Sagaram Sakshi Malayalam Movie | Mammootty | Sukanya | Sibi Malayil | Lohithadas | HD Full Movie

Sdílet
Vložit
  • čas přidán 4. 06. 2022
  • Sagaram Sakshi (transl. Ocean is witness) is a 1994 Malayalam film directed by Sibi Malayil.[1] It stars Mammootty in the lead role, with Sukanya and Thilakan in supporting roles. A. K. Lohithadas wrote the screenplay for this film. This was the last film of Sibi Malayil-Lohithadas combination.
    Directed by : Sibi Malayil
    Written by : A. K. Lohithadas
    Produced by : Ousepachan Vaalakuzhy
    Cinematography : Venu
    Edited by : L. Bhoominathan
    Lyrics : Kaithapram
    Music
    Songs : Sharreth
    Background Score : Ouseppachan
    Starring
    Mammootty
    Sukanya
    Thilakan
    Dileep
    Oduvil Unnikrishnan
    Subscribe to our channel: bit.ly/2TiTSsv
    Please Subscribe to Our other channels
    Telugu Movies: bit.ly/3vYAT3t
    Tamil Movies: bit.ly/3h8rAZF
    Malayalam Movies: bit.ly/3dijufX
    Hindi Movies: bit.ly/3x3IeQW
    English Movies: bit.ly/3jiSsc4
    You can also follow us on:
    👉Whatsapp: chat.whatsapp.com/HKEH7UMvMlB...
    👉Twitter: speedavs?s=08
    👉Facebook: / speedaudioandvideo
    👉Telegram: t.me/Speedaudioandvideo
    Email: speedaudioandvideoavs@gmail.com
    ©Speed Audio & Video Sharjah, UAE.
    #Mammootty #MalayalamMovies #Dileep
  • Krátké a kreslené filmy

Komentáře • 858

  • @najeebcyd7164
    @najeebcyd7164 Před 6 měsíci +1834

    2024 ഈ മൂവി കാണാൻ വന്നവർ ഒരു ലൈക് തരൂ എമ്മാതിരി മൂവി😊

  • @moideen683
    @moideen683 Před měsícem +348

    റിലീസ് കണ്ട് നിസംഗതയോടെ ഇറങ്ങി തല്ലിപൊളി പടം എന്ന് കൂട്ടുകാരോട് പറഞ്ഞ ഒരു 14 കാരൻ 30 വർഷങ്ങൾക്ക് ശേഷം 3 കുട്ടികളുടെ അഛനായപ്പോൾ അതേ സിനിമ കണ്ട് പൊട്ടിക്കരയുന്നു.. കാലം നമ്മളിൽ വരുത്തിയ മാറ്റം..!

    • @Karisseril
      @Karisseril Před 19 dny +13

      സാഗരത്തോളം ആഴമുള്ള വാക്കുകൾ

    • @abhijithrs2658
      @abhijithrs2658 Před 14 dny

    • @hariasokan6943
      @hariasokan6943 Před 14 dny

      Poda oola

    • @Akshayjs1
      @Akshayjs1 Před 9 dny +7

      ഈ സിനിമയ്ക്ക് കിട്ടാവുന്നതിൽ ഏറ്റവും മികച്ച റിവ്യൂ ❤️

    • @habeebmohamed4718
      @habeebmohamed4718 Před 9 dny

      koppan, 0 entertainment value

  • @savadsavutechy5162
    @savadsavutechy5162 Před 6 měsíci +504

    2024ആയിട്ടും ഈ പടം ഇപ്പോഴും കാണുന്ന ഞാൻ 😊.
    നല്ല സിനിമ ആണ് 👍

    • @nizarudeen3231
      @nizarudeen3231 Před 4 měsíci +2

      ഞാനും അതേ.

    • @arshadkp1855
      @arshadkp1855 Před 4 měsíci +7

      മായാള സിനിമയുടെ ഏറ്റവും നല്ല കാലത്ത് ഇറങ്ങിയ സിനിമ എല്ലാകാലത്തും ആളുകൾ കാണും

    • @efratheres4498
      @efratheres4498 Před 4 měsíci +3

      Njanum😂

  • @sreeragmohan7097
    @sreeragmohan7097 Před 5 měsíci +471

    2014 il ചവിട്ടി നടന്ന മണ്ണും, വീടും ഇല്ലാതായി വാടക വീട്ടിലേക്കു...അന്ന് ഉള്ളിൽ കയറിയ ഒരു ഭയം... ആാാ ഭയം പിന്നെ ഒരു വാശി ആയി... ദൈവാനുഗ്രഹം കൊണ്ട് പിനീട് വീടും കാറും ഒക്കെ ഉണ്ടായി... ഈൗ മൂവി കാണുമ്പോൾ എനിക്ക് എന്റെ ചങ്ക് പൊട്ടുന്നു... ഈ കമന്റ്‌ ഇടുമ്പോഴും എന്റെ കണ്ണ് നിറഞ്ഞു

    • @rijukakkirikkan
      @rijukakkirikkan Před 5 měsíci +22

      നന്നായല്ലോ നിങ്ങൾ 👌🙏

    • @shameermisri9687
      @shameermisri9687 Před 4 měsíci +9

      ഞാൻ 84 തൊട്ട് ഇങ്ങനെ തന്നെ ഇനി നന്നാവോ എന്തോ?😅

    • @sreekumariammas6632
      @sreekumariammas6632 Před 3 měsíci

      നന്നാവും ,belive God plz I also pray for you..I also suffered very much in my life .But now am happy with my sweet son and family. God is with me .❤​@@shameermisri9687

    • @kukkuandrukku226
      @kukkuandrukku226 Před 2 měsíci +6

      Same ബ്രോ......2014 ൽ ഞാനും...

    • @kannannair4977
      @kannannair4977 Před měsícem

      ​@@shameermisri9687Hardwork,,, ശ്രമിച്ചാൽ നടക്കുന്ന കാര്യങ്ങൾ ഉണ്ട് ഭൂമിയിൽ,,, simble ആണ്

  • @muhamedriyas3762
    @muhamedriyas3762 Před rokem +131

    Wow.. സുകന്യ ഇത്രയും കഴിവുള്ള actress.. ഒപ്പത്തിനൊപ്പം ❤മമ്മൂക്ക and സുകന്യ 🥰🌹

  • @shuhaibshaan2478
    @shuhaibshaan2478 Před rokem +349

    ഉള്ളിന്റെ ഉള്ളിൽ വല്ലാത്തൊരു വീർപ്പ് മുട്ടലാണ് ഈ പടം കാണുമ്പൊൾ ..എല്ലാം ഉണ്ടായിട്ട് പെട്ടെന്ന് അതെല്ലാം ഇല്ലാതാവുമ്പോഴുള്ള മാനസികാവസ്ഥ , ചിന്തിക്കാൻ സാധിക്കാത്ത ഒന്നാണ് ..😢😢

    • @Oruchennaimalayali
      @Oruchennaimalayali Před rokem +10

      സത്യം

    • @adarshks57
      @adarshks57 Před 11 měsíci +9

      അതു ഇത്ര മനോഹരമായി അവതരിപ്പിച്ചതോ നമുക്ക് വന്നത് പോലെ ഒരു തോന്നൽ ആണ് ഇജ്ജാതി സംവിധാനവും അഭിനയവും ❤

