കലയെക്കുറിച്ച് മനസ്സുതുറന്ന് കുഞ്ഞമ്മ. Kala Ammayi

Sdílet
Vložit
  • čas přidán 7. 09. 2024
  • അവൾ എന്നെയും കുഞ്ഞിനെയും ഇട്ടിട്ടുപോയി ചേച്ചി
    #MissingCase #MalayalamNewsLive #Mannar #keraleeyamnews #CrimeNews #Mannar #KeralaNews #KeralaPolice #MissingCase #kala #sreekala #kala_mannar #mannarnews #alappuzha #zeemalayalamnews #mannarnews #alappuzha #keraleeyamnews Mannar Case | Alappuzha | കല കൊലക്കേസിലെ ട്വിസ്റ്റ് | Kerala News | Zee Malayalam News #mannarnews #alappuzha #malayalamnews #keraleeyam_news #കേരളീയം_ ന്യൂസ്
    #mannarmurder #mannar_kala_murder #kala_mannar
    -------------------------------------------------------------
    ⭕കേരളീയം ന്യൂസ് ⭕
    നേര് .... നേരോടെ .... നേരത്തെ ..
    പിന്തുണയ്ക്കുന്ന എല്ലാവർക്കും നന്ദി.
    Contact Us
    🔻🔻
    Email: keraleeyamcommunication@gmail.com
    WhatsApp: + 91 75 107 88 333
    Follow us:
    🔻🔻
    ⭕ Facebook: / keraleeyamne. .
    ⭕ Instagram: / keraleeyam_. .
    ⭕ Website: www.keraleeyam....
    ⭕ WhatsApp group Join:
    chat.whatsapp....
    -------------------------------------------------------------
    ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Team Keraleeyam News #news #latest_news #keraleeyam #malayalam #breaking_news#MalayalamNews. #LatestNewsUpdatesMalayalam.
    #news #latest_news #keraleeyam #malayalam #breaking_news
    --
    Team Keraleeyam News #news #latest_news #keraleeyam #malayalam #breaking_news#MalayalamNews. #LatestNewsUpdatesMalayalam..
    Malayalam News OnlineKerala News in MalayalamIndia News in MalayalamWorld News in MalayalamNRI News in MalayalamCelebrity News in Malayalam MalayalamViral News in Malayalam #richu #reshma_sajeev #sajeev
    Keraleeym News (മലയാളം കേരളീയം ന്യൂസ്) is a Malayalam news channel and is one of Kerala's most viewed online channels.
    #SuperPrimeTime #MalayalamLiveNews #keraleeyamNews #MalayalamNewsLatest #MalayalamNews #MalayalamNewsLive #LatestNewsMalayalam #NewsUpdates #BreakingNews #LiveNews #malayalamlivetvapp #livetv #livetvmalayalam #politicalnews #todaynews #malayalamlivenews #keralanewslive #livenewsmalayalam #latestnews #Malayalam News | Malayalam News Live | live news malayalam | mathrubhumi news live | biggboss news | mathrubhumi live | biggboss live updates
    ---------------
    Bigg Boss Malayalam 6: Full and final list of contestants in the show he sixth season of Bigg Boss Malayalam 6 kickstarted with a grand launch episode has welcomed 19 vibrant contestants to the BB house. From actresses to social media influencers, here is a look at the housemates of this Mulakum | Sreerekha | Sreerekha | entertainment industry | TV serials like 'Minnukettu | Kazhcha | Shane Nigam | Veyil, | Kerala State Award for the best character actress | Apsara Apsara | Malayalam television | The actress | Jayanthi in 'Santhwanam'. The actress is married to Alby | TV serial director | Sreethu Krishnan Sreethu Krishna | Malayalam TV | Aleena Peter | Ammayariyathe'. The actress Tamil industry, | Malayalam show | Kumkumacheppu | Jasmin Jaffar | Jasmine Jaffar | influencers and vloggers. | CZcams | beauty tips | Nishana N Nishana | traveller. The travel Nepal, Kashmir | travel planning firm | Sijo John | Sijo John | CZcamsrs. | Sijo Talks | netizens | Ratheesh Kumar | Bigg Boss Malayalam | videos | Kaveri Thumbil song | netizens funny guy | Ratheesh Kumar singer | Arjun Syam Gopan Arjun Shayam | model | Mr.Kerala 2020 | The fitness freak athlete | Asi Rocky Azi Rocky | aka Hazeeb SK | Azi is a tattoo artist and model | tattoo studio.
    ---------------
    അസി റോക്കി #അസിറോക്കി #അനുജോസഫ് #ഹൌസ് anu joseph house Uzhavoor - Valavoor - Pala Road Pala Kerala karoor, Lalam, Kerala 686574 actress anu joseph. new home tour video in malayalam. home tour video, latest videos on actress anu joseph youtube channel #anujoseph #hometour #malayalamvlog From glass roofing to the swimming pool: A look at Anu Joseph's lavish and luxurious one BHK | glass roofing to the swimming pool: A look at Anu Joseph's lavish and luxurious one BHK​ | Actress Anu Joseph is the darling of Malayalam telly audience. The actress has been keeping her fans on the hook with updates about her new home for months. Finally, she has shared a glimpse of her spectacular home through her streaming channel and it is worth a watch. From the unique lighting to the indoor rose garden, this house is nothing but a dream for everyone. | Anu, along with her partner Rocky has constructed a spectacular abode with too many interesting things under one roof. In the video, the vlogger shared that she has constructed the house to make it a one-stop for her shooting needs. |

