SOUBHAAGYAM | Malayalam Full Movie | Malayalam full movie [HD]

Sdílet
Vložit
  • čas přidán 7. 09. 2015
  • Malayalam Full Movie SOUBHAAGYAM ,
    Directed by : Sandhya Mohan,
    Starring: Sunitha, Jagadish, Jagathy Sreekumar, Sainudeen.
    Coming soon:
    Malayalam Full Movie 2015 - SMRITHI
    Malayalam Movie 2014 Full Movie New releases -Maramkothi
    Click here to Subscribe : goo.gl/Nboq4L
    Soubhaagyam
    #malayalammovie
    #familymovie
  • Krátké a kreslené filmy

Komentáře • 1,3K

  • @sangeetham5972
    @sangeetham5972 Před rokem +1040

    പഴയ സിനിമ അഡിക്ട് ആരൊക്കെ like 👍അടിക്ക് 👍👍👍

  • @adithyanmalaak4165
    @adithyanmalaak4165 Před 3 lety +3151

    ഈ സിനിമ aathyamaay കാണുന്നവർ ആരൊക്കെ ❣️

  • @anandhu2147
    @anandhu2147 Před 3 lety +107

    ഇതിലെ ഒന്നുരിയാടാൻ കൊതിയായി എന്ന പാട്ടു കാരണമാണ് ഞാൻ ഈ സിനിമ കാണുന്നത്. പാട്ട് ഒരു രക്ഷ യുമില്ല സൂപ്പർ 🥰

    • @shylamathews6181
      @shylamathews6181 Před rokem +2

      പാട്ടിലെ ചില വരികൾ സന്ദർഭവുമായി ചേരുന്നില്ല

  • @farzzgosh7354
    @farzzgosh7354 Před 3 lety +541

    ഉപദേശം കൊണ്ടൊന്നും ആരും നന്നായ ചരിത്രമില്ല.. സ്വയം എടുക്കുന്ന തീരുമാനങ്ങളാണ് പലപ്പഴും ജീവിതത്തെ മാറ്റിമറിക്കുന്നത് ".. 👌👌👌

    • @argentina1O
      @argentina1O Před 2 lety +4

      സത്യം

    • @hemalathalalkumar160
      @hemalathalalkumar160 Před 2 lety +2

      അതേ 👍

    • @sherin3896
      @sherin3896 Před rokem +10

      ഞാൻ നന്നായി കേട്ടോ,. എന്റെ നാത്തൂൻ ഉപദേശിച്ചു നേരെയാക്കി. സഹായത്തിന് മറ്റാരുമില്ല എന്ന തിരിച്ചറിവിൽ നന്നായി

    • @najminemi9065
      @najminemi9065 Před rokem +1

      ✌👍

    • @remyaharidas9267
      @remyaharidas9267 Před rokem +2

      Exactly 100 % 👍🏻

  • @drishyaaami9254
    @drishyaaami9254 Před rokem +275

    2023 -ൽ കാണുന്നവർ ഉണ്ടോ?👍

  • @trollmediasentertainment7521

    90s ജഗതിഷ് എന്ന നടന്റെ പുണ്ട് വിളയാട്ടം ആയിരുന്നു...എത്രാ കാലം കഴിഞ്ഞാലും ഈ പാടങ്ങളൊക്കെ സുപ്പർ..🙌🙌❤
    Nosta 🙌🙌👍

  • @rajimolpr2117
    @rajimolpr2117 Před 3 lety +847

    ഇന്നാണ് ആദ്യമായി ഇൗ സിനിമ കാണുന്നത്..എന്നെ പോലെ ആദ്യമായി കാണുന്നവർക്ക് ഒപ്പ് വെക്കാനുള്ള നൂല്..എല്ലാവരും സാമൂഹിക അകലം പാലിച്ച് വന്നാട്ടെ..😊

  • @usha_sneham
    @usha_sneham Před rokem +101

    ജഗദീഷേട്ടന്റെ സീരിയസ് കഥാപാത്രങ്ങളിൽ ഒന്ന് ♥️ ജഗദീഷ് സുനിത ജോഡി 😍👌
    അടിപൊളി Family Suspence മൂവി എല്ലാവരും കാണണം 🔥

  • @fabkhdbhrn1452
    @fabkhdbhrn1452 Před 4 lety +187

    ചിത്രീകരണം ഗംഭീരം. കല്യാണം നിശ്ചയിച്ച പെണ്ണിന്റെ യഥാർത്ഥ ഭാവങ്ങളും അതിന് ശേഷമുള്ളതും അതേപടി കാണിച്ചു

  • @harithaharitha5691
    @harithaharitha5691 Před 4 lety +1216

    പഴയ സിനിമ കൾ അതിന്റെ ഒരു അംശം പോലും ഇപ്പോഴത്തെ സിനിമകൾക്കില്ല. 😍😍😍2020 ൽ കാണുന്നവർ ഉണ്ടോ 🤔

    • @havishkarthika9336
      @havishkarthika9336 Před 4 lety +26

      ഞാൻ ഇപ്പോള കാണുന്നെ, ദിവ്യാ ഉണ്ണി അല്ലേ അനിയത്തി

    • @aryaanu886
      @aryaanu886 Před 4 lety +3

      Sathym...

