വ്യാസൻ ദളിതനോ കൃഷ്‌ണൻ ഒബിസിയോ അല്ല. TS Shyamkumar|

Sdílet
Vložit
  • čas přidán 2. 11. 2023
  • അധ്യാപകനും പ്രസംഗികനുമായ ഡോ. ടി എസ് ശ്യാംകുമാറുമായി അബ്ദു കോട്ടക്കൽ നടത്തിയ അഭിമുഖം. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ അപകടത്തെയും ജാതിമേൽക്കോഴ്മകളെ തുറന്നുകാണിക്കുകയും ചെയ്യുന്ന സംഭാഷണം.

Komentáře • 116

  • @SureshKumar-zf5tt
    @SureshKumar-zf5tt Před 8 měsíci +26

    അറിവിനെ, അറിവുള്ളവനെ അവർക്ക് ഭയമാണ് സാർ, എന്തായാലും ഞാൻ, ഞങ്ങൾ സാറിനോടൊപ്പം ❤💙🖤

  • @tkvasudev1013
    @tkvasudev1013 Před 5 měsíci +6

    ഈ അറിവിനെ അംഗീകകരിക്കാതെ എങ്ങനെ നാം മുന്നോട്ട് പോകും..... ആത്മാർത്ഥമായി അംഗീകരിക്കുന്നു സാർ

  • @roshancheryakuth539
    @roshancheryakuth539 Před 2 měsíci +3

    An Ambedkarist Sanskrit scholar.. Deadly combination ♥️💙

  • @user-vt2fr3se9l
    @user-vt2fr3se9l Před 8 měsíci +8

    Dr.TSS❤❤❤❤

  • @axiomservice
    @axiomservice Před 5 měsíci +3

    Support with shyam kumaar sir...അപ്രിയ സത്യങ്ങൾ പറയരുതെന്ന് പ്രമാനാം...bhramanyam ആന്ന് ഇവിടെ ദൈവത്തെ കൊണ്ട് വന്നതും മാർക്കറ്റ് ചെയ്തതും....ദിവം..ജാതി..മത.അം തുലയട്ടെ.. സീനത്ത് ബീവി ആലപ്പുഴ

  • @sudheeshtmalayil9463
    @sudheeshtmalayil9463 Před 5 měsíci +4

    sir വളരെ നല്ല വിശദീകരണം

  • @VasanthKumar-ny3zo
    @VasanthKumar-ny3zo Před 8 měsíci +5

    Go ahead
    All supports

  • @advsuhailpa4443
    @advsuhailpa4443 Před 6 měsíci +6

    Great🌟🌺👍

  • @ani563
    @ani563 Před 4 měsíci +3

    Supports..

  • @AVyt28
    @AVyt28 Před 6 měsíci +7

    33:00

  • @user-um4zz1yl4g
    @user-um4zz1yl4g Před 5 měsíci +4

    Super

  • @ajeshjith8809
    @ajeshjith8809 Před 8 měsíci +5

    ♥️♥️♥️👍🏻👍🏻👍🏻

  • @haris7135
    @haris7135 Před 5 měsíci +4

    😊ഒരു മതത്തിന്റെ പേരിലു൦ സ൦വരണ൦ മാ൯ഡാ ,, കഴിവുള്ള വ൪ മാത്രം മതീ ഉയരങ്ങളിൽ

    • @SreedharanValiparambil-sp9oz
      @SreedharanValiparambil-sp9oz Před 4 měsíci +2

      എല്ലാ കാലത്തും ഉയരങ്ങളില്‍ കയറിയിരി ക്കാമെന്ന് കരുതേണ്ട........

    • @x-factor.x
      @x-factor.x Před 4 měsíci

      അപരനാമത്തിൽ നൃശംസത വിപണ നം ചെയ്താൽ തിരിച്ചറിയില്ലെന്നായിരിക്കും ധരിച്ച്‌വച്ചിട്ടുള്ളത് ?.
      സംവരണമെന്നത് ഭരണഘടന പ്രദാനം ചെയ്യുന്ന അവകാശമാണ് . അത് ഒരു ' തന്തയില്ലാത്തവന്റെയും തറവാട്ടു സ്വത്തിൽ നിന്നെടുത്തു വിതരണം ചെയ്യുന്ന ദാനമല്ല ?.
      നാലണയുടെ വിവരമില്ലെങ്കിലും വിഷം ചീറ്റുന്നതിന്
      ഒരു പ്രശ്നമില്ല ???!!!!.

