എതിര്‍വാദങ്ങള്‍ വെറുതേ; BJP വലിയ ജയത്തിലേക്ക് | Talking Point | BJP | PM Modi
Vložit
- čas přidán 14. 05. 2024
- പോളിംഗ് ശതമാനം കുറഞ്ഞത് ഇന്ത്യ മുന്നണിക്ക് അനുകൂലമെന്ന വാദം ശരിയോ? കെജ്രിവാളിന്റെ അവകാശവാദങ്ങള്‍ എന്തിന്റെ അടിസ്ഥാനത്തില്‍ ? ഈ വിഷയങ്ങളാണ് ടോക്കിംഗ് പോയിന്റ് ചര്‍ച്ച ചെയ്യുന്നത്.
#talkingpoint #india #bjp
സത്യസന്ധവും നിഷ്പക്ഷവുമായ നിരീക്ഷണം ഇതാണ് ഒരു പത്രപ്രവർത്തകന്റെ ധർമ്മം മലയാളം മാധ്യമങ്ങളിൽ പലപ്പോഴും കണ്ടുവരുന്നത് ആരെയൊക്കെയോ സുഖിപ്പിക്കാൻ ആയി കള്ള വാർത്തകൾ പ്രചരിപ്പിക്കുന്നതാണ് ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഏഷ്യാനെറ്റിലെ പ്രശാന്ത് രഘുവംശം ബിജെപി തകർന്നു മോദിക്ക് ഭരണം നഷ്ടമാകും തുടങ്ങിയ അസത്യമായ വാർത്തകൾ നിരന്തരം പ്രചരിപ്പിക്കുന്ന ഒരു വ്യക്തിയാണ് പ്രശാന്ത് രഘുവംശം കേരളത്തിലും സത്യസന്ധരായ പത്രപ്രവർത്തകർ ഉണ്ടെന്നുള്ളതിന്റെ തെളിവാണ് കേരളകൗമുദിയിലെ ഈ സംവാദം
അവനൊക്കെ പക്കാ അന്തം കമ്മി മാമ മാധ്യമ പ്രവർത്തകൻ ആണ് 😡
പ്രശാന്ത് രഘുവംശം കാശ് വാങ്ങി വാർത്തകൾ ചമക്കുന്നതിൽ കുപ്രസിദ്ധനായ ആളാണ്
അവൻ , കുരു വംശം
Yes very true 👍 😊
2019 lum kuruvamsham ethu tanna parangatha
പോളിംഗ് കുറയാൻ കാരണം പ്രതിപക്ഷ പാർട്ടിഅനുയായികളിൽ യാതൊരു വിജയപ്രതീക്ഷയും ഇല്ലാതായപ്പോൾ മനംമടുത്ത് വോട്ടുചെയ്യാൻ പോയില്ല.
അങ്ങനെയെങ്കിൽ മലപ്പുറത്തും പൊന്നാനിയിലും ഒക്കെ പോളിംഗ് കുറയണ്ടേ
Malapuram and Ponnani - people vote for a failed cause. Only thing that improves or increase are population.
