandey itupole ulla oolatharam alla filim il kaanikkyendatu
      Pinne pazhe padam aanallo ennu karuti aaswasikkyaaam

  • @bnglre
    @bnglre Před 4 lety +45

    ജഗതിയുടെ ഇഡലി വിഴുങ്ങുന്ന സീൻ (1:13:11) കണ്ടോ.. ഒരു രക്ഷയും ഇല്ലാ .... നല്ല സിനിമ , പഴയ ആ അന്തരീക്ഷം കണ്ടപ്പോൾ എന്തോ ഒരു സമാധാനം തോനുന്നു..

  • @shibushibu2364
    @shibushibu2364 Před 3 lety +21

    ഞാൻ ഈ സിനിമ ആദ്യമായാണ് കാണുന്നത് നല്ല ഒരു സിനിമ സൂപർ 🌷🌷🌷

  • @user-hm8un3tf6y
    @user-hm8un3tf6y Před rokem +8

    ഈ സിനിമയിൽ ഉർവശി കണ്ണട വെച്ച മുഖം കാണുമ്പോൾ കലാരഞ്ജിനി യെ പോലെ തോന്നിയത് എനിക്ക് മാത്രമാണോ......

    • @Minho17527
      @Minho17527 Před rokem

      Ithu nalla comedy movie ahno?

    • @Prasanth322
      @Prasanth322 Před 11 měsíci

      😂😂 സത്യം നിങ്ങൾക്ക് മാത്രം ആണ് അങ്ങനെ തോന്നിയത്

  • @anjubabe
    @anjubabe Před 4 lety +164

    അന്നത്തെ കാലത്ത് മാത്രമേ ഇത്തരം സിനിമകൾ വിജയിക്കൂ...ഇപ്പോൾ ഇറങ്ങിയാൽ എട്ട് നിലയിൽ പൊട്ടും...
    ഭാര്യയോടു നല്ല സ്നേഹമുള്ള ഭർത്താവാണെങ്കിൽ ആ വൃത്തിക്കെട്ട സ്ത്രീ ദേഹത്തേക്ക് വീണപ്പോൾ കൺട്രോൾ ചെയ്യേണ്ടതായിരുന്നു...കുറച്ചു നേരത്തെ സുഖത്തിന് വേണ്ടി യമുനയെ പോലെ അതിസുന്ദരിയായ ഭാര്യയേ മറന്നെങ്കിൽ അയാൾക്ക് ഭാര്യയോടു ആത്മാർഥ സ്നേഹമില്ല...ഒരുമാതിരിപ്പെട്ട പല ഭർത്താക്കന്മാർക്കും ജീവിതത്തിൽ എപ്പോഴെങ്കിലുമൊക്കെ ഇതുപോലുള്ള പ്രലോഭനങ്ങൾ നേരിടേണ്ടി വരാറുണ്ട്... എന്ന് വെച്ച് എല്ലാവരും പ്രലോഭനത്തിൽ അകപ്പെടാറില്ല....കുടുംബത്തെ കുറിച്ച് ചിന്തയുള്ളവർ ഒഴിഞ്ഞു മാറും....
    ഈ സിനിമയിലെ ഭർത്താവിന് ഭാര്യ ഗർഭിണിയായ ശേഷം സെക്‌സ് നിഷേധിക്കപ്പെട്ടിട്ടുണ്ട്....അപ്പോഴാണ് ആ വൃത്തികെട്ട സ്ത്രീ അയാളെ കുഴിയിൽ ചാടിച്ചത്...പക്ഷേ ഇതൊന്നും അയാൾ ചെയ്ത തെറ്റിന് ഒരു ന്യായീകരണമല്ല...
    തന്റെ ഭാര്യ ഇതേ തെറ്റ് ചെയ്താൽ തനിക്ക് ക്ഷമിക്കാൻ പറ്റുമോ എന്ന് ചിന്തിച്ചാൽ മതി...ഇത്തരത്തിലുള്ള പല തെറ്റുകളും ചെയ്യാതെ ഭർത്താക്കന്മാർക്ക് രക്ഷപ്പെടാം...

    • @opinion...7713
      @opinion...7713 Před 3 lety +5

      Ate.