  • @midhunk4230
    @midhunk4230 Před 5 měsíci +4

  • @rajaneesh5640
    @rajaneesh5640 Před 5 měsíci +4

    ഏതു ജാതിയാണെങ്കിലും നന്നായി വിദ്യാഭ്യാസവും അറിവും നേടി കഠിനാധ്വാനം ചെയ്തു ജീവിതത്തിൽ ഉന്നതിയിലെത്തണം ....നമ്മുടെ ഭാരതത്തിന്റെ പ്രസിഡന്റ് അതിനു ഉദാഹരണം ....അല്ലാതെ സ്വന്തം കഴിവില്ലായ്മയും ജീവിതപരാജയവും ജാതിയുടെയും മതത്തിന്റെയും പേരിൽ കെട്ടിവച്ചു ആശ്വസിക്കുന്ന ആളുകൾ എല്ലാത്തിനെയും കുറ്റം പറഞ്ഞു കൊണ്ടിരിക്കും....ഇത് പറയുമ്പോൾ ഞാൻ ഒരു ഉന്നതകുലജാതനാണെന്ന് വിചാരിക്കേണ്ട സുഹൃത്തുക്കളെ ...

    • @RR-vp5zf
      @RR-vp5zf Před 5 měsíci +1

      ഹിന്ദുത്വത്തിന് കീഴിൽ മുന്നേറാൻ കഴിയുമെന്ന് കരുതുന്നുണ്ടോ...

    • @vasudevan4136
      @vasudevan4136 Před 4 měsíci

      Very correct.,in lndia every one can become a high leval standard by education.he can achieve good jobs.state and central goverments help him different kinds of remunerations.lam an obc
      Not a savarnan.

    • @SasiKumar-ft7bu
      @SasiKumar-ft7bu Před 4 měsíci

      Believe in Jesus christ you shall be saved

    • @AnilKumarswaralayam
      @AnilKumarswaralayam Před 3 měsíci

      സാമൂഹ്യ വ്യവസ്ഥിതിയെ കുറിച്ച് അറിയില്ലത്ത പൊട്ടക്കിണറ്റിലെ തവള

    • @abhinavcmenon886
      @abhinavcmenon886 Před 2 měsíci

      ​@@SasiKumar-ft7buThen why sir large number of people who leaving christianity in western countries???

  • @thulaseedharannk4962
    @thulaseedharannk4962 Před 8 dny +2

    ദളിത ത്വത്തിലൂടെ ആനുകൂല്യങ്ങൾ കൈപ്പറ്റി, ഫീസ്, സംവരണം, സർക്കാർഉദ്യോഗം കൈപ്പറ്റി ഇപ്പോൾ സനാതന ധർമ്മത്തെ കുറ്റം പറയുക. ഇപ്പോൾ ആക്രമണം ആരോപിക്കുക. ഹോട്ടലിൽ ആഹാരം കഴിക്കാൻ കയറിയപ്പോൾ തന്നെ കുറിച്ച് എന്തൊ സംസാരിച്ചത്രേ? എന്തിനെയും സംശയം. ഒപ്പം അധമ ബോധം. ലോകത്തു ജാതി ഇല്ലാത്ത ലോകം എങ്ങുമില്ല. ജാതിക്കു എതിരെ നീക്കം ഉണ്ടായതു ഇന്ത്യയിൽ. ഇന്ത്യയ്ക്ക് വെളിയിൽ നടന്ന വർണ്ണ വിവേചനം, അടിമക്കച്ചവടം, ഗോത്ര , ആദിമ സമൂഹ ഉന്മൂലനങ്ങൾ ഒന്നും അറിയില്ലന്നു നടിക്കുന്നു. ഗോത്ര ജാതി വ്യവസ്ഥയെ ചാതുർ വർണ്ണ്യ വ്യവസ്ഥയുമായി കൂട്ടി കെട്ടി വെറും ദുരാരോപണങ്ങൾ ഉന്നയിക്കുക .

  • @prasanthk9468
    @prasanthk9468 Před 8 měsíci +4

    👍🏻❤

  • @netlanders
    @netlanders Před 5 měsíci +2

    രാഷ്ട്രീയവും സംസ്കാരവും വ്യത്യസ്തവും വിഭിന്നവുമാണ്. ഇതു രണ്ടു വ്യത്യസ്ത ചിന്താ ധാരകളാണ്..
    ഇതു രണ്ടിനും തരതമ്യപ്പെടുത്താൻ വേണ്ട ഒരു സ്വാഭാവ ഘടകം കൂടി പൊതുവായിട്ടില്ല ഹേ.

