എൻ്റെ നിശ്ചയം കഴിഞ്ഞില്ല പക്ഷെ | Jasmine Jafar Interview | Bigg Boss S6 😯🔥

Sdílet
Vložit

Komentáře • 38

  • @public_pr
    @public_pr  Před 4 dny +9

    czcams.com/video/lq7zI6IlQxo/video.htmlsi=myZu78n8k1s9cQf9
    Part 1 Video Link 🔥

  • @omanakuttanm6650
    @omanakuttanm6650 Před 4 dny +24

    ഇവൾ തന്നെ അല്ലെ പറഞ്ഞത് എനിക്ക് ഇലോകത് ഏറ്റവും വലുത് ഗുബ്റി ആണെന്ന്

  • @nirmalavarghese2139
    @nirmalavarghese2139 Před 3 dny +9

    എത്ര കരഞ്ഞാലും അവളുടെ സ്വഭാവം അതിനകത്തു വച്ചു എല്ലാവർക്കും മനസിലായി, ഇനി കൂടുതൽ കള്ളം പറഞ്ഞു പതിവ്രത ചമയണ്ട

  • @AJStitchingCooking
    @AJStitchingCooking Před 3 dny +9

    ഇപ്പോൾ എല്ലാം അഫ്സലിന്റെ തലേൽ ഇട്ടോ

  • @vijayalakshmikunjamma6904

    ജാസ്മിൻ എത്ര ന്യായികരിക്കാൻ ശ്രമിച്ചാലും എന്തു തന്നെ പറഞ്ഞാലും കാണികൾക്ക് വിശ്വാസം ആകില്ല. എന്താണ് അവർ ഹൗസ്സിനുള്ളിൽ കാട്ടിയിരുന്ന അസംബന്ധങ്ങൾ എന്ന് എല്ലാരും കണ്ടതാണ്.നീ ഇല്ലാതെ എനിക്ക് ജീവിക്കാൻ ആവില്ല എന്ന് അവൾ ഗബ്രിയോട് എത്ര പ്രാവശ്യം പറഞ്ഞു. അത്‌ കേൾക്കുന്നവർ എന്താണ് മനസിലാക്കേണ്ടത്. അങ്ങനെ പറയുന്ന ഒരു പെണ്ണിനെ അഫ്സൽ എന്തിനു കാത്തിരിക്കണം. ഇങ്ങനുള്ള ഒരു പെണ്ണിന് വേണ്ടി അവന്റെ ജീവിതം എന്തിനു നശിപ്പിക്കണം. ജാസ്മിൻ സ്വഭാവം തുടർന്നു കൊണ്ടേ ഇരിക്കും. അഫ്സലിനെ ദൈവം രക്ഷിച്ചു.

  • @Travelvibes84
    @Travelvibes84 Před 4 dny +10

    ജാസ്മിൻ ഗബ്രിയേ കല്യാണം കഴികുന്നത് ആണ് നല്ലത് ഫ്രണ്ട് ആയി ഇരിക്കാൻ ഇവർക്ക് ഒക്കില്ല പ്രണയം അയാൾ ഫ്രണ്ട് ആയി കാണാൻ ഒക്കില്ല കൈയിൽ നിന്ന് പോകും

    • @irineantony7832
      @irineantony7832 Před 2 dny

      Gabrida appa kettikumennu thonnunnilla iee kutteda chacreter allavrkum manasilyathukondu gabrida veettil samadikilla avari rich familyyanu casteum prasanam ayirikum viswasikan kollatha oru pennalle iee kutty nadannal kollam

  • @nissynissy4320
    @nissynissy4320 Před 4 dny +7

    Ivalude Vaappa alle paranjathu avalude engagement kazhinjennum pinne aval committed aanennum paranju

    • @HabeebHameed123
      @HabeebHameed123 Před 4 dny

      എത്ര കമെന്റ് ഇട്ടിട്ടും nissy നിന്റെ കടി തീരുന്നില്ലല്ലോ 🤣

  • @psa6201
    @psa6201 Před 3 dny +5

    Jasmin lokaudayipppane

  • @bushramc56
    @bushramc56 Před dnem +1

    പെണ്ണ് കാണാൽ കയ്യിഞ്ഞു അതാണ് അഫ്സൽ പറഞ്ഞത് അത് ഇവൾ പറഞ്ഞിട്ട് ആണ് എന്നിട്ട് ഇവൾ കണ്ടുവനെ നൽകാനും കടികാനും നിന്ന് ഞാൻ പുറത്തു പോയാൽ ഗബ്രിയെ വിളിക്കും എന്നാണ് പറഞ്ഞത് അല്ലാതെ അഫ്സലിനെ വിളിക്കും എന്ന് അല്ല പറഞ്ഞത്

  • @ashfaashfa7130
    @ashfaashfa7130 Před dnem +2

    ഇത് ആദ്യത്തെ തോപല്ല ആദ്യം സിയാദ് പിന്നെ മുന്നക്ക ഇപ്പോൾ അഫ്സൽ ഇത് തുടരും

  • @nissynissy4320
    @nissynissy4320 Před 4 dny +2

    Appol ivalu kaanikkunnathu kanda nammal SASI. Jasmine paranjathu muzhuvan kallam. Purathu nilkaan vendi kalikunna kalikal.