    • @GopiTk-wv9og
      @GopiTk-wv9og Před 10 měsíci

      ​@@adarshks57 😊

    • @jymfdui
      @jymfdui Před 6 měsíci

      %

    • @safeeramusthafasafeera595
      @safeeramusthafasafeera595 Před 6 měsíci +1

      ബ്രോ nwn❤😒vwbc😒

  • @muhammedmubashirmubi.9220
    @muhammedmubashirmubi.9220 Před 6 měsíci +589

    റീൽസ് കണ്ട് കാണാൻ വന്നവർ ഇവിടെ കമ്മോൺ 😊

  • @Girl23551
    @Girl23551 Před 6 měsíci +126

    മമ്മൂട്ടിയും സുകന്യയും തകർത്തഭിനയിച്ച ചിത്രം . എത്ര കണ്ടാലും മതിവരാത്ത മമ്മൂട്ടി ചിത്രം . സുകന്യ മമ്മൂട്ടിക്ക് ചേർന്ന നായികയാണ്. ഇതിലെ ഗാനങ്ങളെല്ലാം Super ആണ് . കന്യാകുമാരിയുടെ ഭംഗി തെളിഞ്ഞ് നിന്ന നല്ലൊരു ചിത്രം . 90 kids Nostalgia❤

  • @jinu937
    @jinu937 Před 8 měsíci +215

    മമ്മുക്ക വെറുതെയല്ല ഇപ്പഴും മെഗാസ്റ്റാർ ആയി നിൽക്കുന്നത്
    ആക്ടിംഗ് 👌🏻👌🏻

  • @Girl23551
    @Girl23551 Před 6 měsíci +80

    ഈ സിനിമയിൽ ഓരോ മനുഷ്യരും പഠിക്കേണ്ട ഒരു പാട് പാഠങ്ങൾ ഉണ്ട് . അധികം വിനയം ഉള്ളവരെ നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട്. പക്ഷേ ആത്മാർത്ഥയുള്ളവർക്ക് അത് ഒരിക്കലും മനസ്സിലാവില്ല. നല്ലതിനായാലും മോശത്തിനായാലും എല്ലാത്തിനും ഒരു limit നല്ലതാണ്.

    • @shaheelmohammed6664
      @shaheelmohammed6664 Před 6 měsíci +4

      ഈ character ചെയ്യാൻ ഹനീഫിക്കക് പകരം ആളില്ല.സൂപ്പർ 👍🏼

  • @sahibjaan1
    @sahibjaan1 Před rokem +193

    ഇത്രയും ക്ഷമിച്ചും സഹിച്ചും കൂടെ നിന്ന ഭാര്യയുടെയും, മകനെപ്പോലെ, സഹോദരനെ പോലെ അയാളെ കണ്ട ഭാര്യയുടെ വീട്ടുകാരുടെയും വില കാണാതെ, വർഷങ്ങൾക്ക് മുൻപേ കൈവരിച്ച , വിധികൊണ്ട് നഷ്ടപ്പെട്ടു പോയ സൗഭാഗ്യങ്ങളും ദുരഭിമാനം നിറഞ്ഞ കഥകളും മാത്രം പറഞ്ഞു നടന്നു കൊണ്ട്, വീണിടത്ത് പിന്നെയും പിന്നെയും വീണു കിടന്ന മനുഷ്യൻ.
    എത്ര മാത്രം വിഷമിച്ചാവും ആ സ്ത്രീ അത്രയും കാലം തള്ളി നീക്കിയത്. അവർക്ക് പണത്തിന് പഞ്ഞമുണ്ടാവില്ല, പക്ഷെ ഒരുപാട് സ്നേഹിച്ച ഇണ കൂടെയില്ലാതെ, അയാളുടെ കുഞ്ഞിനെ ഒരു നിലയാക്കുന്നത് വരെ പിടിച്ചു നിന്നില്ലേ. പാവം. 😢

    • @sreenivasank5887
      @sreenivasank5887 Před 7 měsíci +6

      Hmm, oru tharathil shari aanu thaankal paranjathu; enikku marupadi parayaan valya yogyatha onnum illa, enkilum parayatte: that's bcoz Mammootty's character was an orphan, a man with a lot of pride, kurachu durabhimaanam, pettennu kopam, pettennu hurt aakum; angane oraal - aakeyulla aashrayamaaya Bhaarya & makale Ammaayiyappan pirichittu, thaali mukhathu erinju , ini melil vararuthu ennu paranju padiyadachaal enthu cheyyum?? Nimmi, Nimmi ennu Kure vilichathalle? Imagine me/ you were there at that situation!! I won't be able to continue in that " nashicha naadu & face any of those nashicha neighbours/ known people" anymore, and would have either absconded or committed suicide, the former only Mammootty did!!
      Angane nokkiyaal Nimmi oru yathaartha pathivratha aanenkil appo odi pokanamaayirunnu! Pakshe, paavam aval nissahaaya aayi, thalarnnu irunnu poyi, despite knowing her father did the biggest mistake of removing her Thaali & throwing it on the face of her husband!! Nimmi appo odippoyi Mammootty yude koode ninnirunnenkil avalkku ee gathi varillaayirunnu!! I am not blaming her here; but that's how fate is, that's how humans get fed up, desperate, and do forbidden things, which change their lives forever, which can't be corrected, for which they have to pay a hefty price!!
      Believe me, even I have gone through such experiences in my life; I am a divorcee, almost an orphan, wanted by nobody in life; just leading a lone life based on Carnatic music, I would have committed suicide long back had there been no music in my life, similar to Mammootty who found peace in Sanyaasam!!

    • @alwin2658
      @alwin2658 Před 6 měsíci +8

      ​​@@sreenivasank5887 Kuttam agne nimmide maatrm aavum.. Male perspective n nokkiyal.. Avlk patuna maximum pullide kude ninnu.. Bt balante prevarthikal selfishness aayrnu... Athil pulli thanne parayunu 7 rs kond ivde vannu oru empire kettipokki kure per sahayichu enn.. Apo sahayam sweekarikam.. Ith vere onum alla.. Absolutely male ego.... Nee adym paranjatha crt.. Ninak ithil utharam parayan yogyatha illaa

    • @abdulrahoof8785
      @abdulrahoof8785 Před 6 měsíci

      Can show some manners, utharam pala tharam aakam, different view point undakum. Ennu karudi oralkk adinulla yogyada illa ennu theeruminnak thaan aaranu. ​@@alwin2658

    • @sanjaysankar1220
      @sanjaysankar1220 Před 6 měsíci

    • @jokergothamcity9036
      @jokergothamcity9036 Před 6 měsíci +8

      Sukanya irangi poyathu kochin haneefa avale molest cheyyan room vare kayari chenna shesham aanu... Oru sthreekkum ath sahikkan pattilla... Mammotty aa time il vellam adich bodham illathe tbott adutha roomil irippundu... Ethu stree ath sahikkum?.. Ee movie full kandittum mammotty yude charactere engane nyayikarikkan thonnanu... Ningalde makalde hus ingane perumariyal ningal makale samrakshikkumo... Marumakane support cheyyuo?​@@sreenivasank5887

  • @7writersmedia746
    @7writersmedia746 Před rokem +172

    Lohitdas....what a magic😢
    ജീവിതം തകർന്നു പോയവരുടെ എത്ര ശ്രമിച്ചാലും വിജയിക്കത്തവർക്കുള്ള കഥ...
    എത്ര തന്നെ മറക്കാൻ ശ്രമിച്ചാലും മറക്കാത്ത ഓർമകൾ ഉണ്ടാകും മനുഷ്യന്...
    അവളൊന്നു ബാലേട്ട വിളിച്ചാൽ തീരും എൻ്റെ എല്ലാം എന്ന് മനസ്സിലാക്കി . അവസാനം ബലേട്ടാ എന്ന് വിളിപ്പിക്കുന്ന...
    സിബി മലയിൽ magic❤
    മരിക്കാത്ത മലയാള സിനിമകളിൽ ഒന്ന്🎉

    • @jamsheer2412
      @jamsheer2412 Před rokem +1

      ആരുടെ ജീവിതമാണ് സുഹൃത്തേ തകർന്നു പോയത്...? ഞാനെന്ന വെക്തി തീരുമാനിച്ചാലെ അവൻ തകരുകയോ വിജയിക്കുകയോ ചെയ്യൂ 😊