    • @sruthipurushothaman853
      @sruthipurushothaman853 Před 5 měsíci

      Idathu chinthagathi ennu vachal rashtreeyam mathram anoo rashtreeyam illathavark idathu chinthagathi undavillrnnanoo

    • @netlanders
      @netlanders Před 5 měsíci

      @@sruthipurushothaman853 കുറച്ചു ദുഷ്കരമാണു ഇഗ്ലീയാളം വായിച്ചെടുക്കാൻ. താങ്കൾ എങ്ങിനെയാണ് ഇടതു ചിന്തയെ നിർവചിക്കുന്നത്, അതേപോലെ രാഷ്ട്രീയതിനെയും?
      എങ്ങിനെയാണ് ഇവ രണ്ടും വ്യത്യസ്തപ്പെട്ടിരിക്കുന്നത്..അതേപോലെ എങ്ങിനെയാണ് ഇവ രണ്ടും ഒരേ കാര്യങ്ങളെ പ്രതിഫലിപ്പിയ്ക്കുന്നത്.. ആ പ്രതിഫലനത്തിൽ സാമ്യതയുള്ള സ്വഭാവങ്ങൾ പ്രത്യക്ഷത്തിൽ പ്രകടമാണോ..

    • @jafarudeenmathira6912
      @jafarudeenmathira6912 Před 4 měsíci

      ആണോ കുഞ്ഞേ.

    • @netlanders
      @netlanders Před 4 měsíci

      @@jafarudeenmathira6912 അങ്ങിനെ തികച്ചും തിരിച്ചറിഞ്ഞിട്ടണല്ലോ അങ്ങയുടെ തിരുമണ്ടയിൽ ആ ചോദ്യം ഉണ്ടായത് തന്നെ. ഒന്നു പോടെ.

    • @netlanders
      @netlanders Před 4 měsíci

      @@sruthipurushothaman853 ഇടതെന്നോ വലതെന്നോ ഉള്ള ചിന്താഗതിയില്ല. ഉള്ളത് വേണ്ടതും വേണ്ടാത്തതുമായ ചിന്താഗതികൾ മാത്രമാണ്.

  • @ani563
    @ani563 Před 4 měsíci +1

    👍🏻👍🏻

  • @sumeshas6549
    @sumeshas6549 Před 8 měsíci +2

    ❤❤❤

  • @abdurahmankari1103
    @abdurahmankari1103 Před 8 měsíci +3

    ❤❤

  • @vysakhs6537
    @vysakhs6537 Před 5 měsíci +2

    Jaibheem

  • @hafsayousuf7681
    @hafsayousuf7681 Před 8 měsíci +2

    ❤👍🏻

  • @jacobzachariah3909
    @jacobzachariah3909 Před 5 měsíci

    A depth information about the cast ! thank you sir

  • @rameesahammed3935
    @rameesahammed3935 Před 8 měsíci +1

    👏🏾

  • @user-mx2vw8rr1s
    @user-mx2vw8rr1s Před 5 měsíci +1

    👌👌👌👌

  • @rajankooli4492
    @rajankooli4492 Před 3 měsíci +1

    ❤❤❤❤❤

  • @prakashanprakashan5792
    @prakashanprakashan5792 Před 4 měsíci +1

    അധമൻ അധമ വാർത്തകൾ പ്രസംഗികകാനുംപ്രസിദ്ധീകരിക്കാനും പ്രേരിപ്പിക്കുകയും ചെയ്യുന്നു

  • @sankarankarakad7946
    @sankarankarakad7946 Před 5 měsíci +1

    അംബേദ്കർ മറ്റൊരു ഉദാഹരണമാണ്

  • @csnarayanan5688
    @csnarayanan5688 Před měsícem

    കഴിഞ്ഞ കാലത്ത് നടന്നു എന്ന് കരുതുന്ന ചില കാര്യങ്ങള് പറഞ്ഞു ജനങ്ങളെ വിഡ്ഢികൾ ആക്കുന്നു ഇത്തരം ഹിന്ദുക്കൾ എന്ന് അവകാശപ്പെടുന്നവർ. ആർക്ക് വേണ്ടിയാണ് ഇവർ പ്രവർത്തിക്കുന്നത്. ചരിത്രം എന്തെന്ന് അതിൽ സത്യാവസ്ഥ ഉണ്ടോ എന്ന് നോക്കാത്ത ഇത്തരം സംഭാഷണങ്ങൾ ആർക്ക് വേണ്ടിയാണ്. ഹിന്ദു മതത്തിൽ ഒരു നിർബന്ധവും ഇല്ല ഹിന്ദു വിശ്വാസം പുലർത്താനും ഇല്ലാതാക്കണം എല്ല ഹു ഫൂക്കൾക്കും സ്വാതന്ത്ര്യ മുണ്ട്.