@@hamza-ce2mq kuranjallo wayanti sulthan batheriyil polum ihavanan poling kuravayirunu ennanu report vannath athentha angane athum bjpk swadheenamilatha oru mandalathil vadakarayil polum polling kuravayirunu
മലപ്പുറം, പൊന്നാനി ഇതിനെ സാധാരണ മണ്ഡലമായി കാണുന്നോ? ഒരു പച്ചതുണി തൂക്കിയിട്ടാലും വൻഭൂരിപക്ഷത്തോടെ ജയിപ്പിക്കുന്ന സ്വർഗ്ഗത്തിലേക്കുളള കോണി . അതിൽ കുത്താതെ എങ്ങനെ ജീവിക്കും .ആ മണ്ഡലത്തിൽ തിരിഞ്ഞു നോക്കാത്ത ബോബെ കാരൻ ബനാത്ത്വാല തുടർച്ചയായി മരിക്കുന്നതുവരെ മഹാഭൂരിപക്ഷത്തിൽ ജയിക്കുന്ന മണ്ഡലം🤩🤩🤩🤩
@@hamza-ce2mqkeralathil bjp aayi allalo malsaram
Ivde UDF um LDF um thammil alle so Ivde vyathyasthamanu karyangal
വളരെ സത്യവും കൃത്യവുമായ നിരീക്ഷണം.. വലിയ ഭൂരിപക്ഷത്തിൽ മോദിജി വീണ്ടും പ്രധാനമന്ത്രി ആവും..❤🔥
Evm ഉണ്ട് പിന്നെ ec ഉം ഉണ്ട് കുടുതൽ ഡെക്കറേഷൻ വേണ്ട അറിയാം നീ പോടാ
വസ്തുനിഷ്ഠമായ വിലയിരുത്തൽ എല്ലാ പത്രപ്രവർത്തകരും മാപ്രകളല്ലഎന്ന് തെളിയിച്ചു.
ജിഹാദി ഫണ്ടിങ് ആണ് കേരളത്തിലെ മാമ മാധ്യമങ്ങളെ നിയന്ത്രിക്കുന്നത്... എല്ലിൻ കഷ്ണം കിട്ടുമ്പോൾ ആ പേപട്ടികൾ കുരക്കുന്നു 😊
മാപ്ര എന്ന് പറഞ്ഞാല്‍ മാധ്യമ പ്രവര്‍ത്തകര്‍ എന്നാണ് ,മാമാപ്ര എന്ന് പറഞ്ഞാല്‍ മാമ മാധ്യമ പ്രവര്‍ത്തകര്‍ എന്നാണ്
@@gireeshanthamarassery9764 മാപ്ര എന്നത് പരിഹാസ ദ്യോതകമായ പദമാണ്
2019ൽ കേരളത്തിലെ മാധൃമങ്ങൾ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി ആക്കിയത് ഇപ്പോഴും ജനമനസ്സുകളിൽ ഉണ്ട്😂😂😂..
ഇപ്പോഴും അത് തന്നെ പറഞ്ഞു വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്.
😂😂😂😂
കേരളത്തിലെ കുറെ ന**** മാധ്യമങ്ങൾ, മാധ്യമധർമ്മം എന്തെന്ന് പോലും അറിയാത്ത ഒരു കൂട്ടം അവതാരക വായിനോക്കികൾ
ഇന്ത്യ നന്നായി രിക്കണഠ എനനാഗ്രഹിക്കുനനരണ്ടു പത്രപ്രവർത്തകർ
❤️❤️🙏🌹സത്യം
താഴെ തട്ടിൽ പ്രവർതകരില്ലാതെ BJP യെ മാറ്റിമറിക്കൻ ഇറങ്ങിയിട്ട് കാര്യമില്ല. ഗ്രൗണ്ട് ലവലിൽ BJPക്ക് ധാരാളം പ്രവർത്തകർ എല്ലാ ബൂത്ത് ഏറിയ കളില്‍ ഉം ധാരളം ഉണ്ട്.
Correct👍
മറ്റ് മാധ്യമങ്ങൾക്ക് ഇത് അറിയാഞ്ഞിട്ടല്ല.. പക്ഷേ, ബി.ജെ.പി ഏകപക്ഷീയമായി ജയിക്കാൻ പോകുന്നു എന്ന് പറഞ്ഞാൽ ആളുകളുടെ താൽപ്പര്യം കുറയും. ഇഞ്ചോടിഞ്ച് പോരാട്ടം എന്ന പ്രതീതി നിലനിർത്തിയാലേ അവരുടെ ചാനൽ ചർച്ച കാണാനും പത്രം വായിക്കാനും ആളെ കിട്ടൂ..