    • @arjun3248
      @arjun3248 Před 6 měsíci

      Really?​@@jamsheer2412

  • @user-ht8zq1cp6l
    @user-ht8zq1cp6l Před 8 měsíci +56

    കണ്ണുകൾ ഈറനണിയതെ ഈ ചിത്രത്തിന്റെ കളെ മാക്സ് സീൻ കാണാനാവില്ല. മഹാനടൻ മമ്മുട്ടിയും സുകന്യയും തകർത്ത ദിനയിച്ച സൂപ്പർ ചിത്രം. സാഗരം സാക്ഷി

  • @rohitmenon9063
    @rohitmenon9063 Před 11 měsíci +110

    മമ്മൂക്ക - സുകന്യ perfect match in this movie 👌👌👌

  • @ashbermedia007
    @ashbermedia007 Před měsícem +19

    ചെറുപ്പത്തിൽ ഈ film കാണുമ്പോൾ എനിക്ക് വെറുമൊരു മമ്മൂട്ടി film മാത്രമായി തോന്നിയതേയുള്ളൂ. ഒരുപാട് വർഷങ്ങൾക്ക് ശേഷം ഈ 2024 ൽ ഈ film ഒന്ന് കണ്ടേക്കാമെന്ന് കരുതി കണ്ടപ്പോൾ നാം നമ്മളെ തന്നെ ഒരു നിമിഷം മറന്ന് മമ്മൂക്കയുടെയും സുകന്യയുടെയും കൂടെ ചേർന്നൊരു ഫീൽ. Film കാണുമ്പോൾ നമ്മുടെ real ലൈഫിൽ നടക്കുന്ന ഒരു ഫീൽ ആയാണ് തോന്നിയത് film കഴിയുമ്പോഴാണ് ഇതെല്ലാം ഒരു തോന്നലായിരുന്നു എന്ന് നമുക്ക് മനസ്സിലാവുന്നത് ❤❤❤💔💔💔

  • @asiastha3776
    @asiastha3776 Před 6 měsíci +32

    എന്റെ പൊന്നെ മമ്മൂട്ടിക്ക് എന്താ ഗ്ലാമർ 😍😍😍ചുമ്മാ മമ്മൂട്ടിയെ നോക്കി ഇരിക്കാൻ 😍😍😍

  • @haifahaifa5440
    @haifahaifa5440 Před 6 měsíci +193

    ഒരുപാട് കാലങ്ങൾക്ക് ശേഷം ഒരു നല്ല സിനിമ കണ്ടു... കണ്ണ് നിറഞ്ഞു 😢

    • @Adarshp16
      @Adarshp16 Před 6 měsíci +2

      Njanum ippol aa Kandath🙂

    • @ClassicPathanadu
      @ClassicPathanadu Před 6 měsíci +2

      ​വീണ്ടും കണ്ടു

    • @MujeebRahman-gr8dr
      @MujeebRahman-gr8dr Před 6 měsíci +3

      എന്റെ ജീവിതം എന്റെ കഥ ഇപ്പോൾ ഞാൻ അനുഭവിക്കുന്നു

  • @ishtam
    @ishtam Před rokem +65

    ആദ്യമായ് കണ്ട അതെ ഫീലിംഗ് ആണ് വർഷങ്ങൾ കഴിഞ്ഞ് കാണുമ്പോഴും ♥️♥️♥️

  • @amalkrishnaakr6692
    @amalkrishnaakr6692 Před 18 dny +10

    കുടുംബത്തെ നോക്കാതെ സന്യാസി ആയിട്ടു വല്ലാത്ത ന്യായീകരണം. ഇതുപോലത്തെ ഒരുപാടു സ്വാമിമാർ റോഡിലൂടെ നടക്കുന്നുണ്ട്

    • @kvshobins9820
      @kvshobins9820 Před 17 dny

      ഇപ്പൊ ദാണ്ടേ മുഖ്യമന്ത്രി വരെ ആയി 🙄🙄🙄

  • @sufailsulu2878
    @sufailsulu2878 Před 7 měsíci +78

    ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍ ചേട്ടൻ എന്താ അഭിനയം ❤

    • @sumeshp7406
      @sumeshp7406 Před 2 měsíci +2

      ഒടുവിൽ ഉണ്ണികൃഷ്ണൻ മമ്മൂട്ടിയുടെ മിക്ക പടത്തിലും ഉണ്ട്. നല്ല കോമ്പോ

    • @RanjithKumarRc
      @RanjithKumarRc Před 3 dny

      ഒടുവിൽ, ഹനീഫ, രവി വള്ളത്തോൾ, വർഗീസ്.. ആരും അഭിനയിച്ചില്ല ജീവിച്ചു

  • @jijogeorge904
    @jijogeorge904 Před rokem +34

    മമ്മൂട്ടി സുകന്യ ഒരു സിനിമയെ അഭിനയിച്ചിട്ടുള്ളൂ പക്ഷേ വല്ലാത്തൊരു ഫീലാണ് എടുത്തു പറയേണ്ടത് ak ലോഹിതദാസ് സിബി മലയിൽ അതിൽ ഉപരിയായി എനിക്ക് തോന്നിയത് സുകന്യക്ക് ശബ്ദം കൊടുത്ത ആനന്ദവല്ലി ചേച്ചി❤

  • @lifeinpondicherryvlogs8817
    @lifeinpondicherryvlogs8817 Před rokem +245

    Alcohol is very dangerous, it turns man to beast. Mamooty's character reminds me of my dad who was alcoholic and went from 100 to 0 & from luxurious gulf life to normal living. It was a
    Huge lesson for me from childhood. Being single girl child, i build up my life as Engineer with mom's support. Now parents are no more, no relatives, no jewellery but only education helped me to achieve my goal. Please stay away from alcohol guys. May Almighty God bless you all with peace and happiness. 😊❤

    • @rockzjoseph
      @rockzjoseph Před 6 měsíci +3

      God Bless You!

    • @dazzlingmahwish5799
      @dazzlingmahwish5799 Před 6 měsíci +6

      ❤ May Allah bless all of us with peace,happiness and all good in our life.

    • @jesti988
      @jesti988 Před 6 měsíci +2

      Will you marry me✳️

    • @lifeinpondicherryvlogs8817
      @lifeinpondicherryvlogs8817 Před 6 měsíci +14

      Thanks for your all concern!🤩 Don't worry about me!!! 🤩 I'm MTech degree holder & 41 years old now. I'm married and blessed with 2 children. My husband is Group 1 Central Govt Employee. 🤩 Take care of your family Dears!!!🤝👏👑🤩⭐🙏🙏🙏🙏🙏

    • @shafeekshereef3910
      @shafeekshereef3910 Před 6 měsíci +4

      @@lifeinpondicherryvlogs8817glad to hear that😊

  • @aseesaseesma2697
    @aseesaseesma2697 Před měsícem +10

    കണ്ണുകൾ മാത്രം അല്ല മോനെ ഹൃദയം അടക്കം തകർന്നു പോകുന്ന വേദന... 😘😘😘😘എന്തോ ഒരു സങ്കടം മനസ്സിൽ തട്ടി നീറുന്ന പോലെ അനുഭവം. സഹിക്കാനാവാത്ത നോവിന്റെ കണ്ണീർ തുള്ളികൾ ഹോ .. 🌹🌹🌹🌹😘🌹🌹😘🌹😘🌹🌹😘❤️😘❤️

  • @anishdev4164
    @anishdev4164 Před měsícem +7

    2024 ലിൽ ആദ്യമായി ഈ സിനിമ കണ്ടു... മമ്മുക്ക യുടെ acting ഒരു രക്ഷയുമില്ല... ഇപ്പോഴത്തെ new generation Cinima കളെക്കാൾ എത്രയോ നല്ലതാണ് ഇതുപോലുള്ള മനോഹര പടങ്ങൾ 👍👍🥰🥰 ഇതൊക്കെയാണ് മോനെ യഥാർത്ഥ സിനിമ 👍👍👍👍