  • @vineethk7609
    @vineethk7609 Před 5 měsíci

    Correct

  • @underdogs703
    @underdogs703 Před 3 měsíci +3

    ദളിതനായ എന്നോട് പലരും ഇതു പറഞ്ഞിട്ടുണ്ട് കൃഷ്ണൻ യാതവനാണെന്നും ഒ ബി സി ആണെന്നും വാല്മീകി ദളിതൻ ആണെന്നും ഒക്കെ. തെളിവ് ചോദിക്കുമ്പോൾ ഇവർ ഓടിമറയും

  • @mathaviswasamennamanorogam6054

    ഹിന്ദു മതം പല ഗോത്രങ്ങൾ ചേർന്നതാണ്. ഓരോ ജാതിയും ഓരോ ഗോത്രമാണ്. അവർക്ക് അവരുടേതായ ആചാരങ്ങളും ജീവിതരീതിയും സംസ്കാരവും ഉണ്ട്. കല്യാണം മരണാനന്തരക്രിയകൾ എന്നിവയിലെ ചടങ്ങുകൾ ഓരോ ജാതിക്കും വ്യത്യസ്തമാണ്. ഗോത്രം തന്നെയാണ് ജാതി. ചിലർക്ക് സ്വന്തമായി ദൈവങ്ങൾ പോലുമുണ്ട്. ഒരു ഏകീകൃതമായ മതമായി ഹിന്ദുമതം രൂപപ്പെട്ട് വരുന്നതേ ഉള്ളൂ. ഹിന്ദുക്കളെ ജാതിക്കതീതമായി ഒരുമിപ്പിച്ചു നിർത്തുന്ന ഘടകങ്ങളാണ് ഇസ്ലാം കൃസ്ത്യൻ മതപ്രചാരകർ. വർദ്ധിച്ചു വരുന്ന മുസ്ളിം ജനസംഖ്യ, ഹിന്ദു പേരിൽ ജീവിക്കുന്ന കൃസ്ത്യാനികൾ അഥവാ ക്രിപ്റ്റോ ക്രിസ്റ്റ്യൻസ്, ഇസ്ലാമിക തീവ്രവാദം ഇവയൊക്കെ. വരും നാളുകളിൽ ഹിന്ദുമതം കൂടുതൽ സംഘടിതമാകുകയും ജാതികൾ ദുർബലമാകുകയും ചെയ്യും. ഒരു സമൂഹത്തിന്റെ പരിവർത്തനം വളരെ നാളുകൾകൊണ്ട് നടക്കുന്ന ഒന്നാണ്. ഇനിയും ഒരു ഇരുനൂറ് വർഷം കൂടിയെടുത്തേക്കാം ജാതിരഹിതമായ ഹിന്ദു സമൂഹം രൂപപ്പെടാൻ. നിരന്തരം ജാതി വിഷയങ്ങൾ സംസാരിക്കുകയും ജാതി യുടെ പേരിൽ ജനങ്ങളെ വിഭജിക്കുകയും ചെയ്യുന്ന രാഷ്ട്രീയക്കാരും ഭരണഘടനയിൽ പോലും ഉൾപ്പെടുത്തിയ ജാതി സംവരണവുമാണ്, ജാതി സമൂഹത്തതിൽ ആണിയടിച്ചുറപ്പിച്ചത് പോലെ നിലനിൽക്കാൻ കാരണം. നിയമം മൂലം നിരോധിക്കുകയോ ബോധപൂർവം മറന്ന് കളയുകയോ ചെയ്യേണ്ട ഒന്നാണ് ജാതി.

  • @sooryanarayanankk9099
    @sooryanarayanankk9099 Před 4 měsíci +2

    ഹിന്ദുത്വം എന്ന ഏറ്റവും വിശാലമായ ദർശനത്തെ ഈ നാട്ടിൽ കാലങ്ങളായി തെ റ
    റായി നടന്നു വന്നവയെ മാത്രം വിവരിച്ചു് ഹിന്ദുത്വത്തെ തകർക്കാൻ ശ്രമി ക്കുന്ന തെറ്റ് ജനങ്ങൾക്കു തിരിച്ചറിയാം ഒരു രാജ്യത്തെ തകർക്കാനുള്ള ഗൂഡതന്ത്രമാണ് ഇതു് ലോകത്തിൽ കൊലവിളിനടത്തുന്ന മതങ്ങളുടെ പ്രവർത്തകനാണ് ഇതു് ഭീകരവാദത്തെ പിൻതുടരുന്ന വ്യക്തിത്വമാണ് ഇതു് അവരെ തെറുകൾ ചൂണ്ടി വിമർശിക്കാൻ ഇന വ്യക്തിക്കു കഴിയുമോ ശ്രീനാരായണഗുരു ഹിന്ദു ധർമ്മത്തെ ശുദ്ധികരിക്കാൻ പരമാവധി ശമിച്ചു അതു പിൻ തുടർന്നുഎന്നു പറയുന്നവർ അതിനെ തകർക്കുകയാണ് ചെയ്തത് ജാതീയല്ല വലുതു് ധർമ്മമണ്. ഹിന്ദുത്വം ശ്രീ നാരായണഗുരുദേ
    വനെ യാണ് വിപ്ലവാത്മകമായി പിൻതുടരുന്നത്