    • @greeshmagireesh7096
      @greeshmagireesh7096 Před 3 lety +5

      👌

    • @amrithakrishnan1998
      @amrithakrishnan1998 Před 3 lety +5

      Crct

    • @AMMU-dg9wq
      @AMMU-dg9wq Před 3 lety +34

      സത്യം.. നിങ്ങൾ പറയുന്നതിനോട് 100% യോജിക്കുന്നു..ഇങ്ങനെയൊരു comment ഞാന്‍ നോക്കുവായിരുന്നു.
      ഈ സിനിമയെ പൊക്കി പറയുന്നവർ theme ആലോചിച്ചാൽ തീരാവുന്ന പ്രശ്നം ഉള്ളൂ.. ഇതിൽ ജയറാമിൻടെ കഥാപാത്രം ഭാര്യയെ ചതിക്കുകയാണ്.എന്നിട്ട് അതൊരു കൈയ്യബദ്ധം അല്ലെന്കിൽ ആർക്കും സംഭവിക്കാവുന്ന തെററ് എന്നൊരു രീതിയിലാണ്‌ കാണിച്ചിരിക്കുന്നത്.

    • @vinodshreekumar9469
      @vinodshreekumar9469 Před 3 lety

      @@AMMU-dg9wq സിനിമയിലേ ഇതൊക്ക നടക്കൂ.

  • @muhammedshamil159
    @muhammedshamil159 Před 5 lety +157

    ആ മോനെ വല്ലാണ്ട് ഇഷ്ടമായത് എനിക്ക് മാത്രമാണോ 😍😍😍

    • @muhammedchembra5540
      @muhammedchembra5540 Před 5 lety +3

      Muhammed Shamil
      aaan

    • @namikhalid5139
      @namikhalid5139 Před 4 lety +3

      അല്ല enikkum ishttayi 😉

    • @muzafirmmanilm1385
      @muzafirmmanilm1385 Před 4 lety +3

      Baby shamiliyude voice ane... Chekkan nte voice dubbing ane

    • @varghesevarkichan276
      @varghesevarkichan276 Před 4 lety +4

      @@muzafirmmanilm1385 ശ്രീജാ രവി.. ശ്യാമിലിക്ക്.ഈ ഫിലിം ൽ ഈ കുട്ടിക്കും

    • @Maria-Maria92
      @Maria-Maria92 Před 4 lety

      MuzafirM ManilM Varane avashyamund enna movie ile cooker amma aanu dubbing cheythekunne.

  • @Meandmore77
    @Meandmore77 Před 2 lety +88

    ആ കുട്ടിയുടെ അഭിനയം നല്ല matured ആയിട്ട് തോന്നി 😍

  • @himavarghese2893
    @himavarghese2893 Před 3 lety +27

    സിനിമയെ കുറിച്ച് അഭിപ്രായം പറയാൻ ആണ്. അല്ലാതെ അന്ന് കണ്ടവർ ഉണ്ടോ ഇന്ന് കണ്ടവർ ഉണ്ടോ 😡😡😡ഓക്കേ ഞാൻ കണ്ടിട്ട് വരാം 👍👍👍

  • @robinsonpmathew9806
    @robinsonpmathew9806 Před 4 lety +193

    2020 ലും ഈ സിനിമ കണ്ടവർ ഒന്ന് ലൈകിയെ @@

  • @shinjumol9247
    @shinjumol9247 Před 4 měsíci +3

    2024il arelum indo ivide😇

  • @himavarghese2893
    @himavarghese2893 Před 3 lety +24

    കണ്ടു ഒരുപാട് ഇഷ്ട്ടം ആയി പുതിയ സിനിമകൾ എന്തിന് പറ്റും ഇതൊക്കെ ആണ് സിനിമ 😍😍😍👍👍👍

  • @reeyasr8160
    @reeyasr8160 Před 3 lety +23

    Urvashida faagath aanu Sheri.... Faarya ullappol nthinaanu Vera Oru pennintoooda relationship undaakkunnath. Thett thurann paranjaalum thett thett thanna aanu. 1il kooduthal aalkkarumaaytt bhadhamullavara aanungala purisha veshi ennu aanu vilikkendath. Nalla kudumbathil piranna aarum onnil kooduthal perumaaytt physical relationship il earppedilla