  • @shameerkhansrkvlogs4802
    @shameerkhansrkvlogs4802 Před rokem +119

    ഇത്രയും വർഷമായിട്ടും ഒരു പുതിയ ഫിലിം കാണുന്ന ഫീൽ ആണ്...🌹🌹🌹🌹

  • @LB-aRun
    @LB-aRun Před 11 měsíci +785

    ഈ പടം കണ്ട് കണ്ണ് നിറഞ്ഞവർ ഉണ്ടോ

    • @gayathrisindhurajeev8651
      @gayathrisindhurajeev8651 Před 8 měsíci +22

      Illa

    • @MurukanThankappanNadar-jw9mn
      @MurukanThankappanNadar-jw9mn Před 8 měsíci +2

      Yes

    • @abcdefgh7296
      @abcdefgh7296 Před 8 měsíci +44

      Illa കാരണം jeevikkan ഒരുപാട് വഴി ഉണ്ടായിട്ടും ഒരു പെണ്ണിന്റെയും കുഞ്ഞിനേയും ജീവിതം കളഞ്ഞു കുളിച്ചു തിലകൻ പറഞ്ഞ പോലെ ബുദ്ധി വിവേകം ഉണ്ട് കഴിവും ഉണ്ട് ബട്ട്‌ കള്ള് കുടിച് തുലച്ചു സംഭവം സിനിമ ആണെങ്കിലും ഇങ്ങനെ റിയാൽ സംഭവിച്ചിട്ടുണ്ടാവുമല്ലേ ചിലരുടെ ജീവിതം

    • @kunjammachakko
      @kunjammachakko Před 8 měsíci +1

      ​0 ft ft Zeeb BH BH se hu1❤❤ se ft❤😅😊😅 ft ft 7 se

    • @kunjammachakko
      @kunjammachakko Před 8 měsíci

      ​❤❤ sez se se
      At hu hu huf😮
      ❤ xx

  • @sandheepsasidharan2147
    @sandheepsasidharan2147 Před 10 měsíci +30

    ഈ സിനിമയിൽ മമ്മൂട്ടിയുടെ ഭംഗി, ഹോ പുരുഷസൗന്ദര്യത്തിന്റെ മൂർത്തരൂപം

  • @subinjacob2818
    @subinjacob2818 Před 6 měsíci +155

    യൂട്യൂബിൽ ഈ പടത്തിൻ്റെ രീൽസ് കണ്ട് വന്നവർ ഉണ്ടോ

  • @lakshmisoman9431
    @lakshmisoman9431 Před 7 měsíci +48

    മമ്മൂട്ടി കരഞ്ഞാൽ ഞാൻ കരഞ്ഞു പണ്ടാറമടങ്ങും എന്റെ ദൈവമേ എനിക്കു വയ്യ അയാൾ കരയുന്നതു കാണാൻ......

  • @thomas5509
    @thomas5509 Před rokem +302

    എല്ലാം നഷ്ടപെട്ടപോയും സ്വന്തം മോനെ പോലെ കണ്ട് കട്ടക് കൂടെ നിൽക്കുന്ന അമ്മായിയപ്പനും അളിയനും 👍

    • @smokeymol5767
      @smokeymol5767 Před rokem +4

      Aliyan allalo niramalayude chexhiyude bharthavu alle. Appol chettan alle. Njan adyam nimmiyude bro ananu vechu last mammotye kalyanam shenikumlo Vakeel appol parayunu bjaryaude anijathide mol kalyanm enu

    • @thomas5509
      @thomas5509 Před rokem +6

      @@smokeymol5767 chechyude husband aliyante sthanam annu

    • @smokeymol5767
      @smokeymol5767 Před rokem +2

      @@thomas5509 njagal penninte brotherine aliyan enum penninte sistersinte husine chettan aniyan enanu vilika. Oro sthalathum vera vera

    • @vahid1036
      @vahid1036 Před rokem

      ​@@smokeymol5767അപ്പോൾ അനിയത്തിയുടെ ഭർത്താവ് അനിയൻ ആണോ 🥲😊

    • @smokeymol5767
      @smokeymol5767 Před rokem

      @@vahid1036 athe

  • @Super130000
    @Super130000 Před 5 měsíci +120

    മദ്യം തന്നെ ആണ് ലോക മഹാനാശം എന്ന് കാണിച്ചു തന്ന movie

    • @arunns869
      @arunns869 Před 3 měsíci +3

      മദ്യം അല്ല അഭിമാനം ഓവർ ആയതാ പ്രശ്നം ഹോട്ടൽ ആകുമ്പോ അതൊക്കെ പതിവാ ആളും തരവും നോക്കി നിന്നിരുന്നെങ്കിൽ ഒരു കുഴപ്പവും ഇല്ലായിരുന്നു

    • @baburajjames5451
      @baburajjames5451 Před měsícem

      not really madyam. he should have black listed them from coming next time to his hotel

  • @deepthymolvk2305
    @deepthymolvk2305 Před rokem +262

    2023 ൽ കാണുമ്പോഴും എന്താ feel 🔥🔥🔥

    • @Allu_56
      @Allu_56 Před rokem +4

      Ethra kandalum pinnem pinnem kanumbozhum ore feel....ithupolulla cinema kal ippo illallo ennorkkumbo oru sankadam...😔😔

    • @Swathyeditz133
      @Swathyeditz133 Před 11 měsíci +3

      പാട്ടുകൾ ആണ് എനിക്ക് മെയിൻ 🎼🥰🎼💟💟

    • @indian5371
      @indian5371 Před 10 měsíci +1

      മമ്മൂട്ടി സുകന്യ excellent ജോഡി

    • @nikeshm9469
      @nikeshm9469 Před 9 měsíci +1

      Yes❤

    • @sobhanavenugopal5512
      @sobhanavenugopal5512 Před 8 měsíci

      Super 👍🏻👍🏻ഇതുപോലെത്തെ പടങ്ങൾ ഇനി കാണാൻ പറ്റോ? 🥰🥰❤️❤️🙏

  • @aswathymizhimanumanu8181
    @aswathymizhimanumanu8181 Před 5 měsíci +27

    സുകന്യ എന്തു ഭംഗിയാണ് കാണാൻ😍

  • @user-hw5vi1nd4c
    @user-hw5vi1nd4c Před rokem +30

    ഇൻസ്റ്റയിൽ റീൽ കണ്ടിട്ട് movie കാണാൻ വന്നതാ 😊... സൂപ്പർ

    • @londonsketch2307
      @londonsketch2307 Před 6 měsíci +1

      Same To You അടിപൊളി ഫിലിം

  • @Hanna-uu3hb
    @Hanna-uu3hb Před 5 měsíci +22

    ഈ സിനിമ കണ്ടപ്പോൾ എനിക്ക് എന്റെ നാത്തൂന്റെ ജീവിതമാണ് ഓർമ്മ വന്നത് അളിയനും ഗൾഫിൽ നല്ല ജോലിയും നല്ല ശമ്പളം ഒക്കെ ആയിരുന്നു എല്ലാം ഉള്ള കാലത്താണ് എല്ലാം അവരുടെ പെങ്ങന്മാർക്ക് വേണ്ടി ചിലവാക്കി ഇപ്പോൾ അഞ്ച് വർഷമായി ഗൾഫിൽ ജോലി ഇല്ലാതെ നിൽക്കുന്നു രണ്ടു കുട്ടികൾ ആയി എന്നാൽ വിട സമ്പാദ്യമ ഒന്നുമില്ല താത്തയും രണ്ടു കുട്ടികളും ഞങ്ങളുടെ വീട്ടിലാണ് നിൽക്കുന്നത് വീട് ഇല്ലാത്തതുകൊണ്ട് അളിയന് വരുന്നില്ല നാട്ടിലേക്ക് വന്നാൽ ഭാര്യ വീട്ടിലോ ഏട്ടന്മാരുടെ വീട്ടിലോ നിൽക്കണം അത് അവർക്ക് അഭിമാന പ്രശ്നം ഇപ്പോൾ ഓരോ ദിവസവും അങ്ങനെ തള്ളിനീക്കുകയാണ് ഒരു വീട് വച്ചു കൊടുക്കാനുള്ള ശേഷി ഞങ്ങൾക്കില്ല അത് ഉണ്ടായിരുന്നെങ്കിൽ എന്നോ വെച്ചു കൊടുക്കുമായിരുന്നു പണ്ടത്തെ സിനിമയിലെ ഓരോ കഥയും എത്ര അർത്ഥമുള്ളതാണ്