    • @x-factor.x
      @x-factor.x Před 4 měsíci

      ആരാണ് ഹിന്ദു എന്നും എന്താണ് ഹിന്ദുത്വ എന്നതു . കൊണ്ട് അർത്ഥമാക്കുത് എന്നും വിശദമാക്കാമോ ???!.

    • @MaheshG-pq8wc
      @MaheshG-pq8wc Před 11 dny

      Haaa nalla comedy

  • @user-fx9hs5lc3b
    @user-fx9hs5lc3b Před 3 měsíci

    Kop pedi avunalo ketit..ethelam edthang kathikuu

  • @haris7135
    @haris7135 Před 5 měsíci +1

    ജൌ തി ഷ സംബന്ധിച്ചു എഴുതിയ പുസ്തകങ്ങൾ ?

  • @amjithsa1936
    @amjithsa1936 Před 4 měsíci

    Njmmante mathakkare alle ethu valarthi vidunna samooham...keralam avarude kayil thanne ..

  • @gireeshv.k1498
    @gireeshv.k1498 Před 5 měsíci +1

    സമന്വയത്തിൻറ ഭാഷ എന്താ വരാത്തത്.
    ഇതല്ലേ സന്ദീപാനന്ദഗിരിക്കും പറ്റിയത്.

  • @1976athletico
    @1976athletico Před 3 měsíci

    Ithoke brahamanar ezhuthiyathanu.

  • @kvrafee6913
    @kvrafee6913 Před 5 měsíci +1

    ദളിതനെ കൊന്നു..എന്നിലെ ramen

  • @sreekumarvarathra8537
    @sreekumarvarathra8537 Před měsícem

    കമ്മ്യൂണിസവും യുക്തിവാദവും ശാസ്ത്രബോധവും ഒക്കെ സ്വാംശീകരിച്ചു ഹിന്ദുത്വം, അല്ലേ?

  • @gopalakrishnank.c1262
    @gopalakrishnank.c1262 Před 22 dny

    കൃഷ്ണന്റെ കാലത്തു obc, sc/st ഒക്കെ ഉണ്ടായിരുന്നോ?

  • @1976athletico
    @1976athletico Před 3 měsíci

    Shyam ennu vilikan ivan aara. Adeham doctorate nediya allalle

  • @haris7135
    @haris7135 Před 5 měsíci

    മനുശേ൯മാരേ അല്ല ക്റഷ്ണ൯ വൃാസ൯

  • @ettilvarghese3104
    @ettilvarghese3104 Před měsícem

    പത്ര പ്രവർത്തകൻ എന്താണ് Dr. Syam എന്നു പറയാതെ ,syam എന്നു മാത്രം പറയുന്നത് അതു അന്നൃയമല്ലെ.

  • @ammusvlogg1247
    @ammusvlogg1247 Před 4 měsíci +1

    വിവേചനം ഈ ചാനലിലും കാണുന്നുണ്ടല്ലോ.
    ഇവിടെ അഭിമുഖം എടുക്കുന്നയാളും വിവരക്കേടാണെന്ന് സംബോധനയിലൂടെ തെളിയിക്കുന്നു.
    Dr. ശ്യാമിന്റെ കഴിവും വിവരവും യോഗ്യതയുമൊക്കെ പരിഗണിക്കുമ്പോൾ അദ്ദേഹത്തെ പൊതു വേദികളിൽ എങ്ങനെ സംബോധന ചെയ്യണമെന്നുള്ളത് common sense ഉള്ള ഏതൊരാൾക്കും ബോധ്യമുള്ളതാണ്.
    മാത്രമല്ല ശ്യാം സാറിന്റെ മുമ്പിൽ ഇയാൾക്ക് ബന്ധപ്പെട്ട വിഷയത്തിൽ ആനുപാതികമായ അവഗാഹം ഉണ്ടെന്ന് തോന്നുന്നില്ല.
    ഏതൊരു വിഷയത്തിലും അദ്വിതീയ ജ്ഞാനം ഉണ്ടെങ്കിലേ interview ഫലപ്രദമാവുകയുള്ളൂ.😢😢😢
    ഇനി പരസ്പര ധാരണയിൽ സമത്വമാണ് ഉദ്ദേശിക്കുന്നതെങ്കിൽ അത്‌ എത്രമാത്രം സ്വീകാര്യതയുണ്ടാവണം അതും വ്യക്തമാക്കേണ്ടതുണ്ട്. വ്യക്തമായാൽ അംഗീകരിക്കാം. 🙏

    • @cbnaircbnair9050
      @cbnaircbnair9050 Před 4 měsíci

      What Brahmanium, almost all the Brahains are living like beggars now a days. Again talking about bramanikkal hijmony.