Exactly
ശരിക്കും അതാണ് സത്യം
പ്രകൃതിയെ, പ്രകൃതി ശക്തികളെ ഇഷ്ട്ടപ്പെടുന്ന, ആരാധിക്കുന്ന ഹൈന്ദവ സമൂഹത്തെ സംബന്ധിച്ച് ഉത്തമ ദൈവ വിശ്വാസി ആയ
മോദിജി നേതൃത്വം തന്നെ ഭാരതത്തിൻ്റെ ഭരണ നേതൃത്വം വഹിക്കണം എന്നത് ഭാരതീയ സംസ്കാരത്തിൻ്റെയും പൈതൃകത്തിൻ്റെ
നിലനിൽപ്പിനു വളരെ
അവശ്യം വേണ്ട വസ്തുത ആണ്.
ഇത് തിരിച്ചറിയാൻ അൽപ്പമെങ്കിലും ബുദ്ധി ഉള്ള ആരും തന്നെ മോദിജി ക്കു മാത്രമേ വോട്ട് ചെയ്യുക ഉള്ളൂ.
എല്ലാ അർഥത്തിലും
തികഞ്ഞ രാഷ്ട്ര ദ്രോഹ നടപടികൾ മാത്രം എടുത്തു മത പ്രീണനം നടത്തി , അഴിമതി നടത്തി രാജ്യത്തെ തകർത്ത പ്രതിപക്ഷ കള്ള കൂട്ടങ്ങൾ മാത്രം നിറഞ്ഞ INDDI സഖ്യത്തിന് വോട്ട് ചെയ്യുന്നവർ പുനർചിന്തനം നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
Too true
Absolutely correct
Perfect 💯💯
കണക്കുകളും, history ഉം ഉപയോഗിച്ചുള്ള analysis 👍👍👍
ആദ്യമായി ഒരു Malayalam news channel ലിൽ സത്യസന്തമായ വിലയിരുത്തൽ നടത്തിയ കൗമുദി ടിവിക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നു🎉🎉🎉' വെറുതെ പക്ഷം പിടിക്കാതെ നേരോടെ നടത്തിയ വിലയിരുത്തി. ഭാവിയിൽ ഈ ടിവിക്ക് വളർച്ച വരെട്ടെ.
പ്രശാന്ത് കുരുവംശത്തെ കുറിച്ച് അല്ലെ പറഞ്ഞത് 😂
ഈ ഇലക്ഷൻ പ്രഖ്യാപിക്കുന്നതിന് മുമ്പ് മുതൽ തന്നെ നല്ല രീതിയിൽ കേന്ദ്രതിനെയും മോഡിയെയും ഓപ്പൺ ആയി സപ്പോർട്ട് ചെയ്യുന്ന കാര്യങ്ങളെ സത്യ സന്ധമായ വിലയിരുത്തുന്ന മലയാളത്തിലെ ഒരേ ഒരു പ്രധാന മാധ്യമം കേരള കൗമദി മാത്രം ആണ്.
🥰🥰🥰🥰
ആരും കേരള കൗമുദി ക്ക് പരസ്യം കൊടുക്കാറില്ല. അപ്പോൾ പിന്നെ ബിജെപി തന്നെ ശരണം. എന്തെങ്കിലും കിട്ടും.
അത് നിനക്ക് ജൂൺ 4 ലിനു മനസിലാകും @@josew202
@@josew202ഇത്തരം uselesscomment വേണോ?
