മക്കളില്ലാത്തവർ ഈ സാക്ഷ്യം കേട്ട് പ്രാർത്ഥിക്കുക - I Witness Malayalam

Sdílet
Vložit
  • čas přidán 21. 09. 2022
  • എന്താണ് ഐ വിറ്റ്നസ്...?
    ലോകാരംഭം മുതൽ തന്നെ ദൈവം തൻ്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തെ സേവിക്കുവൻ ശക്തരായ പ്രവാചകൻമാരെ ഉണർത്താരുണ്ട്. ജീവിതത്തിലും ജനത്തിന് മുന്നിലും കർത്താവിനു സാക്ഷ്യം നിൽക്കുന്ന ഈ തിരഞ്ഞെടുക്കപ്പെട്ടവരുടെ ജീവിത സാക്ഷ്യങ്ങൾ നമ്മെ വിശ്വാസത്തിൽ ഉറച്ചുനിൽക്കാൻ സഹായിക്കും. മരുഭൂമിയിൽ തണലായും വെളിച്ചമായും വിശക്കുന്നവൻ്റെ മുന്നിൽ അപ്പമായും മാറിയ ഈശോയുടെ സാക്ഷികളുടെ ജീവിതാനുഭവങ്ങൾ നമുക്ക് കേൾക്കാം. വാഗ്ദാന നാട്ടിലേക്ക് കൊണ്ടുപോകാൻ നദി കടത്തിയ അനുഭവങ്ങൾ കേൾക്കാം
    ഈ ചാനലിലെ എല്ലാ പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക.
    For Prayer and Enquires : +91 75938 14300
    .
    .
    .
    .
    .
    .
    .
    * ANTI-PIRACY WARNING *
    This content is Copyright to I Witness Channel. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
    Ⓟ & ⓒ I Witness Channel
    മക്കളില്ലാത്തവർ ഈ സാക്ഷ്യം കേട്ട് പ്രാർത്ഥിക്കുക - I Witness Malayalam
    #iwitness #gibyjoseph #iwitnessmalayalam

Komentáře • 147

  • @selinvarghesemathew8561
    @selinvarghesemathew8561 Před rokem +32

    അസാദ്ധ്യങ്ങളെ സാദ്ധ്യമാക്കുന്നവനാണ് എന്റെ ദൈവ൦ യേശുക്രിസ്തു.
    ആമ്മേൻ.

  • @antonymathew4942
    @antonymathew4942 Před rokem +30

    ഇത്രയും ശക്തമായ വിശ്വാസം ഒരു കത്തോലിക്കനായ എനിക്ക് പോലും ഇല്ല

  • @elsybeenak.f6512
    @elsybeenak.f6512 Před rokem +18

    'അച്ചൂട്ടി'-യെ പോലെ അദേഹം പറഞ്ഞ കാര്യങ്ങൾ കണ്ടവരും, കേട്ടവരും യേശുവിശ്വാസത്തിൽ, ആഴത്തിൽ വളരാൻ ഇടയാകട്ടെ.പ്രാർത്ഥനയിലൂടെ പരിശുദ്ധാത്മാവ് അതിനുള്ള വഴി ഒരുക്കി തരും. യേശുവേ നന്ദി, സ്തുതി, സ്തോത്രം, മഹത്വം, ആരാധന. ഹല്ലേലുയ. ആമേൻ 🙏🏻

  • @Swararagam777
    @Swararagam777 Před rokem +4

    ഈ ചേട്ടന്റെ വിശ്വാസം കർത്താവേ എല്ലാവരിലും നിറയേണമേ അതിനുള്ള കൃപ ചൊരിയണമേ കർത്താവേ

  • @joychittilappilly7189
    @joychittilappilly7189 Před rokem +23

    നിത്യസത്യമായ യേശുവേ, അങ്ങ
    യേ സ്തുതിയ്ക്കുകയും മഹത്വ
    പ്പെടുതുകയുംചെയ്യുന്നു🙏