  • @sijimathew3797
    @sijimathew3797 Před 5 měsíci

    Vyasan is not dalith. Vishnuvinte amshavatharamanu.

  • @raveendrancp5401
    @raveendrancp5401 Před 4 měsíci

    പറയുന്നതിൽ കുറെ ശരിയുണ്ട്.100% ഇല്ല. Keep it up.

  • @harilalgopal8028
    @harilalgopal8028 Před 5 měsíci +1

    രാവണൻ ബ്രാഹ്മണനും അല്ല.

    • @RR-vp5zf
      @RR-vp5zf Před 5 měsíci

      ദ്രാവിഡിയൻ ബ്രാഹ്മണൻ അത് പോലെ അസുരൻ കൂടി ആണ്

    • @AnilKumar-hx6kf
      @AnilKumar-hx6kf Před 4 měsíci

      ​@@RR-vp5zfബ്രാഹ്മണൻ എന്ന് പറഞ്ഞാൽ തന്നെ ആര്യൻ ആണ് പിന്നെ എങ്ങനെ ദ്രാവിഡിയൻ ബ്രാഹ്മണൻ. രാവണൻ ഒരു രാക്ഷസൻ ആണ്. അസുരൻ ആണ് അവിടെ ബ്രാഹ്മണ്യം ഇല്ല

  • @vineethk7609
    @vineethk7609 Před 5 měsíci

    Political left chulture hindhu

  • @isacsam933
    @isacsam933 Před 5 měsíci +3

    ഏത് മത ഗ്രന്ഥങ്ങളെ കുറിച്ച് നിങ്ങൾ വിശ്വസനീയമായ വസ്തുതകൾ വെച്ച് വ്യത്യസ്തമായ രീതിയിൽ പറഞ്ഞാലും നിങ്ങൾക്ക് വളരെ പ്രശ്നങ്ങൾ ഉറപ്പായും ഉണ്ടാവും. ഹിന്ദുമതം ആയത് കൊണ്ട് ഇത്രയും പ്രശ്നങ്ങളേ ഉണ്ടായുള്ളൂ. ഇത് പറയാൻ നിങ്ങൾക്ക് ഇത് പോലെയുള്ള വേദികളിൽ വരാൻ ഇപ്പോഴും കഴിയുന്നു.
    പക്ഷേ....? വേറൊരു മതം ആയിരുന്നു എങ്കിലോ....?ബാക്കി താങ്കൾ ആലോചിച്ചാൽ മാത്രം മതി....?

    • @sijimathew3797
      @sijimathew3797 Před 5 měsíci +2

      Mattu madangalil chathurvarnyam parayunnillalo bro

    • @jafarudeenmathira6912
      @jafarudeenmathira6912 Před 4 měsíci

      മറ്റു മതങ്ങളായാലെന്താ മൂക്കിൽ കേറ്റുമോ.എല്ലാമതങ്ങളെക്കുറിച്ചും ധാരാളം പറയുന്നുണ്ടല്ലോ.താങ്കൾ കേൾക്കാത്തതോ അതോ വെറും നാട്യമോ.

  • @WanderlustIcon
    @WanderlustIcon Před 5 měsíci +2

    20.50 കള്ളം പറയുന്നു, നാണമില്ലാതെ....
    उत्तरं यत्समुद्रस्य हिमाद्रेष्चैव दक्षिणम्। वर्शं तद् भारतं नाम भारती यत्र संततिः
    ഇതാണ് വിഷ്ണുപുരാണത്തിലെ ശ്ലോകം. ഹിമാലയൻ പർവതങ്ങൾ മുതൽ സമുദ്രം വരെയുള്ള ഒരു പ്രദേശമാണ് ഭാരത് എന്നാണ് അതിൻ്റെ അർത്ഥം . Appo ദക്ഷിണേന്ത്യയും ഉൾപ്പെടുന്നു. എന്തിനാണ് കള്ളം പറയുന്നത്????????

    • @mathalavarghese126mathala7
      @mathalavarghese126mathala7 Před 5 měsíci

      ഇത് പുസ്തകത്തിൽ അല്ലെ. ഏട്ടിലെ പശു പുല്ല് തിന്നില്ല.