60 രൂപയുടെ പെട്രോൾ 117 രൂപ 600 രൂപയുടെ ഗ്യാസ്കുറ്റി 1300 രൂപക്കും വിറ്റ് കക്കൂസും റോഡും പാലങ്ങളും ഉണ്ടാക്കിയതാണോ ഇത്ര മഹത്തര കർമ്മം - ഒന്നുമില്ലായ്മയിൽ നിന്നും ഇന്ത്യയെപടുത്തുയർത്തിയ കോൺഗ്രസ് സ്വാതന്ത്ര്യ സമരം നയിച്ച കോൺഗ്രസിന് ഒരിക്കലും ബദലാകാൻ വർഗീയത മാത്രം കൈമുതലായ BJP ക്ക് ഒരിക്കലും സാധ്യമല്ല - മോഡിജി ഈയിടെ പ്രസംഗിച്ചതൊക്കെയും വർഗീയത മാത്രമായിരുന്നു എന്നത് ഒരിക്കലും ഒരു ജനാധിപത്യ രാജ്യത്തിനും ഭരണകൂടത്തിനും നേതാവിനും ഭൂഷണമല്ല തന്നെ - എന്തായാലും ലോകം അംഗീകരിക്കുന്ന പാർട്ടി കോൺഗ്രസാണ് =ED - CBI തുടങ്ങിയ അന്വേഷണ ഏജൻസികളെ കേവലം രാഷ്ട്രീയ പകപോക്കലിന് ഉപയോഗിച്ചത് ജനാധിപത്യമൂല്യങ്ങളെ അവമതിക്കുന്നതിനും അവഗണിക്കുന്നതിനും കാരണമായതും BJP യെ സാധാരണയിലേതിനും താഴെ നിർത്തിയ സംഭവവികാസങ്ങളായിരുന്നു - ജനങ്ങളിൽ അവമതിപ്പാണ് BJP യുടെ സമ്പാദ്യം -സങ്കുചിത ദേശീയത അപകടകരമാണ് എന്നതും ചരിത്രം തെളിയിച്ചതാണ് =
മോദി ഭാരത രക്ഷകൻ .... ഭാരതത്തിൻ്റ അഭിമാനം 420 സീറ്റുമായി വീണ്ടും അഞ്ച് വർഷം ഭരിക്കും❤️❤️❤️❤️❤️❤️❤️🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
220 സീറ്റ് അല്ലേൽ 240 സീറ്റ്... 😄
@@subairparavur9333നോക്കി ഇരുന്നോ
@@subairparavur9333Sudappiyude swapnam . BJP NDA 415 to 425 . Note cheythu vechholu
വളരെ സത്യസന്ധമായ വിലയിരുത്തൽ ആണ് ഇതാണ് മാതൃകാപരമായ പത്ര പ്രവർത്തനം.
ഇതാണ് യഥാർത്ഥ നിരീക്ഷണം ബാക്കി എല്ലാം സത്യം പറയുന്നില്ല ആരെയോ പ്രിനിപ്പിക്കാൻ വേണ്ടി മാത്രം
മൊത്തം സീറ്റ് 543. ഭരണം കിട്ടാൻ 274. ആം ആദമി മത്സരിക്കുന്നത് 20 സീറ്റിൽ. എത്ര സീറ്റിൽ ജയിക്കുമെന്ന് അവർക്കു തന്നെ അറിയില്ല. പിന്നെ അരവിന്ദ് കേജരി വാലിനു എന്ത് പ്രസക്തി. മീഡിയ ഹൈപ്പ് മാത്രം.
272 സീറ്റ് മതി കേവല ഭൂരിപക്ഷത്തിന്
😂😂😂😂😂😂😂😂
@@OpGaming-cl1ijibbytsfaal😊
ന്റെ പൊന്നുഭായ് അത്യാവശ്യം വോട്ട് മാറി ചെയ്യാൻ ബുദ്ധിമുട്ടുള്ള കോൺഗ്രസ്കാർ വോട്ട് ചെയ്തിട്ടില്ല അത്ര തന്നെ
മറ്റുള്ള ജനപ്രിയ വാർത്ത ചാനലുകളെക്കാളും വളരെ മികച്ച രീതിയിൽ അവതരിപ്പിച്ചു!!! മറ്റുള്ള ചാനലുകൾ ജനങ്ങളിൽ നിന്നും യാഥാർഥ്യങ്ങൾ മറച്ചു വെച്ച് സംസാരിക്കുന്ന പോലെ തോന്നി
നിരീക്ഷണങ്ങൾ ഏകദേശ൦90ശതമാന൦ യോജിക്കുന്നു
ബിജെപി ഭരണത്തിൻ വരില്ലായെന്ന വ്യാജ പ്രതീതി സൃഷ്ടിച്ച് ബിജെപി യെ ബാക്കി ഇലക്ഷനിൽ തോൽപ്പി ക്കാമെന്നാണ് വിചാരിക്കുന്നത്. മോഡി ശക്തമായി തിരിച്ചു വരും.