  • @user-pm8ph3nz1p
    @user-pm8ph3nz1p Před 4 měsíci

    എന്റെ അനിയത്തി വസന്തി മനോജിന് കുഞ്ഞുങ്ങളുണ്ടാകുവാൻ പ്രാർത്ഥിക്കണമേ🙏

  • @onasispeter2950
    @onasispeter2950 Před rokem +28

    ജീവിക്കുന്ന ദൈവത്തിന് മഹത്വം ഉണ്ടാകട്ടെ 🙏🏻

  • @sunnymathai438
    @sunnymathai438 Před rokem +9

    യേശുവേ സ്തുതി🙏🙏
    മഹാഅത്ഭുത൦ യേശുവേ
    ആരാധന ആരാധന🙏🙏🙏🙏🙏🙏

  • @alicejob851
    @alicejob851 Před rokem +8

    ദൈവമേ അങ്ങയെ അറിയാത്ത എത്രയോ ക്രിസ്ത്യാനി നാമദേയർ? കർത്താവിൽ ശരണം വക്കക്കു ന്നവരെ ദൈവം ഒരിക്കലും തള്ളിക്കളയില്ല., താങ്കു അച്ചൂട്ടിച്ചേട്ടാ. ദൈവം ഇനിയും അനുഗ്രഹിക്കട്ടെ 🙏🏽🙏🏽

  • @geetharadhakrishnan9000
    @geetharadhakrishnan9000 Před rokem +1

    ഞങ്ങളുടെ പ്രാർത്ഥന കുട്ടായ്മയിലെ തലമുതിർന്ന കാരണവരാണ് അച്ചുട്ടിയേട്ടൻ ഞാൻ അച്ഛനെന്നാണ് വിളിക്കുന്നത് അതു പോലെ തന്നെ അസിഭായ്,സത്യൻ ചേട്ടൻ അറിയുന്ന കാര്യം ആണ് എന്നാലും ഐ വിറ്റ്നസ്സിലൂടെ കണ്ടപ്പോൾ വലിയ സന്തോഷം ദൈവത്തിനു നന്ദി എനിക്കും ഈശോയെ നാഥനും,രക്ഷകനുമായി സ്വീകരിച്ചപ്പോഴാണ് 8 വർഷങ്ങൾക്ക് ശേഷം മക്കൾ ഉണ്ടായത് ഇപ്പോൾ പൂർണ്ണമായും ഈശോയെ 17 വർഷമായി രുചിച്ചറിയുന്നു 🙏🙏🙏🙏🙏

  • @miniramesan7000
    @miniramesan7000 Před rokem +5

    Amen എന്റെ കര്‍ത്താവ് എന്റെ രക്ഷകന്‍ 🙏🙏🙏🙏

  • @abimc4534
    @abimc4534 Před 22 dny

    അമ്മേ എനിക്കും കുഞ്ഞുങ്ങളെ തരേണമെ. എൻ്റെ ശരീര വേദനകൾ മറ്റണേ

  • @t.joseph9220
    @t.joseph9220 Před rokem +4

    യേശുനാഥാ, ഇന്നും എന്നിൽ ജീവിക്കുന്ന നിത്യ സത്യമേ, എന്റെ ജീവനെ സ്ടുതി, ആരാധന, മഹത്വം 🙏🙏

  • @scholosticavictor8122
    @scholosticavictor8122 Před rokem +17

    💕💞🙏🌹💕പരിശുദ്ധനും നിതിമനും കാരുണ്യ വന് മായ ദൈവമേ ഞാൻ അങിൽ ശരണപ്പെടുന്നു വിശ്വാസി കുന്നു പ്ര ത്യശ അർപ്പിക്കുന്നു കർത്താവെ എന്റെ മേൽകൃപ ആയിരിക്കണമേ ആമ്മേൻ ഹല്ലേലുയ 👍💕💕💞🙏🌹🌹🙏

  • @mollykurisumoottil6046
    @mollykurisumoottil6046 Před rokem +2

    യേശുവേ സ്തോത്രം, നീയാണ് ജീവിക്കുന്ന ദൈവം, ജീവൻ നൽകുന്ന ദൈവം 🙏🙏🙏

  • @kandass1980
    @kandass1980 Před rokem +1

    യേശുവേ അങ്ങേക്ക് നന്ദി ആരാധന - അങ്ങയെ മാത്രം ആരാധിക്കുന്നു Amen 👏👏

  • @jollyabraham1830
    @jollyabraham1830 Před rokem +11

    What a courageous and brave testimony from a person who wasn't born as a Christian! God bless you brother

  • @sreejithr182
    @sreejithr182 Před rokem +1

    ഈശോയെ എന്റെ ഭർത്താവിന്റെ കണ്ണിനു കാഴ്ച നൽകണേ

  • @beenamathew6598
    @beenamathew6598 Před rokem +5

    എൻ്റെ ഈശോ

  • @lisykuruvila2351
    @lisykuruvila2351 Před rokem

    ഏക സത്യ ദൈവം യേശു മാത്രം യേശുവേ എൻറെ മക്കൾ ഈശോയെ അറിയണം

  • @soniyasebastian5785
    @soniyasebastian5785 Před rokem +1

    ദൈവത്തോട് ചേർന്ന് നിൽക്കുവിൻ, അവിടുന്ന് നിങ്ങളോടും ചേർന്ന് നിൽക്കും. ( യാക്കോബ് 4 ഇൽ 8) ആമ്മേൻ 🙏🙏🙏

  • @dayasabu3151
    @dayasabu3151 Před rokem +8

    Praise the lord..