    • @miznaumr4969
      @miznaumr4969 Před 4 lety +17

      Ippozhathey cinimakalkk athintethaaya bangi undalloo....

    • @trollj2594
      @trollj2594 Před 3 lety +3

      @@miznaumr4969 mmmm...undayundu...Chaadunnu,,odunnu,,parakkunnu...vedi puka...njn ippozhathe oru moviesum kaanarilla...Shokam padangalanu...

    • @mahithamajorca6047
      @mahithamajorca6047 Před 3 lety +2

      Correct

  • @user-jf6gy8fi8l
    @user-jf6gy8fi8l Před 4 lety +707

    ഈ പടം എങ്ങനെ എന്റെ കണ്ണു വെട്ടിച്ച് ഇത്രയും കാലം രക്ഷപ്പെട്ടു?😳😳

  • @HariShankar-oy3ur
    @HariShankar-oy3ur Před 2 lety +236

    സ്ത്രീധനം ' ഭാര്യ' കുടുംബ വിശേഷം' ഗൃഹപ്രവേശം ' സൗഭാഗ്യം' തിരുത്തൽവാദി എന്നീ സിനിമകൾ2021'2022 കാലഘട്ടങ്ങളിൽ കാണുന്നവരുണ്ടോ.

  • @notesofhistorybyann3353
    @notesofhistorybyann3353 Před 2 lety +43

    അടിപൊളി പടം.. ഞാനിത്ര വൈകിപ്പോയി ഇത്‌ കാണാൻ.. 🔥🔥...
    ഗൃഹപ്രവേശം കണ്ട് വരുന്ന വഴി ഇതും കിട്ടി.

  • @thasnishibili8327
    @thasnishibili8327 Před 2 lety +18

    CZcams കാണാൻ തുടങ്ങിയത് മുതലാണ് ഞാൻ എല്ലാ old മൂവി കണ്ട് തുടങ്ങിയത്... polii

  • @jayaprakashk5607
    @jayaprakashk5607 Před 2 lety +96

    Sunitha & Suchitra 90's Hit Combo ❤❤

  • @annapremnabas4286
    @annapremnabas4286 Před 3 lety +243

    പഴയകാല സിനിമകളിൽ ജഗതീഷ് -സുനിത, സിദ്ധിക്ക് -സുചിത്ര നല്ല pair ആയിരിക്കും.... ആ സിനിമകൾ എന്ത് രസമായിരിക്കും കാണാൻ..

    • @user-ii6qf5xg7w
      @user-ii6qf5xg7w Před 3 lety

      നിങ്ങൾ ഇവിടെയും എത്തിയോ

    • @annapremnabas4286
      @annapremnabas4286 Před 3 lety

      @@user-ii6qf5xg7w ഹഹഹ... 😍😍👍

    • @user-ii6qf5xg7w
      @user-ii6qf5xg7w Před 3 lety +2

      @@annapremnabas4286 ഏതു സീരിയൽ കണ്ടാലും അവിടെ എല്ലാം കാണുന്ന പേര് ആണിത് ഞാനത് ശ്രദ്ധിക്കാറുണ്ട്

    • @annapremnabas4286
      @annapremnabas4286 Před 3 lety

      @@user-ii6qf5xg7w 😍😍😍🤗🤗

    • @PremKumar-js1ei
      @PremKumar-js1ei Před 3 lety

      @@annapremnabas4286 haloooi😍

  • @vpn3586
    @vpn3586 Před 4 lety +139

    12:50 ഒന്നുരിയാടാൻ കൊതിയായി കാണാൻ കൊതിയായീ..
    അടിപൊളി പാട്ട് ..

  • @sangeetha3175
    @sangeetha3175 Před 2 lety +29

    ഈ സിനിമയിൽ ജഗതി ഇത്രയും ചെയ്തിട്ട് ആർക്കും ഒരു കുഴപ്പവും ഇല്ല🥴

  • @nisha4941
    @nisha4941 Před 4 lety +872

    ആരെങ്കിലും ദിവ്യ ഉണ്ണിയെ ശ്രെദ്ധിച്ചവരുണ്ടോ 😄

  • @SureshBabu-fg7lw
    @SureshBabu-fg7lw Před 3 lety +41

    പണ്ട് കാലത്തെ സിനിമ കണ്ട് ഇരിക്കാൻ ഒരു സുഖം ആണ് ഇഷ്ടം ആണ് രാ ജെൻ പി ദേവ് യ ന്ന നടനെ ഈ സമയത്തു ഓർ മ്മി ക്കുന്നു

  • @ajmalaju7895
    @ajmalaju7895 Před rokem +122

    ഇത് ഒക്കെ ആണ് സിനിമ...... പഴയ കാലത്തിലേക്ക് കൊണ്ട് പോകുന്ന ഓർമ്മകൾ ♥️ഇങ്ങനെ ഉള്ള കുടുംബ കഥകൾ എനിക്ക് ഒരുപാട് ഇഷ്ടം ആണ് നിങ്ങൾക്കോ 🌹👍🏻

  • @lovely-ks7gz
    @lovely-ks7gz Před 8 měsíci +12

    2023 il കാനുന്നവർ undo😊❤❤ old is gold ഇതൊക്കെ aarunnu സിനിമ ❤

  • @prajithpulpally223
    @prajithpulpally223 Před 4 lety +795

    2020 ഈ മൂവി കാണുന്നവർ ഉണ്ടോ..????