  • @bhavyasajith5648
    @bhavyasajith5648 Před 4 lety +83

    Urvashide acting sooper 😍😍

    • @Zmza7
      @Zmza7 Před rokem

      💕💖💞

  • @reeyasr8160
    @reeyasr8160 Před 3 lety +17

    Ithrem kayapp ullavanmaaranankil kalyanam kailkan poovaruth. Nthinaanu oraalude life thulakkunnath

  • @anjushijesh933
    @anjushijesh933 Před 4 lety +43

    Jeyaramettan.... മൊഞ്ചൻ😍

    • @christygracerichard3854
      @christygracerichard3854 Před 4 lety

      My all time favorite... Evergreen actor... Sweet cute bubbly Jayaramettan.... Love you Jayarametta.... Am a die heart fan of Jayaramettan... 😍💞🥰🌹😘💝💐❤️😊

    • @unexpectedlife400
      @unexpectedlife400 Před rokem

      @@christygracerichard3854 name എന്താ നിങ്ങടെ 😊

  • @shazimajha3608
    @shazimajha3608 Před 4 lety +348

    2020 il kanunnavarundo

  • @babumanikkuttan3665
    @babumanikkuttan3665 Před 4 lety +61

    Uruvasi and jayaram. Super Jodi❤️❤️

  • @ajeeshvj8645
    @ajeeshvj8645 Před 3 lety +7

    പ്രകൃതി ഓരോ സാഹചര്യങ്ങളിലൂടെ നയിക്കുന്നു.... ഈ സിനിമയും അത്പോലെ മുന്നിൽ വന്നു....

    • @-V6984
      @-V6984 Před rokem +3

      Enthonnu prakrithi😂control cheyyendathu control cheyyanam😅

  • @sindhucr2814
    @sindhucr2814 Před 3 lety +144

    സ്ത്രീവിരുദ്ധത ഒരുപാടുണ്ട്... ജയറാമിന്റെ കഥാപാത്രം സെക്കന്റ്‌ പാർട്ടിൽ എന്തൊരു മാന്യൻ 😂 അബദ്ധത്തിൽ സംഭവിച്ച തെറ്റ് പോലും 😂യമുനക്ക് തെറ്റ് സംഭവിച്ചാൽ അവനെ കൊന്നുകാണും അവൾ or ആത്മഹത്യ ചെയ്തുകാണുമെന്നു പറയുന്ന പുരുഷന്റെ ഒരു ധർമ്മികത 😂

    • @itsjefson
      @itsjefson Před 3 lety +6

      ആ കാണും വേണേ കണ്ടെച്ചു സ്ഥലം വിട്

    • @roshnimr6079
      @roshnimr6079 Před 3 lety +15

      Old movies are so dramatic. Not at all real. People who think like Folly believes that this is how real life should be. Can’t blame them, it’s their state of mind - kind of hysteria . Only a man can understand these issues . Boys can’t, they need to grow up. When a hero insults a woman on screen, they clap like they achieved the whole world, they won’t even have the sense to understand that it shows their cultureless mindset. You can have a Bachelor’s degree and still be an Idiot - It’s a TRUTH.

    • @positivekeralaLovelyhot
      @positivekeralaLovelyhot Před 2 lety +2

      🤮🤮🤮 ആഹാ വന്നല്ലോ ഫെ,,,, 😏😏😏

    • @harithavallathol5078
      @harithavallathol5078 Před 2 lety +27

      @Sindhu C R ശരിയാണ്. അവസാനം തെറ്റെല്ലാം എന്റേതാണ് എന്ന് യമുനയും മോഹൻ നിഷ്കളങ്കനും. അങ്ങനെ തോന്നിപ്പിക്കാൻ പറ്റുന്നുണ്ടല്ലോ സമൂഹത്തിനും.

    • @aryaak7888
      @aryaak7888 Před 2 lety +44

      അബദ്ധത്തിൽ തെറ്റ് പറ്റാനും പശ്ചാത്തപിച്ച് ജീവിതം തിരിച്ചു പിടിക്കാനും നായകനെ പറ്റുള്ളൂ... ഒരു പെണ്ണ് ഒന്ന് ദേഹത്ത് വീഴുമ്പോഴേക്കും വിശ്വസിച്ച പെണ്ണിനെ മറക്കുന്നൊരോട്.... കേവല പുച്ഛം മാത്രം...