    • @Progamerandballer
      @Progamerandballer Před 2 měsíci

      ഞാനും ഇതേ അവസ്ഥ യിലൂടെ കടന്നു പോയ ഇക്കൻ്റെ വീട്ടിലുള്ളവരെയൊക്കെ നല്ലോണം നോക്കി ellavareyum kalyanamokke കഴിച്ചു പിന്നെ ഞങ്ങൾക്ക് ഒന്നും ആയില്ല ഇക്കൻറെ ഗൾഫിലെ ജോലിയൊക്കെ പോയി😢 പിന്നെ ikkante വീട്ടിൽ നിൽക്കാൻ pattathayi അപ്പോ എൻ്റെ വീട്ടിൽ പോയി നിന്നു കുറച്ച് ഒരുപാട് അനുഭവിച്ചു അവിടെ നിന്നും വർഷങ്ങൾ കഴിഞ്ഞു അപ്പോ ഒരുദിവസം ദൈവത്തെ പോലെ ഒരാൾ വന്നു 😢ikkante koode ആദ്യം പണിയെടുത്ത ആളുടെ ഫ്രണ്ട് ഒരു വിസ thannu alhamdulillah ഇപ്പ ഒരു വീടായി alhamdulillah ഇപ്പൊ njan എൻ്റെ ikkante കൂടെ ദുബായിലാണ് alhamdulilla മാഷാ അല്ലാഹ് ikkante വീട്ടുകാരും എൻ്റെ വീട്ടുകാരും ആദ്യം ഞങ്ങളോട് enganeyayirunno അതുപോലെയൊക്കെ തന്നെ അവർക്ക് മാത്രം ഒരു maattavumilla കഷ്ട്ടം

  • @shemyshemy1025
    @shemyshemy1025 Před 11 měsíci +17

    കരയാതെ കണ്ണുറങ് ആതിര കുഞ്ഞുറങ് 🎶🎶 wow ചിത്ര ചേച്ചി ❤️❤️😍👍🔥🔥🔥

  • @abhinavwarrier2076
    @abhinavwarrier2076 Před 5 měsíci +11

    വൈറ്റ് കോളർ ജോബ് - നിറയെ പിടിപാട് കാശിനു കാശ് - കല്യാണം - സുഖമായ ജീവിതം - തന്റേതല്ലാത്ത കാരണത്താൽ പ്രശ്നം തുടങ്ങുന്നു - എന്തിനും കൂടെ നിക്കുന്ന ഭാര്യ - എല്ലാം നഷ്ടപ്പെടുന്നു - മദ്യപാനം - കള്ളിനുവേണ്ടി എന്തും മറക്കുന്ന അവസ്ഥ - ആത്മഹത്യ ചെയ്യാൻ പേടി ഉള്ളതുകൊണ്ട് സന്യാസം സ്വീകരിക്കുന്നു = അവസാനം തന്റെ ഭാര്യേടെ കൂടെ ഒന്നുചേരുന്നു.. അഭിനയിക്കാൻ ആവശ്യപ്പെട്ടപ്പോൾ ജീവിച്ചു കാണിച്ചു.. ഒരു മലയാളിക്കു തിരിച്ചറിവ് വരാൻ ഈ സിനിമ ധാരാളം.

  • @sunibattya
    @sunibattya Před rokem +102

    മമ്മൂട്ടി ഏറ്റവും ഗ്ലാമർ ആയി തോന്നിയ പടം.. ❤️..
    കിടു പടം.. സന്യാസി ആയ ശേഷം ഉള്ള ഭാഗങ്ങൾ അന്ന് പ്രേക്ഷകാർക്ക് ഇഷ്ടമായില്ല...

    • @Girl23551
      @Girl23551 Před 6 měsíci +3

      കനൽക്കാറ്റ് മൂവി .

    • @athullal7438
      @athullal7438 Před 6 měsíci +5

      No. 1 Snehatheeram Bangalore North ൽ ആണ് മമ്മൂട്ടി ഏറ്റവും ഭംഗി കുറെ closeup shots ഉണ്ട്

    • @dewdropzzz3719
      @dewdropzzz3719 Před 5 měsíci +1

      Methmark ishtam ayilla enn para😅😅😅

  • @hussainvp8726
    @hussainvp8726 Před 11 měsíci +24

    ഹൃദയം പിടയ്ക്കുന്ന,കണ്ണുകൾ ഈറനണിയുന്ന ക്ളൈമാക്സ്!!!

  • @sreejitsoman
    @sreejitsoman Před měsícem +5

    കട്ട ലാലേട്ടന് ഫാൻ ആയ എനിക്ക് ഏറ്റവും ഇഷ്ടമുള്ള മലയാള സിനിമ, മമ്മൂട്ടി ജീവിച്ചു കാണിക്കുകയാണ്

  • @Girl23551
    @Girl23551 Před 6 měsíci +18

    ഒരു നല്ല നടന് ഒന്നോ രണ്ടോ തവണയേ പൂർണ്ണതയുള്ള അഭിനയത്തിന്റെ കാമ്പുള്ള ചിത്രം കിട്ടൂ. അത് ഇതിൽ കൂടി മമ്മൂട്ടി തെളിയിച്ചു.❤. അതേ പോലെ തന്നെയാണ് ലാലേട്ടന്റെ മറക്കാൻ പറ്റാത്ത ചിത്രമാണ് മലയാളിക്ക് കിരീടവും ചെങ്കോലും. മമ്മൂട്ടി ഇതിൽ അഭിനയിക്കുകയല്ല ജീവിക്കുകയാണെന്നെ തോന്നു . സുകന്യ അവരുടെ അഭിനയവും അത്രത്തോളമുണ്ട്. ഒരു സ്ത്രീയുടെ സന്തോഷവും ദുഃഖവും യൗവനവും വാർദ്ധക്യവും എത്ര മനോഹരമായാണ് അവർ അവതരിപ്പിച്ചത്. ഒരു പക്ഷേ ഈ പടത്തിൽ സുകന്യ ചെയ്തത്ര ആരും ചെയ്താലും ശരിയാവില്ല. What an amazing actress She is .

  • @mymelody3242
    @mymelody3242 Před rokem +27

    90’s movies,childhood memories ,seeing Odivilunnikrishan😢😢,Thilakan 😢😢 their acting 😢

  • @niyasshamsudheen8894
    @niyasshamsudheen8894 Před rokem +97

    ഞാനും കടന്നു പോയിട്ടുണ്ട് ഈ ചില വഴികളിലൂടെ, ഇപ്പൊ അതെല്ലാം ഓരോന്നായി തിരിച്ചുപിടിച്ച് കൊണ്ടിരിക്കുന്നു.

    • @mukeshms4239
      @mukeshms4239 Před rokem +3

      Same to you

    • @padmanabha323
      @padmanabha323 Před rokem +4

      Wish you all the best

    • @Oruchennaimalayali
      @Oruchennaimalayali Před rokem +3

      ദൈവം അനുഗ്രഹിക്കട്ടെ ❤

    • @padmanabha323
      @padmanabha323 Před rokem

      @@Oruchennaimalayali ഒന്നും അനുഗ്രഹിക്കാൻ ഇല്ല വിധിച്ചത് അനുഭവിച്ചേ മതിയാവു. പിന്നെ എന്തേലും ________ നടക്കണം

    • @rameezramzan_
      @rameezramzan_ Před rokem +1

      ഞാനും

  • @BincyvdBincy-qu1te
    @BincyvdBincy-qu1te Před 6 měsíci +15

    ഈ ലോഹിതദാസ് ഒരു സംഭവം തന്നെ... ഇനി മേലിൽ ഈ സിനിമ കാണില്ല. കരയാൻ ഇനി വയ്യ..