  • @Lakshmi-dn1yi
    @Lakshmi-dn1yi Před 2 lety +72

    ഒരു സാധാരണ നാട്ടിൻപുറം കഥ. ഒത്തിരി ഓർമ്മകൾ ഒരുമിച്ചു വന്നു മനസ്സിൽ

  • @notopupbg6427
    @notopupbg6427 Před 2 lety +7

    ഒന്നുരിയാടാൻ കൊതിയായി കാണാൻ കൊതിയായി ഈ പാട്ട് കേട്ടിട്ട് സിനിമ കാണുന്നവർ ആരെല്ലാം ഉണ്ട്

  • @akhilsankar18
    @akhilsankar18 Před 5 lety +346

    90s ജഗതീഷ് ഏട്ടന്റെ കാലഘട്ടമായിരുന്നു കിടു സിനിമ suspence കിടു ഒട്ടും പ്രതിഷിച്ചില്ല 😐😘

  • @aswathsdiary6347
    @aswathsdiary6347 Před rokem +46

    പഴയ സിനിമ നന്നായിട്ടുണ്ട് അന്നത്തെ ജീവിത രീതിയൊക്കെ നല്ല ഭംഗിയുണ്ട് വീടും പരിസരവും എല്ലാം 👌👌

  • @suchithrashibu26
    @suchithrashibu26 Před 8 měsíci +4

    ഈ സിനിമയിലെ ഇഷ്ടംകൊണ്ട് സിനിമ ഒന്ന് കണ്ടേക്കാം എന്ന് കരുതിയതാണ് പാട്ടിനെ പോലെ തന്നെ സിനിമയും അടിപൊളി👌👌👌♥️

  • @Swalah786
    @Swalah786 Před 3 lety +107

    തനി നാടൻ മലയാള സിനിമ... എന്റെ ഒക്കെ ചെറുപ്പകാലം ഓർമ്മ വരുന്നു.. പഴയ വീടും, സ്ഥലങ്ങളും, അന്നത്തെ ചുറ്റുപ്പാടുകളും രീതികളും എന്ന് വേണ്ട അന്നത്തെ ജീവിതം ❤❤

    • @Haran23
      @Haran23 Před 2 lety +3

      അതെ നൊസ്റ്റാൾജിയ

  • @90smallu88
    @90smallu88 Před 3 lety +122

    സുനിത മലയാളി അല്ലെങ്കിലും എന്താ ഒരു ഐശ്വര്യം 😚

    • @dhanyaraman64
      @dhanyaraman64 Před 2 lety +10

      മലയാളി അല്ലെ???

    • @90smallu88
      @90smallu88 Před 2 lety +3

      @@dhanyaraman64 andrakkariyanu

    • @dhanyaraman64
      @dhanyaraman64 Před 2 lety +2

      @@90smallu88 Ooo

    • @safalsafal9361
      @safalsafal9361 Před rokem +19

      @@90smallu88 അതേ🙁 ഞാൻ ഇത്രയും കാലം മലയാളിയാണെന്നാ വിചാരിച്ച്

    • @srennathdevayani
      @srennathdevayani Před 10 měsíci +4

      സുനിതയെ മലയാള സിനിമ മറന്നു. ഇന്ന് യൂട്യൂബിൽ നൊസ്റ്റാൾജിയ സിനിമകൾ എന്ന് പലരും കമന്റ് ഇടുന്ന സിനിമകളിൽ ഭൂരിഭാഗവും സുനിത ഉണ്ട്

  • @nadeerajulsan4339
    @nadeerajulsan4339 Před 2 lety +82

    Nostalgia 😍😍...തുടക്കത്തിലുള ഈ meusic തന്നെ ഒരു ഫീൽ ആണ്..എനിക്ക് ഏറ്റവും ഇഷ്ടം പഴയ സിനിമകൾ ആണ്..പുതിയാതൊക്കെ എന്ത്...കാണാം അത്രേ ഉള്ളു..

    • @shahnashahna3388
      @shahnashahna3388 Před 10 měsíci +1

      ഇത് പിന്നെ കാണാൻ അല്ലാതെ എന്തിനാ 🙄

  • @srennathdevayani
    @srennathdevayani Před 10 měsíci +23

    സുനിത, എത്ര എത്ര സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് പക്ഷെ മലയാള സിനിമ ഇൻഡസ്ടറി ഇന്ന് അവരെ ഓർക്കുന്നുണ്ടോ.