Komentáře • 115

  • @bijumol2081
    @bijumol2081 Před 2 měsíci +84

    നല്ലൊരു ചേച്ചി അഭിനയിക്കാൻ അറിയാൻ പാടില്ലാത്ത ചിലവരെ ചിരിച്ചുകൊണ്ട് വർത്തമാനം പറയും അതൊരു കുറ്റമായി കാണേണ്ട ആവശ്യമില്ല അവർക്ക് സങ്കടം ഇല്ലെന്ന് അത് കണ്ടു പറയാനും പറ്റില്ല

    • @bijumol2081
      @bijumol2081 Před 2 měsíci +5

      @@lalluscollections9124 മരിച്ച ഭാഗം വരുമ്പോൾ അവർ സങ്കടപ്പെട്ട് തന്നെയാണ് പറയുന്നത് ജീവിച്ചിരിക്കുമ്പോൾ അവരോട് ഇടപഴുകുന്ന കാര്യം പറയുമ്പോൾ ആണ് ചിരിച്ചുകൊണ്ട് പറയുന്നത് എന്തിനും ഏതിനും കുറ്റം കണ്ടുപിടിക്കുന്ന വരോട് എനിക്കൊന്നും പറയാനില്ല

    • @bijumol2081
      @bijumol2081 Před 2 měsíci

      @@lalluscollections9124 എനിക്ക് വിഷമം ഒന്നുമില്ല സ്നേഹം മാത്രമേ ഉള്ളൂ സഹോദരി ഞാനൊരു അസുഖക്കാരിയാണ് പിന്നെ എനിക്ക് മക്കളില്ലാട്ടോ

  • @chandrikakumariKumari
    @chandrikakumariKumari Před 2 měsíci +17

    നല്ല സ്‌നേഹം ഉള്ള കുഞ്ഞമ്മ സ്വന്തം വീട്ടിലെ ഒരു മകൾ മരിച്ചെന്ന് അറിഞ്ഞിട്ട് അധികം നാൾ ആയില്ല ഇത്രയും ഹാപ്പി ആയി കഥ പറയുന്നു

  • @legithalegitha1170
    @legithalegitha1170 Před 2 měsíci +97

    ഒന്നര വയസുള്ള ഒരു കുഞ്ഞിനെ ഉപേക്ഷിച്ചു അമ്മ പോകാൻ സാധ്യത ഇല്ല. ആ സമയത്ത് കുഞ്ഞുമായുള്ള റിലേഷൻ ഏറ്റവും കൂടിയ സമയത്തു അമ്മ വേറൊരാളോട് അഫയർ ഉണ്ടാവാൻ ഇടയില്ല, ഭർത്താവിനു ആയിരിക്കും റിലേഷൻ ഉണ്ടായിരുന്നത്. കല ഇതു തിരിച്ചറിഞ്ഞു കാണും. കലയെ ഒഴിവാക്കി അയാൾ ഇപ്പോഴുള്ള സ്ത്രീയെ സ്വന്തം ആക്കിയാതായിരിക്കും.