  • @elmafransis9509
    @elmafransis9509 Před 4 lety +268

    കൊറോണ മൂലം വിട്ടിൽ കുത്തിയിരിക്കുന്ന സമയത്തു കാണുന്നവർ ഉണ്ടോ

  • @jishaayamchira3350
    @jishaayamchira3350 Před 2 lety +9

    ഒത്തിരി കാലങ്ങൾക് ശേഷം നല്ല ഒരു മൂവി കണ്ടു 🥰🥰🥰😍😍😍😍

  • @safyvkd8728
    @safyvkd8728 Před 5 lety +236

    2019 ൽ ആരൊക്കെകാണുന്നു...

    • @alentmathew4749
      @alentmathew4749 Před 5 lety

      Yes

    • @vinukl1984
      @vinukl1984 Před 5 lety

      Yes

    • @mathluke1806
      @mathluke1806 Před 4 lety +3

      അറിഞ്ഞിട്ടെന്തു വേണം. 2018 ലും കാണും 2020 ലും കാണും. 2019 ൽ കാണുന്നില്ല.

    • @renjithrenju8373
      @renjithrenju8373 Před 4 lety +1

      2019തിൽ കണ്ടാൽ ചത്തു പോകുമോ ഇവൻ ആരെടാ കൂറേ..

    • @mathluke1806
      @mathluke1806 Před 4 lety +1

      @@renjithrenju8373 ഞങ്ങളു സൗകര്യം ഉള്ളപ്പം കണ്ടോളാം. നീ കണക്കെടുക്കാണ്ട. നീ ആര് കൂതറ കൂറേ

  • @rengikurianvarghese4438
    @rengikurianvarghese4438 Před 4 lety +47

    1:17:34 ഈ ഓഫീസിൽ ആകെ കിണ്ണൻ ചരക്കുകൾ ആണല്ലോ 😍🤣🤣👌 സിദ്ദിഖ് ഇക്ക rocks😍😍

  • @mohamedshafi1179
    @mohamedshafi1179 Před 4 lety +170

    2019 lOld cinema kanunnavar aarokke

  • @Farhana_shajan_123
    @Farhana_shajan_123 Před 4 lety +153

    2019 ഡിസമ്പർ ൽ ഓൾഡ് സിനിമകൾ കാണുന്നവർ ഉണ്ടോ

  • @Rafna682
    @Rafna682 Před 6 měsíci +5

    ഭാര്യയെ ആത്മാർഥമായി സ്നേഹിക്കുന്ന ഒരു ഭർത്താവും തമാശയ്ക് പോലും മറ്റൊരു പെണ്ണിനെ വേറെ രീതിയിൽ കാണില്ല അതിന് കഴിയില്ല അങ്ങനെ കാണാൻ പറ്റുന്നുണ്ടങ്കിൽ ഭാര്യയോട് ആത്മാർത്ഥത അല്ല 🙂

  • @usha_sneham
    @usha_sneham Před 2 lety +31

    ആ BGM തന്നെ ലാ ലാ ലാ ലാ ലാ 👌 ജയറാമേട്ടൻ ഉർവശി ചേച്ചി കിടു മൂവി 😍

  • @motherhomenaturaltips7740
    @motherhomenaturaltips7740 Před 2 lety +11

    Jayaramന്റ്റെ എല്ലാ സിനിമ ലും ഇതേ സ്കൂട്ടര്‍ ആ...