    • @nykk812
      @nykk812 Před 2 měsíci +1

      Innale vannavare orkkunnilla appozha..enthayalum sunithakkathinte aavashyomilla..avar Americayil valiy dancer aanu dance school nadathunnu school of Arts south Carolina President um...

    • @kanmanivn1475
      @kanmanivn1475 Před měsícem

      Nyan idakidakku orkkarundu 😄

    • @reshmir107
      @reshmir107 Před měsícem

      Njan orkkarund

  • @chandansvlog7231
    @chandansvlog7231 Před 2 lety +122

    ഒടുവിൽ ഞാനും എത്തി.. ആദ്യമായി ഈ സിനിമ കാണാൻ ❤

  • @abidasalam4780
    @abidasalam4780 Před 3 lety +246

    2021ഇൽ കാണുന്നവർ ഉണ്ടോ

  • @ABINSIBY90
    @ABINSIBY90 Před 8 měsíci +7

    ആദ്യം പൈങ്കിളി ആയി തോന്നിയെങ്കിലും അടുക്കുംതോറും സിനിമ കൂടുതൽ രസകരമായി വന്നു. Nice movie. എങ്കിലും ക്ലൈമാക്സ്‌ അങ്ങോട്ട്‌ ദഹിക്കുന്നില്ല, കാരണം അത്രോം പരിപാടി ഒപ്പിച്ചു വെച്ച ജഗതിയെ എല്ലാവരും നല്ലവനെപോലെ കാണുന്നു..

  • @user-ik1rd7ef7q
    @user-ik1rd7ef7q Před 2 lety +22

    സുനിത എന്നാ ലുക്ക് 😍😍😍👍👍👍

  • @molusmolus7515
    @molusmolus7515 Před 10 měsíci +10

    ഇ ജഗദീഷ് ആണ് ഭംഗി ഉണ്ട കണ്ണും നിഷ്കളങ്കമായ മുഖവും 😍 പിന്നെ അത് മാറിപ്പോയി

    • @srennathdevayani
      @srennathdevayani Před 10 měsíci +3

      വയസ് ആയപ്പോ ഷേപ്പ് മാറി cosmetic surgery ചെയ്ത് കാണില്ലായിരിക്കും

  • @sunithaak3578
    @sunithaak3578 Před 2 lety +16

    ദിവ്യ ഉണ്ണിയെ മനസ്സിലായവർ ഇവിടെ come

  • @prashantht9692
    @prashantht9692 Před 3 lety +73

    അയ്യേ ബാത്‌റൂമിലേക്ക് റേഡിയോ കൊണ്ടുപോയിരിക്കുന്നു...
    (ഈ കമന്റ് ഇട്ട ഞാൻ ഫോൺ ബാത്‌റൂമിലേക്ക് കൊണ്ടുപോകുന്നു)

  • @vpv3654
    @vpv3654 Před rokem +24

    ഇതിലെ പാട്ട് പണ്ടത്തെ കല്യാണ കാസെറ്റിൽ ട്രെന്റ് ആയിരുന്നു👍

  • @Assy18
    @Assy18 Před 3 lety +47

    സുചിത്ര എന്തൊരു സുന്ദരിയാണ് ....

  • @noorin2480
    @noorin2480 Před 4 lety +94

    Corona karanam vtl thanne irikendi vannaalum no prblm
    Ingane ulla movies kandu irikaalo 2020

  • @rajlashdiyan2223
    @rajlashdiyan2223 Před 2 lety +63

    പഴയ love story ഒക്കെ എന്താ രസം 😍❤🌹

  • @anjuanjuvinod5663
    @anjuanjuvinod5663 Před 3 měsíci +4

    2024 l കാണുന്നവരുണ്ടോ??

  • @farzaa7857
    @farzaa7857 Před 2 lety +38

    2022 -ൽ കാണുനവർ 👍

  • @nisharaju9879
    @nisharaju9879 Před rokem +30

    2023ൽ ഈ സിനിമ കാണുന്നവരുണ്ടോ 🤚

  • @anjanakshaji1380
    @anjanakshaji1380 Před 4 lety +221

    Sunitha chechikk look und ennulaver like adiii

    • @openganganmstar500
      @openganganmstar500 Před 4 lety +13

      Abhinayikanum supera

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 Před 3 lety +8

      A complete woman...തൂക്കിയെടുത്ത് വീട്ടിൽ കൊണ്ടു പോകാൻ തോന്നി

    • @chinnuz__world____
      @chinnuz__world____ Před 3 lety +4

      Enikkano🥰🥰🥰🥰🥰🥰😍😍😍

    • @jayaprakashk5607
      @jayaprakashk5607 Před 2 lety +2

      ennittum annu randaam nirayil ayrunnu sthaanam epozhulla abhiprayam annullavarkku illayrunnu

    • @srennathdevayani
      @srennathdevayani Před 10 měsíci

      ​@@jayaprakashk5607അന്നത്തെ മുൻ നിരയും മോശം അല്ലായിരുന്നു. സുനിത അഭിനയിച്ച സിനിമകൾ അന്ന് സാധാ സിനിമകൾ പക്ഷെ ഇന്ന് ഏറ്റവും കൂടുതൽ നൊസ്റ്റാൾജിയ ഫാൻസ്‌ കാണുന്ന മൂവീസ് അതിൽ ഉണ്ട്

  • @thefittestsurvivor1980
    @thefittestsurvivor1980 Před 3 lety +61

    2021 ഇലു കാണാൻ വന്നവര് ഉണ്ടോ എന്ന് പ്രത്യേകം ചോദിക്കുന്നില്ല....പക്ഷേ വരുന്നവർ എല്ലാം സാമൂഹിക അകലം പാലിച്ചു കണ്ടിട്ട് പോകാൻ അഭ്യർത്ഥിക്കുന്നു.