    • @anilajoy7530
      @anilajoy7530 Před 2 měsíci +7

      Athanu correct

    • @VasanthaRajan121
      @VasanthaRajan121 Před 2 měsíci

      ഹായ് ​@@anilajoy7530

    • @DeviKrishna-vn5ws
      @DeviKrishna-vn5ws Před 2 měsíci +4

      ഇതാണ് കറക്ട് ❤️❤️❤️

    • @BindhuBinoy-mh6mo
      @BindhuBinoy-mh6mo Před 2 měsíci +3

      അതേ

    • @AchuzzAchuzzz
      @AchuzzAchuzzz Před měsícem +2

      Corraect അങ്ങനെ ആയിരിക്കും നടന്നിട്ടുട്ടായിരി ക്ക്

  • @mariammaantony1192
    @mariammaantony1192 Před 2 měsíci +24

    കലയുടെ വീട്ടുകാർ ഇത്ര മന്ദബുദ്ധികൾ ആയല്ലോ..അതാണ് അവൻ നിങ്ങളെ ്് കൊരങ്ങകളിപ്പിച്ചത്.

  • @user-ov4zq2zm2z
    @user-ov4zq2zm2z Před 2 měsíci +11

    ഞാൻ അവര്ടെ വർത്താനം കേട്ട് അന്തംവിട്ട് പോയി ചേട്ടത്തിടെ മൊള്കെന്നു എന്ന് അറിഞ്ഞിട്ട് എത്രനിസ്റ്റാര പെലേ ആണ് ചിരിച്ച് ദൈവമേ. നാമ്മക്ക് ഇത് കേട്ടാപ്പം ഭയാങ്കരമായ ഒരു വിഷാമം ഇവർ ഇത്രയും സ്നേഹം മാതം

  • @lathikabalan1707
    @lathikabalan1707 Před 2 měsíci +25

    അഥവാ ആ കുട്ടി പുറപ്പെട്ടു പോയതാണ് എങ്കിൽ അച്ഛൻ മരിച്ചെന്ന് ആ കുട്ടി എങ്ങനെ അറിയാനാണ് നാട്ടുകാരുമായി ഒരു ബന്ധവും ഇല്ലാതെയാണ് ആ കുട്ടി ജീവിക്കുന്നത് എങ്കിൽ എങ്ങനെ അറിയാനാണ്❤

  • @sooryanarayanan0078
    @sooryanarayanan0078 Před 2 měsíci +35

    കുഞ്ഞമ്മ ഹാപ്പിയാണ് ഈ തള്ള എന്തെക്കെ ആ പറയുന്നത് നേരത്തെ പറഞ്ഞു മരിച്ചു എന്ന് അറിയാംന്ന് ഇപ്പോൾ പറയുന്നു അറിയില്ല ന്ന്

  • @Neelakurinji161
    @Neelakurinji161 Před 2 měsíci +35

    തള്ളമ്മ സിനിമ കഥ പറയുംപോലെ ഉണ്ട്!!!!!

  • @valsammageorge9482
    @valsammageorge9482 Před 2 měsíci +11

    കൂടുതൽ വർത്തമാനവും ചിരിയും ആണ് കലയെ കുഴപ്പത്തിൽ ആക്കിയതും. ഏത് ചെറുക്കന്റെ കൂടെ പോയെന്നു പെണ്ണിന്റെ വീട്ടുകാർ അറിയാൻ ശ്രമിക്കില്ലേ?

  • @vasanthisivan8715
    @vasanthisivan8715 Před 2 měsíci +13

    നല്ല കുഞ്ഞമ്മ '

  • @lekhapg8120
    @lekhapg8120 Před 2 měsíci +23

    E sthree epozhum happy anallo

    • @suja2836
      @suja2836 Před 2 měsíci +3

      അവർ പിന്നെ എന്തു ചെയ്യണം സ്വന്തം സഹോദരൻ തിരക്കൂയില്ല

    • @beenar1319
      @beenar1319 Před 2 měsíci +7

      കുഞ്ഞിനെ ഇട്ടിട്ടു പോയവളെ അവർ മനസ്സ് കൊണ്ട് വെറുത്ത് കാണും....
      ഇപ്പോൾ അവർ എല്ലാവരും മറന്നു....
      എല്ലാവരും അനിലിന്റെ പക്ഷം നിന്ന് കലയെ വെറുത്തു...