  • @sabnaabidsabnaabid1097
    @sabnaabidsabnaabid1097 Před 3 lety +16

    തിന്നാൻ മാത്രമല്ല കുടിക്കാനും വേണം!ജഗതിചേട്ടൻ.😄😄👌👌👌🌹🌹

  • @nathashanynu1651
    @nathashanynu1651 Před rokem +18

    ഉര്‍വശി ജയറാം 1st part🤣😂😍 combo
    ജഗതി ഇഡ്ഡലി combo🤣🤣🤣🤣🤣🤣🤣😘

  • @kumarpillai9321
    @kumarpillai9321 Před 5 lety +33

    നല്ല സിനിമ, 💿📀💻, ജഗതി ചേട്ടൻ പൊളിച്ചു

  • @user-bx7fl9td8t
    @user-bx7fl9td8t Před 4 lety +509

    ലോക്ക് ഡൗൺ കാണുന്നോർ ഒന്ന് അറിയിച്ചിട്ട് പോണം ട്ടോ

    • @shanifadiya5572
      @shanifadiya5572 Před 4 lety +2

      Enthinaanavo

    • @user-bx7fl9td8t
      @user-bx7fl9td8t Před 4 lety +1

      Shani Fadiya veruthe oru rasam

    • @shanifadiya5572
      @shanifadiya5572 Před 4 lety +1

      E type comment ketit madth.. Adhondaanto.. Don't feel bad

    • @user-bx7fl9td8t
      @user-bx7fl9td8t Před 4 lety +2

      Shani Fadiya its ok i can under stand. No worries am also in coronation at home i don’t know also what want to do i start to watch old movies and i want to know after me how many people are watching this that only i wanna know. Any way thank you.

    • @shanifadiya5572
      @shanifadiya5572 Před 4 lety +1

      No worries.. 😊

  • @BinoycrBinoy
    @BinoycrBinoy Před 5 lety +162

    ഉർവ്വശി ചേച്ചിയുടെ അഭിനയം super

    • @sskkvatakara5828
      @sskkvatakara5828 Před 4 lety +1

      Anandavalli dubbing

    • @bibinbabu882
      @bibinbabu882 Před 2 lety

      @@sskkvatakara5828 so what

    • @-V6984
      @-V6984 Před rokem +2

      ​@@sskkvatakara5828 Abhinayichathu Urvashi thanneyalle

  • @Diru92
    @Diru92 Před 7 lety +482

    ഒരു പെണ്ണ് വന്നു മേത്തോട്ടു വീണാൽ അപ്പോ തന്നെ control പോകുവോ ?? അതും നല്ല ദാമ്പത്യ ജീവിതം നയിക്കുന്ന ഒരാൾക്ക്‌ !! എന്തോ അത് അങ്ങോട്ട്‌ അംഗീകരിക്കാൻ പറ്റുന്നില്ല.. overall watchable.. ജഗതി അണ്ണൻ കിടൂ !!!

    • @binuthomas4381
      @binuthomas4381 Před 7 lety +12

      anubhavam guru,,,,,,,snehathode

    • @user-de2wl3ez3e
      @user-de2wl3ez3e Před 6 lety +27

      മനുഷ്യൻ ഒരു വികാര ജീവിയാണ്. ഒരു നിമിഷം മതി

    • @arifasherifk8459
      @arifasherifk8459 Před 5 lety +2

      @@user-de2wl3ez3e ano 🤔

    • @illegalhunter7
      @illegalhunter7 Před 5 lety +38

      +തോപ്പിൽ ജോപ്പൻ Nope. That's not true. Athoru lame excuse maathram.

    • @thankamonisajeevan3537
      @thankamonisajeevan3537 Před 5 lety +9

      Kadhayil chodyamilla 🙂

  • @satheeshkumar3977
    @satheeshkumar3977 Před 3 lety +5

    പല സീനിനും ഒരു ചേർച്ച ഇല്ല

  • @Faazthetruthseeker
    @Faazthetruthseeker Před 4 lety +135

    Urvashi is an awesome beauty when she is young...talented too....

    • @manushyan2932
      @manushyan2932 Před rokem

      Yes kazhapp thonnarund

    • @dreams4779
      @dreams4779 Před 11 měsíci +2

      ​@@manushyan2932ninte veetilum undalo avre kanumpo nattukark ethano thonuneee😅😅😮

    • @manushyan2932
      @manushyan2932 Před 11 měsíci

      @@dreams4779 bahumanam allathe enth. Iniyippo ninte bharya kulikkan nerathu mula kanichal ethu valinju nokkunna type naatukar alla ente naatil ullath.