  • @kaleshcn4826
    @kaleshcn4826 Před 3 lety +27

    ഒരു വനിതാ Director ചെയ്ത സിനിമ ഇത്രയധികം ഹിറ്റ് ആയി...അതാണ് അന്നത്തെ cinema യുടെ മികവ്....super sandya മോഹൻ. Super song..super situation..good work....

    • @rejithrv7228
      @rejithrv7228 Před 3 lety +10

      സന്ധ്യമോഹൻ വനിത അല്ല.. പിന്നെ ഈ സിനിമ ഹിറ്റ്‌ ആയിരുന്നില്ല. പാട്ടുകൾ മാത്രം ആണ് ഹിറ്റ്‌ ആയത്

    • @jayaprakashk5607
      @jayaprakashk5607 Před 2 lety +4

      sandya Mohan Vanitha alla Purushan aanu e cinema orupaadu kaalam pettiyil irunnu irangiyapol flop aya movie aanu annu pakshe nalla oru cinema tanne aanu

    • @remyaharidas9267
      @remyaharidas9267 Před rokem

      @@rejithrv7228 പക്ഷേ ഇന്ന് ഈ film കാണുമ്പോൾ അടിപൊളിയാണ് 🥰👍🏻

    • @shylamathews6181
      @shylamathews6181 Před rokem +1

      😂😂😂😂

    • @Kashijith
      @Kashijith Před 9 měsíci

      സന്ധ്യ മോഹൻ പുരുഷൻ ആണല്ലോ 🤔🤔🤔🤔🤔

  • @bijubiju7422
    @bijubiju7422 Před 10 měsíci +6

    ഇതൊക്കെയാണ് സിനിമ സീനുകളും സൂപ്പർ

  • @dhanyaraman64
    @dhanyaraman64 Před 2 lety +39

    നായകനും നായികയും മാസ്സ് entry ഒന്നുമില്ലാതെ ആദ്യം തന്നെ വന്നു

  • @renju2013
    @renju2013 Před rokem +8

    സുനിത എന്ത് സുന്ദരി ആണ്😍😍😍. കല്യാണം കഴിക്കാൻ പോകുന്ന പെൺകുട്ടി കാഴ്ചയിൽ സുനിതയുടെ കൂട്ട് ആയിരിക്കണം എന്നായിരുന്നു ചെറുപ്പത്തിൽ എന്റെ ആഗ്രഹം 😌😌😌😛😂😂😂😌

    • @reyskywalker.
      @reyskywalker. Před rokem +2

      Kittiyo

    • @srennathdevayani
      @srennathdevayani Před 10 měsíci

      സ്നേഹാസഗരത്തിലെ സുനിത എനിക്ക് അന്ന് ഭയങ്കര ഇഷ്ടമായിരുന്നു

  • @youme374
    @youme374 Před 3 lety +224

    Comment box എന്ന് വെച്ചാൽ അതാത് വീഡിയോയുടെ അഭിപ്രായം അറിയിക്കാനുള്ള box എന്നാണ് അല്ലാതെ കൊറോണ കാലത്ത് കാണുന്നവർ ണ്ടോ 2020 കാണുന്നവർ ണ്ടോ എന്നെ പോലെ old movie ഇഷ്ടപ്പെടുന്നവർ ണ്ടോ എന്ന് എഴുതാനുള്ള place അല്ല

  • @arathysree6047
    @arathysree6047 Před 5 dny

    ഇതിലെ എല്ലാ പാട്ടുകളും കേട്ടിട്ടുണ്ട് ഒരുപാട് ഇഷ്ട്ടമാണ് എങ്കിലും ഇതുവരെ ഈ സിനിമ കണ്ടിട്ടില്ല. പണ്ടത്തെ സിനിമകൾക്കും പാട്ടുകൾക്കും വേറെ ഒരു ഫീൽ ആണ് 🥰

  • @gyalaxygyalaxy919
    @gyalaxygyalaxy919 Před 3 lety +12

    Vakkeel Vasudev movie kandittu ethu kaanunnavr undo .....🤩🤩

  • @aiswaryaaaaaaaa_
    @aiswaryaaaaaaaa_ Před 4 lety +243

    2020 ൽ കാണുന്നവർ ആരൊക്കെ ?!