    • @bijumol2081
      @bijumol2081 Před 2 měsíci +5

      നല്ലൊരു ചേച്ചി ചിലവര് അങ്ങനെയാണ് ചിരിച്ചുകൊണ്ട് വർത്താനം പറയും കുറേ കൊല്ലമായ സംഭവമല്ലേ അവർക്ക് സങ്കടം ഒക്കെ ഉണ്ട് പാവം ചേച്ചി

    • @beenar1319
      @beenar1319 Před 2 měsíci +2

      @@lekhapg8120 അതൊക്കെ അവർ മറന്നു. കുഞ്ഞിനെ ഇട്ടിട്ട് പോയതല്ലേ.... ആ കുട്ടിയേ വെറുത്തു, അനിലിനെ സ്നേഹിച്ചു....
      അവൻ ആണ് വില്ലൻ എന്ന് ആരും വിചാരിച്ചില്ല...

    • @sajeevanvm8812
      @sajeevanvm8812 Před měsícem

      Kandittu ee thalla Cenema jayante aaraadhika aanennu thonnunnu.

  • @RamalaRamala-ip9un
    @RamalaRamala-ip9un Před 2 měsíci +15

    അനിലെ പിടിച്ച് നല്ല ഇടി കൊടുത്താൽ എല്ലാം അവൻ പറഞ്ഞോളും അവൻ തന്നെ കൊന്നതാണ് ന്ന് ഉറപ്പല്ലേ

  • @shanus2449
    @shanus2449 Před 2 měsíci +33

    മോളുടെ സ്ഥാനതുള്ള കുട്ടി മരിച്ചതിന് ഇത്രയും ചിരിച്ചു സംസാരിക്കാൻ ഇവർക്ക് എങ്ങനെയാ തോന്നുന്നെ...

    • @Shyamshyam-jw4sh
      @Shyamshyam-jw4sh Před měsícem

      Eee cmnt iduna alukal ivarudayi past onnu nokkanam

  • @Minnu1960-m1l
    @Minnu1960-m1l Před 2 měsíci +2

    The way she speaks& expressions.. Not even once I pause the video

  • @user-tp9rk2hf5j
    @user-tp9rk2hf5j Před měsícem +1

    ഇതൊക്കെ കാണുമ്പോൾ എനിക്ക് വീട്ടുകാരെ കുറിച്ച് പുച്ഛം തോന്നുന്നു. കഷ്ട്ടം

  • @beenar1319
    @beenar1319 Před 2 měsíci +11

    അമ്മ അറിയാവുന്ന കാര്യം സത്യ സന്ധമായി പറയുന്നു.......

  • @bhavananair5283
    @bhavananair5283 Před 2 měsíci +8

    Kunjammma irunnu chirikkunnu. Swantham makalallallo

  • @Charlie12559
    @Charlie12559 Před 2 měsíci +5

    Evari Kollam

  • @SK-kl5df
    @SK-kl5df Před 2 měsíci +10

    എന്ത് മനുഷ്യർ ഒരു മരണം ചിരിച്ചു കൊണ്ട് ഉള്ള വിവരണം കഷ്ടം

  • @merlinroy8712
    @merlinroy8712 Před 2 měsíci +42

    എന്ത് കൊണ്ട് കുഞ്ഞിനെ കളഞ്ഞിട്ടു പോയപ്പോൾ നിയമപരമായി അവൾ എവിടെ പോയന്ന് തിരക്കാതെ 15 ദിവസം കഴിഞ്ഞപ്പോൾ വിവാഹം ചെയ്തു. ഇതിൽ തന്നെ സംശയം വരുന്നു. അപ്പോൾ എന്നിലെ ഒരു സംശയം ഇവന് വേറൊരു ബന്ധം ഉണ്ടാകുകയും അതിൽ ചൊല്ലി പ്രശ്നങ്ങൾ ഉണ്ടാകുകയും, അവളുമായിട്ടുള്ള എന്തങ്കിലും കാണാൻ ഇടവരുകയും സഹിക്കാൻ വയ്യാതെ കുഞ്ഞിനെ ഇട്ടിട്ടു പോയി. വീണ്ടും ഒരു കാര്യം കല പോയത് ഈ ഭർത്താവ് ഇപ്പോൾ വെച്ച് കൊണ്ടിരിക്കുന്ന സ്ത്രീയുടെ അടുത്തായിരിക്കുമോ. അതെല്ലാ എങ്കിൽ ഇവൻ പറഞ്ഞു കാണ്ണും എന്റെ കുഞ്ഞിനെ ഇട്ടിട്ട് പോകാൻ എന്തായാലും സത്യം സത്യം പോലെ നീതി കിട്ടട്ടെ.