നിലവാരമുള്ള ചർച്ച ❤
കേജ്രിവാൾ എന്ന ഭൂതത്തെ കുടത്തിൽ നിന്ന് ഇറക്കിവിട്ടു.. ഇനി ഞങ്ങൾ എല്ലാം നേടും എന്ന തോന്നൽ ഇന്ത്യ മുന്നണി ഉണ്ടാക്കാൻ നോക്കി..
തൊട്ടടുത്തുള്ള പഞ്ചാബിൽ ഭൂതം പോരാടുന്നത് കോൺഗ്രസിന് എതിരെ ആണ്
BJP will cross 400 + mark. Congress will come back after 2100
😂😂😂
Cong will go down to history
കേരളത്തിലെ എൻ എച്ച് 66 ന്റെ പണി കണ്ടാൽ ഏതു സിപിഎം, കോൺഗ്രസ്സ് കാരും ബീജേപി ക്ക് വോട്ട് ചെയ്യും
രണ്ടു പേരും കൂടി നടത്തിയ ചർച്ച വളരെ വളരെ ഇഷ്ടപ്പെട്ടു സത്യസന്ധമായ വിലയിരുത്തൽ ,!മറ്റ് മാധ്യമങ്ങൾ കണ്ടു പഠിക്കട്ടെ വെറുതെ യല്ല ഗുരുദേവൻ അനുഗ്രഹിക്കട്ടെ സൂപ്പർ ! ഇനിയും കേൾക്കാൻ അവസരം തരൂ , ഇനിയും ഇതുപോലെ ഇഷ്ടപ്പെട്ടാൽ സബ്സ്ക്റൈബ് ചെയ്യും , ,വർക്കല രോഹിണി റ്റീച്ചർ , !
കൃത്യമായ വിശകലനം
ശരിയായ വിശകലനം👏👏👏
ബിജെപി 330 സീറ്റ് നു മുകളിൽ നേടും
Jai Modiji
നിഷ്പക്ഷമായി പറഞ്ഞാൽ ബിജെപി 400 നേടില്ല.. പക്ഷെ 310 - 340 സീറ്റ് ഉറപ്പ്.
303 നിൽ നിന്നും ഒരു സീറ്റ് കൂടുതൽ കിട്ടിയാലും അത് ഭരണ മികവ് ആണ്
370
310
More than 350
@@rejithraja2011 Indiaye Sambhandichidatholam 303 kittiyalum ath bharana mikav aan
അടുത്ത ഇലക്ഷനോടെ പ്രാദേശിക പാർട്ടികളായ തൃണമൂൽ, ഡിഎംകെ മുതലായവ തകർന്നു പോകും.കോൺഗ്റസിന് 40 തിലും കുറവ് സീറ്റേ ലഭിക്കുകയുള്ളൂ. പപ്പുവിനെ വെറും കോമഡിയനായാണ് ജനം കാണുന്നത്. നല്ല പൃതിപക്ഷം ഇല്ലങ്കിൽ രാജ്യത്തിൻറെ ഭാവിക്ക് അപകടമാണ്.
Pappuvine maatti tharoor ne pole kazhivulla alkkare kondu vannale congress nu ini rakshapedan pattoo. Vyaja gandhi sneham okk ipozhathe pillerkk poyi
ഈ നിരീക്ഷണം ആണ് സത്യം മാമ കൾ വെറുതെ ആൾക്കാരെ പറ്റിക്കുക യാണ്
Good report
പ്രശാന്ത് കമ്മിവംശം 😅
🤣
Kuruvansam nuna pracharakan anu
Well said...A true assessment... big salute to both of u...