  • @Praveenkumarplr
    @Praveenkumarplr Před 3 měsíci +6

    ലോഹിതദാസ് +സിബി മലയിൽ =മലയാളം സിനിമയുടെ സുവർണ കാലഘട്ടം

  • @univers2431
    @univers2431 Před 5 dny +1

    ഇപ്പോഴും കാണുമ്പോൾ മനസ്സിൽ വിങ്ങളുണ്ടാക്കുന്ന സിനിമ.. 😘😘👍👍👍

  • @niyasmohd1824
    @niyasmohd1824 Před rokem +33

    2023 ൽ കാണുന്നു,
    മമ്മൂക്ക എന്താ look💎

  • @abdsalam3155
    @abdsalam3155 Před 5 měsíci +13

    ഈ പടം അന്ന് അത്ര ഹിറ്റ്‌ ആയിരുന്നില്ല പക്ഷെ മമ്മൂക്ക അങ്ങ് ജീവിച്ചു കളഞ്ഞു 🙌

  • @siliyaak
    @siliyaak Před 7 měsíci +23

    ഇത് എനിക്ക് വെറും ഒരു സിനിമയല്ല എന്റെ ജീവിതമാണ് ഞാൻ കടന്നു വന്ന കാലമാണ് കരയാതെ ഈ സിനിമ കാണാറില്ല ഞാൻ എന്റെ അച്ഛന്റെ ബിസ്നസ്സ് തകർന്ന് ജീവിക്കണോ മരിക്കണോന്ന് അറിയാതെ കഴിച്ചു കൂട്ടിയ നാളുകൾ കടം തീർത്തു കുറെ കാലം കഴിഞ്ഞ് പഴയ വീട് പൊളിച്ചു പുതിയ വീട് വച്ചു മോശമല്ലാത്ത ഒരു ജീവിതം ഇപ്പോൾ ഉണ്ട് പഴയതൊന്നും ഓർക്കാൻ പോലും എനിക്കിഷ്ടമല്ല

    • @lucid.6610
      @lucid.6610 Před 2 měsíci +2

      Ipo life success ayo, iam going through hard times now,I hope better days will come to me

  • @rahulramdas-ye3mj
    @rahulramdas-ye3mj Před měsícem +11

    ചെറിയ മാറ്റം ഉണ്ടേലും ഇതേ സിറ്റുവേഷൻ but തിരിച്ചു വരും അതിനു ഞാൻ വക്കുന്ന ടൈം 5year അപ്പോ ഞാൻ ഇവിടെ ഒരു coment ഇടും എല്ലാം തിരിച്ചു പിടിച്ചിട്ടു. എൻ്റെ കമൻ്റ് കണ്ടില്ലേ ഒന്നുകിൽ ഞാൻ ഈ ലോകത്ത് ഇല്ല അല്ലേൽ ഞാനിപ്പോളത്തെ അവസ്ഥയിൽ തന്നെ❤😂

  • @basith..
    @basith.. Před 6 měsíci +30

    ഇങ്ങനൊരു സാദനം എന്തുകൊണ്ട് ഇത്രയും നാൾ എന്റെ കണ്ണിൽ പെട്ടില്ല.. What a movie.

    • @elisacastillo909
      @elisacastillo909 Před 6 měsíci +1

      A-b-c médicas a los valle en el 2 to con

    • @basith..
      @basith.. Před 6 měsíci

      @@elisacastillo909 oho

    • @vishnuchandran2063
      @vishnuchandran2063 Před 5 měsíci

      Njan karuthiyath ee padam kollilla ennayirunnu..adipoli movie

  • @adastra3679
    @adastra3679 Před 10 měsíci +25

    Ente life ആണ് ഈ സിനിമ 😢

  • @somlata9349
    @somlata9349 Před rokem +16

    സ്നേഹത്തിന് മുന്നിൽ എന്ത് സന്യാസം,

  • @sajeerkattayadan4779
    @sajeerkattayadan4779 Před 10 měsíci +11

    തിലകൻ ചേട്ടനും മമ്മൂട്ടിയും മത്സരിച് അഭിനയിച്ച പടം,, നായിക shoo, കരയാതെ കണ്ണുറങ്ങില്ല ഇത് കണ്ടാൽ 😞😞😞

  • @Joseya_Pappachan
    @Joseya_Pappachan Před 6 měsíci +17

    ലെ കല്യാണ ചെറുക്കാൻ : എന്തായാലും ഈ വിളക്കിൻ്റെ മുൻപിൽ വന്ന് ഇരുന്ന് പോയില്ലേ .. നടക്കട്ടെ

  • @manojparambath3841
    @manojparambath3841 Před 16 dny +2

    ഇത് പോലുള്ള സിനിമ ഇപ്പോൾ ഇറങ്ങിയാൽ കാണാൻ ആരും ഉണ്ടാകില്ല, പഴയ കാലത്ത് വന്നത് കൊണ്ട് ആണ് ഈ പടം വിജയിച്ചത്

  • @sunilnbharathy488
    @sunilnbharathy488 Před 7 měsíci +12

    ലോഹിതദാസിന്റെ തുലികയുടെ മാജിക്❤

  • @PRASANTH-cg6zb
    @PRASANTH-cg6zb Před 5 měsíci +41

    2024 ലും ഞാൻ കാണുന്നു..... ഹോ എന്താ ഫീൽ 😭😭😭😭

  • @akashtherayil339
    @akashtherayil339 Před 6 měsíci +12

    മമ്മൂക്ക വേറെ ലെവൽ ആക്ടിങ് 🔥

  • @sharanhilary3841
    @sharanhilary3841 Před 8 měsíci +13

    Nayakan jayichu kaanichenkil annu film super hit aarunnene
    Mammokka just killed us with emotions.

  • @madhmediagcom
    @madhmediagcom Před 8 měsíci +27

    ഈ കഥ ചിന്തിക്കുന്നവർക്ക് ഒരു നല്ല മെസ്സേജാണ് ലോകത്തിനു... ചില കുടുംബങ്ങളിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ഊതി വീർപ്പിച്ചു വലുതാക്കി മുതലെടുത്തു ചില ദമ്പത്തികളുടെ ജീവിതം തകർക്കുന്ന കഥാപാത്രങ്ങൾ സിനിമയിൽ മാത്രമല്ല ജീവിതത്തിലുമുണ്ട് അവർക്കു ഒന്നും നഷ്ട്ടപ്പെടാനില്ല അച്ഛനായാലും അമ്മയായാലും എത്ര അടുത്ത ബന്തു ആരായാലും.... പങ്കാളിയിൽ നിന്നും മനപ്പൂർവമല്ലാത്ത തെറ്റുകൾ ആണെങ്കിൽ സ്വതമായി ചിന്തിച്ചു മനസ്സിലാക്കി തീരുമാനം എടുക്കുക പെട്ടന്നുള്ള തീരുമാനം ഒരിക്കലും ശരിയാകണമെന്നില്ല അതിനുദാഹരണമാണ് ഈ ചിത്രം ഒരു ജീവിത ആയുസ്സിന്റെ മുക്കാൽ ഭാഗവും നരക തുല്യമായി ജീവിച്ചു തീർക്കാൻ കാരണമാക്കിയവർക്ക് എന്തു നേട്ടം നഷ്ടമാകുന്നത് സ്വന്തം ജീവിതം തന്നെ ഇവിടെ പറഞ്ഞു തീർക്കാവുന്ന പ്രശ്നങ്ങൾ മറ്റുള്ളവരുടെ വാശിക്കും ആളാവൽ താല്പര്യത്തിനും കൈകാര്യം ചെയ്യുന്ന നാരധന്മാർ ആയ ചില ബന്തുക്കൾ അവർ പോലും പിന്നീടാണ് വരും വരായികൾ ഭാവിയിൽ കണ്ടറിയുമ്പോൾ ആണ് അന്ന് ആ താലി പൊട്ടിക്കാൻ ഞാൻ ചുക്കാൻ പിടിക്കണ്ടാരുന്നു എന്ന് കരുതുന്നത് അവർക്കു അതൊരു ആഘോഷമാണ്

    • @jaasyek6386
      @jaasyek6386 Před 6 měsíci +2

      very correct... toxic people around is a fact in family...