    • @sajikochi3242
      @sajikochi3242 Před 2 měsíci +4

      Enthoru manushyaranu, veettil ninnu praley kanathey poyitt anweshikathey irikunnavar😊....

  • @nasarudeennasarudeen4639
    @nasarudeennasarudeen4639 Před 2 měsíci +2

    Aakuttiyea puramlokam kaanathea olipichirikuvagum aarealum paavam jeevanodeyundeal allaahu athinea puramlokam kanikaneaa allaahu

  • @user-sp1kv1ms4k
    @user-sp1kv1ms4k Před 2 měsíci +14

    ഇവര് ചിരിക്കുന്നു

  • @user-nr8gt5hp5i
    @user-nr8gt5hp5i Před 2 měsíci +8

    ഇപ്പോൾ എനിക്ക് അറിയാത്ത കാര്യം ആണ് ഇത്. എന്തിനാ ഇത് തന്നെ പറഞ്ഞോണ്ട് ഇരിക്കുന്നെ.... എല്ലാവർക്കും ഇപ്പോൾ അവരുടെ ജീവിത കഥ മനപാഠം ആയി.. എന്നിട്ടും ഇങ്ങനെ പറഞ്ഞോണ്ട് ഇരിക്കാൻ കുറെ പേരും... ചാനൽ കാർക്കും reach kittum🥹... കഷ്ട്ടം... ആദ്യം സത്യം എല്ലാം correct ആയിട്ട് കണ്ട് പിടിക്കാൻ നോക്ക്.. ദേഷ്യം വരുന്നു.. പാവം അവരുടെ ആത്മാവ് 🙏🏼

    • @sajithakp8668
      @sajithakp8668 Před 2 měsíci +1

      Paavam kalayuda mon.manassil vishamam athra undavum.photo chodhichu

  • @saritans1012
    @saritans1012 Před 2 měsíci +35

    ഭാര്യ പോയിട്ട് 15-)0ദിവസം കല്യാണം കഴിച്ച അനിലിനാണ് അവിഹിതം കലയ്ക്കല്ല.അനിലിന്റെ രണ്ടാം ഭാര്യയ്ക്കും ഈ കഥകൾ അറിയാമായിരിക്കും

    • @anilajoy7530
      @anilajoy7530 Před 2 měsíci +2

      Sariyanu

    • @Sari_thaahh
      @Sari_thaahh Před 2 měsíci

      😂

    • @linujoseph6848
      @linujoseph6848 Před 2 měsíci +3

      കലയുടെ പേരും പറഞ്ഞു ഫോൺ ചെയ്തത് ആരാണെന്ന്. സംശയിക്കേണ്ടിയിരിക്കുന്നു

    • @anilajoy7530
      @anilajoy7530 Před 2 měsíci

      @@linujoseph6848 Avare konnavar thanne

    • @DivyaDivyaDivya-lg5io
      @DivyaDivyaDivya-lg5io Před měsícem +1

      അവൾ പോയതിന്റെ വാശിക്ക് കെട്ടിയതായിക്കൂടെ അങ്ങനെയും ചിന്ദിക്കാം

  • @girijarajan7125
    @girijarajan7125 Před 2 měsíci +7

    Sincere and innocent Amma and spkg correct points which r logically correct

  • @user-kd3dz8gg9s
    @user-kd3dz8gg9s Před 2 měsíci +3

    Evarkellam poyi chathukude , ethenkilum paranjayhu kett viswasichitu irikkunnu,avarude kudumbathine thallanam .niyamparamayi annu cheyyenamayirunnu

  • @renjumol415
    @renjumol415 Před 2 měsíci +1

    Ambalathil ulsavam undayirunengil
    Purathu sound kelkkathilla. Nightil body maravu cheithayirikkum.