നിരാശരായ ഇൺഡിയാ വോട്ടർമാർ വരാത്തത് മറയ്ക്കാനും അവരേ വോട്ട് ചെയ്യിപ്പിക്കാനും പിന്നെ ജയിക്കുമ്പോൾ വിവാദമുണ്ടാക്കാൻ വേണ്ടിയാണ് മാപ്രകൾ നുണപ്രചരണം നടത്തുന്നത്
വളരെ സത്യസന്ധമായ ചർച്ചയാണ് നിങ്ങൾ രണ്ടുപേരും നടത്തുന്നത്. രാഷ്ട്രീയ തിമിരം ബാധിക്കാത്ത, വസ്തുതകളെ വസ്തുനിഷ്ഠമായി വിശകലനം ചെയ്യുന്ന നല്ല നിലവാരമുള്ള ചർച്ച. അഭിനന്ദനങ്ങൾ
കൃത്യമായ വിലയിരുത്തൽ
കേജ്രിവാൾ രാഹുലിനെ പൂട്ടി!!!
ശരിയായ ഒരു രാഷ്ട്രീയ ചർച്ച
Very great full. Thanks to kaumidhi.👌👌❤❤❤ Good night
മോഡി ജി 👍👍👍👍
Arvid Kerrigan never applied for bail. He was asking courts to cancel the case against him. Court said no and they gifted unasked bail.
Supper charcha sir
പ്രതിപക്ഷം പ്രതീക്ഷ നഷ്ടപ്പെട്ടു നിരാശരായി വോട്ട് ചെയ്യാൻ പോയില്ല. എന്നാൽ BJP വോട്ടുകൾ പെട്ടിയിൽ വീണു, വീഴും
ബിജെപി യുടെ ഒരു വോട്ട് പോലും നഷ്ടപ്പെടില്ല കാരണം, ഞാൻ സൗദിയിൽ ആണ് വർക് ചെയ്യുന്നേ എന്റെ കൂടെ ഉള്ള യു പി, ബീഹാർ ഉള്ളവർ ഇപ്പൊ വോട്ട് ചെയ്യാൻ വേണ്ടി പോയികൊണ്ടിരിക്കുന്നു ഇന്നും ഒരാൾ പോയി യോഗിയുടെ മണ്ഡലം ആണ് അവൻ, ഞാൻ അപ്പോൾ ആലോചിച്ചു ഇവന്മാർ വോട്ട് ഇടാൻ വേണ്ടി നാട്ടിൽ പോകുന്നല്ലോ എന്ന് 😊😊😊
Well explained, Brother 🤗
Excellent observation,..
Mr.Sanalkumar.....congrats❤
നല്ല സ്റ്റാൻഡേർഡ് ഉള്ള ചർച്ച, ചർച്ച ഇങ്ങനെ ആവണം , സത്യ സന്തമായ വിലയിരുത്തൽ
ബിജെപി 300+ NDA 370+
അത് കറക്റ്റ് നിഗമനമാണ്..390 വരെ എത്താൻ സാധ്യത
Others 320
300 കടക്കില്ല NDA
Excellent presentation by these guys. Far better than Reporter and Media One channels. Hats off 👏
ബിജെപി ഒറ്റക്ക് 375+ നേടും വോട്ടു ചെയ്യാതെ വിട്ടു നിന്നവർ പ്രതിപക്ഷ വോട്ടർമാരാണ്
No change in govt
Absolutely correct 💯
Reasonable comment
ഇലക്ടറൽ ലിസ്റ്റില്‍ മരിച്ചവർ, അഡ്രസ്സ് മാറി പോയവർ, എന്നിവരെ നീക്കം ചെയ്തിട്ടില്ലെങ്കിൽ , മൊത്തം വോട്ടിംഗ് ശതമാനത്തിൽ പ്രതിഫലിക്കും.
ആരുടെ കുറ്റം ആണെന്ന് സ്വയം ചിന്തിച്ച് വിലയിരുത്തുക.