  • @riyariyu7203
    @riyariyu7203 Před 3 lety +76

    നല്ല മൂവിസുനിതയുടെ അനുജത്തി ആയതു ദിവ്യ ഉണ്ണി അല്ലെ ചെറിയ ദിവ്യയെ കാണാൻ എന്ത് ഭംഗി രാജൻപി ദേവു നല്ലൊരു അച്ഛൻ ക്യാരക്ടർ ജഗതീഷ് ജഗതി എല്ലാവരും 👍👍

  • @OrmakalePranayikkunnaval
    @OrmakalePranayikkunnaval Před 9 měsíci +16

    ഈ സിനിമ ആദ്യമായി ഇന്നു കാണുന്നു കൃത്യം 30 വർഷങ്ങൾക്കു ശേഷം.. 2023 സെപ്റ്റംബർ 24..ഫിലിം തുടക്കത്തിൽ ജഗദീഷ് date പറഞ്ഞപ്പോ വല്ലാത്തൊരു ഫീലിംഗ് ❤

  • @jaseemmknijaseem7215
    @jaseemmknijaseem7215 Před 4 lety +155

    Sthreedanm film kandittuvannavar ndoiiu

  • @sweetgirl-uq1fw
    @sweetgirl-uq1fw Před 5 lety +147

    ജഗദീഷ് സുനിത സൂപ്പർ ജോഡി... ദിവ്യ ഉണ്ണി ക്യൂട്ട്....

    • @smrpullnjri6639
      @smrpullnjri6639 Před 3 lety +4

      yes ee sunithayude makal aano makup man enna cinemayile nadi ..randu perum face cut orupoole ulla poole

  • @chithrabiju9292
    @chithrabiju9292 Před rokem +13

    നായികയുടെ അനിയത്തി ദിവ്യാ ഉണ്ണി ആണെന്ന് തോന്നിയത് എനിക്ക് മാത്രം ആണോ...അത് അവൾ തന്നെ അല്ലേ 🤔🤔🤔

  • @rakold2390
    @rakold2390 Před 4 lety +262

    Lock down സമയത്ത് കാണുന്നവരുണ്ടോ

  • @prameeshmohanan272
    @prameeshmohanan272 Před 3 lety +123

    ചെറുപ്പം മുതലേ ഒന്നുരിയാടാൻ എന്ന പാട്ട് കേട്ടിട്ടുണ്ടെങ്കിലും പടം കാണുന്നത് ഇപ്പഴാ

  • @coconutpunch123
    @coconutpunch123 Před 5 lety +149

    Typical early 90's movie.ജഗദീഷ്, സിദ്ദിഖ്, സൈനുദ്ദിൻ, ബൈജു, അശോകൻ, മഹേഷ്‌, രാജു, മാമുക്കോയ ഇവരൊക്കെ ചേർന്ന് ഒരു ജഗപൊകയാണ് എല്ലാ പടത്തിലും

    • @pramod.o
      @pramod.o Před 3 lety +5

      മഹേഷാണോ മുകേഷാണോ

    • @manuallu3125
      @manuallu3125 Před 3 lety

      സത്യം

  • @divz-26
    @divz-26 Před rokem +6

    ജഗതീഷ് ഏട്ടന്റെ പഴയ ഫിലിം ഒക്കെ തപ്പി പിടിച്ചു ഇരുന്നു കാണും, അസാധ്യ നടനാണ് പുള്ളി, മലയാള സിനിമ ഇനിയും ശരിക്കും യൂസ് ചെയ്തിട്ടില്ല, ലീല മൂവി മാത്രം മതി അദ്ദേഹത്തിലെ നടനെ അറിയാൻ ✌️ ഇപ്പോൾ കാപ്പ 🔥🔥

    • @ABINSIBY90
      @ABINSIBY90 Před 8 měsíci +2

      സങ്കടം വരുമ്പോൾ ജഗദീഷേട്ടന്റെ പഴയ പടങ്ങൾ തിരഞ്ഞു പിടിച്ചു കാണുന്ന ഞാൻ

  • @shahlavishahad6051
    @shahlavishahad6051 Před 4 lety +185

    2019 december il kanunnavarundoo😊

    • @rosnaroy9060
      @rosnaroy9060 Před 4 lety

      Koronaye Pedichu Vitile Erunu Njan Movie Kandu

  • @ajuzi998
    @ajuzi998 Před 8 měsíci +4

    ജഗദീഷിന്റെ സൂപ്പർ ഹിറ്റ്‌ ഫാമിലി ഫിലിം.👌🏻👌🏻👌🏻❤❤❤സൂപ്പർ സോങ്‌സ്

  • @minnus7046
    @minnus7046 Před 4 lety +176

    റേഡിയോ 😍 എന്റെ വീട്ടിൽ ഇപ്പോഴും tv യെക്കാൾ കൂടുതൽ radio ആണ് കേൾക്കുന്നത് 💕

    • @vijithvijith5070
      @vijithvijith5070 Před 4 lety +4

      Good

    • @amcenigmaticmechanicaledit430
      @amcenigmaticmechanicaledit430 Před 4 lety +3