    • @fouziyak8963
      @fouziyak8963 Před měsícem

      Ningal paranjath thettaanu annu achan ath cheythathukond balettan oru sanyasi arenkilum pinned oru koottu venda samayath oru manushyan ayi ayale thiricju kitti allayirunenkil ayal evidey enkilum vellamadichu chathene

  • @Harshan9129
    @Harshan9129 Před 5 měsíci +5

    മഹാഭാരത്തിലെ നള ദമയന്തി കഥയാണ് ഈ സിനിമയിലെ മെയിൻ കഥതന്തു.. സ്വന്തം അനുജന്റെ കള്ള ചൂതു കളിയിൽ രാജ്യവും സർവ്വവും നഷ്ടപ്പെടുത്തി അവസാനം ഭാര്യയോടപ്പം കാട് കയറേണ്ടി വന്ന ഒരു പാവം രാജാവിന്റെ കഥ.. പറ്റുമെങ്കിൽ എല്ലാരും ആ കഥ ഒന്ന് വായിക്കുന്നത് നല്ലത് ആയിരിക്കും.. പ്രണയവും പരാജയവും ദുഃഖവും നിരാശയും അവസാനം നഷ്ടമായതെല്ലാം തിരിച്ചു പിടിക്കുന്നതും മാണ് ആ കഥയിലെ ഹൈലൈറ്റ് ❤❤❤

    • @sankarrajesh3984
      @sankarrajesh3984 Před 15 dny

      The Count of Monte Cristo base ചെയ്താണ് എടുത്തിട്ടുള്ളത്. പക്ഷേ, അതിലെ നായകൻ തിരിച്ചു വന്ന് ശത്രുക്കളെ വേരോടെ പിഴുതെറിഞ്ഞു. ഇതിൽ അങ്ങനെ ഇല്ല. നിങ്ങൾ പറഞ്ഞ നള ദമയന്തി കഥയിലും അങ്ങനെയുണ്ട്. പക്ഷേ, അതിൽ അവസാനം ശത്രുവിനോട് ക്ഷമിക്കും.

  • @deepakm.n7625
    @deepakm.n7625 Před 2 měsíci +5

    അവനവനിൽ നിന്നും ഒളിച്ചോടാൻ ആർക്കും കഴിയില്ല. അജ്ഞാതമായ പരലോകത്തേക്കാൾ സുഖദുഃഖസമ്മിശ്രമായ ഇഹലോകം തന്നെയാണ് നല്ലത്... കർമബന്ധങ്ങൾ വിട്ടൊഴിയാത്ത ഇഹലോകം...✍️🌹

  • @jashir1418
    @jashir1418 Před 6 měsíci +26

    ഈ പടം.2024. ഇൽ കാണുന്നവർ ഉണ്ടോ

  • @5days5days-wl6ll
    @5days5days-wl6ll Před rokem +28

    ഈ പടമൊക്കെ പരാജയപ്പെട്ടു എന്ന് പറഞ്ഞാൽ അത്ഭുതമാണ്

    • @Rajebi2345
      @Rajebi2345 Před 5 měsíci

      പേരാണ് പ്രശ്നം

  • @huraiceshajahan3639
    @huraiceshajahan3639 Před 6 měsíci +20

    ഇത്രേം നല്ല സിനിമ ആയിരുന്നു എന്ന് ഇപ്പോഴാ മനസ്സിലായത്

  • @RadhaSudheer-oh2yr
    @RadhaSudheer-oh2yr Před 6 měsíci +11

    Mammookkayude acting very good. Itrayum aazhathil abhinayikkan mammookkakku matre kazhiyu very good actor mammookka ❤️❤️❤️❤️👌👌❤️👌

  • @11.361
    @11.361 Před rokem +14

    2023 ലും കണ്ണ് നിറച്ച പടം. സൂപ്പർ സിനിമ

  • @abduljabbarjabbar4711
    @abduljabbarjabbar4711 Před 7 měsíci +8

    ഇതാണ് സിനിമ... ഇങ്ങനെ ആയിരുന്നു പഴയകാല ബ്ളാക് ആൻറ് വൈറ്റ് സിനിമകൾ..... മനോഹരമായ മനുഷ്യ ജീവിതത്തിൻറെ ഉപ്പും കണ്ണീരും സന്തോഷങ്ങളും തമാശകളും നിറഞഞ കഥയും അഭിനയങങളും ആയിരുന്നു.... 40 45 വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും ഓർതെതടുകകുനനു ആ കഥയും മനോഹരമായ അർഥ സമ്പുഷ്ടമായ ഗാനങ്ങളും ❤❤ ഇക്കാലത്ത് എൻത് സിനിമ കള്😮😮🥱😋🤧😍🥰😪😴😔🥴

  • @combosports5618
    @combosports5618 Před měsícem +4

    1994 ഇൽ റിലീസ് ആയ ഈ പടത്തിലെ മമ്മൂട്ടി യും 2024 ഇൽ റിലീസ് ആയ ടർബോയിലെ മമ്മൂട്ടി യും 🔥🔥🔥🔥🔥

  • @abdulnazar8335
    @abdulnazar8335 Před měsícem +11

    ഈ ചിത്രത്തിൽ ഒരു സീനിൽ ദിലീപിനെ കണ്ടവരുണ്ടോ ...?

    • @arjunks3797
      @arjunks3797 Před 19 dny

      അവസാനം കടലിൽ ചാടുന്ന scene അല്ലെ ? അത് പഞ്ചാബി houseill

    • @AsifAli-uq8vk
      @AsifAli-uq8vk Před 14 dny

      ​@@arjunks3797കല്യാണ ദിവസത്തെ സീനിൽ ദിലീപ് വന്നു പോകുന്നുണ്ട്. ജസ്റ്റ്‌ 10 seconds

    • @Urumees123
      @Urumees123 Před 12 dny +1

      @@arjunks3797ദിലീപ് ഉണ്ട് bro.. 2:08:08 ൽ ദിലീപ് ആണ് ആ പെട്ടിയുമായി വരുന്നത്..

  • @IshowGREEKO
    @IshowGREEKO Před měsícem +3

    സിനിമ യിലെ ഗർഭവും പ്രസവവും കാണാൻ രസാ... ഇതുപോലെ ഒക്കെ വേണം എന്നാഗ്രഹിച്ച ഞാൻ 😢

  • @llAravind_Rajaramll
    @llAravind_Rajaramll Před 5 měsíci +6

    Mahnn..😢 this movie is deep. True masterpiece like bharatam, valsalyam, kudumbasametham etc.