  • @ganandprasad5011
    @ganandprasad5011 Před 2 lety +8

    Old movies is always a recordical things for our past life.....observe cheythal manasilakum....aa pazhaya keralathinte bhangi...

  • @sukumarannambiarkn6285
    @sukumarannambiarkn6285 Před 11 měsíci +3

    ഉർവശി യെ പോലുള്ള നടികളുടെ അഭിനയം കാണുമ്പോളാണ് ഇപ്പോളത്തെ നടിക ളുടെ ജാഡ എത്രക്കുണ്ടെന്ന് മനസ്സിലാകുന്നത്.

  • @Born2eat4
    @Born2eat4 Před 3 lety +150

    ഉർവശിയുടെ കണ്ണട 😁😁
    ജയറാം ഉർവശി ജോഡി സൂപ്പർ ആണ് 😍
    മികച്ച ഒരു നടി ആയിരുന്ന ടൈമിൽ എന്തിനാണ് ഈ മനോജ്‌ k ജയനെ ഈ ഉർവശി കെട്ടിയത് 🙄ജീവിതം തുലഞ്ഞു

    • @harithakingini9991
      @harithakingini9991 Před 3 lety +7

      Athe

    • @reeyasr8160
      @reeyasr8160 Před 3 lety +4

      Ys

    • @itsjefson
      @itsjefson Před 3 lety +5

      പിന്നെ മൂത്ത് നരച്ചു മൂക്കിൽ പഞ്ഞി വെക്കുമ്പോൾ കേട്ടാരുന്നു അല്ലെ

    • @Born2eat4
      @Born2eat4 Před 3 lety +17

      @@itsjefson dp കണ്ടാൽ എന്താ ഡീസന്റ്...
      കമന്റ്സ് എല്ലാം കൂതറ 😝😝😝😝😝

    • @gayathriajith6360
      @gayathriajith6360 Před 3 lety +3

      Sathyam

  • @avsimplecreations4555
    @avsimplecreations4555 Před 5 lety +148

    ജയറാം ❤ഉർവശി കിടു ജോഡി 😍👌

    • @nishaadtk6718
      @nishaadtk6718 Před 5 lety +14

      ജയറാം 💕 ഉർവ്വശി ജോഡി
      1. കടിഞ്ഞൂൽ കല്യാണം
      2. പൊന്മുട്ടയിടുന്ന താറാവ്
      3. മഴവിൽക്കാവടി
      4. ചക്കികൊത്തശങ്കരൻ
      5. കൂടിക്കാഴ്‌ച്ച
      6. മാളൂട്ടി
      7. കനൽക്കാറ്റ്
      8. ചാഞ്ചാട്ടം
      9. മുഖചിത്രം
      10. നന്മ നിറഞ്ഞവൻ ശ്രീനിവാസൻ
      11. മറുപുറം
      12. വർത്തമാനകാലം

    • @jaincv4483
      @jaincv4483 Před 4 lety +6

      Nilaavu Moon സ്വാഗതം ,ന്യൂഇയർ ,മധുചന്ദ്രലേഖ.

    • @rajeshkk9791
      @rajeshkk9791 Před 4 lety +1

      ഹായ് ചേച്ചി രാജേഷ് എരുമേലി 💚💚💚💚💚💚💜💜💜💜💜💜💜💜🖤🖤🖤🖤🖤🖤🖤🖤💙💙💙💙💙❤️❤️❤️❤️💖💖💖🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

    • @Zmza7
      @Zmza7 Před rokem

      💕

    • @aaliyapnisam9768
      @aaliyapnisam9768 Před 8 měsíci

      മൈഡിയർ കുട്ടിച്ചാത്തൻ

  • @user-hm8un3tf6y
    @user-hm8un3tf6y Před rokem +57

    പഴയ സിനിമയിലെ എല്ലാ കുട്ടികൾക്കും ഒരേ ശബ്ദമാണല്ലോ എന്നും 😀😀

    • @elizabethjoshy292
      @elizabethjoshy292 Před 11 měsíci +8

      Very talented Sreeja Ravi's voice

    • @manasishiva7247
      @manasishiva7247 Před 11 měsíci +3

      ശ്രീജ രവി 😅

    • @_indiansaremy1234
      @_indiansaremy1234 Před 7 měsíci

      Talent ulla Dubbing artist vende chettoi

    • @sheelasukumaran8285
      @sheelasukumaran8285 Před 5 měsíci

      ചിരി എപ്പോഴും ഒരു പോലെ, ആണായാലും പെണ്ണായാലും 😅😅

  • @rashidarashi6338
    @rashidarashi6338 Před 3 lety +44

    Enth paranjalm.njan urvashinte koodeya....athramoru thett sthreeyan cheythathenklm bharthav kshamikkumoo