      Very Good

    • @anilaramadas4076
      @anilaramadas4076 Před 3 lety +6

      എന്റെ വീട്ടിൽ അച്ഛന് ഇപ്പോഴും റേഡിയോ തന്നെ വേണം

    • @Sk-pf1kr
      @Sk-pf1kr Před 2 lety +2

      ഇപ്പോഴത്തെ റേഡിയോ പരിപാടി നിലവാരമില്ല . ഏതു സമയവും പാട്ട് ആണ്

    • @lijilawrence7624
      @lijilawrence7624 Před 2 lety +2

      yes My Mom too she used to love to listen to Radio that brings her childhood memories and nostalgia back and whenever I happened to listen anything about our Radio gives me my beautiful childhood memories with my Mom because she is not with us now 😔

  • @user-lg1td5wv4n
    @user-lg1td5wv4n Před 2 lety +32

    എനിക്ക് ആ കുഞ്ഞിനെ കണ്ടപ്പോൾ വല്ലാത്ത സങ്കടം തോന്നി .

  • @giftofgod7534
    @giftofgod7534 Před 2 lety +20

    Sreedhanam,bhaarya,grahapravesham,thiruthalvadhi,pinne ee film....nice films aanallee....nice stories...jagatheeshettante movies thirajupidichu kandathaa....onnum parayaanillaa...exellent actor...

  • @Priya-oz5lz
    @Priya-oz5lz Před 2 lety +57

    എന്ത് നൊസ്റ്റാൾജിക്ക് സീൻസ് ആണല്ലേ എല്ലാം!? അന്നത്തെ വീട്, മുറ്റം, പറമ്പ്, ആളുകൾ, വസ്ത്രധാരണം, കുടുംബം... എല്ലാമെന്ത് മനോഹരമാണ് കണ്ടിരിക്കാൻ.

    • @rahimuhammed499
      @rahimuhammed499 Před 2 lety +1

      True

    • @dreamshore9
      @dreamshore9 Před 2 lety +2

      Movies are best source for recoding time period & our life,culture & style of living

    • @Priya-oz5lz
      @Priya-oz5lz Před 2 lety

      @@dreamshore9 💯 🎯

    • @srennathdevayani
      @srennathdevayani Před 10 měsíci

      കല്യാണപ്പെണ്ണിന്റെ കഴുത്തിലെ സ്വർണം

  • @ANATOMY832
    @ANATOMY832 Před 3 lety +28

    Suchithra അവതരിപ്പിച്ച കഥാപാത്രം സിനിമയിൽ അവരുടെ ജീവിതം അധികം കാണിക്കുന്നില്ലെകിലും, ആ കഥാപാത്രം ത്തിന്റെ ജീവിതം ചിന്തിച്ചു നോക്കുന്പോൾ വളരെ hearttouching ആണ്... സിനിമ കഴിയുന്പോൾ ആവും നമ്മുക്ക് അത് മനസിലാവുക...as usual villains performance was excellent...

    • @jayaprakashk5607
      @jayaprakashk5607 Před 2 lety +2

      athe valare nalla future undayrunna oru penkutti Achante srethakutavum dourbalyam kondanekilum jeevithavum nashttamaye

  • @kaleshcn5422
    @kaleshcn5422 Před 3 lety +5

    ഒന്നുരിയാടാൻ കൊതിയായി..പാടാൻ കൊതിയായി...എന്നാ feel ചിത്ര ചേച്ചി 🙏🏻

  • @njr2776
    @njr2776 Před 2 lety +20

    ഞാൻ ആദ്യമായിട്ടാണ് ഈ സിനിമ കാണുന്നത് 😍

  • @thasnithansiya2969
    @thasnithansiya2969 Před 4 lety +60

    Onnuriyaadan kothiyayi..... nostalgic song ✨

    • @srennathdevayani
      @srennathdevayani Před 10 měsíci +2

      പണ്ട് ടീവി ഇല്ലാതിരുന്ന കാലത്ത് വീട്ടിൽ റേഡിയോയിൽ സ്ഥിരം കേട്ടിരുന്ന പാട്ട്. പക്ഷെ അന്ന് ഇത്‌ പോലുള്ള സിനിമകൾ കാണാൻ താല്പര്യം ഇല്ലായിരുന്നു

  • @Vishnu_venugopal
    @Vishnu_venugopal Před 3 lety +11

    ഒന്നുരിയാടാന്‍ കൊതിയായി
    കാണാന്‍ കൊതിയായി
    മഴവില്‍മുനയാല്‍ നിന്‍ രൂപം
    എഴുതാന്‍ കൊതിയായി
    മാപ്പുപറഞ്ഞാ പാദം പുണരാന്‍
    മോഹമേറെയായി

  • @yathra905
    @yathra905 Před 2 lety +19

    "നൊമ്പര വീണെ കരയരുതെ .... എൻ പൂമോളേ..... 🥀🎶

  • @_bad_boy........4272
    @_bad_boy........4272 Před 3 lety +11

    നല്ലൊരു സിനിമ ... പാട്ടുകളുo അടിപൊളി..