    • @RR-vp5zf
      @RR-vp5zf Před 5 měsíci

      ദക്ഷിണെന്ത്യൻ ഭൂമി അല്ലേ ഉത്തരേന്ത്യൻ ഭാരതന്റെ കുഞ്ഞമ്മക്ക് ഉണ്ടായതല്ല..ഇവിടെ ദളിതനും, മുസൽമാനും, പിന്നോക്കക്കാരനും, സിഖ് കാരനും, ബുദ്ധനും, ജൈനനും, പാർസി ക്കും, ആദിവാസി കൾക്കും ഉള്ള അതേ അവകാശം മാത്രമേ ഭാരതനും അവന്റെ കുഞ്ഞമ്മ മക്കൾക്കും ഉള്ളൂ..

    • @harikillimangalam3945
      @harikillimangalam3945 Před 4 měsíci +1

      ഇന്ത്യയുടെ വടക്ക് കിഴക്കൻ പ്രദേശങ്ങളും ദക്ഷിണേന്ത്യയും ഇവർ പറയുന്ന ഭാരത വർഷത്തിൽ പെടില്ല.

    • @WanderlustIcon
      @WanderlustIcon Před 4 měsíci

      @@harikillimangalam3945 ശ്ലോകം വായിക്കൂ... അതിൽ പറയുന്നത്, ഹിമാലയൻ പർവ്വതം മുതൽ സമുദ്രം വരെയുള്ള പ്രദേശങ്ങൾ ഉൾക്കൊള്ളുന്നതാണ് ഭാരതത്തിൻ്റെ പ്രദേശം. ദക്ഷിണേന്ത്യ ഹിമാലയത്തിനും സമുദ്രത്തിനും ഇടയിലാണ്

    • @RR-vp5zf
      @RR-vp5zf Před 4 měsíci

      ഹിമാലയൻ പർവതം മുതൽ സമുദ്രം വരെ എന്ന് പറയുമ്പോൾ ഗുജറാത്ത്‌ വരെ ആകും.. അല്ലാതെ ദക്ഷിനേന്ത്യ അതിൽ വരില്ല..

  • @ravikumarnr5329
    @ravikumarnr5329 Před 5 měsíci

    കൃഷ്ണനും വ്യാസനും വാത്മീകി യ്ക്കും ആർക്കും ദളിതർക്ക്... ന്യൂന പക്ഷത്തിന് കിട്ടേണ്ട ഒരു ആനുകൂല്യങ്ങളും കിട്ടിയിരുന്നില്ല..താങ്കൾ ഈ വിഷയം ഗവണ്മെന്റിന്റെ ശ്രദ്ധയിൽ പെടുത്തണം....എടോ...മഞ്ഞപ്പിത്തം പിടിച്ചവന് കാണുന്നതെല്ലാം മഞ്ഞയാണ്....ആളാണെങ്കിൽ നീയെല്ലാം ജാതി പറയാതെ പച്ച മനുഷ്യനായി സമൂഹത്തിൽ ജീവിക്കാൻ ശീലിക്കുക

  • @pbrprasad4430
    @pbrprasad4430 Před 5 měsíci +1

    ഇവിടെ കളവു പറയാൻ വന്നിരിക്കുന്നു.

  • @yasminbiju231
    @yasminbiju231 Před 5 měsíci

    മലയാളികൾ politically correct ആയി കരുതുന്ന ie: എല്ലാവരും ബ്രഹ്മണരേ / നമ്പുതിരിമാരെ അഹമഹമികയാ പുകഴ്ത്തുന്ന ഒരു ഘട്ടം ആണ്, ഞങ്ങൾ ഉയർന്ന തരം ഹിന്ദുക്കളിൽ നിന്ന് വേറെ മതം സ്വീകരിച്ചു എന്ന status symbol... അല്ലാതെ ഏതു issue വന്നാലും ബ്രഹ്മണർകാണ് കുറ്റം. ഓരോരോ തമാശകളെ 🤣

    • @jafarudeenmathira6912
      @jafarudeenmathira6912 Před 4 měsíci +1

      ബ്രാഹ്മണർക്കല്ല ബ്രാഹ്മണ്യം എന്ന വ്യവസ്ഥിതിക്കാണ് കുറ്റം.

    • @1976athletico
      @1976athletico Před 3 měsíci

      pattanmar ezhuthi vachatha nayanmar nadapakunnathu,

  • @haris7135
    @haris7135 Před 5 měsíci

    😊പൊതുവ൪ഷ൦ ആണോ വിഷ്ണു പുരാണ൦ ? തെളിവ്

  • @venugopalps7149
    @venugopalps7149 Před 5 měsíci +1

    Pinne..E vettaavaliyanalle sreekrishnanu jaathy certificate koduthathu

  • @Ananya_anoop
    @Ananya_anoop Před 2 měsíci

    മുസ്ലീംസ് ആണ്

  • @tmmenon1947
    @tmmenon1947 Před 5 měsíci

    ഇയാൾ എന്തിന്റെ പണ്ഡിതനാണാവോ! ഓ , പ്രഭാഷകൻ! നടക്കട്ടെ...