    • @abhijithanilkumar4959
      @abhijithanilkumar4959 Před 3 lety +2

      ഇതിൽ ജയറാം shamichille
      Manoj K jayan um ayitt jayaram innu patiya pole tane patille

    • @rashidarashi6338
      @rashidarashi6338 Před 3 lety +4

      @@abhijithanilkumar4959 ath mattamilee avde onnum thettaytt nadannillallo...ivde thettmathralle nadannath

    • @abhijithanilkumar4959
      @abhijithanilkumar4959 Před 3 lety

      @@rashidarashi6338 sorry njan ee comment ittapo manoj K jayan inte comfession ethiyilla

    • @unknown5612
      @unknown5612 Před 2 lety +1

      Bharthavu shamikilla..... Konnu kuzhichu moodum... Avaneyum avaleyum... Pinnalla

  • @riyasrashida8060
    @riyasrashida8060 Před 5 lety +89

    Movie kuzhplya... But evdekoo oru poraymakl und..... Baarya aathmarthayi snehikuna oru purushanm egne chyyilla.....

    • @harikrishnannair5527
      @harikrishnannair5527 Před 5 lety +4

      Riyas Rashida Bhaaryamaarum sradhikanam Oru kootillathe Oru hotel roomil pokamo sthreekal athentha sradhichille

    • @asnaaznu5497
      @asnaaznu5497 Před 4 lety +1

      Sahacharyam anganeyakiyathaa

  • @premanathpv8551
    @premanathpv8551 Před 4 lety +220

    ആണങ്ങൾക്ക് എന്തും ആവാം അല്ലെ പെണ്ണങ്ങൾ മോശമായി എന്ന് കേൾക്കുമ്പോൾ എന്താ ചൂട്

    • @abhijithanilkumar4959
      @abhijithanilkumar4959 Před 3 lety +3

      സ്ത്രീകള്‍ക്ക് testosterone ആണുങ്ങള്‍ ekal കുറവ് ann
      അത് കൊണ്ട്‌ ആണുങ്ങളെ പോലെ ഇങ്ങനെ ഒന്നും അധികം തോന്നാറില്ല

    • @itsjefson
      @itsjefson Před 3 lety +5

      ഒരുപാട് ഫെമിനിച്ചികൾ പെണ്ണുങ്ങൾക് വേണ്ടി വാദിക്കാൻ ഉണ്ട്. അതിന്‌ പുറമെ ആണ് ഇത് പോലുള്ള കുറെ പാവാടകൾ

    • @opinion...7713
      @opinion...7713 Před 3 lety +7

      @@abhijithanilkumar4959 pennungalkkum tonniyaalo..ippol okke angane alle? Ingane ulla aanungal undel pennungalum ndaavum.

    • @abhijithanilkumar4959
      @abhijithanilkumar4959 Před 3 lety +2

      @@opinion...7713 Alla njan scientific fact paranju enne ullu , randum tett tanneya

    • @opinion...7713
      @opinion...7713 Před 3 lety +1

      @@abhijithanilkumar4959 yes..

  • @ayrapattathuparambil6983

    Nalla alavalathi bharthavu. Nnitt njyaayeekaranam. Prathyega sahacharyam polum. Bharyaye aatmaarthamaayi snehikkunna bharthaakkanmaaru ithanallo cheyyunnath.

  • @malabarsanchari6221
    @malabarsanchari6221 Před 3 lety +39

    കണ്ണടകുറച്ചു ചെറുതാണ്

  • @jitheshkm2676
    @jitheshkm2676 Před 4 lety +20

    നല്ല റൊമാന്റിക് song..... johnsan sir..... എനിക്കങ് ഇഷ്ടമായി....😍