  • @user-gi7bl5je5w
    @user-gi7bl5je5w Před měsícem

    ഇപ്പോൾ ഇത്രയും പറഞ്ഞ നേരം കൊണ്ട് കല യെ കാണാതെയായപ്പോ ഒന്ന് ഒരു പരാതികൊടുത്തിരുന്നെങ്കിൽ എത്ര നന്നായിരുന്ന നേ

  • @sajidareju866
    @sajidareju866 Před měsícem

    നല്ല കുഞ്ഞമ്മ

  • @KUNJAVAVLOGS777
    @KUNJAVAVLOGS777 Před 2 měsíci +2

    ആരെങ്കിലും ഒളിച്ചോടിൽ പോയാൽ തന്നെ കേസ് കൊടുക്കില്ലേ.. ഇയാൾ എന്താ കൊടുക്കാഞ്ഞേ. അതുതന്നെ കള്ളത്തരം ആയി കരുതണ്ടെ എല്ലാവരും

  • @sindhus2717
    @sindhus2717 Před 2 měsíci +1

    Vanambadiye....aarum onn anweshichillalo...pathinanch varsham......onnirangamayirunnille kudumbakkarkk....

  • @SreekalaSreekala-eh6wf
    @SreekalaSreekala-eh6wf Před 2 měsíci +1

    🙏🙏🙏🙏🙏😭😭😭😭😭 0:38

  • @sobhanapalani3763
    @sobhanapalani3763 Před 2 měsíci +1

    Ayyo.ippo.ellarum.kanuvalleithuellam.athukonduhappyayiiirikuva.kollam.nallathalla

  • @reethumr6530
    @reethumr6530 Před 2 měsíci +5

    Ivarendhina ingane chirichondirikunad

  • @E_D_W_I_N_616
    @E_D_W_I_N_616 Před 2 měsíci +3

    എന്തിനാ ചിരിക്കുന്ന

  • @Dr.aryan..muthumol
    @Dr.aryan..muthumol Před 2 měsíci +1

    Ithryum kdtpol oru karym mnsilyi ettavm nariya nada arh alkarum kollilal aa natl arun poyi pedrth pennukrtrtth athmaratha ilaltah alkar kala sahodran pavam ayloe ellrmkoodi cahthichu

  • @sulekhaprakasan6162
    @sulekhaprakasan6162 Před 2 měsíci +1

    Kalleduthu vellathilitta laghavathodeyanu Sansa rikkunnathu

  • @chandrikakumariKumari
    @chandrikakumariKumari Před 2 měsíci +1

    സ്വന്തം മകൾ ആയിരുന്നകിൽ ഇതു പോലെ പറയാൻ സഹിക്കുമോ കഷ്ടം 🙏🏽🙏🏽

  • @sajikochi3242
    @sajikochi3242 Před 2 měsíci +1

    Iveku onnum ippozhum Entha nadannathu ithuvereyum manassilayittilla. Kinikunnu.....

  • @sulekhaprakasan6162
    @sulekhaprakasan6162 Před 2 měsíci

    Kalleduthu vellathilitta laghavathodeyanu samsarikkunnathu

  • @sheebadevarajan3172
    @sheebadevarajan3172 Před měsícem

    Karannukanichal sankadam undu ennu vicharichal chirichondu kazhuthu arakkunnavarepoleyakum athu avarude abinayam onnumallalo

  • @user-me9vj5fs3t
    @user-me9vj5fs3t Před 2 měsíci +10

    സിനിമ സ്റ്റോറി പറയുന്ന പോലെ എന്തൊരു സന്തോഷം ഇവരുടെ മകളോ മകനോ ആണെങ്കിൽ ഇങ്ങനെ കൂൾ ആയി ചിരിച്ചു സംസാരിക്കുമോ