നാലാം തീയതി വരെ മലയാള മാമകൾ നുണപ്രചരിപ്പിച്ച് കൊണ്ടിരിക്കും.
Very good analysis.
Good discussion
Correct and perfectly practical analysis..
Good Analysis
സത്യം 🙆🏼♂️മല്ലു സുടാപ്പി സപ്പോർട്ട് മീഡിയകൾ കാണട്ടെ 🪀
ശരിയായ വിലയിരുത്തൽ. അഭിനന്ദനങ്ങൾ 🙏🙏
M💖O💓D💝I
NDA ONLY 383 SEAT NOTE NOW IN DIARY
ഇതാണ് മാന്യമായ പത്രപ്രവർത്തനവും വിവരണവും
Excellent . Unbiased and valid ground level analysis what the mallu media is bereft of admitting
നല്ല നിരീക്ഷണം
Mr. Leo , ur prediction is 💯 % correct & right. BJP will continue in Central as Ruling thumping Majority of 400 + MP seats 😅
Great conversation and great panelists
Well said!Thank you for the right assessment. Jai Modiji!Jai Bharat ❤
Excellent discussion.
ജയ് മോദിജി..🙏🏼🙏🏼🙏🏼👌👌💖💕
🇮🇳 ജയ് ഭാരത്
നേതാവിനേ ക്ഷണിക്കേണ്ടത് അതാത് മേഖലയിൽ അല്ലേ ഇനിയിപ്പോൾ അരവിന്ദ് കെജ്രിവാൾ നേ കേരളത്തിലേക്ക് ക്ഷണിച്ചു റാലി നടത്തിയിട്ട് വല്ല കാര്യമുണ്ടോ
പലരുടെയും അഭിപ്രായം അവരുടെ മതവും, രാഷ്ട്രീയവും തീരുമാനിക്കുന്നതാണ് കുഴപ്പം.. മനസാക്ഷി അഭിപ്രായം തീരുമാനിച്ചാൽ അതാവും സത്യം 🎉🎉🎉🎉
In reality there is no alliance called I.N.D.I. alliance , because they are fighting each other in Kerala, West Bengal, Punjab & some other states
Congrats to both of you for telling the real facts that doesn't come from other's mouth.....Keep it up.. 💯
Yes super
💜💜💜 മോദി ജി ഉയിർ💙💙💙💙🇮🇳🇮🇳🇮🇳💚💚💚🚩🚩🚩🙏🙏🙏👍👍👍
Good analysis 👍
👍👍
നല്ല വിശകലനം 👍
നല്ല രാഷ്ട്രീ വിശകലനം. 😂😂😂
സത്യസന്ധമായ അവലോകനം.
Good job,
Correct വിലയിരുത്തൽ..അതിതാണ്..400...അതുക്കും മേലെ..
കൃത്യം..
എന്നി 20. ദിവസം അവർ സന്തോഷിക്കട്ടെ.. 😂😂
കൌമുദി TV ക്ക് അഭിനന്ദനങ്ങൾ 🌹❤️🙏
380 + 20 ആണോ,-20 ആണോ എന്നേ ചോദ്യമുള്ളൂ
Standard debate 🔥
ശാന്തമായ നിലവാരമുള്ള കണക്കുകൾ വിലയിരുത്തി ഉള്ള ചർച്ച. ഇത് പോലൊന്നു കണ്ടിട്ട് എത്ര നാളായി. നിക്ഷ്പക്ഷമായ വിലയിരുത്തൽ പണ്ട് ദൂരദർഷനിൽ കണ്ട് മറന്നതാണ്. നന്ദി 😊
Good
🙏🙏🙏
Good 👍
Supper sir
At least KK should not follow the മാമകൾ.
ഗ്രേറ്റ് 🌹🌹🌹കൗമുദി.... പ്രാക്ടിക്കൽ ഡിസ്കഷൻ....
Emade namo porichadukugayale😊😊😊😊😊😊😊😊😊😊😊😊😊❤❤❤❤
ജയ് മോദിജി🙏🙏🙏🇮🇳