  • @sherlyjoseph5550
    @sherlyjoseph5550 Před rokem +1

    Praise the Lord 🙏🙏🙏

  • @santhavarghese1295
    @santhavarghese1295 Před rokem +1

    Achuttyepole enikum kochumakkalundai shyasam parayanavasaram thannu anugrahikkane ennu 🙏🙏🙏🙏😭😭😭😭🌹🌹

  • @akthankachan3767
    @akthankachan3767 Před rokem +2

    ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.🙏🙏🙏🙏🙏

  • @emilysara2097
    @emilysara2097 Před rokem +6

    Praise the Lord 🙏❤️

  • @simonmj4628
    @simonmj4628 Před rokem +3

    Yesuve karuna thonnane makkalithe vishamikunna ellarkum makkale nalki anugrahikane Amen Amen Amen

  • @josephpr7260
    @josephpr7260 Před rokem +5

    Praise the Lord

  • @kuriyancj3672
    @kuriyancj3672 Před rokem +1

    God bless you Brother 😭😭🙏🙏🙏

  • @minivarghese941
    @minivarghese941 Před 2 měsíci

    Jesus. Bless me and my family also to deliver our testimony to others who don't know you...

  • @joshithomas3040
    @joshithomas3040 Před rokem +5

    വണ്ടർഫുൾ ---ടെസ്റ്റിമണി' -
    താങ്ക്സ് 'ജീസസ്സ്.

  • @sujasam2357
    @sujasam2357 Před rokem +1

    Amen, hallelujah

  • @rejeenathomas4188
    @rejeenathomas4188 Před rokem +6

    Praise the lord 🙏 Hallelujah,Amen

  • @samuelrajan4399
    @samuelrajan4399 Před rokem +1

    What a Testimony. I hope all the non Christians should watch this amazing Testimony. May the Good Lord Bless this brother and his family.

  • @minimini3606
    @minimini3606 Před 2 měsíci

    കർത്താവെ എന്റെ ഭർത്താവിന്റ അസുഖം മാറ്റി തരേണമേ

  • @elsyvarghese7128
    @elsyvarghese7128 Před rokem +7

    God bless you b r 🙏🙏🙏

  • @elsybabu5939
    @elsybabu5939 Před rokem +2

    Isoye sureshine kuttikale koduthanugrehikaname amen

  • @rb9703
    @rb9703 Před rokem +3

    Amazing testimony, praise the Lord

  • @devasiajoseph1862
    @devasiajoseph1862 Před rokem +7

    Amen 🙏🙏🙏🙏🙏

  • @scholosticavictor8122
    @scholosticavictor8122 Před rokem +7

    💕💞💞🙏ലൈറ്റ് എ ക്യാൻഡ്പ്രാർത്ഥന മനസിലാക്കാൻ കൃപ വേണം ഈശോയെ ആരാധന ഈശോയെ മഹത്വം ഈശോയെ സ്തുതി ഈശോയെ നന്ദി ഹല്ലേലുയ ആമ്മേൻ 👍💕💞💞💞💞💞💞🙏🙏🌹🌹🌹

  • @susan13168
    @susan13168 Před rokem +6

    ആമീൻ. 🙏

  • @user-kr3rb6tt9s
    @user-kr3rb6tt9s Před rokem +7

    Jesus is my saviour

  • @ancythomas5319
    @ancythomas5319 Před rokem +1

    Br Abraham so proud of you , thank u for glorifying god.