    • @SuseelanKts
      @SuseelanKts Před 2 měsíci

      ഈ നെഗറ്റീവ് കമന്റിടുന്നവന്മാരോട് സ്വന്തം തള്ളയും പെങ്ങളും ഇത് പോലെ നഷ്ടപ്പെടണം

  • @annammaalex5954
    @annammaalex5954 Před 2 měsíci

    Ithrakalamayille. Aa Amma. Ellakaryangalum. Krithyamai. Parayunnundallo. Pinnekuttam kandupidikkan. Yenthirikkunnu

  • @renjumol415
    @renjumol415 Před 2 měsíci

    Kalayude amma undengel strong aayi marupadi paranjene. Kunjamma thurannu paranjille.e angala vare epool kudugiyene.kalayude angala onnum parayathe avaru nalla tha. Snehama, nannayi jeevikkunnu oru kuzhappavum ellathavatu ennu okke parayumbool. Pinne manushar kalayude veettukare samsahyikku. E aunty mathram manushanayi oru ammayude sthanathu paranju.alle epool paranja angala vare thugiye ne. E ammayude makale pole thanne kalayeyum shehichathu. God bless you mom.

  • @nandanavasudevan6313
    @nandanavasudevan6313 Před 2 měsíci +1

    Ivarokke ippo seriealil abhinayikkunna oru feelilanu ella chanalilum vannirunnu kanichu koottunnathu. Kashttam thanne.

  • @PainkilliPrabha-sd5tj
    @PainkilliPrabha-sd5tj Před 2 měsíci +6

    അവരടെ ചിരി അതൊട്ടും ഭാഗിയില്ല എന്തെക്കെയോ ഒളിക്കുന്നുണ്ട്, ഏതാലയത്തിലാണെകിലും, ആവാക്കു ശരിയല്ല

  • @user-xw2qi1qb7b
    @user-xw2qi1qb7b Před 2 měsíci

    എത്ര കുളിയിട്ട് ആണ് ചിരിച്ച് പറയുന്നത് എന്ത് പറഞ്ഞാലും ഇനി എന്തായാലും ഇങ്ങനെ ഒരു വിഡികാണണ്ട

  • @shibikc4818
    @shibikc4818 Před 2 měsíci +4

    മരണം അല്ലേ? ചിരിക്കുന്നു🙏

  • @sajithakp8668
    @sajithakp8668 Před 2 měsíci

    Kalaya illaathakkan illathe story ammayiamma undakkiyathakam

  • @RajeshMohan-zw7bq
    @RajeshMohan-zw7bq Před 2 měsíci +3

    വിഷമം ഉള്ള കൊണ്ടാണോ ചിരിക്കൂന്നേ

  • @padmajadevi644
    @padmajadevi644 Před 2 měsíci +1

    Endayalum aa payyanu amma illathai

  • @SamSam-wd3ci
    @SamSam-wd3ci Před 2 měsíci

    കലയുടെ അമ്മായി അച്ഛനും ഇതിൽ പങ്കുണ്ട് എന്ന് ഇതിൽ നിന്നും തെളിയുന്നു.

  • @SuseelanKts
    @SuseelanKts Před 2 měsíci

    മരണം ഉണ്ടാകുമ്പോൾ എന്തുവാ എല്ലരും കരഞ്ഞുകൊണ്ടേയിരിക്കുവാനോ നാണമില്ലാത്ത കേരളജനത

  • @shalinivalathil68
    @shalinivalathil68 Před měsícem

    Varsham kure aayille. Adukont sankadam onnum kanilla

  • @Jayaprakash-wd6ns
    @Jayaprakash-wd6ns Před 2 měsíci

    Ellarkum iszhtamayirunnu ennittu thirakkanjathu evidayalum thirakkarunnallo

    • @beenar1319
      @beenar1319 Před 2 měsíci

      അവിടെ കണ്ടു, ഇവിടെ കണ്ടു എന്ന് ആളുകൾ പറഞ്ഞപ്പോൾ ഇവർ തെറ്റിദ്ധരിച്ചു...
      കുഞ്ഞിനെ ഇട്ടിട്ടു പോയവളെ എന്തിനു തിരക്കുന്നു എന്ന് ഈ പാവങ്ങൾ വിചാരിച്ചു....