  • @lekshmis215
    @lekshmis215 Před 2 lety +33

    ഐശ്വര്യം ഉള്ള നായിക 👌👌👌👌

  • @akashnkmnkm5764
    @akashnkmnkm5764 Před 5 lety +561

    2019 l kanunavar arokke und

  • @PinkyPonky1
    @PinkyPonky1 Před 11 měsíci +14

    സ്ത്രീധനം❤
    ഭാര്യ❤
    കുടുംബവിശേഷം❤
    സൗഭാഗ്യം ❤

  • @sanooppazhursanooppazhur6719

    അതേ എനിക്ക് പഴയ malayalam movie ഇഷ്ട്ടമാണ്... പിന്നെ ഈ മൂവി സോങ്... ❤️❤️❤️❤️Super

  • @Creatures__official
    @Creatures__official Před 7 měsíci +2

    Sthreedhanam, bharya, kudumbavishesham , soubhagyam ee order il kandavar aarelum undo😊

  • @nijincprakash1100
    @nijincprakash1100 Před 3 lety +19

    Ethoke 20days kond undakiya movie anu. Simple and humble

  • @sindhukc9019
    @sindhukc9019 Před 4 lety +88

    ഇപ്പോഴത്തെ sunithaye ഒന്നു കാണാൻ ആഗ്രഹിക്കുന്നു

    • @openganganmstar500
      @openganganmstar500 Před 4 lety +3

      Va pore

    • @user-fm5bt7jb9v
      @user-fm5bt7jb9v Před 3 lety +2

      സൗന്ദര്യം ഒക്കെ പോയെ ഇപ്പോൾ അമേരിക്കയിൽ ആണ്‌

    • @remyaharidas9267
      @remyaharidas9267 Před rokem

      @@user-fm5bt7jb9v സൗന്ദര്യം ഒന്നും പോയിട്ടില്ല.. Age ന്റെ വ്യത്യാസം face ൽ അറിയുന്നുണ്ട്.. Thats all

  • @nisaaslam007
    @nisaaslam007 Před rokem +11

    ഈ പാട്ട് സീൻ നേരിട്ട് ഷൂട്ടിംഗ് കണ്ടയാൾ... എളമക്കര...

  • @sunithahassainar803
    @sunithahassainar803 Před rokem +11

    സമയം 5. മണി കഴിഞ്ഞ്.56. മിനിറ്റ്.. എന്ന് പറഞ്ഞു ക്ലോക്കിൽ നോക്കുമ്പോ ക്ലോക്കിൽ..6. മണി..5... മിനിറ്റ് ആയിരിക്കുന്നു 😄

  • @unicornzempire
    @unicornzempire Před 4 lety +58

    ഒരു straight forward അപാരത😄😄😄🤣

  • @avittam
    @avittam Před 4 lety +146

    ഇന്നത്തെ സിനിമ കാണുമ്പോൾ TV തല്ലി പൊട്ടിക്കാൻ തോന്നും

  • @user-uf2ek4fv2k
    @user-uf2ek4fv2k Před 5 měsíci +1

    Ee movie njan 2024 kanunne. But ethile 2 songs orupadu orupadu orupadu vattam kettittund❤❤❤❤❤❤ jagathish ❤❤❤❤ sunitha❤❤❤❤❤

  • @minnuzfamilyvlog5565
    @minnuzfamilyvlog5565 Před 3 lety +17

    2021 il kanunnavarundo😍

  • @kavithagokul5
    @kavithagokul5 Před 4 lety +52

    സുനിതയുടെ സാരികളും Super ❤️👌

  • @JyothiJyothi-sh8or
    @JyothiJyothi-sh8or Před 3 lety +7

    ഇതിലുള്ള പാട്ടുകൾ എല്ലാം കേൾക്കാൻ രസമുണ്ട്

  • @zaheer5490
    @zaheer5490 Před 4 lety +10

    Nalla family film.sunitha ishttam.

  • @artframe6316
    @artframe6316 Před 4 lety +39

    Eee appukkuttan enna charecter abiniyicha alanu ee charecter cheythath aloykkumbo albudham..♥♡

  • @hiyaaradhya3762
    @hiyaaradhya3762 Před 4 lety +32

    കോറോണ കാലത്ത് time Passig movie ആദ്യമായിട്ട് ഇങ്ങനെ ഉള്ള സിനിമകൾ കാണുത്

  • @shifnatp7680
    @shifnatp7680 Před rokem +7

    2023 കാണുന്നവർ ഉണ്ടോ

  • @husna8997
    @husna8997 Před 3 lety +3

    Ippoyatthe movie kkonnum kadha yilla ithokke anu movie❤️❤️❤️❤️❤️❤️👌👌👌👌2021
    Kanunnavar ndo😀😀

  • @statuscreations6479
    @statuscreations6479 Před rokem +6

    2023il കാണുന്നവർ ഉണ്ടോ

  • @avittam
    @avittam Před 4 lety +82

    പഴയതിന് ഒരു പ്രത്യേക ഭംഗി