  • @cjmathai5222
    @cjmathai5222 Před rokem +2

    What a great testimony?praise the Lord

  • @japhletmoncy2947
    @japhletmoncy2947 Před rokem +9

    You are brave brother..
    .God bless you......no more Christians are ready to say this or not courageous to say jesus is the only saviour

  • @josephek6356
    @josephek6356 Před rokem +2

    Great and wonderful witness
    Praise the lord Hallelujah 🙏

  • @sosammathomas1499
    @sosammathomas1499 Před rokem +4

    Praise the lord

  • @K_u_t_t_e_
    @K_u_t_t_e_ Před rokem +8

    യേശുവേ നന്ദി 🙏🙏🙏ഹല്ലേലുയ

  • @solyjoseph2981
    @solyjoseph2981 Před rokem +4

    Praise the Lord. Halleluyya..🙏🙏

  • @binumathew6257
    @binumathew6257 Před rokem +16

    Praise the Lord Jesus Christ, only Saviour and Son of Living God 🙏🙏🙏

  • @robinthomas7837
    @robinthomas7837 Před rokem +4

    ആമേൻ

  • @himani8ni8chirayath91
    @himani8ni8chirayath91 Před rokem +4

    Eshoye നന്ദി

  • @sreejipn639
    @sreejipn639 Před rokem +4

    Praise the lord hallelujah 🙏🙏 amen

  • @prabhakc2033
    @prabhakc2033 Před rokem +3

    Daivam etrayum karyangale cheythuthannathinal daivothode nanni parayuka daivathinuvendi nilanilkkuka brother.God bless

  • @alphonsaantony9005
    @alphonsaantony9005 Před rokem +1

    Oh God, make me a complete Witness of God. Amen

  • @suresh.tsuresh2714
    @suresh.tsuresh2714 Před rokem +3

    ആമേൻ🙏🙏🙏

  • @suja1358
    @suja1358 Před rokem +4

    Amen...hallelujah

  • @Dw-cr2dr
    @Dw-cr2dr Před rokem +4

    Hallelujah

  • @nooraali4499
    @nooraali4499 Před rokem +1

    Prise the Lord bless us my lord

  • @sakariaskj4203
    @sakariaskj4203 Před rokem +4

    Hallelujah amen

  • @lillyavarachan332
    @lillyavarachan332 Před rokem +8

    Praise the lord 🙏🙏🙏

  • @ushathampi5695
    @ushathampi5695 Před rokem +2

    Amen 🙏🏻 Amen 🙏🏻 Amen 🙏🏻 Hallelujah

  • @krishnakumarikristina3725

    Hallelujah Jesus Christ is Living God

    • @sabumanayil1078
      @sabumanayil1078 Před rokem +2

      ഭാരതത്തിലെ പഴയ ഉപനിഷത്ത് പ്രാർത്ഥനയാണ് .
      അസതോമാ: സദ്ഗമയ:
      തമസ്സോമാ: ജ്യോതിർഗമയ:
      മൃത്യോമാ: അമൃതംഗമയ:
      പുരാതന ജ്ഞാനികളുടെ പ്രാർത്ഥന അർത്ഥം ഇതാണ്
      അസത്യത്തിൽ നിന്ന് സത്യത്തിലേക്ക് നയിക്കണമേ i
      ഇരുട്ടിൽ നിന്ന് പ്രകാശത്തിലേക്ക് നയിക്കണമേ ! മരണത്തിൽ നിന്നും ജീവനിലേക്ക് നയിക്കണമേ!
      യേശു പറഞ്ഞു ഞാനാണ് സത്യം,
      ഞാനാണ് ലോകത്തിൻ്റെ പ്രകാശം, ഞാനാണ് ജീവനും പുനരുദ്ധാനവും
      മറ്റൊരു ദൈവം ഇല്ല.

    • @anilpaul7827
      @anilpaul7827 Před rokem

      ആണൊ?

  • @leenapious318
    @leenapious318 Před rokem +1

    Amazing faith. Blind faith and trust in our Lord.. God bless you Br.Abraham and your family. Beautiful testimony. Lord. Increase our faith every day..every moment of our lives.

  • @daisyrojo6952
    @daisyrojo6952 Před rokem +3

    പേരിൽ മാത്രം ക്രിസ്ത്യാനിയായ ഞാൻ കൊച്ചു ടി വിയുടെ വിശ്വാസത്തിന്റെ മുന്നിൽ തലകുനിക്കുന്നു കടുകുമണിയോളം വിശ്വാസം ഈ മലയോട് ചെന്ന് കടലിൽ പതിക്കുക എന്നു പറഞ്ഞാൽ അങ്ങനെ തന്നെ സംഭവിക്കും എന്ന വചനത്തിന്റെ അഭിഷേകമാണ് അച്ചുട്ടിയുടെ ഈ സാക്ഷ്യത്തിൽ ഞാൻ കണ്ടത്

  • @lj3401
    @lj3401 Před rokem +7

    Praise the Lord🙏🙏🙏🙏🙏

  • @delphijojo2498
    @delphijojo2498 Před rokem +2

    Praise the Lord 🙏🙏🌹

  • @jubinroy1
    @jubinroy1 Před rokem +1

    Yeshuve sthuthi yeshuve mahathwam..