  • @LailakkLailakk
    @LailakkLailakk Před 4 dny +4

    Vappayum. Kallom. Paranjo swantham. Appanum.. Chathicho... Pinne friends. Okke. Ingane. Kadikkanum.. Pidikkanum . Thudangial. .. Orale. Vivaham kazhikkan. . Sadikkumo. Onnum.. Manassilskunnilla..... Afsal parsyunnund. Ennode.. Perumariyathu poleyanu . Gabriyode.. Perumarunnathu ennu... Kalyana chekkanum... Friendum... Orupole... Ayyeeeeeeee

    • @MubinPA-jj4bo
      @MubinPA-jj4bo Před 4 dny

      Avar nthelum kanikate. Neyipo vanni negative comment idan oodi vannallo app jasmine ishtam anu alle.. ishtallenkil avoid cheyule

  • @SheejaBency
    @SheejaBency Před 4 dny +4

    Enthina jasmine engane krushikkunnath

  • @user-jh5wm3zv8v
    @user-jh5wm3zv8v Před 3 dny +3

    എല്ലാർക്കും കൊറേ ക്യാഷ് കിട്ടി വിഡിയോ itta നിനക്ക് ഉൾപ്പടെ

  • @Binudj
    @Binudj Před 4 dny +8

    ജാസ്മിൻ ഗബ്രി❤️❤️❤️❤️❤️❤️

  • @lucyjose1416
    @lucyjose1416 Před 2 dny +1

    Don't you have any work? Blaming that girl. You should worry about your family

  • @haseenahashim965
    @haseenahashim965 Před 3 dny +4

    നിങ്ങൾക്കു നിങ്ങളുടെ കുടുംബകാര്യം നോക്കിയാൽ പോരെ പാവം ആ കുട്ടിയെ എന്തിന് വിടാതെ പിന്തുടരുന്നു അവൾ എങ്ങിനെ എങ്കിലും ജീവിച്ചു പൊയ്ക്കോട്ടേ... നിങ്ങളുടെ ഉദ്ദേശം യൂട്യൂബ് വരുമാനമാണ് അത് വെച്ച് ഒരു പെൺകുട്ടിയെ ഇങ്ങിനെ വലിച്ചു കീറരുത് സ്വന്തം അനുഭവിക്കുമ്പോൾ എല്ലാവർക്കും മനസ്സിലാവും 🙏🙏🙏

  • @Usha-so3lg
    @Usha-so3lg Před 4 dny

    👍🏼

  • @naseemaa9251
    @naseemaa9251 Před 3 dny +1

    Avalude thani swabhavam purath vittath aanu ippol ivalkk prasnam

  • @user-dj4sp3yr4r
    @user-dj4sp3yr4r Před 3 dny

    Kuttam parayanirikunnavark enthanelum ninte kuttam nokiyirikuva.pinne enthellam pa4anjalum avarith paranjottirikum.athrakum pathivrethakalaya allkara ellavarum

  • @nissynissy4320
    @nissynissy4320 Před 4 dny +4

    Aval thenditharam kaanichathu kondu guilty aanu. Athaanu Afsalinte kaaryam parayaan madikkunnathu. Ival verum tharikida

  • @lucyjose1416
    @lucyjose1416 Před 2 dny

    Uyou are not happy with your family. That's why you are blaming

  • @jayasreenayar6409
    @jayasreenayar6409 Před 4 dny +7

    അതിന് ഞങ്ങൾ ജനങ്ങൾ എൻത് വേണം
    ബിഗ് ബോസ് റിയാലിറ്റി ഷോ കഴിഞ്ഞു
    ഇനിയും ജീവിതം വെച്ച് കഴിക്കാതിരുന്നാൽ നിങ്ങൾക്ക് കൊള്ളാം
    ജനങ്ങളെ വിഡ്ഢികൾ ആക്കാൻ നോക്കണ്ട

  • @kbrenclave2258
    @kbrenclave2258 Před 4 dny +2

    Gabri ❤Jasmine