    • @shaliniomana6295
      @shaliniomana6295 Před 2 měsíci

      👍

  • @lalithasankaran7710
    @lalithasankaran7710 Před 2 měsíci

    She is not strongly saying that one husband killed an innocent girl what she suffered

  • @user-xw2qi1qb7b
    @user-xw2qi1qb7b Před 2 měsíci +1

    ഒന്നു പറഞ്ഞ ട്ടും കാര്യമില്ല തെറ്റ് നിങ്ങളെ അടുത്ത് തന്നെയാണ

  • @jencymathews6447
    @jencymathews6447 Před 2 měsíci

    ഇവർക്ക് ടൈം pass💐 കിട്ടി

  • @geethaminnu1150
    @geethaminnu1150 Před 2 měsíci

    Vallatha chiri anallo oru kodum kruratha alle parayuune pinne molu avarude allallo ethra swafam ayalum vallatha chiri ayi poi

  • @user-bs3uw1yb9w
    @user-bs3uw1yb9w Před 2 měsíci

    തലകുനിച്ചു നടക്കേണ്ട കാര്യം എന്ത്

  • @jincyissac2537
    @jincyissac2537 Před 2 měsíci

    Ee thalla marichu ennu parayunnu pinne parayunnu jeevichirippundennu ente thalle onnil urachunilku

  • @omanaasokan5346
    @omanaasokan5346 Před 2 měsíci

    Nigalku.onnum.aryilla.chri.oru.rakshaumilla..entho.ellarum oru Pola.kannum
    . .aganathonnyavasamonnuettupoothalla

  • @Cna_Alph
    @Cna_Alph Před měsícem

    അവനെ പതുക്കെ വിളിച്ചു വരുത്തി ഒരു റൂമിൽ ഇട്ട് അടിച്ചു അടിച്ചു സത്യം പറയിപ്പിക്കണം

  • @lalithasankaran7710
    @lalithasankaran7710 Před 2 měsíci

    This kunjamma is not good loving kunjamma she is telling film storry

  • @bindujose1592
    @bindujose1592 Před 2 měsíci +2

    ഒരുക്കം കൂടി പോയി

  • @lekhapg8120
    @lekhapg8120 Před 2 měsíci

    A style avum

  • @omanaomana8430
    @omanaomana8430 Před 2 měsíci

    Evarkku onnum ariyilla

  • @ramabairamabaikr
    @ramabairamabaikr Před 2 měsíci

    :😅

  • @dakshina6869
    @dakshina6869 Před 2 měsíci +1

    Itu ayalude achanum koodi chernnu anu cheytirikuka..well planned murder anu... south Africa yileku valinjatu tanne ellam execute cheytitakam...father ipozhate wife n mother okke question cheytal satyam puratu varum

  • @JayamolBabychen-lb9rl
    @JayamolBabychen-lb9rl Před měsícem

    അന്തസ് ഉള്ള സംസാരം

  • @radharaju3389
    @radharaju3389 Před měsícem

    H

  • @swethasajith7495
    @swethasajith7495 Před 2 měsíci

    She is lying, why you are wasting your time

  • @annammaalex5954
    @annammaalex5954 Před 2 měsíci

    Avan. Kallyanum kazicha. Pennumayi nerathe. Chuttikali undoyennoode. Annewshikk

  • @jollyjose1152
    @jollyjose1152 Před 2 měsíci

    Panna thallachi enthu cool ayita samsarikunne ivarude makalanengil ingane chirichondu parayuvo

  • @mariaesther2621
    @mariaesther2621 Před 2 měsíci +4

    Aunty...onnum vicharikkaruthu njggal valarthiyathnu Kala ye.....Kala ude story paraiumbol oru uluppum ellathe manasil oru wishamamvum ellathe chirichu happy aaittanallo paraiunnath😡😡😡😡😡

  • @jollyjose1152
    @jollyjose1152 Před 2 měsíci

    Enitu po thalle

  • @user-wc2nk8kr6r
    @user-wc2nk8kr6r Před 2 měsíci

    വാനമ്പാടി 😂😂😂😂

  • @PradeepKumar-zx7jv
    @PradeepKumar-zx7jv Před měsícem

    ഇവൾ ഭൂലോക --- നല്ലവൾ ആയിരിന്നു. സത്യം ലോകം അറിയും. പാവം ഭർത്താവ്, മകൻ. അയാൾ പറയും.