  • @myheaven777
    @myheaven777 Před rokem +1

    GOD BLESS YOU... 🙏🏻🙏🏻🙏🏻

  • @helenmc726
    @helenmc726 Před rokem +3

    I believe🙏🙏🙏🙏

  • @jessyjoji7635
    @jessyjoji7635 Před rokem +3

    Almighty God have mercy on us.

  • @aiswaryachacko6210
    @aiswaryachacko6210 Před rokem +3

    Praise the Lord Jesus Hallelujaahhh🙏💞💞💞🙏

  • @tindujose9607
    @tindujose9607 Před rokem +1

    Praise the lord 🙏

  • @1santaclauseHoHoHo
    @1santaclauseHoHoHo Před rokem +1

    True faith , the righteous will live by faith 🙏 most of us depend on our education, wealth , job , family , status etc , he completely depended on our Good Lord 👍

  • @shynoseby5997
    @shynoseby5997 Před rokem +2

    Lord Jesus is the Lord of every human being in this world. Praise The Lord and bless this brother and his family more and more🙏🙏🙏

  • @Lakshmilachu1768
    @Lakshmilachu1768 Před rokem +1

    Thank you God, Thank you Jesus, Thank you Holy Spirit, Thank you Mother Mary for all the blessings and happiness.

  • @leelajohnson863
    @leelajohnson863 Před rokem +2

    Great message.God bless you brother

  • @jomonkv8163
    @jomonkv8163 Před rokem +1

    യേശു ഏക സത്യദൈവം ഏകരക്ഷകൻ

  • @gracegeorge6805
    @gracegeorge6805 Před rokem +2

    Praise Lord

  • @rajammagomes8925
    @rajammagomes8925 Před rokem +3

    Our Lord Jesus is the Lord of all humanity. He will never abandon any one who calls out to Him. Praise you Jesus.

  • @evangilinejoseph9744
    @evangilinejoseph9744 Před rokem +1

    Very good news 🙏

  • @alvinjoshi1791
    @alvinjoshi1791 Před rokem +2

    Amen

  • @dr.jojijoseph6659
    @dr.jojijoseph6659 Před rokem +1

    Super

  • @jessymathew4301
    @jessymathew4301 Před rokem +1

    God bless you bro

  • @jijipoly5821
    @jijipoly5821 Před rokem +2

    Hallelujah 🙌🏻🙌🏻hallelujah 🙌🏻🙌🏻🙌🏻

  • @miyaandsiya6731
    @miyaandsiya6731 Před rokem +3

    God. is. Great. .Hallaluyya

  • @lucygracious7530
    @lucygracious7530 Před rokem +1

    Amen 🙏 Jesus is alive

  • @mathewjohn4431
    @mathewjohn4431 Před rokem +1

    God bless you family

  • @lishanijith8559
    @lishanijith8559 Před rokem +1

    Eshoyeee

  • @jojoseph1961
    @jojoseph1961 Před rokem +3

    Daivathinu mahathuam 🙏🙏🙏

  • @justinloius2313
    @justinloius2313 Před rokem

    🙏🙏🙏ഇതു പോലെ ഉള്ള വിശ്വാസം ഞാൻ കണ്ടിട്ടില്ല

  • @sheebajoby4083
    @sheebajoby4083 Před rokem +1

    God bless you brother. Amen

  • @rencyajeesh20
    @rencyajeesh20 Před rokem +3

    Pray for my family

  • @abyvarghese4629
    @abyvarghese4629 Před rokem

    Appa enikum oru kungine tharane 🙏🙏

  • @MaryJoseph-np5ex
    @MaryJoseph-np5ex Před rokem +3

    Jesus True God

  • @elizabethkoshy7345
    @elizabethkoshy7345 Před rokem +1

    God bless you

  • @beenajohn112
    @beenajohn112 Před rokem +5

    Pray for my daughter asha for having children.No child after 9 years of married life.

    • @ellavance8028
      @ellavance8028 Před rokem +4

      Will always pray. Jesus Christ will bless with children. Amen

  • @kaleekkalmathew8777
    @kaleekkalmathew8777 Před rokem +2

    Please send these type of testimony to marunadan shajan and I2I CZcams channels for the glory of our God as they are drastically critisiing

  • @jojiegeorge2196
    @jojiegeorge2196 Před rokem +1

    Pray for us, we need children. Bcz we have none.

  • @santhavarghese1295
    @santhavarghese1295 Před rokem +1

    🙏🙏❤️❤️