  • @shyamvipin2822
    @shyamvipin2822 Před 11 měsíci +5

    Climax il Idakku Varunna Dasettan voice uffffff…and background music Sarath magic 😍😍😍

  • @_SHABEEH_Np_
    @_SHABEEH_Np_ Před 6 měsíci +8

    വല്ലാത്ത ജീവനുള്ള പടം.. ഇത് അറിയാനും കാണാനും എന്താണ് ഇത്ര വൈകിയത് എന്നാണ് ഞാൻ ആലോചിക്കുന്നത്.. ഗംഭീര സ്ക്രിപ്റ്റ് അതിനൊത്ത സംവിധാനം.. കഥാപാത്ര തിരഞ്ഞെടുപ്പ് എല്ലാം ഒന്നിന്നൊന്ന് മെച്ചം.. തീർച്ചയായും നമ്മുക്ക് ഇടയിൽ സംഭവിക്കുന്ന നമ്മക്ക് റിലേറ്റ് ചെയ്യാൻ പറ്റുന്ന കഥ... ഒന്നും പറയാൻ ഇല്ല...😊

  • @SaidalaviK-o9v
    @SaidalaviK-o9v Před 2 dny

    സുകന്യയും, മമ്മുക്കയും എന്താ അഭിനയം, എന്നിട്ടും ഈ സിനിമ അന്ന് അത്ര ‘വിജയിക്കാതെ പോയി. ഇപ്പൊ കാണുംവോൾ കണ്ണ് നിറഞ്ഞു പോയി 😭😭😭

  • @AzeezAnsab
    @AzeezAnsab Před 6 měsíci +28

    Reels kand vannavar undo 🥲

  • @samelsa7620
    @samelsa7620 Před 8 měsíci +9

    ജീവിതത്തിലെ ചില തകർച്ചകളിൽ നിന്ന് കരകയറുക അസാധ്യമാണ്

  • @mohammedshareef7817
    @mohammedshareef7817 Před 4 měsíci +5

    നിങ്ങൾ എന്തൊരു മനുഷ്യനാണ് മമ്മുക്കാ 😍😍

  • @irshadazeez7971
    @irshadazeez7971 Před 23 dny +3

    Love .romance.drama. Fight .family .Emotional . ithokke alle padam ❤

  • @haritham5779
    @haritham5779 Před 3 měsíci +4

    "യോഗമാർക്കുമലംഘനീയം മഹായോഗിയാകിലുമീശ്വരനാകിലും "(ഒരു സ്ത്രീക്കും ഈ അവസ്ഥ വരരുത് എന്ന് പ്രാർത്ഥിച്ചു പോയി.. പണവും പദവിയുമെല്ലാം നഷ്ടപ്പെടാൻ ഒരു നിമിഷം മതി.. പക്ഷെ സ്വന്തം കുടുംബത്തെ സംരക്ഷിക്കേണ്ടത് മനുഷ്യന്റെ കടമയാണ്... അവിടെ ഇദ്ദേഹം പരാജയപ്പെട്ടു... സ്ത്രീകൾ എപ്പോഴും ഇങ്ങനെ ആണ് സ്നേഹിക്കുന്നവർക്ക് വേണ്ടി ഉരുകി ജീവിക്കും... വിധിയെ തടുക്കാൻ ആർക്കും കഴിയില്ലല്ലോ..)

  • @SkuLL8089
    @SkuLL8089 Před 18 dny +3

    Kidillam movie 😢❤ i give 5 star ⭐⭐⭐⭐⭐

  • @parissbound8535
    @parissbound8535 Před 5 měsíci +10

    *ഇ ലോകത്തിൽ നമുക്ക് ഒന്നും സ്ഥിരമല്ല,സന്തോഷമായാലും,ദുഖമായാലും,ഒരു പെണ്ണിന് ആരൊക്കെ ഉണ്ടെങ്കിലും അവസാനമായി സ്വന്തം ഭർത്താവ് മാത്രമേ ഉണ്ടാവൂ,അച്ഛൻ അമ്മമാരുടെ കാലം കഴിഞ്ഞാൽ മക്കൾ മരുമക്കൾ സ്നേഹ ബന്ധങ്ങളുടെ കാലം കഴിഞ്ഞു😢*

    • @dreamslight8600
      @dreamslight8600 Před 4 měsíci +4

      ആ ഭർത്താവ് നല്ലവൻ അക്കണം

  • @christythomas6632
    @christythomas6632 Před 6 měsíci +15

    2:08:04 dileep entry🔥

  • @drdipin
    @drdipin Před 6 měsíci +7

    Ee padam pand doordarshan il sunday kandathinu shesham ippo aanu kaanunnath .annu ee padam kandapo itra feel illayirunnu .ippo kaanumbo vallathoru budimuttu

  • @jerinsautovlogs7357
    @jerinsautovlogs7357 Před 4 měsíci +5

    വല്ലാത്തൊരു സിനിമ.... 👌🏻👌🏻👌🏻👌🏻

  • @nazeermuhamadkowd5093
    @nazeermuhamadkowd5093 Před 4 měsíci +5

    കണ്ണ് നിറഞ്ഞവർ ഉണ്ടല്ലോ 🌹

  • @aanishani1512
    @aanishani1512 Před rokem +15

    Kattake kudeninna ammaiyappan thilakan sir polichu miss you thilakan sir

  • @muhsinali6063
    @muhsinali6063 Před 6 měsíci +9

    Thilakan sir & Mammotty sir ❤

  • @bijukumar961
    @bijukumar961 Před 18 dny +1

    സൂപ്പർ സിനിമ.....
    ലോഹി ഏട്ടൻ വിട പറഞ്ഞ അതെ ദിവസം തന്നെ ഈ സിനിമ കാണാൻ സാധിച്ചത്......❤️

  • @SnehahariSneha-tw7gg
    @SnehahariSneha-tw7gg Před 6 měsíci +11

    Sukanya it's good acting

  • @59707473
    @59707473 Před rokem +29

    Super movie 👌👌👌
    2023കാണുന്ന ഞാൻ മെയ് 25😍

  • @smokeymol5767
    @smokeymol5767 Před rokem +9

    നായിക കാണാൻ സൂപ്പർബ് ഒരു thamannah look cheruthayitu. Kanan thamanehkal sundariyum

  • @hareeshkalliikandi1518
    @hareeshkalliikandi1518 Před 18 dny +3

    sukanya 👏

  • @user-nf3uw4dk9y
    @user-nf3uw4dk9y Před 4 měsíci +4

    ഒടുക്കത്തെ ഒരു ഗ്ലാമർ ബല്ലാത്ത ജാതി

  • @prajishkasrod2479
    @prajishkasrod2479 Před 3 dny +1

    പണം ഇല്ലെങ്കിൽ ആരും ഉണ്ടാവില്ല. ബിസിനസ് തകർന്ന ഒരാളുടെ വേദന അതുപോലെ ജീവിച്ചു കാണിച്ചു മമ്മൂക്ക.

  • @mbbs8587
    @mbbs8587 Před 6 dny +1

    🅺︎🅴︎🆈︎ 🅿︎🅾︎🅸︎🅽︎🆃︎🆂︎
    1.അഹങ്കാരം
    2.മദ്യപാനം
    3.ദുരഭിമാനം

  • @romanempire8273
    @romanempire8273 Před rokem +50

    I literally cried 😢❤

  • @songs97621
    @songs97621 Před 17 dny +3

    It is a great movie. One should stive to full fill desires, fullfill your duties in life, uphold dharma. Dharma-Artha-Kama and then only comes Moksha. If you dont complete the first 3 steps and prematurely try for moksha , it will never be achieved. Thank you for sharing this movie

    • @vijrumbhanam9200
      @vijrumbhanam9200 Před 16 dny

      Olakkede moodu

    • @songs97621
      @songs97621 Před 14 dny

      @@vijrumbhanam9200 why what happened? what you did not like about the movie?

    • @azad738
      @azad738 Před 4 dny

      Can you suggest some good phylosophy books related to Hindu mythology..Like you said about karma, moksha

  • @user-sh3nb8ih3n
    @user-sh3nb8ih3n Před 6 měsíci +6

    ഇതിൻ്റെ 2)0 ഭാകം ആർക്കെങ്കിലും ചിത്രീകരിക്കാൻ പറ്റുമോ.....lohidas sir 🙏