  • @RR-vp5zf
    @RR-vp5zf Před 5 měsíci

    നിങ്ങൾക്ക് സവർണ്ണാരോട് ഏറ്റുമുട്ടാൻ കഴിയില്ല, നസ്രാണികൾ എപ്പോഴും അധികാരത്തിനോടൊപ്പോം ചേർന്ന് മാത്രമേ നിൽക്കൂ.. Islam മുസ്ലിങ്ങളോട് ചേർന്ന് നിങ്ങൾ പ്രവർത്തിക്കു..
    ഉറപ്പാകും വിജയം.. ഇസ്ലാമികർക്ക് ഒരിക്കലും സാമ്രാജിത്വ വാദത്തിനോട് കീഴ്പ്പെട്ട് മുന്നോട്ട് പോകാൻ കഴിയില്ല.. Islam ന്റെ structure അങ്ങനെയാണ്.. സാമ്രാജിത്വ വാദികൾക്ക് islam ന്റെ മൂല്യങ്ങളെ അകറ്റിനിർത്തേണ്ടത് അവരുടെ ആശ്യമാണ്, അതിനാൽ അവർ എപ്പോഴും islam നെ പറ്റി ജനങ്ങളിലേക്ക് തെറ്റിദ്ധാരണ പരത്തി കൊണ്ടിരിക്കും..

  • @user-jd5nv3jd9
    @user-jd5nv3jd9 Před 5 měsíci +2

    പൂമ്പാറ്റ ബാലരമ അമർചിത്രകഥ കാർട്ടൂൺ കഥാപാത്രമല്ലേ ശ്രീരാമൻ ? ഒരു കഥാപാത്രത്തെ എന്തിന് മനസ്സിൽ പ്രതിഷ്ഠിക്കണം? ഇന്ത്യാ ഉപഭൂഖണ്ഡത്തിന് പുറത്ത് ആർക്കെങ്കിലും ശ്രീരാമനെ അറിയാമോ? വാൾട്ട് ഡിസ്നിയുടെ കാർട്ടൂൺ കഥാപാത്രങ്ങൾക്ക് ഇതിലും പ്രശസ്തിയും സ്വീകാര്യതയും ഇല്ലേ?

    • @rejeeshkavil643
      @rejeeshkavil643 Před 5 měsíci

      മേത്തൻ!!!

    • @abhinavcmenon886
      @abhinavcmenon886 Před 2 měsíci

      രാമനെകുറിച്ച് ഇന്ത്യയ്‌ക് പുറത്ത് അറിഞ്ഞാൽ ഓകയാണോ സർ

    • @user-jd5nv3jd9
      @user-jd5nv3jd9 Před 2 měsíci

      @@abhinavcmenon886 ആരാണ് ശ്രീരാമൻ ?

    • @user-jd5nv3jd9
      @user-jd5nv3jd9 Před 2 měsíci

      @@rejeeshkavil643 ആരാണ് ശ്രീരാമൻ ?

  • @haris7135
    @haris7135 Před 5 měsíci

    ഉട്ടോപ്പിയ൯ ചി൦൯ദ കള,, താഴെ എറങി ബരൂ

  • @vijayakumark5781
    @vijayakumark5781 Před 8 měsíci +2

  • @indhiraindhira489
    @indhiraindhira489 Před 11 dny

    ❤❤❤

  • @hafsayousuf7681
    @hafsayousuf7681 Před 8 měsíci +2

    ❤👍🏻

  • @Anoopkichuvp
    @Anoopkichuvp Před 8 měsíci +2

  • @sujithkm2610
    @sujithkm2610 Před 8 měsíci +2

  • @abdulraheem-cm9tq
    @abdulraheem-cm9tq Před 5 měsíci +1

  • @shrijith07
    @shrijith07 Před 8 měsíci +2

  • @akhilpurakkad4827
    @akhilpurakkad4827 Před 8 měsíci +2

  • @anumolbabu8
    @anumolbabu8 Před 8 měsíci +2

  • @sumeshas6549
    @sumeshas6549 Před 8 měsíci +4

    ❤❤❤

  • @versatilecanvas7665
    @versatilecanvas7665 Před 8 měsíci +2

  • @vanguardspeaks
    @vanguardspeaks Před 8 měsíci +2

    ❤❤❤